Inner Child Healing മെഡിറ്റേഷനിലൂടെ പുതിയൊരു നിങ്ങളെ നിർമ്മിക്കാം (listen when u free).

Sdílet
Vložit
  • čas přidán 27. 05. 2024
  • Malayalam Affirmations "I support your dream! "
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help from my side.
    Please don't expect a sudden reply, I will try my best.
    malayalammotive@gmail.com
    Facebook page: / malayalamaffirmations
    Instagram page: / malayalam_affirmations
    Telegram channel link: t.me/malayalamaffirmations
    Please visit our website and read more ideas Regarding Malayalam Affirmations
    www.malayalamaffirmations.com/
    Spotify link : open.spotify.com/show/2ZPIFn0...
    or seach "Malayalam Affirmations" in Podcast Platforms.
    I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
    Thanks for watching.

Komentáře • 419

  • @ATHMAVISWASAM
    @ATHMAVISWASAM  Před měsícem +116

    മെഡിറ്റേഷൻ സെഷൻ തുടങ്ങുന്നത് 8 മിനിട്ടിന് ശേഷം ആണ് ..
    Thank you for your great support friends.

  • @D3fam
    @D3fam Před měsícem +82

    Sir...Thank u sir... ജീവിതത്തിൽ തളർന്നു പോകുമ്പോൾ എല്ലാം ഞാൻ ഈ ചാനൽ തുറന്നു കൊണ്ടാണ് മനോധൈര്യം വീണ്ടെടുക്കുന്നത്... ഈ video എനിക്ക് വേണ്ടി ചെയ്തത് പോലെ തോന്നി... Life il കുറേ struggle ചെയ്തിട്ടുണ്ട് sir....Childhood aanengil parents working ആയതിനാൽ grandparents aanu എന്നെ നോക്കിയത്...Pakshe അതിൽ എനിക്ക് വലിയ വിഷമം ഇല്ല... അതുകൊണ്ട് ഞൻ independent ആയി..അവർ എനിക്ക് എപ്പോളും നല്ല supporting parents aanu...Life nte oroo stage lum ഓരോ പണി kittikondirunnu... ഒരാൾ വലിയ രീതിയിൽ പറ്റിച്ചു... അതിൽ നിന്നും recover aayi...Nalla oru life partner kitty..But narssistic mother in law ജീവിതം നരകമാകുന്നു..വീട് മാറാൻ പറ്റാത്ത സാഹചര്യമാണ്...Ipo ജോലി ഇല്ലാത്തത് കൊണ്ടുള്ള പ്രയാസങ്ങള്...ചെറിയ കുഞ്ഞിനെയും വച്ച് psc പഠിക്കുന്നു.. ഒരു പാട് responsibilities nu ഇടയിൽ കഷ്ടപ്പെട്ട് പഠിക്കുന്നു... ജോലി വാങ്ങി എങ്ങനെയെങ്കിലും രക്ഷപ്പെടണം... ഈ വീഡിയോ കേട്ട് ഒരുപാട് കരഞ്ഞു...ഇത് വരെ കാണാത്ത ശബ്ദമായി വന്നു ഇരുട്ടിൽ വഴികാട്ടി തരുന്ന ഈ സഹോദരന് ഒരുപാട് നന്ദി.. നിങ്ങൾ ചെയ്യുന്നത് അത്രയും വലിയ കാര്യമാണ്...Thank u sir❤

    • @ThalibKa
      @ThalibKa Před dnem

      All the best.. 👍🏼

  • @vishnugopivg8991
    @vishnugopivg8991 Před měsícem +41

    ഈ ശബ്ദം കേട്ടാൽ മതി കൂടെ ഒരു ശക്തി ഉണ്ട് ഒന്നും അവസാനിച്ചിട്ടില്ല... എന്റെ സുഹൃത്.... നന്മയ്ക്കായി എന്നും പ്രാർത്ഥിക്കും... അതുപോലെ കൈവിടരുത് ഞങ്ങളെ.... ഒന്നും പ്രതീക്ഷിക്കാതെ ഉള്ള ഈ support 🔥❤️❤️❤️❤️❤️🫂🫂🫂

  • @aamifoodsvlogs7449
    @aamifoodsvlogs7449 Před 29 dny +51

    ഞാൻ ഒരുപാട് കരഞ്ഞു. എന്റെ innerchild നെ കണ്ടപ്പോൾ. എന്തെന്നില്ലാത്ത ഒരു സ്നേഹം എനിക്ക് തോന്നി. അറിവില്ലാത്ത ആ പ്രായത്തിൽ എന്റെ കുഞ്ഞ് എത്ര സഹിച്ചു. ആരോടും സങ്കടം പറയാൻ കഴിയാതെ. പറഞ്ഞിട്ടും പ്രയോജനമില്ലാതെ എത്ര വർഷങ്ങൾ. ഞാൻ ചേർത്തുപിടിച്ചു വാക്ക് കൊടുത്തിട്ടുണ്ട്. നമ്മൾ ആഗ്രഹിച്ച life നമ്മൾ ജീവിച്ചിരിക്കും. ഒന്നിച്ചു 👍💪

    • @snehac6675
      @snehac6675 Před 29 dny +4

      Njanum kandu ente mole..pavam kure vishamichirunnu..aval ipo happy anu..njan undu koode ennu urappukoduthu..ente koode nilkam ennu eniku vakku thannu❤

    • @CrystalFamily112
      @CrystalFamily112 Před 28 dny

      👍🏻👍🏻👍🏻

    • @padiyath7173
      @padiyath7173 Před 22 dny

      വളി 😂

    • @ishii949
      @ishii949 Před 18 dny

      ​@@padiyath7173 Ellavarkkum ith pattilla .mind motham kyinn poyavarkk ith onnum nadakkila.. kekkumbo chori varum

    • @SindhuN-gf1xx
      @SindhuN-gf1xx Před 16 dny

      Super brother❤

  • @DhanyaDhanu-ty2hy
    @DhanyaDhanu-ty2hy Před měsícem +39

    താങ്കൾ ഒരു കോടീശ്വരൻ ആണ്
    കോടി ഗുങ്ങളെ കൊണ്ട് അലങ്കരിക്കപ്പെട്ടവൻ
    താങ്ക് you❤

    • @Jitheshbabutbgmailcom
      @Jitheshbabutbgmailcom Před 29 dny +2

      Thank you sir..സന്തോഷം, നന്ദി യുണ്ട്,പുതിയ പ്രതീക്ഷകളുടെ ലോകത്തേക്ക് കൈ പിടിച്ച് ഉയർത്തിയതിന്..❤❤❤

  • @dreamworld1153
    @dreamworld1153 Před měsícem +25

    ദൈവത്തിനോട് ശക്തി തരണേ എന്ന് പ്രാർത്ഥിക്കുമ്പോൾ ദൈവം നിങ്ങളെ പോലെ ഉള്ളവരെ മുന്നിലോട് തരുന്നു

    • @hibyepeachyfans.....5300
      @hibyepeachyfans.....5300 Před 15 dny

      No daivam vivaramulla aalukal avarude chinthakal nammale jeevikkan prejodanam nelkunnu.not give the credit to God

  • @GeethaGhe
    @GeethaGhe Před měsícem +10

    ഇന്ന് രാവിലെ ... കൂടി ഓർത്താതെ ഉള്ളു ... ബാല്യവും കൗമാരവും ഞാൻ നേരിട്ട സങ്കടങ്ങളും ... ദുരിതങ്ങളും ഒരുപാടു വേദനകളും ..സഹിച്ചിട്ടുണ്ട് ....

  • @amrutham837
    @amrutham837 Před měsícem +35

    I cried out with so much of pain when I saw my innerchild..❤

  • @Horizonkeralapsc
    @Horizonkeralapsc Před 29 dny +14

    Sir നെ ദൈവം അനുഗ്രഹിക്കട്ടെ.. Inner child healing ennokke പറഞ്ഞ് എത്ര രൂപയാണ് ഓരോരുത്തരും വാങ്ങിക്കുന്നത്.. Sir ഇത് free ആയി നൽകുന്നുണ്ടല്ലോ 🙏🏼🙏🏼🙏🏼

  • @muhammedshameelcp4664
    @muhammedshameelcp4664 Před měsícem +9

    Thank you🎉
    ഇന്നലെ രാത്രി കേട്ടു
    ഇന്ന് പകൽ എനിക്ക് കുറച് സമാധാനം കിട്ടിയ ഫീൽ ഉണ്ടായി
    ഇന്ന് രാത്രി വീണ്ടും കേൾക്കുന്നു
    🥰

  • @shameerelathur2863
    @shameerelathur2863 Před měsícem +8

    സർ
    നിങ്ങൾ പറയുന്ന കാര്യങ്ങൾ വളരെ മൂല്യവത്തായ കാര്യമാണ്
    മറ്റുള്ളവർക്ക് നന്മ വരട്ടെ എന്ന ആഗ്രഹം കൊണ്ടാണ് ഇത് എന്നറിയാം ദൈവത്തിന്റെ ഭാഗത്തു നിന്ന് സാറിന് എല്ലാ വിധ നന്മകളും അനുഗ്രഹവും ഉണ്ടാവട്ടെ ❤️❤️❤️എനിക്ക് വളരെ ഇഷ്ടമാണ് സാറിന്റെ presents 😍😍😍😍😍

  • @karnan2774
    @karnan2774 Před měsícem +31

    ഇത് എനിക്ക് വേണ്ടിയുള്ള വീഡിയോ ആണ് thank you 🥹❤

  • @deepa7351
    @deepa7351 Před měsícem +12

    മനുഷ്യ മനസ്സിൽ മൂല്യമുള്ള ചിന്തകൾ നിറയ്ക്കാനും നന്മ നിറഞ്ഞ സമൂഹത്തെ വാർത്തെടുക്കാനും സാധിക്കുന്ന ഇത്തരത്തിലുള്ള മെസ്സേജ് നൽകുന്ന താങ്കൾ മഹത്തായ കാര്യമാണ് ചെയ്യുന്നത്. ഈ വീഡിയോ കാണുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ❤❤❤

  • @missimplytruthful
    @missimplytruthful Před 16 dny +3

    സർ, വളരെ നല്ല വീഡിയോ നന്ദി. Ocd, anxiety, day dreaming, overthinking എന്നിവക്ക് inner child healing നല്ലതാണ് എന്ന് കേട്ടിട്ടുണ്ട്. ഇത് എന്റെ അലച്ചിലിന് പരിഹാരം ആകട്ടെ, നന്ദി

  • @user-mp1kf9nt9q
    @user-mp1kf9nt9q Před měsícem +6

    Thank you universe🙏🏼thank you brother🙏🏼🙏🏼🙏🏼എനിക്ക് താങ്കളെ കണ്ട് ആ പാദങ്ങളിൽ ഒന്ന് തൊട്ട് വണങ്ങണം 🙏🏼🙏🏼🙏🏼സത്യം ഇപ്പോഴും കണ്ണുകൾ നിറയുന്നു, ആരും സ്നേഹത്തോടെ ഒന്ന് ചേർത്ത് പിടിക്കാൻ ഇല്ലാത്തൊരു പത്ത് വയസ്സ് കാരി അനുഭവിച്ച ഒറ്റപ്പെടൽ ഇപ്പോഴും ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു 😭അതിന് അല്പം ഒരു ആശ്വാസം വന്നത് പോലെ 🙏🏼നന്ദി സഹോദരാ 🙏🏼🙏🏼🙏🏼

  • @NeethuSugesh-sw9dd
    @NeethuSugesh-sw9dd Před měsícem +4

    എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ഇങ്ങനെ ഒരാളുടെ സാമിപ്യം ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ലക്ഷ്യത്തിന് വേണ്ടി തുനിഞ്ഞിറങ്ങുമ്പോഴും മനസ്സിനെ പിന്നോട്ട് വലിക്കുന്ന വ്യക്തികളും സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. എല്ലാറ്റിനും ഉള്ള ഒരു ഉത്തരമായിരുന്നു എനിക്ക് ഇന്നത്തെ video. എനിക്ക് വേണ്ടി ഇങ്ങനെ ഒരു video ചെയ്യാൻ സുഹൃത്തിനെ പ്രാപ്തനാക്കിയ പ്രപഞ്ചത്തിന് നന്ദി. സ്വയം ആശംസകൾ നേരുന്നതോടൊപ്പം സുഹൃത്തേ താങ്കൾക്കും ആശംസകൾ.❤❤❤

  • @meghavc734
    @meghavc734 Před měsícem +11

    ഇന്നലെ തൊട്ട് im expecting this from you. I think the Universe heard my wish.
    Thanks alot...🙏
    For taking this topic🔥

  • @jayakrishnankv2892
    @jayakrishnankv2892 Před měsícem +12

    Notification kandappol thanne engottu ponnu🥰🥰🙌🏻🙌🏻

  • @chinchuomanakuttangb8413
    @chinchuomanakuttangb8413 Před měsícem +21

    Thankyou so much sir... ഇത്രയും നല്ലയൊരു pure mind ഉള്ള sir നു ജീവിതത്തിൽ എല്ലാ സന്തോഷവും ലഭിക്കട്ടെ 🙏

    • @ATHMAVISWASAM
      @ATHMAVISWASAM  Před měsícem +8

      You too are a pure soul frnd

    • @MuhammadrizanRizan
      @MuhammadrizanRizan Před měsícem

      ​@@ATHMAVISWASAM Dr muhsin sir ആണോ???

    • @panju9113
      @panju9113 Před měsícem +1

      ​@@MuhammadrizanRizan ithe muhsin sir onnum alla... സംസാര രീതി തന്നെ different ആണ്.

    • @MuhammadrizanRizan
      @MuhammadrizanRizan Před měsícem

      @@panju9113 itharaa???

  • @dinim5616
    @dinim5616 Před měsícem +2

    ശരിക്കും sir ആരാണ്. എൻ്റെ ആന്മസുഹൃത്തുക്കളിൽ ഒരാൾ നിങ്ങൾ ആണ്. അതുപോലെ അങ്ങയെ ഞാൻ ഗുരു തുല്യനയും കാണുന്നു .
    Thankyou. Thanks alot

  • @kripaanish7969
    @kripaanish7969 Před měsícem +10

    Thank you so much sir... This means a lot to me... Im the scapegoat child of a malignant narc mother, sis golden child since birth, father being my coparent too suffered a lot and passed away 2 yrs back, got marriedt to a narc family, betrayal trauma... It continues... I was literally weeping sir... Couldnt talk to my inner child because of the emotional flooding.... Wating for more videos sir

    • @ATHMAVISWASAM
      @ATHMAVISWASAM  Před měsícem +6

      Ellam ready aavum frnd.. time will change everything

    • @SiniJesus-yf5uz
      @SiniJesus-yf5uz Před měsícem +2

      Same avastha, empathy kuduthal ullavar evide chennalum victim aayikondirikkum...so characteril alpam mattam varuthiyal mathi..kurachu selfish aayi nokku..

    • @sheebajacob1078
      @sheebajacob1078 Před měsícem +1

      Don't worry dear, slowly slowly everything will pass away, there are lot of people who have childhood trauma, not only in Kerala but every nation also.

  • @anzerrasheed3667
    @anzerrasheed3667 Před měsícem +18

    Dear friend...നിങ്ങളുടെ പേര് എന്താണെന്നോ...നാട് എവിടെയാണെന്നോ അറിയില്ല..but നിങ്ങൾ ente ഏറ്റവും അടുത്ത ഒരു സുഹൃത്താണ്...ഒരു പാട് നല്ലകാര്യങ്ങൾ പറഞ്ഞു തരുന്ന നല്ല ഒരു സുഹൃത്ത്...

  • @Beautyglamiya2055
    @Beautyglamiya2055 Před 3 dny

    Orupadu നന്ദി ഉണ്ട് sir🙏🙏🙏🙏 god bless u.. ഇനിയും ഒരുപാട് പേരുടെ life chenge ആക്കാൻ സാധിക്കട്ടെ ,

  • @manjuaneesh6737
    @manjuaneesh6737 Před měsícem +2

    ആവശ്യമായ സമയങ്ങളിൽ സർ കൃത്യമായി എത്താറുണ്ട് Thank you Sir...... ❤🙏🙏🙏

  • @ajayakumar3430
    @ajayakumar3430 Před 29 dny +2

    Thank you sir... അങ്ങ് എത്രയോ വലിയവനാണ്..... ❤️❤️❤️❤️❤️... Love u❤️

  • @Safeera298
    @Safeera298 Před měsícem +2

    Dear friend, Thank You so much for this series. Was waiting for this.

  • @saleemalik13
    @saleemalik13 Před měsícem +6

    എന്റെ ജീവിതത്തിൽ വളരെ ഒറ്റപെട്ട കാലം 6th മുതൽ 10th വരെ പഠിക്കുന്ന വരെ ഉണ്ടായിരുന്നു. എത്രയെന്നു വെച്ചാൽ, വളരെ smart ആയിരുന്ന ഞാൻ ഒട്ടും പ്രതികരണ ശേഷിയില്ലാത്തവനായി മാറി. പേരെന്റ്സ്നോട് ചെറുപ്പത്തിലേ പറഞ്ഞെങ്കിലും, അവർ അത് ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ ഞാൻ പൊരുതി. എന്റെ വർഷങ്ങൾ നഷ്ട്ടപെട്ടെങ്കിലും, ഇന്ന് അത് എന്നെ ശക്തനാക്കി. എനിക്ക് ഇനി പ്രതികാരം വീട്ടാനുള്ളത് നഷ്ടപ്പെട്ടുപോയ സമയത്തോടു മാത്രമാണ്. അവിടെ ഞാൻ വിജയിക്കുക തന്നെ ചെയ്യും insha allah. Tip: focus on the process, not the goal, nevermind the past, plan it and look next.🦾

  • @nooranoor8047
    @nooranoor8047 Před měsícem +5

    എന്റെ പ്രിയപ്പെട്ട സുഹൃത്തേ…
    എന്ത് പറയണമെന്നറിയില്ല ഒരുപാട് നന്നിയുണ്ട്
    ഞാൻ എന്ത് ആഗ്രഹിച്ചോ അതാണിവിടെ ഇന്നത്തെ പോസ്റ്റ്..
    Thank you so much
    God bless you 🥰🥰

  • @Iwillwin-kp9fj
    @Iwillwin-kp9fj Před měsícem +2

    Sir... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. കുറച്ചു ദിവസങ്ങളായി njan ചിന്തിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാണിത്... Pastil നടന്ന ഒരു incident.. അത് എങ്ങനെ maykkamenn.. ഇപ്പൊ njan ഇത് type ചെയ്യുമ്പോ njan ഹാപ്പി ആണ്... അത് എനിക്ക് ഓർമിച്ചെടുക്കുമ്പോൾ യാതൊരു വിധ ഇമോഷൻസും വരുന്നില്ല.. Full relaxed and happy..... Thank you so much sir..... Thank you for helping me to become my inner child's best friend... We both are happy now😀

  • @shihabudheenedy5904
    @shihabudheenedy5904 Před 28 dny +1

    I wish and bless you all the abundance in ur life, family, friends, career, 🤲🏻🤲🏻🤲🏻

  • @anilkumar-jd3fr
    @anilkumar-jd3fr Před 18 dny +2

    വളരെ നല്ല ഒരു അനുഭവം ആയിരുന്നു താങ്ക്യൂ സാർ

  • @kirantp3281
    @kirantp3281 Před měsícem +1

    That was a life changing meeting with my younger self..
    All I could tell her was thank you for being so strong and pure hearted
    And sorry for not taking care and not supporting her enough..
    Sending u friend a warm hug from another party of the world..❤❤❤

  • @SkvThapasya
    @SkvThapasya Před měsícem +3

    Thanks dear സുഹൃത്തേ ❤❤❤
    Thank universe 🙏🙏🙏🙏

  • @littledrops8692
    @littledrops8692 Před měsícem +3

    Tnx a lot my friend
    Love u soooo much
    Orupaad orupaaad tnx
    കുറചചുനാളുകളായി മനസ്സ് അസ്വസ്ഥമായി കൊണ്ടിരിക്കുകയായിരുന്നു, കഴിഞ്ഞ പല ഓർമകളും വല്ലാതെ murippeduthikondirikkunnu...
    ഇപ്പൊ ഇതാ solution ഉമാ യി വന്നിരിക്കുന്നു
    Counslng ന് പോയാലോ വരെ ചിന്തിച്ചു,സർ പറഞ്ഞപോലെ ക്യാഷ് പെബ്ലം ആയൊണ്ട് വേണ്ടെന്ന് വെച്ചു
    പകുതി വരെ കേട്ട്, ഇനി kidakkumbo കേൾക്കണം
    എനിക്കൊരു മോജനം വേണം
    ഒന്നും ചെയ്യാൻ കഴിയാത്ത ഒരു അവസ്ഥയിൽ എത്തി നിൽക്കാണ് ഞാൻ,
    ഇത് type ചെയ്യുമ്പോഴും എൻ്റെ കണ്ണുകൾ നിറയുകയാണ്.
    Tnx tnx tnx

  • @ronitsjamsession2636
    @ronitsjamsession2636 Před měsícem +1

    Thank you so much sir for this wonderful video..I do this meditation with your voice, my eyes are filled with tears.. each and every word you have spoken is true...I don't no how to express my gratitude to you, I just pray for your goodness sir... Thank You , God Bless You

  • @SiniJesus-yf5uz
    @SiniJesus-yf5uz Před měsícem +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤thank you..sirte swarathil yoga njan orupadu agrehichirunnu...ithepolathe sirinte old videos njan repeat cheythu kelkkarundu.🥰

  • @harithamohan5614
    @harithamohan5614 Před měsícem +4

    സുഹൃത്തേ ❤❤....

  • @SajithaJoseph-nq1bj
    @SajithaJoseph-nq1bj Před 6 dny

    Thanks a lot... literally i was crying loudly when i saw my inner child standing helplessly.when i sit to meditate I didn't even think i would cry like this,could not control myself after mesitation i felt so relaxed soothed.

  • @binitharejanan8291
    @binitharejanan8291 Před měsícem +2

    നന്ദി സാർ

  • @Devvv1111
    @Devvv1111 Před měsícem +3

    Thank you so much my brother ❤️❤️❤️

  • @shahanav.s368
    @shahanav.s368 Před měsícem +1

    What a feel. Awesome. Thank you bro.❤❤❤

  • @Rani-yt1bg
    @Rani-yt1bg Před měsícem +3

    Thanku
    Thanku somuch
    Meditation cheytu
    Feel so good

  • @aswinmohan2355
    @aswinmohan2355 Před měsícem

    Thank you a lot sir . This meditation video is a helping hand to everyone. I wish you and all other people who saw this video to come out in flying colours.

  • @rajalekshmilekshmi1122

    Thanku sir 🙏🙏🙏.ente manassile vishmam sirnte e videos kanumpol marunnu 🙏🙏🙏

  • @Trick-tips164
    @Trick-tips164 Před měsícem

    Currect..... ഇന്ന് രാവിലെ ഞാൻ ഇതിനെ പറ്റി ഒരുപാട് ചിന്തിച്ചു.... ഒരുപാട് വിഷമിച്ചു.... എങ്ങനെ സഹോദരാ ഇതൊക്കെ അറിയുന്നു 😍

  • @pratheejadeepak9048
    @pratheejadeepak9048 Před měsícem +2

    Thankyou sir thankyou Universe 🥰 thankyou

  • @aditikutties23
    @aditikutties23 Před 7 dny

    വളരെ നന്ദി അറിയിക്കുന്നു സാർ... സാർ ആരാണെന്ന് അറിയില്ല... എങ്കിലും സാറിന്റെ ശബ്ദം വല്ലാത്ത ഒരു സന്തോഷം തരുന്നു.. ❤

  • @Jeeja-wk6te
    @Jeeja-wk6te Před 13 dny +1

    ഒരുപാട് നന്ദി സഹോദരാ❤❤❤

  • @dhanishalinoy7688
    @dhanishalinoy7688 Před 10 dny

    Thank you sir മനസ്സിലെ vishamanghalokke എടുത്തു മാറ്റിയതിന് . ❤️🙏

  • @anaswaraprasad7393
    @anaswaraprasad7393 Před 28 dny

    നന്ദി. നന്ദി

  • @deepasunandh8682
    @deepasunandh8682 Před měsícem +1

    Thanku so much sir.. 🙏🏼🙏🏼 എന്റെ ഭൂതകാലത്തിലെ എന്നെ കണ്ടപ്പോ കണ്ണുകൾ നിറഞ്ഞൊഴുകി... ഒരുപാട് ധൈര്യം കൊടുത്തു... അന്നത്തെ എല്ലാ വിഷമങ്ങൾക്കും ഇന്നാണ് ഒരു solution കിട്ടിയത്... Sir ne ദൈവം അനുഗ്രഹിക്കട്ടെ...🙏🏼 ❤️❤️

  • @bajeenakabeer1091
    @bajeenakabeer1091 Před měsícem +1

    Thankyou sir
    Amazing experience
    Kann Niranj poyi

  • @chinchu5771
    @chinchu5771 Před měsícem

    Thank u suhruthe....❤❤❤You are beautiful great soul......

  • @Dharudevi1993
    @Dharudevi1993 Před měsícem +1

    Thankyou so much sirrrr❤ente kannukal sherikum niranju ozhukunnundayirunnu... Thankyou sooo much... Thank you universe.... Enikayi sirine ente munpilek ethichu thannathinu.... Orayiram nandhiiiiii🙏🙏🙏🙏

  • @krishnapriyaj6
    @krishnapriyaj6 Před měsícem

    Good morning sir❤
    Thank you a lots....for the good thoughts.......new change ..new beginnings....for to....attain the goal👍✌️🔥🥰🥳😊☺️🤗

  • @itsourzone8869
    @itsourzone8869 Před měsícem

    Kathirunna video,enthu cheyyum ennu alojichu orupadu vishamichitund....thank you sooo much🙏❤

  • @user-px3oi5rm4z
    @user-px3oi5rm4z Před 29 dny +1

    Sir... Oru rekshayumilla.... Athrakum feel.. ❤ njan cheyunund. thank u sir

  • @noufalmuhammed5818
    @noufalmuhammed5818 Před měsícem +1

    Thankyou suhrthe❤

  • @neenukm8417
    @neenukm8417 Před měsícem

    നന്ദി സുഹൃത്തേ ❤

  • @sajlafaizal4584
    @sajlafaizal4584 Před měsícem +2

    Thank you

  • @sandhyam.n.1359
    @sandhyam.n.1359 Před měsícem +1

    Thankyou so much dear Friend 🙏🙏🙏🙏😊😊😊😊

  • @sathiaravind6250
    @sathiaravind6250 Před měsícem

    Thank you dear. I cried out a lot

  • @Mukesh-mi2uc
    @Mukesh-mi2uc Před měsícem

    നന്ദിയുണ്ട് ട്ടാ ♥️

  • @lifemalayalamyoutube7192

    നന്ദി ചേട്ടാ ❤️Love you❤️God bless you❤️Loka Samastha Sukhino Bhavanthu❤️

  • @adithyadr108
    @adithyadr108 Před měsícem

    Sir, thank you so much for these video... 🙏🏻
    Thank you universe🥰🙏🏻🙏🏻

  • @roshniar5649
    @roshniar5649 Před měsícem +1

    Thank you Mone 😊

  • @spp_talkz7705
    @spp_talkz7705 Před měsícem +1

    Great dear

  • @jyothyaryan4341
    @jyothyaryan4341 Před měsícem +1

    Thank you🙏🏻

  • @anjanapd376
    @anjanapd376 Před měsícem +1

    Thank u chetnte voice kelkanathe poli motivation ❤

  • @anjusumesh369
    @anjusumesh369 Před měsícem +1

    Thank you Sir 🙏

  • @anizhambmd
    @anizhambmd Před 16 dny

    Thankyou Universe Thankyou Thank u thank you
    Thank you Sir

  • @deepthyarun4376
    @deepthyarun4376 Před 26 dny

    Cried a lot sir thank you so much for such a wonderful session

  • @anjanatheresajacob
    @anjanatheresajacob Před měsícem +1

    Thank u universe ✨✨✨

  • @Josna_13
    @Josna_13 Před měsícem +1

    Thank you brother💚

  • @Soufiyam-kx7tg
    @Soufiyam-kx7tg Před 29 dny

    You are great my dear friend🔥🔥🔥

  • @manjurajeevparangath2464
    @manjurajeevparangath2464 Před měsícem +1

    Thank you ❤

  • @shijivinu7303
    @shijivinu7303 Před měsícem

    Very good topic

  • @shadowtech7362
    @shadowtech7362 Před měsícem +2

    Thanks 👍

  • @user-hg8pv2hs4x
    @user-hg8pv2hs4x Před měsícem +1

    Thank u thank u thank u sir🙏🙏🙏

  • @shijik9726
    @shijik9726 Před měsícem +2

    Thank you sir😍

  • @diviasree3940
    @diviasree3940 Před měsícem +1

    Thanks a lot

  • @geethumanoj8926
    @geethumanoj8926 Před měsícem

    Great friend ❤

  • @user-ii6cx1mk3i
    @user-ii6cx1mk3i Před 19 dny +2

    Thankyou. Thanks a lot❤

  • @dhan5148
    @dhan5148 Před měsícem +1

    Thank you brother ❤

  • @renjiniravindran1854
    @renjiniravindran1854 Před měsícem +1

    Thanku sir

  • @user-zg9wk1kj7y
    @user-zg9wk1kj7y Před měsícem

    താങ്ക്യൂ സാർ 🙏 താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏❤

  • @pinkyspets6992
    @pinkyspets6992 Před měsícem +1

    Thank you so much

  • @user-uh7gy6oc8f
    @user-uh7gy6oc8f Před měsícem +2

    Thankyou 🙏🙏
    ♥️♥️

  • @sruthy6502
    @sruthy6502 Před měsícem

    Thankyou my dear friend 🥰❤️

  • @jishasubhishmadathra3585
    @jishasubhishmadathra3585 Před měsícem

    Thank you dear friend.... Thank you so much..... 🙏🏻🙏🏻🙏🏻♥️♥️🙂🙂

  • @user-dx8kz3sl5t
    @user-dx8kz3sl5t Před 23 dny

    Sir
    നന്ദി നന്ദി നന്ദി❤

  • @monaick8719
    @monaick8719 Před měsícem +1

    Thank you bro,God biess you❤

  • @deepasmanoj6090
    @deepasmanoj6090 Před měsícem

    Thank you Sir
    Thank you universe 🙏

  • @neemamohandas1614
    @neemamohandas1614 Před měsícem +1

    Thanku sir❤❤

  • @user-km4xp5it1l
    @user-km4xp5it1l Před měsícem +1

    thanku sir 🙌🙌🙌

  • @seethavmohan
    @seethavmohan Před měsícem +1

    Thank you so much sir♥️

  • @LekshmiM-kn3gt
    @LekshmiM-kn3gt Před měsícem +1

    Thanks 😊

  • @ashakrishna9690
    @ashakrishna9690 Před měsícem

    Thank you so much brother❤
    Thank you so much universe❤

  • @myenvironment6864
    @myenvironment6864 Před měsícem +1

    Thankyou sir 💗

  • @remyapradeep1091
    @remyapradeep1091 Před měsícem +1

    Thank U ❤️