HOW TO LEARN KUNDALINI YOGAM | Meditation | Yoga

Sdílet
Vložit
  • čas přidán 26. 04. 2019
  • #Meditatewithme #mantrameditation #yogameditation #meditationmusic #soundmeditation #mymeditation #guidedmeditation #meditationpractice #dailymeditation #yoga
    ഒരു വ്യക്തിയെ പരമാനന്ദത്തിലേക്കു നയിക്കുവാൻ വളരെ ലളിതമായ വഴികൾ കാട്ടിത്തരുന്ന ഒരു സമ്പുർണ്ണ മാർഗ്ഗമാണ് കുണ്ഡലിനി യോഗം. ഇതിൽ പ്രപഞ്ചത്തിന്റെ ഉല്പത്തിമുതലുള്ള കാര്യങ്ങൾ പഠനവിധേയമാക്കുന്നു. അതുപോലെ ഒരു വ്യക്തിയുടെ ശാരീരികവും, മാനസികവും, ആത്മീയവുമായ കാര്യങ്ങളെ വളരെ വിശദമായി പഠിക്കുകയും,വിശകലനം ചെയ്യുകയും ചെയ്യുന്നു. അങ്ങനെ ഒരു വ്യക്തി ഇന്നായിരിക്കുന്ന സകല പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് പരമാനന്ദത്തിലേക്ക് കടക്കാം എന്ന് ഈ ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നു. ഇതൊരു ആഴത്തിലുള്ള മനഃശാസ്ത്ര പഠനമാണ്.
    Yasha Living Foundation is a charitable organization in Kochi, Kerala, India. We conduct Yoga, Meditation, and Tantra Events in various places in India and abroad.
    Contact No. +91 99467 17788, +91 9895074678

Komentáře • 17

  • @YashaLiving
    @YashaLiving  Před rokem +2

    🌹പ്രിയപ്പെട്ടവരേ,
    🧘‍♀നമ്മുടെ കുണ്ഡലിനി മെഡിറ്റേഷൻ പ്രോഗ്രാം ഈ മാസം 13, 14 ന് (13,14/08/2022)കോഴിക്കോടും 27, 28 ന് (27,28/08/2022)തിരുവനന്തപുരത്തും നടക്കുകയാണ്.
    📌ജീവിതത്തിന്റെ സകലമേഖലകളെയും ബന്ധപ്പെടുത്തിയുള്ള ഒരു സമഗ്രമായ പഠനവും പരിശീലനവുമാണ് ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
    📌അതുകൊണ്ടുതന്നെ നമ്മിൽ ഒരു സമ്പൂർണ്ണ പരിവർത്തനം ഇതിലൂടെ സാധ്യമാകുന്നു. ജീവിതത്തെ നമ്മൾ ആഗ്രഹിക്കുന്ന തലത്തിലേക്ക് ഉയർത്തുവാൻ നമ്മുക്കിതിലൂടെ സാധിക്കുന്നു.
    📌നമ്മുക്ക് ലഭിച്ചിരിക്കുന്ന ഈ അമൂല്യമായ ജീവിതത്തിന്റെ അർത്ഥവും വ്യാപ്തിയും തിരിച്ചറിഞ്ഞുകൊണ്ട് അതിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ജീവിതത്തെ ആസ്വാദ്യകരമാക്കാൻ ഈ പ്രോഗ്രാമിലൂടെ നമ്മുക്ക് സാധിക്കും.
    📌അതിനായി ഇപ്പോൾ തന്നെ ബുക്ക് ചെയ്ത് നിങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുക. പരിമിതമായ സീറ്റുകൾ മാത്രം.
    🙏ആത്‌മനമസ്തേ.

  • @shivanim831
    @shivanim831 Před 3 lety +3

    വളരെ ഗഹനമായ വിഷയം. ഇതു പറഞ്ഞുതന്നതിനു ഒരുപാടു നന്ദി ഗുരുജി.

  • @prathaplila
    @prathaplila Před 3 lety +1

    A complete guidance for Kundalini Yoga. Appreciate his deep knowkedge and practical experience as a Guru.
    Tantra is best yoga and Shivashakti is real bliss for us. a good partner is a major plus to experience the souls in oneness not normal sex. Yes we experience Anandam and the ultimate
    Nirvana state for Samadhi. Express our gratitide for clear steps taught.

  • @neerajdavid5300
    @neerajdavid5300 Před 3 lety +1

    you have a lot of wisdom inside you thanks a lot for sharing a small piece of it with us

  • @vineeshs8408
    @vineeshs8408 Před 5 lety +1

    Superb

  • @YashaLiving
    @YashaLiving  Před 2 lety

    Daily Online Live Meditation Retreat-2022 'Sadvastha'
    പ്രിയമുള്ളവരെ,
    നമ്മുടെ ഓരോ ദിവസവും മെഡിറ്റേഷനിലൂടെ ധ്യാനാത്മകമായി ആരംഭിക്കുവാനും അങ്ങനെ എല്ലാവിധ മനസികസമ്മർദ്ദങ്ങളും, ടെൻഷനും, സ്ട്രെസ്സും ഒക്കെ ഒഴിവാക്കിക്കൊണ്ട് നമ്മുടെ ജോലിയിലേക്കും, ബിസിനസ്സിലേക്കും ഒരു പുതിയ ഉർജ്ജത്തോടെ കടന്നുചെല്ലാനും അതിലൂടെ ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്ന പുരോഗതി നേടാനും ഈ പ്രോഗ്രാമിലൂടെ നാം പ്രാപ്തരാകുന്നു.
    കൂടാതെ വൈകിട്ട് 8 മണി മുതൽ 9 മണിവരെയുള്ള സെക്ഷനിലൂടെ നമ്മുടെ ദൈനംദിന ജീവിതത്തിലെ എല്ലാവിധ പ്രശ്നങ്ങളെയും, പ്രതിസന്ധികളെയും ഇറക്കിവെക്കാനും ശാന്തവും, സമാധാനവും, സന്തോഷകരവുമായി നമ്മുടെ ഒരു ദിവസം പൂർത്തീകരിക്കാനും ഈവനിംഗ് മെഡിറ്റേഷൻ നമ്മെ സഹായിക്കും. അങ്ങനെ ഒരു ധ്യാനാത്മകമായ ഉറക്കത്തിലേക്ക് കടന്നുകൊണ്ട് തികച്ചും ഉന്മേഷഭരിതനായ ഒരു വ്യക്തിയായി തീരാൻ നമ്മുക്ക് സാധിക്കുന്നു.
    ഓരോ ദിവസവും വ്യത്യസ്തമായ മാർഗ്ഗങ്ങളിലൂടെ യാഷാമാസ്റ്റർ നമ്മെ ധ്യാനത്തിലേക്ക് നയിക്കുന്നു. മാസ്റ്റർ നേരിട്ട് ലൈവിൽ വന്ന് പരിശീലിപ്പിക്കുന്നതിനാൽ ഇത് നമ്മുടെ ശീലവും, ജീവിതചര്യയുമായി മാറുന്നു. ഇതിനായി ദിവസം 1 മണിക്കൂർ സമയവും വളരെച്ചെറിയ ഒരു തുകയും മാത്രം നിങ്ങൾ മാറ്റിവെച്ചാൽ മതിയാകുന്നതാണ്.
    ഒരു ഉന്നതമായ നിലയിലേക്ക് നമ്മെത്തന്നെ പരിവർത്തനം ചെയ്യാനുള്ള ഈ സുവർണ്ണാവസരത്തിൽ പങ്കാളിയാകുവാൻ ഇപ്പോൾ തന്നെ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിച്ച് നിങ്ങളുടെ പ്രാതിനിത്യം ഉറപ്പിക്കാവുന്നതാണ്.
    സസ്നേഹം
    മാനേജർ
    യാഷാ ലിവിങ്ങ് ഫൗണ്ടേഷൻ.
    കാക്കനാട്, കൊച്ചി.
    Mob: 98950 74678/95444 08328
    www.yashaliving.com
    #meditation #meditationpractice #meditationmusic #meditationspace #meditationtime #yoga #yogainspiration #yogacommunity #yogapants #yogaonline #yogapractice #Osho #oshoquotes #oshozentarot #oshomeditation #oshomeditationretreat #kundalini #kundaliniawakening #kundaliniyoga #kundalinienergy #kundaliniactivation #kundalinirising #chakras #chakrahealing #chakrachallenge

  • @gokulsalesh5522
    @gokulsalesh5522 Před 2 lety +1

    ❤️❤️❤️❤️🙏🏻

  • @mastertechmlp
    @mastertechmlp Před rokem +1

    Thank you so much 💓💗💛🙏
    Thank you universe ✨💖🙏

  • @harislulu0094
    @harislulu0094 Před 5 lety +1

    Good

  • @molukalayil8775
    @molukalayil8775 Před 5 lety +1

    Thank you so much

  • @deepup6034
    @deepup6034 Před 5 lety +2

    Nice explanation

  • @theresacherrian5485
    @theresacherrian5485 Před 3 lety +1

    Sir enikku kurachukoodi deep aayi padikkanamennundu. Help me sir

    • @YashaLiving
      @YashaLiving  Před rokem

      നമ്മുടെ കുണ്ഡലിനി മെഡിറ്റേഷൻ ക്‌ളാസ് 13,14 ന് കോഴിക്കോടും(13,14/08/2022) , 27, 28 ന് തിരുവനന്തപുരത്തും(27, 28/08/2022) നടക്കുന്നുണ്ട്. അതിൽ വളരെ ഡീറ്റൈൽ ആയി കുണ്ഡലിനിയോഗത്തെപറ്റി പഠിക്കാവുന്നതാണ്.

  • @lightoflifebydarshan1699
    @lightoflifebydarshan1699 Před 3 lety +5

    *പ്രത്യംഗിരോപാസന ചെയ്താല്‍ ഇരട്ടി ഫലം സുനിശ്ചിതം*
    അതീവ ശ്രേഷ്ഠവും ക്ഷിപ്രപ്രസാദകരവുമാണ് പ്രത്യംഗിരോപാസന ചെയ്താലുള്ള ഫലം... പല ആഭിചാര ദോഷങ്ങളും ഇല്ലാതാവാന്‍ പല ദേവതകളേയും നാം ആശ്രയിക്കാറുണ്ട്...എന്നാല്‍ അവരില്‍ സാധിക്കാത്ത കാര്യങ്ങളൊക്കെ കാളി,മഹാകാലശിവന്‍,ശരഭശിവന്‍,ശൂലിനി,പ്രത്യംഗിരി എന്നീ ദേവതമാര്‍ വിചാരിച്ചാല്‍ തീരുന്നു... കത്തിജ്വലിക്കുന്ന ചുവന്ന കണ്ണുകളും,തീവ്രമായ ദംഷ്ട്രങ്ങളും,വജ്രതുല്യമായ നഖങ്ങളും,സിംഹവദനവും,മനുഷ്യശരീരവും,നാലുകൈകളില്‍ ശൂലം,നാഗം,കപാലം,ഡമരു എന്നിവ ധരിച്ച്‌ സിംഹാരൂഢയായി ശ്രീ മഹാപ്രത്യംഗിര വിരാജിക്കുന്നു.... ദേവിക്ക് പലഭാലങ്ങളുമുണ്ട് അതില്‍ അതി ഭയാനകമായ രൂപമാണ് സഹസ്രശിരസ്സുകള്‍ ഉള്ള പ്രത്യംഗിരി....
    ആയിരം ശിരസ്സുകളും,ആയിരം കൈകളും നാല് സിംഹങ്ങളെ പൂട്ടിയ രഥത്തില്‍ ഇരുന്ന് ആ സിംഹങ്ങള്‍ രഥത്തെ വലിച്ച്‌ കൊണ്ടുപോകുന്നതുമായ രൗദ്രരൂപം....
    ദേവിയുടെ ആ ആയിരം വദനങ്ങള്‍ കണ്ടാല്‍ ഏതൊരു ആഭിചാര ശക്തിയും ഓടിമറയും... ദേവിയുടെ വിശ്വരൂപത്തിന്റെ ആയിരം മുഖങ്ങള്‍ സഹസ്രാരപത്മത്തിലെ ഇതളുകളായും,തേര് വലിക്കുന്ന സിംഹങ്ങളെ ചതുര്‍വേദമായും കാണുന്നു.
    പ്രത്യംഗിരാ ചരിതം ഇങ്ങനെ......
    അഷ്ട പ്രത്യംഗിരാമാരില്‍ പ്രധാന മൂര്‍ത്തിയും ഉഗ്ര സ്വരൂപിണിയും ആകുന്നു അമ്മ.. ഭക്ത ജന പാലകയും ദൈത്യ ലോക സംഹാരിണിയുമായ അമ്മ ശരഭേശ്വര ഭൈരവന്‍ ഘണ്ടഭേരൂണ്ടന്‍ എന്ന വൈഷ്ണവ ശക്തിയെ കൊന്നു കലി തീരാതെ കോപം കൊണ്ട് വിറച്ച ശരഭേശ്വരനെ മൂല സ്വരൂപിണി ആയ അഥര്‍വ ണ ഭദ്ര കാളി മഹാ പ്രത്യംഗിരാ ആയി ഭഗവാന്റെ മുന്നില്‍ വന്നു അങ്ങനെ കോപം ശമിച്ച ഭഗവാന്‍ സ്വസ്ഥനായി വീണ്ടും കാമേശ്വര ഭാവം പൂണ്ടു.. മഹാ ശരഭേശ്വരന്റെ രണ്ട് ചിറകാണ് പ്രത്യംഗിരായും ശൂലിനിയും.. വലതു ചിറകു അമ്മയും ഇടതു ചിറകു ശൂലിനിയും ആകുന്നു. എന്നിരുന്നാലും "തന്ത്ര ശാസ്ത്രം അനുസരിച്ചു അമ്മ മഹാ വിദ്യ ആകുന്നു അഗ്നി സ്വരൂപിയും എപ്രകാരമാണോ അഗ്നിയില്‍ അഗ്നി കൊണ്ടിടുമ്ബോള്‍ മഹാ അഗ്നിയായി മാറുന്നത് അപ്രകാരം ഉപാസകന്റെ ആത്മ കുണ്ഡലിനി അതീവ ജ്വാല ആയി ജ്വലിച്ചു കൊണ്ടിരിക്കുന്നു.. മറ്റൊരു പ്രത്യേകത അഗ്നി ഏതു ശക്തിയെയും തന്നിലേക്ക് വലിച്ചെടുക്കാനുള്ള ശക്തി അഗ്നികുണ്ടല്ലോ അത് പോലെ ഉപാസകന്‍ തന്റെ ശത്രുവിന്റെ പകുതി ഊര്‍ജ്വമ് തന്നിലേക്കു വലിച്ചെടുക്കാന്‍ കഴിയും സിദ്ധി വന്നാല്‍.. രാമായണത്തിലെ ബാലി യുടെ കഥ അറിയാമല്ലോ അദ്ദേഹം നികുംഭില എന്ന പ്രത്യംഗിരാ ഭാവമാകുന്നു ഉപാസിച്ചത്. രാവണന്റെ മകനായ ഇന്ദ്രജിത് നികുംഭില എന്ന ഭാവത്തെ ഉപാസിച്ചതായി രാമായണത്തില്‍ പറയുന്നു. അഷ്ട പ്രത്യംഗിരാ ഭാവം പ്രധാനമായും പറയുന്നു അതില്‍ മൂല സ്വരൂപിണി അഥര്‍വ്വണ ഭദ്ര കാളിയും.. പ്രകടീ ഭാവം ആയ ഉഗ്ര പ്രത്യംഗിരയും ആകുന്നു നികുംഭില. അഥര്‍വണ. മായ. ആദി ശക്തി ഉഗ്ര സിംഹിണി. സിംഹിണി. നാരസിംഹി. അപരാജിത എന്ന പേരിലും ദേവിയെ അറിയപ്പെടുന്നു...
    മഹാമേരുതന്ത്രത്തില്‍ പ്രത്യംഗിരാ വിധാനത്തെ പറ്റി പറയുന്നു..
    മറഞ്ഞുപോയ ഈ തന്ത്രത്തെ അംഗിരസ്സ്,പ്രത്യംഗിരസ്സ് എന്നീ മുനികളാണ് കൊണ്ട് വന്നത്...അതിനായ് ദേവിയെ തപസ്സു ചെയ്യുകയും ഇനി മുതല്‍ ദേവി തപം ചെയ്തമുനികളുടെ പേരില്‍ അറിയപ്പെടുമെന്നും പറഞ്ഞു... ഗുരോപദേശം നല്ലവണ്ണം വേണം ഇത് ചെയ്യാന്‍ ആശ്രയിച്ചാല്‍ ആനന്ദരൂപിണിയും അഹങ്കരിച്ചാല്‍ ഉഗ്രയുമാണ് ദേവി.... ഉപാസന തെറ്റിയാല്‍ വിശന്നു വലഞ്ഞ സിംഹത്തിനു മുന്‍പില്‍ ഇര എത്തിയതിന് തുല്യമാണ്.

    • @shibu8185
      @shibu8185 Před 3 lety

      കുടുംബജീവിതം നയക്കുന്ന ആൾ പ്രത്യംഗിരി ഉപാസന ചെയ്യരുത്

    • @lightoflifebydarshan1699
      @lightoflifebydarshan1699 Před 3 lety

      @@shibu8185 അതേ