അമ്മയുടെയും ഷിജിയുടെയും ആദ്യത്തെ സ്‌പെഷ്യൽ 🥰

Sdílet
Vložit
  • čas přidán 6. 07. 2024
  • #orunaadanfamily#villegelife#kerala#
    #malayalam#reallife#malapuram#
    whats app 8089169566

Komentáře • 335

  • @NijuMol-os4eq
    @NijuMol-os4eq Před 25 dny +50

    അപ്പു ഫാൻസ്‌ 👍

  • @user-mz3tt9zc4o
    @user-mz3tt9zc4o Před 24 dny +4

    നല്ല അയൽവാസികൾ ഉള്ളത് തന്നെ ഒരു സന്തോഷം ആണ്..❤

  • @naseeratk4825
    @naseeratk4825 Před 24 dny +2

    എനിക്ക് നല്ല ഇഷ്ടം ആണ് ഈ ചെറിയ കുടുംബം തില്ലേ എല്ലാവരെയും

  • @Aneesh.Angamaly
    @Aneesh.Angamaly Před 25 dny +26

    അപ്പു ക്യാമെറക്ക് മുമ്പിൽ ഉള്ള പോല്ലേ തന്നെയാണോ വീട്ടിലുംബന്ധുക്കൾ വരുമ്പോ ഒരു നാണവും . ഒരു ഉൾവലിയുന്ന പ്രകൃതം. അങ്ങനെയേകിൽ ഇപ്പോഴേ മാറ്റാൻ നോക്കണം. എല്ലാത്തിനും മുൻപന്തിലെത്തിക്കണം. എല്ലാവരുമായി സംസാരിച്ച തന്നെ മതിയാവും.❤💞പണിയെടുക്കാൻ അപ്പൂന് ഒരു മടിയുമില്ല 👍

  • @lathakrishnan4998
    @lathakrishnan4998 Před 25 dny +1

    Super aayittundu video MOLU 💞🙏🏻🙏🏻🙏🏻

    • @orunaadanfamily6517
      @orunaadanfamily6517  Před 25 dny

      അമ്മേ അച്ചാ..... 🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🥰❤️

  • @sajeeva3088
    @sajeeva3088 Před 24 dny +6

    ഇത്തരം മക്കൾ ഏവിടെയും ഉണ്ടാകും അവർ ക്യാമറക്ക് മുന്നിൽ വരില്ലഎൻ്റെ മൂത്ത മകനും ഇതുപ്പോലെ🥰

  • @Asha-ks6bm
    @Asha-ks6bm Před 24 dny

    Battura njan aadhyamaayi kelkunnu enkilum super 🥰👌👍

  • @gafurb5160
    @gafurb5160 Před 25 dny +45

    നിങ്ങൾ അപ്പുവിനെ കുറിച്ച് നെഗറ്റീവ് ആയ ഒരു കാര്യവും അപ്പുവിന് മുമ്പിൽ പറയരുത്

    • @orunaadanfamily6517
      @orunaadanfamily6517  Před 24 dny +3

      🙏🏻🙏🏻🙏🏻🙏🏻❤️

    • @thejalekshmimahesh3058
      @thejalekshmimahesh3058 Před 20 dny +2

      അതെ എല്ലാരും കാണുന്നതല്ലേ. അത് വേണ്ട. വേഡിയോയിൽ കൂടുതൽ കൊണ്ട് വരാൻ ട്രൈ ചെയ്യുക. കുറച്ചു നാണമുണ്ടന്നേയുള്ളു. നല്ല കുട്ടിയല്ലേ ❤

  • @Sakkiameer
    @Sakkiameer Před 24 dny +1

    ഞാൻ ഉണ്ടാക്കൽ ഉണ്ട് കറി ഉരുളകിഴങ്ങ് മസാല ഉണ്ടാകാം നല്ല രസം ഉണ്ടാവും

  • @Nps188
    @Nps188 Před 24 dny +1

    Battura🎉adipoli🎉beautifulvideo🎉godbless🎉

  • @user-bq1hp4tf8q
    @user-bq1hp4tf8q Před 24 dny

    നിങ്ങളുടെ,സംസാരം, കോൾകാൻ,നല്ല രസം,

  • @sumimssmitha00
    @sumimssmitha00 Před 25 dny +1

    Appus oru pad ishtam 🥰 ente monum egne oke arnu kurach koodi muthirnnu kayiyumbo ethoke ready avum shijii nigalde vedios oru pad ishtan ❤️❤️❤️

  • @jayasreemanoj2192
    @jayasreemanoj2192 Před 25 dny +11

    ബട്ടുര ക്ക് മാവ് കുഴകുമ്പോ ഒരു സ്പൂൺ പഞ്ചസാര കുടി ചേർക്കണം. ചെന മസാല (വെള്ള കടല )ഇതിനു സൂപ്പർ ആണ് 👌👌🥰🥰

    • @orunaadanfamily6517
      @orunaadanfamily6517  Před 25 dny +3

      അറിയില്ല ചേച്ചി

    • @Life_today428
      @Life_today428 Před 25 dny +1

      ശരിയാ..ഞാനും പറയാൻ തുടങ്ങുവാരുന്നു. പൂരിക്കും ചപ്പാത്തിക്കും ഒക്കെ ചിക്കൻ നല്ലതാ. ബട്ടൂരക്ക് ചെന മസാല ആണ് നല്ലത്. പിന്നെ curd കൂട്ടിയും കഴിക്കാം.

    • @filsarchambayil8725
      @filsarchambayil8725 Před 25 dny

      Hi🥰🥰🥰

    • @gafurb5160
      @gafurb5160 Před 24 dny

      ഞാനുമത് പറയാൻ ഇരിക്കുകയായിരുന്നു കാരണം ഞാൻ ഇതുവരെ ബട്ടൂര ഉണ്ടാക്കിയിട്ടില്ല😂😂😂

  • @regimolm.g22
    @regimolm.g22 Před 24 dny

    അപ്പുക്കുട്ടാ ........🥰❤️🥰

  • @kannanamrutham8837
    @kannanamrutham8837 Před 25 dny +3

    അപ്പൂസ് സൂപ്പർ അപ്പു മോൻ പാവം ആണ് ❤❤❤

  • @safnavlog7073
    @safnavlog7073 Před 25 dny

    Njan kazhichittund
    Ipo indakarilla prathega rasam aanu kazhikan ❤

  • @user-uj3ky8qi2o
    @user-uj3ky8qi2o Před 25 dny +3

    എനിക്ക് അപ്പൂസിനെ അമ്മയും വലിയ ഇഷ്ടമാണ് ❤❤❤

  • @pradeepkraja2946
    @pradeepkraja2946 Před 25 dny +1

    Asooya thonunnu toooooo nalla family❤

  • @SudhaSurendhran
    @SudhaSurendhran Před 25 dny +4

    ഷിജി നമ്മുടെ അപ്പൂസ് നല്ല മോനാണേ

  • @vijayalakshmik212
    @vijayalakshmik212 Před 25 dny +3

    ഹായ് ഷിജി എനിക്ക് ഒരുപാട് ഇഷ്ടാണ് ❤️❤️❤️

    • @orunaadanfamily6517
      @orunaadanfamily6517  Před 25 dny

      ചേച്ചി 🥰🥰❤️❤️❤️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @safisafiya8042
    @safisafiya8042 Před 24 dny +3

    നല്ല അയൽവാസികൾ നാസർക്ക താത്ത പൊളി 🥰🥰🥰

  • @RajeshKumar-he9qt
    @RajeshKumar-he9qt Před 25 dny

    Amma.Chetta.Chechi.Appus Super❤️❤️❤️

  • @deepasasikumar9314
    @deepasasikumar9314 Před 25 dny +1

    Appu monae umma amma shiji santhosh allvaraeyum orupadu ishtta 😂😂😂🎉🎉🎉🎉

  • @wkddraken4847
    @wkddraken4847 Před 25 dny +6

    അപ്പൂസിനെ.ഒത്തിരി.ഇഷ്ടാണ്.ട്ടോ

  • @rafeekhalikattekadan2791

    എല്ലാം ശെരിയാവും🎉

  • @jameelakalanthan3533
    @jameelakalanthan3533 Před 25 dny +1

    Mootrathilpazhuppayirikkum.shiji

  • @ranjitoog7265
    @ranjitoog7265 Před 24 dny

    അടിപൊളി കുടുംബം.. 😄😄😄

  • @ashraftthottiyil3796
    @ashraftthottiyil3796 Před 25 dny +7

    നിങ്ങളുടെ വീഡിയോസ് അടുത്തിടെ കാണാൻ തുടങി വളരെ സ്നേഹമുള്ള കുടുംബം ❤❤ അമ്മയുടെ പാട്ട് ഇത് വരെ കേട്ടില്ല അടുത്തതിൽ ഉണ്ടാവണേ വട്ടൂര നല്ല ടേസ്റ്റ് ഉള്ള ഫുഡ് വീട് പണി വേഗത്തിൽ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു അപ്പൂസ് ന്റെ നാണം മാറ്റണം മോനെ

    • @orunaadanfamily6517
      @orunaadanfamily6517  Před 24 dny

      സ്വാഗതം ഈ ചെറിയ കുടുംബത്തിലേക്ക് 🙏🏻🙏🏻🙏🏻

    • @ashraftthottiyil3796
      @ashraftthottiyil3796 Před 24 dny

      @@orunaadanfamily6517 thank you

  • @YousafNilgiri
    @YousafNilgiri Před 25 dny +3

    ബട്ടൂര...😍

  • @lathasathish3868
    @lathasathish3868 Před 25 dny +2

    Battoorakku chana masala super 👍

  • @radhakv2198
    @radhakv2198 Před 25 dny +12

    അതു അവന് നാണക്കേടു കൊണ്ടാണ് അത് നമ്മുക്ക് മാറ്റി യെടുക്കണ൦ അപ്പൂസേ ❤❤❤

  • @fousiyashareef3388
    @fousiyashareef3388 Před 25 dny

    Hai Amma ❤❤❤❤

  • @ambililal3727
    @ambililal3727 Před 12 dny

    Appusinu Ammayude Anneshanamparayuka❤❤❤

  • @prajithprajith6150
    @prajithprajith6150 Před 25 dny

    Hai chechiiii🎉

  • @ancystancilaus6158
    @ancystancilaus6158 Před 25 dny

    Chettane kaanan ente kochappane pole aanu ❤

  • @lizziejohny8730
    @lizziejohny8730 Před 25 dny +4

    your son is a good boy. Tell him we like to see him in every vlog ❤❤❤❤❤❤❤

  • @sulaikak9534
    @sulaikak9534 Před 5 dny

    അമ്മ സ്നേഹിക്കുന്നെ കൊണ്ട് ഈ ചാനൽ കാണുന്നു

  • @thulasianil4343
    @thulasianil4343 Před 24 dny

    🥰🥰🥰

  • @aqsamole7267
    @aqsamole7267 Před 25 dny

    സൂപ്പർ❤❤

  • @samvarghese3943
    @samvarghese3943 Před 24 dny +1

    Bhattura adipoli sister

  • @vidhyavishwambaran5458
    @vidhyavishwambaran5458 Před 24 dny +1

    CZcams il bhatoora ennu adichu koduthal receipe varum athu noki idankiyal mathi

  • @PraseedaSubin
    @PraseedaSubin Před 25 dny

    അടിപൊളി പലഹാരം❤❤❤❤❤❤❤❤❤❤❤❤❤

  • @anithaakhilesh1394
    @anithaakhilesh1394 Před 24 dny

    Muthumannikale ❤ ummaaaa

  • @asharaf786chelari5
    @asharaf786chelari5 Před 25 dny

    Amma❤

  • @user-fh4qb8wi3l
    @user-fh4qb8wi3l Před 13 dny

    അപ്പുസേ സണ്ണി കുട്ടാ സൂപ്പർ ആയിടുണ്ട്

  • @sreejithsreesreejithsree6897

    ബട്ടൂര പൊളിയാണല്ലോ 😂😂
    സൂപ്പർ ആയി ട്ടോ...❤❤❤

  • @lathasathish3868
    @lathasathish3868 Před 25 dny +2

    Santhosh nalla pole vellam kudikkanam tto...

  • @radhaedakkara4969
    @radhaedakkara4969 Před 25 dny +1

    Apoose, joranallo😂❤Sandhshinu, veghamsughamavatte❤❤😢😢😢

  • @user-dp2pz8tv9b
    @user-dp2pz8tv9b Před 20 dny

    അപ്പൂസ് കുറച്ചു കൂടി മിടുക്കൻ ആയിട്ട് വരൂ മോനെ 🤣🤣❤️❤️❤️

  • @lishabalan2422
    @lishabalan2422 Před 25 dny +1

    Appus❤❤❤

  • @parvathymohandas8548
    @parvathymohandas8548 Před 25 dny +8

    'കല്ലുരുക്കി അരച്ച രാവിലെ വെറും വയറ്റിൽ കഴിക്കുക സുഖപ്പെടും തീർച്ച

  • @jikeshkakkattuthodi-sk8ej

    ❤❤❤❤❤❤

  • @Sulaikashamsudheen69
    @Sulaikashamsudheen69 Před 25 dny +2

    ബ ട്ടൂരഅടിപൊളിയായി👍🏻 അപ്പൂസ് നാണം മാറ്റണം നല്ല മോനല്ലേ ക്യാമറക്ക് മുന്നിൽ വന്നു നല്ലവണ്ണം സംസാരിക്കണം സ്കൂളിലുള്ള കുട്ടികളൊക്കെ കാണുന്നതല്ലേ മോനു ഉഷാർ ആവണം

  • @dinnaaj2981
    @dinnaaj2981 Před 25 dny +2

    Athe saramilla pathiye pathiye appusine matty edukkannam paramavathy camarayude munpil avane konduvaran nokkannam

  • @aashirvaadhts3443
    @aashirvaadhts3443 Před 22 dny

    എന്റെ വീട്ടിലും ഇതേ പോലൊരു അപ്പൂസ് ഉണ്ട്, പിന്നെ ഞങ്ങളുടെ നാട്ടിൽ (തൃശ്ശൂർ) കല്യാണ റിസെപ്ഷനു ബട്ടൂര ഉണ്ടാകാറുണ്ട്

  • @saleenamt8237
    @saleenamt8237 Před 25 dny +3

    ഏട്ടന്റെ വേദന മാറിലെ

  • @jameelakalanthan3533
    @jameelakalanthan3533 Před 25 dny

    Shiji.amma.sugalle

  • @user-mu9mv9pm5w
    @user-mu9mv9pm5w Před 25 dny +2

    Pavam appus

  • @vilasinikumaran4190
    @vilasinikumaran4190 Před 25 dny +2

    ❤❤❤

  • @jibistars3606
    @jibistars3606 Před 25 dny +1

    🥰🥰🥰🥰🥰

  • @SainaSainaba-id1bc
    @SainaSainaba-id1bc Před 24 dny

    👍👍👍👍👍👍👍👍👍

  • @jibistars3606
    @jibistars3606 Před 25 dny

    💞💞

  • @MrsimilerBoy
    @MrsimilerBoy Před 21 dnem

    💕💕💕

  • @KavithaSunil-yt5fl
    @KavithaSunil-yt5fl Před 23 dny

    ❤❤❤❤

  • @user-xl1nr2kt1o
    @user-xl1nr2kt1o Před 25 dny +1

    Hi chechiiii

  • @chandramathikvchandramathi3885

    ❤️❤️❤️❤️

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh Před 24 dny +2

    Appus ❤❤❤

  • @remyakp1519
    @remyakp1519 Před 24 dny +3

    ക്യാമറ അപ്പൂസിന്റെ കയ്യിൽ കൊടുക്കണം. അവനെ വീഡിയോ എടുക്കാൻ പഠിപ്പിക്കണം. മെല്ലെ മെല്ലെ intro വരെ പറയിപ്പിക്കണം 👍👍

  • @hathimfidu3818
    @hathimfidu3818 Před 24 dny +1

    Veed evide malappuram manjeri evide sthalam

  • @sulaikak9534
    @sulaikak9534 Před 5 dny

    അമ്മ പാവം

  • @abhinandm4288
    @abhinandm4288 Před 25 dny

  • @bijisuresh2701
    @bijisuresh2701 Před 25 dny

    Super video❤️❤️❤️

  • @sunithap9656
    @sunithap9656 Před 25 dny

    ❤❤

  • @ahmedhussain6449
    @ahmedhussain6449 Před 23 dny

    അപ്പൂസ് നല്ല മോനാഅവന് സ്ക്രീനിന് മുൻമ്പിൽ വരാൻ താല്പര്യമില്ല കണ്ടിട്ട് സ്ക്രീനിന് പിന്നിൽ എല്ലാ സപ്പോട്ടും ചെയ്യും അവൻ കണ്ടിട്ട് കഠിനാദ്ധ്വാനിയാ അവൻ ഇപ്പൊ ചെറുതല്ലെ ഉഷാറാവട്ടെ❤❤❤

  • @diyae2032
    @diyae2032 Před 25 dny

    Hai shiji

  • @shijuvattoli4311
    @shijuvattoli4311 Před 25 dny +2

    ❤❤❤🎉🎉🎉

  • @sreedeviram2667
    @sreedeviram2667 Před 25 dny +1

    ഹായ് അപ്പുസേ പെണ്ണുകാണൽ ചടങ്ങല്ലാ ട്ടോ നാണിച്ചോടാൻ 😂 വേഗം അസുഖം മാറട്ടെ 🙏🙏🙏❤️❤️❤️❤️

  • @sabicookingchanal
    @sabicookingchanal Před 24 dny

    അപ്പുക്കുട്ടനെ കാണുമ്പോൾ പാവം

  • @gafurb5160
    @gafurb5160 Před 24 dny +3

    വീഡിയോ എടുക്കാൻ നേരത്ത് അപ്പൂസ് ഉഷാറാണ് പിന്നെ ഓണാക്കിയാൽ എങ്ങോട്ടാ പോയത് എന്ന് അറിയില്ല ഈ വക കാര്യങ്ങൾ അപ്പൂസ് കേൾക്കേ പറയരുത് അപ്പൂസ് ചെയ്യുന്ന നല്ല നല്ല കാര്യങ്ങൾ അപ്പൂസ് കേൾക്കെ പറയുക

  • @chandrashekharanp8477
    @chandrashekharanp8477 Před 25 dny

    👍🏻❤️❤️

  • @reshmaraju3483
    @reshmaraju3483 Před 25 dny +1

    Hai ❤

  • @Sakkiameer
    @Sakkiameer Před 24 dny

    ഉരുള വെൽപ്പം ആയി ചെറിയ ഉരുള എടുക്കണം

  • @AjuSree-u6r
    @AjuSree-u6r Před 25 dny +3

    മലപ്പുറം എവിടെയാണ് വീട്. ഒത്തിരി ഇഷ്ടപ്പെട്ടു ❤ എല്ലാവരയും കാണാൻ നല്ല ഭംഗിയാണ്. ഒരു ജാടയും ഇല്ലാത്ത ഒരു ഫാമിലി❤

  • @user-ug5in1ed8e
    @user-ug5in1ed8e Před 25 dny

    👍👍👍👍

  • @user-sc9vd3sj3o
    @user-sc9vd3sj3o Před 25 dny

    Super ❤️❤️

    • @orunaadanfamily6517
      @orunaadanfamily6517  Před 24 dny

      ❤️❤️❤️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️

  • @Nihal-vx1fj
    @Nihal-vx1fj Před 4 dny

    👍😁😁❤️

  • @sonofnanu.6244
    @sonofnanu.6244 Před 24 dny

    👍❤️

  • @girijap4960
    @girijap4960 Před 25 dny +2

    നിങ്ങൾ ടെ വീഡിയോ ഈ അടുത്താണ് കാണാൻ തുടങ്ങിയത് വീഡിയോ വളരെ നന്നാവുന്നു നിങ്ങൾ ടെ വീട് എവിടെയാണ് സാദാ നടൻ സംസാരം

  • @JasimaheenMaheen
    @JasimaheenMaheen Před 9 dny

    Super video👍👌

  • @farsanashafeeq3723
    @farsanashafeeq3723 Před 25 dny

    സ്പെഷ്യൽ റെസിപ്പി കൊള്ളാം മുത്തേ 🤗🤗🥰❤️❤️❤️❤️👌

  • @user-zw9vl9ib2p
    @user-zw9vl9ib2p Před 25 dny +1

    Super

  • @user-yq3mk5je4x
    @user-yq3mk5je4x Před 25 dny

    👌

  • @mdshijar8613
    @mdshijar8613 Před 8 dny

    അപ്പു ഫാൻസ് കുവൈറ്റ്❤❤❤❤💞💞💞💞😍😍💕💕💕💕💕

  • @rahanapc8561
    @rahanapc8561 Před 25 dny

    എനിക്കും ഉണ്ട് മൂത്രത്തിൽ കല്ല്, എന്നോട് ഡോക്ടർ പറഞ്ഞത് മുതിര മുളപ്പിച്ച ശേഷം മാത്രം കഴിക്കാം എന്നാണ്.

    • @orunaadanfamily6517
      @orunaadanfamily6517  Před 25 dny

      ഇന്ന് പച്ച മരുന്നിനു പോയി

  • @hinavlog2451
    @hinavlog2451 Před 25 dny +1

    Chechi nigalude avide kuranja vilayil sthalam kittanudo

  • @ShantyXavier-lw3lm
    @ShantyXavier-lw3lm Před 25 dny +2

    Appu mone ammyudeyum,ammomayudeyum nadukku irikku.appol active akum.

  • @ShereenaShaji-q4h
    @ShereenaShaji-q4h Před 15 hodinami +1

    Super 14:43

  • @sumojponnuparambadan6613
    @sumojponnuparambadan6613 Před 25 dny +7

    അപ്പൂസിന് വിഡിയോ എടുക്കുമ്പോൾ മുന്നിലേക്ക് പിടിച്ച് നിർത്തണം അവൻ്റെ മടി മാറ്റണം വലിയ കുട്ടിയായില്ലെ❤❤❤❤❤

  • @lathikas3975
    @lathikas3975 Před 24 dny

    സിനിമയിൽ അഭിനയിച്ചു ഒരു പച്ച സാരി ഉടുത്ത കാറിൽ വന്നിറങ്ങുന്ന കണ്ടല്ലോസിനിമയൊക്കെ കിട്ടുംനിങ്ങളുടെ കുടുംബം രക്ഷപെടുംഅതുപോലെ യോജിച്ചുള്ള ജീവിതമാണ്

  • @sugunankarumathil
    @sugunankarumathil Před 25 dny +1

    ഹായ് amma🥰ഒരുപാട് സ്‌നേഹം