ദുർഘടമായ പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോൾ എന്ത് ചെയ്യണം??Fr. Mathew Vayalamannil CST, FridayRetreat

Sdílet
Vložit
  • čas přidán 7. 07. 2021
  • Anugraha retreat centre, Vaduvanchal, Wayanad, Kerala 673581

Komentáře • 1K

  • @madhavankuttyaniyan8240
    @madhavankuttyaniyan8240 Před 3 lety +30

    കടബാധ്യത കൊണ്ട് സമാധാനം ഇല്ലാത്ത എന്നെ കടബാധ്യതകൾ മാറ്റിതരണേ കർത്തവേ

  • @bindumv6742
    @bindumv6742 Před 3 lety +48

    കർത്താവേ അനുഗ്രഹിക്കണമേ ഹിന്ദുക്കളായ ഞങ്ങളെയും അനുഗ്രഹിക്കണമേ

  • @bindhumv6551
    @bindhumv6551 Před 3 lety +15

    ഈശോയെ പൈശാചിക ബന്ധത്തിൽ നിന്ന് എന്നെയും എന്റെ കടുംബത്തെയും രക്ഷിക്കണമേ🙏🏼🙏🏼

    • @baisalpgbaisalpg4296
      @baisalpgbaisalpg4296 Před 2 lety

      ലൂക്കാ (10:18;19) 33 പ്രാവശ്യം 33 days ചൊല്ലിയാൽ മതി

  • @solysebastian7400
    @solysebastian7400 Před 3 lety +13

    കഷ്ടപ്പെടുന്ന എല്ലാ കുടുംബങ്ങൾക്കും വ്വഴികൾ തുറക്കനെ,യേശുവേ

  • @anlinmathew4868
    @anlinmathew4868 Před 3 lety +90

    എന്റെ യേശുവേ..... കണ്ണുനീരോടെ ഞാൻ പ്രാർത്ഥിക്കുന്നു.... എന്റെ കുടുംബത്തെ ഏറ്റെടുക്കണമേ 🙏🙏🙏

    • @Hotflashbird
      @Hotflashbird Před 3 lety +1

      Kathavee kaniyanameeee

    • @Hotflashbird
      @Hotflashbird Před 3 lety +1

      Karthavee rakshikkanayee

    • @beenabeena6339
      @beenabeena6339 Před 3 lety

      Alla avastha marum sister

    • @renjumanu4271
      @renjumanu4271 Před 3 lety +1

      നിന്റെ പ്രയത്നം കർത്താവിൽ അർപ്പിക്കുക നിന്റെ പദ തി കൾ ഫലമണി യും ആമേൻ 🙏🙏🙏🙏

    • @mariathomas8060
      @mariathomas8060 Před 3 lety +1

      Amen

  • @sandhyajalesh601
    @sandhyajalesh601 Před rokem +11

    എന്റെ ദൈവം എനിക്കുള്ള വഴി ഒരുക്കും : കരുണാമയനായ ദൈവമേ നന്ദി ..നന്ദി ....

  • @lincythomas7045
    @lincythomas7045 Před 3 lety +76

    അസാധ്യം എന്ന് കരുതിയത് ദൈവം ഇന്ന് നടത്തി തന്നു.. Praise the lord 🙏🙏🙏

  • @nazimm7438
    @nazimm7438 Před 3 lety +21

    എന്റെ യേശു എനിക്ക് നൽകിയ നൻമകളൊർത്താൽ നന്ദിയല്ലാതൊന്നും ഇല്ല...ഒരർഹതയും ഇല്ലാതിരിന്നിട്ടും എന്നെ മാനിച്ചുയർത്തി നന്ദി നന്ദി നന്ദി

  • @sreekalaprasad1170
    @sreekalaprasad1170 Před 3 lety +53

    ഈശോയെ എന്റെ വഴി ഒരുക്കേണമേ എന്നെ കരുതേണമേ കർത്താവേ നന്ദി നന്ദി ഹല്ലേ ലൂയ

  • @blessypaulose8526
    @blessypaulose8526 Před 3 lety +77

    മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്.കർത്താവേ എൻ്റെ ആഗ്രഹങ്ങൾ അങ്ങേക്കറിയാമല്ലോ എൻ്റെ തേങ്ങൽ അങ്ങേയ്ക്ക് അജ്ഞാതമല്ല 🙏🙏🙏.കർത്താവേ എൻ്റെ പ്രാർത്ഥന കേൾക്കേണമെ എൻ്റെ ആഗ്രഹം നിവർത്തിച്ച് നൽകേണമേ🙏🙏🙏

    • @sudharmamuttayi9288
      @sudharmamuttayi9288 Před 3 lety +7

      നമ്മളെ കരുതുന്നവൻ നമ്മുടെ ദൈവം,, ആരൊക്കെ നമ്മുക്ക് എതിരെ എന്തൊക്കെ ചെയ്താലും അതെല്ലാം നമ്മുടെ നന്മയ്ക്കായി മറ്റും എന്റെ pithavu🙏🙏🙏

    • @jaimijoseph8022
      @jaimijoseph8022 Před 3 lety +2

      Ammen🥀🥀🥀

    • @salylalu6856
      @salylalu6856 Před 3 lety +1

      Amen

    • @THE_KADAMA
      @THE_KADAMA Před 2 lety +1

      ഒരേ പ്രശ്നത്തിൽ പോകുന്ന നമ്മൾ പരസ്പരം പ്രാർത്ഥിക്കാം..🙏🙏🙏😢

    • @arunthomas2670
      @arunthomas2670 Před 2 lety +1


      .എന്റെ ദൈവം ശക്തനാണ് അവിടുന്ന് എനി .ക്ക് എല്ലാ കാര്യങ്ങളും നടത്തി തരുമെന്ന് ഞാൻ വിശ്വസ് ക്കൂന്നു

  • @roymv8871
    @roymv8871 Před 3 lety +32

    സർവ ശക്തനായ എൻ്റെ ദൈവം എനിക്ക് വേണ്ടി പൊരുതും ആമേൻ

  • @judycleetus1127
    @judycleetus1127 Před 3 lety +19

    ദൈവവചനം അച്ച നിലൂടെ ഇന്ന് കേൾക്കുവാനിട തന്ന ദൈവത്തിന് നന്ദി -

  • @jubinjohn8681
    @jubinjohn8681 Před 3 lety +177

    എന്റെ കഷ്ടതയിൽ ഞാൻ ദൈവത്തോട് യാചിച്ചു... ഇന്ന് എനിക്ക് എന്റെ ദൈവം ഒരു ജോലിയെ തന്നു അനുഗ്രഹിച്ചു.. 🙏🙏🙏🙏

  • @tvpm671
    @tvpm671 Před 3 lety +11

    കർത്താവേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം തന്ന ഞങ്ങളെ അനുഗ്രഹിക്കണമേ

  • @mohananparaprath2291
    @mohananparaprath2291 Před rokem +2

    കർത്താവെ എന്നെ എന്റെ കടബാധ്യതയിൽ നിന്നും എന്നെ രക്ഷിക്കേണമേ എനിക്ക് വേറെ ഒരു വഴിയും എന്റെ മുന്നിൽ ഞാൻ കാണുന്നുമില്ല പൊന്നുതമ്പുരനെ എന്റെ കടങ്ങൾ തീർത്തു സമാധാനത്തോടെ മക്കളോടൊത് സന്തോഷമായിട്ട് ജീവിക്കാൻ എന്നെ അനുഗ്രഹിക്കേണമേ ശ്രീജമോഹൻ

  • @minijerome8215
    @minijerome8215 Před 3 lety +12

    യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ. എന്റെ കുടുംബത്തെ കാത്തുരക്ഷിക്കേണമേ.

    • @celinemathew104
      @celinemathew104 Před 3 lety

      ente vazhikale orukane esoye. ennodu poruthunnavarodu angu poruthane enne ethirkunnavare angu ethirkane

  • @blessypaulose8526
    @blessypaulose8526 Před 3 lety +103

    "എൻ്റെ ദൈവം എനിക്ക് ഉള്ള വഴികളെ ഒരുക്കും" കർത്താവേ കരുണയുണ്ടകേണമെ🙏❤️

  • @user-by9qr5zk1b
    @user-by9qr5zk1b Před 2 lety +6

    എന്റെ ഈശോയെ കണ്ണുനീരോട്കൂടി പ്രാർദിക്കുന്നു എന്റെ അപേക്ഷകൾ ഉപേക്ഷിക്കരുതേ 🤲🤲🤲🤲

  • @mariateresa6140
    @mariateresa6140 Před 3 lety +126

    ഒരു യോഗ്യത ഇല്ലെങ്കിലും ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കും 🙏🙏🙏

  • @sreejarajendran8162
    @sreejarajendran8162 Před 2 lety +7

    സർവശക്തനായ അവിടുന്ന് എന്നെയും കുടുംബത്തെയും ഏറ്റെടുക്കണേ 🙏🙏🙏🙏🙏

  • @shinyt8421
    @shinyt8421 Před 3 lety +16

    എൻ്റെ ദൈവമേ എൻ്റെ വേദനയിൽ നിന്നും ഒരു വിടുതൽ തരണേ

  • @ancyjoseph529
    @ancyjoseph529 Před 3 lety +21

    ഞങ്ങളുടെ യാത്ര യിൽ ജോലിയിൽ ഈശോ കരുതും ആമേൻ 🙏 ആമേൻ

  • @sujas4576
    @sujas4576 Před 3 lety +7

    ദൈവമേ നമ്മുടെ ജീവിതങ്ങളിൽ പുതിയ വഴികൾ ഒരുക്കി ഈ വചങ്ങളിലൂടെ ഞങ്ങളെ പ്രാപ്തരാക്കേണമേ. ആമേൻ

    • @merinvarghese4818
      @merinvarghese4818 Před 3 lety

      ദൈവമേഅങ്ങ എന്റെ കുടുംബത്തില മദ്യപാനം എന്ന . പിശാശ് ശിന്റെ ശക്തിയിൽ നിന്ന് മോചിപ്പിക്കോണമേ

    • @mollybenny1683
      @mollybenny1683 Před 2 lety

      Thank you Acha,,,🙏🙏

  • @mariateresa6140
    @mariateresa6140 Před 3 lety +16

    ദൈവം നമുക്ക് വേണ്ടി പൊരുതും 🙏🙏🙏🙏🙏

  • @merlinroy8712
    @merlinroy8712 Před 3 lety +8

    കർത്താവു ഞങ്ങളെ അനുഗ്രഹിച്ചതിനു നന്ദി. അവിടുത്തെ ഹിതം നിറവേറട്ടെ ആമ്മേൻ കർത്താവെ ഹല്ലേലുയ

  • @bindhumv6551
    @bindhumv6551 Před 3 lety +3

    ഈശോയെ എന്നെയും എന്റെ ജീവിത പങ്കാളിയേയും ഞങ്ങളുടെ മക്കളെയും കണ്ണിരോ ടെ ഞാൻ സമർപ്പിക്കുന്നു. അങ്ങ് എറ്റെടുക്കണമേ . നാഥാ കൈവിടല്ലേ🙏🏼🙏🏼🙏🏼🙏🏼

  • @sureshkumarasari1782
    @sureshkumarasari1782 Před 2 lety +2

    പിതാവേ എന്റെ എല്ലാവഴികളും അടഞ്ഞിരിക്കുകയാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @jayachandrankokkattil8333
    @jayachandrankokkattil8333 Před 3 lety +11

    കർത്താവെ എന്റ വഴികളെ അങ്ങ് ഒരുക്കണമേ.

  • @shajuchennamkulam3473
    @shajuchennamkulam3473 Před 3 lety +9

    നിരാശയുടെ നിമിഷങ്ങളിൽ, പ്രത്യാശയോടെ, ദൈവമേ അങ്ങയുടെ കരുതൽ തിരിച്ചറിയാൻ അനുഗ്രഹിക്കണമേ.. ആമേൻ.. ഹല്ലേലൂയാ..

  • @sudharmamuttayi9288
    @sudharmamuttayi9288 Před 3 lety +11

    പിതാവേ എന്റെ വഴികളിലെ തടസം നീക്കിത്തരണമേ, എന്റെ കടവധ്യത മാറ്റിത്തന്നു ennu വിശ്വസിച്ചു ഞാൻ അങ്ങയ്ക്കു നന്ദി പറയുന്നു, കർത്താവെ ഹാലേലൂയ 🙏🙏🙏

    • @deepamintu9859
      @deepamintu9859 Před 3 lety

      ഹാലേലൂയ

    • @salylalu6856
      @salylalu6856 Před 3 lety

      Amen 🙏

    • @sudhamurali8565
      @sudhamurali8565 Před 3 lety

      Achha njanum ente kudumbavum angekuverndi prarthikum ente makelke vissa kalavadi theerarayi avelude licence vegum puthuki seriyaki oru job seritakikodukeneathinayi prsrthikunnu amen

  • @renjumanu4271
    @renjumanu4271 Před 3 lety +12

    എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കാണ് അനുഗ്രഹിക്കണ് ആമേൻ 🙏🙏🙏🙏🙏

  • @sumishajan6135
    @sumishajan6135 Před 3 lety +1

    മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്.....🙏🙏🙏🙏 എന്ടെ ദൈവമേ ഇന്ന് ഞാൻ നേരിടുന്ന പ്രതിസന്ധിയിൽ എനിക്ക് കൂട്ടായിരിക്കേണമേ..... അങ്ങയുടെ വലംകൈ നീട്ടി എന്നെ അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @tennysonantony3399
    @tennysonantony3399 Před 3 lety +48

    അച്ഛന്റ്റെ പ്രാർത്ഥന കേൾക്കുമ്പോൾ ഒരു ആശ്വാസം ഉണ്ട് ആമേൻ

  • @davispaul4205
    @davispaul4205 Před 3 lety +19

    ദൈവമേ,അവിടുന്നു ഒരുക്കിയ വഴിയിലൂടെ എന്നെ നയിക്കേണമേ

  • @ushapanicker9767
    @ushapanicker9767 Před rokem +2

    കർത്താവെ പൂർണ്ണ ഹൃദയത്തോട് വിശ്വസിക്കുന്നു അങ്ങ് എനിക്കു വേണ്ടി വഴി ഓർക്കുന്ന സർവ്വ ശക്തനായ ദൈവം ആണ് കാത്തുകൊള്ളണമേ തമ്പുരാനെ കൂടെ ഉണ്ടാകണമേ ❤️❤️❤️
    ആമേൻ
    🙏🙏🙏

  • @sabumathew8626
    @sabumathew8626 Před 3 lety +4

    കർത്താവാണ് എന്റെ ഇടയൻ എനിക്ക് ഒന്നിനും കുറവു ഉണ്ടാവില്ല,,

  • @anukuriakose9414
    @anukuriakose9414 Před 3 lety +4

    ഈശോയെ എൻ്റെ വഴി ഒരുക്കണേ 🙏🙏🙏

  • @tino94george
    @tino94george Před 3 lety +3

    കർത്താവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ അവരുടെ വഴി ഒരുകണമേ കർത്താവെ അവരെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏

  • @jessyjoseph3975
    @jessyjoseph3975 Před 2 lety +1

    ഈശോയേ എൻെറ മകനെ അനുഗ്രഹിക്കാൻ കൃപതോന്നണമേ നന്ദി സ്തുതി,🙏🙏😭🙏

  • @anilashaji1438
    @anilashaji1438 Před 3 lety +11

    കർത്താവെ എന്നോട് പൊരുതുന്നവരോട് അങ്ങ് പൊരുത്തണമേ എനിക് അതിനുള്ളശക്തി ഇല്ല

    • @samayadibin2280
      @samayadibin2280 Před 3 lety

      Daivame sahaikkane..angakku asadhyamai onnum illalo

  • @sojajose9886
    @sojajose9886 Před 3 lety +4

    കർത്താവായിരിക്കും നിൻ്റെ നിത്യമായ പ്രകാശം..🔥

  • @roymathew8725
    @roymathew8725 Před 3 lety +25

    എന്റെ ഈശോയെ എന്നോട് പൊരുതുന്നവരോട് അങ്ങ് പൊരുതാണമേ ഒരു യോഗ്യത ഇല്ലായെങ്കിലും എന്റെ ദൈവം എന്നെ അനുഗ്രഹിക്കും യേശുവേ സ്തോത്രം യേശുവേ നന്ദി

  • @simishebu1183
    @simishebu1183 Před rokem +1

    എന്റെ ജീവിതത്തിൽ ഇടപെടനെ, എന്നോട് പൊരുതുന്നവരോട് പൊറുത്തേണമേ. സമാധാനം നൽകേണമേ.

  • @reenar4849
    @reenar4849 Před 3 lety +11

    ഈശോയെ.ഞങ്ങളുടെ ജീവിതത്തിൽ കൂടെ ഉണ്ടായിരിക്കണം.

  • @silviaaugustine1211
    @silviaaugustine1211 Před 3 lety +14

    ഈശോയെ ഞങ്ങളുടെ അടഞ്ഞ വാതിലുകൾ തുറന്നു തരണമേ. 🙏🙏🙏

  • @aksavoice8288
    @aksavoice8288 Před 3 lety +3

    എല്ലാം വിഷമങ്ങൾ മറക്കാൻ കൃപ തരണേ ദൈവമേ...... 😭😭😭😭

    • @baisalpgbaisalpg4296
      @baisalpgbaisalpg4296 Před 2 lety +1

      യേശു പറഞ്ഞു: നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും
      യോഹന്നാൻ (16:20)
      ( ഈ വചനം 33 പ്രാവശ്യം 33 days ചൊല്ലിയാൽ മതി)

  • @Nehaprino3040
    @Nehaprino3040 Před 3 lety +2

    വഴിയൊരുക്കുന്ന ദൈവമേ ഞങ്ങൾക്ക് വഴിയൊരുക്കി തരേണമേ

  • @egnathankachan7981
    @egnathankachan7981 Před 2 lety +1

    എൻ്റെ മകളോട് പൊരുതുന്നവരോട് ഈശോയെ അങ്ങ് പൊരുതണമെ ...🙏

  • @mariateresa6140
    @mariateresa6140 Před 3 lety +21

    എന്റെ ദൈവം എനിക്കുള്ള വഴി ഒരുക്കും 🙏

  • @jessyjoseph4118
    @jessyjoseph4118 Před 3 lety +5

    ഈശോയെ അവിടുന്ന് ഞങ്ങൾക്കായ് ഒരു വഴി തുറ ന്നു തരേണമേ

  • @thresiammajose5528
    @thresiammajose5528 Před 3 lety +2

    ഈശോയെ പ്രാർത്ഥിക്കാനുള്ള കൃപതരണേ . കേൾക്കുന്ന വചനം ഗ്രഹിക്കാനുള്ള ബുദ്ധിതരണേ.

  • @sanithabenny4659
    @sanithabenny4659 Před 2 lety +1

    യേശുവേ ഞങ്ങളുടെ വിഷമങ്ങൾ മാറ്റി തരേണമേ

  • @lincythomas7045
    @lincythomas7045 Před 3 lety +10

    അച്ഛൻ ഇന്ന് പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ ശരിയാണ് 🙏🙏🙏

  • @mariateresa6140
    @mariateresa6140 Před 3 lety +3

    ഈശോയേ, മാനസികമായ അസ്വസ്ഥതകൾ മാറ്റിത്തരേണമേ 🙏🙏

  • @user-en6cx3wq3j
    @user-en6cx3wq3j Před 7 měsíci

    വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി
    സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐

  • @sujashaju9485
    @sujashaju9485 Před 3 lety +1

    എന്റെ കർത്താവെ അങ്ങേ ആത്മാവിന്റെ അഭിഷേകം നിറച്ചെന്നെ എന്റെ കുടുംബതെയിം അനുഗ്രഹിക്കണമേ ആമേൻ

  • @littleflower1164
    @littleflower1164 Před 3 lety +13

    തകർന്ന എന്റെ കുടുംബത്തെ നാഥാ പുതുക്കി പണിയണമേ🙏🙏🙏😭😭😭🙏

    • @jacinthaemmanuel3775
      @jacinthaemmanuel3775 Před 3 lety +1

      ഈശോയെ എന്നെയും മക്കളെയും ധാരാളമായി അനുഗ്രഹിക്കണമേ

  • @tennysonantony3399
    @tennysonantony3399 Před 3 lety +6

    എന്റെ പ്രശ്നങ്ങൾ എല്ലാം മാറ്റി tharanama ആമേൻ

  • @merlinroy8712
    @merlinroy8712 Před 2 lety

    കർത്താവു എത്ര നല്ലവനെന്നു രുചിച്ചറിയുന്നു ഞാൻ ഹല്ലേലുയ ആമ്മേൻ നന്ദി ഹല്ലേലുയ ആമ്മേൻ

  • @abingeorge4670
    @abingeorge4670 Před 2 lety

    എന്റെ സങ്കടങ്ങളിൽ ആത്മധൈര്യം പകരുന്ന വചനം അച്ഛൻ ഇലൂടെ നൽകിയ ഈശോയെ ഒരായിരം നന്ദി അർപ്പിക്കുന്നു

  • @lincythomas7045
    @lincythomas7045 Před 3 lety +4

    എന്റെ ദൈവം എന്റെ വഴി ഒരുക്കും 🙏🙏🙏

  • @shynibetsy3763
    @shynibetsy3763 Před 3 lety +8

    എൻ്റെ ദൈവം അച്ഛനിലൂടെ എന്നോടു സംസാരിച്ചതിനായ് സ്തോത്രം.

  • @molythomasmerlintouch7426

    എൻ്റെ ഈശോയെ എനിക്കു വേണ്ടി അങ്ങു പൊരുതണമെ എൻ്റെ വഴികളെ ഒരുക്കണമെഹല്ലേലുയ്യ

  • @bindhubindhu1776
    @bindhubindhu1776 Před 3 lety +1

    എന്നെയും ദൈവം അവസാന നിമിഷത്തിൽ സഹായിച്ചിട്ടുണ്ട് സർവ്വശക്തൻ ഇനിയും എന്നെ സഹായിക്കും എന്നും ഞാൻ വിശ്വസിക്കുന്നു അച്ഛൻ നൽകുന്ന ഓരോ ദൈവവചനം വചനങ്ങളും എൻറെ എല്ലാ വിഷമങ്ങളും മാറ്റുന്നതിന് ഓർത്ത് ദൈവത്തിന് നന്ദി പറയുന്നു ഫാദറിന് വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു🙏🙏💓💓🙏🙏

  • @elizabethkankedath6559
    @elizabethkankedath6559 Před 3 lety +8

    Thank you father for great,beautiful and strong message 🙏🙏🙏🌺🌺🌺

  • @marykutty8412
    @marykutty8412 Před 3 lety +6

    Praise the Lord
    A blessed message

  • @noizyt6524
    @noizyt6524 Před 11 měsíci

    ഈശോയെ..... എന്റെ ജീവിതത്തിലെ ദുർഘടമായ പാതകൾ അവിടുന്ന് നികത്തേണമേ.... ആമേൻ, ഹല്ലേലുയ

  • @rajitharaju7352
    @rajitharaju7352 Před 3 lety

    കർത്താവേ എന്റെ വഴി ഒരുകണമേ. എന്നെ യാഥാസ്ഥാനത്താകേണമേ.

  • @shinyjenu5255
    @shinyjenu5255 Před 2 lety +4

    God Bless you Father for your valuable speech, Praise the Lord🙏🙏🙏🙏

  • @jewelantony2243
    @jewelantony2243 Před 3 lety +10

    Thank you, lord Jesus Christ 🙏🙏

  • @aniashokanashokan2584
    @aniashokanashokan2584 Před 3 lety

    കർത്താവേ നീ എന്റെ ജനനം മുതൽ അന്ത്യം വരെ അവിടുന്ന് അറിയുന്നല്ലോ പാപിയായ എന്നെയും നീ സ്‌നേഹിക്കുന്നത്തിന് നന്ദി കാത്തു പരിപാലിക്കുന്നത്തിന് നന്ദി

  • @reenajohnjohn3492
    @reenajohnjohn3492 Před 2 lety +1

    Easow ye innu rathri muthal kalavastha anukulamakane mazha mattaname easow ye ente sahodariyude yum barthavinteyum jaladosham body pain ellam mattaname easow papangal shemich prarthana kelkaname saugyam nalkane easow🙏🙏🙏🙏🙏✝️✝️✝️✝️✝️✝️

  • @rosilykuriakose2403
    @rosilykuriakose2403 Před 3 lety +5

    What a moment it is! When I thought I lam helpless accidently I got this message.So Jesus will fulf ill this Holy verses in my life.I declare my sea of thanks. God bless u father.

  • @niphiyajoseph5385
    @niphiyajoseph5385 Před 3 lety +8

    Praise the lord 🙏 God bless you father

  • @aleyammaphilip8873
    @aleyammaphilip8873 Před 3 lety +1

    കേൾക്കാൻ സാധിച്ച ദൈവ വചനത്തിനും അച്ചനും നന്ദി

  • @neenu2804
    @neenu2804 Před rokem

    യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏🙏🙏

  • @linitony7838
    @linitony7838 Před 3 lety +9

    Powerful talk,god bless you father 🙏

  • @bindumammen1663
    @bindumammen1663 Před 3 lety +5

    Thank you Lord Jesus for all your blessing and healing. Amen

  • @anjugkumar8342
    @anjugkumar8342 Před 3 lety

    കർത്താവേ എന്റെ ഭവനത്തിന്റെ പണി പൂർത്തിയാക്കി തരണേ ആമേൻ

  • @Nehaprino3040
    @Nehaprino3040 Před 3 lety +1

    കർത്താവേ ഞങ്ങളുടെ കഷ്ടതയിൽ ഞങ്ങൾക്കു ഉത്തരം തരണമേ ഞങ്ങളെ സഹായിക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ അങ്ങ് മാത്രമാണ് ഞങ്ങളുടെ പ്രത്യാശ കർത്താവിൽ ആശ്രയിച്ചത് ഭഗ്നാശൻ ആയിട്ടുള്ളത്

  • @2066santosh
    @2066santosh Před 3 lety +9

    Thank you Matthew Acha for the beautiful message. I do believe this message for myself. I definitely believe that Lord is great and he will never leave us. May God bless you Acha.

  • @jessypaulose9624
    @jessypaulose9624 Před 3 lety +8

    Bless our children.. Have mercy on us Jesus...

  • @sijojoseph6172
    @sijojoseph6172 Před 4 měsíci

    കർത്താവെ എന്നോടും കുടുബത്തോടും കരുണ തോന്നേണ്മേ 🙏😭

  • @shaibishiju2963
    @shaibishiju2963 Před rokem

    അച്ചന്റെ ഈ വചനശുശ്രുശയോടൊപ്പം ഞാൻ എന്റെ മക്കളെയും ചേർത്ത് വെക്കുന്നു യേശുവേ നന്ദി യേശുവേ സ്തുതി

  • @Mahimajibi
    @Mahimajibi Před 3 lety +6

    Thank you Jesus for everything 🙏🙏hallelujah hallelujah amen 🙏

  • @dulcetofdn5536
    @dulcetofdn5536 Před 3 lety +5

    Thank you Father, for this inspiring speech 🙏🙏🙏🥰🥰🥰🥰Yesuve nandhi 🙏 🙏 Yesuve sthuthi 🙏🙏🙏🙏

  • @philominajose3488
    @philominajose3488 Před 9 měsíci

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി കിട്ടുന്നതിനും ഈശോയെ അറിഞ്ഞു ജീവിക്കുന്നതിനും അതുവഴി ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും ഞാൻ പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ...
    മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപ നൽകണമേ അനുഗ്രഹിക്കണമേ....

  • @sheejasusheer9741
    @sheejasusheer9741 Před 2 lety

    ് എന്റെ മനസ്സ് വിഷമിച്ചിരിക്കുമ്പോൾ, എന്റെ പ്രതിസന്ധി നിറഞ്ഞ ഈ നിമിഷത്തിൽ ഈ വചനങ്ങൾ എന്റെ ജീവനുള്ള ഈശോ എന്നോട് സംസാരിച്ചത് പോലെ തോന്നി. എന്റെ മനസിന്‌ ഒരു ധൈര്യം കിട്ടിയതുപോലെ ഈ വചനം കേട്ടപ്പോൾ... എന്റെ കർത്താവെ എന്നും എന്റെ കൂടെ ഉണ്ടാവണേ.... എന്നും എന്നെ അങ്ങയുടെ കരങ്ങൾ കൊണ്ട് പൊതിയേണമേ 🙏🙏🙏🙏🙏

  • @minimathew2718
    @minimathew2718 Před 3 lety +36

    Acha pls pray for All children and young people

    • @rosammaantony3421
      @rosammaantony3421 Před 3 lety

      Vasanathinpady jeevikan enne padippikkaname

    • @lulujijo9386
      @lulujijo9386 Před 2 lety

      ദെയിവമെ എന്റെ കുടുബത്തെ ഏറ്റെടുക്കണമേ

  • @focuswithserious7705
    @focuswithserious7705 Před 3 lety +4

    ഹല്ലേലുയ 🙏🌹

  • @sijojoseph6172
    @sijojoseph6172 Před 4 měsíci

    കർത്താവെ 😭😭😭😭😭😭എന്റെ നിലവിളി കേൾക്കണമേ 😭🙏

  • @user-vt6xr4jb5w
    @user-vt6xr4jb5w Před 9 měsíci

    കർത്താവേ എന്റെ കടബാത്യത മാറ്റി തരണമേ

  • @maryjames6703
    @maryjames6703 Před 3 lety +7

    Thank you father for the enriching , encouraging and uplifting word of God..

  • @sunilaabraham9992
    @sunilaabraham9992 Před 3 lety +5

    Inspiring speech🙏
    Yes, God will provide for me and my family.. Amen

  • @merlinroy8712
    @merlinroy8712 Před 2 lety

    ഹല്ലേലുയ ആമ്മേൻ കർത്താവെ 🙏🏻

  • @lissybinu280
    @lissybinu280 Před 3 lety

    ഈശോയെ കരുണയായിരിക്കണമേ

  • @jewelantony2243
    @jewelantony2243 Před 3 lety +9

    Jesus, I trust in You🙏🙏

  • @anjujoseph5755
    @anjujoseph5755 Před 3 lety +9

    Praise the lord. 🙏

  • @steffin878
    @steffin878 Před 8 měsíci

    എന്റെ ഈശോയെ എന്നെയും എന്റെ കുടുംബത്തെയും പൈശാചിക ബന്ധത്തിൽ നിന്നും രക്ഷിക്കണമേ

  • @jijijoy9117
    @jijijoy9117 Před měsícem

    എൻ്റെ ഈശോയേ എൻ്റെ കുടുംബത്തിന് മേലുള്ള എല്ലാ തടസ്സവും ബുദ്ധിമുട്ടും മാറ്റുവാൻ കരുണ ചെയ്യേണമേ അപ്പാ അവിടുന്ന് എൻ്റെ യാചനയും അപേക്ഷളും കണ്ണുനീരും എല്ലാം അറിയുന്നുണ്ട് എൻ്റെ ദൈവമേ ചില കാര്യങ്ങളിൽ എനിക്കു ഉത്തരം തരേണമേ 😢😢😢😢എന്നോട് പിണങ്ങി മിണ്ടാതെ മാറി നിക്കുന്ന അദ്ധേഹത്തെ അനുഗ്രഹിക്കാൻ കരുണ ചെയ്യേണമേ നാഥാ ഞങ്ങളുടെ കുടുംബത്തിൻ്റെ എല്ലാ താങ്ങും തണലും കാവലും കരുതലും അങ്ങു മാത്രമാണ് കർത്താവെ ഞങ്ങളോട് കരുണ ചെയ്യേണമേ ❤