ചക്രങ്ങളിലെ ബ്ലോക്കുകൾ കണ്ടെത്താനുള്ള രഹസ്യവിദ്യ| HOW TO FIND BLOCKAGE IN YOUR CHAKRAS? | Malayalam

Sdílet
Vložit
  • čas přidán 13. 05. 2024
  • നമ്മുടെ ശാരീരിക മാനസിക വൈകാരിക ആത്മീയ തലങ്ങളെ നിയന്ത്രിക്കുകയും അവയിലെ ഊർജത്തെ നിയന്ത്രിക്കുകയും ചെയ്യുന്നത് നമ്മുടെ ആധാരചക്രങ്ങളാണ്. ഈ ചക്രങ്ങളിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ നമ്മുടെ ജീവിതത്തെ വളരെ പ്രതികൂലമായി ബാധിക്കുന്നു. എന്നാൽ ഏതു ചക്രത്തിലാണ് ബ്ലോക്കുകൾ ഉള്ളതെന്നോ ഏതു ചക്രത്തിന്റെ പ്രവർത്തനഫലമായാണ് നമ്മുടെ ജീവിതം താളം തെറ്റുന്നതെന്നോ കണ്ടുപിടിക്കുവാൻ സാധാരണ ആളുകൾക്ക് പറ്റാറില്ല. അതിനാൽ അവർ ജീവിതത്തോട് മല്ലടിച്ചുകൊണ്ട് ജീവിതം തള്ളിനീക്കുന്നു. നമ്മുക്ക് ഇന്ന് ഈ വീഡിയോയിലൂടെ ചക്രങ്ങളിലെ ബ്ലോക്കുകൾ കണ്ടെത്തുന്നതിനുള്ള വഴിയിലൂടെ സഞ്ചരിക്കാം. ഇതുവരെയും ആരും വെളിപ്പെടുത്താത്ത ഈ രഹസ്യവിദ്യ അഭ്യസിക്കാം.
    PROS AND CONS OF ACTIVATING YOUR 'THIRD EYE' | നിങ്ങളുടെ തേർഡ്ഐ ഉണർന്നാലുള്ള ഗുണങ്ങളും ദോഷങ്ങളും
    • നിങ്ങളുടെ തേർഡ്ഐ ഉണർന്...
    A GUIDED MEDITATION FOR CALMING YOURSELF | Mindfulness Meditation |ഗൈഡഡ് മെഡിറ്റേഷൻ
    • ടെൻഷൻ സ്ട്രെസ്സ് ഡിപ്ര...
    നിങ്ങളിലെ കുണ്ഡലിനിശക്തി ഉണരുമോ? | WILL YOU AWAKEN YOUR KUNDALINI ENERGY? | YOGA | MEDITATION
    • നിങ്ങളിലെ കുണ്ഡലിനിശക്...
    കുണ്ഡലിനിയോഗത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്നു! | KUNDALINI YOGA- SECRETS REVEALED
    • കുണ്ഡലിനിയോഗത്തിന്റെ ര...
    THESE ARE THE PROBLEMS YOU FACE DUE TO CHAKRA BLOCKAGES | Yoga | Malayalam Meditation
    • നിങ്ങളുടെ പ്രശ്നങ്ങൾക്...
    HOW TO AWAKEN YOUR SUPERNATURAL POWERS | YASHA LIVING | YOGA | MALAYALAM MEDITATION
    • അതീന്ദ്രിയ ശക്തികൾ നേട...
    A SECRET MANTRA FOR ATTRACTING WEALTH | YASHA LIVING | YOGA | MALAYALAM MEDITATION
    • സമ്പത്ത് നേടുന്നതിനുള്...
    HOW TO RECOGNISE KUNDALINI AWAKENED PERSONS | YASHA LIVING | YOGA | MALAYALAM MEDITATION
    • കുണ്ഡലിനീശക്തി ഉണർന്നവ...
    REMOVE CHAKRA BLOCKAGES! VERY POWERFUL TECHNIQUE | YASHA LIVING | YOGA | MALAYALAM MEDITATION
    • ചക്രങ്ങളിലെ ബ്ലോക്കുകൾ...
    HOW TO ATTRACT MONEY THROUGH KUNDALINI ENERGY? | YASHA LIVING | YOGA | MALAYALAM MEDITATION
    • HOW TO ATTRACT MONEY T...
    Yasha Living Foundation is a charitable organization in Kochi, Kerala, India. We conduct Yoga, Meditation, and Tantra Events in various places in India and abroad.
    Contact No. +91 9544408328. WhatsApp: +91 9946717788
    #kundalini #chakra #healing #osho #tantra #kundaliniawakening #chakrahealingmusic #isha #god #godliness #meditation #yoga #tantra #chakras #muladhara #swadishtana #manipura #anahatha #vishudhi #agna #Sahasrara #nadi #kundalini #rajayoga #osho #aura #oneness #mantra #edanadi #pingala #yogakendra #love #positiveenergy #sushumna #activatechakras #chakraactivation #importanceofchakras #LOVE #COMPASION #vishudhichakra #kundaliniawakening #kundalibhagya #rajayoga #yogateacher #yogaforbeginners #money #moneyattraction #moneymagnet #lawofattraction #wealth #health #chakras #universal #universalenergy #creature #kundalini #meditation #meditationfacilitator #morning #morningmotivation #morningquotes #yashaliving #meditation #meditationpractice #meditationmusic #meditationspace #meditationtime #yoga #yogainspiration #yogacommunity #yogapants #yogaonline #yogapractice #Osho #oshoquotes #oshozentarot #oshomeditation #oshomeditationretreat #kundalini #kundaliniawakening #kundaliniyoga #kundalinienergy #kundaliniactivation #kundalinirising #chakras #chakrahealing #chakrachallenge #TENSION #STRESS #ANXIETY #depression #depressed #THERAPHY #happiness

Komentáře • 135

  • @YashaLiving
    @YashaLiving  Před 9 dny

    യാഷാ ലിവിങ്ങ് ഫൗണ്ടേഷന്റെ കുണ്ഡലിനി മെഡിറ്റേഷൻ & ഹീലിംഗ് റിട്രീറ്റിൽ പങ്കെടുക്കുന്നതിനായി 9544408328 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ആത്‌മനനമസ്തെ

  • @RadhaKrishna-qf9op
    @RadhaKrishna-qf9op Před 2 měsíci +11

    ഗുരു എന്ന് വിളിക്കാൻ യോഗ്യൻ. നമസ്തേ ഗുരുജി. എന്ത് സംശയം ചോദിച്ചാലും ചില ഗുരുക്കന്മാർ അവരുടെ ക്ലാസ് atnd ചെയ്യാനും ഒക്കെ പറയും. അങ്ങനെ ഒരു സിറ്റുവേഷൻ ഇല്ലാത്ത എന്നെ പോലെയുള്ളവർക്ക് അങ്ങയുടെ വീഡിയോ പ്രയോജനം ആണ്. 🙏

    • @YashaLiving
      @YashaLiving  Před 2 měsíci +2

      ആത്മനമസ്തെ

    • @sreekb3146
      @sreekb3146 Před 2 měsíci

      Hai Sir ​@@YashaLiving

    • @aswin3641
      @aswin3641 Před 2 měsíci

      @@YashaLiving ഒന്നുമറിയാത്ത ഞാൻ ആത്മാ നമസ്തേ എന്ന് പറഞ്ഞിട്ടുണ്ടല്ലോ. 🤔😲 അതെവിടുന്ന് കിട്ടി എനിക്ക്. പോസിറ്റീവ് ആയിട്ട് തന്നെ ചോദിച്ചതാണ്. മറുപടി തരണം🙏

    • @user-wt3sx5wc1y
      @user-wt3sx5wc1y Před 2 měsíci

      കണ്ട മന്ത്രജപവും ധ്യാനവും കുണ്ഡലിനി ധ്യാനം തുടങ്ങിയവ ചെയ്യുമ്പോൾ ഉണ്ടാകുന്ന ഊർജജം വഴിമാറി ഇട, പിംഗള നാഡി വഴി കയറിയാൽ നാഡി പിഴവ് വരും അപ്പോൾ അത് പരിഹരിക്കാൻ ഗുരുവിന്നറിയാം. അതില്ലാതെ വന്നാൽ പലവിധ രോഗങ്ങൾക്കടിമയാകും അത് ഒരു ചികിത്സക്നും ഗുരുക്കന്മാർക്കുപോലും പരിഹരിക്കാനാവില്ല. ഇതൊക്കെ ധൃതിയില്ലാതെ പതിയെ കുറ്ച്ചായി ചെയ്തു തുടങ്ങാനെ പാടുള്ളു അതും അസ്വസ്ഥതയുള്ള സമയത്തും ചെയ്യരുത് അതാണ ഗുരു വേണമെന്ന പറയുന്നത്. എന്തു വിദ്യ പഠിക്കാനുംഗുരു ( മാഷ്) വേണ്ടേ?

  • @YashaLiving
    @YashaLiving  Před měsícem +3

    🙏പ്രിയമുള്ളവരേ
    📌നമ്മുടെയുള്ളിൽ ഈ പ്രപഞ്ചബോധം നിക്ഷേപിച്ചിരിക്കുന്ന കഴിവുകളെയും ശക്തികളെയും മനസ്സിലാക്കുവാനോ അതിനെ ഉപയോഗപ്പെടുത്തുവാനോ നമ്മിൽ വലിയൊരുശതമാനം ആളുകൾക്കും കഴിയാറില്ല. അതുകൊണ്ടുതന്നെ പലരും ഇന്ന് വലിയ ടെൻഷനും, സ്ട്രെസ്സും, ഡിപ്രഷനും, ഉൾഭയവുമൊക്കെ അനുഭവിക്കുന്നുണ്ട്. അതിൽനിന്നും മോചനം നേടാൻ ലഹരിവസ്തുക്കളെ ആശ്രയിച്ചും മറ്റു പല മാർഗ്ഗങ്ങൾ സ്വീകരിച്ചും ജീവിതം പാഴാക്കുന്ന അനേകം പേരുണ്ട്. എന്നാൽ നാം അനുഭവിക്കുന്ന മനസികപ്രശ്നങ്ങൾ ഒരിക്കലും പുറമെനിന്നുള്ള ഒന്നിന് പരിഹരിക്കാൻ കഴിയില്ല. അതിന് നാം നമ്മുടെ ഉള്ളിലേക്ക് കടക്കേണ്ടതുണ്ട്.
    🧘‍♀അതിനുള്ള ഏക മാർഗ്ഗം ധ്യാനമാണ്. 🧘
    📌നാമെല്ലാം ഏറ്റവും സൂക്ഷ്മതലത്തിൽ ഊർജ്ജം ആണ് (എനർജി) നാം ജീവിക്കുന്നതും ഒരു ഊർജ്ജലോകത്താണ് (Energy world). നമ്മുടെ ഉള്ളിലെ ഊർജ്ജകേന്ദ്രങ്ങളെയാണ് ചക്രങ്ങൾ എന്ന് പറയുന്നത്. നമ്മുടെ ഈ ഊർജ്ജകേന്ദ്രങ്ങളെ ശക്തിപ്പെടുത്തി പ്രവർത്തനക്ഷമമാക്കികൊണ്ട് ഉയർന്ന ഒരു ഉർജ്ജനിലയിലേക്ക് മാറുവാൻ ചക്രബീജാക്ഷരധ്യാനം നമ്മെ സഹായിക്കുന്നു. അതിലൂടെ ഒരു പരിപൂർണ്ണ ട്രാൻസ്ഫോർമേഷൻ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നു. അങ്ങനെ നാം ഇന്നായിരിക്കുന്ന അവസ്ഥയിൽനിന്ന് വളരെ ഉന്നതമായ ഒരു ഫീൽഡിലേക്ക് നമ്മെ ഉയർത്തുവാൻ സാധിക്കുന്നു.
    🧘‍♀യാഷാ ലിവിങ്ങ് ഫൗണ്ടേഷന്റെ ഓൺലൈൻ ചക്ര ബീജാക്ഷര മെഡിറ്റേഷൻ റിട്രീറ്റ് 'അനാഹത' ഈ വരുന്ന 24-ആം തീയതി (24/06/2024) ആരംഭിക്കുകയാണ്. 10 ദിവസം നീണ്ടുനിൽക്കുന്ന ഈ പ്രോഗ്രാമിലൂടെ ചക്രങ്ങളെപ്പറ്റി കൂടുതലായി പഠിക്കുവാനും അതോടൊപ്പം ചക്ര ബീജാക്ഷരധ്യാനം പരിശീലിക്കുകയും ചെയ്യാവുന്നതാണ്.
    📌എല്ലാ ദിവസവും രാവിലെ 6.30 മുതൽ 7.30 വരെയും, വൈകിട്ട് 8 മണിമുതൽ 9 മണിവരെയും രണ്ടു ബാച്ചുകൾ ഉണ്ടായിരിക്കുന്നതാണ്. നിങ്ങൾക്ക് സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കാവുന്നതാണ്.
    📌സൂം മീറ്റിൽ ലൈവായിട്ടായിരിക്കും ഈ പ്രോഗ്രാം നടക്കുന്നത്. 10 ദിവസം നീണ്ടുനിൽക്കുന്ന ഈ പ്രോഗ്രാം നമ്മിൽ സമൂലമായായ ഒരു മാറ്റം കൊണ്ടുവരുവാൻ ഉദ്ദേശിച്ചുള്ളതാണ്.
    📌നമ്മുടെ ചക്രങ്ങളെ ശുദ്ധീകരിച്ച്, ഉർജ്ജവൽക്കരിക്കുന്നതിനും, അതിലൂടെ നമ്മുടെ ശാരീരികതലത്തിലും, മനസികതലത്തിലും, വൈകാരിക തലത്തിലും, സാമ്പത്തിക മേഖലയിലും, വ്യക്തിബന്ധങ്ങളിലും ഉയർച്ച നേടിയെടുക്കുവാനും ഈ പ്രോഗ്രാം നിങ്ങളെ സഹായിക്കും.
    📌വളരെ വിരളമായി മാത്രം നടത്തപ്പെടുന്ന ഈ മെഡിറ്റേഷൻപരിപാടിയിൽ പങ്കെടുത്ത് സന്തോഷവും, സമാധാനവുമുള്ള വ്യക്തികളായി മാറാൻ ജാതിമതഭേദമെന്യേ ഏവരെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കായി താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകുക.
    MOb: +91 95444 08328 / WhatsApp: +91 99467 17788
    chat.whatsapp.com/JrARk6OvINCEzIe3dMCS9u
    www.yashaliving.in

  • @bharathynarayanan2024
    @bharathynarayanan2024 Před 2 měsíci +3

    നന്ദി നമസ്കാരം

  • @user-gc9nw9tk4c
    @user-gc9nw9tk4c Před 2 měsíci +1

    ❤❤❤ nalla vakkukal

  • @kumaribeena3110
    @kumaribeena3110 Před měsícem +1

    Thank you sir 🙏
    Thank you Universe 🙏

  • @SivakumarParameswaran
    @SivakumarParameswaran Před 2 měsíci

    Great video. Thank you.

  • @itssimplyme9553
    @itssimplyme9553 Před 2 měsíci +2

    Thankyou sir🙏

  • @babukayanadath1418
    @babukayanadath1418 Před měsícem

    Very useful video
    Thank you very much

  • @achuuniquez27
    @achuuniquez27 Před 2 měsíci +1

    Thankyou sir❤🎉

  • @anithashaji5501
    @anithashaji5501 Před měsícem

    Valuable infermation .Thank you sir

  • @arjunmenon1182
    @arjunmenon1182 Před 2 měsíci +3

    Mooladara chakara position perineum reagionil alle varunathe.. appo engne aane purage vasathe kai vakkan pattuga

  • @Suresh.P.N.Suresh.P.N
    @Suresh.P.N.Suresh.P.N Před 2 měsíci +2

    Thankyu Sir🙏

  • @user-gt3lk3eh8i
    @user-gt3lk3eh8i Před 2 měsíci +1

    Thank you sir

  • @sunithasundaran8758
    @sunithasundaran8758 Před 2 měsíci +1

    Waiting for the next

    • @YashaLiving
      @YashaLiving  Před 2 měsíci

      Will be uploaded within 3 days. Thanks

  • @Sathyanadh
    @Sathyanadh Před měsícem

    Great technique and amazing results ❤🙏

  • @subeeshac6115
    @subeeshac6115 Před 2 měsíci +2

    7chakra🌟🌟🌟🌟🌟🌟🌟
    Universal power.... vibration undakarund...but ethoke ennariyilla.. meditation camp poyitund...srcm

  • @YashaLiving
    @YashaLiving  Před 2 měsíci +2

    Watch follow-up video: czcams.com/video/0HJ5_vc8E0g/video.htmlsi=37j03Bqcz_NG6jkP

  • @vinithavs3479
    @vinithavs3479 Před měsícem

    Tanks Sir Tanks Divine Tanks God Tanks Universe

  • @nimishaanitha849
    @nimishaanitha849 Před 2 měsíci +2

    Thanks guruji

  • @cschandrakumar2583
    @cschandrakumar2583 Před 2 měsíci +1

    Thank you sir🎉 thank you ❤ thank you very much Sir 💖🧘God bless you and your family 💞 എൻ്റെ ചക്രങ്ങൾ എന്തെങ്കിലും ബ്ലോക്കായിട്ടുണ്ടോ ദൈവമേ അതാണോ എൻ്റെ സാമ്പത്തികം മുഴുവൻ പോകുന്നത് എന്ന് ഞാൻ ഇണലെ രാത്രി ചിന്തിച്ച് കിടന്നു ഇപ്പോൾ യാദൃശ്ചികമായാണ് ഇത് കാണാൻ ഇടയായത് സാറിന് അകമഴിഞ് നന്ദിയുംഅത്മനമസ്കാരവും❤ സമർപ്പിക്കുന്നു. കൈവക്കുന്ന രീതി കുടി കാണിച്ചാൽ നന്നായിരുന്നു നന്ദി❤❤❤🎉

    • @YashaLiving
      @YashaLiving  Před 2 měsíci +1

      അതാതു ചക്രങ്ങളുടെ ക്ഷേത്രങ്ങളിൽ കൈകൾ വെച്ചാൽ മതി. അതായത് മൂലാധാരചക്രത്തിനായി ശരീരത്തിന്റെ പിന്നിൽ നട്ടെല്ലിന്റെ അടിയിലായി വലതുകൈയുടെ മുകളിൽ ഇടതുകൈ വെച്ചുകൊണ്ട് പരിശോധിക്കാം. സ്വാധിഷ്ടാനം മുതൽ ശരീരത്തിന്റെ മുൻഭാഗത്ത് കൈകൾ വെച്ച് ചെയ്യാവുന്നതാണ്. സ്വാധിഷ്ടാനത്തിനായി നാഭിക്ക് താഴെ വലതുകൈയുടെ മുകളിൽ ഇടതുകൈ വെച്ചുകൊണ്ട് പരിശോധിക്കാം. മണിപൂരക ചക്രത്തിനു നാഭിക്ക് നാലംഗുലം മുകളിലും അനാഹത്തിന് ഹൃദയത്തിന്റെ മധ്യഭാഗത്തും വിശുദ്ധിക്ക് തൊണ്ടക്കുഴിയിലും ആജ്ഞക്ക് ഭ്രൂമധ്യത്തിലും കൈകൾ വെയ്ക്കാം. ആത്മനമസ്തെ

  • @AbhilashkK-lp3hm
    @AbhilashkK-lp3hm Před 2 měsíci

    Thank you gurugi ❤

  • @user-pd3tx8wl9l
    @user-pd3tx8wl9l Před 2 měsíci +4

    Supperclasse

  • @babym727
    @babym727 Před 2 měsíci

    നമസ്കാരം. ഗുരുജി. 🙏🙏🙏

    • @YashaLiving
      @YashaLiving  Před 2 měsíci

      ആത്‌മനമസ്തേ

  • @free_market_adviser
    @free_market_adviser Před 2 měsíci

    ❤❤❤❤thank you guruji

  • @YashaLiving
    @YashaLiving  Před 2 měsíci +21

    പ്രിയമുള്ളവരേ
    നിങ്ങളുടെ ചക്രങ്ങളിലെ ബ്ലോക്കുകൾ കണ്ടെത്തിക്കഴിഞ്ഞാൽ ആയതു ഇവിടെ കമന്റ് ചെയ്യുക. നിങ്ങൾ പരിശോധിച്ചപ്പോഴുണ്ടായ അനുഭവം പറയുകയാണെങ്കിൽ അതിനെപ്പറ്റിയുള്ള കൂടുതൽ നിർദ്ദേശങ്ങൾ പറഞ്ഞുതരുവാൻ കഴിയുന്നതാണ്. ചക്രങ്ങളിൽ കൈകൾ വെക്കേണ്ടുന്ന വിധം പലരും ചോദിച്ചിട്ടുണ്ട്. ആയതിന്റെ വിവരങ്ങൾ താഴെ കൊടുക്കുന്നു.
    അതാതു ചക്രങ്ങളുടെ ക്ഷേത്രങ്ങളിൽ കൈകൾ വെച്ചാൽ മതി. അതായത് മൂലാധാരചക്രത്തിനായി ശരീരത്തിന്റെ പിന്നിൽ നട്ടെല്ലിന്റെ അടിയിലായി വലതുകൈയുടെ മുകളിൽ ഇടതുകൈ വെച്ചുകൊണ്ട് പരിശോധിക്കാം. സ്വാധിഷ്ടാനം മുതൽ ശരീരത്തിന്റെ മുൻഭാഗത്ത് കൈകൾ വെച്ച് ചെയ്യാവുന്നതാണ്. സ്വാധിഷ്ടാനത്തിനായി നാഭിക്ക് താഴെ വലതുകൈയുടെ മുകളിൽ ഇടതുകൈ വെച്ചുകൊണ്ട് പരിശോധിക്കാം. മണിപൂരക ചക്രത്തിനു നാഭിക്ക് നാലംഗുലം മുകളിലും അനാഹത്തിന് ഹൃദയത്തിന്റെ മധ്യഭാഗത്തും വിശുദ്ധിക്ക് തൊണ്ടക്കുഴിയിലും ആജ്ഞക്ക് ഭ്രൂമധ്യത്തിലും കൈകൾ വെയ്ക്കാം. ആത്മനമസ്തെ

    • @indu.ambikaramachandran7070
      @indu.ambikaramachandran7070 Před 2 měsíci

      എനിക്ക് haitaus ഹെർണിയ ഉണ്ട്. അത് കാരണം ശ്വാസം എടുക്കുമ്പോൾ ചെറിയ ബുദ്ധിമുട്ട് ഉണ്ട്. ശരീരം നല്ല ചൂട് ആ. മിക്കവാറും വയറിന്റെ ഭാഗം ചൂട് ആ

    • @YashaLiving
      @YashaLiving  Před 2 měsíci

      @@indu.ambikaramachandran7070 മൂലാധാരത്തിലും സ്വാധിഷ്ടാനത്തിലും ധ്യാനിക്കുക.
      എല്ലാം ശരിയാകും

  • @SanthoshKumar-hp6fu
    @SanthoshKumar-hp6fu Před 2 měsíci

    Very thanks

  • @reshmabr5414
    @reshmabr5414 Před 2 měsíci

    No thought meditation ne kurichu oru video cheyyaavo

  • @Thatamala
    @Thatamala Před měsícem

    thanx a lot dear

  • @ushendrankochukunju3593
    @ushendrankochukunju3593 Před 2 měsíci

    Good

  • @harishkk5628
    @harishkk5628 Před 2 měsíci

    Thanks

  • @anandarajkv8890
    @anandarajkv8890 Před 2 měsíci

    ആല്മനമസ്തേ 🙏🌹

  • @joyks2538
    @joyks2538 Před 2 měsíci +1

    🙏🌹❤️🌹🙏

  • @sefinxavier4132
    @sefinxavier4132 Před 2 měsíci

  • @bindhurajagopal2403
    @bindhurajagopal2403 Před 2 měsíci

    Hello Sir... ഒരു request... കുറച്ചു slow ഇൽ വിവരിക്കുകയാണെങ്കിൽ നന്നായിരുന്നു. Thank you..

  • @RadhaKrishna-qf9op
    @RadhaKrishna-qf9op Před 2 měsíci

    🙏🙏🙏

  • @jayankpz6601
    @jayankpz6601 Před 2 měsíci +4

    അങ്ങനെ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടായാൽ ചൂടോ അല്ലെങ്കില്‍ എന്തെങ്കിലും ഉണ്ടായിക്കഴിഞ്ഞാൽ മാറ്റേണ്ടതെങ്ങനെയാണ് കണ്ടുപിടിക്കുന്നത് എങ്ങനെ മാറ്റേണ്ടത് എങ്ങനെയാണെന്ന് പറയണം

    • @YashaLiving
      @YashaLiving  Před 2 měsíci +12

      ചക്രങ്ങളിലെ ബ്ലോക്കുകൾ മാറ്റുന്നതിനുള്ള അതിശക്തമായ ധ്യാനക്രിയയുടെ വീഡിയോ ശനിയാഴ്ച നമ്മുടെ ചാനലിൽ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും. ആത്‌മനമസ്തെ

    • @user-dh4ws8wf1u
      @user-dh4ws8wf1u Před 2 měsíci +1

      Amazing information

    • @user-dh4ws8wf1u
      @user-dh4ws8wf1u Před 2 měsíci +1

      Nobody has exposed or revealed. 💯👏👏👏

  • @darkdevil1633
    @darkdevil1633 Před 2 měsíci

    Pinnil kayi vekkumbol kamazhthiyano vekendath.athenganeya vekkan pattuka ennu parayumo

    • @YashaLiving
      @YashaLiving  Před 2 měsíci +1

      വലത് കൈപ്പത്തി ശരീരത്തോട് ചേർന്നുവരത്തക്ക രീതിയിൽ വെക്കുക.

  • @bipinkarthika330
    @bipinkarthika330 Před 2 měsíci +1

    Thank you ഗുരുവേ ഇതിനെ കുറിച് ഒരുപാട് അറിയണം എന്നുണ്ട് subscribe ചെയിതു 😄👍🏻

    • @YashaLiving
      @YashaLiving  Před 2 měsíci +1

      വിശദമായ വീഡിയോകൾ വരുന്നുണ്ട്. നന്ദി

    • @bipinkarthika330
      @bipinkarthika330 Před měsícem

      @@YashaLiving ⏳. 🙏🏻

  • @AnishKumar-fp4pi
    @AnishKumar-fp4pi Před 2 měsíci

    ഏത് ബ്ലോക്കും മാറ്റാൻ പറ്റുമോ

  • @varmaslightsandtapsvarmas121
    @varmaslightsandtapsvarmas121 Před 2 měsíci +2

    ഗരുജി ഓരോ ചക്രവും ഏത് ഭാഗത്താണ് എന്ന് തൊട്ട് പറഞ്ഞാൽ കുറച്ച് കൂടി ക്ലിയർ ആവും!

  • @ramachandranvk3417
    @ramachandranvk3417 Před 2 měsíci +1

    🙏🙏🙏😔

  • @sruthyprakash855
    @sruthyprakash855 Před 2 měsíci

    Eniku sambathika prayasam anu eppolum ethu chakram block ayittanu athu eikku clasinu varan sahacharyamellathonta

    • @YashaLiving
      @YashaLiving  Před 2 měsíci

      മൂലാധാരചക്രത്തിൽ ധ്യാനിക്കുക. ആത്മനമസ്തെ.

  • @user-kh5oi2zf8v
    @user-kh5oi2zf8v Před 24 dny +1

    ആൾ ക്കാർ അറിഞ്ഞില്ലെങ്കിലും ഈ ആധാരചക്ര ങ്ങ ളിലൂടെ യാണ് പ്രാണൻ ശരീരത്തിനുള്ളിൽ പ്രേവേശിച്ചു ശരീരപ്രവർത്തനങ്ങൾ നിർവഹിക്കുന്നത്

  • @CPvlogs327
    @CPvlogs327 Před 2 měsíci +2

    മൂലാധാരം,സ്വാധിഷ്ടാനം ഇതിന് രണ്ടിനും കൈ എവിടെ വെക്കണം പറഞ്ഞു എന്നാൻ മറ്റുള്ളവ കൈ എവിടെ വെക്കണം പറഞ്ഞില്ല

    • @YashaLiving
      @YashaLiving  Před 2 měsíci +6

      അതാതു ചക്രങ്ങളുടെ ക്ഷേത്രങ്ങളിൽ കൈകൾ വെച്ചാൽ മതി. മണിപൂരക ചക്രത്തിനു നാഭിക്ക് നാലംഗുലം മുകളിലും അനാഹത്തിന് ഹൃദയത്തിന്റെ മധ്യഭാഗത്തും വിശുദ്ധിക്ക് തൊണ്ടക്കുഴിയിലും ആജ്ഞക്ക് ഭ്രൂമധ്യത്തിലും കൈകൾ വെയ്ക്കാം. ആത്മനമസ്തെ

  • @shaibymathew313
    @shaibymathew313 Před 2 měsíci +1

    നമ്മുക്ക് ചക്രങ്ങൾ ഒന്നും അറിയില്ലല്ലോ. ആ സ്ഥാനം പറഞ്ഞിരുന്നെങ്കിൽ. Last രണ്ടുത്തവണ പറഞ്ഞതുപോലെ. പറയണേ.

    • @YashaLiving
      @YashaLiving  Před 2 měsíci

      അതാതു ചക്രങ്ങളുടെ ക്ഷേത്രങ്ങളിൽ കൈകൾ വെച്ചാൽ മതി. അതായത് മൂലാധാരചക്രത്തിനായി ശരീരത്തിന്റെ പിന്നിൽ നട്ടെല്ലിന്റെ അടിയിലായി വലതുകൈയുടെ മുകളിൽ ഇടതുകൈ വെച്ചുകൊണ്ട് പരിശോധിക്കാം. സ്വാധിഷ്ടാനം മുതൽ ശരീരത്തിന്റെ മുൻഭാഗത്ത് കൈകൾ വെച്ച് ചെയ്യാവുന്നതാണ്. സ്വാധിഷ്ടാനത്തിനായി നാഭിക്ക് താഴെ വലതുകൈയുടെ മുകളിൽ ഇടതുകൈ വെച്ചുകൊണ്ട് പരിശോധിക്കാം. മണിപൂരക ചക്രത്തിനു നാഭിക്ക് നാലംഗുലം മുകളിലും അനാഹത്തിന് ഹൃദയത്തിന്റെ മധ്യഭാഗത്തും വിശുദ്ധിക്ക് തൊണ്ടക്കുഴിയിലും ആജ്ഞക്ക് ഭ്രൂമധ്യത്തിലും കൈകൾ വെയ്ക്കാം. ആത്മനമസ്തെ

  • @joymaniyan7911
    @joymaniyan7911 Před 2 měsíci

    അല്ല മാഷേ ആ കൈ വെക്കേണ്ടതോടെ കാണിച്ചു തന്നൂടെ????

  • @indu.ambikaramachandran7070
    @indu.ambikaramachandran7070 Před 2 měsíci

    നമസ്തേ ജി സാറിന്റെ ക്ലാസ്സ്‌ കിട്ടാൻ ആഗ്രഹിക്കുന്നു. തിരുവനന്തപുരത്ത് ക്ലാസ്സ്‌ സെന്റർ ഉണ്ടോ

    • @YashaLiving
      @YashaLiving  Před 2 měsíci

      അടുത്ത ക്‌ളാസ് വരുന്നത് ജൂൺ 22, 23 തീയതികളിൽ കോട്ടയത്താണ്. തിരുവനന്തപുരത്ത് ഉടനെ ഉണ്ടാകില്ല. വിശദവിവരങ്ങൾക്ക് 9544408328 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
      ആത്മനമസ്തെ.

  • @midhunkv4714
    @midhunkv4714 Před 2 měsíci

    മന്ത്രം ജപിക്കുnna time big ഗ്യാസ് problem വരുന്നു, what should I do to overcome this problem?

    • @YashaLiving
      @YashaLiving  Před 2 měsíci

      ഇവിടെ മന്ത്രങ്ങൾ ജപിക്കേണ്ട ആവശ്യമില്ല. വീഡിയോ ശ്രദ്ധിച്ചു കാണുക. ആത്‌മനമസ്തെ

    • @suneeshms4251
      @suneeshms4251 Před 2 měsíci +1

      Bhali karmangal chaiyu

    • @suneeshms4251
      @suneeshms4251 Před 2 měsíci

      Bhali karmangal chaiyu

  • @sumeshs4020
    @sumeshs4020 Před 2 měsíci

    താങ്കളുടെ ചക്രം ഉണ൪ന്നിട്ടുണ്ടൊ?

  • @unniks4093
    @unniks4093 Před 2 měsíci

    Class എവിടെ ലഭ്യമാവും..... Fee എങ്ങിനെ ആണ്... സ്ഥലം എവിടെ ആണ്....

    • @YashaLiving
      @YashaLiving  Před 2 měsíci

      അടുത്ത ക്‌ളാസ് വരുന്നത് ജൂൺ 22, 23 തീയതികളിൽ കോട്ടയത്താണ്. വിശദവിവരങ്ങൾക്ക് 9544408328 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
      ആത്മനമസ്തെ.

  • @maneshjohn9189
    @maneshjohn9189 Před 2 měsíci

    സഹസ്രരചക്രത്തിലെ ബ്ലോക്ക്‌ എങ്ങനെ കണ്ടുപിടിക്കാം?

    • @YashaLiving
      @YashaLiving  Před 2 měsíci +1

      ഭൗതീക തലങ്ങളിലുള്ള കാര്യങ്ങൾ സഹസ്രാരത്തെ ബാധിക്കില്ല. ആയതിനാൽ മറ്റു ചക്രങ്ങളിലെ ബ്ലോക്കുകൾ പരിശോധിച്ചാൽ മതിയാവും. ആത്മനമസ്തെ.

  • @user-oh4vv3ou4n
    @user-oh4vv3ou4n Před 2 měsíci

    Neck &hip pain vannu marunnilla sir 7yr aayi ,

    • @YashaLiving
      @YashaLiving  Před 2 měsíci

      മൂലാധാരത്തിലും വിശുദ്ധി ചക്രത്തിലും ധ്യാനിക്കുക 🙏

  • @Nmb825
    @Nmb825 Před 22 dny

    ഗുരുജി വിട്ടുമാറത്ത ഗ്യാസ് ട്രാബിൾ ആണ് മൂന്ന് മാസം കൊണ്ട് അത് ഏത് ചക്ര ബ്ലോക്ക് ആണ് 🙏

  • @simisajikumar2385
    @simisajikumar2385 Před 2 měsíci

    Breath in....breath out allea cheyyendath

  • @jubusworld4875
    @jubusworld4875 Před 2 měsíci

    Sir... എനിക്ക് രണ്ടു ദിവസം universe മായിട്ട് കണക്ട് ആവുന്നുണ്ടായിരുന്നില്ല.... ഒരു കുഴപ്പം ഇതുവരെ ഉണ്ടായിരുന്നില്ല... വയർ ഭാഗത്തു ഗ്യാസ് നിറഞ്ഞ പോലെ ഫീലിംഗ്... കുറേ വീഡിയോ സ് സെർച്ച്‌ ചെയ്തു.... നാഗറ്റീവ് ഫീൽ.... എന്താണ് ചെയ്യേണ്ടത് അറിയില്ലായിരുന്നു അപ്പോഴാണ് e വീഡിയോ എന്റെ കണ്ണിൽ പെട്ടത്.., 🙏🏼🙏🏼🙏🏼എങ്ങനെ ആണ് ബ്ലോക്ക് മാറ്റേണ്ടത് എന്ന് പറഞ്ഞു തരാമോ sirnte നമ്പർ ഉണ്ടോ... 🙏🏼🙏🏼🙏🏼thank uuu

    • @YashaLiving
      @YashaLiving  Před 2 měsíci

      ചക്രങ്ങളിലെ ബ്ലോക്കുകൾ മാറ്റുന്നതിനുള്ള അതിശക്തമായ ധ്യാനക്രിയയുടെ വീഡിയോ ശനിയാഴ്ച നമ്മുടെ ചാനലിൽ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും. ആത്‌മനമസ്തെ

    • @YashaLiving
      @YashaLiving  Před 2 měsíci

      Our office number 9544408328. Thanks

    • @mookambikasaraswathi58
      @mookambikasaraswathi58 Před 2 měsíci

      🙏🏼👍

    • @Inthifada
      @Inthifada Před 2 měsíci

      ​@@YashaLivingഓഫീസ് എവിടെയാണ്. നേരിട്ട് വന്നു ഹീലിംഗ് ചെയ്യാനായിരുന്നു

  • @AnishKumar-fp4pi
    @AnishKumar-fp4pi Před 2 měsíci

    എന്റെ 3ഡ് ഐ ബ്ലോക്ക്‌, എങ്ങനെ മാറ്റം

    • @YashaLiving
      @YashaLiving  Před 2 měsíci

      വീഡിയോ കാണുക. 🙏

  • @MeelaSony-re8mr
    @MeelaSony-re8mr Před 2 měsíci

    Demo kanikamo 🎉

    • @YashaLiving
      @YashaLiving  Před 2 měsíci

      അതാതു ചക്രങ്ങളുടെ ക്ഷേത്രങ്ങളിൽ കൈകൾ വെച്ചാൽ മതി. അതായത് മൂലാധാരചക്രത്തിനായി ശരീരത്തിന്റെ പിന്നിൽ നട്ടെല്ലിന്റെ അടിയിലായി വലതുകൈയുടെ മുകളിൽ ഇടതുകൈ വെച്ചുകൊണ്ട് പരിശോധിക്കാം. സ്വാധിഷ്ടാനം മുതൽ ശരീരത്തിന്റെ മുൻഭാഗത്ത് കൈകൾ വെച്ച് ചെയ്യാവുന്നതാണ്. സ്വാധിഷ്ടാനത്തിനായി നാഭിക്ക് താഴെ വലതുകൈയുടെ മുകളിൽ ഇടതുകൈ വെച്ചുകൊണ്ട് പരിശോധിക്കാം. മണിപൂരക ചക്രത്തിനു നാഭിക്ക് നാലംഗുലം മുകളിലും അനാഹത്തിന് ഹൃദയത്തിന്റെ മധ്യഭാഗത്തും വിശുദ്ധിക്ക് തൊണ്ടക്കുഴിയിലും ആജ്ഞക്ക് ഭ്രൂമധ്യത്തിലും കൈകൾ വെയ്ക്കാം. ആത്മനമസ്തെ

  • @jayankpz6601
    @jayankpz6601 Před 2 měsíci

    ബ്ലോക്ക് മാറ്റും കൂടെ എത്രയും പെട്ടെന്ന് അയച്ചു തരണമേ

    • @YashaLiving
      @YashaLiving  Před 2 měsíci

      ചക്രങ്ങളിലെ ബ്ലോക്കുകൾ മാറ്റുന്നതിനുള്ള അതിശക്തമായ ധ്യാനക്രിയയുടെ വീഡിയോ ശനിയാഴ്ച നമ്മുടെ ചാനലിൽ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും. ആത്‌മനമസ്തെ

  • @santhinin5061
    @santhinin5061 Před 2 měsíci +1

    🙏🇳🇪💐👍💚🌹🌻🙏

  • @gamingwithempire4158
    @gamingwithempire4158 Před 2 měsíci

    Sir... എനിക്ക് വാതം ഉണ്ട്... ഞാൻ എന്താ ചെയ്യേണ്ടത്

    • @YashaLiving
      @YashaLiving  Před 2 měsíci

      മൂലാധാരത്തിൽ ധ്യാനിക്കുക 🙏

    • @gamingwithempire4158
      @gamingwithempire4158 Před 2 měsíci

      @@YashaLiving Thank you sir 🙏🏻🙏🏻🙏🏻

  • @user-lu6in7jq6n
    @user-lu6in7jq6n Před 5 dny

    Heart chakras ബ്ലോക്ക്‌ മാറ്റാൻ എന്താ ചെയ്യണ്ടേ

    • @YashaLiving
      @YashaLiving  Před 3 dny

      czcams.com/video/0HJ5_vc8E0g/video.htmlsi=U3SPdskYZTohSvQ0

  • @renjiniks8044
    @renjiniks8044 Před měsícem +1

    Malayalamപുസ്തകം ഉണ്ടോ

    • @YashaLiving
      @YashaLiving  Před měsícem

      വേദങ്ങളിലും ഉപനിഷത്തുകളിലും പറയുന്നുണ്ട്. നന്ദി

  • @jagathampikrishna9098
    @jagathampikrishna9098 Před 2 měsíci

    Sir ഇങ്ങനെയുള്ള ക്രിയകൾ ഒരു വ്യക്തിയെ ഇരുത്തി കാണിച്ചു തന്നിരുന്നാൽ നല്ലതായിരുന്നു...

    • @YashaLiving
      @YashaLiving  Před 2 měsíci

      ഇത് ഗുരുവിൽ നിന്ന് നേരിട്ട് പഠിക്കുന്നതാണ് ഉത്തമം

  • @user-nf2ez8fx5j
    @user-nf2ez8fx5j Před 2 měsíci

    കാലിൻറ അടിയിൽ ശക്തമായി സ്പാർക്ക് ഉണ്ട്

    • @YashaLiving
      @YashaLiving  Před 2 měsíci

      ഈയൊരു ക്രിയ പരമാവധി രാവിലെ ചെയ്യുന്നതാണ് ഉത്തമം . 🙏ആത്മനമസ്ത

  • @renjiniks8044
    @renjiniks8044 Před měsícem

    എനിക്ക് സംസാരിക്കാനുണ്ട്

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Před 2 měsíci

    😯👉jawan🤫🫣🤭

  • @user-nf2ez8fx5j
    @user-nf2ez8fx5j Před 2 měsíci

    നംബർ തരാമോ

    • @YashaLiving
      @YashaLiving  Před 2 měsíci

      Our office number 9544408328. Thanks

  • @user-nf2ez8fx5j
    @user-nf2ez8fx5j Před 2 měsíci

    ബോഡി വൈബ്രേററ് ചെയ്യുന്നു

  • @sree42133
    @sree42133 Před 2 měsíci +1

    പറഞ്ഞത് തന്നെ, പറഞ്ഞു സമയം waste ആക്കുന്നു... ആവർത്തന വിരസത... ഒന്ന് താങ്കൾ തന്നെ കേട്ടു നോക്കണം

    • @YashaLiving
      @YashaLiving  Před 2 měsíci

      വീഡിയോ മുഴുവനായി കണ്ടോ?

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh Před 2 měsíci

    Thank you sir