WHAT DO WE ATTAIN THROUGH AWAKENING KUNDALINI ENERGY | Meditation | Yoga

Sdílet
Vložit
  • čas přidán 7. 01. 2019
  • #Meditatewithme #mantrameditation #yogameditation #meditationmusic #soundmeditation #mymeditation #guidedmeditation #meditationpractice #dailymeditation #yoga
    നമ്മുടെ ഉള്ളിൽ കുടികൊള്ളുന്ന അത്ഭുതശക്തിയായ കുണ്ഡലിനിയെ ഉണർത്തി പഞ്ചമഹാശക്തികൾ നേടിയെടുക്കാം . ജീവിതം അടിമുടി മാറുവാൻ ഏതൊരാളെയും ഇതു സഹായിക്കുന്നു. ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കുന്നു. ക്രിയാശക്തി , ഇച്‌ഛാശക്തി , ജ്ഞാനശക്തി , ചിത്ശക്തി, ആനന്ദം എന്നിവയാണ് ആ ശക്തികൾ. ഇപ്പോൾ നമ്മൾ ആയിരിക്കുന്ന പരിമിതമായ വ്യക്തിബോധത്തിൽ നിന്നും ഈശ്വരീയമായ ഉന്നത ബോധാവസ്ഥയിലേക്കുള്ള ഒരു എടുത്തുചാട്ടമാണ് കുണ്ഡലിനി ഉണർവിലുടെ സാധ്യമാകുന്നത്.
    Yasha Living Foundation is a charitable organization in Kochi, Kerala, India. We conduct Yoga, Meditation, and Tantra Events in various places in India and abroad.
    Contact No. +91 99467 17788, +91 9895074678
    Face Book: yashaliving : Website: www.yashaliving.com

Komentáře • 84

  • @YashaLiving
    @YashaLiving  Před rokem +1

    Kundalini Meditation & Healing Retreat 'Sahasrara' @ Hotel Highland, Trivandrum on 14th & 15th January 2023
    🌹പ്രിയപ്പെട്ടവരെ 🙏ആത്മനമസ്തേ
    📌എന്തിനെ അറിഞ്ഞാൽ ഒരു വ്യക്തിയിൽ പരിപൂർണ്ണത കൈവരിക്കുവാൻ സാധിക്കുമോ അതാണ് കുണ്ഡലിനിയോഗം.
    📌കുണ്ഡലിനിയെന്നാൽ നമ്മിൽ അന്തർലീനമായി കിടക്കുന്ന അത്ഭുതമഹാശക്തിയാണ്. ഈ ശക്തിയെ അറിയുകയും, അനുഭവിക്കുകയും ചെയ്യണമെങ്കിൽ ചിട്ടയായ പരിശീലനവും ധ്യാനവും ആവശ്യമാണ്.
    📌അതിനായി യാഷാ ലിവിങ്ങ് ഫൗണ്ടേഷൻ തയ്യാറാക്കിയിരിക്കുന്ന രണ്ടുദിവസത്തെ കുണ്ഡലിനി മെഡിറ്റേഷൻ റിട്രീറ്റ് ഈ മാസം (ജനുവരി-2023) 14,15 തീയതികളിൽ തിരുവനന്തപുരം, ഹോട്ടൽ ഹൈലാന്റിൽവെച്ച് നടക്കുകയാണ്. പ്രോഗ്രാമിന് ശേഷം 8 ദിവസത്തെ ഓൺലൈൻ ഫോളോഅപ്പ്സെക്ഷനും ഉണ്ടായിരിക്കും.
    📌നമ്മുടെ ഈ പ്രോഗ്രാമിലൂടെ ഈ അത്ഭുതമഹാവിദ്യയെ അറിയുവാനും, പരിശീലിക്കുവാനും, ആചാര്യനിൽ നിന്നും നേരിട്ട് ദീക്ഷനേടികൊണ്ട് അതിനെ ജീവിതത്തിന്റെ ഭാഗമാക്കാനും നമ്മുക്ക് സാധിക്കുന്നു.
    📌നമ്മുടെ ഉള്ളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ ആഴത്തിൽ അറിയുവാനും അവയെ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരാനും നാം അനുഭവിക്കുന്ന ശാരീരിക, മാനസിക, സാമ്പത്തിക തലങ്ങളിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുവാനും നമ്മുടെ ജ്ഞാന-ബൗദ്ധികതലം കൂടുതൽ ഉയർന്ന തലത്തിലേക്ക് പരിവർത്തനം ചെയ്യുവാനും ഈ പ്രോഗ്രാമിലൂടെ നമ്മുക്ക് സാധിക്കുന്നു,.
    📌നാമറിയാത്ത ജീവിതത്തിന്റെ ഉന്നതമായ തലങ്ങളെ അറിയുവാനും അവയെ തൊട്ടുണർത്തുവാനും താങ്കളെ ഈ ധ്യാനശിബിരത്തിലേക്ക് ആത്മാർഥമായി സ്വാഗതം ചെയ്യുന്നു.
    🙏സസ്നേഹം
    ✍മാനേജർ
    യാഷാ ലിവിങ്ങ് ഫൗണ്ടേഷൻ,
    കൊച്ചി-21
    Ph: +91 95444 08328 /+91 98950 74678
    www.yashaliving.in
    czcams.com/users/yashaliving
    yashaliving@icloud.com
    Event date :-
    👉14th & 15th January 2023

  • @musichealing369
    @musichealing369 Před 5 lety +24

    ഞാൻ ഒരു സിദ്ധസയൻസ് റിസർച്ച് വിദ്യാർത്ഥിയാണ്
    സർ പറഞ്ഞത് ശരിയാണ്. നമ്മുടെ പൗരാണിക ഋഷി സിദ്ധർകൾ , മുഹമ്മദ് നബി, യേശുനാഥർ,ശ്രീബുദ്ധൻ, മഹാവതാർ ബാബാജി, സ്വാമി വിവേകാനന്ദർ, സർ നിക്കോള ടെസ്സ്ല , സർ ഐസക് ന്യൂട്ടൻ, രാമകൃഷ്ണപരമഹംസർ, വേദാതിരി മഹർഷി etc, തുടങ്ങിയവർ ഈ നില കൈവന്നവരാണ്. എന്നാൽ കാമക്രോധലോഭമോഹമത
    മാൽസര്യത്തിൽപ്പെട്ടുഴലുന്ന , ടീവി, പത്രം, ഗോസ്സിപ്പ്, ലൂസ്സ് ടോക്ക്സ്, മീഡിയ,സോഷ്യൽമീഡിയ ,യിലൂടെ പ്രസരിക്കുന്ന 99% നെഗറ്റീവിറ്റി വൈബ്രേഷനിൽ അടിമത്വമുള്ള , വഴിയിൽ തുപ്പുകയും പ്ളാസ്റ്റിക് വലിച്ചെറിയുകയും , മാംസം ഭക്ഷിക്കുകയും ജലാശയങ്ങളെയും പ്രകൃതിയെയും നശിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സ്വാർത്ഥതമാത്രമുള്ള 3Dimenstion മനുഷ്യർക്ക് ഇത് തികച്ചും അസാധ്യമാണ്.
    എങ്കിലും.2012 ഡിസംബർ 21പ്രപഞ്ചത്തിലുണ്ടായി എന്നു കരുതുന്ന എനർജിഷിഫ്റ്റിങ്ങിന്റെ ഭാഗമായിട്ടാണ്. പോസിറ്റീവിറ്റിയുടെ രഹസ്യങ്ങൾ ,അവബോധം ,
    ശ്രമങ്ങൾ, ഇപ്പോൾ കൂടുതൽ ജനങ്ങളിലേക്ക് ലോകമാനം എത്തിക്കൊണ്ടിരിക്കുന്നത് .
    താങ്കളെപോലുള്ളവരിലൂടെ,
    *നന്ദി*

    • @YashaLiving
      @YashaLiving  Před 5 lety +2

      You are right. Thanks

    • @jijusamsacariahsam1915
      @jijusamsacariahsam1915 Před 5 lety +3

      BrahmamGanapathy 999 u do say foolish words, non veg eaters can also gain it

    • @YashaLiving
      @YashaLiving  Před 5 lety +1

      BrahmamGanapathy 999 march 2 and 3 hotel lemeriedn bypass road ernakulam

    • @JayaKumar-mb9im
      @JayaKumar-mb9im Před 5 lety +1

      2012 ഡിസംബർ 21 ന് എന്താണ് സംഭവിക്കുന്നത്

    • @kannanal3867
      @kannanal3867 Před 5 lety

      @@jijusamsacariahsam1915 never it requires some special rules and ideoligical path ways which only make you to get that exact level of energy even it is in basic science ......

  • @rakeshpillai6484
    @rakeshpillai6484 Před 3 lety +3

    thanghal nalla arivulla person anu thanks for sharing that wisdom with us.

  • @AnilKumar-re4ip
    @AnilKumar-re4ip Před 3 lety

    Informative. Thanks

  • @sowminidevi5804
    @sowminidevi5804 Před 2 měsíci +1

    🙏🙏🙏

  • @vijayanand5893
    @vijayanand5893 Před 3 lety +1

    VERY INFORMATIVE. THANK YOU

  • @kungfuind
    @kungfuind Před 5 lety +3

    Namasivaya....
    Very good informations. A needful fact in this man-made futile modern world. May your endeavour useful to all spiritual afficianados.
    Harioom....

  • @liyajoseph4047
    @liyajoseph4047 Před 3 lety +2

    just saw the video. liked it a lot. very informative

  • @sitharasuresh9491
    @sitharasuresh9491 Před 5 lety +2

    Nalla arivukal thannathinu nanthi.. 🙏

  • @sensclub24
    @sensclub24 Před 5 lety +1

    very good

  • @aswathik5517
    @aswathik5517 Před 5 lety +1

    Super

  • @shivanim831
    @shivanim831 Před 3 lety

    Sir valare nalla information.

  • @soulsaavy5942
    @soulsaavy5942 Před 5 lety +1

    Thankuuuu sirr

  • @janardhananpillai1438
    @janardhananpillai1438 Před 3 lety

    Thanks a lot for posting this video. I am a researcher on kundalini yoga and this has helped me inn my studies and personally.

  • @jomontj470
    @jomontj470 Před 3 lety

    നന്ദി

  • @binduat4110
    @binduat4110 Před 3 lety +1

    Thank you

  • @yoursdreamer1238
    @yoursdreamer1238 Před 3 lety +2

    😍😍😍

  • @sudheeshthuprath9606
    @sudheeshthuprath9606 Před rokem +1

    🙏🙏🙏🙏🙏Thanks sir god bless all

  • @rethimanoharan4434
    @rethimanoharan4434 Před 2 lety +1

    നന്ദി നന്ദി നന്ദി സർ

  • @binukollammynagapp3362
    @binukollammynagapp3362 Před 3 lety +1

    🧘

  • @KeralaIndia1
    @KeralaIndia1 Před rokem +1

    ❤❤❤

  • @onlypositive5076
    @onlypositive5076 Před 5 lety

    Thanks so much

  • @vijivanand5573
    @vijivanand5573 Před 3 lety +1

    🙏

  • @fouladmuhammed3772
    @fouladmuhammed3772 Před 4 lety +4

    ഇതൊക്കെ ഉള്ളതാണോ എനിക്ക് പല വട്ടം ഇതേ പോലെ അനുഭവം ഉണ്ടായി ഞാൻ കുറച്ചു നേരം ഒരു ടേബിളിലേക്കു നോക്കിയിരിക്കുമ്പോൾ ആ ടേബിളിൽ ഇരുന്ന ഒരു ഗ്ലാസ്‌ വെള്ളം മറിഞ്ഞു വീണു ഏതു പലവെട്ടവും സംഭവിച്ചു

  • @varunkumar.s6681
    @varunkumar.s6681 Před 2 lety +3

    സഹസ്രരം ആണ് പരബ്രഹ്മം...6 ചക്ര പ്രതീബിബം ആയ ആത്മാവ്

  • @bijubalakrishnan6847
    @bijubalakrishnan6847 Před 3 lety

    ശ്രദ്ധ

  • @sonujoseph36
    @sonujoseph36 Před 5 lety +1

    Where do you get all these knowledge from?

  • @ramachandranvk3417
    @ramachandranvk3417 Před měsícem +1

    🙏🙏🙏😔

  • @sheejavp570
    @sheejavp570 Před 5 lety

    Thureeyam

  • @adheenpk6229
    @adheenpk6229 Před 5 lety

    Sir njan cheruppum muthale ariyathe thanne lucid dreaming absichittund pinneya njan ariyunne ethu lucid dreaming aanu.. Enthenkilum correlation undo ithu kundalini energy aayitt?

  • @kannanm8304
    @kannanm8304 Před rokem

    Kundalini unarnnalano chevikkullil cheevedinte sabdam kelkkunnathu ....

  • @yoursdreamer1238
    @yoursdreamer1238 Před 3 lety +3

    Sir, enk therd eye vibrate cheyarund, pinne urakathil, kannu thurannu nokkumbol chilla ashrangal bhithiyil ezhuthirikunathum, pinne vishwasikathe kazhchakalum kanunnu

    • @YashaLiving
      @YashaLiving  Před 3 lety

      Meditation kooduthalayi cheyyuka.

    • @varunkumar.s6681
      @varunkumar.s6681 Před 2 lety

      തേഡ് ഐയെ നിരീക്ഷിച്ചു കൊണ്ട് ഇരിക്കുക കണ്ണുകൾ അടച്ചു ഇരുന്നു.. കുണ്ഡലിനി ഉണർത്തം 👍

  • @YashaLiving
    @YashaLiving  Před 2 lety

    Daily Online Live Meditation Retreat-2022 'Sadvastha'
    പ്രിയമുള്ളവരെ,
    നമ്മുടെ ഓരോ ദിവസവും മെഡിറ്റേഷനിലൂടെ ധ്യാനാത്മകമായി ആരംഭിക്കുവാനും അങ്ങനെ എല്ലാവിധ മനസികസമ്മർദ്ദങ്ങളും, ടെൻഷനും, സ്ട്രെസ്സും ഒക്കെ ഒഴിവാക്കിക്കൊണ്ട് നമ്മുടെ ജോലിയിലേക്കും, ബിസിനസ്സിലേക്കും ഒരു പുതിയ ഉർജ്ജത്തോടെ കടന്നുചെല്ലാനും അതിലൂടെ ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്ന പുരോഗതി നേടാനും ഈ പ്രോഗ്രാമിലൂടെ നാം പ്രാപ്തരാകുന്നു.
    കൂടാതെ വൈകിട്ട് 8 മണി മുതൽ 9 മണിവരെയുള്ള സെക്ഷനിലൂടെ നമ്മുടെ ദൈനംദിന ജീവിതത്തിലെ എല്ലാവിധ പ്രശ്നങ്ങളെയും, പ്രതിസന്ധികളെയും ഇറക്കിവെക്കാനും ശാന്തവും, സമാധാനവും, സന്തോഷകരവുമായി നമ്മുടെ ഒരു ദിവസം പൂർത്തീകരിക്കാനും ഈവനിംഗ് മെഡിറ്റേഷൻ നമ്മെ സഹായിക്കും. അങ്ങനെ ഒരു ധ്യാനാത്മകമായ ഉറക്കത്തിലേക്ക് കടന്നുകൊണ്ട് തികച്ചും ഉന്മേഷഭരിതനായ ഒരു വ്യക്തിയായി തീരാൻ നമ്മുക്ക് സാധിക്കുന്നു.
    ഓരോ ദിവസവും വ്യത്യസ്തമായ മാർഗ്ഗങ്ങളിലൂടെ യാഷാമാസ്റ്റർ നമ്മെ ധ്യാനത്തിലേക്ക് നയിക്കുന്നു. മാസ്റ്റർ നേരിട്ട് ലൈവിൽ വന്ന് പരിശീലിപ്പിക്കുന്നതിനാൽ ഇത് നമ്മുടെ ശീലവും, ജീവിതചര്യയുമായി മാറുന്നു. ഇതിനായി ദിവസം 1 മണിക്കൂർ സമയവും വളരെച്ചെറിയ ഒരു തുകയും മാത്രം നിങ്ങൾ മാറ്റിവെച്ചാൽ മതിയാകുന്നതാണ്.
    ഒരു ഉന്നതമായ നിലയിലേക്ക് നമ്മെത്തന്നെ പരിവർത്തനം ചെയ്യാനുള്ള ഈ സുവർണ്ണാവസരത്തിൽ പങ്കാളിയാകുവാൻ ഇപ്പോൾ തന്നെ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിച്ച് നിങ്ങളുടെ പ്രാതിനിത്യം ഉറപ്പിക്കാവുന്നതാണ്.
    സസ്നേഹം
    മാനേജർ
    യാഷാ ലിവിങ്ങ് ഫൗണ്ടേഷൻ.
    കാക്കനാട്, കൊച്ചി.
    Mob: 98950 74678/95444 08328
    www.yashaliving.com
    #meditation #meditationpractice #meditationmusic #meditationspace #meditationtime #yoga #yogainspiration #yogacommunity #yogapants #yogaonline #yogapractice #Osho #oshoquotes #oshozentarot #oshomeditation #oshomeditationretreat #kundalini #kundaliniawakening #kundaliniyoga #kundalinienergy #kundaliniactivation #kundalinirising #chakras #chakrahealing #chakrachallenge

  • @pramod.o
    @pramod.o Před 2 lety

    universal hrc Malayalam

  • @maneshjohn9189
    @maneshjohn9189 Před 2 měsíci

    Sahasraram block engane ariyam

  • @shyamb5634
    @shyamb5634 Před 2 lety +1

    Njan kundalini unarnnavananu

  • @sudheeshg1607
    @sudheeshg1607 Před 2 lety +1

    🙏👍👍👍👍👍

  • @Ak-rp9vy
    @Ak-rp9vy Před 5 lety +1

    Sirn e paranja kundalani shakthi undo

    • @ajilp.m4662
      @ajilp.m4662 Před 5 lety

      yes brw nammude soul enu parayunath rand idathayi sthithi cheyunu athil onu nattelinte thaze ula shakti adhava kundalini pine onnu sahasrarathilum bhoomadhyathilum athayath nettiyilum ulla nammude jeevan atdhava shivan shivanum shaktiyum randum randidathayirikum nammude marana shesham shivanum shaktiyum onnichu chernu athayath kundaliniku munp namude nettiyilulla jeevan purathek povum purake kundalini shaktiyum ava onnu cherum athine anu nammude alkar whital boday adhava sooskshma sareeram enu parayunath ath namuk kanan sadhyam alla athu yogasiddhi ullavarke oralde soul kanan sadikukayullu

  • @shivanim831
    @shivanim831 Před 3 lety

    Voice kurachukoodi mechappeduthanam.

  • @arunkumar7206
    @arunkumar7206 Před 5 lety +2

    Avasanam vattakumo sir..

    • @hari-nu2ry
      @hari-nu2ry Před 3 lety +1

      Do you think spirituality is something you can easily achieve ,ith chumma kali alla bro,this is struggle ,you need to be conscious about everything.you will find your trueself the highrself of you

  • @sivarajd4043
    @sivarajd4043 Před 4 lety +1

    പ്രാണായ മം വഴി കുണ്ഡല നി എങ്ങനെ ഉണർത്തും ഞാൻ. ചെയ്യാറുണ്ട് സാർ

    • @YashaLiving
      @YashaLiving  Před 4 lety

      പ്രാണായാമം മാത്രം പോരാ . അതോടൊപ്പം ത്രീബന്ധവും , മെഡിറ്റേഷനും പരിശീലിക്കണം.

  • @YashaLiving
    @YashaLiving  Před 5 lety

    Our next Kundalini Meditation Event 'ANAHATHA' conducted on April 6th and 7th 2019, at Hotel WhiteFort , Marad, N H Bypass Road, Kochi.
    Call. 99467 17788

  • @ajilp.m4662
    @ajilp.m4662 Před 5 lety +5

    kundalini angane onnum unarthan pattillaa athinu varshangal neenda sadhanayum yogayum vendi varum inathe lifestyle vechu athu sadhyamalla

    • @kungfuind
      @kungfuind Před 5 lety +1

      Where there is a will there a way.....
      Oomsanthi

    • @ajilp.m4662
      @ajilp.m4662 Před 5 lety

      @Smith innathekalath poornamayum yogacharyan aya oral illa enu thane parayam karanam oralde kundalini shakti headil ethichernal ayal pineed palapolum mounathil ayirikum athepole oru paramanandam anubhavikuna avashyailayirikum angane ulla oralk mattorale a vidhya padipikuva sadhyathaye undavarilla inathe kalath poornamayum sahasraram vare kundaliniye ethicha arum thane illa undarunel avaroke divya shaktikal adhava supernatural powers kanumarunu inathe kalath angane arum illa real ayi

    • @ajilp.m4662
      @ajilp.m4662 Před 5 lety

      @Smith undavam pakshe adhamoke engane athu nedi enu ariyanam adeham sahasraram vare ethichu kanan sadhyathaye illa pakshe kuranjath 5 chakram enkilum activate ayitundavum enalum sahasrarathil ethikuka enath difficult thane anu adeham varshangal neenda sadhana cheythitund athu sure anu

    • @athuworld6179
      @athuworld6179 Před 2 lety

      @sree ganeshan astrology CZcams channel ithu thanne sathyam.

  • @ArunArun-tj1us
    @ArunArun-tj1us Před 5 lety +1

    Sir agorikalk ആ കഴിവ് ഉണ്ടോ

    • @maneshpk7172
      @maneshpk7172 Před 5 lety

      Aaaa

    • @user-fp8gw9gc3r
      @user-fp8gw9gc3r Před 3 lety +4

      അഘോരികൾക്ക് ഉണ്ട്. എന്നാൽ അഘോരികളെപ്പോലെ വേഷം കെട്ടി അഘോരിയാണെന്നു പറഞ്ഞു നടക്കുന്നവർക്ക് ഇല്ല

  • @abdullatheef2840
    @abdullatheef2840 Před 4 lety

    Meditation ചെയ്യുമ്പോൾ ചിലപ്പോൾ ഒരു vibration/excitement ഫീൽ ചെയ്യുന്നു .എന്താകാം ഇത്‌ ?

    • @YashaLiving
      @YashaLiving  Před 4 lety

      Energy vibration level mattam undakunnathukondanu

    • @athuworld6179
      @athuworld6179 Před 2 lety

      athe athe. Energy level marunnundennum body energy il annennum nammukku ithiloode ariyan kazhiyum.

  • @sunilkumari1656
    @sunilkumari1656 Před 5 lety

    evideyanu class nadakkunnath

  • @parvathiseetharama4822
    @parvathiseetharama4822 Před 2 lety +1

    Translate to English please

  • @neonandakumar
    @neonandakumar Před 5 lety +5

    🙄ഞാൻ എന്തിനു ഭൂമിയിൽ ജീവിക്കുന്നു ഒരു മെഷീൻ പോലെ കേവലം കടലാസു കഷ്ണത്തിന് വേണ്ട്ടി,തിന്നും കുടിച്ചും, എപ്പോളും ആലോചിക്കുന്നു,

    • @SureshM-ti2yf
      @SureshM-ti2yf Před 3 lety

      To do karma

    • @user-fp8gw9gc3r
      @user-fp8gw9gc3r Před 3 lety +1

      എന്തെങ്കിലും കാര്യം ഉണ്ടാകും. ഒരു കാര്യവും ഇല്ലാതെ ഈ ഭൂമിയിൽ വരില്ലല്ലോ

  • @subhadravn2512
    @subhadravn2512 Před rokem +1

    മെഡിറ്റേഷൻ ചെയ്യുമ്പോൾ എന്റെ തലയുടെ മദ്യത്തിൽ നിന്നും നെറ്റിയിലേക്ക് എന്തോ ഈഴഞ്ഞു ഇഴഞ്ഞു നെറ്റിയുടെ മദ്യത്തിൽ വന്നു പിരിയത്തിലോട്ട് ഇഴഞ്ഞു കണ്ണിനു സൈഡിലും ഇഴഞ്ഞും എന്തോ തുള്ളി ആയി വീഴുന്നത് പോലാണ് എന്താണ് സർ അത് ഒന്ന് പറഞ്ഞു തരാമോ

    • @YashaLiving
      @YashaLiving  Před rokem +1

      ധ്യാനിക്കുമ്പോൾ നമ്മുടെ ഉള്ളിലെ അത്ഭുതമഹാശക്തിക്ക് ഉണർവുണ്ടാകുകയും അത് നാഡികളിലൂടെ മുകളിലേക്ക് ഉയരുകയും ചെയ്യും. അങ്ങനെ ഉയരുമ്പോൾ സുഷുമ്ന തുറക്കപ്പെടുകയും ബ്രഹ്മരന്ത്രത്തിൽ നിന്നും അമൃത് അതിലൂടെ ഒഴുകുവാൻ തുടങ്ങുകയും ചെയ്യും. അതിന്റെ അനുഭവങ്ങളാണ്. പക്ഷെ ഇത് സാധാരണഗതിയിൽ വളരെ സൂക്ഷമമായി നടക്കുന്നതാണ്. തിരിച്ചറിയുക പ്രയാസമാണ്.

    • @ShajiMt-yj5yv
      @ShajiMt-yj5yv Před 5 měsíci

      മദ്യം ഉയത്തിപ്പിടിച്ച് ഒഴിക്കാതെ, താഴ്ത്തിപിടിച്ച് ഒഴിച്ചാൽ, ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാകും.

  • @vanajkumar7584
    @vanajkumar7584 Před 3 lety

    മെലാടോണിൻ ശരീരത്തിൽ ഇഞ്ചക്ഷൻ ചെയ്താൽ ഈ അവസ്ഥ ഉണ്ടാകുമോ?

  • @midhunashoka9753
    @midhunashoka9753 Před 5 lety +2

    Sir അങ്ങേയ്ക്ക് കുണ്ഡലിനി ഉണർന്ന വെക്തിയാണല്ലൊ അപ്പോൾ, ഏതൊരു കാര്യത്തേകുറിച്ച് ചിന്തിച്ചാലും ആ കാര്യം അറിയിച്ചുതരുന്നതാണല്ലൊ കുണ്ഡലിനി ഉണർവ്,
    അത് sir ഈ വീഡിയോയിൽ പറയുന്നുമുണ്ട്,
    ഈ അടുത്ത കാലത്ത് ആർക്കേലും ഭഗവദ് ദെർശ്ശനം ലെഭിച്ചിട്ടുണ്ടൊ?അങ്ങനെയെങ്കിൽ അത് ആർക്കാണ് ലെഭിച്ചതെന്നും കുണ്ഡലിനി ക്ഞാനത്തലും ഉണർവ്വിനാലും അറിയാൻ സാദിക്കും, അല്ലെ?
    എങ്കിൽ അങ്ങനുള്ള ഒരുവെക്തിയേലും കേരളത്തിൽ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടൊ?
    അങ്ങയുടെ കുണ്ഡലിനി ശക്തിയാലും ഉണർവ്വിനാലും പറയുമൊ?
    ഓം നമഃ ശിവായ

    • @user-fp8gw9gc3r
      @user-fp8gw9gc3r Před 3 lety +2

      ഇയാൾക്ക് കുണ്ഡലിനി ഉണർന്നിട്ടില്ല. എത്രയോ പേര് എത്രയോ വീഡിയോസിൽ ചോദിച്ചിരിക്കുന്നു. ഇതിന് മാത്രം ഉത്തരം കൊടുക്കുന്നില്ല. ബാക്കി എല്ലാറ്റിനും ഉത്തരം കൊടുക്കുന്നുണ്ട്. വർഷങ്ങളുടെ കഠിന പരിശ്രമം കൊണ്ടാണ് കുണ്ഡലിനിയെ ചലിപ്പിക്കാനാവുന്നത്.

    • @athuworld6179
      @athuworld6179 Před 2 lety

      @@user-fp8gw9gc3r shariyaanu. Ethinu sahana shakthiyum, shamayum aanu vendathu.

    • @manjukm8928
      @manjukm8928 Před 2 lety +2

      ജീവിച്ചിരിപ്പുണ്ടല്ലോ... Sree M, സദ്ഗുരു പിന്നെ അറിയപ്പെടാത്ത ഒത്തിരി പേര് ഉണ്ട്.