പെട്ടന്ന് ഏട്ടന് വേദന ഉണ്ടായി 😞

Sdílet
Vložit
  • čas přidán 5. 07. 2024
  • #orunaadanfamily#villegelife#kerala#
    #malayalam#reallife#malapuram#
    whats app 8089169566

Komentáře • 324

  • @SufairaShihab
    @SufairaShihab Před 5 dny +20

    ചേച്ചി ഞാൻ ഒരു മുസ്ലിം ആണ്.ക്ഷേത്രം കാണിക്കുന്നത് കൊണ്ട് ഒരു വിരോധവും തോന്നിട്ടില്ല.
    മതം എതായാലും പരസ്പരം ഐക്യവും സ്നേഹവും ഉണ്ടാകട്ടെ. അതാണ് നമ്മുടെ പൂർവീകർ നമ്മെ padippichathum😘😘

    • @orunaadanfamily6517
      @orunaadanfamily6517  Před 4 dny

      🙏🙏🙏🙏♥️♥️♥️♥️

    • @orunaadanfamily6517
      @orunaadanfamily6517  Před 4 dny +1

      ഞങ്ങൾക്ക് കാണിക്കാൻ പ്രോബ്ലം ഇല്ല വേറെ ആളുകൾ ഉണ്ട് ഇത്താ

  • @user-iw7op9vu2y
    @user-iw7op9vu2y Před 4 dny +3

    ഞാൻ നിങ്ങളെ ഒരു സബ്സ്ക്രൈബ് ആണ് കുറച്ചുദിവസമായിട്ടുള്ളൂ കാണാൻ തുടങ്ങിയിട്ട് കണ്ടപ്പോൾ തന്നെ എനിക്ക് നിങ്ങളെ വളരെ ഇഷ്ടമായി പ്രത്യേകിച്ച് അമ്മയെയും മോളെയും അപ്പൂസിനെയും നിങ്ങളെ നമ്പർ ഒന്ന് തരുമോ ഒന്ന് വിളിക്കാനാണ് അമ്മന്റെ പാട്ടു കേട്ടു സൂപ്പർ ആണ് മോളെ വിഷമങ്ങളെല്ലാം കേട്ടു എല്ലാം ദൈവം അനുഗ്രഹിക്കട്ടെ വീടുപണി എത്രയും പെട്ടെന്ന് പൂർത്തിയാക്കി തരട്ടെ അമ്മയോട് സംസാരിക്കാൻ നല്ല ആഗ്രഹമുണ്ട് ഞങ്ങൾ മലപ്പുറം തിരൂരാണ് ക്ഷേത്രം കാണിക്കുന്നതിന് ഒരു ബുദ്ധിമുട്ടൊന്നുമില്ല ഞാനും ഒരു മുസ്ലിം കുടുംബമാണ് മതത്തിൽ ഒന്നും ഒരു കുഴപ്പവുമില്ല നമ്മുടെ സ്നേഹമാണ് വലുത്

  • @RajeshKumar-ci4zb
    @RajeshKumar-ci4zb Před 5 dny +25

    അപ്പുവിനെ ചേർത്ത് നിർത്തുക, കൂടുതൽ ആക്റ്റീവ് ആക്കുക

  • @vishnuhamsadhwanimix4870

    ഡോക്ടറെ കാണിച്ചു നോക്കൂ.... അല്ലാതെ വെള്ളം കുടിക്കാഞ്ഞിട്ടാണെന്നു പറഞ്ഞു വീട്ടിൽ ഇരിക്കല്ലേ....🙏🙏

  • @RajeshKumar-he9qt
    @RajeshKumar-he9qt Před 5 dny +1

    Amma song super❤Happy birthday molu❤️❤️❤️

  • @user-qv3cd6tr7r
    @user-qv3cd6tr7r Před 5 dny +3

    ഉലുവ വെള്ളം thilapich കൊടുക്ക് നീർക്കെട്ടാകും അതു അപ്പോൾ യൂറിൻ പോകുമ്പോൾ veadhana maarum

  • @bijisuresh2701
    @bijisuresh2701 Před 5 dny +3

    നിങ്ങളുടെ വിഡിയോ കാണുമ്പോൾ ഒരു പ്രത്യേക സന്തോഷം ആണ് ❤️❤️💞💞💞❤️❤️

  • @saraswathyav5553
    @saraswathyav5553 Před 5 dny +4

    സന്തോഷേ.. നന്നായി വെള്ളം കുടിക്കണം.. ശ്രദ്ധിക്കണം

  • @shajithashamsudheen3367
    @shajithashamsudheen3367 Před 4 dny +2

    അമ്മ പാട്ടു super,അപ്പൂസ് 👍♥️♥️

  • @farsanashafeeq3723
    @farsanashafeeq3723 Před 5 dny +1

    പെട്ടന്ന് സുഖമാവട്ടെ ചേട്ടൻക്ക് 🙏🙏🙏🤗🤗❤️

  • @jasmianwar3993
    @jasmianwar3993 Před 5 dny +9

    ബാർലി ഇട്ട് വെള്ളം തിളപ്പിച്ച് കൊടുക്കുക

  • @sugunankarumathil
    @sugunankarumathil Před 4 dny +1

    🥰🥰ഒരു പാട് സ്‌നേഹം അമ്മ കോമളം

  • @sumimssmitha00
    @sumimssmitha00 Před 5 dny +1

    Avide nighal egne erikunnath kanumbol thanne namukum oru santhosham 🥰 Appus payye active ayioklum

  • @farsanashafeeq3723
    @farsanashafeeq3723 Před 5 dny +2

    അമ്മയുടെ പാട്ട് പൊളിച്ചു ❤️👌👌🤗🥰❤️

  • @Ramyasvlog263
    @Ramyasvlog263 Před 5 dny +3

    അപ്പുവിനോട് എന്തേലും സംസാരിക്കാൻ പറയണം ട്ടൊ അവനന്തെങ്കിലും പറയും പറയും എന്ന് കരുതും പക്ഷെ അവൻ മുങ്ങും 😔

  • @ManuppaM
    @ManuppaM Před 5 dny

    Njan ippozhan video kanan thudangiyath nalla ishtayi appoosine nallaishtayi kandappol thanne nalla kuttiyanenn thonni

  • @seenakp6323
    @seenakp6323 Před 3 dny

    Amma super...

  • @amruthathandasseri9752
    @amruthathandasseri9752 Před 5 dny +7

    ബാർലി ഇട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാൽ മതി❤

  • @sruthyviswanath9616
    @sruthyviswanath9616 Před 5 dny +1

    Muringayila parippil ittu thenga arachu vechal super aanu. Upperi aakiyalum nalla taste aanu. ❤❤❤❤

  • @Ramesh-pl8dx
    @Ramesh-pl8dx Před 4 dny +1

    Sandosh bhai etrayum pettannu doctere kanikkuu, vellam dharalam kudiche madiyaguu.... മുരിങ്ങ താളിപ്പ് പൊളിച്ചു ട്ടോ ഉണ്ടാക്കി നോക്കട്ടെ 👌🏻👌🏻🥰🥰🥰🥰

    • @orunaadanfamily6517
      @orunaadanfamily6517  Před 4 dny

      ഇന്ന് പോയി കാണിച്ച് 🥰🥰❤️♥️♥️♥️🙏

  • @beenachacko4113
    @beenachacko4113 Před 5 dny +1

    Nalla loveable mother in law...❤❤❤
    Katta support aanallo
    Be happy
    Aa chettane hospital kaanicho....? 😢 Drink plenty of water.

  • @hamzarahman1690
    @hamzarahman1690 Před 5 dny +3

    Ammaude chirri supper🥰🥰🥰🥰🥰😍

  • @shahanasheenas328
    @shahanasheenas328 Před 4 dny +1

    നല്ല കറിയാണ്.. ഞമ്മളും ഇടക്ക് ഉണ്ടാകും.. Wow ആണ് 🥰മുരിങ്ങ താളിപ്പും ഉണക്കൽ മീൻ പൊരിച്ചതും. അധോരു പ്രത്യേക ടേസ്റ്റ് ആണ്

  • @Aneesh-v1g
    @Aneesh-v1g Před 5 dny +4

    മുരിങ്ങ ഇല ഹെൽത്തി ഫുഡ്‌ അല്ലേ. ഇല ഭക്ഷണവും നാരു ഉള്ള ഫുഡ്‌ കഴിക്കണം. സീസൺ ടൈമിൽ ഉണ്ടാക്കുന്ന എല്ലാം ഭക്ഷണ പഥാർത്ഥകളും കഴിക്കണം. 👍

  • @mohammadnizam1111
    @mohammadnizam1111 Před 4 dny +1

    Njan yennum kaanarund ningale yenikk bayangara ishtaa❤

  • @Sunitha-r9s
    @Sunitha-r9s Před 5 dny +2

    എനിക്ക് ഷിജിയോട് ഒന്ന് സംസാരിക്കണം എന്നു തോനുന്നു ഞാൻ നിങ്ങളുടെ ചാനൽ കണ്ടു തുടങ്ങി യൊള്ളു വളെരെ ഇഷ്ട്ട മായി

  • @abhinaysanil4761
    @abhinaysanil4761 Před 5 dny +3

    Appu smart anu.lesam nanam undu.athokke marum.

  • @YousafNilgiri
    @YousafNilgiri Před 5 dny +4

    ♥️♥️♥️

  • @sajinihari8291
    @sajinihari8291 Před 5 dny +1

    Mazhakalathu muringa kazhikamo. Vishamayam undakumennu parayunnu

    • @orunaadanfamily6517
      @orunaadanfamily6517  Před 5 dny +1

      അത് കർക്കിടകമാസത്തിൽ അല്ലെ..

  • @zinniaarun4602
    @zinniaarun4602 Před 4 dny +1

    Enthu rasaa ee Chechy de samsaram kelkkaan...
    Chechy onnum aayirikkilla ..ennalum irikkatte oru bahumanan..innale aanu adyayittu kaanunnathu..athil pinne njan fan aayi njaan..

  • @user-pv2qn4cb5y
    @user-pv2qn4cb5y Před 4 dny +1

    Happy birthday Silutty🎉🎉🎉🎉

  • @ROH2269
    @ROH2269 Před 5 dny

    Ellam ishtappettu. Pakshe Appuvine onnu bold akki edukkanam. Ingane purakottu valiyan sammathikkaruthu kto.
    Ammayude pattu super anu kto. Luv you all❤

  • @Nps188
    @Nps188 Před 4 dny +1

    Ammasong🎉excellent🎉superfamily🎉appushai🎉godbless🎉

  • @VipinJosh-ut7jt
    @VipinJosh-ut7jt Před 5 dny +3

    ഇവിടേക്ക് 3മണി മുതൽ നല്ല കാറ്റും മഴയുമായിരുന്നു വീട്ടിലെ റബ്ബർ മരം പൊട്ടി വീണു. പിന്നെ അവിടെ അടുത്ത് പുഴയുണ്ടെങ്കിൽ കല്ലൂർവഞ്ചി ഉണ്ടെങ്കിൽ അതിന്റെ വേര് തറിച്ചിട്ട് വെള്ളം തിളപ്പിച്ച്‌ കുടിച്ചാൽ മൂത്രകല്ലിന്റെ അസുഖം മാറും. അപ്പൂസിനെ എ വീഡിയോയിൽ ഒന്നു കൂടി ആക്റ്റീവക്കണം. അപ്പൂസ് പണി ചെയ്യാൻ ഉഷാറാണ് അല്ലെ ഇപ്പോളെ അവന് എടുക്കാൻ പറ്റുന്ന പണിയൊക്കെ ചെയ്തോട്ടെ ഷിജിച്ചേച്ചി..❤❤

    • @orunaadanfamily6517
      @orunaadanfamily6517  Před 4 dny +1

      ഇന്ന് dr ണേ കാണാൻ പോയി പച്ച മരുന്ന്

    • @VipinJosh-ut7jt
      @VipinJosh-ut7jt Před 4 dny

      കാണിച്ചിട്ട് എന്ത് പറഞ്ഞു 🤔🤔മരുന്ന് കിട്ടിയോ... അസുഖം പെട്ടെന്ന് ബേധമാവട്ടെ 🙏🙏🥰🥰🥰

  • @sheejaarif1808
    @sheejaarif1808 Před 5 dny +2

    അപ്പു മിടുക്കൻ 👍🏻❤

  • @Noname-fg5zp
    @Noname-fg5zp Před 4 dny +1

    ❤❤❤❤❤muringa super aa allea yenikkum ishttam aaa shiji ammea❤❤appuse santhos❤❤❤❤

  • @user-qv3cd6tr7r
    @user-qv3cd6tr7r Před 5 dny +2

    മുരികയില കാണുമ്പോൾ കൊതിതോനുന്നു

  • @SujishaSreeni
    @SujishaSreeni Před 5 dny +1

    Appoose onnukoodi usharaveda❤❤❤

  • @shijiorion1103
    @shijiorion1103 Před 5 dny +2

    അപ്പൂസ് എന്താ palungiyirikkunnadh

  • @aswathydas5833
    @aswathydas5833 Před 4 dny +1

    Ndhayalum hospitalil pokanam ketto santhoshetta😍😍😍

  • @valsalasukumaran3834
    @valsalasukumaran3834 Před 5 dny +1

    Happy birthday,mol

  • @vlogvalley9057
    @vlogvalley9057 Před 5 dny +1

    God bless you

  • @radhakv2198
    @radhakv2198 Před 5 dny +2

    മൂ(തകല്ലിനു നന്നായി വെള്ളം കുടിക്കയും , അപ്പൂസേ വീഡിയോ യിൽ. വായോ ❤❤

  • @jikeshkakkattuthodi-sk8ej

    ❤❤❤❤

  • @RadhakrishnanradhaRadhakrishna

    Chechhi adipoli

  • @sumojponnuparambadan6613

    🎉🎉🎉🎉🎉🎉ഹാപ്പി ബർത്ത്ഡേ മോളൂ🎉🎉🎉🎉🎉🎉🎉

  • @sheebavasu3046
    @sheebavasu3046 Před 5 dny +1

    Moothrathint asugham undekil chikken kooduthal kazhikkaruth ketto

  • @lishabalan2422
    @lishabalan2422 Před 5 dny +1

    God bless you❤❤❤❤

  • @Rathisreekumar-p5f
    @Rathisreekumar-p5f Před 5 dny +1

    മോൾക്ക് ഹായ്❤

  • @SubaidaM-qr3gw
    @SubaidaM-qr3gw Před 5 dny +1

    Super ❤❤❤❤subaida payyanur

  • @saleenamt8237
    @saleenamt8237 Před 5 dny +1

    സന്തോഷഏട്ടന് കുവ വെള്ളം കൊടുത്തു നോക്കി

  • @anuvarghese2216
    @anuvarghese2216 Před 3 dny

    ❤❤❤

  • @rifupottayil6443
    @rifupottayil6443 Před 5 dny +1

    Njan muringa thalikum

  • @ayshav9329
    @ayshav9329 Před 4 dny +1

    അമ്മയുടെ പാട്ട് 👍👆❤

  • @Remapk-q9d
    @Remapk-q9d Před 5 dny +1

    ഹി ഷിജിസന്തോഷ്

  • @Rathisreekumar-p5f
    @Rathisreekumar-p5f Před 5 dny +1

    അപ്പു ശരിയായി െക്കാള്ളും🎉❤

  • @user-gf6to8iu9v
    @user-gf6to8iu9v Před 5 dny

    അമ്മ song super❤️❤️❤️

  • @abhinandm4288
    @abhinandm4288 Před 5 dny +1

    അപ്പൂസ്❤ നല്ല മോൻ❤ അമ്മ❤ ഷിജി സന്തോഷ്❤❤

  • @jamsheerptu372
    @jamsheerptu372 Před 5 dny

    അമ്മ പാട്ട് സൂപ്പർ 👍❤

  • @najeemathnajee8768
    @najeemathnajee8768 Před 5 dny +2

    ഹായ് നമ്മൾ ലക്ഷദ്വീപ് ആണേ 😍 എന്നും കാണാറുണ്ട് 🔥

    • @orunaadanfamily6517
      @orunaadanfamily6517  Před 4 dny +1

      താങ്ക്യൂ വിളിച്ചിരുന്നില്ലേ

  • @johnsondavidmadthil7072
    @johnsondavidmadthil7072 Před 5 dny +1

    Lemon 🍋 water drink

  • @RekhaXavier
    @RekhaXavier Před 5 dny +3

    😊

  • @user-qv3cd6tr7r
    @user-qv3cd6tr7r Před 5 dny +2

    ഞങ്ങടെ നാട്ടിൽ thaalipilla shiji

    • @orunaadanfamily6517
      @orunaadanfamily6517  Před 5 dny

      ആണോ... ഇവിടെ സ്പെഷ്യൽ അതാണ് 😋😋

  • @user-mn8dk3jv2g
    @user-mn8dk3jv2g Před 5 dny +1

    Lvu famili♥️♥️♥️♥️♥️♥️

  • @jameelakalanthan3533
    @jameelakalanthan3533 Před 5 dny

    Paattuduper❤

  • @izaanahmed2883
    @izaanahmed2883 Před 5 dny +3

    ഹായ് നിങ്ങളുടെ വീഡിയോ കാണുമ്പോള്‍ ഞാനും നിങ്ങളുടെ കൂടെ ഉള്ളതുപോലെ ഒരു ഫീൽ ആണ്‌ നിഷ്കളങ്കതയും ആ ചിരിയും ആണ് നിങ്ങളുടെ ഹൈലൈറ്റ് ❤നല്ല സന്തോഷം ഇങ്ങനെ കാണാന്‍ സാധിച്ചതില്‍ tnx from payyanur

    • @orunaadanfamily6517
      @orunaadanfamily6517  Před 5 dny +2

      അതാണ്‌ സ്നേഹം ബന്ധം 🙏🏻🙏🏻❤️

  • @anilavarghese4871
    @anilavarghese4871 Před 5 dny +1

    Appuse ningalode nallthupoley samsarikkarundo?

  • @faihanfadi2bmk632
    @faihanfadi2bmk632 Před 5 dny +1

    സൂപ്പർ❤❤❤ സാബിറ കോട്ടക്കൽ

  • @santhabhargavi6209
    @santhabhargavi6209 Před 5 dny +1

    എല്ലാവർക്കും പ്രാത്ഥിച്ചു ദൈവങ്ങൾക്ക് ദേഷ്യം വന്ന് നമ്മുടെ ആവിശ്യം പറഞ്ഞാൽ ദൈവങ്ങൾ കേൾക്കില്ല എന്തൊരു ശല്യം എന്ന് വിചാരിക്കും 😊😂 ഈ പറയുന്നവർ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുണ്ടോ? പറഞ്ഞു കഴിഞ്ഞ് അവരെ മറന്നു അല്ലേ?

  • @smithanarayanan1908
    @smithanarayanan1908 Před 5 dny +1

  • @user-pv1dr3ej8x
    @user-pv1dr3ej8x Před 5 dny +1

    🙏🏻🥰🥰🥰🥰🥰🙏🏻

  • @shameerkarappam4409
    @shameerkarappam4409 Před 5 dny +2

    മുത്രം ത്തിൽ കാല് ഉണ്ടാകും ചേട്ടാനു. വാട്ടർ കുടിക്കണം

  • @chandrashekharanp8477
    @chandrashekharanp8477 Před 5 dny +1

    👍🏻❤️❤️

  • @sanushatk5102
    @sanushatk5102 Před 4 dny +1

    ചെറുളയുടെ വേര് തിളപ്പിച്ച് കുടിക്കു ഞാൻ എന്റെ ഭർത്താവിന് കൊടുക്കാറുണ്ട്

  • @hindipadsaala8630
    @hindipadsaala8630 Před 4 dny

    Appu ningalude makan ano

  • @mohammadnizam1111
    @mohammadnizam1111 Před 4 dny +1

    Hai shiji

  • @jameelakalanthan3533
    @jameelakalanthan3533 Před 5 dny +1

    Halo.shiji.veettilillayirunnu.panikkatundovarppinte

  • @vasukp34
    @vasukp34 Před 5 dny +1

    Super

  • @user-bj4oo7vr2h
    @user-bj4oo7vr2h Před 5 dny +1

    ❤❤🥰🤗🤗👍

  • @user-zw9vl9ib2p
    @user-zw9vl9ib2p Před 5 dny

    Murigha.nallathanu

  • @reenavarghese8966
    @reenavarghese8966 Před 5 dny +2

    വെള്ളം ആവശ്യത്തിന് കുടിക്കാൻ പറ.

  • @sarithasunil4053
    @sarithasunil4053 Před 5 dny

    ചെറുള തിളപ്പിച്ച്‌ കൊടുത്താൽ മതി pain മാറിക്കൊള്ളും ❤️

  • @rahanapc8561
    @rahanapc8561 Před 5 dny +1

    മൂത്രത്തിൽ കല്ലുള്ളവർക് ഇല കറികൾ പറ്റില്ല. 👍👍👍

  • @Sana-wk5ng
    @Sana-wk5ng Před 5 dny +1

    Appukutaaa ammeee sugaleee

  • @UshaKeloth
    @UshaKeloth Před 5 dny +1

    ❤❤❤❤🎉

  • @wkddraken4847
    @wkddraken4847 Před 5 dny

    നന്നായി.അമ്മേ.പാട്ട്

  • @user-jg5zn4ij7u
    @user-jg5zn4ij7u Před 5 dny +1

    Jalaja Kottayam ❤❤❤❤❤

    • @orunaadanfamily6517
      @orunaadanfamily6517  Před 4 dny

      🙋‍♀️🙋‍♀️🙋‍♀️🙋‍♀️❤️❤️❤️

  • @user-uj3ky8qi2o
    @user-uj3ky8qi2o Před 5 dny +6

    നമ്മുടെ നാട്ടിൽ മുരിങ്ങയില താളിപ്പില്ല ഉപ്പേരി അക്കാറേ ഉള്ളൂ

  • @sreedeviram2667
    @sreedeviram2667 Před 5 dny +1

    ഹായ് 👍👍👍❤️❤️❤️❤️❤️🙏🙏🙏🙏

  • @shijuvattoli4311
    @shijuvattoli4311 Před 5 dny +1

    ❤❤❤🎉🎉🎉

  • @vinayanvinu5620
    @vinayanvinu5620 Před 5 dny

    ❤❤❤❤❤❤❤

  • @Muhsina-tx5ym
    @Muhsina-tx5ym Před 5 dny +1

    😘😘😘😘😘😘😘😘😘😘😘😘😘😘

  • @mikhaelizabethmathew5817

    Shijichechi amma apppse ellavarkkum hai sukm allee

  • @rajeshchembankavu3745
    @rajeshchembankavu3745 Před 4 dny +2

    ഹായ് 💕💕💕

  • @vilasinik5526
    @vilasinik5526 Před 5 dny

    ആയുർവേദ മെഡിക്കൽ സ്‌റ്റോറീന്ന് ചന്ദ്രപ്രഭ എന്ന ഗുളിക വേടിച്ച് കഴിക്ക് ബാർളി പൊടി വേടിച്ച് വെള്ളം തിളപ്പിച്ച് കുടിക്കൂ സന്തോഷെ

  • @thasnih4033
    @thasnih4033 Před 5 dny +1

    Ningal malappurath exact place evdeya

  • @jayakumarok9751
    @jayakumarok9751 Před 5 dny +1

    ചേട്ടൻ എന്താ shave ചെയ്യാത്തത്?

  • @johnphiliphos6666
    @johnphiliphos6666 Před 4 dny +1

    😍👋

  • @JamsheerThakku
    @JamsheerThakku Před 5 dny +1

    ഹായ്

  • @jayaramakrishnan6961
    @jayaramakrishnan6961 Před 5 dny +1

    വയറുവേദന കുറവില്ലെങ്കിൽഡോക്ടറെ കാണിക്കുന്നതാണ് നല്ലത്