How Can You Activate the Power of Kundalini by BK Sheeba sister ## 241

Sdílet
Vložit
  • čas přidán 22. 11. 2018
  • Please do watch, share and subscribe the channel
    Facebook Page: / bksheebafans
    Learn Rajayoga Meditation
    B. K District HeadQuarters Kerala
    TRIVANDRUM 0471-2743299
    9895576576
    KOLLAM 0474-2761815
    9895837479
    PATHANAM THITTA 0473-4224676
    9495435578
    ALAPPUZHA 9895041993
    9995868033
    KOTTAYAM 9746470002
    8921689280
    IDUKKI 9895837479
    KOCHI 0484-2346950
    8281590864
    THRISSUR 0487-2422345
    9388350847
    PALAKKAD 0491-2578525
    9446820448
    MALAPPURAM 0494-2499939
    8281602918
    KOZHIKODE 0495-2770568
    9746334202
    WAYANAD 0493-6206179
    9995586665
    KANNUR 0497-2712456
    9995009519
    KASARGODE 0499-4222901
    7975134264
  • Jak na to + styl

Komentáře • 183

  • @AryaKrishna18
    @AryaKrishna18 Před 5 lety +23

    Ravle sisterde prabhavam kelkunnath oru energy anu

    • @BKSheeba
      @BKSheeba  Před 5 lety +1

      Thank you

    • @kalayanthanianoop9703
      @kalayanthanianoop9703 Před 4 lety

      എനിക്കെങ്ങും ഒന്നും മനസ്സിലായില്ല

    • @namashivaya4760
      @namashivaya4760 Před 3 lety

      Prabhavam alla prabhashanam

    • @KING-fp9oi
      @KING-fp9oi Před 3 lety

      ennitu ealla thettum cheiyyugayum cheiyyum, pennungal kallam parayan midukki ayirikkum. nuna parayunnathu nirthu stupid girls.

  • @venugopalanthayyilkuttappa968

    ഈശ്വരനെ സ്നേഹിക്കാനറിയുമെങ്കിൽ ,പ്രേമിക്കാനറിയുമെങ്കിൽ ,ആ പ്രേമസാഗരത്തിൽ മുങ്ങിത്തുടിച്ചു രസിച്ചുള്ള ജീവിതമാണ് ,ഈശ്വരന്റെയൊപ്പം ചെയ്യുന്ന പ്രവർത്തിയാണ് കര്മമയോഗം .അതിലൂടെ കിട്ടുന്ന ആനന്ദം ആത്മാനന്ദംഅതു തന്നെയാണു ഓരോ സാധാരണ വ്യക്തിക്കു കൂടി നേടാൻ കഴിയുന്ന കര്മയോഗവും .ഇതാണു കുണ്ഡലിനി ശക്തിയുണർത്തൽ .അതെത്ര രസകരമായി സിസ്റ്റർ വിവരിച്ചു തന്നു നന്ദി സിസ്റ്റർ കോടി കോടി നന്ദി

  • @fxaviermt
    @fxaviermt Před 5 lety +4

    Great and simple knowledge on Kundalini.Thank you sister.
    Now I understood we are really growing to lower level.May be that is the reason for all issues in the society.
    Om Shanthi...

    • @BKSheeba
      @BKSheeba  Před 5 lety

      Thank you. Om Shanthi

    • @krishnakumariek3780
      @krishnakumariek3780 Před 3 lety

      It is revealed that there are quick
      kundalini awakening methods. is
      it dangerous to awake kundalini
      directly

  • @amalajith2010
    @amalajith2010 Před 3 lety

    Thanku sister...im so much attracted by karmayoga...

  • @showgradebetta7602
    @showgradebetta7602 Před 5 lety +3

    A lot of videos about kundalini in youtube but this is different and real one, thanku

  • @tharidasanunni9879
    @tharidasanunni9879 Před 5 lety +2

    Our respected sheebaji..power of kundaliny discourse is very good no doubt.please do make it awared with one or more episodes..om santhi.

  • @selina6564
    @selina6564 Před rokem

    Thank u Sister Amma 🌹

  • @janardhananp2834
    @janardhananp2834 Před 4 lety

    Om Shanti good eavaning sheeba sister thankyou baba

  • @arushasudhi9348
    @arushasudhi9348 Před 5 lety +1

    Om santhi.....Thank u !!! Sister💐💐

  • @Jaya-wy9lz
    @Jaya-wy9lz Před 2 lety +1

    ഓം ശാന്തി, Thank you sister

  • @preethajanardhanan7643
    @preethajanardhanan7643 Před 5 lety +2

    Thank you sister...🙏🙏🙏

  • @shefeekea2019
    @shefeekea2019 Před 3 lety +1

    ഓം ശാന്തി അവതരണം മനോഹരം

  • @gopikan124
    @gopikan124 Před 5 lety +1

    thank you sister....very good explanation....nice and simple.....ohm shanthi. ....

  • @SanthoshKumar-xm9ki
    @SanthoshKumar-xm9ki Před 3 lety +1

    മനോഹരം.....
    ഇത്രയും ലാളിത്യത്തോടു കൂടി കുണ്ഡലിനീ ശക്തിയെന്താണെന്ന് മനസലാക്കി തന്നതിന് നന്ദി.

  • @sivakovilakam9547
    @sivakovilakam9547 Před 5 lety +1

    നമസ്തേ,
    നന്ദി.

  • @anandraj5622
    @anandraj5622 Před 5 lety +2

    Om Santhi Sister
    Perfect
    Expecting more...

  • @showgradebetta7602
    @showgradebetta7602 Před 5 lety +2

    A lot of videos about kundalini in youtube but this is different and real one, thank u sister

    • @BKSheeba
      @BKSheeba  Před 5 lety

      Thank you

    • @dragonwarriorgamer7892
      @dragonwarriorgamer7892 Před rokem

      ABsolutely this is not the best one. Thapovan meditation channel defined correct process of Kundalini awakening. others are fake. this video also like a fantacy. Kundalini is a huge subject. There is so many risks in my experience

  • @bksheelasister7055
    @bksheelasister7055 Před 5 lety +1

    Wah very nice advise

  • @gokulsalesh5522
    @gokulsalesh5522 Před 2 lety

    അതിമനോഹരം ❤️❤️❤️❤️❤️❤️❤️🙏🏻

  • @sachinmohan5384
    @sachinmohan5384 Před 4 lety +3

    Athe ente orro നിമിഷത്തിലും ഭഗവാൻ എന്റെ കൂടെയുണ്ട് അല്ലെങ്കിൽ ഞാൻ ഭഗവാന്റെ കൂടെയുണ്ട്....
    🙏🙏

  • @ktsunilkoppam407
    @ktsunilkoppam407 Před 5 lety

    Thank you sister.........

  • @leelaramachandran6770

    Om Shanti 🕉 Thanks Sister 😊

  • @malinisubramanian3829
    @malinisubramanian3829 Před 3 lety

    സൂപ്പർ വിവരണം 🙏🙏🙏

  • @sajijacob6361
    @sajijacob6361 Před 5 lety +1

    Thank you

  • @vidyamanoj6805
    @vidyamanoj6805 Před 4 lety

    Thank you sister 😍

  • @shinodemtmt7851
    @shinodemtmt7851 Před 4 lety +1

    Thanks Amma

  • @shivaprasad5485
    @shivaprasad5485 Před 4 lety

    Tanks you are very great

  • @sreethusuresh3583
    @sreethusuresh3583 Před 3 lety

    Thank you🙏🙏🙏

  • @sheebamohandas1286
    @sheebamohandas1286 Před 4 lety

    Om Shanthi Sister ❤️ 🌹🌹 🙏

  • @sreekumards1553
    @sreekumards1553 Před 4 lety

    Thanks
    Omshanthi sister

  • @ambika.k.k8076
    @ambika.k.k8076 Před 5 lety

    Thanks sister😍

  • @vikramann9636
    @vikramann9636 Před 5 lety +1

    Thanks

  • @drmtr129
    @drmtr129 Před 5 lety +1

    Om shanti
    Nice vdo sister

  • @jollyjoseph1342
    @jollyjoseph1342 Před 4 lety

    Very useful taik.thanku sr.

  • @rethishkumarpk6061
    @rethishkumarpk6061 Před 5 lety

    Thank u sister....

  • @chithuadiyara2270
    @chithuadiyara2270 Před 5 lety

    Thank s mathaji

  • @ranijohnson6662
    @ranijohnson6662 Před 5 lety +2

    താങ്ക്‌യൂ സിസ്റ്റർ .ഐ ലവ് യു

  • @vinoopddso
    @vinoopddso Před 4 lety +16

    എല്ലാവരോടും ഓൾറെഡി എല്ലാവർക്കും കുണ്ഡലിനി ഉണർന്നു തന്നെ ആണ് ഉള്ളത് ഒരു പ്രശ്നം വരുമ്പോൾ അതിനെ കൺട്രോൾ ചെയ്യാൻ പടിക്കൽ ആണ് ഒരു മനുഷ്യൻ ചെയ്യേണ്ടത് അതിന് ആദ്യം വേണ്ടത് നമ്മൾ നമ്മുടെ ഇഷ്ട്ടത്തിനു അല്ല ജനിച്ചത് എന്ന് മനസിലാക്കുക ഇത് കർമലോകം ആണ് ഒരു നേരം ദൈവത്തെ വിളിക്കുക മനസറിഞ്ഞു പിന്നെ കർമ്മം ചെയ്യുക

    • @mans1773
      @mans1773 Před 2 lety +3

      കുണ്ഡലിനി ഉണ്ട് but അത് എല്ലാവരിലും ആക്റ്റീവ് അല്ല

  • @abdumaash806
    @abdumaash806 Před 2 lety +6

    അനുഭവത്തിലൂടെ അറിയേണ്ടതായ ഗുരു മാർഗ്ഗ ജ്ഞാനം !

  • @ajithkumarnarayanan6041

    Sister,
    ശ്രീനാരായണ ഗുരുദേവൻ കുണ്ഠലിനിയെപ്പറ്റി പറഞ്ഞിട്ടുണ്ടല്ലോ. കർണ്ണാമൃതത്തിന് ഒരു പാട് നന്ദി.

  • @sajup.v5745
    @sajup.v5745 Před 3 lety

    Thanks 🙏

  • @shainyshibu6140
    @shainyshibu6140 Před 2 lety

    Ohm shanthi sister

  • @joshiathulyajoshiathulya8798

    നമസ്തേ സിസ്റ്റർ
    ഓം ശാന്തി 🙏

  • @lightoflifebydarshan1699
    @lightoflifebydarshan1699 Před 3 lety +3

    *ബലത്തിന്റെ രഹസ്യം - 72*
    *"നാം ബ്രഹ്മമെന്ന് നമ്മോടുതന്നെയും അന്യരോടും പറയുന്നതുതന്നെ ലക്ഷ്യപ്രാപ്തിക്കുള്ള ഒരേ മാർഗ്ഗം. ഇത് ഉരുവിടുംതോറും നമുക്കു ബലമുണ്ടാകും. ആദിയിൽ ഇടറുന്നവനു ക്രമേണ സ്ഥിരതയും ബലവും കൂടും. ആ ധ്വനിക്കു വൈപുല്യം കൂടും, ആ തത്വം നമ്മുടെ ഹൃദയത്തെ സ്വാധീനമാക്കും, അതു നമ്മുടെ രക്തത്തിൽ ഒഴുകും, നമ്മുടെ ശരീരത്തിൽ ആപാദചൂഡം വ്യാപിക്കും."*
    *-ശ്രീമദ് വിവേകാനന്ദസ്വാമികൾ*

  • @ROBINLINU
    @ROBINLINU Před 4 lety

    Superb

  • @rafelv.c2713
    @rafelv.c2713 Před 4 lety +1

    Super talk...

  • @ManilasankAdoor
    @ManilasankAdoor Před 5 lety +4

    ഓം ശാന്തി,
    സത്യം പറഞ്ഞുതന്നതിന് നന്ദി.
    കുണ്ഡലിനിയുടെ പേരിൽ ആരൊക്കെയോ ആരെയൊക്കെയോ പറഞ്ഞു പറ്റിക്കുന്നുണ്ട്.
    ശരിയായ ജ്ഞാനം തന്നതിന് നന്ദി.

  • @supersonic5052
    @supersonic5052 Před 4 lety

    Super 🤗

  • @balachandrannairs3097
    @balachandrannairs3097 Před 3 lety

    ohm ശാന്തി good

  • @bk4maths53
    @bk4maths53 Před 5 lety

    Thankyou

  • @leelaramachandran6770
    @leelaramachandran6770 Před 3 lety

    Om Shanti 🕉

  • @tonyanama4607
    @tonyanama4607 Před 3 lety

    Thnks

  • @inducs2
    @inducs2 Před rokem

    I love you mam, thanks

  • @shanavase7591
    @shanavase7591 Před 5 lety +1

    Ethra lalithamayi kundalini energy e kurichu paranju...thank you sister...

    • @BKSheeba
      @BKSheeba  Před 5 lety

      Thank you

    • @bhasic3173
      @bhasic3173 Před 3 lety

      Thank you sister🙏🙏🙏🙏🙏 om shanti❤❤❤❤❤ latha bhasi

  • @vijuvv584
    @vijuvv584 Před 4 lety

    Ohm santhi

  • @sreekanthss7863
    @sreekanthss7863 Před rokem

    Om shanthi babaa

  • @sivasankarantp3852
    @sivasankarantp3852 Před 3 lety

    Om Shanti

  • @bksinraj972
    @bksinraj972 Před 4 lety

    Om Shanthi

  • @sreejaramesh8510
    @sreejaramesh8510 Před 5 lety

    Super ma

  • @deepup6034
    @deepup6034 Před 5 lety

    🙏

  • @favasjohnshiva1688
    @favasjohnshiva1688 Před 4 lety

    🙏🙏🙏

  • @pradeepbabu2327
    @pradeepbabu2327 Před 11 měsíci

    🙏🙏🙏നന്ദി 🙏🙏🙏

  • @visakhc8556
    @visakhc8556 Před 5 lety +1

    Thanks amma..valuable video.Ammayude guru aaran??Ee arivu oke kitiyath engane aanu?? ithoke ulpeduthi oru video cheyamo?

    • @BKSheeba
      @BKSheeba  Před 5 lety +2

      Thank you. I will do it

  • @anandraj5622
    @anandraj5622 Před 5 lety +1

    Om Santhi

  • @melol5422
    @melol5422 Před 3 lety

    Yoga engane cheyyam enn kaanikk vidio pls ceechii

  • @sudinaajithkumar352
    @sudinaajithkumar352 Před 2 lety

    അമ്മേ പ്രണാമം 🙏🙏🙏

  • @abuabu6522
    @abuabu6522 Před 2 lety

    💎👌

  • @bhavyaramakrishnan2592

    Srnte number tharumo virodham illenkil maathram

  • @kidsjokekidsjoke5906
    @kidsjokekidsjoke5906 Před 3 lety

    🙏🌹😄👏👍❤🕉️ ഓം ശാന്തി 🙏

  • @sasikalaworldsasikalaworld9503

    Om shanthi ammayuda oro vakukalum esharan vanu parayum pola lokham muzhuvan ammayiluda nanima nirayata

  • @SD-xt7pt
    @SD-xt7pt Před 5 lety +8

    അമ്മ, കണ്ഡലിനി ഉണർത്തുന്നത് അപകടകരമാണെന്ന് കേട്ടിട്ടുണ്ട്. ഉണർന്നാൽ ഒരു ഭ്രാന്തനെ പോലെ പെരുമാറുമൊ, മെഡിറ്റേഷന് അവസാനം കണ്സലിനി ഉണർത്താൻ പറ്റുമോ? ഉണർന്നതിനു ശേഷം നോർമലാ കാൻ എത്ര സമയം എടുക്കും? കുണ്ഡലിനി ഉണരുമ്പോൾ നമുക്ക് സ്വബോധം നഷ്ടപ്പെടുമോ,? ഉണർത്താൻ ശ്രമിക്കുന്ന ആൾ എന്തൊക്കെ ശ്രധിക്കണം? ഇതിനെ കുറിച്ചൊക്കെ പറയുമൊ.ഞാൻ ഇതിനെ കുറിച്ച് പറഞ്ഞപ്പോൾ എന്നെ മിക്കവരും അപകടമെന്ന് പറഞ്ഞ് പിന്തിരിപ്പിച്ചു

  • @sindhump8510
    @sindhump8510 Před 8 měsíci

    ❤❤❤❤❤❤🙏🙏🙏🙏🙏

  • @MukeshKumar-gj1rs
    @MukeshKumar-gj1rs Před 2 lety

    We are only Carbon Atom After Death or Sleep state...God body Infinite outer space, God Soul Infinite Energy. God presence Waves, sound, heat, light,magnet Etc.. God name God.... We are god people or Organ... 🙏🙏

  • @sreem6898
    @sreem6898 Před 2 lety +1

    നമസ്തേ 🙏🙏🙏ശാന്തിഗിരി ഗുരു കരുണാകരഗുരുവിന്റെ ജീവിതാനുഭവങ്ങൾ book "നവജ്യോതി ശ്രീ കരുണാകര ഗുരു "എല്ലാവരും വായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു 🙏🌹🙏🌹

    • @dragonwarriorgamer7892
      @dragonwarriorgamer7892 Před rokem

      ശങ്കരാചാര്യരുടെ സര്‍വ വേദാന്ത സിദ്ധാന്ത സാര സംഗ്രഹം അതിനു മുകളില്‍ ഒരു സത്യത്തെ പ്രത്യക്ഷത്തില്‍ അനുഭവിപ്പിക്കുന്ന മറ്റൊരു ഗ്രന്ഥം ഇല്ല. അത്രയ്ക്ക് വ്യക്തമായും ക്രമം ആയും ശാസ്ത്രീയമായും യുക്തമായും പറയുന്നു

  • @SureshM-ti2yf
    @SureshM-ti2yf Před rokem

    Sisterude kundalini sakthi unarnnittundo ??

  • @jiyasahamed451
    @jiyasahamed451 Před 5 lety +3

    Please upload how to reprogram subconscious mind ?

  • @anandsuresh97
    @anandsuresh97 Před 5 lety +4

    Please upload a video about how to avoid procrastination

  • @arjunmenon1182
    @arjunmenon1182 Před 5 lety +1

    Kundalini sakthi unarnal poorva janmangal orma varumenu kettitund.. ithu sariyano..

  • @j4-family751
    @j4-family751 Před 2 lety

    Sister eeswarane kandittundo

  • @anandk522
    @anandk522 Před 2 lety

    Shambavi മുദ്ര,kundalini, rajayoga എല്ലാം ഒന്നാണോ ഇതിൽ പവർഫുൾ etha

  • @JainasVlog999
    @JainasVlog999 Před 5 lety +3

    Sister... ഓം ശാന്തി.... കുണ്ഡലിനി മെഡിറ്റേഷൻ പഠിക്കാൻ എന്താ ചെയ്‌യേണ്ടത്...... എനിക്കു കുണ്ഡലിനി മെഡിറ്റേഷൻ പഠിക്കാൻ അതിയായ ആഗ്രഹം ഉണ്ട്‌.....

    • @BKSheeba
      @BKSheeba  Před 5 lety +3

      I know the easiest way. That is rajayoga meditation course. Please go to nearby BK centre and attend basic course

    • @JainasVlog999
      @JainasVlog999 Před 5 lety +1

      @@BKSheeba thankyou amma

  • @studym7205
    @studym7205 Před 5 lety +1

    Telepathy, Telekenisis, astral travel അങ്ങനെ human mind ന് എന്തൊക്കെ പവർ ഉണ്ടെന്ന് എന്നതിന്റെ വിഡിയോ ഇടമോ

  • @teenams4451
    @teenams4451 Před 19 dny

    I LOVE YOU JESUS CHRIST
    I LOVE YOU JESUS CHRIST
    I LOVE YOU JESUS CHRIST
    I LOVE YOU JESUS CHRIST
    I LOVE YOU JESUS CHRIST
    I LOVE YOU JESUS CHRIST
    I LOVE YOU JESUS CHRIST
    I LOVE YOU JESUS CHRIST
    I LOVE YOU JESUS CHRIST

  • @geethakumari771
    @geethakumari771 Před rokem

    Sound clear allallo

  • @SureshM-ti2yf
    @SureshM-ti2yf Před rokem

    Jeevathmave + Devathathmave

  • @Yogi_Ram
    @Yogi_Ram Před 5 lety +1

    😍🙏..

  • @ganasurabisangeethsangeeth9820

    Manushyan mrugam aanu manushyante purvikar kurangam aanu maram chaati nadana oru kurangan avan manushyante kupaayam aninu

  • @jishnu.ambakkatt
    @jishnu.ambakkatt Před rokem

    സിസ്റ്റർ ഈ പഞ്ചഭൂതങ്ങളെ ഉപാസിക്കുന്നത് എങ്ങനെയാണ് 🤔

  • @user-jj9kw6bi1s
    @user-jj9kw6bi1s Před 3 lety +1

    ഒത്തിരി ശ്രമിച്ചു ഇപ്പോഴുംശ്രമിച്ചുകൊണ്ടിരിക്കുന്നൂ യഥാര്‍ത്ഥത്തില്‍ എന്താണ് ഞാന്‍ ആരാണ് ഞാന്‍ ഞാനെന്നേ സ്വയം അറിയുവാന്‍ ശ്രമിച്ചപ്പോഴെല്ലാം (ഇപ്പോഴും ) ബന്ധങ്ങള്‍ എന്നില്‍ നിന്നും അകലുന്നൂ യാതൊരു കാരണവുമില്ലാതെ കുടുംബം പോയ് സുഹ്രത്ത്ക്കള്‍ പോയ് എല്ലാം എല്ലാം ഇപ്പോള്‍ ജന്മം തന്ന മാതാവും അകലുന്നൂ അവര്‍ക്ക് നല്‍കേണ്ടത് (ജീവിക്കുവാനുള്ള സാമ്പതികവും മറ്റു ഘടകങ്ങളും ) നല്‍കിയിട്ടും ഞാനിന്ന് ഒരു വാടക വീട്ടില്‍ തനിച്ചായീ വിഷമമുണ്ട് എന്നാലും കാര്യമാക്കുന്നില്ലാ (അകന്നിരിക്കുന്നവര്‍ ഇടയ്ക്കോന്ന് വന്ന് പോകും കാശിനായ് മാത്രം ) എനാനാലും ഞാനിപ്പോഴും തുടങ്ങിയ ഇടത്ത് തന്നേ ഇനിയും ഞാന്‍ എന്ത് ചെയ്യണം മാതാജി എന്റെ ഈ പാതയില്‍ അറിവിന്റെ കൈത്തിരി നാളം പകരാന്‍ ദയ കാട്ടൂ എന്നോട്

    • @BKSheeba
      @BKSheeba  Před 3 lety +1

      Please go to nearby bk centre

    • @user-jj9kw6bi1s
      @user-jj9kw6bi1s Před 3 lety

      @@BKSheeba ഒന്നും മനസ്സിലായില്ല മാതാജീ ഞാനിപ്പോഴുഠ ജപഠ തുടരുന്നൂ

    • @manoshpm8726
      @manoshpm8726 Před 3 lety

      @@user-jj9kw6bi1s don't worry

    • @user-jj9kw6bi1s
      @user-jj9kw6bi1s Před 3 lety

      @@manoshpm8726 ?

    • @manoshpm8726
      @manoshpm8726 Před 3 lety

      @@user-jj9kw6bi1s 🕉️

  • @Srk7028
    @Srk7028 Před 5 lety

    Good

  • @subeeshsubi4970
    @subeeshsubi4970 Před 4 lety

    Koodothram elkkaathirikkaan enthu cheyyanam

  • @sumeshsukumaran1161
    @sumeshsukumaran1161 Před 5 lety +2

    എറണാകുളത് എവിടെയാണ് രാജ യോഗ സെന്റർ

    • @BKSheeba
      @BKSheeba  Před 5 lety +1

      Please take number from the end of the video

  • @bibinchacko9334
    @bibinchacko9334 Před 4 lety +1

    Sneham, Karuna, thyagam enthannu. ennu manasilakkan Jesus Christine Patti padikkanam ! Swami vivekandan

  • @shinejohn9358
    @shinejohn9358 Před 5 lety

    Nane

  • @mans1773
    @mans1773 Před 2 lety

    ഇതിൽ എങ്ങനെ കുണ്ഡലിനി ഉണർത്തും

  • @puzhayorammalanad8321
    @puzhayorammalanad8321 Před 4 lety +1

    എെങ്ങനെ കുണ്ഡലിനി ഉണർത്താൻ എന്ത് മെഡിറ്റേറിയൻ ചെയ്യണം

    • @BKSheeba
      @BKSheeba  Před 4 lety +2

      I did a video on it please watch

  • @relaxingwatermindmusic5954

    Sister, please never mention religions which favours killing and against Hinduism. Sanathana dharma is the first and pioneer concept. Others copied it. So no need to mention others as they are really against universal peace. This is time where all people lost their Alma bodham. So they will misuse you and make more nuisance to dharma. It also make trapped in their cult for ever.

  • @shyamb5634
    @shyamb5634 Před rokem

    കുണ്ഡലിനി ഉണർന്നു ബ്ലോക്ക്‌ മാറാൻ എന്തു ചെയ്യണം

  • @ashoknair529
    @ashoknair529 Před rokem

    Pranaamam..._/|\_

  • @abhijith5441
    @abhijith5441 Před 3 lety +1

    രാവിലെ ആഴ്ച്ചതോറും ക്ഷേത്ര ദർശനം നടത്തി കുണ്ഡലിനി ശക്തി ഉണർത്താൻ പറ്റില്ലേ ?