Spiritual Power to Control Everything Around and Within You with Hermeticism Principle of Polarity

Sdílet
Vložit
  • čas přidán 31. 05. 2024
  • Spiritual Power to Control Everything Around and Within You with Hermeticism Principle of Polarity
    In this video Guru Geo Kappen explains how one can control everything around and within oneself by unlocking their true potential by learning and mastering the principle of polarity in hermeticism. Kappen also shares his views on spirituality over religion, how to overcome manipulation, personal psycho-spiritual development, spiritual growth, self reflection, understanding others, environment and society as well as overall personal mastery.
    DISCLAIMER: This video is only for infotainment purpose and not intended to provide any advice or directions as it contains personal views, experiences and spiritual beliefs. Use your critical thinking abilities or talk to your life coach in order to distinguish facts.

Komentáře • 113

  • @Seema-hp2fz
    @Seema-hp2fz Před 29 dny +17

    ഈ വീഡിയോസെല്ലാം കണ്ണിൽ പെടാനും കാണാൻ തോന്നാനും ദൈവാനുഗ്രഹം ഉണ്ടാവണം ,,എല്ലാവർക്കും ആത്മീയമായി ഉയരാൻ കഴിയട്ടെ❤ ❤🙏

  • @jubusworld4875
    @jubusworld4875 Před měsícem +36

    ഇദ്ദേഹത്തിന്റെ വീഡിയോ കേൾക്കുമ്പോൾ പ്രകമ്പനം കൊള്ളുന്ന പോലെ.... ശരീരം വൈബ്രേറ്റ് ആകുന്നു..... Thank u sir.... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shkm2403
    @shkm2403 Před měsícem +13

    വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനും❤❤❤❤

  • @Thrikkandiyoor
    @Thrikkandiyoor Před měsícem +7

    ഉദാത്തമായ വീക്ഷണം
    സത്യം പറയാമല്ലോ
    ആത്മീയ ജീവിതവും ദർശനവും ഉയർച്ചയും ഇതുതന്നെ

  • @najeebhamza4861
    @najeebhamza4861 Před 29 dny +3

    I think You are a prophet of neutral truth ❤❤❤, thanks for good information

  • @FoneKsd-mg2kb
    @FoneKsd-mg2kb Před měsícem +3

    Fantastic, Mr, kappan,25years,back,i,got,enlightment,inow,your,saing,very,currect,iam,very,interesting,about,this,matter

  • @sindhup2534
    @sindhup2534 Před měsícem +1

    Thank u, Thank u, Thank u Sir. ❤❤❤❤
    Great effort Thank u for all videos Thank u Universe, Thank u so much

  • @MayaDevi-kh3ml
    @MayaDevi-kh3ml Před měsícem +3

    Thanks Sir, for the prestigious speech on Spirituality and For every action There is an equal and opposite reaction

  • @lovelypaul9935
    @lovelypaul9935 Před 29 dny +2

    Great presentation, sir. Thank you so much... 🌹🌹🌹

  • @SJ-qj1rf
    @SJ-qj1rf Před měsícem +1

    Powerful presentation

  • @esotericpilgrim548
    @esotericpilgrim548 Před 27 dny +2

    Appreciate your sincere & simple way of presentation of naked facts of Spirituality in a very convincing way for simple people.🙏

  • @theresafernando1990
    @theresafernando1990 Před měsícem +5

    Great concept one God ,one cast one Religion.,palatable lesson ,thank you Guruji

  • @user-jc8nh4wx4s
    @user-jc8nh4wx4s Před 29 dny +2

    Thank you sir🙏🌹🌹🌹

  • @chandrikakm2687
    @chandrikakm2687 Před 28 dny +2

    You are my real teacher

  • @Jisha_Joji
    @Jisha_Joji Před 29 dny +3

    Thank you very much

  • @sreehari1029
    @sreehari1029 Před 28 dny +2

    Great person

  • @krishnakumarisumithran3864
    @krishnakumarisumithran3864 Před měsícem +2

    Thank you sir ❤❤❤

  • @meenusanjath9963
    @meenusanjath9963 Před 18 dny +1

    Super talk on most interesting topics 👌👌👌🙏

  • @bibithalohidas6826
    @bibithalohidas6826 Před 29 dny +2

    Thanks sir ❤

  • @Balakrishnan-de1kx
    @Balakrishnan-de1kx Před měsícem +2

    Tha nk you sir 🙏

  • @soulsoul1110
    @soulsoul1110 Před měsícem +10

    സൂക്ഷ്മമായും വളരെ കൃത്യമായും പ്രവർത്തിക്കുന്ന കർമ്മതിന്റെ മെഷീൻറി ഇവിടെ ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുന്നു...കർമ ഫിലോസഫി അറിഞ്ഞു പ്രവർത്തിക്കുക

  • @zillionaire23
    @zillionaire23 Před 13 dny

    well. you said it. God is not a single entity watching humanity from heaven. Its the energy surrounds us

  • @binisajeesh4431
    @binisajeesh4431 Před měsícem +2

    👌👌Thank U❤️

  • @mayavinod4802
    @mayavinod4802 Před měsícem +1

    🙏thank you sir❤❤❤

  • @kanchanakp8510
    @kanchanakp8510 Před 28 dny +1

    100%ശെരിയാണ് ഗുരുജി. നന്ദി നമസ്കാരം gurij💞വീഡിയോ സൂപ്പർ നന്ദി നമസ്കാരം ഗുരുജി ❤️🙏❤️

  • @sherrydiaries_
    @sherrydiaries_ Před 29 dny +1

    Super 🙏🏽🙏🏽thank u

  • @divyavijayan3318
    @divyavijayan3318 Před 29 dny +1

    Thank you, sir ❤

  • @shynisuresh9323
    @shynisuresh9323 Před 28 dny +1

    Thank you sir 🙏🙏🙏🪔🪔🪔🌈🌈

  • @pushpalatha7950
    @pushpalatha7950 Před 29 dny +1

    🙏🙏🙏🙏🙏🙏thank you

  • @vineeths2554
    @vineeths2554 Před 19 dny +1

    💯true🔥

  • @cyriljose5906
    @cyriljose5906 Před 29 dny +2

    Very good message . Daivam undo ennu anneshanam .enkil daivam pratiksha peduka Thane cheyum.neethimanai jevikuka.shramihal kalpana kal palikuvan sadikum

  • @dismonpeter5514
    @dismonpeter5514 Před 29 dny +5

    What Jesus says about religion... 👇
    13 : *കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗരാജ്യം അടച്ചുകളയുന്നു*.
    14 : *നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല*.
    15 : *കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! ഒരുവനെ നിങ്ങളുടെ ~_മതത്തില്‍_~ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു*.
    മത്തായി 23 13-15. 👆

    • @KAPPENSMEDIA
      @KAPPENSMEDIA  Před 29 dny +3

      Brilliant. Thanks for sharing this here.

  • @nirmalaradhakrishnan6906
    @nirmalaradhakrishnan6906 Před 25 dny +1

    I. Appreciate you ayrudeyum adimayakarudh you are correct. Religion is different sprituaity. Is different arivalla tiricharivanu. Vendathu sir iam always. Happy. Iam the creater of my own destiny thank you

  • @shynishyni9559
    @shynishyni9559 Před měsícem +1

    Namaste sir

  • @vvsidharthan7909
    @vvsidharthan7909 Před 29 dny +5

    കാതുള്ളവൻ കേൾക്കട്ടെ. മനസ്സുള്ളവർ മനസിലാക്കട്ടെ. ആയിരത്തിൽ ഒരാൾക്ക് ഇത് മനസിലാകുന്നുണ്ടോ?. ഉണ്ടാവാൻ വഴിയില്ല. അമ്പലങ്ങളിൽ / പള്ളികളിൽ / മോസ്ക്യുകളിൽ പോകുന്നവർക് തീരെ മനസിലാകില്ല. കാരണം അവർ മറ്റുള്ളവരുടെ അടിമകൾ ആണ്. സ്വന്തമായി ചിന്തിക്കുവാനുള്ള വിവരം ഇല്ലാത്തവർ ആയിരിക്കും ( സിദ്ധാർദ്ധൻ, രാജയോഗി ).

    • @user-wt3sx5wc1y
      @user-wt3sx5wc1y Před 2 dny

      ആയിരത്തിലൊരുവനെ യെന്നെയറിയുന്നുള്ളു എന്നാണ് ഭഗവാൻ കൃഷ്ണൻ പറഞ്ഞത് അതിൽ പെടാത്തവർ അഹന്തമൂലം ഞാനെൻ്റെ മതം ജാതി സമ്പത്ത് പണം എന്നിവയും മൂലം കടി പിടികൂടുന്ന കാട്ട് മൃഗ സ്വഭാവം കാണിച്ചു കൊണ്ടിരിക്കും കൂടിയളവിലും

  • @RenjuAmbady
    @RenjuAmbady Před 27 dny

    🔥🔥🔥🔥🔥

  • @KeralaIndia1
    @KeralaIndia1 Před měsícem +2

    ❤❤❤

  • @myownvision6011
    @myownvision6011 Před měsícem +2

    ❤❤❤❤

  • @lissygeorge2655
    @lissygeorge2655 Před 28 dny +1

    🙏🏻🙏🏻🙏🏻

  • @soulsoul1110
    @soulsoul1110 Před měsícem +15

    മതം അടിമത്വം ആണ്...ആത്മീയത സ്വാതന്ത്ര്യം ആണ്..

  • @simisiminazar3819
    @simisiminazar3819 Před 29 dny +1

    ❤️🙏

  • @jayadeepjd6293
    @jayadeepjd6293 Před 29 dny +1

    🙏

  • @Anu-re5ew
    @Anu-re5ew Před měsícem +1

  • @user-hw2si9eq6n
    @user-hw2si9eq6n Před měsícem +1

    🙏🙏🙏

  • @ufo6632
    @ufo6632 Před 29 dny +1

    🍁

  • @meenaug
    @meenaug Před měsícem +2

    നമസ്തേ.....സമശീതോഷ്ണം👍🌷👌🌷🙏🏼🌷

  • @Niju77737
    @Niju77737 Před 29 dny +1

    സർ നന്ദി 🙏🏼🙏🏼...

  • @MayaDevi-kh3ml
    @MayaDevi-kh3ml Před měsícem +1

    Sir, Enikku thonnunnu ee. Janmsthil thanne ella karmangaludeyum result kittunnu ennanu. Cheyyunna karmangal etharam aano Athinte karma phalam thanneyanu kittunnathu.

  • @user-wk3jc8nc8k
    @user-wk3jc8nc8k Před měsícem +1

    നമസ്തേ ഗുരു 🙏🏻🙏🏻🙏🏻❤️

  • @soulsoul1110
    @soulsoul1110 Před měsícem +9

    ആത്മീയ യാത്ര ആരംഭിക്കുന്നത് ഞാൻ സ്വയം ഈൗ ശരീരം അല്ല ചൈതന്യ ശക്തിയായ പ്രകാശം ആയ ആതമാവാണ് എന്ന തിരിച്ചറിവിലൂടെ ആകുന്നു..

    • @cyriljose5906
      @cyriljose5906 Před 29 dny +1

      Njan,eniku,ente -e vakkukal ullil ninnu pathuke illayma cheyyuka,nam. Nammal elllavarum onnakunu

  • @saru2230
    @saru2230 Před měsícem +1

    👌👌👍👍🙏🙏💯

  • @meenusanjath9963
    @meenusanjath9963 Před 18 dny +1

    👌👌👌🌹🙏

  • @user-zm5zp2bh2m
    @user-zm5zp2bh2m Před 2 dny +1

    💗🙏

  • @VishU.106
    @VishU.106 Před měsícem +1

    🙏🙏👍

  • @bijukuzhiyam6796
    @bijukuzhiyam6796 Před 24 dny +1

    🙏👍

  • @prasadwayanad3837
    @prasadwayanad3837 Před 29 dny +1

    🙏🏻🙏🏻🙏🏻🌹❤️

  • @rejigeorge1925
    @rejigeorge1925 Před 29 dny +1

    😊😊😊😊

  • @joyks2538
    @joyks2538 Před měsícem +1

    🌹❤️🙏

  • @jayakumar-cg
    @jayakumar-cg Před 19 dny +2

    അങ്ങയുടെ ഏതാനും വീഡിയോകൾ ശ്രദ്ധിച്ചു. ഒരു ആത്മീകൻ വിഷയങ്ങളെ കുറച്ചുകൂടി വസ്തുനിഷ്ഠമായും ചുരുക്കിയും പറയാൻ ശ്രമിക്കണം. അങ്ങ് ഒരു അധ്യാപകനെ പോലെ അനാവശ്യമായി കാര്യങ്ങൾ വിശദീകരിച്ചു പറയുമ്പോൾ വീഡിയോയുടെ നീളം കൂടി പോകുന്നു. തന്നെയുമില്ല പോയിന്റിലേക്ക് എത്തുംമുമ്പ് ഇത്രയധികം കാര്യങ്ങൾ പറയാതിരിക്കുക. കാച്ചി കുറുക്കി സത്തും സാരവത്തുമായി പറയാൻ ശ്രമിക്കുമല്ലോ 🙏

  • @kunjimoncm1501
    @kunjimoncm1501 Před měsícem +2

    സ്വയം സ്വതന്ത്രനല്ലാത്തവന് മറ്റുള്ളവർക്ക് സ്വാതന്ത്ര്യം നൽകാനാവുമോ. നമ്മളല്ല നമ്മുടെ പ്രശ്നം, മറ്റുള്ളവരാണ്

  • @remanikc8893
    @remanikc8893 Před měsícem +1

    🙏💖🔥🌹👏

  • @advaithmahadev2646
    @advaithmahadev2646 Před 25 dny

    ഊർജം , vibration നെക്കുറിച്ച് മുൻപ് ഒരു video ചെയ്തു എന്ന് പറഞ്ഞു. അതിൻ്റെ link സൂചിപ്പിക്കുമോ

  • @shabeerdzire
    @shabeerdzire Před 26 dny +2

    RAJA YOGA BOOK - SWAMI VIVEKANANDA 🌍☀️💚💪👍🌹💪🔥☝️👤👏😍🌹💚

  • @saralaviswam843
    @saralaviswam843 Před měsícem +1

    👍🙏🏿🌹❤️

  • @kalajyothisivakumar3426
    @kalajyothisivakumar3426 Před 23 dny +1

    Thank you Sir

  • @storybox8455
    @storybox8455 Před měsícem +1

    👍👍👍👍❤️

  • @parvathysurendran3387
    @parvathysurendran3387 Před 29 dny +2

    ഈ വീഡിയോകൾക്ക് ക്രമനമ്പർ ഉണ്ടായിരുന്നു തങ്കിൽ ക്രമമായി കാണാമായിരുന്നു. ഇതുപോലുള്ള വീഡിയോകൾ എല്ലാവരും യാതൊരുക്രമനമ്പരുമില്ലാതെയാണ് വിടുന്നത്. ആദ്യം കാണേണ്ടത് അവസാനം കണ്ടാൽ മതിയോ.

  • @sasuiype8607
    @sasuiype8607 Před měsícem

    How to enter in this spirituality.

    • @cyriljose5906
      @cyriljose5906 Před 29 dny

      Nithim japam cheyyu.maduppu thattumbol kollatavanu koollum prayer meditation.pisahinu chudu thattumbol daivam ninne kanum.

    • @cyriljose5906
      @cyriljose5906 Před 29 dny

      Daivafakthi anu njanamthinte arambam

    • @cyriljose5906
      @cyriljose5906 Před 29 dny

      Prathana kudathe e vargam purathu povilla.

  • @natashas7986
    @natashas7986 Před 29 dny +1

    എനിക്ക് താങ്കളോട് വ്യക്തിപരമായി കുറച്ച് കാര്യങ്ങൾ സംസാരിക്കണം എന്നുണ്ട് ...
    സാധിക്കുമോ?

    • @KAPPENSMEDIA
      @KAPPENSMEDIA  Před 29 dny

      ക്ഷമിക്കണം നിലവിൽ ആത്മീയ കാരണങ്ങളാൽ മീറ്റിങ്ങുകൾ ചെയ്യുന്നില്ല. ഭാവിയിൽ മീറ്റിങ്ങുകൾ ഉണ്ടെങ്കിൽ അപ്ഡേറ്റുകൾ അറിയിക്കാനായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട്. അതിൻറെ ലിങ്ക് ലഭിക്കാൻ, 9946962844 എന്ന നമ്പറിൽ വാട്സ്ആപ്പ് മെസ്സേജ് മാത്രം അയക്കുക.

  • @sheebajacob1078
    @sheebajacob1078 Před měsícem

    മോദി 😮

  • @anithajoseph7753
    @anithajoseph7753 Před měsícem +1

    Shareeram chalikkunathu pole thonni

  • @tradepro6999
    @tradepro6999 Před 28 dny

    True.. the secret behind the political success of BJP is the spiritual actions their leadership have taken.They have been using even black magic.!!!!

  • @user-jt4ps5bf4u
    @user-jt4ps5bf4u Před měsícem +1

    സർ നിങ്ങൾക് കിട്ടുന്ന വചന മെസ്സേജ് പുറത്തേയ്ക് വിടാൻ സമയമായി

  • @user-so7pv7oh9b
    @user-so7pv7oh9b Před měsícem +2

    ഇസ്ലാമിനെ കുറിച്ച് എന്താണ് സാറിന്റെ അഭിപ്രായം..... ഏക ദൈവ വിശ്വാസം....

    • @DGP8630
      @DGP8630 Před měsícem +3

      Quraishi mathakkarude 360 ilahumaril oral aanu Alah.....😮

    • @user-kj4kt6sw1h
      @user-kj4kt6sw1h Před 29 dny

      @@DGP8630ആണോ

    • @adarshvs7613
      @adarshvs7613 Před 23 dny

      ​@@DGP8630manasil ayyila thelich parayummo

    • @user-fs4bo2si7g
      @user-fs4bo2si7g Před 8 dny

      മനുഷ്യരെ ഇത്രയും അടിമയാക്കുന്ന മറ്റൊരു മതവുമില്ല യാതൊരു ആത്മീയതയുമില്ലാത്ത വെറും ജഡികമതം

  • @p.vsukumaran3455
    @p.vsukumaran3455 Před 15 dny +1

    മതം വല്ലാത്ത ബന്ധനം!

  • @Sunilkumar-gu6ie
    @Sunilkumar-gu6ie Před měsícem +1

    C രാവിചന്ദ്രന്റെ പ്രഭാഷണം കേൾക്കുമ്പോൾ ചെപ്പ കുറ്റിക് കൊടുക്കാൻ തോന്നും

    • @xyzO786
      @xyzO786 Před měsícem

      അവൻ വെറും വിവരം കെട്ടവൻ ആണ് 😂

  • @LeelamanyGangadharanpillai

    ഹിന്ദു മതം ഉണ്ടായതല്ലലോ

  • @RasiyaNaufal
    @RasiyaNaufal Před 29 dny +1

    ദൈവം, 1 ഉള്ളു അത് ഒരു മനുഷ്യ രൂപ മല്ല എല്ലാം മതത്തിലും ദൈവം 1 ഉള്ളു ജനങ്ങൾ ഉണ്ടാക്കിയതാണ് എല്ലാം ഉണ്ടാക്കിയത് റബ്ബ് മാത്രം ഖുർആൻ മാത്രമാണ് ആദം മുതൽ, നൂഹ്, സുലൈമാൻ ഇബ്രാഹിം യാഹ്‌ഖൂബ്, സകരിയ, മൂസാ, ഈസ്സ അതായത് യേശു , മൂസാ അളിയസലാമിന്റെ ചരിത്രം നിങ്ങളുടേ കൃഷ്ണന്റയേ കഥയുമായി ബന്ധം ഉണ്ട് ലാസ്റ്റ് പ്രവാചകൻ മുഹമ്മദ്‌, സല്ലല്ലാഹു അലിയവസല്ലം പാവാചകന്മാറേ ഒരിക്കലും ദൈവമായി കാണരുത് നിങ്ങൾ ഒന്ന് ഖുർആൻ വായിച്ചു നോക്കു സംശയം മാരും നബിയും പറഞ്ഞത് എല്ലാത്തിലും മിതത്വം കൊണ്ടു വരാനാണ്

    • @craftskerala7653
      @craftskerala7653 Před 29 dny +1

      അതിൽ ആത്മീയത ഇല്ല

    • @kutteerihouse8355
      @kutteerihouse8355 Před 28 dny

      murdath നേ കൊല്ലാനും പേരടിക്ക് വെട്ടാനും ക്രിസ്തിനികളെ ജൂതൻ മാരെ വെറുക്കാനും പറയുന്നതും ഖുർആൻ തന്നെ. ആ പുസ്തകം ആണ് ലോകത്തിന് ഇപ്പോൾ പ്രശ്നം. ജബ്ബാർ മാഷ് പറയുന്നതും കേൾക്കുക

    • @user-fs4bo2si7g
      @user-fs4bo2si7g Před 8 dny +1

      അടിമ മതം ജഡികമത൦

  • @RR.1963
    @RR.1963 Před 2 dny

    Ninte mathethite konam ....( chorichu maloo)..dont show to all

  • @SJ-qj1rf
    @SJ-qj1rf Před měsícem +2

    Powerful presentation

  • @jishasajeevan1046
    @jishasajeevan1046 Před měsícem +1

    ❤❤❤❤

  • @RadhakrishnanKP-lk4lf
    @RadhakrishnanKP-lk4lf Před 28 dny +1

    🙏

  • @salilraj5086
    @salilraj5086 Před měsícem +1

    🙏🙏🙏

  • @suryasuresh1546
    @suryasuresh1546 Před měsícem +1

    🙏🙏🙏

  • @sreejithvazhappallysreejit1837

    🙏🙏🙏

  • @DGP8630
    @DGP8630 Před měsícem +2

    ❤❤❤❤