NLP വിദഗ്ധർ തയ്യാറാക്കിയ സെൽഫ് പ്രോഗ്രസ്സ് ടൂൾ DILTS PIRAMID - LIFE CHANGING IDEAS & AFFIRMATIONS

Sdílet
Vložit
  • čas přidán 30. 01. 2024
  • വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
    പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
    .
    .
    .
    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. മാനസികമായി അകന്ന ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    WEBSITE: www.rhythmoflife.coach
    CZcams :- / @anilkumarpc_official
    www.youtube.com/@lifechanging...
    INSTAGRAM :- / anilkumarpc_therealist...
    FACEBOOK :- / anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - profile.php?...
    LINKEDIN :- / anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4M...
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
    WhatsApp : - +91 87140 56448

Komentáře • 53

  • @lifechangingideasaffirmations
    @lifechangingideasaffirmations  Před 5 měsíci +1

    വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
    പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
    .
    .
    .
    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. മാനസികമായി അകന്ന ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    WEBSITE: www.rhythmoflife.coach
    CZcams :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

  • @basheerpc2587
    @basheerpc2587 Před 5 měsíci +2

    ❤🌹💐
    "എന്തിനാണ് ഞാൻ ഇവിടെ?"
    ഈ ചോദ്യം എന്നെ വല്ലാതെ ആകർഷിച്ചു. 🤝🙏

  • @prasanthbaburaj07
    @prasanthbaburaj07 Před 5 měsíci +5

    വളരെ വിലപ്പെട്ട കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി 🙏❤️

  • @lachooose300
    @lachooose300 Před 5 měsíci +2

    നമ്മളായിട്ട് ജീവിച്ചാൽ തന്നെ എല്ലാ ഗുണങ്ങളും ഉണ്ട് ഞാൻ അങ്ങനെ ജീവിക്കുന്നു അങ്ങനെ ജീവിച്ചാൽ മാത്രമേ ജീവിതത്തിൽ വിജയവും കിട്ടു മറ്റുള്ളവരെ മനസിന്റെ വേദനയും മനസിലാക്കാൻ കഴിയും ക്ഷമിക്കാനുള്ള മനസ്സും ഉണ്ടാവു അ ക്ഷമക്കാണ് പടച്ചവൻ വിജയം നൽകുന്നതും അങ്ങനെ ജീവിച്ചതുകൊണ്ട് എനിക്ക് വിജയം കിട്ടി അല്ഹമ്ദുലില്ല ഇപ്പൊ ഇത് വരെ നടക്കാത്ത കാര്യങ്ങൾ എല്ലാം നടക്കുന്നു 🤲🥰

  • @azeeeskp102
    @azeeeskp102 Před 5 měsíci +1

    നല്ല ക്ലാസ്സ്‌. താങ്സ്. ഇനിയും ഉണ്ടാവട്ടെ.

  • @mallualchemist
    @mallualchemist Před 5 měsíci +2

    Sirr adipoliii knowledge 💯

  • @nishahr3984
    @nishahr3984 Před 5 měsíci

    Thank You Sir.....🙏🙏🙏

  • @sheejasathyan1947
    @sheejasathyan1947 Před 5 měsíci +1

    Thank you sir🙏🙏🙏 Thanknyou so much❤️❤️❤️

  • @idominator98
    @idominator98 Před 5 měsíci

    Mind blowing one❤

  • @lalithavijayakumar3339
    @lalithavijayakumar3339 Před 5 měsíci

    Thank you 🙏🙏🙏

  • @sreekumarvg8207
    @sreekumarvg8207 Před 5 měsíci

    Thank you so much sir

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh Před 5 měsíci

    ❤ thank you universe ❤

  • @SURESHKUMAR-qq8kf
    @SURESHKUMAR-qq8kf Před 5 měsíci

    Very informative, Thank you Sir

  • @LGMotivationandDivineMalayalam

    Valuable information

  • @rajithaa6095
    @rajithaa6095 Před 7 dny

    Thank u sir... Oru paad 🙏

  • @panjajanyamcreations3857
    @panjajanyamcreations3857 Před 5 měsíci

    Thank you so much for your kind informations 🙏❤

  • @AakkuAkku
    @AakkuAkku Před 5 měsíci

    Thank you sir

  • @fathimahasnakv915
    @fathimahasnakv915 Před 5 měsíci

    Thnk uuu sir ....for such a great lesson...❤❤❤

  • @sujabhaskar8123
    @sujabhaskar8123 Před 3 měsíci

    Thanks for ur valuable information

  • @ashrafsuper5503
    @ashrafsuper5503 Před 4 měsíci

    Yes, great 👍

  • @user-df1fb5uo9s
    @user-df1fb5uo9s Před 5 měsíci

    Superb❤

  • @soudhalatheef7763
    @soudhalatheef7763 Před 5 měsíci

    Suuuper❤❤🌹🌹🌹

  • @user-im8tm3pj3w
    @user-im8tm3pj3w Před 4 měsíci

    Very good one piramid and make a million thinks.❤❤❤
    Thanks ❤❤❤

  • @user-be3yr1qj2m
    @user-be3yr1qj2m Před 5 měsíci

    Valere.nalla.nalla.m.s.g.aanu.sir

  • @user-so3my3hb6v
    @user-so3my3hb6v Před 5 měsíci

    Super♥️🌹♥️🌹

  • @smithasanthosh1190
    @smithasanthosh1190 Před 5 měsíci

  • @sumaputhiyedath4156
    @sumaputhiyedath4156 Před 5 měsíci

    ❤❤❤❤

  • @treesakurian7039
    @treesakurian7039 Před 5 měsíci

    🙏

  • @muhammedriyas9755
    @muhammedriyas9755 Před 5 měsíci

    ❤️❤️❤️

  • @user-lv2cm8ei6s
    @user-lv2cm8ei6s Před 3 měsíci

    👌👌👌👌👌👌💞💞💞💞 sir super

  • @anseelali4540
    @anseelali4540 Před 5 měsíci

    ❤❤

  • @user-gc6zv9fb2m
    @user-gc6zv9fb2m Před 5 měsíci

    👍🙏

  • @DhandapaniC-sx8fo
    @DhandapaniC-sx8fo Před 5 měsíci

    🙏🙏🙏

  • @safeerkp950
    @safeerkp950 Před 5 měsíci

    തൃകോണം കൊള്ളാം...
    .

  • @umaibajasir4800
    @umaibajasir4800 Před 2 měsíci

    💯💯

  • @sanilkumaran6562
    @sanilkumaran6562 Před 5 měsíci

    🙏👍

  • @4bcd4bcd
    @4bcd4bcd Před 5 měsíci +16

    എന്റെ വീടിന്റെ അടുത്ത് ഉള്ള ഒരു ചെക്കൻ ഒരു പെണ്കുട്ടിയെ വിളിച്ച് ഇറക്കി കൊണ്ട് വന്ന് കല്ല്യാണം കഴിച്ചു അവന്റെ വീട്ടുകാരും അവളെ സ്വീകരിച്ചു. അവനും ഹാപ്പി അവളും ഹാപ്പി അവന്റെ വീട്ടുകാരും ഹാപ്പി എന്തരോ എന്തോ എന്റെ വീട്ടുകാര് വരെ ഹാപ്പി. പക്ഷെ ഞാൻ ഹാപ്പിയല്ല. അവന് പെണ്ണ് കിട്ടിയതല്ല എന്റെ പ്രശ്നം. ആ കുട്ടിയുടെ അച്ഛനും അമ്മയും ഒക്കെ സങ്കട പെട്ടിരിക്കുകയായിരിക്കുമല്ലോ അവര് എത്ര സ്നേഹിച്ചു വളർത്തിയതായിരിക്കും അവളെ അവരുടെ മുഴുവൻ പ്രതീക്ഷയുമാണല്ലോ ഇറങ്ങി പോയത് എന്നിങ്ങനെ ഓരോന്ന് ആലോചിച്ച് എനിക്ക് എന്തോ പോലെ ഒരു സങ്കടം.
    നിർഭാഗ്യവശാൽ ആ കുട്ടിയുടെ വീട് എവിടെയാണെന്നോ അവൾക്ക് ആരൊക്കെ ഉണ്ട് എന്നോ ഒന്നും എനിക്ക് അറിയില്ല. എന്നാലും ഞാൻ ഈ കാര്യങ്ങൾ ഒക്കെ ഓർത്ത് വെറുതെ ഇരുന്ന് സങ്കടപെടുന്നു
    (സങ്കടം ആണോ എന്ന് ചോദിച്ചാൽ അല്ല. പിന്നെ എന്താണെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. തൽക്കാലം സങ്കടം പോലെ ഒരു ഫീൽ ആണെന്ന് കൂട്ടിക്കോ)
    ഇങ്ങനെ ഒരു കാര്യവും ഇല്ലാത്ത ഞാനുമായി യാതൊരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ ഓർത്ത് സങ്കടം പോലെയുള്ള ആ ഫീലിൽ എത്തും ഒരു രണ്ട് ദിവസം ആ ഫീൽ നിൽക്കും പിന്നെ നോർമൽ ആവും...
    എന്തിന്..?😂😭 ആ..😅
    ആർക്കെങ്കിലും ഇങ്ങനെയൊക്കെ ഉണ്ടോ...

    • @radhikagopan8382
      @radhikagopan8382 Před 5 měsíci +5

      ഇതൊക്കെ മനസാക്ഷി കൂടിപ്പോയത്തിന്റെ കുഴപ്പം ആണ് 😂. അല്ലാതെ ഒന്നും അല്ല നല്ലവർക്ക് മാത്രമേ അന്യ ദുഃഖത്തിൽ കരുണ ഉണ്ടാകു. Eg: ആരുടെ എങ്കിലും മരണവാർത്ത നമുക്ക് കുറച്ചു ദിവസത്തേക്ക് വിഷമം ഉണ്ടാക്കില്ലേ അതുപോലെ തന്നെ.

    • @4bcd4bcd
      @4bcd4bcd Před 5 měsíci

      @@radhikagopan8382 കുഴപ്പമില്ല ലെ🙂

    • @shajipk80
      @shajipk80 Před 5 měsíci +1

      എനിക്ക് ഇതു പോലെ ചിന്തയുണ്ടാകാറുണ്ട്.
      1. ഒരിക്കൽ trainൽ calicut to Kollam പോകുമ്പോൾ train ൽ ചെറിയ കുട്ടി ഏകദേശം 3 month ആയിട്ടുണ്ടാകും. കുറെ നേരം കരഞ്ഞു കൊണ്ടിരുന്നു. ഇടക്ക് തളർന്നുറങ്ങിയതുപോലെ കരച്ചിൽ നിൽക്കും വീണ്ടും തുടങ്ങും. തമിഴ് പെണ്ണ് ആണ് അമ്മ താഴെ കൂടെ കിടക്കുന്നു. വേറെ സ്ഥലത്താണ് കണ്ടത്. ഈ കരച്ചിൽ ആരും care ചെയ്യുന്നില്ല. last ൽ വീട്ടിൽ വന്ന ശേഷം ഞാൻ ചിന്തകൾ കൊണ്ട് വളരെ worried ആയി ആ കുട്ടിയെ അവർ തട്ടികൊണ്ടുവന്നതാണോ? ആരും അന്വേഷിച്ചതില്ലല്ലോ?എനിക്കവിടെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ etc അത് ഇന്നും (15 yr. Back) ചില നിമിഷം mind ൽ കയറിവരും അസ്വസ്ഥമാകും.

    • @vijuvv584
      @vijuvv584 Před 5 měsíci +1

      Yes😢

    • @sindhuacharya1381
      @sindhuacharya1381 Před 5 měsíci

      ​@@radhikagopan8382എനിക്കും ഉണ്ട് ഇങ്ങനെ ഒരു പ്രശ്നം 😃

  • @abhilashds7884
    @abhilashds7884 Před 4 měsíci

    ലാസ്റ്റ് 2 question deep ആണ്. ശ്രീബുദ്ധൻ പോലും പകച്ചു പോയി

  • @rafeekpotteth6742
    @rafeekpotteth6742 Před 5 měsíci

    Brain storming

  • @user-xo1wj2zn5h
    @user-xo1wj2zn5h Před 5 měsíci

    നബർ പറഞ്ഞു തരുമോ.

  • @VigneshVikky-ks9ft
    @VigneshVikky-ks9ft Před 4 měsíci

    👽ഞാൻ വീഡിയോ ഡൌൺലോഡ് ചെയ്തിട്ടുണ്ടെന്നു പറയുന്നതിൽ 🫶

  • @mohankumar1585
    @mohankumar1585 Před 5 měsíci

  • @happy5702
    @happy5702 Před 5 měsíci

    ❤❤❤

  • @meekayeelmeekayeel4374
    @meekayeelmeekayeel4374 Před 5 měsíci

  • @krishnalalb2874
    @krishnalalb2874 Před 4 měsíci