Use Parnic Energy Aura for Success Spiritual Talk New Age Para Psychology Metaphysics Malayalam Guru

Sdílet
Vložit
  • čas přidán 9. 12. 2023
  • Use Parnic Energy Aura for Success Spiritual Talk New Age Para Psychology Metaphysics Malayalam Spiritual Guidance
    This video is only for infotainment purpose and does not provide any type of advises or directions. Use your critical thinking ability to distinguish things.
    In this video, spiritualist and psychologist Geo Kappen explains the uses of Pranic or cosmic energy which feels between palms and constitutes the aura as a door way to endless possibilities. According to new age spiritual view this energy has spiritual healing power as well as distant healing capacities. According to Geo Kappen, this energy can be utilized to connect or tap in to collective unconsciousness or pranic world which contains the Akashik Records. The main intention of this video is to deliver important information regarding the dos and don'ts of using this energy. If it is used for bad karma, intentions or black magic it will result in severe repercussions and karmic debts for the person who using it. It will result in bad luck, ill health, poverty and chaos, but if the energy is using for noble purposes, it will result in good karma thus joy, abundance, happiness, growth, prosperity, spiritual growth and good luck. These are not scientific facts, but spiritual beliefs. Geo Kappen trying to explain these kind of ancient spiritual secrets and knowledge in simple and unique presentation style for common people as well as spiritual masters. According to Kappen, the Guru, once we realize the energy it will guide our hands to generate mudras and meditation or yogic postures. Truth and easy visualizations of spiritual realm is possible once you realise this energy and meditate upon that. This energy can not only used for spiritual healing, but also can be used for distant healing and personal empowerment. The Malayalam spiritual motivational talk addresses questions such as:
    What is pranic or cosmic energy?
    What is auric energy?
    How to sense pranic energy?
    How to clean Aura?
    How to sense spiritual energy?
    What is kundalini or holy spirit energy?
    Is telepathy real?
    How to telepathy?
    How to Pranic healing?
    How to Pranic meditation?
    How to visualization?
    What is collective unconsciousness?
    How to access collective unconsciousness and Akashic Records?
    How to white magic?
    Side effects of black magic
    and many other related topics.
    This video is dedicated for those who hear the call of universal spiritual dimension to execute the concept of, One God, One World, One reeligion, One Government, i. e., I AM.

Komentáře • 142

  • @ajithakumari6210
    @ajithakumari6210 Před 6 měsíci +34

    ഞാൻ അനുഭവിച്ചറിഞ്ഞ എനർജി ആണ്.എൻറെ കൈകളിൽ ഒരു പന്ത് ഇരിക്കുന്നതു പോലെ .ഇപ്പോൾ 3 ദിവസങ്ങൾ ആരോടും മിണ്ടാതെ ഫോൺ ഇല്ലാതെ ആരെയും കാണാതെ ലൈറ്റ് ഭക്ഷണം കഴിച്ച് ധ്യാനത്തിൽ മണിക്കൂറുകൾ ഇരിക്കാൻ കഴിയുന്നു . ഞാൻ അനുഭവിച്ചറിയുന്ന ആനന്ദം ആ നിമിഷം വല്ലാത്ത അനുഭവം .ഞാൻ നമസ്കരിക്കുന്നു ഗുരോ നന്ദി.

    • @arunkv1302
      @arunkv1302 Před 6 měsíci +1

      Njan pranic healing padichathanu, pashe dhyanam cheyyan concentration kittarilla.energy feel cheyyan ariyam

    • @mephinm801
      @mephinm801 Před 6 měsíci +1

      താങ്കൾ പറഞ്ഞ പ്രകാരം പരിക്ഷിച്ചപ്പോൾ ആദ്യം ഇരു കയ്യി കൾക്കിടയിൽ 8" അകലത്തിൽ ഈ എന്നർജീ കയ്യികളിൽ തട്ടി, പിറ്റേ ദിവസം 12 ഇഞ്ച് അകലത്തിൽ അനുഭവപ്പെട്ടു. അടുത്ത ദീവസം 3/4 മീറ്റർ ദൂരത്തിൽ അനുഭവപ്പെട്ടു. ഈ അവസരങ്ങളിലെല്ലാം നല്ല ശാന്തിയുടെയും സമാധാനവും അനുഭവപ്പെടുന്നു. ഇത് എങ്ങനെയാണ് ട്രാൻസ്ഫോം ചെയുന്നത്.

    • @KAPPENSMEDIA
      @KAPPENSMEDIA  Před 6 měsíci +6

      ഇത് ഗഹനവും സങ്കീർണവും ആണ് അതിനാൽ അല്പാല്പമായി വരും വീഡിയോകളിൽ വിശദമാക്കാം. 🙏

    • @mephinm801
      @mephinm801 Před 6 měsíci

      @@KAPPENSMEDIA ഞാൻ വേദ മന്ത്രങ്ങൾ ഉപയോഗിച്ച് ധ്യാനം ചെയ്യുന്ന വ്യാക്തിയാണ്. താങ്കളുടെ വിഡിയൊ കണ്ടപ്പോഴാണ് ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്. രാത്രി 11 മണി മുതൽ 12.5 വരേയും ബ്രഹ്മ മുഖ്യർത്തം മുതൽ 6 മണി വരെ ധ്യാനം ചെയ്യാറുണ്ട്. പരീക്ഷിച്ചപ്പോഴാണ് എന്നർ ജി തൊട്ടറിയാൻ കഴിഞ്ഞത്.

    • @krishnakumarisumithran3864
      @krishnakumarisumithran3864 Před 6 měsíci

  • @pushpalatha7950
    @pushpalatha7950 Před 6 měsíci +15

    അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മുന്നിലേക്കെത്തുന്നു. Thank you thank you🙏🙏🙏🙏🙏❤❤❤

    • @meenasubash2294
      @meenasubash2294 Před 6 měsíci

      Thank you sir 🎉🎉🎉❤❤❤🙏🙏🙏🙏🙏

  • @Sandhya7441
    @Sandhya7441 Před 6 měsíci +6

    താങ്കളുടെ വീഡിയോകളെല്ലാം വളരെയേറെ ആത്മീയ ഊർജം നൽകുന്നു.. വളരേ നന്ദി..🙏🏻🙏🏻🙏🏻

  • @vipinva6211
    @vipinva6211 Před 6 měsíci +2

    പ്രപഞ്ചത്തിന്റെ വലിയ ഒരു രഹസ്യമാണ് താങ്കൾ ഇത്ര സിമ്പിൾ ആയി പറഞ്ഞു തരുന്നത്. ഞാൻ ഒരു പാട് വൈകി. താങ്കളിൽ ഒരു ഓറ ഞാൻ കാണുന്നതു പോലെ തോന്നുന്നു ചിലപ്പോൾ ഒരു പാട് സമയം സൂക്ഷമമായി നോക്കിയതു കൊണ്ട് ഇനിക് തോന്നിയതും ആകാം

  • @sudheeshmohan5870
    @sudheeshmohan5870 Před 6 měsíci

    വളരെ വിലപ്പെട്ട അറിവുകൾ. നന്ദി സർ..

  • @jyotsanaarumughan2354
    @jyotsanaarumughan2354 Před 6 měsíci +1

    Good morning sir 🌄🌅 well said ....highly confidential Aya karyangal paranju thannathinu nanni .....

  • @salinirajan575
    @salinirajan575 Před 6 měsíci +2

    Wonderful discussion.... expecting more videos sir...much love ❤️ thank you sir🌹

  • @Jelekha985
    @Jelekha985 Před 5 měsíci +1

    നല്ലത് ചെയ്യുക., നല്ലതിന് വേണ്ടി ഉപയോഗിക്കുക .നന്നാകാൻ ഉപയോഗിക്കുക. Thank you Dr

  • @joicepabraham2032
    @joicepabraham2032 Před 6 měsíci +1

    I close my eyes and focus on your voice when hearing your videos sothat I can completely absorb the content.

  • @pradeepkulakkada1356
    @pradeepkulakkada1356 Před 6 měsíci +1

    സർ വളരെ ഉപകാരപ്രദമായ ഒരു അറിവാണ് അങ്ങ് നൽകിയത് ....

  • @sithararamachandran9144
    @sithararamachandran9144 Před 6 měsíci +2

    Amazing experience... Thank u🙏🏼

  • @ajithatheyyangaduajithathe2504

    ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു. കൂടുതൽ വിവരങ്ങൾ പറഞ്ഞു തന്നതിന് നന്ദി 🙏🙏

  • @arrumugam7710
    @arrumugam7710 Před 6 měsíci +2

    Aarum paranju tharaatha vilappetta arivu pakarnnu thannathinu nanni🙏🙏

  • @theresafernando1990
    @theresafernando1990 Před 2 měsíci +1

    Yes ,now understood very powerful sir ,your wisdom from almighty God ,thank you sir

  • @renukavasunair4388
    @renukavasunair4388 Před 6 měsíci +1

    Ee prapaenjam nadakkunnadllam valare corect sathyam thanne sir ahishayam

  • @thevibrantwaves..5096
    @thevibrantwaves..5096 Před 6 měsíci +1

    Verry good presentation

  • @theresafernando1990
    @theresafernando1990 Před 4 měsíci +1

    Hard to practice ,may be i,m new to thos field.,will try again ,Thank ypu Sir

  • @arathycafe7028
    @arathycafe7028 Před 6 měsíci +1

    Thanku siir🙏🙏🙏ethrayo moolyamulla arivuukalanu sir paranju tharunnathu🙏🙏🙏🙏🙏🙏🙏🙏🙏

  • @kanchanakp8510
    @kanchanakp8510 Před 6 měsíci +1

    ❤️🙏❤️നന്ദി നമസ്കാരം sir ❤️🙏❤️you are right ❤️🙏❤️Thank Universe for every thing. നാശവും രക്ഷയും വിരലിന്റെ തുമ്പിലൂടെ എന്ന് കൊറോണ പഠിപ്പിച്ചു. ഇനിയും എത്രപ്പാഠങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു. ഈശോവാസ്യത്തിൽ പറഞ്ഞിരിക്കുന്നത് പോലെ പ്രാണസ്പന്ദത്തിനധീനം സർവകർമവും ❤️🙏❤️നന്ദി നമസ്കാരം ❤️🙏❤️നല്ലറിവിന് കോടി കോടി നന്ദി നമസ്കാരം ❤️🙏ലോക സമസ്ത സുഖിനോ ഭവന്തു ❤️🙏❤️വിതച്ചത് കൊയ്യും ❤️🙏❤️

  • @sugandhips7586
    @sugandhips7586 Před 6 měsíci

    Currect ayitt thanne paranjutharunnathinu nanni

  • @sindhup2534
    @sindhup2534 Před 6 měsíci +2

    THANK U SIR
    Thanknu so much for giving such valuable knowledge

    • @narayanip6122
      @narayanip6122 Před 6 měsíci

      ഒന്നും അങ്ങോട്ട് പിടിക്കിട്ടുന്നില്ല. ഈ കാര്യങ്ങളെല്ലാം വളരെ ഗൗരവ തലത്തിലുള്ള അറിവുകളാണ്. വളരെ നന്ദിയുണ്ട് ഇത് കേൾപ്പിച്ചതിനു

  • @nirmalaradhakrishnan6906
    @nirmalaradhakrishnan6906 Před 3 měsíci +1

    Iam a professional healer thank for your information

  • @amudalalammu.7776
    @amudalalammu.7776 Před 6 měsíci +1

    Thank you sir ❤ Thank you Universe 🙏

  • @lissygeorge2655
    @lissygeorge2655 Před 6 měsíci

    Thank you universe. 🙏🏻

  • @shynishyni9559
    @shynishyni9559 Před měsícem +1

    Thank you universe Thank you sir

  • @minisarangi685
    @minisarangi685 Před 6 měsíci +1

    Thank you 🙏🏻

  • @rajijibu6273
    @rajijibu6273 Před 6 měsíci

    Thank you universe

  • @sheebasanthosh9187
    @sheebasanthosh9187 Před 6 měsíci +1

    Thanku sir

  • @SAMI-wt1su
    @SAMI-wt1su Před 6 měsíci

    Thank you sir🙏

  • @SuhailSachu.
    @SuhailSachu. Před 3 měsíci +1

    Thanks 🙏

  • @sugandhips7586
    @sugandhips7586 Před 6 měsíci

    Thank you 🙏❤

  • @santhinisaraswathy78kumar40
    @santhinisaraswathy78kumar40 Před 6 měsíci

    Thank you sir 🙏🙏🙏

  • @user-cv1qk1vc4g
    @user-cv1qk1vc4g Před 6 měsíci

    Thank you sir

  • @Nishasajeevan-fh7ju
    @Nishasajeevan-fh7ju Před 3 dny +1

    Namasthe 🙏🏻🙏🏻

  • @ShemiSathyan
    @ShemiSathyan Před 6 měsíci +1

    എനിക്ക് ഒരു വെള്ള കർട്ടൻ ഇട്ട ബ്ലാക്ക് ഡോർ മെറൂൺ ഡോറിലേക്ക് മാറി പിന്നെയൊരു വെള്ളസാരി തലയിലൂടെ ഇട്ട ഇരുണ്ട നിഴലിനെപോലയുള്ളസ്ത്രീരൂപം ആയി പിന്നീടത് കടലിന്റെ അരികിലുള്ള ഒരു ശിവലിങ്കം ആയി കണ്ടു.

  • @lincyshibu1123
    @lincyshibu1123 Před 6 měsíci

    Thankyou sir 🙏❤🙏

  • @RekhaVinod-nn8wp
    @RekhaVinod-nn8wp Před 6 měsíci

    Thankyou sir

  • @user-uj2lj1wz9j
    @user-uj2lj1wz9j Před 6 měsíci

    എനർജി വരുന്നു തെ ഫീൽ കിട്ടി യിരുന്നു, ന്റ ഹാർട്ട്‌ ന്ന് ആണ് കൂടുതൽ എനർജി വരുന്നു അത് എനിക്ക് ചുറ്റും ഒരു വലയം പോലെ നില്ക്കു, എനർജി യെ പറ്റി നല്ല പോലെ സർ മനസ്സിൽ ആക്കി തന്നു, ഒരു പാട് നന്ദി ഉണ്ട് സർ,

  • @Reeja1975
    @Reeja1975 Před 6 měsíci +6

    🙏 ഒരു മാസം പൂർണ്ണമല്ലാത്ത അബോധാവസ്ഥയിൽ ഇരിക്കേണ്ടി വന്നു ചുറ്റുമുള്ളവർ പരിഭ്രാന്തരായി... ഒക്കെ അറിഞ്ഞിട്ടും മിണ്ടാൻ പാടില്ലന്നു പറഞ്ഞു... ആത്മഗതം ...മറ്റൊരാൾ നിയന്ത്രിക്കുന്ന അവസ്ഥ... പറഞ്ഞാൽ മറ്റുള്ളവർ ഭ്രാന്തിയെന്നു പറയുമെന്നും അറിഞ്ഞു... നിഗൂഢമായ രഹസ്യങ്ങൾ അറിയാൻകഴിഞ്ഞു. ചിലത് പറഞ്ഞു ആത്മഗതം. മെഡിക്കൽ ചെക്കപ്പുകൾക്കായി കൊണ്ടു പോയി Psychologist ഉം കണ്ടു. ഒക്കെ നോർമൽ മെഡിസിൻ വേണ്ട... ഒരു മാസം ശ്രദ്ധിക്കാം.. ഇത് മാറ്റൊരു തലം എന്ന് ഡോക്ടർ...പിന്നെ എന്താ ...... ഒരു മാസം കഴിഞ്ഞ് പഴയ പോലെ... ഇപ്പോൾ 2 വർഷം ... ഇടയ്ക്ക് അങ്ങനെ ശ്രമിക്കാത്ത ധ്യാനാവസ്ഥ എല്ലാം വ്യക്തമാക്കുന്ന ഇടപെടൽ: മാറ്റങ്ങൾ കൂടി കൂടിവന്നു. സ്വയം അറിഞ്ഞു. ഒരു മാസം പൂർണ്ണ മെഡിറ്റേഷൻ. ശലഭം ആകാൻ പുറ്റിൽ ഒളിച്ച പോലെ... ഒരു ശാന്തി..

    • @archanadas2495
      @archanadas2495 Před 6 měsíci +1

      Enik onn contact cheyan patto

    • @user-il5hj4zn5g
      @user-il5hj4zn5g Před 5 měsíci

      പേടി, ഡിപ്രെഷൻ മടി ഇതൊക്കെ മാറ്റാൻ കഴിയുമോ??

    • @remanik7876
      @remanik7876 Před 4 měsíci

      Thank u thank u uiverse 🙏🙏

  • @theresafernando1990
    @theresafernando1990 Před 2 měsíci +1

    You are Sadh Guru si

  • @user-xi9tn8ey4j
    @user-xi9tn8ey4j Před 27 dny

    Sir Enik Ente anubavam parayan vayya athramathram…after that body ake tried feel ayi..vallatha oru heavy energy feel ayi Enik edukan pattatha athrem

  • @user-ui5ne8rl9q
    @user-ui5ne8rl9q Před 6 měsíci +1

    Tq❤❤❤

  • @bijijoseph8072
    @bijijoseph8072 Před 6 měsíci +2

    Thank You ❤Thank You God❤Thank You Angels❤ Yes we only responsible for heaven and hell❤Great thoughts. ..

  • @nasilashameer5815
    @nasilashameer5815 Před 6 měsíci

    Thankyou sir🙏🩷
    Thankyou universe 🙏🩷

  • @user-og5eg1hq2f
    @user-og5eg1hq2f Před 6 měsíci

    tq sir🙏🙏🙏🙏🙏

  • @user-ss7iy7sn4b
    @user-ss7iy7sn4b Před 6 měsíci +1

    എനിക്കി ഇതൊന്നും അറിയില്ല അറിയാൻ ആഗ്രഹം ഉണ്ട് 🙏🏻

  • @vipinva6211
    @vipinva6211 Před 6 měsíci +1

    കാന്തത്തിന്റെ ഒരേ ധ്രുവങ്ങൾ അടുപ്പിക്കാൻ ശ്രമിക്കുമ്പോൾ ഉള്ള ഒര force അനുഭവപ്പെടുന്നു.

  • @gardenofeden2036
    @gardenofeden2036 Před 6 měsíci

    👌

  • @anithajayalal1336
    @anithajayalal1336 Před 6 měsíci +1

    🙏❤

  • @jayamohan6360
    @jayamohan6360 Před 6 měsíci +1

    Sir thankalude chuttumay oru prakasha valayam njan kanunnu

    • @KAPPENSMEDIA
      @KAPPENSMEDIA  Před 6 měsíci +1

      നമുക്കെല്ലാവർക്കും ഓറ ഉണ്ട്. അത് ശക്തമാകുമ്പോൾ ഓറ കാണാൻ കഴിവുള്ളവർക്ക് അത് കാണാനും സെൻസ് ചെയ്യാനും സാധിക്കും. 🙏

  • @vidya_lekshmi
    @vidya_lekshmi Před měsícem +1

    Sir kaikal kidayil focus cheyumbol oru elastic ball pole feel cheyunnu.. And tears varunnu athenthanu?

  • @vypindelhi9458
    @vypindelhi9458 Před 6 měsíci

    It will be better to include some visuals in your videos.

    • @KAPPENSMEDIA
      @KAPPENSMEDIA  Před 6 měsíci +2

      Thanks for your suggestion, in future it may happen as the universe guide to that. 🙏

  • @theresafernando1990
    @theresafernando1990 Před 2 měsíci +1

  • @The_Purple_Moon1111
    @The_Purple_Moon1111 Před 6 měsíci +1

    🙏🙏🙏

  • @harihari0
    @harihari0 Před 4 měsíci +1

    ❤❤

  • @sivadasedakkattuvayal692
    @sivadasedakkattuvayal692 Před 5 měsíci +1

    ❤🌹.. 🙏

  • @amal92122
    @amal92122 Před 6 měsíci

  • @vishnuthampi888
    @vishnuthampi888 Před 6 měsíci

    Brother last video yil paranja pola chaithu but onum sambhavichilla engane activate akum

    • @KAPPENSMEDIA
      @KAPPENSMEDIA  Před 6 měsíci +1

      ഇത് എല്ലാവർക്കും ഫീൽ ചെയ്തുകൊള്ളണമെന്നില്ല. പലർക്കും പല രീതിയിലാണ് ഫീൽ ചെയ്യുന്നത്. യോഗ പ്രാക്ടീസ് ചെയ്താൽ ഒരുപക്ഷേ ആക്ടിവേറ്റ് അയക്കാം. റിലാക്സ് ആയി വീണ്ടും പല സാഹചര്യങ്ങളിൽ ഇരുന്നു ചെയ്തുനോക്കുക. 🙏

  • @aparnnas446
    @aparnnas446 Před 6 měsíci

    🙏🏻🙏🏻🙏🏻🙏🏻

  • @valsalaravi1939
    @valsalaravi1939 Před 6 měsíci +1

    🙏🙏🙏👍

  • @gowthamgt3532
    @gowthamgt3532 Před 6 měsíci

    Om namashivaya

  • @Resmi.777
    @Resmi.777 Před měsícem

    ഞാൻ മെഡിറ്റേഷൻ ചെയ്ത് പ്രാണിക് എനർജി ഫീൽ ചെയ്തു. കൈ മുകളിലേക്ക് ഉയർന്ന തലയ്യ്ക്കുമുകളിൽ വന്നു ശേഷം കയ്യ് താഴ്ന്നു... അടുത്ത് ഫോൺ ഇരിക്കുവായിരുന്നു ഫോണിൽ കയ്യ് തട്ടി shock അടിച്ചു.. ഞെട്ടിപ്പോയി ഞാൻ.. എനിക്ക് ഇതുകൊണ്ട് എന്തേലും problem undaakumo.. Enthukond ane shock adichapole ആയത്.. ഈ എനർജി പോസിറ്റീവ് ആയി എങ്ങനെ യൂസ് ചെയ്യാം.. ഈ എനർജി കൊണ്ട് എനിക്ക് എന്തേലും അപകടം ഉണ്ടാകുമോ.. Pls reply

  • @rejigeorge1925
    @rejigeorge1925 Před 6 měsíci

    😊😊❤❤

  • @user-lq6xy5gs8x
    @user-lq6xy5gs8x Před 6 měsíci

    Ente naduvinu kurachudivasamayi vedana athumatan kaazhiyume enducheyyanam

    • @KAPPENSMEDIA
      @KAPPENSMEDIA  Před 6 měsíci

      ശാസ്ത്രീയമായ ചികിത്സ എടുക്കുക. അതിന് പിന്തുണയായി മാത്രം സ്പിരിച്ച്വൽ ഹീലിങ്ങിനെ ആശ്രയിക്കുക. 🙏

  • @chandrakumar6160
    @chandrakumar6160 Před 6 měsíci +1

    🙏🙏🙏🌹🌹🌹

  • @Trendwithkaveri4320
    @Trendwithkaveri4320 Před 6 měsíci

    Pranic energy sense cheyyan pattunnund, kai thalli kond mukalil poy pinne thazhotte meditation posture lekkanu ethunnath, angane meditate cheythal mathiyo, ath norma meditation post lekku thanne vannille apol😊അങ്ങനെ ചെയ്താൽ മതിയോ

    • @KAPPENSMEDIA
      @KAPPENSMEDIA  Před 6 měsíci +2

      എനർജിയെ അറിഞ്ഞുകൊണ്ട് ധ്യാനം ചെയ്യുമ്പോൾ ധ്യാനം കൂടുതൽ ഇന്റൻസിറ്റി ഉള്ളതാകുന്നു. വിഷ്വലൈസേഷന് വ്യക്തത കൂടുന്നു. അന്തർജ്ഞാനത്തിന്റെ ശക്തി കൂടുന്നു. ഊർജ്ജപ്രവാഹവും ഊർജ്ജം സ്വീകരിക്കുന്നതും വർദ്ധിക്കുന്നു. ചക്രങ്ങളുടെ ആക്ടിവേഷനും കുണ്ഡലീനി ശക്തിയുടെ പ്രവാഹവും സെൻസിബിൾ ആകുന്നു. ട്രാൻസ് താളാത്മകവും ശക്തമാകുന്നു, വിരസത മാറുന്നു. ഇനിയുമുണ്ട് ഏറെ കാര്യങ്ങൾ. വരും വീഡിയോകളിൽ വിശദീകരിക്കാം. 🙏

    • @Trendwithkaveri4320
      @Trendwithkaveri4320 Před 6 měsíci

      ​@@KAPPENSMEDIAYes, sir, i felt something special in today's meditation, when i tried this, thanku so much. You are the messenger of creator 🙏🏻

  • @hariharanps303
    @hariharanps303 Před 6 měsíci

    🙏❤️🙏

  • @DGP8630
    @DGP8630 Před 6 měsíci +1

    Njn first try cheythappo oru soft ball kail ullathu pole thonni...angane aano?

    • @KAPPENSMEDIA
      @KAPPENSMEDIA  Před 6 měsíci +2

      അതെ. വ്യക്തികളെ ആസ്പദമാക്കി പലർക്കും പല രീതിയിലാണ് അനുഭവപ്പെടുക. 🙏

  • @diya-mg1ww
    @diya-mg1ww Před 6 měsíci

    Sir crown vibration കുറച്ചു പറയാമോ

    • @KAPPENSMEDIA
      @KAPPENSMEDIA  Před 6 měsíci +2

      ഓരോ ചക്രങ്ങളെയും കുറിച്ച് വരും വീഡിയോകളിൽ വിശദമാക്കാം. 🙏

  • @Steptoenglish_
    @Steptoenglish_ Před 6 měsíci

    🙏🙏🙏🙏🙏❤❤

  • @RenjuAmbady
    @RenjuAmbady Před 2 měsíci +1

    ഭദ്രകാളി 🔥🔥🔥🔥🔥

  • @MmMm-ft7mg
    @MmMm-ft7mg Před 6 měsíci +1

    Sir കഴിഞ്ഞ വീഡിയോയിൽ പറഞ്ഞതു പോലെ ചെയ്തപ്പോൾ എന്റെ ഇടതു കൈ വികർഷിച്ചു ഇടതു ചെവിയിൽ പോയി ടച്ച് ചെയ്യുന്നു... അതിന്റെ മീനിങ് ഒന്ന് പറഞ്ഞു തരാവോ

    • @KAPPENSMEDIA
      @KAPPENSMEDIA  Před 6 měsíci +1

      ഇത് തേർഡ് ഐ ചക്രയുടെ ഭാഗമാണ്. ഇരു കൈകളും തേഡ് ഐ ചക്രത്തിന്റെ ഭാഗത്ത് കൊണ്ടുവന്ന് ധ്യാന നിമഗ്നനാവുക. എനർജിയുടെ, പ്രപഞ്ചത്തിൽ നിന്ന് ഉള്ളിലേക്കും പുറത്തേക്കുമുള്ള ഫ്രീ ഫ്ലോ അനുവദിക്കുക.

  • @GP-mn6li
    @GP-mn6li Před 6 měsíci +2

    ബ്രോ, ഇതിന്റെ കഴിഞ്ഞ വീഡിയോയിൽ ഞാൻ just ചെയ്തു നോക്കി. പെട്ടെന്ന് തന്നെ എനിക്ക് സോൾ ഫീൽ ഉണ്ടായി എന്റെ ഹാൻഡ് ഹാർട്ടിലേക്ക് കൊണ്ട് വെച്ചു. ആ പരമാനന്തം അനുഭവിക്കാൻ സാധിച്ചു. ഹാർട്ടിൽ ആണ് ഹാൻഡ് പോയതെങ്കിൽ എന്താണ് മീനിങ്. പറഞ്ഞു തരാമോ 🙏

    • @KAPPENSMEDIA
      @KAPPENSMEDIA  Před 6 měsíci +2

      പ്രസ്തുത ചക്രമാണ് ആ സമയത്ത് ഏറ്റവും ആക്ടീവായി നിൽക്കുന്നത്. മറ്റൊരു കാരണം, ആ സമയത്ത് കുണ്ഡലിനി ശക്തി പ്രസ്തുത ചക്രത്തിൽ നിലനിൽക്കുന്നതുമാകാം. ഇത് വ്യക്തിയേയും സാഹചര്യങ്ങളേയും ആശ്രയിച്ചിരിക്കുന്നു. 🙏

    • @GP-mn6li
      @GP-mn6li Před 6 měsíci

      @@KAPPENSMEDIA ok.നന്ദി 🙏

  • @dinetimekitchen3641
    @dinetimekitchen3641 Před 6 měsíci +1

    Ente kaikal mukalilottu poi eyes nte rantu sideil ethiyappol bhayankaramayi Kai kazhachu pinne thazhnnu kal muttinu mukalil vannu ninnu . Dyanikkunna reethiyilarunnu .entharikkum angane kaikal kazhachathu

    • @KAPPENSMEDIA
      @KAPPENSMEDIA  Před 6 měsíci +2

      മൂന്നാം കണ്ണിന്റെ ഭാഗത്തേക്ക് നീങ്ങി. അതിൽ മെഡിറ്റേഷൻ ചെയ്യാം. യോഗയും ഉൾപ്പെടുത്തുക. 🙏

    • @dinetimekitchen3641
      @dinetimekitchen3641 Před 6 měsíci

      @@KAPPENSMEDIA Sir athil meditation cheyyunnathengane ennu ariyilla. Njan kurachu vruthangal edithittudu ennu mathrame ullu. Vallappozhum meditation cheyyarundu athre ullu.koodithalayi onnum ariyilla. Mind nalla peacefull ayi

    • @dinetimekitchen3641
      @dinetimekitchen3641 Před 6 měsíci

      But second day cheythappol kaikal akannu poittu veendum aduthu vannu thozhuthu nilkkunna pole ayi🙏 kunnukalkum puzhakalkumokke orupadu mukaliloode enthilo parannu pokunnathayi Visualise cheythu.

    • @dinetimekitchen3641
      @dinetimekitchen3641 Před 6 měsíci

      Onnu explain cheyyane pls . Bhagavan Krishnane vishualiz cheythu oru second ashwaroodanayi nikkunnathu🙏

  • @aadiskitchen2311
    @aadiskitchen2311 Před 6 měsíci +1

    സർ റെയ്ക്കിയും പ്രാണിക് എനർജിയും ഒന്നാണോ .? ഞാൻ സ്വയം റെയ്ക്കി പരിശീലിക്കുന്നതിനിടെ എന്റെ ജനലിനടുത്തും വാതിൽക്കലും കുളിമുറിയുടെ വെന്റിലേഷനിലുമെല്ലാം പൂച്ചയെ കാണാനിടയായി എന്നെത്തന്നെ സൂക്ഷിച്ചു നോക്കുന്നു രാവിലെ എഴുന്നേറ്റു വരുമ്പോൾ 5 പൂച്ചകൾ വാതിലിനു നേരെ മുമ്പിൽ എന്താണിത് എന്ന് മനസ്സിലാവുന്നില്ല. പല പ്രാവശ്യവും ബഡ് റൂമിന്റെ ജനലരുകിൽ വന്ന് ഉള്ളിലേക്ക് സൂക്ഷിച്ചു നോക്കി ഇരിക്കുന്നു ഒന്നു വിശദീകരിക്കാമോ സർ❤

    • @KAPPENSMEDIA
      @KAPPENSMEDIA  Před 6 měsíci +3

      These are same energy but dealing in different level, realm, or frequency. ജീവജാലങ്ങളും ആത്മീയതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദമായ ഒരു വീഡിയോ ഉടൻ പ്രതീക്ഷിക്കാം. 🙏

  • @Serenity172
    @Serenity172 Před 6 měsíci

    എനിക്ക് വലിയ ആഗ്രഹമാണ് sir പറയുന്ന energy feel ചെയ്യാൻ . ഞാൻ 2016 മുതൽ 11:11 Constant ആയി കാണാറുണ്ട്... de Jevu feel ചെയ്തിരുന്ന കാലം ഉണ്ടായിരുന്നു. college കാലം. ഇപ്പോ ഇല്ല. അതുപോലെ തന്നെ ചില dreams മറന്നു പോവാത്ത തുണ്ട്. വർഷങ്ങൾക്ക് മുൻപ്പ് കണ്ടിട്ടുള്ളത്. ഇനിയൊന്ന് Same dreams കാണുന്നു. Sranger നെ കാണുന്നു. ഒരിക്കലും meditation ചെയ്യാൻ കഴിയാറില്ല.. ഒരിക്കലും concentration കിട്ടാറില്ല. Sir ന് എനികെന്തെങ്കിലും advice തരാമോ?

    • @KAPPENSMEDIA
      @KAPPENSMEDIA  Před 6 měsíci +1

      ഇതൊരു സങ്കീർണമായ വിഷയമായതിനാൽ വരും വീഡിയോകളിൽ അൽപ്പാൽപ്പമായി വിശദീകരിക്കാൻ ശ്രമിക്കാം. ഇത് കുറച്ചുനാളത്തെ പ്രായോഗിക പഠനം കൊണ്ട് ശരിയാകും. അതിനാൽ എല്ലാം ശ്രദ്ധാപൂർവ്വം കേൾക്കുക മനസ്സിലാക്കുക. മുന്നിലെത്തുന്ന അറിവുകൾ ക്ഷമയോടെ സ്വീകരിക്കുക. ഒന്നിലും സ്റ്റക്കാകാതെ ധ്യാനം മുന്നോട്ടു കൊണ്ടുപോവുക. ഒന്നും ചെയ്യാതിരിക്കുന്ന അവസ്ഥയാണ് ധ്യാനം. ആത്മീയ വളർച്ച ത്വരിതപ്പെടുത്തുന്നതിനായി ചിലസമയം ആത്മീയ ലോകത്ത് നിന്ന് കണക്ഷൻ വേർപ്പെട്ടുപോയി എന്നു തോന്നിപ്പിക്കുന്ന ഇത്തരം അവസ്ഥകൾ ആത്മീയ പാതയിൽ സഞ്ചരിക്കുന്ന പലർക്കും ഉണ്ടാകാറുണ്ട്. ഇത് താൽക്കാലികമാണ്, കുറച്ചുകാലം നീണ്ടുനിന്നേക്കാം, എങ്കിലും മേൽപ്പറഞ്ഞ കാര്യങ്ങൾ പ്രായോഗിക തലത്തിൽ എത്തിക്കുക. ഇതിനൊരു പക്ഷേ നമ്മുടെ പ്രവർത്തികൾ, ജീവിതരീതി എന്നിവയൊക്കെ കാരണമായേക്കാം പക്ഷേ സമയമാകുമ്പോൾ കെട്ടുകൾ അഴിക്കപ്പെടും. ഇതൊരു പരീക്ഷണ ഘട്ടമായിരിക്കാം. അതിജീവിക്കുക.

    • @Serenity172
      @Serenity172 Před 6 měsíci

      @@KAPPENSMEDIA thanks for your reply.

    • @sherlysasi6961
      @sherlysasi6961 Před 6 měsíci

      Thankuu sir🙏🥰🥰

  • @rajeshsharmas2250
    @rajeshsharmas2250 Před 6 měsíci

    നമുക്കിലുയരാം നടുകിൽ തിന്നാം നൽകുകിൽ നേടീടാം
    നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ
    - മഹാകവി ഉള്ളൂർ

  • @abdu5031
    @abdu5031 Před 6 měsíci +1

    ഈ എനർജിയേ കൊണ്ട് മാസ് ഉണ്ടാകാൻ കഴിയുമോ M = E / c Xc

    • @KAPPENSMEDIA
      @KAPPENSMEDIA  Před 6 měsíci +1

      നിലവിൽ ഇത് ശാസ്ത്രത്തിന് അതീതമാണ്. പക്ഷേ ഭാവിയിൽ എന്ത് സംഭവിക്കും എന്ന് ഇപ്പോൾ പറയാൻ കഴിയില്ല.

    • @abdu5031
      @abdu5031 Před 6 měsíci

      @@KAPPENSMEDIAഅപ്പോൾ എനർജി രണ്ടു വിധുണ്ട് എ േല്ല എതല്ലാം അവ.

  • @learnmishal
    @learnmishal Před 6 měsíci

    അക്ക്യൂപ്‌ചെരിലും same എനർജി healing തന്നെയല്ലെ നടക്കുന്നത്

    • @KAPPENSMEDIA
      @KAPPENSMEDIA  Před 6 měsíci +1

      Probably, but in a different level, realm or frequency. 🙏

  • @user-il5hj4zn5g
    @user-il5hj4zn5g Před 5 měsíci +1

    ഇതു പഠിച്ച ആൾക്ക് ഡിപ്രെഷൻ പേടി ഇതൊക്കെ മാറ്റൻ പറ്റുമോ സർ

    • @KAPPENSMEDIA
      @KAPPENSMEDIA  Před 5 měsíci

      ഇത് ആത്മീയ രോഗശാന്തി ആയതിനാൽ ഫലപ്രാപ്തി വ്യക്തിയെയും സാഹചര്യത്തെയും വിശ്വാസത്തെയും ആശ്രയിച്ചിരിക്കുന്നു. ശാസ്ത്രീയ ചികിത്സ ആവശ്യമുള്ള സാഹചര്യമാണെങ്കിൽ അത് ചെയ്യുക, അതിനോടൊപ്പം ആത്മീയ രോഗശാന്തിയും പരീക്ഷിക്കുന്നതിൽ തെറ്റൊന്നുമില്ല.

  • @aravindks753
    @aravindks753 Před 6 měsíci +1

    എന്റെ പൊന്നോ എനിക്ക് ഉണ്ടായ അനുഭവം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല..... കൈ താഴോട്ട് പോയി ഒരു തരിപ്പ് വന്നു.... പിന്നെ കൈ എങ്ങോട്ടൊകയോ പോയി മുകളിലേക്ക് പോയി നെഞ്ചിലേക്ക് വന്നു... നേരെ അടിയിലേക്ക് പോയി വീണ്ടും കൈമടങ്ങി നെഞ്ചിലേക്ക് വന്നു... എന്നിട്ട് മടിയിൽ എത്തി അവസാനിച്ചു.... ഇതൊക്കെ നല്ല ലക്ഷണങ്ങൾ ആണോ സർ

    • @KAPPENSMEDIA
      @KAPPENSMEDIA  Před 6 měsíci

      തീർച്ചയായും പലർക്കും പലരീതിയിൽ അനുഭവവേദ്യമാകും. യോഗയും ധ്യാനവും തുടരുക. 🙏

    • @aravindks753
      @aravindks753 Před 6 měsíci

      സർ ഇതിൽ പേടിക്കേണ്ട കാര്യമുണ്ടോ??

  • @c.s7620
    @c.s7620 Před 6 měsíci

    ഒരു ഗുരുവിന്റെ സഹായം ഇല്ലാതെ ഇത് ചെയ്യാൻ സാധിക്കുമോ

    • @KAPPENSMEDIA
      @KAPPENSMEDIA  Před 6 měsíci +3

      സാധ്യമാണ്, പക്ഷേ യോഗയിലും ധ്യാനത്തിലും അറിവും വായനയും ആവശ്യമാണ്. ഇതോടൊപ്പം ആത്മീയ വരവും അന്തർജ്ഞാനവും ദൈവവിളിയുമുണ്ടെങ്കിൽ സ്വയം മുന്നോട്ട് പോകും. ഗുരവായി മാറും. 🙏

    • @c.s7620
      @c.s7620 Před 6 měsíci

      Reiki യും പ്രാണിക് എനർജി യും ഒന്ന് തന്നെ ആണോ

    • @athulpravhakar100
      @athulpravhakar100 Před 6 měsíci

      റെയ്ക്കി ഒന്നും ഗുരു ഇല്ലാതെ ചെയ്യരുത് അപകടമാണ്

  • @kiran.Deeps21
    @kiran.Deeps21 Před 6 měsíci +1

    There is negative energy and harmful entities but negative only to us. For the creator, nothing is negative. But we are not in the status of creator 😂

    • @KAPPENSMEDIA
      @KAPPENSMEDIA  Před 6 měsíci +1

      ജന്മ കർമ്മ ച മേ ദിവ്യം, ഏവം യോ വേത്തി തത്ത്വതഃ, ത്യക്ത്വാ ദേഹം പുനർ ജന്മ
      സത്യപ്രഭവം, ദിവ്യപ്രകാശം, മന്ത്ര സ്വരൂപം, നിഷ്കളങ്കോഹം, നിജപൂർണ ബോധം, ഗത്യ ഗദ്മഹം, നിത്യ ബ്രഹ്മോഹം, സത്യപ്രമാണം, മൂലപ്രമേയം, അയം ബ്രഹ്മാസ്മി, അഹം ബ്രഹ്മാമി.

    • @kiran.Deeps21
      @kiran.Deeps21 Před 6 měsíci

      At the level of Aham Brahmaasmi, nothing will impact you but for us, the ordinary people, need to be careful while progressing in the spiritual path, especially in the different dimensions or higher realms

    • @kiran.Deeps21
      @kiran.Deeps21 Před 6 měsíci

      @@KAPPENSMEDIA Believing and making believe that there is no negative energy is similar to believing there's no chance of motor accident while driving ahead

  • @abdu5031
    @abdu5031 Před 6 měsíci

    ഞമമളേ ബുദ്ധിയെല്ലാതെ 19:26 വേറെ രൂ ബുദ്ധി അതു ബുദ്ധി രജിച്ചവനറിയാo🎉

  • @Jelekha985
    @Jelekha985 Před 5 měsíci +1

    നമ്മുടെ ചുറ്റും ഈ എനർജി ഉള്ളതുകൊണ്ടാണ് നമ്മൾക്ക് നിവർന്നു നിൽക്കാൻ പറ്റുന്നത്. ഈ energy കൈകളിലേക്ക് കൊണ്ട് വന്നാൽ ഒരു heavy ball നമ്മുടെ കകളിൽ ഇരിക്കുന്നത് പോലാണ്. ഇത് നമ്മളിൽ മെൻ്റൽ troubles ഉണ്ടാകും .. സോ please dont try always .. ..

  • @vin88880
    @vin88880 Před 3 měsíci +1

    🙏

  • @user-dy5mz8so6w
    @user-dy5mz8so6w Před 6 měsíci +1

    Sir പ്രാണിക് energy ഉപയോഗിച്ച് നമ്മളെ വെറുക്കുന്ന ഒരാളെ insult ചെയ്യുന്ന ഒരാളെ heal ചെയ്യാൻ pattumo sir..... റിപ്ലൈ me sir... Sir നു mail ചെയ്യാൻ mail id തരാമോ sir

    • @KAPPENSMEDIA
      @KAPPENSMEDIA  Před 6 měsíci

      ഇതിനുള്ള ഉത്തരം വരാനിരിക്കുന്ന വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.

    • @user-dy5mz8so6w
      @user-dy5mz8so6w Před 6 měsíci

      Thank you so much sir....for your valuable reply

  • @sajiva315
    @sajiva315 Před 2 měsíci

    🙏🙏🙏

  • @veenasasidharan2858
    @veenasasidharan2858 Před 6 měsíci

  • @krishnakumarisumithran3864
    @krishnakumarisumithran3864 Před 6 měsíci

    ❤❤