Third Eye, Aura, Pranic Energy, Kundalini Shakti, Enlightenment and Chakra system explained

Sdílet
Vložit
  • čas přidán 1. 09. 2020
  • Third Eye, Aura, Pranic Energy, Kundalini Shakti, Enlightenment and Chakra system explained
    The miracles and mysteries of human body and beyond are explained here based on yoga sastra and oriental psychology in simple and easy to understand fashion by Geo Kappen (Psychologist and truth seeker). It is not based on any religion but from the perspective of parapsychology and metaphysics.
    Important points discussed in the video are given below:
    72000 thousand Nadis, 114 Chakras, seven major chakras, Muladhara (root chakra), Svadhishthana (Navel chakra), Manipura (Solar Plexus), Anahata (Heart chakra), Vishudha (Throat chakra), Ajna (Third eye), Sahasrara (Crown chakra), the specialities of these chakras, prana (aura), pranic body (auric body), kirlian photography, kundalini shakti awakening, mind body balance etc...
    As a psychologist I have tried my level best to resolve the misconceptions and superstitious believes in this field.

Komentáře • 139

  • @meenusanjath9963
    @meenusanjath9963 Před 9 dny +1

    Thanks for this beautiful video,,missed it for 3yrs. Great explanation .👌👌👌👍🏾👍🏾👍🏾🙏🙏🙏🌹

  • @georgejosepanjikkaran9412
    @georgejosepanjikkaran9412 Před 3 lety +15

    These are the words of wisdom.The current world needs masters like you. your time has arrived to express your wisdom to the world. No one can judge you because basically the man is a truth seeker. its his destiny. The people like you must come out from the shell made by the monopolists of materialistic world or ILLUMINATI. The world need you. All the best for your blissful future.

  • @user-on5xo9jt9x
    @user-on5xo9jt9x Před měsícem +1

    Good🌹🌹🌹

  • @nisharajeev9177
    @nisharajeev9177 Před 2 měsíci +1

    Thank you sir ❤ good explanation ☺️

  • @Baijunarayanan.
    @Baijunarayanan. Před 2 lety +31

    താങ്കൾ പറഞ്ഞതൊക്കെ ശെരി ആണ് but science ഇന് ഇതിലേക്ക് എത്തി നോക്കാൻ പോലും പറ്റില്ല, ഒരു, അവനവൻ പ്രാക്ടീസ് ചെയ്ത് അവനവന് അനുഭവിച്ച് അറിയാനെ സാധിക്കു, ഏതെങ്കിലും സാധനകൾ (ധ്യാനം ) ദിവസത്തിൽ 3 മണിക്കൂർ എങ്കിലും ചെയ്യുക, എല്ലാം രഹസ്യങ്ങളും താനെ മനസിലാകും, ഒരു ഗ്രന്തത്തിന്റെയും സഹായം ഇല്ലാതെ എല്ലാം രഹസ്യങ്ങളും നമ്മളിൽ തന്നെ ഉണ്ട്, thank🙏🙏🙏🙏

    • @sreedurga4644
      @sreedurga4644 Před 9 měsíci +5

      ശരിയാണ് താങ്കൾ പറഞ്ഞത് കാരണം അദ്ദേഹത്തിൻ്റെ കണ്ടെത്തൽ ആണ് അദ്ദേഹം പറയുന്നത് അത് തന്നെ ആണ് താങ്കൾ പറഞ്ഞത് താങ്കളുടെ കണ്ടെത്തൽ എന്നാല് സയൻസ് പരമായി കണക്റ്റെഡ് ആണ് കാരണം ഓരോ ചക്രാസിൻ്റെയും പ്രവർത്തനം അടിസ്ഥാനം വെച്ചാണ് ആയുർവേദ ശികിൽസ നടത്തുന്നത്. ഒരു മനുഷ്യ ശരീരം എല്ലാം ചേർന്നതാണ്... geography phisics maths chemestry biology history എല്ലാം connected ആണ് ഒരു മനുഷ്യ ശരീരം. മനുഷ്യ ശരീരത്തിൽ 108 മർമസ്ഥാനങ്ങൾ ഉണ്ട് maths ആയില്ലേ ശരീര അവയവങ്ങൾ ബയോളജി എല്ലാം പറഞ്ഞാല് തീരില്ല ഒരു ഉദാഹരണം നമ്മുടെ ശരീരത്തിൽ കരണ്ട് ഉണ്ട് ഊർജ്ജം ഉണ്ട് എല്ലാം കൂടെ മനുഷ്യൻ ഈ പ്രകൃതി തന്നെ അല്ലേ.... ഇത് ഇങ്ങനെ അല്ല ശരിക്കും പറഞ്ഞു തരണ്ടത് പക്ഷേ ആരും അതൊന്നും മനസ്സിലാക്കാതെ പോകുന്നു..

    • @neenaneena7614
      @neenaneena7614 Před 7 měsíci +1

      സത്യം 👍🏻

    • @MuralimenonThrikkandiyoo-it8gs
      @MuralimenonThrikkandiyoo-it8gs Před 7 měsíci +1

      I feel it.l have insprirated from it
      It kundalini yoga or Nagayoga.
      In Kerala it is developed in Nagayogi 's.

    • @kanchanakp8510
      @kanchanakp8510 Před 7 měsíci

      നന്ദി നമസ്കാരം ❤️🙏❤️

    • @sheelasainath1436
      @sheelasainath1436 Před 6 měsíci +2

      👍👍👍യെസ് ഞാൻ ഈ വഴിയിലൂടെ സഞ്ചരിക്കുന്നു. എന്റെ സന്തോഷം പുറത്തു അനുവേഷിച്ചിരുന്നത് വിഡ്ഢിത്തം ആണെന്ന് തിരിച്ചറിഞ്ഞു. എന്റെ സന്തോഷം എന്റെ ഉള്ളിൽ തന്നെ ആണ്. ഒരിക്കലും നശിക്കാത്ത സന്തോഷം. അതു അനുഭവിച്ചറിയുക തന്നെ വേണം. പല അത്ഭുത അനുഭവങ്ങളിലൂടെ കടന്നു പോകുന്നു. 🙏🙏🙏🙏

  • @kamarukochenchery7155
    @kamarukochenchery7155 Před rokem +5

    ആഴത്തിലുള്ള അറിവുകൾ , മൂല്യങ്ങൾ അന്യമായി കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ - ഇത്തരം ശബ്ദങ്ങൾ അനിവാര്യമാണ് - ഒരു മനുഷ്യനിലെങ്കിലും ഭാവപ്പകർച്ചയുണ്ടായാൽ അത് വലിയ കാര്യം - അനുഭവസ്ഥനായ ആത്മീയ ഗുരു വിന് കൂടുതൽ സഹായിക്കാനാകും - പ്രഭാഷണം തുടരുക....

  • @user-on5xo9jt9x
    @user-on5xo9jt9x Před 9 dny +1

    ഗുഡ്, ഞാൻ പതിവായി വീഡിയോ കാണാറുണ്ട് ❤️❤️❤️❤️❤️❤️❤️

  • @rejigeorge1925
    @rejigeorge1925 Před 3 lety +4

    Marvellous video. Outstanding Knowledge.

  • @myownvision6011
    @myownvision6011 Před 2 lety +7

    നല്ല വീഡിയോ - മലയാളത്തിൽ വളരെ കുറവാണ് ഇത്തരം അറിവുകൾ

  • @radhakrishnannambidi1095
    @radhakrishnannambidi1095 Před 2 lety +3

    നല്ല അറിവ് . പകർന്നു തന്നതിനു നന്ദി. ഇതേ വിഷയത്തിൽ കടുതൽ അറിവു പകർന്നു തരുമെന്നു കരുതുന്നു. ഒരിക്കൽ കൂട നന്ദി പറയുന്നു

  • @muhamedhusain1960
    @muhamedhusain1960 Před 2 měsíci +1

    Thanks

  • @mukesh3584
    @mukesh3584 Před 3 lety +4

    Valuable knowledge, thank you. Expecting more videos.

  • @sreedurga4644
    @sreedurga4644 Před 9 měsíci +2

    താങ്കൾ പറഞ്ഞത് ശരിയാണ്... കുറച്ച് കൂടുതൽ തമയുക്തമായി പറയണം ആദ്യം കേൾക്കുന്നവർക്ക് കുറച്ച് ബുദ്ധിമുട്ട് ഉണ്ട് മനസ്സിലാവാൻ....

  • @thevibrantwaves..5096
    @thevibrantwaves..5096 Před rokem +1

    Enlighted.good presentation.

  • @jessyabraham6742
    @jessyabraham6742 Před 6 měsíci +1

    Very good speach

  • @vinodhchandran1079
    @vinodhchandran1079 Před rokem +1

    Goodsir

  • @muralivk307
    @muralivk307 Před rokem +1

    Thanks, waiting for more blessings....

  • @Lunadreamer98
    @Lunadreamer98 Před 3 lety +2

    Nice👍

  • @sheejakd1364
    @sheejakd1364 Před rokem +1

    Thank you sir, valuable information

  • @pramodbeautifulsongandbest8230

    Super Geo Kappen വ്യത്യസ്തനാക്കുന്നു ഇത്തരം video s

  • @sreeyogashala2698
    @sreeyogashala2698 Před 2 lety +4

    These are the truth of world and the word of wisdom.. 👍.. Keep it up 👍

  • @Wilderness-Improvised
    @Wilderness-Improvised Před 11 měsíci +1

    Beautiful explanation

  • @divyarajeev4935
    @divyarajeev4935 Před 10 měsíci +3

    Thank you sir for this valuable information 🙏

  • @user-eg6hq6dm9e
    @user-eg6hq6dm9e Před 3 lety +2

    Good speech sir

  • @indieshrek6558
    @indieshrek6558 Před 6 měsíci +1

    Very informative

  • @rohininair6644
    @rohininair6644 Před 6 měsíci +1

    Thankyou sir. Good message.

  • @sasikalasoman3840
    @sasikalasoman3840 Před 6 měsíci

    Excellent and great sir

  • @diyasworld8630
    @diyasworld8630 Před 6 měsíci +1

    തീർച്ചയായും ഗുണകരമായിരുന്നു ഈ അദ്ധ്യായം..
    നന്ദി, സ്നേഹം.

  • @rajuvarghese7725
    @rajuvarghese7725 Před 10 měsíci +3

    Excellent message and honestly presented. Let us learn more.

  • @abdumaash806
    @abdumaash806 Před rokem +3

    It is a realistic experience of a dedicated person to a Guru.

  • @mastertechmlp
    @mastertechmlp Před rokem +1

    Thank you spiritual guide 🙏✨😊
    Thank you universe ✨💖🙏
    Thank you so much 💓💗💛

  • @bose7039
    @bose7039 Před 2 lety +2

    Good initiative, thank you 🙏

  • @aminadr3546
    @aminadr3546 Před 2 lety +1

    Thank you

  • @rajisuresh935
    @rajisuresh935 Před rokem +1

    Wow super Sir

  • @vinodhchandran1079
    @vinodhchandran1079 Před rokem +1

    Super

  • @sudheeshthuprath9606
    @sudheeshthuprath9606 Před rokem +1

    🙏🙏🙏🙏🙏Thanks sir god bless all

  • @vasanthakk8409
    @vasanthakk8409 Před 6 měsíci +2

    നല്ലറിവുകൾ പങ്കുവച്ചതിന് ഒത്തിരി നന്ദി 🙏🏻🙏🏻🙏🏻

  • @vishnukitchu8305
    @vishnukitchu8305 Před 3 lety +1

    Sooopppperrrr

  • @user-hd2in3wt7p
    @user-hd2in3wt7p Před 6 měsíci +1

    Thanku sir ❤️ Thanku univers 🙏🙏🙏

  • @sindhuvinod9997
    @sindhuvinod9997 Před 2 lety +2

    വളരെ നന്ദി നല്ല രീതിയിൽ മനസ്സിൽ ആക്കാൻ പറ്റി 🙏🙏

  • @sijojose8834
    @sijojose8834 Před 2 lety +2

    നല്ല അറിവുകൾ നന്ദി

  • @soumyaanugraham.s5757
    @soumyaanugraham.s5757 Před 5 měsíci +1

    THANK YOU VERY MUCH SIR🙏🙏🙏🙏🙏🙏❤️💕❤️💕❤️💕

  • @user-ui5ne8rl9q
    @user-ui5ne8rl9q Před 7 měsíci +4

    നന്ദി ❤

  • @theresafernando1990
    @theresafernando1990 Před 2 měsíci +1

    Very very touching lesson ,vast.wisdom ,shared ,oh why can,t our politicins learn all these ,it should be compulsary for all to learn emagin such country ,Peaceful.,hope next genaration will enjoy ,thank you sir

  • @deepthisuresh902
    @deepthisuresh902 Před 4 měsíci +1

    U r blessed

  • @gayathribalaram2037
    @gayathribalaram2037 Před 2 lety +1

    Thank u Sir 🙏

  • @aboobackerbacker3702
    @aboobackerbacker3702 Před 2 lety +2

    നന്നായിട്ടുണ്ട് നന്ദി

  • @sibubai
    @sibubai Před 3 lety +1

    Good bro.👍

  • @vipushkumar423
    @vipushkumar423 Před 3 lety +1

    Good നല്ല അറിവ്. നന്ദി

  • @user-ul8hk1cg8y
    @user-ul8hk1cg8y Před 6 měsíci

    Very important knowledge is consciously presented. Thanks for the vedeo.

  • @kksnair6841
    @kksnair6841 Před 2 lety +2

    It is very true. These are explained in bhagawath geetha, upanishat.If you meditate, dhyanam, one may attain it. For knowledge and wisdom one should learn all spiritual books and absorb the essence goodness from those for our developments.when the rishis were there there were no religions, other than human beings male and female 🙏🏻🙏🏻good presentation 👍

  • @mekhak-tn4uo
    @mekhak-tn4uo Před rokem +3

    Haloo നമസ്തേ.. ഇതൊക്ക ഇത് മനസ്സിൽ ആക്കി പഠിക്കുന്നവർക്ക് ഫുൾ റിസൾട്ട്‌ ഉണ്ട്....ധ്യാനം കൊണ്ട് ശരിക്കും നമ്മൾക്ക് പല കാര്യങ്ങളും മനസ്സിൽ ആക്കാൻ പറ്റുന്നുണ്ട് ..ചില കാര്യങ്ങൾ നമ്മൾക്ക് മുൻകൂട്ടി കാണാൻ പറ്റുന്നുണ്ട്.. സത്യമാണ് എനിക്കു അത് അനുഭവം ആണ്... അല്ലാതെ ഇതൊരു മന്ത്രവാദം അല്ല....thank you 🙏

  • @SuhailSachu.
    @SuhailSachu. Před 3 měsíci +1

    ❤❤❤

  • @sandeepsebastian6454
    @sandeepsebastian6454 Před 3 lety +2

    അടിപൊളി

  • @mthashrafi9668
    @mthashrafi9668 Před 2 lety +1

    നന്ദി

  • @greensureshorts3511
    @greensureshorts3511 Před 4 měsíci

    Very informative video,I like,
    Pinne bro,total population in globe 8 million allato,
    800 million😊

  • @msdivya5001
    @msdivya5001 Před 2 měsíci +1

    🙏🏻🙏🏻🙏🏻

  • @varunkumar.s6681
    @varunkumar.s6681 Před 2 lety +4

    ഗുഡ് 👍.. താങ്ക്സ്.. ക്രിയ യോഗയെ കുറിച്ച് വീഡിയോ ചെയ്യാമോ.. എങ്ങനെ ചെയ്യണം എന്നൊക്ക.. ഹംസനന്ദയുടെ ഒരു യോഗിയുടെ ആത്മകഥ, ബാബജി ഒക്കെ ഉൾപ്പെടുത്തി ചെയ്യാമോ.

  • @lalitm3016
    @lalitm3016 Před 3 lety +1

    😊👍

  • @saradasarma8417
    @saradasarma8417 Před 6 měsíci +1

    Chengal shiva temple. It has been made to explain all these. Must watch temple Thank u Sir

  • @Foxtail9966
    @Foxtail9966 Před 2 lety +1

    👍👍👍👍👍

  • @whiterays7959
    @whiterays7959 Před rokem +1

  • @harinslal9131
    @harinslal9131 Před 3 lety +10

    അന ഹാത്താ അല്ല , അനാഹത ആണ്
    അരോചകമായി ദയവായി ഉച്ചരിക്കരുത് .
    അതു പോലെ താങ്കൾ പലപ്പോഴും പറയുന്നുണ്ട് , തെളയിക്കപ്പെട്ടിട്ടില്ല എന്ന്.
    പ്രത്യക്ഷത്തിൽ കാണാത്തത് കൊണ്ട് ഇല്ല എന്ന് അർത്ഥമില്ല. എന്നാലും , വിലയേറിയ അറിവ് .നന്ദി .

    • @raghavansuseelan4949
      @raghavansuseelan4949 Před rokem

      Ithu vallathum kandittundo ana haaatha alla siddhas undu enthokke aau parayunathu

    • @arshakp3903
      @arshakp3903 Před rokem

      ithokke just oru name mattremalle

  • @ShemiSathyan
    @ShemiSathyan Před 6 měsíci +1

    ഈ പ്രപഞ്ചത്തിൽ എന്തൊക്കെയുണ്ട് അത്രയും കാര്യങ്ങളും ആയിട്ട് കണക്ട് ആണ് നമ്മുടെ ശരീരം. അതിൽ ഈശ്വരന്റെ ഒരംശം ആയി ഒരു മനസും ഉണ്ട്. അത്. അതുകൊണ്ടല്ലേ അതിന്റെ പൂർണത മറ്റുള്ളവരുടെ കണ്ണുകൊണ്ട് അറിയാതെ അനുഭവത്തിലൂടെ തിരിച്ചറിയുന്നത്. ഈശ്വരനെയും കാണാൻ പറ്റില്ലല്ലോ. പലതും ചിന്തിക്കാൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഈ അറിവുകൾക്ക് കോടി നമസ്കാരം. 🥰ആയുരാരോഗ്യം തരട്ടെ ഈശ്വരൻ. 🙏

  • @uttaraj1711
    @uttaraj1711 Před 2 lety +1

    🙏🏻

  • @sangeethamurali524
    @sangeethamurali524 Před 6 měsíci +1

    🙏🏻🙏🏻

  • @user-gj9mc2dz6t
    @user-gj9mc2dz6t Před 11 měsíci +1

    ❤️🌹👍👌Sir

  • @user-os4lk6go7p
    @user-os4lk6go7p Před 7 měsíci +2

    🙏🙏🙏 🌹

  • @myownvision6011
    @myownvision6011 Před 5 měsíci +2

    ❤❤❤❤ 3 years ന് ശേഷം അങ്ങേക്ക് ഈ വിഷയത്തെ പറ്റി ഒന്ന് കൂടി video ചെയ്യാമോ ?

    • @KAPPENSMEDIA
      @KAPPENSMEDIA  Před 5 měsíci +1

      Wow marvelous ! That's a brilliant suggestion and I will try as soon as possible.

  • @viswanadhkandamangalam3338

    🙏🙏🙏

  • @daliyakrishnam5346
    @daliyakrishnam5346 Před 7 měsíci +1

    💖🔥💐

  • @deepakm8429
    @deepakm8429 Před 11 měsíci +1

    താങ്ക്സ് sirw❤️❤️❤️

  • @mookambikasaraswathi58
    @mookambikasaraswathi58 Před 7 měsíci +1

    🙏👍

  • @sivadasedakkattuvayal692
    @sivadasedakkattuvayal692 Před 7 měsíci +1

    ❤🌹... 🙏

  • @soumyaanugraham.s5757
    @soumyaanugraham.s5757 Před 5 měsíci +1

    🙏🙏🙏🙏🙏🙏🙏❤️💕❤️💕❤️💕❤️💕

  • @biswasmb4622
    @biswasmb4622 Před rokem +1

    വളരേ നല്ല മെസ്സേജ്

  • @kannanm8304
    @kannanm8304 Před rokem +2

    Sir thangalude Kundalini chakra activate aanallo, thangalude nettiyil thrisoolam kanan kazhiyunnundu......

  • @thankannatancheri1368
    @thankannatancheri1368 Před 2 lety +1

    Crown chakra...... Is it really chakra?.... Good vedeo

  • @sajujoseph2470
    @sajujoseph2470 Před 5 měsíci +1

    Trying to expand my basement ❤ Smile ❤ Thank you very much for helping me

  • @saraswathiprasad6517
    @saraswathiprasad6517 Před 7 měsíci +2

    ഇത്‌ കേൾക്കുവാനും കുറെയൊക്കെ മനസിലാക്കാനും സാധിച്ചതിൽ താങ്കളോട് ഞാൻ കടപ്പെട്ടിരിക്കുന്നു.

  • @moideenkuttyp4448
    @moideenkuttyp4448 Před rokem +1

    Pradana 7 chakras avidayane

  • @rajakrishnanr3039
    @rajakrishnanr3039 Před 3 lety +3

    These chakras will go upto throat chakra and come down to the below also it happens many times even for many births. If you want to go above the throat then you must have a guru under his presence only it is possible

  • @paulpanachi
    @paulpanachi Před 7 měsíci +1

    Superb. Well said...You are a Super Master...Amazing and beautiful knowledge about Chakras... Congratulations with Thanks...Pls organize and Conduct Training Programmes /Workshops connected to Pranic Healing and Chakras..

    • @KAPPENSMEDIA
      @KAPPENSMEDIA  Před 7 měsíci

      Will try. Many many thanks.🙏

    • @arunsrinivasan5528
      @arunsrinivasan5528 Před 3 měsíci

      Please organize and conduct training programs..Thanks for the videos and its a new experience for me and my sister❤

  • @samsyathra2650
    @samsyathra2650 Před 2 lety +2

    👍

  • @bindhub9330
    @bindhub9330 Před 2 lety +1

    👏👏👏👌👌👌👍👍👍🤝😍

  • @geethageetha5488
    @geethageetha5488 Před 11 měsíci +2

    🙏ശംഭോ മഹാദേവ 🙏🙏🙏🙏

  • @sudheeshg1607
    @sudheeshg1607 Před rokem +1

    🙏🙏🙏🙏🙏⭐⭐⭐⭐⭐⭐⭐👌👍

  • @ramakrishnankb293
    @ramakrishnankb293 Před 2 lety +1

    Anaahatha chakra is the 4th

  • @newmoonvampire2597
    @newmoonvampire2597 Před 9 měsíci +1

    Njnum oru pranic healer aanu Age 24

  • @user-ul8hk1cg8y
    @user-ul8hk1cg8y Před 6 měsíci

    Please tell me how to activate the chakras

    • @KAPPENSMEDIA
      @KAPPENSMEDIA  Před 6 měsíci

      ഇത് വളരെ ഗഹനവും സങ്കീർണ്ണവുമായ വിഷയമാണ് അതിനാൽ മറ്റൊരു വീഡിയോയിൽ വിശദീകരിക്കാം. 🙏

  • @abdumaash806
    @abdumaash806 Před rokem +2

    അനുഭവസ്ഥനായ ഗുരുവിന്റെ ഉപദേശത്തിലൂടെ ധ്യാന കർമ്മം പരിശീലിക്കുമ്പോൾ കാലക്രമേണ ഇത് അനുഭവമായി വരും !

  • @dileepad1041
    @dileepad1041 Před 3 lety +1

    Hai

  • @ajithakunjumon4091
    @ajithakunjumon4091 Před 6 měsíci +1

    😢😮

  • @zanhershamsudeen2522
    @zanhershamsudeen2522 Před 6 měsíci

    Prartikkunna timil rand kannukalude nadukk nettyil oru presher feel cheyyarund

    • @KAPPENSMEDIA
      @KAPPENSMEDIA  Před 6 měsíci

      It's third eye sensation. Will explain these type of sensations in upcoming videos.

  • @rajeshsharmas2250
    @rajeshsharmas2250 Před 3 lety +2

    രാമായണത്തെ ആസ്പദമാക്കി പറഞ്ഞാൽ പൊക്കിൾ വരെ ബാലിയും കഴുത്തുവരെ സുഗ്രീവനും അതിനുമുകളിൽ ഹനുമാനും ആണ്.

  • @user-er3sb9sc4m
    @user-er3sb9sc4m Před 6 měsíci +1

    നമ്മുടെ ശരീരത്തിന് പുറത്തുള്ള ചക്രങ്ങളെ കുറിച്ച് പറയാമോ

    • @KAPPENSMEDIA
      @KAPPENSMEDIA  Před 6 měsíci

      വരും വീഡിയോകളിൽ വിശദീകരിക്കാൻ ശ്രമിക്കാം. 🙏

  • @indirak8897
    @indirak8897 Před 2 lety +1

    പ്രാണായാമം പഠിക്കുവാന് സാധിക്കുമോ

    • @KAPPENSMEDIA
      @KAPPENSMEDIA  Před 2 lety

      തീർച്ചയായും സാധിക്കും. അംഗീകൃത യോഗ സ്ഥാപനത്തിൽ നിന്നും പഠിക്കുക.

  • @subasht5872
    @subasht5872 Před 2 lety +1

    Your place

  • @harinslal9131
    @harinslal9131 Před 3 lety +3

    അതു പോലെ എല്ലാ മതത്തിലും ഇത് പറയുന്നു എന്നു പറയുന്നുണ്ട്.
    Pls മറ്റ് മതത്തിൽ നിന്നുള്ള അറിവുകളും ,
    താങ്കൾ പറഞ്ഞു തരൂ .....പക് ഷെ ഭാരതീയ ദർശനങ്ങളെ താങ്കൾ തൊടുകയേ ചെയ്യരുത് .
    അതിന് വേണ്ടി ഞാൻ കാത്തിരിക്കുന്നു .

  • @ranjithprem460
    @ranjithprem460 Před 6 měsíci +1

    ഞാൻ വളരെ അവിചാരിതമായി ഒരിക്കൽ ഒരു ഉൾപ്രേരണയാൽ ഒരു യോഗിയുടെ ആത്മകഥ എന്ന പുസ്തകം അന്വേഷിക്കാനും അതു വാങ്ങി വായിക്കുവാനും ഇടയായി,,ഒരുപാട് മാറ്റങ്ങൾ അതിൽ നിന്നും എനിക്ക് ഉണ്ടായി, ഞാൻ പതിവായി ധ്യാനിക്കാനും തുടങ്ങി,,ഇപ്പോൾ പുതിയൊരു പുസ്തകം പ്രകാശസന്നിധി ഞാൻ കണ്ടെത്തി വായിച്ചു തുടങ്ങി, അത്ഭുതമെന്തെന്നാൽ ഞാൻ വായിച്ചു തുടങ്ങിയ ശേഷം ഓരോ വരി വായിക്കുമ്പോഴും കോരിതരിക്കുകയും പുരികങ്ങൾക്കിടയിൽ വിറയൽ അനുഭവപ്പെടാനും തുടങ്ങി.. അതെന്താണ് കാരണം??

    • @KAPPENSMEDIA
      @KAPPENSMEDIA  Před 6 měsíci +1

      ഊർജ്ജപ്രവാഹം ഉണ്ടാകുമ്പോൾ ചിലപ്പോൾ ഇങ്ങനെ ഉണ്ടായേക്കാം. ഇത്തരം കാര്യങ്ങളെക്കുറിച്ച് മെഡിറ്റേഷൻ അനുഭവങ്ങൾ വിശദീകരിക്കുന്ന വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.

    • @ranjithprem460
      @ranjithprem460 Před 6 měsíci

      @@KAPPENSMEDIA വളരെ നന്ദി ❤️