Secret Power of Mantras Chanting Kundalini Chakra Balancing and Atharvaveda mantras Para Psychology
Vložit
- čas přidán 13. 02. 2024
- Secret Power of Mantras Chanting Kundalini Chakra Balancing and Atharvaveda mantras Para Psychology
DISCLAIMER: This video is only for infotainment purposes and also contains personal views. It is not intended to provide any advice or directions. Use your critical thinking ability and consult your professional life coach before taking any action.
This video contains an in depth analysis about the secrets behind mantras, chanting and prayers. In the spiritually inspired talk Geo Kappen, Life Guru reveals the secret power of mantras. Kappen also unveils the majesty and legacy of ancient vedic scriptures by comparing Rigveda, Yajurvede, Samaveda and Athavaveda. According to Kappen vedas contains a lot of spiritual secrets that helps one to attain ultimate success in life and beyond. The video also reveals the secrets behind Chakras, Nadis and how they are connected with subtle body (Sookshma sharira or astral body), gross body (Sthoola sharira) and causal body or Karana Sharira which is the vehicle of one's soul. He also sheds light into how to cleans or purify and balance Chakras and thus subtle body or Sookshma Sharira.
1)Lam = muladhara
2)Vam = swathishtana
3)Ram = manipura
4)Yam = anahata
5)Hum = vissuda
6)Om = ajna
7)Aum = sahasra
🎉🎉🎉
Truth is contradictory 🎉🎉🎉ഓം ശാന്തിഗിരിയിൽ ഞങ്ങളുടെ 0പ്രാർത്ഥന തുടങ്ങുന്നത് ഓം ഇൽ തുടങ്ങിയാണ്. നല്ലറിവുകളുടെ വീഡിയോ സൂപ്പർ സൂപ്പർ ഗുരുജി ❤🎉😊
Very informative video. Thanku 🙏🙏🙏
ഞാൻ ട്രൈ ചെയ്തു... ഭയങ്കര വൈബ്രേഷൻ അനുഭവപ്പെടുന്നു... നാഗറ്റിവിറ്റി മാറി.... 🙏🏼🙏🏼🙏🏼thank u sir
Thank you ❤
Waiting❤
Wow❤❤❤❤❤❤
ഈ video കാണാൻ ഞാൻ വളരെ വൈകിപ്പോയി. എങ്കിലും ഇപ്പോൾ സാധിച്ചല്ലോ എന്ന സമാധാനവും ഉണ്ട്. അതിന്റെ പേരിൽ ഇത്രയും power full ആയ വീഡിയോക്ക് ഒരായിരം നന്ദി 🙏🏻🙏🏻.
പിന്നെ കുറെ കാര്യങ്ങൾ പറയാൻ ഉണ്ടെനിക്ക്.
ആരെയും മനസ്സറിഞ്ഞു ഉപദ്രവിക്കാതെ കഴിയുന്ന ഉപകാരങ്ങൾ ചെയ്ത്, ദൈവമേ.. എന്ന് പ്രാർത്ഥന യിൽ ജീവിച്ച്,പക്ഷേ... മനസ് തകരുന്ന ഓരോ കാര്യങ്ങൾ ഒന്നിന് പുറകെ ഒന്നായി വന്നപ്പോൾ നിരാശയാൽ പ്രാർത്ഥന നിർത്തി.
പിന്നെ ആശ്രയം കണ്ടത് bhumi village volgs എന്ന പോലുള്ള Nepal വിഡിയോകൾ കാണാലായി. അത് എനിക്ക് വളരെ ഇഷ്ടം ആയി മാറി. അപ്പോൾ ആണ് അങ്ങനെയുള്ള വീഡിയോകളിൽ,അവർ പ്രകൃതിയെയാണ് ആരാധികക്കുന്നത് എന്ന്
അറിയുന്നത്. അങ്ങനെ universe mantra വിഡിയോകൾ കണ്ടെത്തി. എനിക്കത് വളരെ വളരെ ഇഷ്ടം ആയി. മാസങ്ങൾ ആയി ഞാൻ അത് കേൾക്കുകയും, കൂടെ ഉരുവിടുകയും ചെയ്യുന്നു. എന്റെ മനസിന് എന്തൊക്കെയോ ആശ്വാസവും സമാധാനവും ഒക്കെ ആയിരിക്കുന്നു.
ഈ video കണ്ടപ്പോഴും എന്തോ ഒരു മനസുഖം feel ചെയ്തു. തുടർന്നും വിഡിയോകൾ കാണാൻ Subscribed & ലൈക് ചെയ്തു.
Thank You🌹
Good information
🙏🙏🙏
Thankyou sir
What a beautiful video.such wonderful explanation.thank u so much sir.may go's bless u with eternal bliss
Thank you 🙏 ❤
Thank you sir thank you universe ❤❤❤
Wise man❤❤❤❤
Thank you sir 🙏🙏
Thank you🙏 God Bless You
Thank you so much ❤
Thank you sir Thank you almighty
Thankyou ❤🙏🙏🦋🌈🦋🌈🦋
Thank you Sir🙏🙏🙏
Thanks Sir
Very
Good
Thanku
Thank you Master.new lesson to me
tq sir 🙏🙏🙏🙏🙏🙏 tq
Thank you universe 🙏
Namaste ...thank you for so much information
Waiting for next🎉
Thank you so much sir waiting for next
Sir. Thanks for sharing this video 🙏🏻
🎉waiting for next useful vedio
Sir good for todays people'
Thanks
Namaste.❤
Thanks❤❤❤
Thank you sir , very useful video
Yes നന്ദി നമസ്കാരം guruji🎉🎉🎉
Thank you🙏🌹 feel amazing
ഗുരുജി നന്ദി നന്ദി.
Clarityulla speach
Very use full..
Sirnte. Videio. വീടും. കണ്ണൻ. Sadhichathil thanks.
Beautiful session.. 🙏🏻♥.. Very informative &realistic explanation.. Thank you🙏🏻🙏🏻
Vow it's new for me,it's a simple manthra,to activate chakras,thanks alottt guro
വളരെ വിലപ്പെട്ട അറിവുകൾ 🙏 നന്ദി സർ 🙏🙏🙏
❤️🙏❤️നന്ദി നമസ്കാരം ❤️🙏❤️വിലയേറിയ അറിവുകൾ നൽകുന്ന vedeo പങ്കുവച്ച ഗുരുജിക്ക് കോടി കോടി നന്ദി നമസ്കാരം ❤️🙏❤️
Correct
Thanks Guru. Oru padu arivukal thannu. No words to egxperess. God bless you🙏🙏🙏
Mantra Sauld. ഈ video ഞാൻ എന്നും കേൾക്കുന്നു. 🙏🏻
👌
Woww super sir 🙏🏽 എത്ര നന്ദി പറഞ്ഞാലും തീരില്ല thank u universe 😢😢
Hello, beautiful soul, i support, appreciate and congratulate U. Very good, super superb Superfine affirmations. I have no words to express my gratitude to U... God bless U always..... Pranam 🙏🙏🙏❤❤❤.......
Too good .thanks a lot for the chakra meditation lessons in such a perfect way🙏❤👌
Sir, Prayers also help us a lot in our daily life
Oro mood anusarichum njan ella music enjoy cheyarundu..
🙏🏻
Thank you Sir ❤. Thank you Universe 🙏
Nothing can dissolve mind better than music- shivasutras = spanda theory of Kashmir shaivism= നാദബ്രഹ്മം
Namaste. Thank you very much for reminding all this. I was on sleeping state for almost 3-4 years. . Event hough I was practising it regularly. I have done veranda cours also. Still I was in a frigidness state or in a paralysis state of mind. Your video really motivated me. Gratitude.
ജന്മത്തിന്റെ അർത്ഥതലങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന ഓരോ വിഡിയോയും തന്നു കൊണ്ടിരിന്ന സാറിന് God Bless you Thankful God.
Athma namaskaram
❤
🙏
ഹരി ഓം🕉️🕉️🕉️🙏
ഗുരു 🙏🙏🙏❤️❤️❤️👏👏
🙏🏻🙏🏻🙏🏻
Sir...higher spirit
❤😊
🎉🎉🎉
❤️👍
❤.. 🙏🙏🙏
❤❤❤❤🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏🙏
🙏🏾🙏🏾🙏🏾
😊
🌈🙏🏻🌈
,👍...
Hare Krishna....pathivaayi kanarundu thankalude videos...excellent presentation....thank u so much sir ithu polathe videos iniyum pratheekshikkunnu...🙏🙏🙏
❤🙏🙏❤
കുറച്ചു ദിവസം ആയി താങ്കളുടെ video കാണുന്നില്ല ല്ലോ എന്നു വിചാരിച്ചthe ഉള്ളു. Thank you sir for useful spiritual knowledge 🙏 😊
സാർ ,
. നല്ല വിജ്ജം നം പകരന്നു തന്നതിന് Thank you so much
🙏🙏🙏🙏🙏
20:33 correction: the think is if we keep on having rebirths for many decades..our soul or atman in itself would get to be bored of maya..and as the births take place they would feel of feeling of no intrests towards worldy desires as they have experienced it all or most in other lifes and therefore would automatically strive towards moksha..this is how most people attained moskha before scriptures..and also by doing good dharma for most part would result in moksha..gyana marg..karma marg..bakti marg..all helps to attain moskha..one atman who keeps on living would get tired of this ordinary false maya and would strive to go back towards the para brahman! And would engage in bakti or gyana marg automatically as an impulse!
🙏🙏🙏✨🦋✨
👍🏻👍🏻👍🏻🙏🙏🙏🙏💕💕
😊😊😊😊
🌹🌷🙏🙏🙏
🙏❤️🙏
🙏🙏🙏❤️❤️❤️❤️❤️❤️🦋🦋🦋🦋🦋
🙏🙏🙏🙏🙏🙏👍❤❤❤❤
Eee 3 aksharam chernnathanu oom
Can you please reveal the truth Transcendetal Meditation.
Will try to explain more about transcendental meditation in upcoming videos.
Revelation 3,14
നമസ്കാരം , 11 ദിവസം ഒന്നും ദയവു ചെയ്ത് ഇടവേള ഇടരുത് സാർ വീഡിയോകൾ തമ്മിൽ. Daily videos പ്രതീക്ഷിക്കുന്നു , അല്ലെങ്കിൽ രണ്ടു ദിവസം കൂടുമ്പോൾ എങ്കിലും ഇടനെ.
2024 ഏപ്രിൽ 15 വരെ മറ്റൊരു കർമ്മം ഏറ്റെടുക്കേണ്ടതായി വന്നു. അതിന് ശേഷം താങ്കൾ പറഞ്ഞ പ്രകാരം ചെയ്യാൻ ആഗ്രഹിക്കുന്നു. പരമാവധി ശ്രമിക്കും.
Eth njanum parayan aagrahicha karyAm aanu,😊sir ne ella aayur arogyya soukyangalum god kodkkatte
ഞാനും പറയാൻ ആഗ്രഹിച്ച കാര്യം
Mahaarishi Mahesh Yogi Vedic University yude design ചെയ്യുന്നതിൽ ഒരു ഭാഗം ആകാൻ പറ്റി❤
അഭിനന്ദനങ്ങൾ ! താങ്കളുടെ ജീവിതത്തിലെ വലിയൊരു നേട്ടമാണത്.
Details parayamo?
Feminine energy പറ്റി ഒരു വീഡിയോ cheyoumo
തീർച്ചയായും ശ്രമിക്കാം.
👍
നിങ്ങൾ..എവിടുന്നു വന്നു എങ്ങോട്ട് പോകുന്നു...ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്.... എന്നൊന്നു ചിന്തിച്ചു അന്വേഷിക്കേണ്ട...??? ആവശ്യമില്ല...ഞാൻ ഇപ്പോൾ ജീവിച്ചിരിക്കേണ്ടല്ലോ...!!!.ഈ പ്രകൃതിയിൽ... ജീവിക്കുമ്പോൾ...നല്ല വാക്ക്....നല്ല പ്രവർത്തി.... നല്ല ചിന്ത എന്നിവ ചെയ്ത് ജീവിക്കുക.... ആദിയിൽ എന്തുണ്ടായാലും എങ്ങനെ ഉണ്ടായാലും വെറുതെ കുറെ ആൾക്കാരെ ബുദ്ധിമുട്ടിക്കരുത് നിങ്ങള് നല്ല കാര്യങ്ങൾ നല്ല പ്രവർത്തി ചെയ്തു ജീവിക്കുക...അത്രയേ ഉള്ളൂ.....????
ജീവിതം വളരെ ലളിതമാണെന്ന് ബോധമനസ്സിൽ പറയുമ്പോഴും താങ്കളുടെ അബോധ മനസ്സ് അതുമായി കലഹിക്കുന്നു. അതുകൊണ്ടാണ് ഈ പറയുന്ന കാര്യങ്ങൾ സങ്കീർണമാണ് എന്ന് തോന്നുന്നത്. നമ്മുടെ അബോധ തലങ്ങളിൽ ഉള്ളതാണ് നമുക്ക് പുറത്തു കാണാൻ സാധിക്കുന്നത്. വഴിയറിയാതെ ഒരുവനും ലക്ഷ്യത്തിലെത്താൻ സാധിക്കുകയില്ല. സത്കർമ്മം ചെയ്യണമെങ്കിലും ആത്മീയമായി ഉയരണമെങ്കിലും ആത്മീയതയുടെ പിന്നിലെ ശാസ്ത്രം പഠിക്കണം. വേദങ്ങളെ അടിസ്ഥാനമാക്കിയാണ് ചില കാര്യങ്ങൾ ഇവിടെ പരാമർശിച്ചിരിക്കുന്നത്. ആരെയും ഒന്നും അടിച്ചേൽപ്പിക്കുന്നില്ല. താങ്കൾ ഇവിടെ പങ്കുവെച്ചതും ആത്മീയതയുടെ ഒരു ഭാഗം തന്നെയാണ്.
🙏🏻🙏🏻🙏🏻🙏🏻
Enthukondanu veendum bhoomiyileku manushyan janikunnathu ?bhoomi material world alle ?! Ivide janichal manushyanu panam vendivarille jeevikan . ?!!!!! Athinuvendiyallae manushyan jeevikunnathu thanne ee bhoomiyil?! Ividirunnukondu akarapacha ennareethiyano ?!!ennal pinne avidirunnal mathiyillarunno.bhoomiyil enthina janichathu ?!!ithinutharam angayude videoyil cheruthayittindu .i appreciate your thinking . Enthukondu darkil thanne irunnila. Light thannu ?!!!!
Enthukondu jeevan undayi ?
Ee bhoomiyum grahangalum unday?!!
Vachanam enthinu vendi asharangalayi manushyan kandupidichu?!! Kàttile mruganagl asupathriyil pokunnilla ..oru puzhuvum ettukaliyum asupathrikalil povunnilla.. ..
Oru urumbukalum avarude rastreeya matha group stapichittilla..ini ippol avarude bhashayil àthundo ennu nokàn pattillallo ..
Avaràrum parasparam urumbukal (eg)bhashanathinupolum thalli kollumnathu kandittilla. Pakaram sàhayikunnathu kandu (nireeshanam )
Vashaku koodarundu kilikal ,kakkakal thammil pakshe kollarilla. Avarum parasparam sahayikunnu apakadam vannal koottamayi .
Manushyanithenthupatti ?!!!
Oru kutti janichal adyamayi ucharikunnathum aum, am, Amen, amin, amma....
Ellam thanne aa athil thudangunnu .
Ente chodyathinu utharam tharumenna pratheeshayode .
Ee njan .
...Yogayude avasanam Samadhiyalle... ..
Njanithu angayodu chodikan oru karanamundu ?!
Angariyunna sakthi nallathanu .
Arivu nallathanu . ...
Pakahe ente eee chodyathinutharam tharumo angu ? !!!
With respect.....
താങ്കളുടെ ചിന്തകൾ പങ്കുവച്ചതിലൂടെ കടന്നുപോകുമ്പോൾ വളരെ സന്തോഷം. എന്തുകൊണ്ട് നാം പുനർജനിക്കുന്നു എന്നുള്ളത് 'Why Reincarnate' എന്ന രീതിയിൽ ടൈറ്റിൽ വരുന്ന വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. വചനത്തിന്റെ പിന്നിലെ അക്ഷരങ്ങൾ മനുഷ്യൻ തിരയുന്നത് മനുഷ്യൻറെ അസ്ഥിത്വത്തെ കുറിച്ചുള്ള അന്വേഷണത്വരയുടെ ഭാഗമായിട്ടാണ്. ചെറിയ വിശദീകരണങ്ങൾ ആണെന്ന് അറിയാം, സങ്കീർണമായ വിഷയമായതിനാൽ മറ്റു ചോദ്യങ്ങളുടെ കൂടി ഉത്തരങ്ങൾ അടക്കം വരും വീഡിയോകളിൽ വിശദീകരിക്കാൻ തീർച്ചയായും ശ്രമിക്കും.
ദൈവമാകുന്ന പ്രകാശത്തിൽ നിന്നും ഉള്ള പ്രകാശം ആണ് നമ്മൾ,ബോധമുള്ള ENERGY,ഓരോ ജന്മങ്ങൾ കർമകണക്ക് അനുസരിച്ചു പല ലോകങ്ങൾ EXPERIENCE ചെയ്ത്,100% PURE ആവുമ്പോൾ ദൈവമാകുന്ന ENERGY യോട് ചേരും, അതാണ് മോക്ഷം,,, ഓരോ ലോകത്തിന്റെയും, നിയമങ്ങൾ അനുസരിച്ചു നമ്മൾ ജീവിക്കും, വസ്ത്രം മാറുന്നത് പോലെ ശരീരം മാറി കൊണ്ടിരിക്കും, ലോകങ്ങളും 🙏🙏🙏🥰🥰🥰
നല്ലത് മാത്രം ചിന്തിക്കുക, ആരെന്ത് ചെയ്തിട്ടാണ് നമ്മൾ പ്രതികരിച്ചത്, അതിന് ഒരു പ്രാധാന്യവും ഇല്ല, നമ്മുടെ ചിന്തകൾ മാത്രമാണ് ദൈവവുമായി connected
@@shobha8816 chinthakalude marupadiyanu Bhoomi enna Graham thanne . Eswarante chinthayail nallathu ennu thonni manushya janmangal undayi .budhiyum kooduthal koduthu. Ellam ariyavunn daivathinu thettupattiyathallalooooo.. ano?! Allaaaaaa.... Chinthakalku marupadyullathukondanu CZcams sristiyum undayathi dear .yes ,you are right . Nammude chinthakal prakruthiyum AA energyumayi connected anu and also everything connected .... with respect.
Thanks
@@KAPPENSMEDIA Sir,
Athmeeyatha Arivinte uravidamanu . Karmam soulinte bhalavum tharunnu.
Appol ippol cheyyunnathinte bhalam alle kittuka. Athinalle karamam .AA bhalam tharunnathum manushyanoodeyalle? Cheyyunnathellam nallathum dosham mathram bhalamayal enthanartham . Pazhaya janmathil karmam mosamayirunnirikam .alle. appol ee janmathil dosham nallavarodu (Karanam nallathu cheythittu dosham varumbo opposites ayirikunna al nallathallallo cheyyunnathu ) cheyyunnavar kazhinja janmathil arayirunnu . ?! Nallavaro cheethayo?! Ente choduam sirne kuzhappikumo ?!!
Nallathu mathram udhesichanu Njan ee chodyangal chodikunnathu .... ..
With respect ..
🙏⚘️👍❤️✨️🎆🎈
🙏🙏🙏🙏q
മെഡിറ്റേഷൻ class ഉണ്ടോ
പ്രധാനപ്പെട്ട, ഏകദേശം എല്ലാതരത്തിലുള്ള ധ്യാനരീതികളെ പറ്റിയുമുള്ള വീഡിയോകൾ ഓൾറെഡി ഉൾപ്പെടുത്തിയിട്ടുണ്ട്.
@@KAPPENSMEDIA videos അല്ല sir ഓൺലൈൻ class sir ന്റെ വോയ്‌സിൽ ഗൈഡൻസിൽ ഒപ്പമിരുന്നു മെഡിറ്റേറ്റ് ചെയ്യാൻ zoom വഴിയേങ്ങാനും ഒരു class ആഗ്രഹമുണ്ട്
സ൪, deep breathing ന് ശേഷം വരുന്ന ആ ഒരു ഫീൽ വിശുദ്ധിചക്രയ്ക്ക് ശേഷം ചെവിയുടെ പിന്നിലൂടെ സഹസ്രാരത്തിലേക്ക് എത്തുന്നതായാണ്. 9 ചക്രകേട്ടിട്ടുണ്ട് ഇതാണോ അനുഭവപ്പെടുന്നത് .? block ഉണ്ടാകുമ്പോഴാണോ😊🙏
ചക്രം ബ്ലോക്ക് ഉണ്ടാകുമ്പോൾ വളർച്ച നടക്കാത്തതായും, ബ്ലിസ് അഥവാ സന്തോഷം അനുഭവപ്പെടാത്തതായും, വളരെ ഡിസ്കംഫർട്ട് ആയ ഫീലിങ്ങും ഒക്കെ ഉണ്ടാകാം. ഇതുമൂലം താങ്കൾക്ക് പ്രത്യേകിച്ച് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ അതിനെ ചക്ര ബ്ലോക്ക് എന്ന് വിളിക്കാൻ കഴിയില്ല. വിശദവിവരങ്ങൾ അറിഞ്ഞാൽ മാത്രമേ മറ്റെന്തെങ്കിലും പറയാനായിട്ട് സാധിക്കുകയുള്ളൂ. നല്ലത് വരട്ടെ.🙏
❤
@@KAPPENSMEDIA ആ ഫീൽ കിട്ടുന്നിടത്താണ് എനിക്ക് സംതൃപ്തി തോന്നുന്നത് തുടക്കത്തിൽ അത് നട്ടെല്ല് വാരിയെല്ല് അങ്ങനൊക്കെയായിരുന്നു അനുഭവിച്ചിരിന്നത്. ഇതെല്ലാം എല്ലാവ൪ക്കുംഒരുപോലെയാണോ