വീണ്ടും ട്രാക്കിലേക്ക് വരാൻ ഇത് ഉപകരിക്കും.

Sdílet
Vložit
  • čas přidán 4. 05. 2024
  • Malayalam Affirmations "I support your dream! "
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help from my side.
    Please don't expect a sudden reply, I will try my best.
    malayalammotive@gmail.com
    Facebook page: / malayalamaffirmations
    Instagram page: / malayalam_affirmations
    Telegram channel link: t.me/malayalamaffirmations
    Please visit our website and read more ideas Regarding Malayalam Affirmations
    www.malayalamaffirmations.com/
    Spotify link : open.spotify.com/show/2ZPIFn0...
    or seach "Malayalam Affirmations" in Podcast Platforms.
    I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
    Thanks for watching.
  • Zábava

Komentáře • 1K

  • @AmizzzworldAmi
    @AmizzzworldAmi Před měsícem +545

    Search ചെയ്യാതെ തന്നെ ഈ വീഡിയോ കാണുന്നതും ഒരു നിയോഗം ആണ് 😇

  • @SpaceQmobileAccessories
    @SpaceQmobileAccessories Před měsícem +461

    സർ ഞാൻ ഒരു തട്ടുകടക്കാരൻ ആയിരുന്നു, കോവിടിന്റെ സമയം മുതൽ സാറിന്റെ ക്ലാസ് തുടർച്ചയായി കേട്ടു, ഇന്ന് ഞാൻ സ്വന്തമായ ഒരു പ്രോഡക്റ്റിന്റെ ട്രെഡ് മാർക്ക് ഓണർ ആണ്, കമ്പനി വളർന്നു വരുന്നേയുള്ളൂ പക്ഷേ നല്ല പുരോഗതി ഉണ്ട്, അങ്ങേയ്ക്ക് ഒരായിരം നന്ദി, ജീവിതത്തിൽ ഒരിക്കലെങ്കിലും അങ്ങയെ കാണണം എന്ന് അതിയായി ❤ആഗ്രഹിക്കുന്നു

  • @kl1824
    @kl1824 Před měsícem +267

    ആവശ്യമുള്ള സമയത്ത് പ്രപഞ്ചം അയച്ച പോലെ നോട്ടിഫിക്കേഷന്‍ വന്നു ❤
    Thanks Brother❤
    Thank you Universe ❤

  • @Bai682
    @Bai682 Před 5 dny +10

    ഒന്നും പറയാനില്ല cancer ആയി ഞാൻ ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്... വിലസി നടന്ന എനിക്ക് ഇ ഗതി വന്നല്ലോ എന്ന് ആലോചിച്ചു depression എത്തി... ഞാൻ ദൈവത്തോട് ദേഷ്യം പിടിച്ചു വേവലാതിപെട്ട് നിന്നു ഒരു ആവേശം movie song കേട്ട് വെറുതെ scroll ചെയ്തപ്പോൾ ഇ വീഡിയോ ദൈവം കൊണ്ടു തന്നത് പോലെ...
    I definetely come back far better than my old golden days ❤

    • @rennymondy1897
      @rennymondy1897 Před 3 dny +2

      Enikku 28 vayassil cancer vannu,,annu njanum vishamichu,pinne aalochichu dhayrythode athine neridaam ennu, ippol 40 vayassaayi😊,

    • @Kuruttu
      @Kuruttu Před dnem

      എനിക്കും അതെ എന്ത് പ്രശ്നത്തിൽ പെട്ട് നിൽക്കുമ്പോൾ ദൈവത്തിന്റെ ശബ്ദം വരും ഇദ്ദേഹത്തിലൂടെ

  • @perfect_mistake1987
    @perfect_mistake1987 Před měsícem +87

    ഞാനിപ്പോൾ 3 വർഷമായി ഈ അവസ്ഥയിൽ ആയിരുന്നു... നേട്ടങ്ങൾ കണ്ടുതുടങ്ങി... ഇപ്പോൾ വളരെ യാദൃശ്ചികമായി ഈ വീഡിയോ കണ്ടു... കൂടുതൽ ഊർജം വന്നതുപോലെ... 36 ആം വയസ്സിലും സ്ട്രോങ്ങ്‌ and ഷാർപ്... മുന്നോട്ട് പോകുകതന്നെ... പിന്നല്ല 👍🏻👑👑👑

    • @Kunjumon-rr6uz
      @Kunjumon-rr6uz Před měsícem

      😅❤

    • @Kunjumon-rr6uz
      @Kunjumon-rr6uz Před měsícem +1

      ഞാനും അതേ അ സ്ഥയിൽ തന്നായിരുന്നു...

  • @anushak.s1341
    @anushak.s1341 Před měsícem +57

    ഈ situation ൽ ആണ് ഞാൻ.. എനിക്ക് ഉറപ്പാണ് എന്റെ സ്വപ്‌നങ്ങൾ നേടിത്തരാൻ ഉള്ള universe ന്റെ plan ആണ് ഇത്.. Thank universe 🙏🏻

    • @narayananayyappan2224
      @narayananayyappan2224 Před měsícem

      ഞാനും ഒറ്റക്കാണ്. പക്ഷെ തളരില്ല.

  • @sree3739
    @sree3739 Před měsícem +88

    കാരണങ്ങളില്ലാതെ എന്നെ ഒറ്റപ്പെടുത്തി പോയവരെ ഓര്‍ത്ത് ഞാൻ ഒത്തിരി കരഞ്ഞിരുന്നു.. but ഇപ്പോൾ ഞാൻ അവരെ നന്ദിയോടെ ഓർക്കുകയാണ് for setting me free.. ❤
    Thankyou sir🙏

  • @sandeep_nle
    @sandeep_nle Před měsícem +76

    ഞാൻ ഒറ്റയ്ക്ക് ആണ്. കൂടെ ഉള്ളത് ആകെ താങ്കളുടെ വീഡിയോകൾ മാത്രമാണ് 🥹♥️

  • @Bakes0101
    @Bakes0101 Před měsícem +86

    Yes..... എൻ്റെ സിറ്റുവേഷൻ ഇപ്പോള് ഇതാണ്... എല്ലാ എനർജിയും പോയി.... എല്ലാം പോയി... ഒന്നും ചെയ്യാൻ വയ്യാത്ത അവസ്ഥ..... ആരുമില്ല... കൈയിൽ ഒന്നുമില്ല....അവസാനമായി എൻ്റെ കയ്യിൽ ഉണ്ടായിരുന്ന 7 രൂപ ദേ ഇപ്പൊൾ ഒരു ഭിക്ഷകാരാനും കൊടുത്തു...കുടിക്കാൻ വെള്ളം ഉണ്ടല്ലോ എന്നോർത്ത് ഞാൻ ദൈവത്തോട് നന്ദി പറയുന്നു...... എനിക്കറിയില്ല മുന്നോട്ട് എങ്ങനെ എന്ന്..... എങ്കിലും ഈ video കണ്ടപ്പോള് ഒരാശ്വാസം..

    • @DhanyaP.V
      @DhanyaP.V Před měsícem +17

      Don't lose hope... ഈ വീഡിയോ നിങ്ങളുടെ മുന്നിൽ എത്തിയത് തന്നെ താങ്കൾ രക്ഷപെടും എന്നതിനുള്ള universinde ഒരു അടയാളമായി സ്വീകരിക്കുക. പ്രതീക്ഷ കൈവിടാതെ മുന്നോട്ടു പോകുക. വിജയിക്കും.

    • @satheeshankr7823
      @satheeshankr7823 Před měsícem +3

      സ്ഫുടതാരകൾ കൂരിരുട്ടിലു-ണ്ടിടയിൽ ദ്വീപുകളുണ്ട് സിന്ധുവിൽ.. ഇടതീർപ്പതിനേക ഹേതു വന്നണയാമേതു മഹാവിപത്തിലും...മഹാകവി കുമാരനാശാന്റെ ശുഭപ്രതീക്ഷയുണർത്തുന്ന ഈ വരികൾ , ഏത് നൈരാശ്യത്തിൻ്റെ കൂരിരുട്ടിലും വിളക്കായിരിക്കട്ടെ !🙏🙏🙏

    • @ManojKumarul
      @ManojKumarul Před měsícem +1

      എൻ്റെ സ്ഥിതിയും ഇത് തന്നെ. എല്ലാ സമ്പാദ്യവും പോയി ഇപ്പൊൾ ഉണ്ടായിരുന്ന ജോലിയും പോയി.

    • @chithrachithra8272
      @chithrachithra8272 Před měsícem +1

      എൻ്റെയും

    • @abdulgafoorz4324
      @abdulgafoorz4324 Před měsícem +5

      നിങ്ങൾ ഇപ്പോ ടൈപ്പ് ചെയ്ത ഈ മൊബൈൽ ഫോണില്ലേ കയ്യിൽ
      Be പോസിറ്റീവ്

  • @renukaravindran7897
    @renukaravindran7897 Před měsícem +40

    ജീവിതം അവസാനിച്ചു എന്ന് കരുതിയിടത്തു നിന്നും നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കണം എന്ന് എന്നെ തോന്നിപ്പിച്ച ചാനൽ. പിന്നെ സംഭവിച്ചത് ഉയിർത്തെഴുന്നേൽപ്പാണ്. ഒരുപാടു നന്ദി 🙏🙏

  • @febiaashmi18
    @febiaashmi18 Před měsícem +53

    ശരിയായ സമയത്ത് ശരിയായ ഉപദേശം തന്ന ഗുരുവിനു ഒരു പാട് നന്ദിയും സ്നേഹവും മാത്രം ♥️♥️♥️

  • @mkacharya9398
    @mkacharya9398 Před měsícem +47

    എന്തു എഴുതണം എന്ന് അറിയില്ല കരഞ്ഞുപോയി. കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ, ഈശ്വരന്റെ വാക്കുകൾ. ഇതു മതി എനിക്ക് മുന്നേറാൻ. എനിക്ക് ഞാൻ തന്നെ ധാരാളം 🙏🙏🙏🙏

  • @anjalikr1992
    @anjalikr1992 Před měsícem +43

    എൻ്റെ മോശം സമയം, എല്ലാം നഷ്ടപ്പെട്ടു എന്ന് തോന്നുന്ന സമയം - സാർ, സാറിൻ്റെ ശബ്ദം വലിയ ആശ്വാസമാണ്. എനിക്കു വേണ്ടി ചെയ്യുന്ന വീഡിയോ എന്ന് തോന്നും. സാർ ഓരോ വീഡിയോ ക്കും വേണ്ടി കാത്തിരിക്കയാണ്. എനിക്ക് എൻ്റെ ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷപ്പെടണം. സാർ എന്നെ സഹായിക്കണം. ഒരുപാട് കഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. സാറിൻ്റെ വാക്കാലുള്ള സഹായം ഇനിയും പ്രതീക്ഷിക്കുന്നു. അത്രക്കും ഉപകാരപ്രദമാണ് സാറിൻ്റെ വീഡിയോസ്.എൻ്റെ സ്നേഹവും നന്ദിയും അറിയിക്കുന്നു. ആഴ്ച്ചയിലൊരിക്കൽ ഒരു വീഡിയോ ചെയ്യാമോ.? അടുത്ത വീഡിയോക്കായ് കാത്തിരിക്കുന്നു.

  • @rejoymraj5700
    @rejoymraj5700 Před měsícem +56

    ബ്രോയുടെ വീഡിയോ കാണാൻ തുടെങ്ങിയിട്ടു ചില വർഷങ്ങൾ ആയി... ഒരു പാട് പ്രശ്നങ്ങൾ ഒണ്ടായി ജീവിതത്തിൽ.. കൊറോണ വന്നു ബിസിനസ്‌ പൊട്ടി... അപ്പൊ zomatoyil രാവിലെ 8 തൊട്ടു രാത്രി 12 മണി വരെ പട്ടിയെ പോലെ പണി എടുത്തു... ഇപ്പോ യുകെയിൽ import export ബിസിനസ്‌ തുടെങ്ങി.. കമ്പനി രജിസ്റ്റർ ചെയ്തു.... പല ടൈമിലും ബ്രോയുടെ വീഡിയോ ഒരു back support തന്നു.. Thanks brother ❤❤

    • @faisalnadi5081
      @faisalnadi5081 Před měsícem +4

      ഒരു വിസ തന്ന് സഹായിക്കുമോ

    • @connective135
      @connective135 Před měsícem +1

      God bless you.

    • @shameerabdulsalam3651
      @shameerabdulsalam3651 Před měsícem

      😂​@@faisalnadi5081

    • @rejoymraj5700
      @rejoymraj5700 Před měsícem

      @@faisalnadi5081..bro ഇവിടെ ഒരു visa issue ചെയ്യുന്നത് എളുപ്പം അല്ല എന്ന് അറിയാമല്ലോ... പിന്നെ ഞാൻ തുടെങ്ങി ഒള്ളൂ..1 year കഴിഞ്ഞേ visa issue ചെയ്യാൻ plan ഒള്ളൂ..

    • @jithups9317
      @jithups9317 Před měsícem +1

  • @akhilassivan003
    @akhilassivan003 Před měsícem +57

    എനിക്ക് വേണ്ടി ചെയ്ത വീഡിയോ പോലെ തോന്നി😪. പലയിടങ്ങളിലും ഒറ്റപ്പെട്ടു .. depression എന്താണ് എന്ന് അനുഭവിച്ച നാളുകൾ.. മറ്റുള്ളവരുടെ മുന്നിൽ സംസാരിക്കാൻ തന്നെ നാണം തോന്നിയിരുന്ന ഞാൻ ഇന്ന് ഒരു PSC CZcams ചാനൽ തുടങ്ങി വാ തോരാതെ സംസാരിക്കുന്നു. മറ്റുള്ളവർക്ക് എന്നാൽ കഴിയുന്ന ഒരു സേവനം കൊടുക്കുന്നു.. 😊 ഇപ്പോ എനിക്ക് സങ്കടപ്പെടാനോ , മറ്റുള്ളവർ എന്നെക്കുറിച്ച് എന്ത് പറയും എന്ന് ചിന്തിക്കാനോ time ഇല്ല. ഞാൻ busy ആണ് . So happy യും ആണ്❤

  • @remac8909
    @remac8909 Před měsícem +30

    17ദിവസം ഞാൻ എന്റെ പരമാവധി കഴിവ് പുറത്തെടുക്കും. രക്ഷപ്പെടാൻ നേരത്തു മാത്രമേ ഇതുപോലുള്ള വീഡിയോ കാണാൻ പറ്റുള്ളൂ. നന്ദി നന്ദി നന്ദി...

  • @rejanicrrejanicr3446
    @rejanicrrejanicr3446 Před měsícem +12

    സത്യം..ഒരിക്കൽ ഒട്ടാപ്പെടുത്തിയവർ ഇപ്പൊ സ്നേഹം കാണിക്കുന്നത് കാണുമ്പോൾ ഉള്ളിൽ പഴയ ഓർമ്മ വരും....എല്ലാവരോടും നന്ദി മാത്രം....ഉയരങ്ങളിൽ എത്താൻ ഒട്ടപ്പെടുത്തിയവർക്ക് ഉള്ള പങ്ക് വളരെ വലുതാണ്... നന്ദി മാത്രം

  • @muhammednikhashy6480
    @muhammednikhashy6480 Před měsícem +9

    ഞാൻ ആദ്യമായാണ് അങ്ങയുടെ speech കേൾക്കാൻ ഇടയായത്.......
    ഈ അവസ്ഥയിലൂടെ കടന്ന് പോകുന്നവർക്ക് ആരും ഉണ്ടാവില്ല ഒരു നല്ല വാക്കുപോലും...... പറയാൻ,
    അങ്ങയുടെ വാക്കുകൾ എല്ലാ പ്രതീക്ഷകളും നഷ്ടമായവർക്ക് വലിയ ആശ്വാസം നൽകും ഉറപ്പ്... 👍🙏

  • @Marketjinn2244
    @Marketjinn2244 Před 8 hodinami +1

    7 വർഷം ശ്രമിച്ചിട്ട് ഇപ്പോഴേണ് എല്ലാം ഒരു വിധം ശരി ആവുന്നത് ...കഴിഞ്ഞ ആ കാലം മുഴുവൻ ഓർത്ത് പോയി ഈ വീഡിയോ കണ്ടപ്പോ.....😢😢😢 ആരെന്ത് പറഞ്ഞാലും ജയിക്കണം എന്ന് നമ്മൾ തീരുമാനിച്ചാൽ അത് നടക്കും.....thanks for the video ❤❤

  • @ponnuchinnu369
    @ponnuchinnu369 Před měsícem +33

    സുഹൃത്തേ 🙏🙏🤝🤝❣️❣️ ഈ തോന്നലിലൂടെ എന്റെ കംഫർട് സോണിന്റ പുറത്ത് കടന്നു നാട്ടിൽ നിന്നും ഇറങ്ങാൻ തീരുമാനിച്ചു. ഈ വീഡിയോ എനിക്ക് വേണ്ടി ഇട്ടതായി തോന്നി. എന്റെ സ്വന്തം തീരുമാനത്തിൽ ഉറച്ച നിന്നതിൽ നിന്നും നേട്ടം ഉണ്ടാകും ഇത് ഉറച്ച വിശ്വാസമാണ്. ഇതിലേക്ക് എത്തിച്ച ഈ യൂണിവേഴ്സിനും ദൈവത്തിനും സാറിനും എന്നെ ഇതുവരെ സഹായിച്ചവർക്കും എന്നെ തള്ളിപ്പറഞ്ഞവർക്കും എല്ലാവർക്കും thank u 🙏🙏🤝🤝❣️❣️

    • @2xbearth
      @2xbearth Před měsícem

      നിനക്ക് മാത്രമല്ല മച്ചാനെ...ഇന്ത്യ ചുറ്റി ഇനി കാനഡ പോവാൻ നിൽകുകയൻ

  • @sajeevankkunnumpurath8556
    @sajeevankkunnumpurath8556 Před měsícem +21

    കുറച്ച് നാളുകളായി പ്രിയ സുഹൃത്തിനെ മിസ്സ്‌ ചെയ്യുന്നു ഇപ്പൊ വന്നു താങ്ക്സ് 🙏🌹

  • @aparnapp510
    @aparnapp510 Před měsícem +13

    തികച്ചു ഈ അവസ്ഥ മനോഹരം ആണ്.. നമ്മൾ ആരെയും consider ചെയ്യണ്ടല്ലോ. Hard work ചെയ്ത് self improve ചെയ്യാല്ലോ 🙌🏻.. Thanks to universe

  • @nasrin23
    @nasrin23 Před měsícem +5

    കുറച്ച് ദിവസമായി സ്നേഹത്തോടെ ഉണ്ടായിരുന്നവർ ആരും കുടെയില്ലെന്ന അവസ്ഥയിലായിരുന്നു.
    ഇത് കേട്ടപ്പോൾ എനിക്ക് വേണ്ടി ഉള്ളതാണെന്ന് തോന്നി. Thank you Sir ❤

  • @seemagk6345
    @seemagk6345 Před měsícem +14

    ഞാൻ ഈ കുടുംബത്തിലെ പുതിയ ആളാണ് കേട്ടോ 🙏❤️ഇന് ആണ് എനിക്ക് ഈ ചാനൽ കാണാൻ പറ്റിയത്. Good feel 👌🙏❤️

  • @malayalianimator2.051
    @malayalianimator2.051 Před měsícem +10

    എല്ലാരും പറയാറുണ്ട്.. കഷ്ടതകളിലും അവസരങ്ങൾ കാണണം എന്ന് ബട്ട്‌... അത് എങ്ങനയാ എന്ന് വളരെ വ്യക്തമാക്കി തന്നതിന് സർ വലയൊരു താങ്ക്സ് ♥️♥️🤧.. ഇത്രെയും ലോജിക് ആയി തന്നെ.. തുറന്നു കാണിച്ചു താങ്ക്സ് lots സർ ♥️🙏🙏🙏again.... On... ആക്കി..

  • @nidheesh.kattampalli3308
    @nidheesh.kattampalli3308 Před měsícem +7

    ഇത് എന്നെ മാത്രം ഉദ്ദേശിച്ച് ചെയ്തതാണ് എന്നെ മാത്രം... 🙏🙏🙏🌹🌹
    നിങ്ങൾ ഒരു മന്ധ്രികനാണോ... 😊ഒരുപാട് നന്ദി 🙏🙏🙏

  • @akhilraj907
    @akhilraj907 Před měsícem +7

    സുഹൃത്തേ സത്യത്തിൽ ഇങ്ങനെ ഒരു പ്രശ്നത്തിൽ പെട്ടു മാനസികമായി തകർന്നിരിക്കുകരുന്നു ഞാനും ഒന്നുരണ്ടു വർഷമായി തങ്ങളുടെ വാക്കുളിലൂടെ മാത്രം കിട്ടുന്ന ഉർജ്ജമാണ് ജീവിതത്തിൽ മുന്നോട്ടേക്ക് നയിക്കുന്നത്

  • @abdulla_mathew
    @abdulla_mathew Před měsícem +4

    തിരിച്ചു വരാതിരിക്കാൻ വേണ്ടി തന്നെയാണ് ഒരാൾ തകരുമ്പോൾ അല്ലെങ്കിൽ വിഷാദരോഗം പിടിപെടുമ്പോൾ ആളുകൾ അയാളെ അക്രമിക്കുന്നത്. ഒരു ചിരി മതി അയാളുടെ വിഷാദം മാറാൻ സഹായിക്കാൻ എന്ന് അവർക്ക് അറിയാം. ഈ ഒരു അവസ്ഥയിൽ നിന്നും
    രക്ഷപെടാൻ അത്ര എളുപ്പമല്ല. പക്ഷേ കഴിയും, ഞാൻ അതിൻ്റെ ശ്രമത്തിലാണ്. നല്ല സൂചനകൾ കണ്ട് തുടങ്ങി. Never lose hope

  • @divyaps6368
    @divyaps6368 Před měsícem +8

    ഒറ്റയ്ക്ക് ആണു, ഇത്‌ കേട്ടപ്പോൾ ഒരു എനർജി കിട്ടി. Thank u 😍🙏

  • @CrystalFamily112
    @CrystalFamily112 Před měsícem +7

    ഒരു പാട് സങ്കടപെട്ടിരുന്നപ്പോൾ ആണ് ഈ message വന്നത്. Thank you

  • @jomon3609
    @jomon3609 Před měsícem +22

    ഞാൻ കടം കയറി മൂഞ്ചിതെറ്റി വീട്ടുകാർക്ക് പോലും വേണ്ടാത്തവൻ ആയി നിൽക്കുക ആണ്. ആത്മഹത്യാ ചെയ്യാത്തത് എനിക്ക് എന്റെ കഴിവിൽ വിശ്വാസം ഉള്ളത് കൊണ്ട്.. ഞാൻ നാളെ കിങ് ആകുമെന്ന് ആ ടൈം നു വേണ്ടി ഞാൻ വെയിറ്റ് ചെയ്യുക ആണ്.. നല്ലൊരു വീഡിയോക്ക് നന്ദി

    • @arjuncs4792
      @arjuncs4792 Před měsícem +2

      ഈ നേരവും കടന്നു പോകും 🙌🏼

    • @Celestial-ym5iz
      @Celestial-ym5iz Před 20 dny +1

      Same

    • @rheheheh-ey3rx
      @rheheheh-ey3rx Před 4 dny +1

      👍🏻👍🏻 തിരിച്ചു വരണം ശക്തമായ തിരിച്ചു വരവ്

    • @Marketjinn2244
      @Marketjinn2244 Před 8 hodinami

      Njan ee varsham aanu right trackil ethiyath last 7 years try Cheytha sesham

  • @NeethuSugesh-sw9dd
    @NeethuSugesh-sw9dd Před měsícem +7

    സുഹൃത്തേ ഞാനും ഇപ്പോൾ ആ സേഫ് സോണിൽ ആണ്. ദൈവത്തിന് നന്ദി പറയുന്നു. ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ താങ്കളെ നിയോഗിച്ചതിന്. നന്ദി സുഹൃത്തേ ❤❤❤

  • @premjipanikkar490
    @premjipanikkar490 Před měsícem +4

    ശരിക്കും ഞാൻ നോക്കി നടക്കുക ആയിരുന്നു, എനിക്ക് എന്താണ് സംഭവിച്ചത്, സംഭവിക്കുന്നത്, എന്തേ എല്ലാവരും എന്നെ ഒറ്റപ്പെടുത്തുന്നത്, ഞാൻ ഒരുപാട് നിരാശൻ ആയിരുന്നു, ഇപ്പോൾ ഗുട്ടൻസ് പിടി കിട്ടി, നിങ്ങളുടെ വീഡിയോ ഞാൻ ഒരു 5 പ്രാവശ്യം കേട്ടു, ഒരു ശക്തമായ മാറ്റം ഒരു 15 മിനിറ്റ് കൊണ്ട് കിട്ടി, ഞാൻ ഒറ്റക്ക് അല്ലാ, എന്റെ കൂടെ പ്രപഞ്ചം ഉണ്ട്, ദൈവം ഉണ്ട്, thank you very much.

  • @idk-zg6we
    @idk-zg6we Před měsícem +9

    Satyam ആയിട്ടും എൻ്റെ അവസ്ഥ ആണ് നിങ്ങൾ ഈ വീഡിയോയിൽ പറഞ്ഞത്. Enik epoo onninem pedi Ella. വല്ലാത്ത ഒരു ധൈര്യം. സ്വന്തം ആയിട്ട് എല്ലാം ചെയ്തത് നേടി എടുക്കണം എന്നുള്ള വാശി. ഞാൻ വിചാരിച്ചു enik eni entengilm കുഴപ്പം ഉണ്ടോ എന്നൊക്കെ😂😂 പക്ഷെ alla enn enik eppo മനസ്സിലായി. ദൈവം ഈ വീഡിയോ കാണിച്ച് തന്നത് പോലെ❤

  • @alameen6685
    @alameen6685 Před měsícem +1

    എൻറെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളും പരാജയങ്ങളും ഏറ്റുവാങ്ങി പ്രവാസ ലോകത്ത് കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട് കുടുംബ സ്വത്ത് എന്ന് പറഞ്ഞു വിറ്റു വീണ്ടും രണ്ട് ഷോപ്പ് നടത്തി പരാജയപ്പെട്ടു പക്ഷേ വിട്ടു കൊടുത്തിട്ടില്ല ഇന്ന് സ്വന്തമായി വീട് നിർമ്മിച്ചു സ്വന്തമായി രണ്ടു വാഹനം അങ്ങനെ പലതും നേടി ഇപ്പോൾ ഖത്തറിലാണ് എല്ലാം ദൈവം തന്ന അനുഗ്രഹം ഹംദുലില്ല

  • @arunpp3862
    @arunpp3862 Před 6 dny +4

    ഞാൻ ഈ വീഡിയോ കാണുന്നത് 2024 june 27 depression mood , I stil waiting my success ❤.

  • @shantyas9627
    @shantyas9627 Před měsícem +5

    സഹജീവികളോട് ഉള്ള ആത്മാർത്ഥ മായ സമീപനം....good motivation... thank you so much mone...God bless you...❤

  • @veenaveena4295
    @veenaveena4295 Před měsícem +5

    Thank you sir❤. പല exam ൻ്റെയും result വന്ന് ജയം കാണാതായപ്പോൾ ബുക്കടച്ചു ഇരിക്കുകയായിരുന്നു.

  • @abisvillage9523
    @abisvillage9523 Před měsícem +5

    നന്ദി.... ഒക്കെ ശെരിയാകും.. എന്നുറപ്പായി. ഇത് എന്റെ കഥയാണ്. എന്റെ മാത്രം... Thankyou... ❤❤❤

  • @bindhup6579
    @bindhup6579 Před měsícem +1

    സാർ പറഞ്ഞ അതേ സാഹചര്യത്തിലൂടെ ആണ് ഞാൻ ഇന്ന് സാമ്പത്തികമായി വളരെ അധികം വിഷമത്തിൽ ലാണ് കൂടാതെ ഒറ്റപ്പെടലും സാറിൻ്റെ വീഡിയോ കണ്ട് ഒരു ധൈര്യം തോന്നുന്നു

  • @salinisanthosh2505
    @salinisanthosh2505 Před měsícem +4

    മനസിന് എന്തൊരു ആശ്വാസമാണ് താങ്കൾ തരുന്ന തു Thankyou. Somuch. God. Blessyou. ❤️❤️❤️❤️❤️

  • @sheebabeegom6352
    @sheebabeegom6352 Před měsícem +3

    എന്നെ ഒരുപാട് മുന്നോട്ട് നയിക്കുന്ന ഒരു sound. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. God Bless U 🙏🏻🙏🏻🙏🏻🙏🏻

  • @user-me1pn3ww4c
    @user-me1pn3ww4c Před měsícem +6

    Thnk you so much... എന്റെ മോശം സമയത്തെ നല്ല ചിന്തകളിലേക്ക് വഴിതിരിച്ചു തന്നതിന് ❤️

  • @sheebasvlog6870
    @sheebasvlog6870 Před měsícem +4

    കേൾക്കുമ്പോൾ ഒരു ആശ്വാസം ഞാൻ ഇപ്പോൾ ഇതേ അവസ്ഥയിൽ ആണ് എനിക്ക് തിരിച്ചു കേറാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു

  • @rktips5919
    @rktips5919 Před měsícem +4

    Crct tyml aanu ee video vannath.ഞാനും ഇപ്പോൾ ഈ ഒരു അവസ്ഥയിലൂടെ ആണ് കടന്ന് പോകുന്നത്. സർട്ടിഫിക്കററ്റുകളിൽ ഒക്കെ ഒരുപാട് മാർക്ക്‌. പഠിച്ചിടതൊക്ക ഒന്നാമത്, PG കഴിഞ്ഞ ഉടനെ PSC നോക്കാൻ തുടങ്ങി നന്നായി hardwork ചെയ്തു. റിസൾട്ട്‌ വന്നപ്പോൾ റാങ്ക് ലിസ്റ്റിൽ കയറി. 👍qBt നിർഭാഗ്യവശാൽ ഞാൻ വിചാരിച്ച റാങ്ക് കിട്ടിയില്ല. മറ്റൊന്നും കൊണ്ടല്ല. 5 question, question paper ൽ മാർക്ക്‌ ചെയ്തിട്ടും OMR ൽ bubble ചെയ്യാൻ വിട്ടു പോയി. അതെങ്ങനെ സംഭവിച്ചു എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. Again ഞാൻ next examinu vendi prepare cheyyunnu. Bt confidence illayma nallonam und.

  • @veryeasymaths6570
    @veryeasymaths6570 Před měsícem +3

    ഒരുപാട് നന്ദിയുണ്ട് സാർ ജോലി നഷ്ടമായി ഇനിയെന്തു ചെയ്യും എന്നോർത്ത് ഇരിക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നത് ജോലി അന്വേഷിച്ചിട്ട് എങ്ങും കിട്ടുന്നുമില്ല പ്രപഞ്ചം എന്തെങ്കിലുമൊരു കാട്ടിത്തരും ആയിരിക്കും

  • @hamzap31
    @hamzap31 Před 3 dny +1

    ഉറച വിശ്ശ്വസവും കഠിനാദ്ധേ വും തീർക്ഷയായും വിജയി ത്തിലായിരികും ഫിനിസ്

  • @joelantony5938
    @joelantony5938 Před 18 dny +2

    To all the people coming through this video, believe in yourself and let the magic flow through your life. Everything is gonna be alright just hold on, great days are coming. Thank you

  • @rajishar.v8795
    @rajishar.v8795 Před 6 dny +3

    സത്യമാണ് ഞാനും എല്ലായിടത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്😢

  • @malavikaprineesh
    @malavikaprineesh Před měsícem +10

    Ithenikku vendiyulla videopole thonnunnu❤️

  • @user-mp1kf9nt9q
    @user-mp1kf9nt9q Před měsícem +2

    Thank you universe🙏🏻thank you brother 🙏🏻ഇത് മതി 🙏🏻ഇത് മാത്രം മതി 🙏🏻എന്റെ ചോദ്യത്തിനുള്ള ഉത്തരം എനിക്ക് ഈ യൂണിവേഴ്സ് തന്നിരിക്കുന്നു 🙏🏻🙏🏻🙏🏻

  • @sunithababu706
    @sunithababu706 Před měsícem +1

    താങ്ക്യൂ യൂണിവേഴ്‌സ് , താങ്ക്യ് സർ ... ഈ ഒരവസ്ഥയിൽ ആണിപ്പോൾ ഞാനും , ഈ വീഡിയോ ഇപ്പഴാണ് കാണാൻ സാധിച്ചതിൽ രണ്ട് ദിവസം ആയിട്ട് പിന്നേ നോക്കാം നോക്കാം ന്ന് കരുതി , മനസ്സ് ഒന്നിലും ശ്രദ്ധ കൊടുക്കാത്തത് കാരണം മാറ്റി വച്ചത് ആയിരുന്നു , ഇപ്പോൾ കണ്ടപ്പോൾ മുതൽ ഒരു ആശ്വാസം , തോൽക്കുക അല്ല ഞാൻ ജയിച്ചു കൊണ്ടിരിക്കുകയാണ് , പ്രകൃതി അതിനു എനിക്ക് ട്രെയിനിങ് തരുക ആണെന്ന് ഒരു വിശ്വാസം മനസ്സിൽ ഉരച്ചു ... താങ്ക്യൂ സർ

  • @littleworld4926
    @littleworld4926 Před měsícem +8

    'അനുഗ്രഹീത ശബ്ദം. ''വഴികാട്ടി യാവുന്ന വാക്കുകൾ ......

  • @jayalekshmis5189
    @jayalekshmis5189 Před měsícem +3

    Thank you sir. ശരിയായ സമയത്തു കിട്ടിയ വീഡിയോ. 🙏

  • @user-iy4tw4xv9g
    @user-iy4tw4xv9g Před 2 dny +1

    എന്റെ അവസ്ഥ ഇതാണ്.. അമ്മയും അച്ഛനും സഹോദരന്മാരും ദൈവത്തിന്റെ അടുത്തേക്ക് പോയി 😔ഭർത്താവ് മറ്റൊരു സ്ത്രീയുടെ കൂടെ പോയി.. കഷ്ടപ്പെട്ട് വളർത്തിയ മക്കൾ പറയുന്നപോലെ അനുസരിക്കുന്നുമില്ല.. വല്ലാത്ത മനസിക അവസ്ഥയിലാണ് vedio കണ്ടത്.. വല്ലാത്ത ആശ്വാസം 🙏🏻

  • @SmilingChameleon-vn5bt
    @SmilingChameleon-vn5bt Před měsícem +1

    സാർ എൻ്റെ ജീവിതത്തിൽ ഞാൻ ഒറ്റപ്പെട്ടു പോയി അന്നു മുതൽ ഞാൻ രചനയിലേയ്ക്ക് ശ്രദ്ധ തിരിച്ചു വിട്ടു. എന്നേ
    വലിയ ഉയർച്ചയിലെത്തിച്ചു പ്രപഞ്ചം എൻ്റെ ലക്ഷ്യത്തിൽ ഞാൻ എത്തിക്കൊണ്ടിരിക്കുന്നു.
    Godislove
    Thankyou so much

  • @markantony1069
    @markantony1069 Před měsícem +10

    Enne veetil ullavar thanne mental patient ayi kanunu..but ente dreams avarude labelinu polum chinthikan pattathath ann!

  • @deepan4093
    @deepan4093 Před měsícem +6

    ഒരു പാട് നന്ദി ഉണ്ട് sir ഈ വീഡിയോ എനിക്ക് വേണ്ടി thannathinu ഞാന്‍ ഇപ്പോള്‍ sir പറഞ്ഞ വഴിയിലൂടെ സഞ്ചരിക്കുന്ന ഒരാള്‍ ആണ്‌ but ഒറ്റക്കല്ല 2 മക്കളും ഉണ്ട് കൂടെ ഒരുപാട് വര്‍ഷത്തെ പക എന്റെ Husbend തീര്‍ത്തു അതിന്‌ കാരണം പറഞ്ഞത് എന്റെ ചേച്ചി ye യാണ് അയാള്‍ക്ക് ഇഷ്ടം എന്നാണ്‌ sir njan എല്ലാം ഉപേക്ഷിച്ച് പുതിയ ഒരു ജീവിതത്തിലേക്ക് ഇറങ്ങി ഞാന്‍ ഒരു പാട് psc exam എഴുതി തോറ്റ ഒരാള്‍ ആണ്‌ എന്നാൽ njan pinmarunnilla ഒരു പാട് വേദനകള്‍ ഉള്ളില്‍ ഒതുക്കി മുന്നോട്ടു പോകുന്നു sir പറയൂ ഈ പ്രപഞ്ചം എന്റെ കൂടെ nilkkumo എനിക്ക് നീതി ലഭിക്കുമോ

    • @AtheistA250
      @AtheistA250 Před měsícem +1

      Smart study aanu vendath pengale..

  • @sivadask.v.709
    @sivadask.v.709 Před měsícem +1

    ❤ .......... സുഹൃത്തേ ഈ വീഡിയോ തരുന്ന ആശ്വാസവും ആത്മവിശ്വാസവും ഒരുപാട് വലുതാണ്. Thank you.

  • @rps448
    @rps448 Před měsícem

    ഇത് നല്ല ഒരു ചിന്തയാണ്. ഈ ചിന്തയിൽ തുടരണമെങ്കിലും നല്ല മാനസ്സിക ആരോഗ്യം വേണം. എത്ര ആലോചിട്ടും ഒരു വഴിയും കാണാത്തവന് ഈ ചിന്ത കൊണ്ടൊന്നും ഒരു ഫലവും ഉണ്ടാവില്ല. അങ്ങനെയാരെങ്കിലും ഉണ്ടെങ്കിൽ ഈ പ്രപഞ്ചം അവരെ കാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤️❤️❤️❤️👍👍🏻👍👍🏻🙏🏻🙏🏻🙏🏻

  • @Praveenkumar-zh9xb
    @Praveenkumar-zh9xb Před měsícem +8

    ഗുരുർ ബ്രഹ്മഃ ഗുരുർ വിഷ്ണുഃ ഗുരുർ ദേവോ മഹേശ്വരഃ ഗുരുഃ സാക്ഷാൽ പരം ബ്രഹ്മഃ തസ്മൈഃ ശ്രീ ഗുരവേ നമഃ 🙏🙏🙏
    അങ്ങ് ഒരുപാട് പേർക്ക് ഗുരുവാണ്🙏🙏🙏
    വഴികാട്ടിയാണ്🙏🙏🙏
    നന്ദി ഗുരുവേ🙏🙏🙏
    Thanks Universe🙏❤

  • @nahasrahman4159
    @nahasrahman4159 Před měsícem +8

    നാനും ഈ സാഹചര്യം face ചെയുന്നു

  • @shithinkv7391
    @shithinkv7391 Před 16 dny

    തങ്ങൾ വളരെ കൃത്യമായി പഠിച്ചുകൊണ്ടാണ് വീഡിയോ ചെയ്യുന്നത് കാരണം ധാരാളം വീഡിയോ കൾ കാണുന്നതിൽ ഏറെ റിലേറ്റീവ് ആയ കാര്യങ്ങൾ തങ്ങൾ പറയുന്നു

  • @deepaganesan3558
    @deepaganesan3558 Před měsícem +1

    ഇതിപ്പോൾ എന്റെ ജീവിതകഥ കേട്ടപോലെ ഉണ്ട് 👌🏻👌🏻❤️💚ഞാനും വിശ്വസിക്കുന്നു യൂണിവേഴ്സിനെ 🙏🏻🙏🏻😻😻

  • @rameshp4382
    @rameshp4382 Před měsícem +6

    Njan ottapettu poya samayathu aavsiyam ulla video thankyou... 😊

  • @ansinashihab8607
    @ansinashihab8607 Před měsícem +4

    മനസ്സ് ആകെ പോയി ഇരിക്കുമ്പോ ആണ്. ഈ വീഡിയോ കണ്ടേ. Thank U sir. ഇത് കേൾക്കുമ്പോ എനിക്കും ഇത് പോലെ ആകണം എന്ന് ആഗ്രഹം ഉണ്ട്. മറ്റുള്ളവരെ നോക്കി ഇരിക്കുമ്പോ എന്റെ മൈൻഡ് ആണ് പോകുന്നത്.ഒരാൾക്ക് ഒരു മെസ്സേജ് അയച്ചിട്ട് മറുപടി കിട്ടിയില്ലെങ്കിൽ അപ്പോൾ പോകും മൈൻഡ്. ഒരു ലക്ഷ്യം ഉണ്ട് മനസ്സിൽ അത് നേടിയെടുകണം.. 🤲🤲🤲

  • @user-zg9wk1kj7y
    @user-zg9wk1kj7y Před měsícem

    താങ്ക്യൂ സാർ 🙏 ഞാൻ വളരെയധികം വിഷമത്തിൽ ആയിരിക്കുകയാണ് ഈ വീഡിയോ കാണുന്നത് ഈ വീഡിയോ എനിക്ക് ഒത്തിരി ഉപകാരപ്രദമായി താങ്ക്യൂ സാർ താങ്ക്യൂ 🙏🙏🙏❤

  • @sabithps1112
    @sabithps1112 Před měsícem +1

    എനിക്ക് സാറിന്റെ വീഡിയോ ഉപകാരപ്പെട്ടു. അത് എന്റെ ലൈഫിൽവലിയ മാറ്റമുണ്ടാക്കി 😊

  • @meeraraj7414
    @meeraraj7414 Před měsícem +6

    കോടികൾ കടത്തിൽ നിൽക്കുന്ന, ആരും സഹായിക്കാൻ ഇല്ലാത്ത ഒരാളിന് എന്തു ചെയ്യാൻ പറ്റും താങ്കൾ പറഞ്ഞത് പോലെ ചെയ്യാൻ പൈസ ഇല്ലാതെ.

  • @ponnu277
    @ponnu277 Před měsícem +6

    ബിസിനസ്‌ പാടെ തകർന്നു.. മുതൽമുടക്ക് ഇടാൻ ഒരു രൂപപോലും കയ്യിൽ ഇല്ല.. ആരെങ്കിലും ഒരു കൈതന്നു സഹായിച്ചാൽ ഞങ്ങളും വളരും... പൈസ ഉണ്ടാക്കണം.. അതിന് ഒരു വഴിയും ഇല്ല.. ഹസ് വിദേശത്തു പെട്ടുകിടക്കുന്നു.. ഞാനും മക്കളും നാട്ടിലും... വീട്ടിലെ കരയങ്ങൽ ഒരു ഫ്രണ്ട് ആണ് കുറച്ചൊക്കെ ചെയ്തു തരുന്നത്.. ഹെൽത് ഓക്കേ അല്ലാത്തതുകൊണ്ട് എവിടെ തുടങ്ങണം അറിയില്ല.. യൂണിവേഴ്സ് എന്തെങ്കിലും മിറക്കിൾ കണ്ടുവച്ചിട്ടുണ്ടാവും എന്റെ മുന്നിൽ 😰😰.. കടക്കാരെ കൊണ്ട് പൊറുതിമുട്ടി

  • @tharamanoharan3181
    @tharamanoharan3181 Před měsícem +1

    Thankyou Sir❤. Correct സമയത്ത് ഈ video എന്നിലേക്ക്‌ എത്തിച്ച ദൈവത്തിനും സാർനും ഒരുപാട് നന്ദി ❤😊

  • @SivaPriya_1234
    @SivaPriya_1234 Před měsícem

    ജീവിതത്തിൽ എന്നും വിഷമിച്ചത് ഈ കാര്യം ഓർത്താണ്. ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ എല്ലാം മനസിലായി. Thanks ❤️🌹🌹

  • @Bornwander
    @Bornwander Před měsícem +2

    നാൽപത്തിയേഴ് വയസായി.
    ജോലിയിൽ പരാജയം.
    വ്യക്തിജീവിതത്തിൽ പരാജയം.
    ഒരു തെറ്റോ ദുശീലമോ ഇല്ല.
    കഠിനാദ്ധ്വാനം ഉണ്ട്.
    സ്വപ്നങ്ങൾ ഒന്നും
    ഫലണിയാറില്ല.
    പരാജയത്തിൻറെ കൂടപ്പിറപ്പ്.
    സാമ്പത്തിക വിജയമില്ലത്തതിനാൽ
    ആർക്കും വിലയുമില്ല.'
    വിജയത്തിൻ്റെയും
    അഭിനന്ദനത്തിൻ്റെയും
    ഒരു കെമിസ്ട്രി ഇല്ല.

    • @sathyantk8996
      @sathyantk8996 Před měsícem +1

      ഹിന്ദു സമൂഹമാണെങ്കിൽ സപ്പോർട്ട് കിട്ടാൻ ബുദ്ധിമുട്ടാണ് ചെറുപ്രായത്തിൽ നല്ല ഒരു ആത്മീയ സാഹചര്യം നിർബന്ധപൂർവം മനസ്സിൽ തന്നുയർത്താനുള്ള ഒരു മത ഘടനയുമില്ല കുടുംബ പശ്ചാത്തലത്തിലുമുണ്ടായിട്ടുണ്ടാവില്ല അതുകൊണ്ട് തന്നെ ഒറ്റയ്ക്ക് നി😮ന്നു ശക്തനാവുക എന്നത് ബുദ്ധിമുട്ടാണ്

  • @Shewrites690
    @Shewrites690 Před měsícem +4

    Any neet aspirants here 🥺

  • @gireeshg6247
    @gireeshg6247 Před 13 dny

    ഒറ്റക്ക് ആകുന്നതാണ് നല്ലത്..... ഇപ്പോഴും അനുഭവിക്കുന്നു.... മൈൻഡ് ഫ്രീ ആകും.... പുതിയ കാര്യങ്ങൾ ഒക്കെ ചെയ്യുവാൻ തോന്നും ഇപ്പോഴും പരിശ്രമിക്കുന്നു.... ആദ്യം ഒക്കെ പടാണ് മൈൻഡ് ഫ്രീ ആക്കിവിടുക ❤❤❤

  • @user-br2ed1pn3c
    @user-br2ed1pn3c Před měsícem

    I was a regular viewer of this channel but was not watching regularly for the past two years.
    I was going through the same situation & was depressed in the office today morning.
    When I came for the lunch break, I got this notification and watched. I felt like he is talking to me. This video is made for me.. Thank you so much for the amazing words ❤

  • @user-vc9vo4pi8r
    @user-vc9vo4pi8r Před měsícem +4

    🙏 video kanunnathinu munpile oru kariyam parayam sir Nan eanthu chindhichirikkunnuvo athinnulla pariharavumayi sir eante munpiletharund, eanikk nalla vishwasamundd eanikk vendathenthano athu ethilundakumenn ❤

  • @user-ul9wj1xm1v
    @user-ul9wj1xm1v Před měsícem +3

    എന്ത് ചെയ്യാം മനസ്സും ശരീരവും തളർന്നു പോയി.പ്രായം ഓവറായി നല്ല ടൈം കഴിഞ്ഞു പോയോ എന്ന് തോന്നി തുടങ്ങി.

  • @neethuvinee1383
    @neethuvinee1383 Před měsícem +1

    എന്റെ ഇപ്പോഴത്തെ അവസ്ഥ... ഇത് കേട്ടപ്പോൾ ഒരുപാട് ആശ്വാസം തോന്നി... Thank you sir 🙏🏻❤

  • @FirozKhan-pr1vc
    @FirozKhan-pr1vc Před měsícem +1

    തിരിച്ചറിവിലേക്കുള്ള ശക്തമായ വാക്കുകൾ, thank you❣❣❣

  • @mahithapm4158
    @mahithapm4158 Před měsícem

    ഞാനും ഈ അവസ്ഥയിൽ ആണ് ഒത്തിരി നന്ദി സാർ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് 🙏❤️

  • @abinjoseph2595
    @abinjoseph2595 Před měsícem +2

    എത്രയും പെട്ടെന്ന് മറ്റൊരു വീഡിയോയുമായി വന്നതിന് thank you, thank you, thank you sir 🙏🙏🙏🙏🙏

  • @satheeshankr7823
    @satheeshankr7823 Před měsícem

    വളരെ പോസിറ്റീവ് എനർജി തരുന്ന ഒരു ചാനൽ ❤നന്ദി ! നമസ്കാരം 🙏

  • @harithavn9576
    @harithavn9576 Před měsícem

    നിങ്ങളുടെ വാക്കുകൾ വളരെ ആത്മവിശ്വാസവും സമാധാനവും എനിക്ക് തരുന്നു ഒരുപാട് നന്ദി❤

  • @SplendorMachaan
    @SplendorMachaan Před 6 dny

    ചാകാൻ നിന്ന ന്റെ ജീവൻ പിടിച്ചു നിർത്തിയ സാർ ന് ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു....
    ന്റെ കഴിവിനെ ഞാൻ ഉണർത്തി ന്റെ passion ന്റെ പുറകെ ഞാൻ പോകുന്നു...
    ജനിക്കുമ്പോൾ ഒറ്റക്കാണെങ്കിൽ മരിക്കുമ്പോഴും ഒറ്റക്ക് തന്നെ അല്ലേ... So ഞാൻ ന്റെ തിരിച്ചു വരവിനു തയ്യാർ എടുക്കുന്നു....
    ന്റെ കഴിവ് ഞാൻ തിരിച്ചറിയാൻ അവർ എന്നെ ഒറ്റപ്പെടുത്തിയതാണ് എന്ന് ഞാൻ തിരിച്ചറിയുന്നു...
    Tnq സാർ...
    I respect u🤝🙌

  • @ajitharaveendran2405
    @ajitharaveendran2405 Před měsícem

    Correct സമയത്താണ് ഈ video കണ്ടത്... ഒരുപാട് വിഷമത്തിലായിരുന്നു... നന്ദി 🙏brother🥰🙏

  • @ratheeshratheesh6726
    @ratheeshratheesh6726 Před 21 dnem

    🙏 നമസ്കാരം അഞ്ചു വർഷം മുന്നേ താങ്കളുടെ വീഡിയോ എനിക്ക് ഒരുപാട് പ്രതീക്ഷകൾ തന്നു ഞാൻ ബിസിനസ് തുടങ്ങി സ്വന്തമായി, പക്ഷേ എന്റെ ഇപ്പോൾ അവസ്ഥ ഈ വീഡിയോയിലുള്ള പോലെയാണ് ഒരു കാര്യം എനിക്ക് ഉറപ്പുണ്ട് താങ്കൾ ഒരു യോഗിയാണ് എന്നെ ഇപ്പോൾ പൂർണമായും നയിക്കുന്നത് ഈ പ്രപഞ്ചശക്തി മാത്രമാണ് സ്പിരിച്ചൽ പവർ ഞാൻ ഇപ്പോൾ ഈ നിമിഷം ഇവിടെയാണ് വളരെയധികം സന്തോഷമുണ്ട് താങ്കളുടെ വീഡിയോയും കാണാൻ കഴിഞ്ഞതിൽ ഇതുപോലെ🙏❤️ സ്നേഹം മാത്രം

  • @flytodreams6297
    @flytodreams6297 Před 5 dny

    വളരെ ബാഡ് ആയി.. വളരെ നെഗറ്റീവ് ആയ... 🔥🔥🔥അവസ്ഥ വളരെ പോസറ്റീവ് ആയി.. വളരെ ഹാപ്പി ആയി മാറ്റിയ സാറിന്... ഒരായിരം താങ്ക്സ്.. 😘😘😘😘😘😘😘

  • @YaduKrishnanpk
    @YaduKrishnanpk Před měsícem +1

    വളരെ വലിയ സത്യം.... ഞാൻ ഒരുപാട് അഗ്രഹിച്ചതാണ് ഒറ്റപ്പെടൽ.... എന്നാലേ എനിക്ക് നല്ലരീതിയിൽ മുന്നോട്ട് പോകാൻ പറ്റുകയുള്ളു... 😇❤️‍🔥

  • @sudheerj1682
    @sudheerj1682 Před měsícem

    Bro ninghaludaee vdos and content um aellam nalla vaethisthamayi anu avatharippikunathu.. 👌athupolae bro aedukunna contents aellam mi daily lifeludae kadannu poyitonduuu... So keep going and stay motivated bro full support.... 🔥🔥

  • @sreelayam9409
    @sreelayam9409 Před měsícem +1

    അപ്രതീക്ഷിതമായി കണ്ട വീഡിയോ ആണ് ❤️. ഞാൻ മനസ്സിൽ ആലോയ്ച്ചു ഇരുന്നപ്പോൾ കണ്ടത്. Thank u sir

  • @flytodreams6297
    @flytodreams6297 Před 5 dny

    ഇപ്പോൾ എന്റെ മനസിന്റെ അവസ്ഥ...100%
    ഫീലിംഗ് മാറി... 🔥🔥🔥ഈ വീഡിയോ ഹാപ്പി ആക്കി... 💓💓💓😘😘😘

  • @priyapg7398
    @priyapg7398 Před měsícem

    വളരെ ഉപകാരപ്രഫമായ വീഡിയോ
    ആണ് ഇത്, ഞാൻ പോലെ ഒരു ഫീൽഡിൽ ഇറങ്ങി, ഞാൻ കോൺഫിഡന്റ് ആയിരുന്നു slowly
    എന്നിക്ക് നേടാൻ കഴിയും, ധാരാളം
    തടസങ്ങൾ ഉണ്ട് എന്നാലും പ്ലാനിങ്ങിലൂടെ മുന്നോട്ട് പോണം എന്ന് കരുതി, but നെഗറ്റീവ് ആളുകൾ പറഞ്ഞു മനസ് തളർന്നു
    ഞാൻ ഇപ്പോഴും തുടങ്ങിയിടത്തു തന്നെ നിൽക്കുന്നു, മാസങ്ങൾ കടന്നുപോയി, ഇപ്പോൾ ഒന്നും ആയില്ല എന്നു എന്നെ പുച്ഛിക്കുന്നു,
    ഒരാൾ മോട്ടിവേറ്റ് ചെയ്യുന്നു പിന്നെയും മുന്നോട്ട് പോണമെന്നു തോന്നുന്നു, പോവാതെ വേറെ. മാർഗങ്ങളും ഇല്ല thank you,

  • @fareedamt9528
    @fareedamt9528 Před měsícem +1

    ഇപ്പോൾ ഞാൻ അനുഭവിക്കുന്ന അവസ്ഥ.. വീഡിയോ എനിക്ക് വേണ്ടി ചെയ്തതായി തോന്നി. Thanks bro😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @divyat2281
    @divyat2281 Před měsícem

    ഒരുപാട് നന്ദി sir...... നിങ്ങളുടെ വാക്കുകൾ ഞങ്ങൾക് നൽകുന്ന ഊർജം പറഞ്ഞറിക്കാനാവാത്തതാണ്❤️❤️❤️❤️

  • @asharafparakkal6672
    @asharafparakkal6672 Před měsícem

    താങ്കളുടെ വാക്കുകൾ എന്നെ ശെരിക്കും inspire ചെയ്തു. ആദ്യത്തെ വാക്കുകളിൽ തന്നെ ' കാരണം ഞാൻ ഇപ്പോൾ ഈ സെയിം കാര്യങ്ങളിലൂടെയാണ് കടന്ന് പോകുന്നത്

  • @SreedathDatz-xu2ie
    @SreedathDatz-xu2ie Před měsícem

    Yup ഒറ്റപ്പെട്ടതിലും സാധ്യത ഉണ്ട്, കിട്ടുന്ന time genuine ayi use ചെയ്യുകയാണേൽ.. ല്ലേ brthr.

  • @ramachandarankerala2342
    @ramachandarankerala2342 Před měsícem

    താങ്ക്സ് .... 🙏🏽🙏🏽🙏🏽🙏🏽 ഞാൻ എന്റെ വ്യത്യസ്ത ഡ്രീമിന് വേണ്ടിനിലകൊണ്ടപ്പോൾ ശരിക്കും എല്ലാവരിൽ നിന്നും ഒറ്റപ്പെട്ടുപോയി... ഒരുപാട് നന്ദി സാർ.. നിങ്ങളുടെ ഈ വീഡിയോകും നിങ്ങൾക്കും 🙏🏽💯💯💯 മെൻഡലി എന്നെ ശക്തനാകുന്നു ഈ വീഡിയോ... 💯👍🏽🔥 താങ്ക്സ് യൂ യൂണിവേഴ്സ് 🙏🏽🙏🏽🙏🏽🙏🏽❤️❤️❤️❤️💯💯💯💯🔥🔥🔥🔥

  • @anithapanaru
    @anithapanaru Před měsícem

    ഒരു പാട് നന്ദി സർ ഞാൻ ഇതേ അവസ്ഥയിലാണ് നാലു വർഷമായിട്ട് ഞാൻ ദുബായിൽ നിന്ന് വന്നത് എല്ലാ നഷ്ടപ്പെട്ടു ചിലപ്പോൾ വീഡിയോ കാണാം എന്റെ അവസ്ഥ മനസ്സിലാക്കാൻ പറ്റി ഒരുപാട് സന്തോഷം ഒരുപാട്

  • @apv-js6ee
    @apv-js6ee Před měsícem +1

    ഞാൻ കേട്ടതിൽ ഏറ്റവും നല്ല മോട്ടിവെഷൻ വീഡിയോ 🙏🏻