കരി പുരണ്ട അടുപ്പിൽ ഊതി തുടങ്ങുന്ന മലപ്പുറത്തെ ഒരു നാടൻ കുടുംബത്തിലെ രാവിലത്തെ ഒരു ദിവസം

Sdílet
Vložit
  • čas přidán 15. 07. 2023
  • #orunaadanfamily #villegelife #kerala #
    #malayalam #reallife #malapuram #
    കരി പുരണ്ട അടുപ്പിൽ ഊതി തുടങ്ങുന്ന മലപ്പുറത്തെ ഒരു നടൻ കുടുംബത്തിലെ ഒരു ദിവസം

Komentáře • 153

  • @DEEPTHYS-WORLD
    @DEEPTHYS-WORLD Před rokem +8

    ഒരുപാട് ഇഷ്ടമുള്ള ഫാമിലി. എന്ത് ജോലി ചെയ്യാനുള്ള സന്തോഷിൻ്റെ വലിയ മനസ്സിന് മുന്നൽ 👏💪

  • @JasimaheenMaheen
    @JasimaheenMaheen Před 8 dny

    Nalla family eniku ishttamayi❤❤❤❤

  • @sriyasworldbyprajila5714

    Hi veedio kandappol anthoru ishttam thonnitto ini mutal ennum kanam attanu palluvedana mariyo poochayanu villan njan new sub anu like samayamundengil engottum varane attanu antha joli

  • @sindhukuttan1807
    @sindhukuttan1807 Před rokem +1

    എന്തു ഭക്ഷണം ഉണ്ടാക്കിയാലും
    ഒരു മിച്ചിരുന്നു കഴിക്കുന്നത് നന്നായിരിക്കും വീഡിയോ നന്നായിട്ടുണ്ട്❤❤

  • @KunnuKunu-wb2ci
    @KunnuKunu-wb2ci Před rokem +4

    നല്ലൊരു അമ്മ എനിക്ക് നല്ല ഇഷ്ടമായി😍🥰😘

  • @jyothikunhiraman6784
    @jyothikunhiraman6784 Před rokem +3

    ആദ്യമായി കാണുന്നു ടuper

  • @Sangeetha-ud8dx
    @Sangeetha-ud8dx Před 17 dny

    നെയ് ചോറും ചിക്കെൻ കറിയും സൂപ്പർ

  • @jayasreenair3973
    @jayasreenair3973 Před rokem +1

    Video Super👌👌Chicken okke fridge il vekkumbol cheriya Dabbakalil ettu vekkanam turannu vekkaruthu tto 😊 love u all❤

  • @user-vj5oj4rh7b
    @user-vj5oj4rh7b Před rokem

    Oru padu eashtamai ningalude family

  • @farsanashafeeq3723
    @farsanashafeeq3723 Před rokem

    അടിപൊളി 🥰🥰👍🏻👍🏻👍🏻👍🏻❤️❤️

  • @muhsinashakir3174
    @muhsinashakir3174 Před rokem +2

    വർത്താനം കെട്ടിരിക്കാൻ നല്ല രസണ്ട് 😍😍

  • @ranjithgopalakrishnan6987

    ആദ്യ ആയിട്ടാണ് കാണുന്നത് ചേച്ചി.പച്ചരിയിൽ എത്ര വെള്ളo ഒഴിചു നന്നായിട്ടുണ്ട് കേട്ടോ മോന് നല്ല നാണം അന് ആണ് അല്ലേ

  • @ashrafali5097
    @ashrafali5097 Před rokem

    Happy family Athu mathi

  • @SameeraSameera-pm8rk
    @SameeraSameera-pm8rk Před rokem

    Ningalude video kanumbol sangadam Varun number Allama sheriyavum❤❤❤❤

  • @luxurycardealer8739
    @luxurycardealer8739 Před rokem +3

    Sundhari chechiyum, pavam ammayum..... Othiri eshtam 🥰🥰🥰🥰🥰

  • @PrakashMathew-gk6mb
    @PrakashMathew-gk6mb Před rokem +2

    പൊട്ടു തൊട്ടപ്പോൾ ഒന്ന് കൂടി സുന്ദരി ആയല്ലോ 🥰

  • @sreekumarkc2651
    @sreekumarkc2651 Před rokem +9

    ചിരിക്കാൻ മാത്രം അറിയാവുന്ന അമ്മ. ആ അമ്മയ്ക്ക് 🙏🙏👌

    • @orunaadanfamily6517
      @orunaadanfamily6517  Před rokem

      🥰🥰🥰🥰

    • @baharulbaharul5475
      @baharulbaharul5475 Před rokem

      @@orunaadanfamily6517 -Ente wife ravile 6:00 kku veettile Rubber vettu Thudangum..Athu kazhinjanu jolikku pokunnath..Eppol pregnant ayathukond Vettunnilla..Kuninju nilkkan prayasamanu..❤❤

  • @arunarunkumar1594
    @arunarunkumar1594 Před rokem +2

    കുടുംബം ❤️❤️❤️.

  • @pathoostravelvlogs2958
    @pathoostravelvlogs2958 Před rokem +2

    അടിപൊളി 👍👍

  • @shafikadher7989
    @shafikadher7989 Před rokem +1

    ആ വീഡിയോ ഞാൻ മുടങ്ങാതെ കാണുന്നു വീട്ടിലെ എല്ലാവരും സൂപ്പർ ആണ് ഞാനൊന്ന് തലസ്ഥാനത്താണ്

  • @vlogvalley9057
    @vlogvalley9057 Před rokem

    Adipole dear

    • @vlogvalley9057
      @vlogvalley9057 Před rokem

      Nabbar tharumo

    • @orunaadanfamily6517
      @orunaadanfamily6517  Před rokem

      ഒരു നാടൻ ഫാമിലി ഇൻസ്റ്റാ ഗ്രാമിൽ വരുമോ ❤️

  • @user-tp1oy4xs2q
    @user-tp1oy4xs2q Před 8 dny

    👍👍👍

  • @ushakelothwe2449
    @ushakelothwe2449 Před 6 měsíci

    😍🤗🤗👏👏amma😘

  • @musthumusthu4927
    @musthumusthu4927 Před rokem

    Chechi pollution vedhanak raund paste und 1 cavigo toothpaste red colour 2 edinora sensipro

  • @umma_kitchen_
    @umma_kitchen_ Před rokem

    Supper❤❤❤❤❤

  • @sreejac8424
    @sreejac8424 Před 22 dny

    ❤❤❤

  • @minnalagru
    @minnalagru Před rokem

    Happy family

  • @shahirsalahudeen9635
    @shahirsalahudeen9635 Před rokem +1

    Superrrrrrrrrrrrrrrrrrrrrrrrrrr family

  • @KunnuKunu-wb2ci
    @KunnuKunu-wb2ci Před rokem +9

    ചേച്ചി നിങ്ങൾ ഞങ്ങളുടെ മുസ്ലിം വേഷത്തിൽ കാണാൻ എന്ത് ഭംഗിയാണ് 😍😍😍😍

  • @sainukitchen1041
    @sainukitchen1041 Před rokem +2

    ഞാൻആദിമാണ്ഈചാനൽകാണുന്നത്.വീഡിയോകണ്ടുഇഷ്ടമായിഞാനുംഒരുചാനൽതുടങ്ങിയിട്ടുണ്ട്അത്കണ്ട്സപോട്ട്ഞാനുംസപോട്ട്

  • @shahirsalahudeen9635
    @shahirsalahudeen9635 Před rokem

    Superrrrrrrrrrrrrrrrrrrrrrrrrrr

  • @sheebasatheesan4833
    @sheebasatheesan4833 Před rokem +3

    Appunu നല്ല നാണമാണല്ലേ video യിൽ വരാൻ

    • @orunaadanfamily6517
      @orunaadanfamily6517  Před rokem

      ആ.... വീഡിയോക്ക് കിട്ടില്ല അവനെ... 🥰

  • @cookingwithAzeez
    @cookingwithAzeez Před rokem

    Jeevitham enganay thanneyanu 👍

  • @aswinsminiature448
    @aswinsminiature448 Před rokem

    Shiji othirieshtayii ❤❤chundharii❤❤

    • @orunaadanfamily6517
      @orunaadanfamily6517  Před rokem

      🥰.. ചേരിപ്പറമ്പിൽ എവിടെയാ.... എന്താ അവരെ പേര്..

    • @aswinsminiature448
      @aswinsminiature448 Před rokem

      @@orunaadanfamily6517 karapan anan .biju n parajna makan udenu thoogi marichu
      Ariyo

    • @aswinsminiature448
      @aswinsminiature448 Před rokem

      Jnagal Aasari maran

    • @orunaadanfamily6517
      @orunaadanfamily6517  Před rokem

      നിങ്ങളെ ആരാ അവര്.... ഞങ്ങൾ അടുത്താണ്... നല്ലോണം അറിയും

    • @aswinsminiature448
      @aswinsminiature448 Před rokem

      @@orunaadanfamily6517shiji ate husint pegalan.

  • @user-st6br1yt5r
    @user-st6br1yt5r Před rokem +1

    ഹായ്. വെള്ളുഞ്ഞുളി ചേച്ചി. സുഖം അല്ലേ

  • @FairoosaShihab
    @FairoosaShihab Před rokem +1

    Pukayillata adupp undaakikoodee cheecheee

    • @orunaadanfamily6517
      @orunaadanfamily6517  Před rokem +1

      ഉണ്ടാക്കണം.. ആദ്യം വീട് ശരിയാക്കണം... 👍👍🥰

  • @bathoolbathu9327
    @bathoolbathu9327 Před rokem

    Chechi, podhichoru undalkunna video cheyyo. Pls....

  • @moinudheenkolkaran1817

    ന്യൂ സബ്സ്ക്രാഇബാറാണ് വീഡിയോ 👍😍

  • @shahithabashi6366
    @shahithabashi6366 Před rokem

    ❤❤❤❤❤❤❤❤

  • @bathoolbathu9327
    @bathoolbathu9327 Před rokem

    New subscribe r aanu

  • @dhanalakshmiv1520
    @dhanalakshmiv1520 Před rokem

    Shiji orupad ishtam ningale

  • @Sanhaniyavlogs
    @Sanhaniyavlogs Před rokem +1

    അടി പൊളി അമ്മ

  • @saraswathyav5553
    @saraswathyav5553 Před 25 dny

    ഷിജി അമ്മയുടെ നടു വേദന കുറവുണ്ടോ..

  • @PrakashMathew-gk6mb
    @PrakashMathew-gk6mb Před rokem +2

    ലൈറ്റ് ഇല്ലാതെ ആണോ പോകുന്നത് ലൈറ്റ് അത്യാവശ്യം ആണ് കേട്ടോ 👍

    • @orunaadanfamily6517
      @orunaadanfamily6517  Před rokem +1

      കണ്ണ് കാണുമ്പോഴേ വെട്ട് തുടങ്ങു ❤️

  • @sukumarankoliyat3415
    @sukumarankoliyat3415 Před rokem +2

    ഭക്ഷണസാധനങ്ങൾ പ്രീസറിൽ വെക്കുമ്പോൾ മൂടിവെക്കണം

  • @PrakashMathew-gk6mb
    @PrakashMathew-gk6mb Před rokem +3

    ചീവീട് കരയുന്നു 😄

  • @nithyagireesh360
    @nithyagireesh360 Před rokem

    സൂപ്പർ ചേച്ചി നമ്മുടെ അടുത്ത് ആണല്ലോ വണ്ടൂർ. ചേച്ചിയെ വെച്ചു നോക്കുമ്പോൾ എനിക്കൊക്കെ എന്തു സുഖം. Enikkum ഒരു ചാനൽ ഉണ്ട് ഒന്ന് നോക്കുമോ singing ചാനൽ ആണ്.

  • @sheebavasu3046
    @sheebavasu3046 Před rokem

    Mole chechi aadhayitta video kanunne pere entha viseshanghal parayumo ente veed allappuxhayil cherthala enna sthalum aa reply tharumo

  • @shimnadali308
    @shimnadali308 Před rokem +1

    Aarude veed koodalaan

    • @orunaadanfamily6517
      @orunaadanfamily6517  Před rokem +1

      അയൽവാസിയുടെ.... മലപ്പുറം വടക്കിണി ന്ന് പറയും... വേറൊരു ചാനൽ ആണ്...

  • @AsikhBabu25885
    @AsikhBabu25885 Před 19 dny

    കൊ ഴി ക്കൂ ട് തു റ ക്കൂ പോൾ സ്ർ ദി ക്ക ണ്ണം

  • @abdullakashmeer5283
    @abdullakashmeer5283 Před rokem

    വണ്ടൂർ എവിടെ എൻ്റെ വീട് മമ്പാട്

  • @leoboy357
    @leoboy357 Před rokem +2

    മലപ്പുറം എവിടെയാണ്നിങ്ങൾ ഞാൻ ഇന്ന് കാണുകയാണ് നിങ്ങളുടെ വീഡിയോഞാനും മലപ്പുറത്താണ്

    • @orunaadanfamily6517
      @orunaadanfamily6517  Před rokem

      വണ്ടൂർ ❤️❤️

    • @BinduMohan-dj5ln
      @BinduMohan-dj5ln Před rokem

      Wandoor il aathu sthalamanu

    • @ruchikootu8795
      @ruchikootu8795 Před rokem

      വാണ്ടൂർ എവിടെയാണ് എൻ്റെ പെങ്ങൾ ഉണ്ട് അവിടേക്ക് ആണ് kaliyannam കഴിപ്പിച്ചു വിട്ടത്

  • @RajuRaju-id3og
    @RajuRaju-id3og Před rokem

    Malapram evideya

  • @Animajinesh3360
    @Animajinesh3360 Před rokem

    Mehandi😂

  • @AsikhBabu25885
    @AsikhBabu25885 Před 19 dny

    ഇ ര ട്ട ത്ത്‌ പൊ യാൽ പാബ് യു ഡാ കുന്

  • @dainysaji7235
    @dainysaji7235 Před rokem +1

    മലപ്പുറത്തു എവിടെയാണ്

  • @sumayah2420
    @sumayah2420 Před rokem

    Nice ❤

  • @aswinsminiature448
    @aswinsminiature448 Před rokem

    Shiji malapuram vadakni avare kanikarillall

    • @orunaadanfamily6517
      @orunaadanfamily6517  Před rokem +1

      ഞങ്ങൾ ഒരു വീടാണ് മുത്തേ ഇപ്പഴും അവിടെയും ഇവിടെയും ആണ് ❤️❤️

    • @aswinsminiature448
      @aswinsminiature448 Před rokem +1

      @@orunaadanfamily6517 aano jnan ad kanalud agane kure elle athod chothichadato 😘😘

  • @seenaganesh9283
    @seenaganesh9283 Před 28 dny

    ഒന്നു ഉറക്കെ പറയു, അമ്മ പറയുന്നത് ഒന്നും മനസിലാവുന്നില്ല

  • @smitha4287
    @smitha4287 Před rokem +2

    അപ്പൂസ് എത്രാം ക്ലാസ്സിലാണ് പഠിക്കുന്നത്...

  • @amnafathima6182
    @amnafathima6182 Před rokem

    🥰🥰🥰🥰

  • @bushrabush9012
    @bushrabush9012 Před rokem +1

    നിങ്ങൾ മലപ്പുറം എവിടെ ആണ്

    • @orunaadanfamily6517
      @orunaadanfamily6517  Před rokem

      വണ്ടൂർ ആണ് മുത്തേ.. ❤️

    • @bushrabush9012
      @bushrabush9012 Před rokem

      ആഹാ ഞാൻ മലപ്പുറം ആണ് അതാ ചോദിച്ചേ

    • @orunaadanfamily6517
      @orunaadanfamily6517  Před rokem

      @@bushrabush9012 ഞങ്ങളെ മറ്റേ ചാനൽ കണ്ടിട്ടുണ്ടോ santhosh and family

    • @sameertp1848
      @sameertp1848 Před rokem

      വണ്ടൂർ എവിടെ യാണ്

    • @MrBeanTime
      @MrBeanTime Před rokem

      ​@@sameertp1848വണ്ടൂർ മലപ്പുറത്തു 😂😂😂🤣

  • @PrakashMathew-gk6mb
    @PrakashMathew-gk6mb Před rokem

    വീട് മാറി താമസത്തിന് പോയില്ലേ

  • @fahadfahad4860
    @fahadfahad4860 Před rokem +4

    ആ അമ്മയാണ് ജീവിതം വിജയം

  • @Kairaliprem
    @Kairaliprem Před rokem

    Achan elle

    • @orunaadanfamily6517
      @orunaadanfamily6517  Před rokem

      ഇല്ല ഞങ്ങൾ രണ്ടാൾക്കും അച്ഛനില്ല.. 😌😔😔

  • @HakimHakim-qq9be
    @HakimHakim-qq9be Před rokem

    Enthinaa maikkappidunne allankilum sunthariyalle

  • @user-dx7zq5jx6w
    @user-dx7zq5jx6w Před rokem

    Love marriage aanoo

  • @user-ds4vh9vp1e
    @user-ds4vh9vp1e Před rokem +2

    നിങ്ങൾക്ക് ഗ്യാസില്ലേ

  • @Kairaliprem
    @Kairaliprem Před rokem

    Chetane kandillallo

    • @orunaadanfamily6517
      @orunaadanfamily6517  Před rokem

      ഏട്ടൻ എപ്പഴും ക്യാമറ മാനാണ് 😄😄🥰

  • @muhammedsanjid4230
    @muhammedsanjid4230 Před rokem

    Ende barthavin vettinu pokal und epol lla

    • @orunaadanfamily6517
      @orunaadanfamily6517  Před rokem

      ഇവിടെ എന്നും ഇല്ല.. ഒന്നിടവിട്ട് ദിവസങ്ങളിൽ 👍🥰

  • @thamil.838
    @thamil.838 Před rokem +1

    👍👍👍

  • @magishakj3613
    @magishakj3613 Před rokem +1

    ❤❤❤

  • @vineethapramod6900
    @vineethapramod6900 Před rokem

    ❤❤❤