ശരീരത്തിന്റെ വിസ്മയകരമായ സിദ്ധി | Living without food and water

Sdílet
Vložit
  • čas přidán 6. 09. 2024
  • അഗാധമായ ധ്യാനത്തിലേക്ക് പോവുമ്പോൾ എങ്ങനെയാണ് യോഗികൾ
    മാസങ്ങളോളം ഭക്ഷണവും വെള്ളവുമില്ലാതെ കഴിയുന്നത് എന്നതിന്റെ രഹസ്യം സദ്ഗുരു വിശദീകരിക്കുന്നു.
    English video : • Video
    ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
    സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
    ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
    isha.sadhguru....
    സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
    / sadhgurumalayalam
    സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
    onelink.to/sadh...

Komentáře • 40