കുണ്ഡലിനി : ഏറ്റവും ശക്തിമത്തായതും അപകടകരവുമായ യോഗ

Sdílet
Vložit
  • čas přidán 8. 10. 2020
  • ഓരോ മനുഷ്യനിലും ഉറങ്ങി കിടക്കുന്ന കുണ്ഡലിനി ശക്തിയെ കുറിച്ചാണ് സദ്ഗുരു ഇവിടെ വിശദീകരിക്കുന്നത്.കുണ്ഡലിനിയെ ഉണർത്തുന്ന രീതികളെക്കുറിച്ചും അത് മനുഷ്യനിൽ സൃഷ്ടിച്ചേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു.
    ഇന്നർ എഞ്ചിനീയറിംഗ്
    നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ ഓൺലൈൻ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം.
    ഇവിടെ രജിസ്റ്റർ ചെയ്യുക
    isha.sadhguru.org/in/ml/inner...
    ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
    സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
    ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
    isha.sadhguru.org/in/ml/wisdo...
    സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
    / sadhgurumalayalam
    സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
    onelink.to/sadhguru_app

Komentáře • 204

  • @sheelasainath1436
    @sheelasainath1436 Před rokem +15

    ധ്യാനത്തിലൂടെ ജീവമുക്തി നേടിയാൽ പിന്നെ ജീവിതത്തെ കുറിച്ച് ഒരു പരാതിയുമുണ്ടാവില്ല 🙏🙏🙏🙏

  • @sudheeshgguru8638
    @sudheeshgguru8638 Před 3 lety +56

    ഗുരുജി വളരെ സത്യമായ കാര്യം🙏🙏🙏🙏🙏🙏🙏

  • @ambilib4890
    @ambilib4890 Před 3 lety +37

    ഓം ശ്രീ സദ്ഗുരുവേ നമഃ 🙏🙏🙏
    സദ്ഗുരു വിന്റെ സാന്നിധ്യം അനുഭവത്തിൽ അറിയുന്നു
    വളരെ സന്തോഷംഉണ്ട്. ജ്ഞാന ദൃഷ്‌ടിയാൽ സദ്ഗുരു തിരിച്ചറിയുന്ന അനുഭവം തന്നെ ഉണ്ട്.
    നന്ദി നമസ്കാരം 🙏🙏🙏

  • @jithinkraj
    @jithinkraj Před 3 lety +27

    അചഞ്ചലമായ വിശ്വാസം. എന്റെ ഗുരുവിനോട്. ശ്രീ ഗുരു യോഗിരാജ് ബോധി....

    • @user-ph2gd2kw4p
      @user-ph2gd2kw4p Před 5 měsíci

      സതൃമായ വിശകലന൦, നന്ദി്.

  • @ntupsteachersmithamenon6887

    ശ്രേഷ്ഠനായ ഒരു യോഗാചാര്യനേ അത് സാധിക്കൂ... ഞാൻ 13 വർഷങ്ങളായി യോഗ ശീലിക്കുന്നു.പരിശീലനം കൊടുക്കുന്നു. പക്ഷെ ഒരിക്കലും പൂർണ്ണതയിൽ എത്തില്ല എന്നത് തന്നെ സത്യം .പഠിക്കുന്തോറും ഇനിയുമിനിയും കിടക്കുന്നു എന്നേ നമുക്ക് മനസ്സിലാക്കാനാകൂ. കുണ്ഡലിനി ഉണരാൻ നന്നേ ബുദ്ധിമുട്ടാണ്. സാഹചര്യം ആത്മസംയമനം ഭക്ഷണക്രമീകരണം പരിശീലനം ക്ഷമ ഇതെല്ലാം നേടിയെടുക്കണം.അത് വളരെ സാവധാനമേ നടക്കാവൂ. മൂലാധാര സ്വാദിഷ്ഠാന അനാഹത... ഇങ്ങനെ പോകും ചക്രാസ് .പക്ഷെ പരിശീലിച്ചാൽ ജീവിതം മെച്ചപ്പെടുമെന്നതിൽ തർക്കമില്ല....

    • @abdullaansaf2672
      @abdullaansaf2672 Před 3 lety +2

      യോഗ അശാസ്ത്രീയം ആണ്.

    • @m4musicworld.649
      @m4musicworld.649 Před 3 lety

      sugam kittiyo

    • @chandumohan2342
      @chandumohan2342 Před rokem +6

      @@abdullaansaf2672 thankal pareekshicharunno

    • @sabithabibu9570
      @sabithabibu9570 Před rokem +9

      @@abdullaansaf2672 അറിവില്ലാത്തതിനെക്കുറിച്ച് ഇങ്ങനെയേ പറയാനൊക്കൂ

    • @priyas4398
      @priyas4398 Před rokem +2

      Aareyum adichelppikkunnilla venamenkil cheithaal mathi.
      Kittatha munthiri pulikkum.
      🙏

  • @BelovedbakthA
    @BelovedbakthA Před 3 lety +13

    നന്ദി 🥀സദ്ഗുരു ജി 🙏

  • @MohanMohan-fz9jw
    @MohanMohan-fz9jw Před 3 lety +15

    നിങ്ങളുടെ ശബ്ദം വളരെ നല്ല അനുഭവം ആണ്

    • @nnn7724
      @nnn7724 Před měsícem

      Arude shabdam😂

  • @sreejith5377
    @sreejith5377 Před 3 lety +11

    Perfect description

  • @ntupsteachersmithamenon6887

    13 വർഷങ്ങളായി ദിവസേനയുള്ള യോഗ ഇടയ്ക്ക് രണ്ടോ മൂന്നോ ദിവസങ്ങൾ അനുഷ്ഠിക്കുന്ന ഉപവാസം എന്നിവ ചെയ്യുന്നുണ്ടെങ്കിലും ഗുരു ജീ എനിക്ക് അങ്ങയുടെ ശിഷ്യത്വം സ്വീകരിച്ച് അങ്ങയുടെ മുന്നിൽ വച്ച് കുറച്ചു ദിവസങ്ങൾ പരിശീലനം നേടണം. ഏറെ കഷ്ടപ്പെട്ടാലും തയ്യാറാണ് സദ്ഗുരൂ .ഒരു വലിയ ആഗ്രഹമാണ്.ഒരു അധ്യാപികയും കുടുംബിനിയുമായ എനിക്ക് കുണ്ഡലിനീ യോഗ സാധിക്കുമോ ഗുരുജീ ? വളരെ ആഗ്രഹിക്കുന്നു അതിനായി ഞാൻ

    • @vineeth.s6542
      @vineeth.s6542 Před 3 lety

      13 varshamo enta ammo. എന്നിട്ട് ചേച്ചിക്ക് കുണ്ടലിനി ശക്തി ഉണർന്ന് ആയിരുന്നോ

    • @sheelasainath1436
      @sheelasainath1436 Před rokem +2

      Vmc chanal malayalam യൂ ട്യൂബിൽ കണ്ടു നോക്കു. സാധിക്കും 👍👍👍👍

  • @ambilibalachandran8752
    @ambilibalachandran8752 Před 3 lety +10

    We can know more about kundalini and chakras in Sahajayoga.

  • @arjunprakash5013
    @arjunprakash5013 Před 3 lety +25

    You don’t go to a Guru for solace. He is not a tranquilizer he is there to awaken you.
    Guru
    🙏🙏🙏🙏🙏

  • @reshmaprasad8738
    @reshmaprasad8738 Před 2 lety +5

    Thank you sadguru

  • @sajup.v5745
    @sajup.v5745 Před 3 lety +4

    Thanks 🙏

  • @rajeeshpallikara8607
    @rajeeshpallikara8607 Před 3 lety +1

    നന്ദി.

  • @devikagnair19
    @devikagnair19 Před 3 lety +10

    Thanks guru..very soothing voice🙇‍♂️

  • @PRASNTH-dk2yz
    @PRASNTH-dk2yz Před měsícem +1

    നല്ല അറിവുകൾ തരുന്നതിനു നദിയുണ്ട് 🙏🙏🙏

  • @raijovarghese
    @raijovarghese Před 3 lety +8

    Voice is resembling to Padma Kumar sir

  • @subramanianmp2290
    @subramanianmp2290 Před 3 lety +2

    Vanakkam sir

  • @abhilashkoodathinalkunnel1951

    Thanks

  • @bindhuprabha5234
    @bindhuprabha5234 Před 3 lety +2

    Namaste swamiji

  • @pavithranch5535
    @pavithranch5535 Před rokem +1

    Pranamam. Guruji🙏🙏🙏

  • @jineshmelathnair5230
    @jineshmelathnair5230 Před 3 lety +10

    മനസിലായി ഗുരുജി 🙏🙏

  • @bijugeorge550
    @bijugeorge550 Před 3 lety +1

    Very true happy thank you very much

  • @kishort985
    @kishort985 Před 3 lety +2

    Good information

  • @veenasasidharan2858
    @veenasasidharan2858 Před 2 lety +1

    thankyou sadhguru

  • @kounjakidhanya9750
    @kounjakidhanya9750 Před 3 lety +1

    Superb sir

  • @aswanthappu7666
    @aswanthappu7666 Před 3 lety +2

    ഗുരുജി 🙏

  • @rejisanthosh2600
    @rejisanthosh2600 Před 4 dny

    Thanku

  • @gokuldaskalathil3842
    @gokuldaskalathil3842 Před 3 lety +1

    Gurujiku kndalini unarno
    Guruji u feel kundelini
    Apko, Guruji kndalini ka feel Apko kab kaise huvatha

  • @arunk.m8121
    @arunk.m8121 Před 3 lety +2

    ഗുരോ നന്ദി

  • @vavasavi9173
    @vavasavi9173 Před 3 lety +2

    Thanks Guruji🙏🙏🙏

  • @bhageerathank7472
    @bhageerathank7472 Před 2 lety +1

    Perfect......

  • @sukumaran581
    @sukumaran581 Před 4 měsíci +1

    😊😊thanks

  • @samalux8044
    @samalux8044 Před 3 lety +7

    Excellent talk my gurugy you are correct

  • @mmm-hc5si
    @mmm-hc5si Před 3 lety +4

    AUM SADHGURUVE NAMAHA.
    Pakarnnutharunna ella Arivukalkkum NANDHI NANDHI NANDHI💜💙💜

  • @yuvivlogs1882
    @yuvivlogs1882 Před 2 lety +3

    Great gurugi excellent speech thanku gurugi

  • @vineethakalarikkal7680
    @vineethakalarikkal7680 Před 3 lety +4

    fantastic 👶 💃

  • @devikagnair19
    @devikagnair19 Před 3 lety +3

    Ente orupadnalathe samshayam dhoorikarichu☺

  • @adarsh.p141
    @adarsh.p141 Před 3 lety +2

    🙏🌹

  • @thumkeshp3835
    @thumkeshp3835 Před 3 lety +1

    Gurugi 🙏

  • @adharshshivan9764
    @adharshshivan9764 Před 3 lety +17

    വ്യക്തം🔥❤

  • @nidish.vnidhish5690
    @nidish.vnidhish5690 Před 3 lety +2

    👌🙏

  • @sindhuudayakumar4856
    @sindhuudayakumar4856 Před 2 lety +1

    Guruji8...🙏🙏🙏🙏🙏👍👍👍👍❤️❤️❤️❤️❤️

  • @favasjohnshiva1688
    @favasjohnshiva1688 Před 3 lety +5

    🙏

  • @vipindas7261
    @vipindas7261 Před 3 lety +6

    🙏❤️😭

  • @boganbogan2817
    @boganbogan2817 Před 3 lety +5

    ✌️

  • @lathakrishnan3006
    @lathakrishnan3006 Před 2 lety +7

    🙏🏻നമസ്കാരം ഗുരുജി,
    ബ്രഹ്മമുഹൃത്തത്തിൽ നമ്മൾ എങ്ങനെ പ്രർതിക്കണം, ഈ സമയത്ത് നമ്മൾ പ്രർതിക്കുന്നത് എന്ധും നടക്കുമോ, ഇനി സ്ത്രീകൾ ആണെകിൽ ഇത് അർത്ഥവദിവസങ്ങളിൽ ചെയ്യാമോ pls repla ഗുരുജി pls pls 🙏🏻🙏🏻🙏🏻🙏🏻

    • @MANNANMANOJ
      @MANNANMANOJ Před rokem +1

      3/30 ക്കു....ശേഷം പ്രാഥമിക karamagal കഴിഞ്ഞു കുളിച് prathickukka

    • @RETHEESHSAI
      @RETHEESHSAI Před 7 měsíci

      🙌🙌

  • @smartyboyff5036
    @smartyboyff5036 Před rokem

    Namaskaramsadguru

  • @gireeshkumar5773
    @gireeshkumar5773 Před 3 lety +5

    വളരെ സത്യം ആണ്

  • @sin5849
    @sin5849 Před 2 lety +1

    Good dubbing

  • @rudhragopal5971
    @rudhragopal5971 Před 3 lety +3

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheenarijeesh3208
    @sheenarijeesh3208 Před 3 lety +1

    🙏🙏🙏

  • @vavasavi9173
    @vavasavi9173 Před 3 lety +3

    Thanks Guru🙏

  • @indirak8897
    @indirak8897 Před 2 lety +1

    🙏🙏🙏🌹🌹🌹

  • @suseelaamma7614
    @suseelaamma7614 Před 2 lety +1

    🙏🙏🙏🌹🌹🌹🙏🙏🌹

  • @krishnavenikmalayil8556
    @krishnavenikmalayil8556 Před 3 lety +1

    🙏🙏🙏🙏

  • @sherifurehman1111
    @sherifurehman1111 Před 3 lety +4

    🙏🙏🙏🙏😍

    • @shivashankar6451
      @shivashankar6451 Před 3 lety +1

      വല്ലതും മനസ്സിലായോ 😁😹

  • @baibiab6923
    @baibiab6923 Před 3 lety +6

    ഗുരു അങ്ങയെ എനിക്കൊന്നു കാണുവാൻ സാധിക്കുമോ. ഞാനൊരു സാധാരണ പെൺകുട്ടിയാണ്. ആത്മീതയിൽ വിശ്വസിക്കുന്നു.

    • @pranamep2605
      @pranamep2605 Před 3 lety

      coimbatore poyal mathy........chilapol kanan patum

    • @ashrafme3644
      @ashrafme3644 Před rokem

      Ningalkk kanaan sadichenkil onn vivarikkaamo

  • @binut8955
    @binut8955 Před 3 lety +5

    ♥️♥️♥️🙏🙏🙏🌹🌹🌹🌹🌹🌹

  • @samtalks3971
    @samtalks3971 Před 3 lety +2

    സത്യം

  • @pv.unmesh3203
    @pv.unmesh3203 Před rokem +1

    ❤ 🙏🙏🙏

  • @ashtamanchammur206
    @ashtamanchammur206 Před 3 lety +1

    I am ok

  • @dnblogs645
    @dnblogs645 Před 2 lety +1

    ഐ ആം ready 🙏🙏🙏

  • @vishnuprathap9268
    @vishnuprathap9268 Před 3 lety +1

    Correct

  • @rahulcr8875
    @rahulcr8875 Před 3 lety +2

    🔯🙏

  • @KeralaVlog8
    @KeralaVlog8 Před 2 lety +1

    🙏🙏🙏🙏❤❤❤❤

  • @kumarianil3459
    @kumarianil3459 Před rokem +1

    Yes👍

  • @praveeshpraveesh7631
    @praveeshpraveesh7631 Před 3 lety +1

    Jan chithidude open ayi a nthe kundhalini

  • @chandukutty3644
    @chandukutty3644 Před 3 lety +1

    Yes

  • @gayathria9816
    @gayathria9816 Před 3 lety +4

    Rajayoga meditation

  • @shyamvt7786
    @shyamvt7786 Před 3 lety

    Kundalani engineyanu cheyyunnath ennulla class vedio ille

  • @Abr929
    @Abr929 Před 3 lety +5

    യോഗ ദിവസവും എത്ര മണിക്കൂർ ചെയ്യാം. കൂടുതൽ സമയം ചെയ്യുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ? അറിയുന്നവർ പറഞ്ഞു തരണേ. ഞാൻ ദിവസവും രണ്ടു മണിക്കൂർ ചെയ്യലുണ്ട്. പക്ഷെ അത് കൂടുതൽ ആണെന്ന് പറയുന്നു.

    • @BelovedbakthA
      @BelovedbakthA Před 3 lety +8

      ഏത് യോഗ, എത്ര കാലമായി ചെയ്യുന്നു, നിങ്ങൾക്ക് എന്ത് പ്രായമുണ്ട്, എന്തെങ്കിലും അസുഖം ഉള്ള ആളാണോ, ഓപ്പറേഷൻ വല്ലതും ചെയ്തിട്ടുണ്ടോ തുടങ്ങി ഒരുപാട് കാര്യങ്ങൾ അറിഞ്ഞേ ഇത് പറയാൻ കഴിയൂ..
      ഒരു യോഗ ആചാര്യനെ പോയി കണ്ട് അദ്ദേഹം പറയുന്നത് പോലെ മാത്രം ചെയ്യൂ.🙏

    • @RETHEESHSAI
      @RETHEESHSAI Před 7 měsíci

      🙌🙌🙌🙌

  • @shaijukumar1745
    @shaijukumar1745 Před 3 lety

    🙏🙏🙏🙏🙏🙏🙏

  • @bhargavic-kf2ji
    @bhargavic-kf2ji Před 10 měsíci +1

    പ്രണാമം

  • @hazeenanazeer6015
    @hazeenanazeer6015 Před rokem +1

    Guruji mind consentration kittan enthu chayyanam please replay

    • @SadhguruMalayalam
      @SadhguruMalayalam  Před rokem

      നമസ്കാരം,
      ഞാൻ ഈശയോടൊപ്പമുള്ള ഒരു സന്നദ്ധപ്രവർത്തകനാണ്. നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഈ വീഡിയോകൾ സഹായിച്ചേക്കാം;
      1. ഫോക്കസ് എങ്ങനെ വർധിപ്പിക്കാം ?
      👉czcams.com/video/aglNL8t-4G8/video.html
      2. മനസ്സിന്‍റെ ജല്‍പനങ്ങള്‍ എങ്ങനെ നിര്‍ത്താം?
      👉 czcams.com/video/3lGuC4HwHO4/video.html
      പ്രണാമം

  • @vijayanchemra1202
    @vijayanchemra1202 Před 2 lety

    എത്ര ശക്തമാ ണോ അന്തകാരം കയും അടുത്ത 1 ണ് - പുലരി

  • @aswathysuresh646
    @aswathysuresh646 Před 3 lety +4

    Kundalini unarnnaal nthanu feel cheyyuka? Happy or peace?

    • @sheelasainath1436
      @sheelasainath1436 Před rokem

      ശാന്തമായ സാമുദ്രം പോലെ. 🙏🙏🙏നമ്മിൽ തന്നെ ദൈവീക് ആനന്ദം നിറയും. ഒന്നിന്റെ പിറകെയും അലയില്ല 👍👍👍

  • @dnblogs645
    @dnblogs645 Před 2 lety

    തയാറാണ്

  • @dileepckm4118
    @dileepckm4118 Před 8 měsíci

    ❤❤❤

  • @sid1257.
    @sid1257. Před 21 dnem

    112 vazhikalulla book ethaan enn ariyoo

  • @IamSunil017
    @IamSunil017 Před 3 lety +1

    Engane dubb chythu bhai?

  • @gokulgokulgk6935
    @gokulgokulgk6935 Před 3 lety +2

    Namaste

  • @rajeshbabudivakaran5160
    @rajeshbabudivakaran5160 Před 3 lety +7

    Simple fide കുണ്ഡലിനി യോഗ എന്താണ്...?

    • @narayanannarayanan3944
      @narayanannarayanan3944 Před 3 lety +1

      വർഷങ്ങളോളം പ്രയത്നിച്ചു പൂർവികർ നേടിയ ധ്യാനരീതി വളരെ ലളിതമായി സാധാരണക്കാർക്ക് മനസ്സിലാകും വിധം പരിശീലിപ്പിക്കുന്നതിണ് simplified kundalini yoga. തമിഴ്നാട്ടിലെ വേദാദ്രി മഹർഷിയുടെ അനുയായികൾ പരിശീലനം നൽകുന്നുണ്ട്.

    • @RETHEESHSAI
      @RETHEESHSAI Před 7 měsíci

      🙌🙌🙌🙌

    • @SubinSubi-wg9cq
      @SubinSubi-wg9cq Před 5 měsíci

      ​@@narayanannarayanan3944 kayika abyasathilum thakkapp kalayilum Tamilnadu anno sherikkum

    • @user-rn3pc1yn7z
      @user-rn3pc1yn7z Před měsícem

      Sky യോഗ.. Ekm, cherthala ഇവിടെ യോഗ center und

  • @bijukuzhiyam6796
    @bijukuzhiyam6796 Před 3 lety +1

    🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏

  • @ambilys9444
    @ambilys9444 Před 2 lety +2

    ഗുരോ 🙏🙏🙏🙏❤

  • @yemunas2851
    @yemunas2851 Před 3 lety +1

    കുണ്ഠലീനിയോഗ എന്താണെന്ന് വിശദീകരിക്കുമോ ഗുരുജീ..🙏🙏🙏

    • @sharonraj3175
      @sharonraj3175 Před 3 lety +3

      അത് സാധാരണക്കാർക്ക് ആ യോഗ അതായത് കുണ്ഡലിനിയോഗ ചെയ്യുവാൻ സാധിക്കുകയില്ല അതിനു ക്ഷമ വേണം ബാക്കി കാര്യം ഞാൻ പറയുന്നില്ല കുറേയുണ്ട്

  • @ahagasaman9127
    @ahagasaman9127 Před 2 lety

    11.03

  • @chandukutty3644
    @chandukutty3644 Před 3 lety +3

    എങ്ങനെ .... 112 എങ്ങരെ

  • @arafathanu1138
    @arafathanu1138 Před 3 lety +3

    Unarvar like adi

  • @vysakhvysakh155
    @vysakhvysakh155 Před 3 lety +1

    Guruvinte semen kurichulla no fap kurichulla video malayalam kittumo

  • @akshays1732
    @akshays1732 Před 3 lety +5

    ഗുരു ഞാൻ 1 വർഷം കഴിഞ്ഞു ഈ Yoga ചെയ്യുന്നു. ഇപ്പോൾ വല്ലാത്ത ഒരു പ്രശ്നത്തിനാൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല ,എനിക്ക് ഒരു നിർദ്ദേശം തരുമോ. ,H.wife ത്തണ്, എത്ര വേഗം കിട്ടുന്നോ അത്രയും നല്ലത്

  • @vineethv1421
    @vineethv1421 Před 3 lety +4

    എനിക്ക് ഇതൊന്നും ക്ലിയർ ചെയ്തു തരുമോ

  • @sjmalayalam256
    @sjmalayalam256 Před 3 lety +3

    I want to know more about this yoga

  • @user-gj3kk5yt6g
    @user-gj3kk5yt6g Před měsícem

    ❤A❤❤❤❤❤❤

  • @arnavrahul7116
    @arnavrahul7116 Před 3 lety +8

    Ethore vaza dislike adichitunde .

  • @AcharyaKalari
    @AcharyaKalari Před 3 lety

    🙏🙏🙏🙏🙏

  • @gayathria9816
    @gayathria9816 Před 3 lety +2

    Brahma baba, shivababa

  • @rajeevg9694
    @rajeevg9694 Před 3 lety +9

    പ്രണാമത്തോടെ

  • @panjajanyamcreations3857
    @panjajanyamcreations3857 Před 3 lety +11

    🙏🙏🙏 Thanks for your kind informations. ഗുരോ... ക്ഷമിക്കുക..അചഞ്ചലമായ ഭക്തിയായാലും,അചഞ്ചലമായ വിശ്വാസമായാലും അത് ഒരുതരം ഭ്രാന്ത് തന്നെയല്ലെ....ഞാൻ കരുതുന്നു, അതിലൊന്ന് എനിക്ക് ഉണ്ടായിരുന്നെൻകിൽ ഈ മനുഷ്യജന്മം സാർത്ഥകമായിരുന്നു എന്ന്.

    • @replyreply2836
      @replyreply2836 Před 3 lety +2

      താമസിച്ചുപോയോ .....!? ഇനിയും ആയിക്കൂടെ ......?
      താങ്കൾ ഉദ്ദേശിച്ച ഭ്രാന്തല്ല അദ്ദേഹം പറഞ്ഞത് ....!. അദ്ദേഹം ഉദ്ദേശിച്ചത്
      കുണ്ഡലിനി ശക്തിയെ ആജ്ഞ ചക്രത്തിൽ എത്തിച്ചതിനു ശേഷം സഹസ്രചക്രത്തിലേക്കു അതിനെ മാറ്റുന്നതിലേക്കാണ് ഭക്തിയുടെ /വിശ്വാസത്തിന്റെ പരകോടി വേണമെന്നാണ് പറഞ്ഞത് .....

  • @vishnus6397
    @vishnus6397 Před 3 lety +5

    112 വഴികളിൽ ഏതേലും ഒന്ന് എങ്കിലും അറിയാൻ എന്ത്‌ ചെയ്യണം

    • @manesh7372
      @manesh7372 Před 3 lety +1

      വിശ്വാസം, ഭക്തി, ഭ്രാന്ത്

    • @nithins3612
      @nithins3612 Před 3 lety +3

      Dont simply take people's advice.find a real guru first and seek their advice on steps.

    • @adarshvs7613
      @adarshvs7613 Před 3 lety

      @@manesh7372 pranthoo🙁

    • @lijutly
      @lijutly Před 3 lety

      Search for Dr Joe dispenza on CZcams. He explains about a specific breathing technique in his book "Becoming supernatural"

    • @BelovedbakthA
      @BelovedbakthA Před 3 lety +2

      ആത്മീയ വഴിയിൽ അറിവല്ല ആദ്യം തയ്യാറാവലാണ് വേണ്ടത്, അപ്പോൾ അറിവുകൾ വരും..
      അന്വേഷണം അല്ല വേണ്ടത് വഴി നടക്കാലാണ് അപ്പോൾ അന്വേഷിച്ചതിലധികം ലഭിക്കും.
      അറിയുന്നവസ്തു, അറിയുന്ന വ്യക്തി, അറിയുക എന്ന അവസ്‌ഥ ഇവ മൂന്നും സമുന്നയിക്കുമ്പോൾ നിങ്ങൾ ചോദിച്ച 112 വഴികളും, അവ എത്തി ചേരുന്നതും നിങ്ങളിലേക്ക് തന്നെയെന്ന് അനുഭവിക്കുന്ന അവസ്‌ഥ ഒക്കെ ഇപ്പോൾ നിങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചാൽ.. ആർക്ക് അത് എങ്ങനെ വിശദീകരിക്കാനാവും.
      വിശദീകരിച്ചാൽ തന്നെ അത് പൂർണ്ണമാവില്ല.. പിന്നെ നിങ്ങൾ അത് എങ്ങനെയാണ് അറിയാൻ ശ്രമിക്കുന്നത്..
      ഒറ്റ മാർഗ്ഗമേ ഒള്ളൂ... നിങ്ങൾ വഴി നടക്കുക.. എന്ത് തന്നെ വന്നാലും പിന്തിരിയരുത്...
      മരിക്കാനുള്ള മനസ്സ് കൂടി ഉണ്ടാവണം എന്ന്‌ പറയേണ്ടതില്ലല്ലോ..
      ധ്യാനി ധ്യാനമായി ലയിക്കുമ്പോൾ അറിയേണ്ടത് ഉറങ്ങുന്ന സാധാരണക്കാരന് അറിയാൻ കഴിയില്ല സുഹൃത്തേ 🙏