എല്ലാം തിരിച്ച് പിടിക്കാം - i am back series - for a Rich you.

Sdílet
Vložit
  • čas přidán 1. 08. 2023
  • Malayalam Affirmations "I support your dream! "
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help from my side.
    Please don't expect a sudden reply, I will try my best.
    malayalammotive@gmail.com
    Facebook page: / malayalamaffirmations
    Instagram page: / malayalam_affirmations
    Telegram channel link: t.me/malayalamaffirmations
    Please visit our website and read more ideas Regarding Malayalam Affirmations
    www.malayalamaffirmations.com/
    Spotify link : open.spotify.com/show/2ZPIFn0...
    or seach "Malayalam Affirmations" in Podcast Platforms.
    I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
    Thanks for watching.

Komentáře • 566

  • @kidskeukenhoff1153
    @kidskeukenhoff1153 Před 2 měsíci +11

    സാറിന്റെ സുഹൃത്തേ എന്ന വിളി കേൾക്കുമ്പോൾ തന്നെ മനസ് ശാന്തമാകുന്നൂ ഊർജ്ജം ലഭിക്കുന്നു ❤❤❤

  • @AkshayThrishivaperoor
    @AkshayThrishivaperoor Před 11 měsíci +413

    നരച്ചു പോയ എന്റെ Cv ഞാനിന്ന് പുതുക്കി... നിലച്ചു പോയ ജീവിതം വീണ്ടും ചലിച്ചു തുടങ്ങാൻ പോകുന്നു... ഒന്നും മുന്നിലില്ല.. ആരും കൂടെയില്ല... ഒറ്റക്ക്... ഒറ്റക്ക് തന്നെ മുന്നോട്ട്.. 😊

    • @ATHMAVISWASAM
      @ATHMAVISWASAM  Před 11 měsíci +40

      Ellam readdy aavum brother

    • @aruvi4936
      @aruvi4936 Před 11 měsíci +3

      🤲🏻🥰

    • @dindshod7145
      @dindshod7145 Před 11 měsíci +5

      താളം തെറ്റിയ ലൈഫ് ആണ് sir തിരിച്ചു വരും

    • @ushakm7840
      @ushakm7840 Před 11 měsíci +1

      Ellam sheriyavum

    • @revathyanu95
      @revathyanu95 Před 11 měsíci

      ​@@ushakm7840❤

  • @shanusshanus5169
    @shanusshanus5169 Před 10 měsíci +29

    പപ്പയുടെയും, അമ്മയുടെയും വേർപെടലും കൂടെ ആക്സിഡന്റ്റും, പിന്നെ ഞങ്ങൾ നശിച്ചു കാണാൻ ആഗ്രഹിക്കുന്നവരുടെ നുണ പ്രവർത്തികളും കൂടെ ആയപ്പോൾ ജീവിതം ശെരിക്കും മടുപ്പു തോന്നിയിട്ടുണ്ട് പിന്നെ ഒരിഷ്ടം കൂടി നഷ്ടമായപ്പോൾ നടുക്കടലിൽ പെട്ടുപോയതുപോലെ, പ്രത്യാശ കൈവിട്ടിരുന്നില്ല വീട്ടിൽ പ്രാർത്ഥന ഇല്ലെങ്കിലും മനസ്സിൽ ദൈവത്തെ എന്നും വിളിക്കും, നല്ല വാക്കുകൾക്കു നന്ദി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 👍😊

    • @abineshabi4679
      @abineshabi4679 Před 6 měsíci +2

      dont worry ! everything will be alright.

  • @magicmalu6122
    @magicmalu6122 Před 11 měsíci +95

    എനിക്ക് സുഹൃത്തുക്കൾ ഒന്നുമില്ല. എങ്കിലും sir ൻ്റെ voice കേൾക്കുമ്പോൾ ആരൊക്കെയോ ഉള്ളത് പോലൊരു feel..

  • @swathikrishna4674
    @swathikrishna4674 Před 7 měsíci +6

    എനിക്ക് 3 വയസ്സ് ഉള്ളപ്പോൾ എൻ്റെ അച്ഛൻ മരിച്ചു...പിഞ്ചു കുഞ്ഞ് ആയ എന്നെയും കൊണ്ട് ജീവിതം കെട്ടി്പടുക്കാൻ എൻ്റെ അമ്മ നന്നേ കഷ്ടപ്പെട്ടു്. ജീവിതത്തിൽ ഉടനീളം വീണ്ടും ഒരു പാട് പ്രതിസന്ധികൾ ഉണ്ടായി... അന്ന് ഒരു നാൾ ഞാൻ അമ്മയോട് ചോദിച്ചു..അമ്മെ നമുക്ക് മരിച്ചാലോ??😢 അന്ന് എൻ്റെ അമ്മ പറഞ്ഞത് മോൾ വേണേൽ മരിച്ചോ..അമ്മ എന്തായാലും marikyan ഇല്ല...ജീവിതത്തിൽ എന്തു prathisandhi വന്നാലും ഞാൻ അതിജീവിക്കും...ഞാൻ നേരിടും... മരണം കൊണ്ട് തോറ്റു ഓടില്ല എന്ന്...അത് കേട്ടപ്പോൾ eniky കിട്ടിയ ഒരു പോസി്റീവ് എനർജി ഉണ്ട്🔥🔥🔥

  • @Sivasiva-df1ps
    @Sivasiva-df1ps Před 11 měsíci +79

    പ്രപഞ്ചം കൂടെയുണ്ട് എന്നതിന് തെളിവാണ് ഈ വീഡിയോ.... കണ്ണ് നിറയാതെ ഇത് കാണാൻ കഴിയുന്നില്ല ...
    Thanks dear brother ❤

  • @ReshmaReshma-uk4wo
    @ReshmaReshma-uk4wo Před 11 měsíci +150

    ഇത് എന്റെ ജീവിതത്തിലെ ഇപ്പോഴത്തെ അവസ്ഥ. നന്നായി പറ്റിക്കപ്പെട്ടു. പറ്റിയ്ക്കപ്പെട്ടല്ലോ എന്ന ചിന്തയിൽ പഠിക്കാൻ മനസ്സില്ലാതെ വിഷമിച്ചിരുന്നപ്പോൾ കണ്ട വീഡിയോ. എല്ലാം വിട്ടു.നന്നായി പഠിക്കും. Govt സർവ്വീസിൽ കയറും.
    Thanku Sir❤

  • @SreejithGopidasunni
    @SreejithGopidasunni Před 11 měsíci +66

    Sir താങ്കളൊരു ഗംഭീര മനുഷ്യൻ ആണ്. എത്ര correct ആയിട്ടാണ് ഇങ്ങനെ stuck ആയിപ്പോയ ആളുകളുടെ മനസിലെ കാര്യങ്ങൾ പറഞ്ഞത്.
    തീർച്ചയായും ഞാൻ follow ചെയ്യും. ഇങ്ങനെ പറ്റിയ എല്ലാവരും തിരിച്ചു വരട്ടെ.. ഞാനും 🙂❤️.. We are back

  • @vishnugopivg8991
    @vishnugopivg8991 Před 11 měsíci +48

    ആശ്വാസം ആയി എന്നും koode ഉണ്ടാവും ennu ആത്മാർത്ഥ മായി പ്രതീക്ഷിക്കുന്നു സുഹൃത്തേ

  • @JRX900
    @JRX900 Před 11 měsíci +5

    താങ്കളുടെ ചാനൽ എന്നു മുതൽ കാണാൻ തുടങ്ങിയോ അന്ന് മുതൽ ജീവിതത്തിനു ഒരു വ്യത്യാസം തോന്നി തുടങ്ങി. പലപ്പോഴും താങ്കളുടെ വിഡിയോ എന്റെ മനസ്സറിഞ് ചെയ്യുന്നതുപോലെ തോന്നിയിട്ടുണ്ട് വേറൊന്നുമല്ല ഒരു ഗവൺമന്റ ജോലി നേടാൻ കുറെ നാളുകളായി ശ്രമിക്കുന്നതും ആഗ്രഹിക്കുന്ന ആളാണ് എപ്പോൾ മനസ്സ് ആസ സ്വസ്ഥം ന കുന്നോ അതേ സമയത്ത് താങ്കളുടെ ഒരു motivation വന്നിരിക്കും എന്റെ ജിവിതത്തിൽ ഇനി വരുന്ന വിജയങ്ങൾക്ക് താങ്കളുടെ പങ്ക് വലുതാണ് . ഈ വിഡിയോ മറ്റ് പലർക്കും ഞാൻ ഷേയർ ചെയ്തു കൊടുക്കുന്നുണ്ട്.❤❤

  • @chithrachithralayam4431
    @chithrachithralayam4431 Před 11 měsíci +18

    ഒരു തിരിച്ചു പോക്ക് പലപ്പോഴും ഞാനും ആഗ്രഹിച്ചിരുന്നു. 😢. ഞാനും ഈ യാത്രയിൽ ഒപ്പം ഉണ്ട്.👍❤thank u ചങ്ങാതി

  • @devumadhu4016
    @devumadhu4016 Před 11 měsíci +19

    Sir... നിങ്ങൾ നല്ല ഒരു മനുഷ്യ മനസ് ഉടമ ആണ് 🙂💯

  • @jijinbabujijinbabu4324
    @jijinbabujijinbabu4324 Před 10 měsíci +4

    Sir എന്നും ഇത് പോലെ ഞങ്ങടെ കൂടെ ഉണ്ടായാൽ മതി. ഇതുപോലൊരു ഫ്രണ്ട് നെ ആർക്ക് കിട്ടും we are lucky ❣️

  • @nikhiltk3528
    @nikhiltk3528 Před 6 měsíci +2

    സർ പറഞ്ഞത് കറക്റ്റ് ആണ് വെറുതെ ആവിശ്യമില്ലാത്ത ബ്ലോഗ്‌സും വിഡിയോസും കണ്ടു സമയം ഞാൻ പാഴാക്കി.... ഇപ്പൊ ആകെ കാണുന്നത് ഇത് പോലുള്ള കോൺടെന്റും പിന്നെ സഫാരി ചാനലിൽ sgk യുടെ പ്രോഗ്രാം മാത്രം ആണ് ❤❤

  • @user-ex2lt1yt8c
    @user-ex2lt1yt8c Před 11 měsíci +6

    ഈ വീഡിയോ കണ്ടുകൊണ്ടു ഇരിക്കുമ്പോൾ, കണ്ണുകൾ വല്ലാതെ നിറഞ്ഞൊഴുകുന്നു.

  • @ShaniNaseem-py9vq
    @ShaniNaseem-py9vq Před 16 dny

    അല്പം നിലച്ചുപോയ ലക്ഷ്യ ബോധം ചലിച്ചു തുടങ്ങി.. Thank you 💞💞

  • @Thereal_mahi
    @Thereal_mahi Před 11 měsíci +18

    I suggest this channel to all❤❤.. 100%..
    In my 12 years of research.. Finally i found 😍..

  • @saiduachu9255
    @saiduachu9255 Před 10 měsíci +6

    എല്ലാവർക്കും മാറ്റം വരും . ദൈവം സഹായിക്കട്ടെ

  • @muhammedsajidmeethalepeedi1138
    @muhammedsajidmeethalepeedi1138 Před 11 měsíci +9

    അരക്ഷിതമായ ഒരു അവസ്ഥ ലൈഫിൽ മുന്നോട്ടുള്ള പ്രയാണത്തിന് നല്ലതാന്... Thank you......

  • @Vv-nv9xm
    @Vv-nv9xm Před 11 měsíci +43

    ഞാൻ academically അടിപൊളി ആയിരുന്നു നല്ല മാർക്കും , ഗ്രേഡും
    ഞാനെവിടേലും നല്ല നിലയിൽ ഒക്കെ എത്തുമെന്ന് എല്ലാരും വിശ്വസിച്ചു
    2020 ൽ കോളേജ് കഴിഞ്ഞ് പെട്ടെന്ന് ജോലി കിട്ടാൻ bank exam എഴുതി തുടങ്ങി
    പിന്നീട് ഫുൾ പരാജയങ്ങൾ
    ഇപ്പോഴിതാ 3 വർഷം
    ഒരു loop ൽ പെട്ട അവസ്ഥ
    കഴിഞ്ഞ മെയിൽ മടുത്ത് നിർത്തി .
    അടുത്ത മാസം 24 ആകും വയസ്
    മുമ്പ് പ്രശംസിച്ചിരുന്ന അച്ചൻ ഇന്ന് ഉച്ചക്ക് കൂടി പറഞ്ഞു
    " നിന്റെ കാര്യം അബദ്ധമാണെന്ന്🙂"
    ഇനി എന്ത് ചെയ്യണം എന്നറിയില്ല
    എന്താണെനിക്ക് ശരിക്കും വേണ്ടതെന്നോ
    I'm lost🙂

    • @aryasreedevi7130
      @aryasreedevi7130 Před 11 měsíci +5

      Just believe in yourself, you can do it

    • @easydrawyaay
      @easydrawyaay Před 11 měsíci +9

      Develop a strategy to succeed. Get a private job now

    • @chaplin1669
      @chaplin1669 Před 11 měsíci +1

      Me to😢😢😢😢😢

    • @gopikrishnan7213
      @gopikrishnan7213 Před 11 měsíci +1

      Since 2017 tried on many exams ,including railways also. Had a friend with that time but he got a job in 2019 abroad told me that get a job for me😂. Had applied on many companies but experience sucks..Later 2020 done a job for 1 month had accident and a surgery done later joined marine engineering course Still trying to get job as trainee marine engineer...! Don't know when it will happen still trying...

    • @gopikrishnan7213
      @gopikrishnan7213 Před 11 měsíci +2

      Try man you will get i don't have that much thinking that time, nobody to tell me what to do... you still have time...

  • @saniyageo8599
    @saniyageo8599 Před 15 dny

    ഒത്തിരി നന്മ തന്നെ ആണ് ഈ വീഡിയോ. 🙏🏻♥️🌹🥰🥰🥰🥰

  • @soumyas3265
    @soumyas3265 Před 11 měsíci +9

    യൂണിവേഴ്സ് കൂടെ und എന്നതിന് തെളിവാണ് ഈ വീഡിയോ.. ഞാൻ എന്റെ ലക്ഷ്യത്തിലേക്ക് എത്താൻ ഇനി കുറച്ചു ദിവസം മാത്രമേ ഉള്ളു.. പക്ഷെ അപ്പോളും നിന്ന് പോയിടത്തു നിന്ന് എങ്ങിനെ തുടങ്ങുമെന്ന് ആലോചനയിൽ ആയിരുന്നു.. ❤️❤️
    കൃത്യമായി സൊല്യൂഷൻ ആയി ബ്രോ വന്നു.. ❤️❤️❤️

  • @JithuJR..
    @JithuJR.. Před 11 měsíci +14

    സർ law of attraction ടെക്നിക് സീരിയസ് തുടങ്ങുമോ, അടുത്തത്.

  • @ktpratheesh
    @ktpratheesh Před 11 měsíci +3

    Thank you...
    ഞാൻ ഒരുപാട് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്ത വ്യക്തി ആണ്. ബെൽ ഐക്കൺ പ്രെസ്സ് ചെയ്തത് ഈ ചാനലിന് മാത്രം ആണ്. ❤❤❤❤

  • @namstrng
    @namstrng Před 11 měsíci +18

    Nalloru discipline undarnnu...ellam evideyo nashttapettu🧐 thanks alot for this vedio sir💖🙏

  • @santhiya1558
    @santhiya1558 Před 11 měsíci +5

    Ennod ingane samsarikkan aarenkilum munp undayirunnenkil.......
    ❤❤

  • @sreedhivishnu4981
    @sreedhivishnu4981 Před 11 měsíci +9

    Ningal oru vallatha manushyan thanne.
    Ith vare kanatha ningal evide aanelum sugamayi santhoshamayi irikkate. God bless you and your family.
    Thanks a lot for your videos. They are all very much fruitful for me.

  • @sijuvijayan3803
    @sijuvijayan3803 Před 11 měsíci +6

    അതിശയമായിരിക്കുന്നു, കുറച്ചു ദിവസമായി മനസ്സിൽ ആഗ്രഹിച്ചിരുന്ന വിഷമമായിരുന്നു ഇത്. ഇതാണോ low of attraction ന്റെ പവർ. Thank you sir. ❤👍👍

  • @shainyjohny9201
    @shainyjohny9201 Před 11 měsíci +8

    🙏morning 5 a. M.. Nw... ആകാശത്തു പൂർണചന്ദ്രനെ നോക്കി ഞാൻ ഈ വീഡിയോ കേൾക്കുന്നേ.. Thank you...

  • @bijukrishnan4575
    @bijukrishnan4575 Před 11 měsíci +7

    ഒരായിരം നന്ദി സാർ....... ഒരായിരം നന്ദി യൂണിവേർസ്.... 😘🙏😍

  • @anjuprasannan9881
    @anjuprasannan9881 Před 11 měsíci +9

    ഞാൻ ആഗ്രഹിച്ച ഞാൻ ആകണമെങ്കിൽ ഒരുപാട് ദൂരം സഞ്ചരിക്കണം..... ഒരു നല്ല സുഹൃത്തു ആയി കൂടെ ഉണ്ടാകും എന്നാ വിശ്വാസത്തോടെ...... 🙏

  • @salammuttam1733
    @salammuttam1733 Před 9 měsíci

    ഇത് വരെ ജീവിതത്തിൽ ഒരുപാട് നഷ്ടങ്ങൾ സംഭവിച്ച്.ഇനി എല്ലാം തിരിച്ച് എടുക്കാൻ സമയമായി.രണ്ടും കൽപിച്ച് മുന്നോട്ട് പോകുന്നത്.👍💥🥰

  • @saranyak11.11
    @saranyak11.11 Před 11 měsíci +7

    Iam back. A new life,A new beginning.

  • @KumarakomColdstorge-jn1um
    @KumarakomColdstorge-jn1um Před 11 měsíci +11

    You are giving so much positivity to us...thank you so much ...❣

  • @mypositiveworld6639
    @mypositiveworld6639 Před 11 měsíci +6

    ഇപ്പോഴും ഞാൻ ആഗ്രഹിച്ച ഞാൻ ആവാൻ എനിക്ക് കഴിഞ്ഞിട്ടില്ല...

  • @jayanth_369
    @jayanth_369 Před 10 měsíci +3

    I'm going through this. Thanks a lot for your kind words!🙏🏼❤

  • @mts23188
    @mts23188 Před 11 měsíci +5

    Ori mistake plus fate karanam nan irunn poyi, ippo orutharam maravipp anu, onnjm cheyyan thominilla, 2 months ayi ee avastha appozhani ee vedio kandad😍

  • @Mallus_View
    @Mallus_View Před 11 měsíci +7

    Watched your video uploaded one year ago explaining your experiences when you were working at Bangalore. The video came to me accidentally while searching for mind healing videos. Thank you very much Sir. Happy to have a new friend.❤❤❤❤

  • @krishnapriyaj6
    @krishnapriyaj6 Před 11 měsíci +2

    Thank you sir......💯...go on...with full energetic.....iniyum...munottu uyragngilekuu.....❤😊👍🏻✌🏻

  • @maneesha55555
    @maneesha55555 Před 11 měsíci +9

    🙏Dear Friend,.. Your words are Precious..Thank You Sir💛✨️

  • @MaheshPk-uv6cf
    @MaheshPk-uv6cf Před 8 měsíci

    ഞാനും ഇപ്പോൾ ഈ ഒരു അവസ്ഥയിലാണ്. നിങ്ങളുടെ വാക്കുകൾ ഒരുപാട് പ്രചോധനമായി നന്ദി നന്ദി ❤

  • @sukanyasuku7910
    @sukanyasuku7910 Před 11 měsíci +2

    Thank you sir Thank you so much 🥰🫂🙏🏻 Universe ennum koode und Sir nte Vaakukaliloode🙏🏻🥰

  • @nooranoor8047
    @nooranoor8047 Před 11 měsíci

    നല്ലൊരു ഫ്രണ്ടായി കൂടെ ഉണ്ടാകുമെന്ന് പറഞ്ഞത് സന്തോഷമുണ്ടാക്കുന്നു..
    എന്നും മുടങ്ങാതെ ഓരോ വിഡിയോസും കാണാറുണ്ട്.. Very helpfu videos,,l thank you..

  • @beena1681
    @beena1681 Před 11 měsíci +3

    Njanum e series follow cheyum. Thank you very much and God bless you and your family

  • @senthil666
    @senthil666 Před 11 měsíci +1

    Thank u chetta✌️.. Ee series valare atyavasyamayirunnu

  • @chenna2503
    @chenna2503 Před 11 měsíci +4

    Thank you universe 🙏 thank you brother 👍🏻❤️

  • @arjunkalarikkal2650
    @arjunkalarikkal2650 Před 11 měsíci +5

    Thank you so much brother ☺️❤

  • @jasnamusthafa7698
    @jasnamusthafa7698 Před 11 měsíci +4

    Don't know how to thank you for this series.... really need it

  • @alimuhammedali1318
    @alimuhammedali1318 Před 11 měsíci +7

    I'm Back..
    I'm Back...
    I'm Back....

  • @athiii341
    @athiii341 Před 11 měsíci +2

    Thank you dear friend...because i needed this video the most at the moment

  • @unnimayakolathur9133
    @unnimayakolathur9133 Před 11 měsíci +1

    Otaykavumbo tension thonunu...munnot poyalle patu...ipo ee brother nte videos aan kootu...thank you so much brother...

  • @Haristhodan
    @Haristhodan Před 11 měsíci +4

    Really helpful bro 👍🏻
    Thank you so much ❤❤

  • @4jaskamal
    @4jaskamal Před 11 měsíci +6

    Gratitude bro 🙌🏼✨

  • @ambilyktrajesh7021
    @ambilyktrajesh7021 Před 11 měsíci +1

    Thank you...... My dear friend.

  • @saleemfuji5184
    @saleemfuji5184 Před 11 měsíci +4

    I am proud of you dear R Bai💞🔥👌🤝🤝

  • @ajjthomas825
    @ajjthomas825 Před 9 měsíci

    Thankuu sirr.. ഇന്ന് മുതൽ പുതിയ തുടക്കം 🔥🔥

  • @kidscorner5836
    @kidscorner5836 Před 11 měsíci

    Etra motivational videos kandalm thankalude videos kanumbol ane sherkm motivated akuka.. U r great

  • @arundhathyanu1437
    @arundhathyanu1437 Před 8 měsíci

    Sir paranjath ellam 100%correct ..joli illathe vishamich erunnapol aanu eee oru motivation kittiyath..

  • @Iamkeerthi1111
    @Iamkeerthi1111 Před 11 měsíci

    Orupadu nandiyund Sir..God bless you always ❤

  • @fasilkm2012
    @fasilkm2012 Před 11 měsíci +1

    Thank you dear friend❤️

  • @krishnakumarrajeswarisasi2075
    @krishnakumarrajeswarisasi2075 Před 10 měsíci

    Gratitude Mr. Subashish bro❤

  • @MotivationDivyamS
    @MotivationDivyamS Před 9 měsíci +1

    Your words are incredibly powerful and have a profound impact on me. Thank you for your motivational content ❤

  • @abhijithjames3323
    @abhijithjames3323 Před 11 měsíci +3

    Thanks for the motivation 😃

  • @rohini170
    @rohini170 Před 11 měsíci +1

    Thanku sr for your ❤ great words

  • @Just4everyone10
    @Just4everyone10 Před 11 měsíci +2

    Eppol idunna videos okke enikku vendi idunnathanennu thonnunnu
    Thnku sir

  • @ananthu8053
    @ananthu8053 Před 11 měsíci +3

    Hi
    ഹേയ് നിങ്ങൾ ആരേലും parallel world ജീവിക്കുന്നവരെ പോലെ തോന്നിട്ടുണ്ടോ . ഞാൻ ഒടുക്കത്തെ overthinker ആണ് . ഞാൻ ശെരിക്കും യഥാർത്ഥത്തിൽ അല്ല ജീവിക്കുന്നെ എന്ന് തോന്നൽ .ഞാൻ ചിന്തിക്കുന്നതാണ് life എന്ന് വരെ വിചാരിച്ചു . ഇവിടെ നടക്കുന്നതിന്റെ opposite ആണ് ഞാൻ ചിന്തിക്കുന്നതും നടക്കുന്നതും എന്ന് പോലെ. അങ്ങനെ ഇഷ്ടം പോലെ കാര്യങ്ങൾ ആലോചിച്ചു happiness കണ്ടെത്തിയിരുന്നു . ഇത് പോലെ കുറെ ഓവർ ആയിട്ടു ചിന്തിച്ച് ഞാൻ എന്റെ ഓരോ ദിവസവും കഴിഞ്ഞു പോവുന്നത് . എന്റെ ചെറുപ്പം തൊട്ടേ ഞാൻ ഇങ്ങനെ ആലോചിച്ചു happiness കണ്ടെത്തുമായിരുന്നു . ഇത് എന്നെ മാറ്റി മറിച്ചെന്ന് തോന്നുന്നു .ഇത് ഇപ്പൊ എനിക്ക് നിർത്താൻ കഴിയുന്നില്ല 😥😰. ഇത് എനിക്ക് control ചെയ്യാൻ പോലും കഴിയുന്നില്ല. ചുമ്മാ അങ്ങ് എന്തേലും ആലോചിച്ചോണ്ട് ഇരിക്കും.ഇത് പോലെ ആർക്കേലും ഉണ്ടോ. എനിക്ക് തോന്നുന്നു എനിക്ക് എന്തേലും mental issue ഉണ്ടോന്നു തോന്നുന്നു ☹️🥺.

    • @saranyat4762
      @saranyat4762 Před 11 měsíci

      Same

    • @ananthu8053
      @ananthu8053 Před 11 měsíci

      @@saranyat4762 എന്താ cheyuka?

    • @ayanadamodaran4714
      @ayanadamodaran4714 Před měsícem

      Same🥲

    • @ananthu8053
      @ananthu8053 Před měsícem

      @@ayanadamodaran4714 ഇയാളെ contact ചെയ്യാൻ എന്തെങ്കിലും വഴി undo?

    • @ananthu8053
      @ananthu8053 Před měsícem

      @@ayanadamodaran4714 hi ayana iyale contact ചെയ്യാൻ pattumo, enik കുറച്ചു സംസാരിക്കാൻ und

  • @varshavasudevan9159
    @varshavasudevan9159 Před měsícem

    നന്ദി സുഹൃത്തേ....

  • @jayakumar.k.s9806
    @jayakumar.k.s9806 Před 11 měsíci +2

    thnkyouuuu❤

  • @Beunique366
    @Beunique366 Před 10 měsíci

    Thanks sir,
    A new life a new beginning

  • @athulyaammu8253
    @athulyaammu8253 Před 11 měsíci +1

    Ipo njan e avasthayil anu sir. Orupad useful ayi e video 🙏

  • @varshakp4991
    @varshakp4991 Před 11 měsíci

    useful information, Thank You..

  • @murshidhaMusthafa-ei1ft
    @murshidhaMusthafa-ei1ft Před 11 měsíci +1

    Thank you Sir. ചിതലരിച്ച ജീവിതത്തിനു ഉണർവ്വ് കിട്ടാൻ ഇത് മാത്രം മതി 💞🫰🏼

  • @salymolsalymolx3467
    @salymolsalymolx3467 Před 11 měsíci

    Thank you sir. Good information 😍

  • @josephv.j3260
    @josephv.j3260 Před 10 měsíci

    Thank you so much ❤️❤️❤️🙏🏻🙏🏻🙏🏻

  • @bindupp3921
    @bindupp3921 Před měsícem

    സത്യം........ ഒരു മരവിപ്പാണ് മനസ്സിൽ........ എങ്ങനെ ശ്രമിച്ചാലും പരാജയമാണ്😢😢

  • @aneeshkumarkt6588
    @aneeshkumarkt6588 Před 11 měsíci +2

    My Guru ❤️

  • @georgejoseph6921
    @georgejoseph6921 Před 9 měsíci

    Very very good message God bless you

  • @sindhuthanduvallil4011
    @sindhuthanduvallil4011 Před 11 měsíci

    Thank you so much🙇‍♀️

  • @anjuvs6459
    @anjuvs6459 Před 11 měsíci

    Thank you friend...🙏

  • @dhanudas7101
    @dhanudas7101 Před 11 měsíci +1

    Thanks friend this video series

  • @divyamenon.s5546
    @divyamenon.s5546 Před 11 měsíci

    Thank-you sir... thank you so much...

  • @priyamvadausha9194
    @priyamvadausha9194 Před 2 měsíci

    very true sir ethra nannayi sir mind vayichu sure sir

  • @shaants4176
    @shaants4176 Před 11 měsíci +1

    Thank you ❤️

  • @bussinessmedia8245
    @bussinessmedia8245 Před 6 měsíci

    Thankyou സുഹൃതേ

  • @mohammedhashiqhashiq4868
    @mohammedhashiqhashiq4868 Před 11 měsíci

    Thank you for this information 🙏

  • @ansithashihab8815
    @ansithashihab8815 Před 11 měsíci

    Thanku sooo much sir💐💐🌹

  • @easydrawyaay
    @easydrawyaay Před 11 měsíci +1

    Thank you

  • @najmamoidu5818
    @najmamoidu5818 Před 11 měsíci +1

    I always owe you bro ❤

  • @divyatd7477
    @divyatd7477 Před 11 měsíci

    sir paranja avasthayil ann njan eppo ulladh ente jeevidhathil mattam varanam thank you sir
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @asharafa5026
    @asharafa5026 Před 11 měsíci

    Thank you brother ❤❤❤

  • @vibithavibithapv5736
    @vibithavibithapv5736 Před 11 měsíci

    Thank you sir, thank you universe

  • @rashidkpkp7760
    @rashidkpkp7760 Před 11 měsíci

    Thankyou universe 👍👍👍👍

  • @anjanaunnikrishnan7459
    @anjanaunnikrishnan7459 Před 11 měsíci

    Thank you dear friend

  • @adhith.kadharsh.k2864
    @adhith.kadharsh.k2864 Před 10 měsíci

    Iam very sad now. So ,Thank you for the video. Good motivation. Thank you....

  • @devikava5000
    @devikava5000 Před 11 měsíci

    Thank you so much sir.

  • @adarshr4295
    @adarshr4295 Před 11 měsíci

    Thank you good information

  • @jyothymol4211
    @jyothymol4211 Před 11 měsíci

    Thank u for starting a New seris.......

  • @dream6350
    @dream6350 Před 11 měsíci

    Sir you are my best friend ❤

  • @rahulraju9362
    @rahulraju9362 Před 11 měsíci

    Thank you for the video bro...

  • @abhinavcreations1819
    @abhinavcreations1819 Před 10 měsíci

    Thank you Universe