നിങ്ങളുടെ പ്രശ്നങ്ങൾക്ക് പിന്നിൽ ചക്രങ്ങളോ? |THESE ARE THE PROBLEMS YOU FACE DUE TO CHAKRA BLOCKAGES

Sdílet
Vložit
  • čas přidán 16. 06. 2024
  • നമ്മുടെ ജീവിതത്തിലേക്ക് നാം പോലുമറിയാതെ കടന്നുവന്നിട്ടുള്ള പല പ്രശ്നങ്ങളുടെയും അടിസ്ഥാനം എന്താണ്? നാം എത്ര ശ്രമിച്ചിട്ടും അവയിൽനിന്നും പുറത്തുകടക്കുവാൻ സാധിക്കാത്തത് എന്തുകൊണ്ടാണ്. എന്തുകൊണ്ടാണ് എനിക്കുമാത്രം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു? ഇങ്ങനെ ഒരുപാടു സംശയങ്ങൾ നമുക്കുണ്ടാകും. ഈ പ്രശ്നങ്ങളെ പരിഹരിക്കാനായി നാം എത്ര ശ്രമിച്ചാലും നടന്നെന്നും വരില്ല. എന്താണ് ഇതിന് പിന്നിലെ രഹസ്യങ്ങൾ? നമ്മുടെ ഏതൊക്കെ പ്രശ്നങ്ങൾ നമ്മുടെ ചക്രങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്നു? ചക്രങ്ങൾ ബ്ലോക്കായാൽ നമുക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്? ഇനിയും ഈ രഹസ്യങ്ങൾ അറിയാതെ ജീവിതകാലം മുഴുവൻ പ്രശ്നങ്ങളുടെ പിന്നാലെ ഓടേണ്ടതുണ്ടോ? ഇത് പരിഹരിക്കാൻ എന്താണ് മാർഗ്ഗങ്ങൾ? നമ്മുക്ക് വിശദമായി നോക്കാം.
    PROS AND CONS OF ACTIVATING YOUR 'THIRD EYE' | നിങ്ങളുടെ തേർഡ്ഐ ഉണർന്നാലുള്ള ഗുണങ്ങളും ദോഷങ്ങളും
    • നിങ്ങളുടെ തേർഡ്ഐ ഉണർന്...
    A GUIDED MEDITATION FOR CALMING YOURSELF | Mindfulness Meditation |ഗൈഡഡ് മെഡിറ്റേഷൻ
    • ടെൻഷൻ സ്ട്രെസ്സ് ഡിപ്ര...
    നിങ്ങളിലെ കുണ്ഡലിനിശക്തി ഉണരുമോ? | WILL YOU AWAKEN YOUR KUNDALINI ENERGY? | YOGA | MEDITATION
    • നിങ്ങളിലെ കുണ്ഡലിനിശക്...
    കുണ്ഡലിനിയോഗത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്നു! | KUNDALINI YOGA- SECRETS REVEALED
    • കുണ്ഡലിനിയോഗത്തിന്റെ ര...
    HOW TO AWAKEN YOUR SUPERNATURAL POWERS | YASHA LIVING | YOGA | MALAYALAM MEDITATION
    • അതീന്ദ്രിയ ശക്തികൾ നേട...
    A SECRET MANTRA FOR ATTRACTING WEALTH | YASHA LIVING | YOGA | MALAYALAM MEDITATION
    • സമ്പത്ത് നേടുന്നതിനുള്...
    HOW TO RECOGNISE KUNDALINI AWAKENED PERSONS | YASHA LIVING | YOGA | MALAYALAM MEDITATION
    • കുണ്ഡലിനീശക്തി ഉണർന്നവ...
    REMOVE CHAKRA BLOCKAGES! VERY POWERFUL TECHNIQUE | YASHA LIVING | YOGA | MALAYALAM MEDITATION
    • ചക്രങ്ങളിലെ ബ്ലോക്കുകൾ...
    HOW TO FIND BLOCKAGE IN YOUR CHAKRAS | YASHA LIVING |YOGA | MALAYALAM MEDITATION
    • ചക്രങ്ങളിലെ ബ്ലോക്കുകൾ...
    HOW TO ATTRACT MONEY THROUGH KUNDALINI ENERGY? | YASHA LIVING | YOGA | MALAYALAM MEDITATION
    • HOW TO ATTRACT MONEY T...
    Pictures credit by pixabay.com
    Yasha Living Foundation is a charitable organization in Kochi, Kerala, India. We conduct Yoga, Meditation, and Tantra Events in various places in India and abroad.
    Contact No. +91 9544408328. WhatsApp: +91 9946717788
    #kundalini #chakra #healing #osho #tantra #kundaliniawakening #chakrahealingmusic #isha #god #godliness #meditation #yoga #tantra #chakras #muladhara #swadishtana #manipura #anahatha #vishudhi #agna #Sahasrara #nadi #kundalini #rajayoga #osho #aura #oneness #mantra #edanadi #pingala #yogakendra #love #positiveenergy #sushumna #activatechakras #chakraactivation #importanceofchakras #LOVE #COMPASION #vishudhichakra #kundaliniawakening #kundalibhagya #rajayoga #yogateacher #yogaforbeginners #money #moneyattraction #moneymagnet #lawofattraction #wealth #health #chakras #universal #universalenergy #creature #kundalini #meditation #meditationfacilitator #morning #morningmotivation #morningquotes #yashaliving #meditation #meditationpractice #meditationmusic #meditationspace #meditationtime #yoga #yogainspiration #yogacommunity #yogapants #yogaonline #yogapractice #Osho #oshoquotes #oshozentarot #oshomeditation #oshomeditationretreat #kundalini #kundaliniawakening #kundaliniyoga #kundalinienergy #kundaliniactivation #kundalinirising #chakras #chakrahealing #chakrachallenge #TENSION #STRESS #ANXIETY #depression #depressed #THERAPHY #happiness #KUNDALINIMALAYALAM #KUNDALINIAWAKENING #VINGNCHANBHAIRAVATANTRA

Komentáře • 33

  • @YashaLiving
    @YashaLiving  Před 9 dny

    യാഷാ ലിവിങ്ങ് ഫൗണ്ടേഷന്റെ കുണ്ഡലിനി മെഡിറ്റേഷൻ & ഹീലിംഗ് റിട്രീറ്റിൽ പങ്കെടുക്കുന്നതിനായി 9544408328 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ആത്‌മനനമസ്തെ

  • @kumaribeena3110
    @kumaribeena3110 Před měsícem +1

    Thank you sir 🙏
    Thank you Universe 🙏

  • @Sathyanadh
    @Sathyanadh Před měsícem +1

    Think you sir ❤️❤️🙏🙏

  • @p.vsukumaran3455
    @p.vsukumaran3455 Před měsícem

    Thank you for the devine guidance.❤

  • @AbhilashkK-lp3hm
    @AbhilashkK-lp3hm Před měsícem

    ❤thanks gurugi namaste 🙏

    • @YashaLiving
      @YashaLiving  Před měsícem +1

      ആത്‌മനമസ്തെ Abhilash

  • @mookambikasaraswathi58
    @mookambikasaraswathi58 Před měsícem +1

    🙏🏼👍

  • @vinithavs3479
    @vinithavs3479 Před měsícem +1

    Correct aanu sir mooladhara chakra cheythappol enikku block Mari

  • @sefinxavier4132
    @sefinxavier4132 Před měsícem +1

    thank you Sir

  • @praveeshkv810
    @praveeshkv810 Před měsícem +2

    ഇതിന് പരിഹാരം പറഞ്ഞു തരാമോ വ്യായാമം മെഡിറ്റേഷൻ ഉണ്ടോ എല്ലാചക്രങ്ങളും ആക്റ്റീവ് ആവാൻ എന്താണ് ചെയേണ്ടത്

    • @YashaLiving
      @YashaLiving  Před měsícem

      🧘‍♀️നമ്മുടെ ഓൺലൈൻ ചക്ര ബീജാക്ഷര മെഡിറ്റേഷൻ റിട്രീറ്റ് 'അനാഹത' ( 24-ആം തീയതി (24/06/2024) അടുത്ത തിങ്കളാഴ്ച മുതൽ ആരംഭിക്കുകയാണ്. 10 ദിവസം നീണ്ടുനിൽക്കുന്ന ഈ പ്രോഗ്രാമിലൂടെ ചക്രങ്ങളെപ്പറ്റി കൂടുതലായി പഠിക്കുവാനും അതോടൊപ്പം ചക്ര ബീജാക്ഷരധ്യാനം പരിശീലിക്കുകയും ചെയ്യാവുന്നതാണ്.
      📌എല്ലാ ദിവസവും രാവിലെ 6.30 മുതൽ 7.30 വരെയും, വൈകിട്ട് 9 മണിമുതൽ 10 മണിവരെയും രണ്ടു ബാച്ചുകൾ ഉണ്ടായിരിക്കുന്നതാണ്. നിങ്ങൾക്ക് സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കാവുന്നതാണ്.
      📌സൂം മീറ്റിൽ ലൈവായിട്ടായിരിക്കും ഈ പ്രോഗ്രാം നടക്കുന്നത്. 10 ദിവസം നീണ്ടുനിൽക്കുന്ന ഈ പ്രോഗ്രാം നമ്മിൽ സമൂലമായായ ഒരു മാറ്റം കൊണ്ടുവരുവാൻ ഉദ്ദേശിച്ചുള്ളതാണ്.
      📌നമ്മുടെ ചക്രങ്ങളെ ശുദ്ധീകരിച്ച്, ഉർജ്ജവൽക്കരിക്കുന്നതിനും, അതിലൂടെ നമ്മുടെ ശാരീരികതലത്തിലും, മനസികതലത്തിലും, വൈകാരിക തലത്തിലും, സാമ്പത്തിക മേഖലയിലും, വ്യക്തിബന്ധങ്ങളിലും ഉയർച്ച നേടിയെടുക്കുവാനും ഈ പ്രോഗ്രാം നിങ്ങൾക്ക് സഹായകരമായിരിക്കും
      📌പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9544408328 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ആത്‌മനമസ്തെ

    • @rajjtech5692
      @rajjtech5692 Před měsícem

      പ്രപഞ്ചങ്ങളുടെ നാഥനെ, ie.,പഞ്ചഭൂതങ്ങളെ സൃഷ്ടിച്ച ആൽമാവിനെ വിശ്വസിച്ചു ജീവിക്കുക. 🙏.

  • @sivaprasadkp1634
    @sivaprasadkp1634 Před měsícem

    I feels I have been blocked all chakras😢😢

  • @seemaveluthanath5373
    @seemaveluthanath5373 Před 14 dny

    Sir.... എനിക്ക് chakkras Activatte ആക്കാനുള്ള meditation class venam. എങ്ങനാ aa groupil join cheyyuka? Plz reply🙏🏻

    • @YashaLiving
      @YashaLiving  Před 14 dny

      ഓൺലൈൻ ചക്ര മെഡിറ്റേഷൻ ക്‌ളാസ്സ് ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 9544408328 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ആത്‌മനമസ്തേ

  • @subharajan2318
    @subharajan2318 Před měsícem

    Pls tell whether u conduct classes at Trivandrum?

    • @YashaLiving
      @YashaLiving  Před měsícem

      🧘‍♀️തിരുവനന്തപുരത്തെ പ്രോഗ്രാം നിശ്ചയിച്ചിട്ടില്ല. അടുത്ത തിങ്കളാഴ്ച മുതൽ നമ്മുടെ ഓൺലൈൻ ചക്ര ബീജാക്ഷര മെഡിറ്റേഷൻ റിട്രീറ്റ് 'അനാഹത' ( 24-ആം തീയതി (24/06/2024) ആരംഭിക്കുകയാണ്. 10 ദിവസം നീണ്ടുനിൽക്കുന്ന ഈ പ്രോഗ്രാമിലൂടെ ചക്രങ്ങളെപ്പറ്റി കൂടുതലായി പഠിക്കുവാനും അതോടൊപ്പം ചക്ര ബീജാക്ഷരധ്യാനം പരിശീലിക്കുകയും ചെയ്യാവുന്നതാണ്.
      📌എല്ലാ ദിവസവും രാവിലെ 6.30 മുതൽ 7.30 വരെയും, വൈകിട്ട് 9 മണിമുതൽ 10 മണിവരെയും രണ്ടു ബാച്ചുകൾ ഉണ്ടായിരിക്കുന്നതാണ്. നിങ്ങൾക്ക് സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കാവുന്നതാണ്.
      📌സൂം മീറ്റിൽ ലൈവായിട്ടായിരിക്കും ഈ പ്രോഗ്രാം നടക്കുന്നത്. 10 ദിവസം നീണ്ടുനിൽക്കുന്ന ഈ പ്രോഗ്രാം നമ്മിൽ സമൂലമായായ ഒരു മാറ്റം കൊണ്ടുവരുവാൻ ഉദ്ദേശിച്ചുള്ളതാണ്.
      📌നമ്മുടെ ചക്രങ്ങളെ ശുദ്ധീകരിച്ച്, ഉർജ്ജവൽക്കരിക്കുന്നതിനും, അതിലൂടെ നമ്മുടെ ശാരീരികതലത്തിലും, മനസികതലത്തിലും, വൈകാരിക തലത്തിലും, സാമ്പത്തിക മേഖലയിലും, വ്യക്തിബന്ധങ്ങളിലും ഉയർച്ച നേടിയെടുക്കുവാനും ഈ പ്രോഗ്രാം നിങ്ങൾക്ക് സഹായകരമായിരിക്കും
      📌പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9544408328 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ആത്‌മനമസ്തെ

  • @Janaki805
    @Janaki805 Před měsícem +1

    Sir, ചക്രങ്ങളെ active ആക്കുവാൻ second person nu കഴിയുമോ? My daughter is Special Child. വേറെ എന്തെങ്കിലും option ഉണ്ടോ? Please reply

    • @YashaLiving
      @YashaLiving  Před měsícem

      ചക്രങ്ങളുളിലെ വർണമായിദീക്ഷ നൽകുവാൻ അറിയുന്ന ഗുരുക്കന്മാർക്ക്/ആചാര്യന്മാർക്ക് സാധിക്കുന്നതാണ്. ആത്‌മനമസ്തെ

    • @Janaki805
      @Janaki805 Před měsícem

      @@YashaLiving ആരെങ്കിലും അറിയുന്നവർ ഉണ്ടോ? Contact ചെയ്യുവാൻ any chance?

    • @YashaLiving
      @YashaLiving  Před měsícem +1

      🧘‍♀️നമ്മുടെ ഓൺലൈൻ ചക്ര ബീജാക്ഷര മെഡിറ്റേഷൻ റിട്രീറ്റ് 'അനാഹത' ( 24-ആം തീയതി (24/06/2024) അടുത്ത തിങ്കളാഴ്ച മുതൽ ആരംഭിക്കുകയാണ്. 10 ദിവസം നീണ്ടുനിൽക്കുന്ന ഈ പ്രോഗ്രാമിലൂടെ ചക്രങ്ങളെപ്പറ്റി കൂടുതലായി പഠിക്കുവാനും അതോടൊപ്പം ചക്ര ബീജാക്ഷരധ്യാനം പരിശീലിക്കുകയും ചെയ്യാവുന്നതാണ്.
      📌എല്ലാ ദിവസവും രാവിലെ 6.30 മുതൽ 7.30 വരെയും, വൈകിട്ട് 9 മണിമുതൽ 10 മണിവരെയും രണ്ടു ബാച്ചുകൾ ഉണ്ടായിരിക്കുന്നതാണ്. നിങ്ങൾക്ക് സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കാവുന്നതാണ്.
      📌സൂം മീറ്റിൽ ലൈവായിട്ടായിരിക്കും ഈ പ്രോഗ്രാം നടക്കുന്നത്. 10 ദിവസം നീണ്ടുനിൽക്കുന്ന ഈ പ്രോഗ്രാം നമ്മിൽ സമൂലമായായ ഒരു മാറ്റം കൊണ്ടുവരുവാൻ ഉദ്ദേശിച്ചുള്ളതാണ്.
      📌നമ്മുടെ ചക്രങ്ങളെ ശുദ്ധീകരിച്ച്, ഉർജ്ജവൽക്കരിക്കുന്നതിനും, അതിലൂടെ നമ്മുടെ ശാരീരികതലത്തിലും, മനസികതലത്തിലും, വൈകാരിക തലത്തിലും, സാമ്പത്തിക മേഖലയിലും, വ്യക്തിബന്ധങ്ങളിലും ഉയർച്ച നേടിയെടുക്കുവാനും ഈ പ്രോഗ്രാം നിങ്ങൾക്ക് സഹായകരമായിരിക്കും
      📌പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9544408328 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ആത്‌മനമസ്തെ

  • @shajipc268
    @shajipc268 Před měsícem

    ചക്രം കിട്ടാൻ ഏത് ബ്ലോക്ക്‌ മാറ്റണം

  • @BinuThottumpalla
    @BinuThottumpalla Před měsícem +1

    Dear 1 crore money iam sorry please for give me ilove you thank you thank you universal

  • @KidsIQClub
    @KidsIQClub Před měsícem

    Sir , ഞാൻ ചക്രങ്ങളെയും അവയുടെ ഊർജ്ജത്തെയും കുറിച്ച് പഠിക്കാനും ഈ അറിവ് എന്റെ ജീവിതത്തിൽ പ്രയോഗിക്കാനും ആഗ്രഹിക്കുന്നു. എന്നാൽ, വൈദ്യുതി, കാന്തിക, രാസ, യാന്ത്രിക തുടങ്ങിയ വിവിധ ഊർജ്ജരൂപങ്ങളെ അളക്കാനും ഉപയോഗിക്കാനും കഴിവുള്ള ആധുനിക ശാസ്ത്രം മനുഷ്യശരീരത്തിൽ ഉള്ള ചക്രങ്ങളുമായി ബന്ധപ്പെട്ട ഊർജ്ജത്തെ കണ്ടെത്താൻ അല്ലെങ്കിൽ control cheyyaan or അളക്കാൻ കഴിയാത്തതെന്തുകൊണ്ടാണെന്ന് എനിക്ക് സംശയമുണ്ട്. കൂടാതെ, ഈ ഊർജ്ജം മുകളിലേക്ക് ഒഴുകുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. അതിന്റെ ശരിയായ പ്രവർത്തനത്തിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് ദയവായി വിശദീകരിക്കുമോ?

    • @YashaLiving
      @YashaLiving  Před měsícem +1

      നമ്മുടെ ചക്ര മെഡിറ്റേഷൻ ക്‌ളാസിൽ വിശദമായി പറയുന്നതാണ്. ആത്‌മനമസ്തെ

  • @user-gb2en1gf2p
    @user-gb2en1gf2p Před měsícem

    എൻ്റെ Ajna Chakra block ആയി. ഞാന് ഒരുപാട് കഷ്ടപ്പാടിൽ... ആണ്. ബ്ലോക്ക്....മറ്റിതരുമോ?

    • @YashaLiving
      @YashaLiving  Před měsícem +1

      🧘‍♀️യാഷാ ലിവിങ്ങ് ഫൗണ്ടേഷന്റെ ഓൺലൈൻ ചക്ര ബീജാക്ഷര മെഡിറ്റേഷൻ റിട്രീറ്റ് 'അനാഹത' ഈ വരുന്ന 24-ആം തീയതി (24/06/2024) ആരംഭിക്കുകയാണ്. 10 ദിവസം നീണ്ടുനിൽക്കുന്ന ഈ പ്രോഗ്രാമിലൂടെ ചക്രങ്ങളെപ്പറ്റി കൂടുതലായി പഠിക്കുവാനും അതോടൊപ്പം ചക്ര ബീജാക്ഷരധ്യാനം പരിശീലിക്കുകയും ചെയ്യാവുന്നതാണ്.
      📌എല്ലാ ദിവസവും രാവിലെ 6.30 മുതൽ 7.30 വരെയും, വൈകിട്ട് 8 മണിമുതൽ 9 മണിവരെയും രണ്ടു ബാച്ചുകൾ ഉണ്ടായിരിക്കുന്നതാണ്. നിങ്ങൾക്ക് സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കാവുന്നതാണ്. ഈ പരിശീലനപരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 4000/- രൂപ മാത്രമാണ്.
      📌സൂം മീറ്റിൽ ലൈവായിട്ടായിരിക്കും ഈ പ്രോഗ്രാം നടക്കുന്നത്. 10 ദിവസം നീണ്ടുനിൽക്കുന്ന ഈ പ്രോഗ്രാം നമ്മിൽ സമൂലമായായ ഒരു മാറ്റം കൊണ്ടുവരുവാൻ ഉദ്ദേശിച്ചുള്ളതാണ്.
      📌നമ്മുടെ ചക്രങ്ങളെ ശുദ്ധീകരിച്ച്, ഉർജ്ജവൽക്കരിക്കുന്നതിനും, അതിലൂടെ നമ്മുടെ ശാരീരികതലത്തിലും, മനസികതലത്തിലും, വൈകാരിക തലത്തിലും, സാമ്പത്തിക മേഖലയിലും, വ്യക്തിബന്ധങ്ങളിലും ഉയർച്ച നേടിയെടുക്കുവാനും ഈ പ്രോഗ്രാം നിങ്ങളെ സഹായിക്കും.
      📌പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9544408328 എന്ന നമ്പറിൽ ബന്ധപ്പെടുകയോ അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ബുക്കിംഗ് ഡീറ്റെയിൽസ് ഉപയോഗിച്ച് ബുക്ക് ചെയ്യാവുന്നതോ ആണ്. ആത്‌മനമസ്ത

  • @SpeakUpNow247
    @SpeakUpNow247 Před měsícem +1

    How can I join the course? Kindly provide your WhatsApp number

      @@YashaLiving Thx

    • @Prakash-cq6il
      @Prakash-cq6il Před měsícem +1

      ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ഒരു കാര്യം മനസിലായി എന്റെ ചക്രങ്ങൾ മുഴുവൻ ബ്ലോക്കാണ് 😂