Kundalini & Meditation | കുണ്ഡലിനിയും ധ്യാനവും

Sdílet
Vložit
  • čas přidán 11. 07. 2021
  • #meditation #kundalini #smbmission
    Kriya Yoga Meditation
    SMB Mission under the guidance of Sri Swami Brahmananda Giri teaches Kriya Yoga of Mahavatar Babaji. Those who are interested to learn and practice Kriya Yoga may contact us.
    contact@smbmission.org
    Mob:+91 9495408752
    Website: smbmission.org

Komentáře • 184

  • @mohandastheruvath185
    @mohandastheruvath185 Před 2 lety +20

    പലതിൻ്റെയും ആന്തരാർത്ഥങ്ങളും ഇപ്പോഴാണ് മനസ്സിലായത്.സ്വാമിക്കും ശിഷ്യർക്കും ഒരു പാട് നന്ദി.

    • @nirmalab6353
      @nirmalab6353 Před 2 lety +1

      മനസിലായി എന്ന് പറയുന്ന അറിവ് അത് നമ്മിൽ തന്നെ ഉള്ളതാണ് എന്ന് തിരിച്ചറിയും ... നന്ദിവാക്കുകൾ ഇല്ലാതാവും..

    • @saralakp2443
      @saralakp2443 Před rokem +1

      @@nirmalab6353
      p

  • @sreevalsan.v.svalsan4549
    @sreevalsan.v.svalsan4549 Před 2 lety +8

    സത്യം എനിക്ക് മനസ്സിലാക്കിത്തന്ന സ്വാമിക്ക് വളരെയധികം നന്ദി! നന്ദി! Blessings.

  • @The.Daywalker
    @The.Daywalker Před rokem +5

    _ഈശ്വരാ ഞാൻ ഇത്രയും നാൾ വിശ്വസിച്ചത് മുഴുവൻ അന്തവിശ്വാസമായിരുന്നു എന്ന് ഈ നിമിഷം ഞാൻ മനസിലാക്കുന്നു_ 🕉️🙏

  • @sundaramsundaram258
    @sundaramsundaram258 Před 2 lety +8

    ഓം ഗുരുവേ ശരണം.🤘🙏
    ഓം ശ്രീ ഭഗവാൻ ബബാജിയേ നമ
    ഓം ശ്രീ ബുദ്ധ ഗുരുവേ നമ
    ഓം ശ്രീ ബാബ ജി ജഗത് രക്ഷകായ നമ
    ഓം ശ്രീ ക്രിയ യോഗസംരക്ഷണിയെ നമ
    ഓം ശ്രീ ബാബ ജി സുന്ദര രൂപ യ നമ
    ഓം ശ്രീ അവതരപുരുഷയ നമ
    ഓം ശ്രീ സർവ്വ സൃഷ്ടി സംരക്ഷകയ നമ.🙏🤘🤘🤘🙏🤘🙏🤘🙏🤘

  • @chefprathap1498
    @chefprathap1498 Před 10 měsíci +1

    പ്രണാമം സ്വാമി ജി 🙏.. കുറെയേറെ സംശയങ്ങൾക്കു ഉത്തരമായി.. 🙏എത്രയും പെട്ടെന്ന് ക്രിയ യോഗ ചെയ്യാൻ ഗുരുവിന്റെ അനുഗ്രഹത്തിനായി കാത്തുനിൽക്കുന്നു 🙏

  • @SureshKumar-iy9hl
    @SureshKumar-iy9hl Před 6 měsíci +2

    ഓം ശ്രീ ഗുരുവേ നമഃ.....
    എൻ്റെ ഗുരുനാഥന് നമസ്കാരം....

  • @RebinKRaj
    @RebinKRaj Před 3 lety +8

    ഈ സേഷനിൽ പങ്കെടുത്ത വ്യക്തികൾ ഇണ്ടെങ്കിൽ ദയവായി റിട്ടേൺ കമെന്റ് ചെയ്യാൻ മനസ് കാണിക്കണേ 💞🙏

  • @kkbahrain
    @kkbahrain Před 2 lety +4

    സത്യം സത്യമായി തുറന്ന്പറയുന്ന നല്ല മനസ്സ്

  • @santhoshthonikkallusanthos9082

    ലോകത്ത് ആരും ഇതുവരെ നൽകാത്ത നല്ല അറിവ് നന്ദി ഗുരു🙏🙏🙏

  • @haridascheerath5937
    @haridascheerath5937 Před 3 lety +4

    Well explained the finer points of meditation. Pranams

  • @v.b.krishnan1634
    @v.b.krishnan1634 Před rokem

    Very informative ! Guruji is very knowlegable and sincere...A true Yogi for the present world !

  • @cosmosnebula111
    @cosmosnebula111 Před rokem

    Wonderful explanation sir, Thank you so much ❤

  • @sumathyrk4074
    @sumathyrk4074 Před 2 lety +2

    Thank you swamiji...
    Expect more... Heart filled with joy... thank you thank you thank you.. . God bless you swamiji

  • @ramadevim8884
    @ramadevim8884 Před 2 lety +6

    കോടി കോടി നന്ദി ഉണ്ട് 🙏🏻🙏🏻🙏🏻😊💛

    • @aneeshmohan6413
      @aneeshmohan6413 Před 11 měsíci

      Meditation ചെയ്യുന്നുണ്ടോ?

  • @pradeepkumarkumar3695
    @pradeepkumarkumar3695 Před 3 lety +1

    Thank U Swamiji

  • @gopinathmanghat5887
    @gopinathmanghat5887 Před 2 lety +4

    Very clear Message wiping out all unwanted challenges and confusions....i.e unconditional approach..excellent session!

  • @pkmidhun2699
    @pkmidhun2699 Před 2 lety +4

    Good speach. Kriya yoga padikkan thalparyam undu.

  • @bipinviswanathannair7822

    Namaskaram swamiji ,
    Orupadu information labichu

  • @drckknair
    @drckknair Před 2 lety +3

    clear message. Excellent session. Thank you Swamiji .

  • @vinuvstar369
    @vinuvstar369 Před 8 měsíci +1

    Namaskaram guruji. 🙏🙏🙏 Very genuine knowledge and divine truth you are sharing with people. most of them dont know What is kriya yoga. i like to watch your channel . Thank you . 🙏

  • @srkbalaji3555
    @srkbalaji3555 Před 2 lety +1

    Very good knowledge

  • @Thatamala
    @Thatamala Před rokem

    very informative ..I will go to see this master

  • @vimalpappu999
    @vimalpappu999 Před 2 lety +2

    Thank you Guru ജി

  • @ajithkovilakam
    @ajithkovilakam Před 3 lety +2

    Om babaji devaya namaha 🙏🏼🙏🏼🙏🏼

  • @user-ug3cl9jt5l
    @user-ug3cl9jt5l Před 5 měsíci

    നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏🙏

  • @udayakumar4610
    @udayakumar4610 Před 2 lety +1

    ഒരുപാട് നന്ദി

  • @rajeeshkr9729
    @rajeeshkr9729 Před 2 lety +1

    Pranamam Gurunatha....

  • @dijub6357
    @dijub6357 Před 2 lety +4

    Very rare personality,can't find any one speaking on these topics with such a clarity ,we are gifted to have you in this Kaliyuga Swamiji, ohm gum gurubio namaha.....

    • @a2v245zzrf
      @a2v245zzrf Před 2 lety +1

      Very true. We are blessed to hear Guru's speech

  • @muraleedharanp5988
    @muraleedharanp5988 Před 2 lety +1

    Good information

  • @gigiartsky2504
    @gigiartsky2504 Před 3 lety +2

    pranamam guruji

  • @ammakeloth7605
    @ammakeloth7605 Před 5 měsíci

    നന്ദി നന്ദി ഗുരുജി

  • @reenajose5528
    @reenajose5528 Před 2 lety +3

    Valarea. Nallla arivu. Poornnathayil. Eathumbole. Onninodum. Aaagrahamea. Undakilllla

  • @viswanathankunjan1262
    @viswanathankunjan1262 Před 3 lety +1

    thanks

  • @Jayarajdreams
    @Jayarajdreams Před 2 lety +4

    സ്വാമി പറഞ്ഞത് ശരിയാണ്. 4 കൊല്ലം നൈഷ്ഠിക ബ്രഹ്മചര്യം നോക്കി. കാമം ശക്തി പെട്ടു. കോപത്തെ നിയന്ത്രിച്ചു കോപം ശക്തിപ്പെട്ടു. ഒടുവിൽ രണ്ടും നിർത്തി രണ്ടും അടങ്ങി. ധ്യാനം അഭിവൃദ്ധി പെട്ടു. പക്ഷെ എനിക്ക് യാതൊരു ദര്ശനമോ നാദമോ കേട്ടിട്ടില്ല, കണ്ടിട്ടില്ല. ശ്വാസം വളരെ ദീര്ഘവും ശാന്തവും ആയി, ശരീര ബോധം കുറഞ്ഞു, മനസ്സ് ലെ ഭാരങ്ങൾ പോയി ആകാശം പോലെയായി.

  • @reghunathak5159
    @reghunathak5159 Před 2 lety +1

    Best wishes, Thank you. Message from reghunath Cochin Kerala.

  • @hornbill8985
    @hornbill8985 Před 3 lety +2

    ഓം ശ്രീ ഗുരുഭ്യോ നമ:
    🙏

  • @pradeepfrancis6929
    @pradeepfrancis6929 Před 2 lety +1

    Good

  • @Akhil-wv7ko
    @Akhil-wv7ko Před 2 lety +4

    എനിക്ക് ക്രിയയോഗ പഠിക്കണമെന്നുണ്ട് class എവിടെ ആണ് എന്ന് പറയാമോ

  • @PREMNATHPaikkat
    @PREMNATHPaikkat Před rokem +1

    🎉 jai guruji

  • @adarsh8269
    @adarsh8269 Před 2 lety +1

    Om kriya babaji namah

  • @sharesthan9246
    @sharesthan9246 Před 3 lety +1

    Jai Guru

  • @rajeshmk1479
    @rajeshmk1479 Před 2 lety +1

    Super

  • @shanmughanm.r.8308
    @shanmughanm.r.8308 Před 2 lety +3

    ലവ് യൂ ദേവ................🥰🥰🥰🥰

  • @krishnagopal8943
    @krishnagopal8943 Před 2 lety +1

    സ്വാമി നമ:സ്കാരം..

  • @CPvlogs327
    @CPvlogs327 Před 6 měsíci

    അങ്ങയുടെ സാമീപ്യത്തിനായി കൊതിക്കുന്നു അനുഗ്രഹിക്കേണമേ

  • @reejareeja6092
    @reejareeja6092 Před 3 měsíci

    Thank you guruji 🙏🙏🙏

  • @kishork06
    @kishork06 Před 2 lety +1

    Guru ❣

  • @lisaoloughlin6476
    @lisaoloughlin6476 Před rokem

    is it possible please to turn on the CC the caption for language translation. Om Shanti.... very wonderful feeling, just listening to you and seeing you, even though I don't understand this language

  • @arunparamel2730
    @arunparamel2730 Před 7 měsíci

    Great

  • @vinuraj1665
    @vinuraj1665 Před rokem

    Well said... 🔥

  • @varghesethomasm919
    @varghesethomasm919 Před rokem

    Guruve pranamam

  • @v.9882
    @v.9882 Před 3 lety +2

    🙏🙏🙏🌹

  • @balanmcbalan1693
    @balanmcbalan1693 Před rokem +1

    SAMIGI UNDERSTOOD EVER UN KNOWEN NOWLEDGE

  • @KrishnaKumar-it7rr
    @KrishnaKumar-it7rr Před 3 lety +1

    🙏🙏

  • @omanakuttand6967
    @omanakuttand6967 Před rokem

    ധ്വാനം ശാന്തിയാകുന്നു

  • @sujithverygood5502
    @sujithverygood5502 Před 2 lety +1

    Swamiji bastika pranayamam cheyyumpol urakk kurayunnu onn vishadeekarikkamo?

  • @civilsolution8258
    @civilsolution8258 Před 2 lety +1

    Guruji m feeling vibration on my between eyebrow every time... And have a feel heat and cold on my body while meditation ... I didn't see any colour and sounds which u mentioned ...please reply

  • @vishnugpillai54
    @vishnugpillai54 Před rokem

    👌👌👌🙏🏻

  • @reenajose5528
    @reenajose5528 Před 2 lety +1

    Paramhansa yoganathaniloodea. Babajiyea. ARINJU.

  • @dr.muralidharanmullasseri4988

    🙏👌

  • @jayaprakak7467
    @jayaprakak7467 Před dnem +1

    🙏🙏🙏🙏🙏

  • @satheeshg144
    @satheeshg144 Před 11 měsíci

    Namaste 🙏

  • @rekhalakshmanan6265
    @rekhalakshmanan6265 Před 8 měsíci +1

    🙏🙏🙏

  • @gangadharnard4203
    @gangadharnard4203 Před 3 lety +1

    🙏🌷🌷💐

  • @RajeshK231973
    @RajeshK231973 Před 10 měsíci

    👌👌👌🙏🙏🙏

  • @reenajose5528
    @reenajose5528 Před 2 lety +2

    1. Kundalini. Oru. Keattu. Churul Azhiyunnna. Polea.

  • @iveyxvr49
    @iveyxvr49 Před rokem +1

    I don’t do any kriya but I just meditate but I can see a bright light between my eyebrows ..is that kundalini awakening ?please correct me

  • @rajeshputhoorsathidharan1757

    🙏🙏🙏ഓം

  • @jayaprakash289
    @jayaprakash289 Před 8 měsíci

    🙏🌹🙏

  • @balana7585
    @balana7585 Před 2 lety +4

    മേൽവിലാസവും ഫോൺ നമ്പറും കിട്ടിയാൽ നന്നായി.

  • @reenajose5528
    @reenajose5528 Před 2 lety +1

    Plz. Onnu. Praarthikkanea. Eessvaran. Anugrahikattea

  • @sahlacahlu
    @sahlacahlu Před 4 měsíci

  • @rajakrishnanr3039
    @rajakrishnanr3039 Před rokem

    Everything comes to an end even the breathing

  • @abaneethbabu4525
    @abaneethbabu4525 Před 3 lety +1

    🥰🥰😍😍😍😍

  • @aliphussain
    @aliphussain Před rokem

    🙏🙏🙏🥰

  • @reenajose5528
    @reenajose5528 Před 2 lety +2

    3. Chakkram. Open. Aaayathu. Arinju

  • @MrRidhun
    @MrRidhun Před 2 lety

    50:00 nishkama karmam cheyyanm valare nalla satsagam

  • @indirak8897
    @indirak8897 Před 2 lety

    Tvm undo, Swamji kanan patumo🙏🙏നല്ലൊരു അറിവ്

  • @narayanannampoothiri5345
    @narayanannampoothiri5345 Před 2 lety +1

    🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @ratheeshelectrical7616

    🙏🕉️🙏

  • @sulabhasunilkumar303
    @sulabhasunilkumar303 Před 9 měsíci

    🙏🙏🙏🙏💚

  • @aby200525
    @aby200525 Před rokem

    ❣️🙏🏻🙏🏻🙏🏻❣️

  • @sathinair2743
    @sathinair2743 Před 10 měsíci

    പുരിയ മദ്ധ്യത്തിൽ നക്ഷത്രം പോലെ കണ്ടു ശബ്ദം കേട്ടില്ല ഗുരുജി , 🙏 മനസിലാകുന്നില്ല ഗുരുജി 🙏

  • @remarema7768
    @remarema7768 Před rokem

    Asramam evidayaanu

  • @sajithaanu8122
    @sajithaanu8122 Před rokem

    How to join this group. Please sha😆

  • @Manjithkumarbm
    @Manjithkumarbm Před 5 měsíci

    സ്വാമി പൊളിച്ചു

  • @manavankerala6699
    @manavankerala6699 Před 7 měsíci

    ഇങ്ങേര് ആണ് യഥർത്ഥ ഗുരു മഹാഗുരുജി പ്രണാമം❤

  • @lekshmanantr7460
    @lekshmanantr7460 Před 2 lety +2

    ധൃാന० നിർവിഷയ०മന०

  • @haridasac7127
    @haridasac7127 Před 2 lety +1

    നമസ്തേ ഗുരു സ്വാമി എവിടെയാണ് ഉള്ളത് ഫോൺ നമ്പർ തരുമോ

  • @reenajose5528
    @reenajose5528 Před 2 lety +1

    3neajil. ORU. Theeeee golam. Chakram. Thiriyunnna polea

  • @suryaprabha369
    @suryaprabha369 Před 8 měsíci

    🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹♥️♥️♥️♥️♥️♥️♥️♥️

  • @yogaanandhathulunaadanmarm1685

    ശിവയോഗ പ്രദീപ എന്ന ബുക്ക് ഒന്ന് കിട്ടുമോ

  • @Visitor-xv6eb
    @Visitor-xv6eb Před 4 měsíci

    സ്വാമി കോടി പ്രണാമം 🙏🏽

  • @satheeshkmadhavan8862
    @satheeshkmadhavan8862 Před 11 dny

    Number kittumo

  • @Rajivraj-qm4gw
    @Rajivraj-qm4gw Před rokem

    ഗുരുവിന്റെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞു 🙏🙏🙏

  • @manjukm8928
    @manjukm8928 Před 2 lety +12

    എനിക്ക് ഈ പ്രാണായാമം സംഭവിക്കുന്നുണ്ട്. കുണ്ഡലിനി പ്രാണായാമം കേൾക്കാറുണ്ട്. ലളിത സഹസ്ര നാമം കേൾക്കാറുണ്ട്. അതു കൂടാതെ past life regression മെഡിറ്റേഷൻ കേട്ട് കഴിഞ്ഞപ്പോൾ മുതൽ എന്റെ past ഞാൻ അറിഞ്ഞു. അതിനു ശേഷം ആണ് ഈ പ്രാണൻ എന്റെ ഉള്ളിൽ കൂടി പോകുന്നത് ഞാൻ അറിഞ്ഞത്. ഇപ്പൊ ഞാൻ ചോദിക്കുന്നതിനുള്ള ആൻസർ എനിക്ക് കിട്ടുന്നു.

    • @adarsh8269
      @adarsh8269 Před 2 lety

      Past life regression meditation patti parayumo

    • @manjukm8928
      @manjukm8928 Před 2 lety +3

      @@adarsh8269 past life regression മെഡിറ്റേഷൻ മലയാളം എന്ന് ടൈപ് ചെയ്‌താൽ കിട്ടും. അതിൽ ശ്രീനാഥ് കാര്യാട്ട് sir ന്റെ ആണ് ഞാൻ ചെയ്തത്. 🙏🏻

    • @manjukm8928
      @manjukm8928 Před 2 lety

      @@adarsh8269 VMC മലയാളം ചാനൽ ഒന്ന് കണ്ടു നോക്കിക്കോളൂ. നല്ലത് ആണ്.

    • @manjukm8928
      @manjukm8928 Před 2 lety

      @@adarsh8269 നമ്മുടെ പൂർവ്വജന്മങ്ങൾ അറിയാൻ കഴിയും.

    • @manojkumar-pz5pi
      @manojkumar-pz5pi Před 2 lety

      അവതാരം ആണോ

  • @rajniarora1751
    @rajniarora1751 Před rokem +1

    Can u plz speak in english,i can't understand ur language

  • @swathykrishna9095
    @swathykrishna9095 Před rokem

    can i meet this guru ? where is he?

  • @rajakrishnanr3039
    @rajakrishnanr3039 Před rokem

    Real bhakti will bring knowledge about the nature and then realization if not then that's not bhakti

  • @pscguru5236
    @pscguru5236 Před 2 lety

    ഇടതു കല യിലെ പ്രാണൻ and വലതു കലയിലെ പ്രാണൻ എന്നാൽ ശ്വാസം ആണോ??