പ്രാണായാമം പഠിക്കാം | Pranayama Tutorial | Dr Akhila Vinod

Sdílet
Vložit
  • čas přidán 7. 12. 2023
  • പ്രാണായാമം - 10 മിനിറ്റ് കൊണ്ട് വീട്ടിൽ വെച്ച് തന്നെ ചെയ്യാം...
    Follow the Dr Akhila Vinod channel on WhatsApp: whatsapp.com/channel/0029VaLa...
    Dr Akhila Vinod - Yogashram
    Health and wellness expert, Palarivattom
    Contact : +91 6282 326 575
    #Pranayama
    #yoga
  • Jak na to + styl

Komentáře • 722

  • @dasknair
    @dasknair Před 3 dny +1

    ഡോക്ടർ...
    ഭയങ്കരം എന്ന വാക്ക് സൂക്ഷിച്ച് ഉപയോഗിക്കണം... പ്രത്യേകിച്ച് പഠിപ്പിക്കുമ്പോൾ..
    പല വാചകങ്ങളിലും അത് വിപരീതാർത്ഥത്തെ കൊടുക്കുന്നുണ്ട്...
    നല്ല ശുദ്ധമായ വിവരണം.... ഒത്തുപോകുന്ന മനോഹരഭാവങ്ങൾ.. സർവ്വോപരി നല്ലൊരു .... Dedication... വേഗം മനസിലാവുന്ന തരത്തിലുള്ള വിശദീകരണം..
    നന്നായിരിക്കുന്നു ...
    🙏

  • @santhadeviramachandran1225

    സുപ്രഭാതം.
    ഓം നമഃ ശ്രീ ഗണേശ ശാരദാ ഗുരുഭ്യോ നമഃ സർവ്വേഭ്യോ നമഃ
    ഡോക്ടർ അഖിലാവിനോദ്
    ഞാൻ ദിവസവും പ്രാണായാമം നിങ്ങളുടെ കൂടെ പ്രാക്ടീസ് ചെയ്യുന്നു.ഒരു പ്രത്യേക സന്തോഷം തോന്നുന്നു.ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു.

  • @user-rc9qq1qm4w
    @user-rc9qq1qm4w Před 3 měsíci +10

    പ്രാണയാമം പ്രാക്ടീസ് ചെയ്യാൻ വിചാരിച്ചിരിക്കുമ്പോൾ ഒരു നിമിത്തം പോലെ U ട്യൂബിൽ മാഡത്തിന്റെ വീഡിയോ ക്ലാസ്സ്‌ കണ്ണിൽ പെട്ടു. വളരെ ലളിതമായ രീതിയിൽ ഉള്ള ഈ പരിശീലന മുറ ഹൃദ്യം. നാളെ തന്നെ തുടങ്ങും. ഒരുപാട് നന്ദി 🙏.

  • @pramilkumar2311
    @pramilkumar2311 Před 4 měsíci +15

    സൂക്ഷ്മമായി മനസ്സിലാക്കേണ്ട
    ശ്രേഷ്ഠമായ വിദ്യ !
    വളരെ ലളിതമായി പഠിപ്പിക്കുന്നു!!
    നന്ദി. നന്ദി...നന്ദി....

  • @ammathmohandas2328
    @ammathmohandas2328 Před 3 měsíci +2

    Madam: പ്രാണായാമം ജനങ്ങളിലേക്ക് എത്തിച്ചതിന് വളരെ വളരെ നന്ദിയുണ്ട്.

  • @hrishikeshnair4051
    @hrishikeshnair4051 Před 5 měsíci +14

    വളരെ നല്ല രീതിയിൽ അവതരണം അഭിനന്ദനങ്ങൾ❤

  • @santhadeviramachandran1225

    സുപ്രഭാതം.
    ഓം നമഃ ശ്രീ ഗണേശ ശാരദാ ഗുരുഭ്യോ നമഃ സർവ്വേഭ്യോ നമഃ ഗുരവേ നമഃ ഞാൻ എന്നും ഡക്ടർക്ക് ഒപ്പം പ്രാക്ടീസ് ചെയ്യുന്നു,

  • @shanmughan1634
    @shanmughan1634 Před 5 měsíci +91

    ഞാൻ ധ്യാനം ചെയ്യുന്നുണ്ട് മേടം പുതുവർഷം മുതൽ യോഗ ചെയ്യാൻ തീരുമാനിച്ചു നിങ്ങളാ എൻ്റെ ഗുരു thanks medam

  • @sheejapvsheejapv6593
    @sheejapvsheejapv6593 Před měsícem +1

    Dr.. ഞാൻ ഈയടുത്താണ് പ്രാണയാമം ചെയ്യാൻ തുടങ്ങീതു... പക്ഷെ ഇത്രയും detail ആയി പറഞ്ഞു തന്നതിന് ആയിരം thanks🙏🙏🙏പിന്നെ എനിക്ക് നല്ലവണ്ണം അസിഡിറ്റി ഉള്ള കൂട്ടത്തിലാണ്... അതിനും കൂടി ഉള്ള പ്രാണയാമം പറഞ്ഞു തന്നതിന് 🙏🙏🙏🙏

  • @ushapillai6471
    @ushapillai6471 Před 3 měsíci +1

    നമസ്തേ Ma'am.
    ഇങ്ങനൊരു yoga explained video, ചെയ്യാൻ സാധിക്കുന്ന തരത്തിൽ പറഞ്ഞു തരുന്നത് വളരെ ഉപകാരമായിരിക്കുന്നു.
    Thank you🙏🙏

  • @santhadeviramachandran1225
    @santhadeviramachandran1225 Před 3 měsíci +3

    😮 നമസ്കാരം ഡോക്ടർ, ഞാൻ ഒരു മാസമായ് രാവിലെ 5മണിമുതൽ 6മണി വരെ ഡോക്ടറുടെ നിർദേശപ്രകാരം വിഡിയോ കണ്ടും കൊണ്ട് പ്രാണായാമം ചെയ്യുന്നുണ്ട്. വളരെ നന്ദി ഡോക്ടർ.

    • @rohith4457
      @rohith4457 Před 2 měsíci

      ഓരോ ബ്രീതും എത്ര ടൈം ചെയ്യും

  • @vijayprakash9581
    @vijayprakash9581 Před 3 měsíci +1

    അവതരണരീതി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.

  • @chandyninan6658
    @chandyninan6658 Před 5 měsíci +6

    Wonderful explanation, very good experience God Bless You mam

  • @asokkumarkp1383
    @asokkumarkp1383 Před 2 měsíci +2

    ഡോക്ടർ. നന്ദി. ഞാൻ രണ്ടാമത്തെ യോഗ ദിനവും ചെയ്യുന്നുണ്ട്. വളരെ ഗുണവുമാണ്. മറ്റു യോഗകൾ എനിക്ക്. പുതുമയാണ്. ഇതുവും ഞാൻ തുടങ്ങുകയാണ്. മൂന്നാമത്തെ യോഗ മനസ്സിലായില്ല.

  • @rgngangadharan9998
    @rgngangadharan9998 Před 21 dnem +1

    ലളിതമായഅവതരണം.നല്ലവണ്ണം മനസിലാക്കാനാ യി. നന്ദി. ദൈവം അനുഗ്രഹിക്കട്ടെ..

  • @vrindaaneeshvrindaaneesh5102
    @vrindaaneeshvrindaaneesh5102 Před 4 měsíci +1

    Thank u sooooooo much ma'am.... ഞാൻ വളരെ stress ലൂടെ കടന്നു പോകുവാ യിരുന്നു.. Ma'am പറയുന്ന പോലെ ചെയ്തു എനിക്ക് മനസിന് നല്ല സുഖം തോന്നുന്നുണ്ട്... Thank u... Sooo.. Much❤

  • @user-xd2xv6om1t
    @user-xd2xv6om1t Před 5 měsíci +10

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്നതിന് ഡോക്ടർ.. ❤

  • @poyyatharapullarkkatt7945
    @poyyatharapullarkkatt7945 Před 3 měsíci +2

    യോഗയുടെ എല്ലാം പറഞ്ഞു തരിക. നല്ല അവതരണം, നമസ്കാരം

  • @pragithak
    @pragithak Před 2 měsíci

    Surprised....I was so in dull mood....after pranayama, I got energy for doing anything...thank you for teaching....

  • @geethachandran7990
    @geethachandran7990 Před 2 měsíci +1

    ഒത്തിരി സന്തോഷം, വളരെ ഉപകാരപ്രതമായ exersise 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼. Thanks mam 🥰

  • @vinodinip5040
    @vinodinip5040 Před 4 měsíci +4

    Great demo and explanation.Thank you Doctor

  • @safeersharafudeen1640
    @safeersharafudeen1640 Před 29 dny

    ലളിതം. .സുന്ദരം. .നല്ല അവതരണം 🥰Dr.Thank you

  • @ranjinismenon5177
    @ranjinismenon5177 Před 3 měsíci +2

    വളരെ നന്നായി പറഞ്ഞു തന്നു thank you

  • @aparnakrishna4424
    @aparnakrishna4424 Před 5 měsíci +2

    Doctor 🥰 എല്ലാ ടിപ്സും super aanu ❤️❤️🙏🏽🙏🏽

  • @happiness747
    @happiness747 Před 5 měsíci +6

    Thank you for the wonderful demonstration....3rd excercise was so soothing

  • @homemadetastesandtips6525
    @homemadetastesandtips6525 Před 5 měsíci +6

    ഇടയ്ക്ക് ക്യാമറ ഫോക്കസ് ഷിഫ്റ്റ് ആകുന്നുണ്ടു. രണ്ട് ആംഗിൾ ഒരു ക്ലോസപ്പ് ഷോട്ടും സെമി വൈഡ് ഷോട്ടും ഉണ്ടെങ്കിൽ sitting posture കുറച്ചു കൂടി വ്യക്തമാകുമായിരുന്നു. അതുപോലെ മൂക്കിൽ വിരൽ വയ്ക്കുന്നതിന്റെ close up ഉണ്ടായിരുന്നെങ്കിൽ...❤.. There is nothing to say about your presentation..its awesome, natural, engaging and very crispy.keep posted.

  • @affiliatedmarketing4424
    @affiliatedmarketing4424 Před 3 měsíci

    I was extremely excited after watching the session of pranayama yoga mainly because of simplicity and beautifulness in demonstration even though the session is important for all walks of people .Thanks a lot

  • @anilkumar-jd3fr
    @anilkumar-jd3fr Před 2 měsíci +2

    നല്ല ഒരു തുടക്കം കിട്ടി മേടം വളരെ നന്ദിയുണ്ട്👍👌🙏

  • @user-xd2xv6om1t
    @user-xd2xv6om1t Před 5 měsíci +1

    താങ്കളുടെ ക്ലാസ്സ് follow ചെയ്യുന്നു കൂടുതൽ പ്രതീക്ഷിക്കുന്നു. പ്രാണായാമത്തിലെ കുഭകത്തെ പറ്റി അറിയാൻ താല്പര്യമുണ്ട്❤

  • @lalithamadhavan1976
    @lalithamadhavan1976 Před 3 měsíci +2

    Good demonstration . Thank you dr.❤ very easy to follow.🙏

  • @santhadeviramachandran1225

    സുപ്രഭാതം
    ഓം നമഃ ശ്രീ ഗണേശ ശാരദാ ഗുരുഭ്യോ നമഃ ഗുരവേ നമഃ
    ഡോക്ടർ, ഞാൻ ദിവസവും പ്രാണായാമം നിങ്ങളുടെ ഒപ്പം പ്രാക്ടീസ് ചെയ്യുന്നു.എനിയ്ക്ക് സന്തോഷം തോന്നുന്നു.നന്ദി.

  • @c.k.sasidharan1919
    @c.k.sasidharan1919 Před 3 měsíci +2

    Good explanation & good demonstration.Thank you.

  • @radhabhanu2155
    @radhabhanu2155 Před 5 měsíci +1

    Ruff aayit cheythitu Thanne nalla aaswasam. Thankyou Akhilamole.....❤❤❤❤❤

  • @sreedharanvembalath5951
    @sreedharanvembalath5951 Před 5 měsíci +5

    Excellent talk Dr. Akhila. Thank you❤

  • @jpjayapalankalarcode5897
    @jpjayapalankalarcode5897 Před 4 měsíci +4

    50 കഴിഞ്ഞപ്പോൾ മുതൽ ബോഡിക്ക് ഓരോ പ്രോബ്ലം തുടങ്ങി. ഇതുവളരെ മനോഹരമായി Dr. പറഞ്ഞു തന്നു ഇന്നുമുതൽ ഞാനും ചെയ്ത് തുടങ്ങും വളരെ നന്ദി ഡോക്ടർ

    • @dinumk98
      @dinumk98 Před 4 měsíci +1

      ഇന്നുമുതൽ ഞാൻ

    • @ushavalsan8717
      @ushavalsan8717 Před 3 měsíci

      വളരേ ലളിതവും സുന്ദരവുമായ വിവരണം നന്നായി മോളെ ഇന്ന് മുതൽ ഞാനും ചെയ്തു തുടങ്ങും❤ ചെയ്ഞ്ച് അറിയിക്കാം

  • @user-cf3yx2ji1l
    @user-cf3yx2ji1l Před 3 měsíci +2

    ഞാനും ചയ്തു ഇന്ന് നല്ല ഉന്മേഷം ഒരായിരം താങ്ക്സ് മേഡം 👍👍👍👍👍👍🥰🥰🥰🙏🥰🌹

  • @lathikam5302
    @lathikam5302 Před 3 měsíci

    Thanku madam,First time anu dr cheyan parajirunnu agane ariyillayirunnu,ariv paraju thannathinu thanks,ennu muthal cheyan thudagi.❤

  • @binukunjuolickal2798
    @binukunjuolickal2798 Před 5 měsíci +3

    ❤വളരെ ലളിതമായ രീതിയിൽ പറഞ്ഞു തന്നു നന്ദി മാഡം ❤

  • @soumyapavithran8449
    @soumyapavithran8449 Před 2 měsíci +1

    Thank u soo much Madam , ethrayum easy Aya reethiyil paranju thannathinu. Theerchayayum cheyyum

  • @vasumathygnair657
    @vasumathygnair657 Před 4 měsíci +6

    നന്ദി ! ഞാൻ വളരെ ആഗ്രഹിച്ചിരുന്നതാണ്. പ്രാണായാമം ശരിയായ രീതിയിൽ ശീലിക്കണമെന്നത്. വളരെ ലളിതവും വ്യക്തവുമായ അവതരണം! thanks.

    • @muraleedharan5601
      @muraleedharan5601 Před 4 dny

      ശ്വാസം രണ്ടു രീതിയിൽ നടക്കുന്നുണ്ട്. ഉറങ്ങാതെ ഇരിക്കുന്ന സമയത്ത് നടക്കുന്ന ശ്വസനം ഇതിൽ സുഖ ദുഃഖം അനുഭവം ഉണ്ടാവും. അടുത്തത് രാത്രി ഉറങ്ങുന്ന സമയം നടക്കുന്ന ശ്വാസം അപ്പോൾ സുഖം ദുഃഖം അനുഭവിക്കാൻ കഴിയില്ല. സുഖം, ദുഃഖം അറിയാൻ കഴിയാത്ത വിധം നടക്കുന്നതാണ് യഥാർത്ഥ പ്രാണായാമം. ആ ശ്വസനത്തിൽ വിരലിന്റെയും കയ്യിന്റെയോ സഹായം ആവശ്യമില്ല. ഇത് പ്രകൃതി നമുക്ക് അനുവദിച്ചു തന്നതാണ്. സുഖമോ ദുഃഖമോ അഷ്ടരാഗങ്ങളോ, ത്രിഗുണങ്ങളോ ഒന്നും അനുഭവിക്കുന്നില്ല നമ്മെ അലട്ടുന്നില്ല. ഇതിനുവേണ്ടിയാണ് ശിവരാത്രി എന്നുള്ള ഒരു ദിവസം ഇവിടെ ആഘോഷിക്കുന്നത്, രാത്രിയിൽ ഉറങ്ങരുതെന്ന് പറയുന്നുണ്ട് ശിവരാത്രി ദിവസം. എന്തിനാണ് എന്നാൽ ഉറങ്ങുമ്പോൾ നടക്കുന്ന ശ്വസനത്തെ തിരിച്ചറിയാനാണ്, അതിന് ഉറങ്ങാതെ ഇരുന്ന് അതിനെ ശ്രദ്ധിക്കണം. പ്രാണയാമം എന്നാൽ പ്രാണനെ തടയുക ദീർഘിപ്പിക്കുക എന്നാണ്. പ്രാണൻ ശ്വാസ രൂപത്തിൽ താഴോട്ട് ദീർഘദൂരം സഞ്ചരിക്കുന്നു. മേലോട്ട് എടുക്കുന്ന ശ്വാസത്തിന്റെ ലെങ്ത് കുറവാണ്. അതായത് താഴോട്ടും ഒഴുകുന്ന ശ്വാസത്തിന്റെ ലെങ്ങ്ത്ത് കൂടുതലും, മേലോട്ട് എടുക്കുന്ന ശ്വാസത്തിന്റെ ലെങ്ങ്ത്ത് കുറയുകയും ചെയ്യുന്നു ഇത് നിങ്ങൾ ശാന്തമായി ശ്വസനത്തിന് ശ്രദ്ധിച്ചാൽ മനസ്സിലാവും ഒരു ശ്വാസം അതായത് മേലോട്ടും കീഴോട്ടും, ഇതിൽ മേലോട്ട് എടുക്കുന്ന ശ്വാസത്തിന്റെ അളവ് കുറയുന്നു. ഇങ്ങനെ ഒരു മിനിറ്റിൽ 15 ശ്വാസം നടക്കുന്നുണ്ട് . താഴോട്ട് ഒഴുകുന്ന ശ്വാസത്തിന്റെ ലെങ്ത് പന്ത്രണ്ട് അങ്കുലമാണ്, മേലോട്ട് എടുക്കുന്ന ശ്വാസത്തിന്റെ ശ്വാസത്തിന്റെ ലങ്ത് 8 അങ്കുലമാണ്. ഒരു സസനത്തിൽ നാല് അങ്കുലം കുറയുന്നു. ഒരു മിനിറ്റിൽ 15 ശ്വാസം നടക്കുമ്പോൾ 15 അംകുലം കുറയുന്നു, ഒരു ശ്വാസത്തിൽ നാല് അങ്കുലമാണ് കുറയുന്നത്, ഈ കുറവിനെയാണ് ദീർഘിപ്പിക്കേണ്ടത് അങ്ങനെ നാലുകളുടെ ചേർത്ത് മേലോട്ട് എടുത്താൽ താഴോട്ട് പന്ത്രണ്ടും മേലോട്ട് പന്ത്രണ്ടും അപ്പോൾ തുല്യമായി ശ്വാസത്തിന് നഷ്ടം വരുന്നില്ല രാത്രി നടക്കുന്ന ശ്വസനമാണ് പ്രാണയാമം. രാത്രി നടക്കുന്ന ശ്വസനത്തിന് തിരിച്ചറിയാൻ കഴിഞ്ഞ് അതേ പോലെ പകലും ചെയ്താൽ രാത്രിയും പകലും പ്രാണായാമമായി. ഇതാണ് ഇടപെടാതെ പ്രാർത്ഥിക്കുവിൻ എന്ന് പറയുന്നത് രാത്രി താനേ നടക്കും തമിഴിൽ thoongum പോത് അതുവേ ആച്ചി എന്നു പറയുന്നുണ്ട് അതായത് ഉറക്കത്തിൽ താനേ നടക്കുന്നു അതിനെ പകലും കൂടെ ചെയ്താൽ ഇടവിടാതെ പ്രാർത്ഥനയായി .9562353120

  • @gangadharanothayothgangadharan
    @gangadharanothayothgangadharan Před 3 měsíci +3

    അഭിനന്ദങ്ങൾ അറിവ് പകർന്ന് നൽകിയതിന് god Bless you

  • @user-lf7vv5md6p
    @user-lf7vv5md6p Před 5 měsíci +6

    . സാവധാനം പറഞ്ഞു മനസിലിക്കി തരുന്നുണ്ട് ഡോക്ടർ നന്ദി ❤

  • @jaykalar9091
    @jaykalar9091 Před 4 měsíci

    A lot of thanks Dr.ഞാൻ നാളെ മുതൽ ചെയ്യും.

  • @sheebaak1132
    @sheebaak1132 Před měsícem +1

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു

  • @chandrikakottukulangara3737
    @chandrikakottukulangara3737 Před 5 měsíci +1

    നല്ല പറഞ്ഞു തരൽ ല്ലാർക്കും മനസ്സിലാകും ചെയ്യുന്നുണ്ട്

  • @VijayKumar-mt5to
    @VijayKumar-mt5to Před měsícem

    Thank you Doctor for sharing the great knowledge.

  • @plrsubhash
    @plrsubhash Před 5 měsíci +5

    watch and practice these. Very good section for all age group, it helps us to relief from several diseases.
    Thank you Doctor. 🙏🏻

    • @DrAkhilaVinod
      @DrAkhilaVinod  Před 5 měsíci +1

      Welcome ❤️

    • @sumarajan487
      @sumarajan487 Před 5 měsíci

      Dr.asthma ullavark ith cheyyan pattumo pls reply

    • @plrsubhash
      @plrsubhash Před 5 měsíci

      @@sumarajan487 astma ullavaranu 💋yoga cheyyandye. Ella asukavum marum TENSION, BODYPAIN, ASTMA DIABETIC Heart Attack VERICOSISS

  • @anbalaganp2930
    @anbalaganp2930 Před 4 měsíci

    Excellent.. Instructions are very clear..

  • @preethisreeni5128
    @preethisreeni5128 Před 5 měsíci

    Excellent demostration

  • @krishnanadityan2017
    @krishnanadityan2017 Před 4 měsíci

    Brilliant demonstration of pranayama basics..

  • @sheelathankaraj1383
    @sheelathankaraj1383 Před 5 měsíci +1

    ഡോക്ടറുടെ ക്ലാസ് വളരെ സിംമ്പിൾ ആയി ചെയ്യാൻ പറ്റുന്ന തുപോലെയാണ്

  • @monijohn1811
    @monijohn1811 Před 5 měsíci +4

    Thank you very much for the valuable info.Madam can we do the pranayam any time or early morning with empty stomach.

  • @user-nx9dh4kl3z
    @user-nx9dh4kl3z Před 5 měsíci

    Saraswath ഞാൻ ജനുവരി 5 തിയ്യതി മുൽ ധ്യാനം ചെയ്യാൻ തുടങ്ങി ' ഞാർ പ്രായമുള്ള ഒ ഒ അമ്മയാണ് എനിക്ക് ആദ്യദിസം തന്നെ വലിയൊരു ആശ്വാസം തോനി Thank you MoLeThank you👍👍👌

  • @SunithaKrishnan-vk8co
    @SunithaKrishnan-vk8co Před 4 měsíci +1

    Thanku madam, ennu madathinte calss kettukondu pranayama... Cheythu. Thanku so much. Thanku univers 🙏

  • @janusanthosh9048
    @janusanthosh9048 Před 2 měsíci

    Well explained. Thankyou doctor

  • @anjaleek432
    @anjaleek432 Před 4 měsíci

    Thank you for beautifully presentation

  • @prathapankd8119
    @prathapankd8119 Před 4 měsíci

    Wow great madam 👍
    Thank you so much 🤝💕
    I respect you 🙏🏻

  • @remasterracegarden
    @remasterracegarden Před 5 měsíci

    Thank you ❤

  • @sunnyks918
    @sunnyks918 Před 4 měsíci

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു ഞാൻ ഇന്ന് രാവിലെ മുതൽ ചെയ്യാൻ തുടങ്ങി

  • @kamalabhairamakrishnakurup149

    Thanks mam I done this time and I will do continuously ❤❤

  • @neethuk1087
    @neethuk1087 Před 3 měsíci

    Thank you ma'am. Good presentation. Hope more videos like this

  • @krishnageekey2784
    @krishnageekey2784 Před 3 měsíci

    Very good Dr.Akhila and Congratulations

  • @ashokankumaraswami5090
    @ashokankumaraswami5090 Před 5 měsíci +2

    Thank you sister❤

  • @preethamp8591
    @preethamp8591 Před 5 měsíci +2

    Thank you Doctor 🎉

  • @babyp6056
    @babyp6056 Před 2 měsíci

    Sooper..
    Dr. Thankyou.... 👍

  • @vinsack8964
    @vinsack8964 Před 4 měsíci

    ഞാൻ ഒരു ഡിപ്രസ്സ് ഡ് patent ആണ്. Dr റുടെ പ്രാണായാമം വളരെ പ്രയോജനം ചെയ്യചെയ്യുമെന്ന് വിശ്വസിക്കുന്നു.

  • @user-jj3rw6ep1s
    @user-jj3rw6ep1s Před 3 měsíci

    Very useful Video Ma'm...thankyou so much..🙏

  • @crpillai-ff3bv
    @crpillai-ff3bv Před 4 měsíci

    Very good demonstration with instructions🙏

  • @user-hx1tc8jz7z
    @user-hx1tc8jz7z Před 5 měsíci +2

    Thank you so much ❤

  • @jklyogargt7291
    @jklyogargt7291 Před 4 měsíci

    I am also yoga teacher. Founder of Swami Vivekananda free yoga association, Renigunta. Andhra Pradesh. Well explained ma'am. (Breathe 1:1, 1:2, 1:3) Thankyou for sharing.

  • @bijunaashok3304
    @bijunaashok3304 Před 5 měsíci +4

    Thank u mam🙏 വളരെ ഫലപ്രദമായി, ലളിതമായി.... Super ആയി പറഞ്ഞുതന്നതിന് Thank u so much❤️🙏🙏🙏

  • @satheeshkumar54
    @satheeshkumar54 Před 5 měsíci +6

    Wonderful experience, never before I have experienced this kind concentration by a virtual demonstration of yoga or pranayama. Love to have more lessons ❤💕🙏

  • @jithu087
    @jithu087 Před 5 měsíci +1

    സുന്ദരിയാണ്. നന്നായി പറഞ്ഞ് തന്നു

  • @yogagurusasidhranNair
    @yogagurusasidhranNair Před 4 měsíci

    ടീച്ചറുടെ clas നന്നായിട്ടുണ്ട് ഞാൻ എണായം ചെയ്യുന്ന ഒരു സീനിയർ സിറ്റിസന ആണ് എല്ലാവരും ഇത് ചെയ്യാൻ ദിവസവും സമയം കണ്ടെത്തണം

  • @user-rq8cw4cq9w
    @user-rq8cw4cq9w Před 2 měsíci +1

    Thank you very much....... 👌👌👏🙌👍😍🙏🙏🌹🌹

  • @krnair2993
    @krnair2993 Před 5 měsíci +1

    Good attempt madam. Thank u.

  • @liji.m.rmavungalrahulan4237

    Very good talk with peace

  • @user-hh9jm7de9w
    @user-hh9jm7de9w Před 3 měsíci +1

    Thanks. Madam godblessyou ❤

  • @pradeepd9665
    @pradeepd9665 Před 5 měsíci

    സന്തോഷം തരുന്ന വിവരണം 🙏

  • @shijimolk8212
    @shijimolk8212 Před 5 měsíci

    Ithoru puthiya anubhavamanu.thanks dr

  • @RameshKumar-pv7du
    @RameshKumar-pv7du Před 5 měsíci

    I am tamil. But l could understand clearly. Thank you very much Dr. Akhila🎉

  • @radhasuresh9572
    @radhasuresh9572 Před 2 hodinami

    Thank you doctor, nice explanation 😍😍😘😘

  • @user-hz8ki2dz6i
    @user-hz8ki2dz6i Před 3 měsíci

    Thank you so much, Doctor

  • @vijayagopalakrishnan1557
    @vijayagopalakrishnan1557 Před 5 měsíci +1

    Valare nalla demo ayirunnu. Thanks Doctor 🙏

  • @santhadeviramachandran1225

    സുപ്രഭാതം.
    🔯ഓം നമഃ ശ്രീ ഗണേശ ശാരദാ ഗുരുഭ്യോ നമഃ ഗുരവേ നമഃ, 🙏

  • @rajanisuresh9122
    @rajanisuresh9122 Před 3 měsíci

    ഒരുപാട് നന്ദിയുണ്ട്

  • @sasimenon822
    @sasimenon822 Před 3 měsíci

    U r so sweet Ji, i am Gayathri . I am watching from my husband 's acc.u talk sweetly n attract everyone to do this pranayama n make use of its positive results* thank u ji , i ll b following ur channel. Namasthe

  • @shylajavijayan9835
    @shylajavijayan9835 Před 5 měsíci +2

    Excellent session ❤

  • @sathymony48
    @sathymony48 Před 5 měsíci

    നല്ല രീതിയിൽ പറഞ്ഞുതന്നു. തീർച്ചയായും പ്രാക്ടീസ് ചെയ്യും

  • @shyjithp1943
    @shyjithp1943 Před 2 měsíci

    Wonderful explanation ❤

  • @shobashoba6033
    @shobashoba6033 Před 5 měsíci

    Thank. You. Dr Athira venod

  • @user-tn4pz1vu5j
    @user-tn4pz1vu5j Před 5 měsíci

    Moluuu nee nallavannam paranjuthannathinu nanni undu njan today yilirunnu folow cheyyam GOD BLESS U

  • @krishnanka1461
    @krishnanka1461 Před 5 měsíci

    Thank you for this guidance.🙏🙏

  • @saraswathiramani8740
    @saraswathiramani8740 Před 4 měsíci

    it was very useful for me.Thanks a lot.

  • @sujathamb9697
    @sujathamb9697 Před 5 měsíci

    Thank you Dr🙏

  • @saralamaniachari9047
    @saralamaniachari9047 Před 3 měsíci

    Thanks mole enikke pranayama chaiyan ariyillayirunnu eppam manasilai nannai paranju tannathine

  • @ushakumari-oc3rw
    @ushakumari-oc3rw Před 5 měsíci

    നന്ദി നമസ്ക്കാരം

  • @rahenashooja127
    @rahenashooja127 Před 4 měsíci

    Excellent mam orupaadu pretheekshicha oru vedio

  • @shubarajendran6779
    @shubarajendran6779 Před 5 měsíci +1

    വളരെയധികം relaxing,Ma'am

  • @sabithagireesh5252
    @sabithagireesh5252 Před 5 měsíci

    great ഞാൻ ഒരു പാട് അന്വേഷിച്ചതാണ് 😍വളരേ നന്ദി