എനിക്കും കുഞ്ഞുങ്ങൾക്കും വന്ന ഗിഫ്റ്റ് 🥰🙏

Sdílet
Vložit
  • čas přidán 7. 07. 2024

Komentáře • 710

  • @JibipaulJibipaul
    @JibipaulJibipaul Před 24 dny +1027

    സുധി മോൾ ചേച്ചിടെ ഫാൻസ് ഉണ്ടോ

  • @appucookiessvlog
    @appucookiessvlog Před 24 dny +423

    സുധിക്ക് വീഡിയോ ചെയ്യാൻ അത്യാവശ്യമായ സാധനമാണ് ഇന്ന് ഗിഫ്റ്റ് ആയി കിട്ടിയത്. അത് നൽകിയ ചിഞ്ചു കൊല്ലത്തിനിരിക്കട്ടെ ഇന്നത്തെ ലൈക്ക്❤👍

  • @mymoonathk5662
    @mymoonathk5662 Před 24 dny +665

    സുധി മോൾക്ക് ഗിഫ്റ്റ് അയച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ.

  • @gouribabu552
    @gouribabu552 Před 24 dny +381

    സുധി മോൾക്ക്‌ ഗിഫ്റ്റ് കിട്ടിയപ്പോൾ സുധിയെ പോലെ തന്നെ എനിക്കും വലിയ സന്തോഷമായി ഈ ഗിഫ്റ്റ് അയച്ചു കൊടുത്ത രണ്ട് പേർക്കും ഒരുപാട് നന്ദി ❤️🥰🥰

    • @vasukp34
      @vasukp34 Před 24 dny

      Super

    • @aishabeevi906
      @aishabeevi906 Před 24 dny

      നന്ദി

    • @preethashaju3918
      @preethashaju3918 Před 22 dny +1

      അയച്ചു കൊടുത്ത ആളിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @zidhansalah7054
      @zidhansalah7054 Před 22 dny

      ഇവരെ പോലെയുള്ളവരെ സഹായിക്കണം

  • @Dadus-factsmedia
    @Dadus-factsmedia Před 24 dny +126

    കുഞ്ഞുമോളുടെ സന്തോഷം കണ്ടപ്പോൾ തന്നെ മനസ് നിറഞ്ഞു സുധി ❤️

  • @anijadevis4470
    @anijadevis4470 Před 24 dny +244

    Gift അയച്ച എല്ലാ സുഹൃത്തുക്കളെയും ഈശ്വരൻ അനുഗ്രഹിക്കും ❤❤

  • @selinmini4393
    @selinmini4393 Před 24 dny +153

    എവിടെയോ കിടന്നു ആരും അറിയാതെ പോകുമായിരുന്ന ഒരു കുടുംബം ഇന്ന് ഞങ്ങളുടെ ഒക്കെ മനസ്സിൽ ആണ് ❤️

  • @nobruekff1476
    @nobruekff1476 Před 24 dny +146

    സുധിയുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു സന്തോഷം കൊണ്ടാണെ ❤❤❤ ആ അയച്ച ആൾക്ക് നല്ലത് വരട്ടെ

  • @sijishijo795
    @sijishijo795 Před 24 dny +107

    ഗിഫ്റ്റ് അയച്ചു കൊടുത്തവർക്ക് ദൈവം ധാരാളം അനുഗ്രഹങ്ങൾ തരട്ടെ.സുധിയുടെ സന്തോഷം കണ്ടില്ലേ 🌹🌹🌹🙏🙏

  • @jobybiju9b461
    @jobybiju9b461 Před 24 dny +62

    സുധി മോളുടെ സന്തോഷം കണ്ട് ഞങ്ങളുടെ ഹൃദയം നിറഞ്ഞു ഇനി ഒത്തിരി സമ്മാന ങ്ങൾകിട്ടട്ടെ

  • @rahna8771
    @rahna8771 Před 24 dny +145

    സൂപ്പർ. ഗിഫ്റ്റ് കണ്ടപ്പോൾ സുജിയെ പോലെ ഞാനും സന്തോഷം കൊണ്ട് ഇരുന്ന സ്ഥലത്ത് നിന്ന് ചാടി പോയി. ഇത് അയച്ച ആൾക് ഒരു കോടി നന്ദി.

  • @remadevir1706
    @remadevir1706 Před 24 dny +42

    ഞാൻ വിചാരിച്ച gift..സന്തോഷം ഈ gift അയച്ച ചിഞ്ചുവിന് 🎉

  • @prateeksha3355
    @prateeksha3355 Před 24 dny +37

    ഗിഫ്റ്റ് കിട്ടുന്നത് അഴിച്ചു നോക്കിയ ശേഷം കുഞ്ഞ് കൊച്ചിന് കൊടുത്ത് അതു നശിപ്പിച്ച കളയരുത്. ആ മൈക്ക് ഇപ്പോൾ തന്നെ നശിപ്പിച്ച കളയുമെന്ന് തോന്നിയതു കൊണ്ട് പറഞ്ഞു പോയി 😊

  • @user-pv4hk1iu9s
    @user-pv4hk1iu9s Před 24 dny +34

    ചേച്ചിയുടെ സംസാരം കേൾക്കാനാണ് ഞാൻ വിഡീയോസ് കാണുന്നത് ചേച്ചിയുടെ സംസാരം കേൾക്കാനാണ് നല്ല രസമുണ്ട്

  • @SonuRiya-lj3ov
    @SonuRiya-lj3ov Před 24 dny +98

    ഗിഫ്റ്റ് അയച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲. സുണ്ടപ്പൻ പാടട്ടെ ഭാവിയിൽ നമുക്ക് ഒരു ഗായിക ആക്കാം 😂😂😂. ഫസ്റ്റ് കമന്റ് ഞാൻ

  • @sudhasudh1470
    @sudhasudh1470 Před 24 dny +18

    ഇനിയും സുധി മോൾക്ക്. ആവശ്യം ഉള്ള ഓരോ സമ്മാനങ്ങൾ കിട്ടട്ടെ ❤❤❤❤❤

  • @nalinia1543
    @nalinia1543 Před 23 dny +1

    സുധി മോൾ കലാഭവൻ മണിച്ചേട്ടനെ പോലെ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വെക്തി ആയി മാറും ഉറപ്പ് 👍🏻👍🏻👍🏻

  • @shijivijayakumar4095
    @shijivijayakumar4095 Před 21 dnem +2

    സുധി ചേച്ചിയുടെ ചിരിയാണ് മാസ്സ് ❤️❤️എന്തൊരു സന്തോഷമാണ് ആ മുഖത്ത് 😊😊

  • @jasmine.tjasmine.t5284
    @jasmine.tjasmine.t5284 Před 24 dny +14

    ചേച്ചിപ്പെണ്ണേ ഭയങ്കര സന്തോഷത്തിലാണല്ലോ❤❤❤ ദൈവം അനുഗ്രഹിക്കട്ടെ🙏🙏

  • @hanjas2205
    @hanjas2205 Před 24 dny +7

    സുധി ചേച്ചി പറഞ്ഞത് ശരി ആണ്‌..മൈക്ക് ന്റെ ആവശ്യം und എന്ന് ഞങ്ങള്‍ക്കും ഇത്‌ വരെ വീഡിയോസിി തോന്നിയിട്ടില്ല

  • @annammaaugustine8794
    @annammaaugustine8794 Před 24 dny +22

    കുഞ്ഞിമോളുടെ സന്തോഷം❤

  • @JesiJesi-ps1sv
    @JesiJesi-ps1sv Před 24 dny +37

    ദൈവമേ എന്താ കുഞ്ഞിനും സുധിമോൾക്കും സന്തോഷം എന്തായാലും ഗിഫ്റ്റ് പൊളിച്ചു ♥️♥️♥️ഇനിയും കാണാൻ കഴിയട്ടെ 🎉🎉🎉

  • @shobhanachandran1198
    @shobhanachandran1198 Před 24 dny +31

    ഇപ്പോൾ കിട്ടിലെ സുധി മോൾക്ക്‌ സമ്മാനത്തിന്റ പെരുമഴ ആവട്ടെ ❤❤️

  • @user-tj6sh9ie8p
    @user-tj6sh9ie8p Před 24 dny +1

    സുധി ചേച്ചിയുടെയും കുഞ്ഞാപ്പിയുടെയും സന്തോഷം കാണുമ്പോൾ വളരെയധികം സന്തോഷം ❤❤❤ എല്ലാ കഷ്ടപ്പാടും മാറും. പ്രാത്ഥനയിൽ നിങ്ങളും ഉണ്ടാവും 🙏🙏🙏❤❤❤

  • @sunithaanil8435
    @sunithaanil8435 Před 24 dny +8

    Sudhy. Appolum santhosham. Aye e rekanam.

  • @sojiem
    @sojiem Před 24 dny +1

    ആ മോൾടെ ഒരു സന്തോഷം കണ്ടപ്പോൾ ഒരുപാട് ഒരുപാട് ഇഷ്ട്ടം തോന്നി

  • @JasminVarghese-te9gz
    @JasminVarghese-te9gz Před 24 dny +5

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @user-yj8xu7hr8h
    @user-yj8xu7hr8h Před 24 dny +28

    ചേച്ചിക്ക് എപ്പോളും ഗിഫ്റ്റ് കിട്ടുന്നപോലെ ഒരു വീടും പെട്ടന്ന് കിട്ടട്ടെ ❤❤🥰

  • @user-cs8pp1pe7q
    @user-cs8pp1pe7q Před 24 dny +6

    വളരെ സന്തോഷം

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim Před 23 dny

    സുധിമോളുടെ സന്തോഷം കണ്ടപ്പോൾ എനിക്കും വല്ലാത്ത സന്തോഷം വന്നു സമ്മാനം അയച്ചു കൊടുത്ത ചിന്നു മോൾക്കും 🩷ബോബിഗൈകും 🩷ഒരുപാട് അനുഗ്രഹം അള്ളാഹു കൊടുക്കട്ടെ സുധി മോൾക്ക് എത്രയും പെട്ടെന്നു ഒരു വിടുകെട്ടാനുള്ള സ്ഥലം വാങ്ങുവാനും കഴിയട്ടെ 🤲🤲❤🩷

  • @user-rq7rf6ro6l
    @user-rq7rf6ro6l Před 24 dny +2

    ❤️ ഞങ്ങളുടെ ടെസ്വന്തം സുധി മോളുടെ ആ ഒരു സന്തോഷം അത് കണ്ട് മനസ്സ് നിറഞ്ഞു .

  • @sajnaayisha969
    @sajnaayisha969 Před 24 dny +4

    ഗിഫ്റ്റ് അയച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ🤲🤲🤲🥰

  • @sreelalsb8548
    @sreelalsb8548 Před 24 dny +1

    എനിക്കും സുടിമോളെ ഭയങ്കര ഇഷ്ട്ടമാണ് ഇത്രയും നാള് കഷ്ട്ടപെട്ടതിനു ഭഗവാൻ അനുഗ്രഹിക്കും എത്രയും പെട്ടന്നു വസ്തു വാങ്ങനും സന്മനസുള്ള നല്ല ആൾക്കാർ വരട്ടെ എന്ന് പ്രാർത്ഥിക്കാം

  • @sinusworlds
    @sinusworlds Před 24 dny +10

    ഇനിയും വരട്ടെ ഇതേപോലെ ഗിഫ്റ്റ്സ് 😍😍😍

  • @jayapalanjayan9503
    @jayapalanjayan9503 Před 23 dny +1

    സുധിയെ കാണുമ്പോൾ തന്നെ സന്തോഷം ആണ്. ഇപ്പോൾ സമ്മാനം ഓരോന്നായി കിട്ടുമ്പോൾ ഞങ്ങൾക്കും വലിയ സന്തോഷം. എത്രയും പെട്ടന്ന് ഒരു വീട് വെക്കാൻ സാധിക്കട്ടെ.

  • @sreedeviram2667
    @sreedeviram2667 Před 24 dny +3

    ഹായ് സുധി മോളെ ഷുട്ടാപ്പി ഹാപ്പിയാണല്ലോ 👍👍👍👌👌👌❤️❤️❤️🥰🥰🥰🙏🙏🙏👏👏👏👏

  • @user-ed6nv1li1f
    @user-ed6nv1li1f Před 24 dny +3

    മോൾക്ക് gift.കിട്ടിയത് കണ്ടപ്പോൾ സന്തോഷം ❤ കാരണം എനിക്ക് ഒന്നും തരാനുള്ള കഴിവ് ഇല്ല എന്നാലും വീടിന്നു വേണ്ടി ചെറിയ സഹായം ചെയും

  • @rajaniamunnikkannan5391
    @rajaniamunnikkannan5391 Před 24 dny +1

    എനിക്കും കുറെയേറെ സന്തോഷം സങ്കടം വന്നു നിങ്ങളുടെ സന്തോഷം കണ്ട് ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @Mini-by7du
    @Mini-by7du Před 24 dny +1

    സുധിമോളെ.. അടിപൊളി... ഞങ്ങൾക്കും സന്തോഷായി

  • @NishaPradeep-nd9ib
    @NishaPradeep-nd9ib Před 24 dny +1

    Hi സുധി chechii lub u ❤️from alapy

  • @SruthySruthy-fl2iy
    @SruthySruthy-fl2iy Před 22 dny

    Sudhi chechi ishtam❤❤❤ God bless your family

  • @bibu8551
    @bibu8551 Před 24 dny +6

    സുധിമോളെ.. Sugano ❤❤🥰🥰

  • @user-gr1hw2zu2i
    @user-gr1hw2zu2i Před 24 dny +1

    Sudhimolde santhosham kanumbol njanum happya❤❤❤❤

  • @bijukuriakose9519
    @bijukuriakose9519 Před 24 dny +8

    സുധി സുപ്പർ👌🏿👌🏿👌🏿👌🏿👌🏿💕💕💞💞💞

  • @elsageorge2977
    @elsageorge2977 Před 24 dny +2

    സുധി മോളെയും മക്കളെയുംദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ .🙏❤️

  • @sumadevi441
    @sumadevi441 Před 24 dny +1

    സുധിമോൾടെ സന്തോഷം എനിക്കും സന്തോഷം അടക്കാൻ വയ്യ

  • @sameemalatheef1922
    @sameemalatheef1922 Před 24 dny

    സുധി മോൾ ടെ സന്തോഷം കണ്ടപ്പോൾ ഞങ്ങൾ ക്കെല്ലാവർക്ക് ഭയങ്കര സന്തോഷം

  • @nasarbasar6856
    @nasarbasar6856 Před 24 dny +6

    അടിപൊളി 🥰🥰🥰🌹🌹

  • @suchitras2471
    @suchitras2471 Před 24 dny +9

    കുഞ്ഞുവാവേടെ പാട്ട് സൂപ്പർ ❤

  • @Shafeenashafi-ig8er
    @Shafeenashafi-ig8er Před 24 dny +4

    സമ്മാനങ്ങൾ ഒക്കെ ഇഷ്ടം പോലെ കിട്ടുന്നല്ലോ. സന്തോഷം ഇനിയും കിട്ട ടെ .

  • @vidyapandi1086
    @vidyapandi1086 Před 24 dny +23

    സുധിയുടെ സംസാരം കേട്ടിരിക്കാൻ നല്ല രസാ ❤❤❤

  • @user-wo6yg7nc9o
    @user-wo6yg7nc9o Před 24 dny +17

    സുധി മോളുടെ സമയം തെളിഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ ആ കുടുംബത്തേ 😍❤❤❤

  • @padmashinde9011
    @padmashinde9011 Před 23 dny

    Sudhi.mole.. molded.santhodham.kanumbhol.kannum.manasum.orupole.nirayunnu.tto❤❤❤.mole.ee.visheshangal.okke.mazhavil.manoramayil.programinu.varumbhol..parayanam.tto.❤❤❤

  • @anooopekek3929
    @anooopekek3929 Před 24 dny +4

    സുധി മോളെ കലക്കി, പൊളിച്ചു,

  • @ReshmaDivakaran-uh9hh
    @ReshmaDivakaran-uh9hh Před 24 dny +1

    Chinju god bless u molae .nalla manasundalo help cheyan.nallathu varatte molae

  • @lizysunil9608
    @lizysunil9608 Před 24 dny +24

    ആ കുഞ്ഞിന് എല്ലാം കൊടുത്തേ അവളാ സൂപ്പർ❤🎉🎉🎉🎉❤❤

  • @_saji_
    @_saji_ Před 24 dny +1

    🙏

  • @user-yu2dn5lj9e
    @user-yu2dn5lj9e Před 24 dny +2

    ചേച്ചിയുടെ സന്തോഷം ❤❤

  • @user-wh6df7sb8g
    @user-wh6df7sb8g Před 24 dny

    സുധിയുടെയും കുഞ്ഞാവയുടെയും സന്തോഷം കണ്ടപ്പോൾ മനസ്സുനിറഞ്ഞു ❤️

  • @ambilimanikuttan9152
    @ambilimanikuttan9152 Před 24 dny

    ഇത്.പോലെ ഇനി.ഒരു. പാട് ഗിഫ്റ്റുകൾ.കിട്ടാൻ കിടക്കുന്നു.സുധി.മോളേ❤❤❤❤❤❤❤❤

  • @ummayummakkalumvlog
    @ummayummakkalumvlog Před 24 dny +4

    ❤️❤️❤️❤️

  • @user-dl2wq8nx7s
    @user-dl2wq8nx7s Před 24 dny +2

    Happyness.

  • @manumanumol8204
    @manumanumol8204 Před 24 dny +1

    ദൈവം കാക്കട്ടെ ❤️❤️❤️

  • @REJANIPR-tq2rf
    @REJANIPR-tq2rf Před 24 dny +2

    ❤️❤️🥰❤️❤️❤️❤️❤️❤️

  • @babee5704
    @babee5704 Před 24 dny +3

    Sudhi yude santhosham ❤

  • @soumyamolmathew8189
    @soumyamolmathew8189 Před 24 dny +5

    Santhosham video kandappol ❤

  • @shantythomas1628
    @shantythomas1628 Před 24 dny +2

    Daivam anugrahikatt 🙏🙏

  • @SafiyaPb-ov5yt
    @SafiyaPb-ov5yt Před 24 dny +1

    4Ammkupattiyamolu.Valaresanthosham

  • @aswathydas5833
    @aswathydas5833 Před 24 dny +1

    ചേച്ചീടേം കുഞ്ഞിന്റേം സന്തോഷം കണ്ടപ്പോ വല്ലാത്ത ❤❤❤❤❤

  • @aswathykrishnan4950
    @aswathykrishnan4950 Před 24 dny

    ❤ u chechi

  • @ponnammajoseph1443
    @ponnammajoseph1443 Před 24 dny

    സുധി മോളെ സുണ്ടപ്പന്റെ സന്തോഷം കണ്ടപ്പോൾ എനിക്കും വലിയ സന്തോഷമായി അവള് മിടുക്കിയാണല്ലോ❤

  • @jyothisl1240
    @jyothisl1240 Před 24 dny +1

    ഇനിയും നല്ല സമ്മാനങ്ങൾ കിട്ടട്ടെ... ദൈവം കൂടെ ഉണ്ട്... മനുഷ്യരുടെ രൂപത്തിലും.❤

  • @user-nr4ri7cd3g
    @user-nr4ri7cd3g Před 24 dny +1

    ചക്കരേ ... ഒരുപാട് സന്തോഷം 🥰🥰 . സുണ്ടാപ്പി കിടു . ❤️❤️ 🙏

  • @renjithkr6395
    @renjithkr6395 Před 24 dny +1

    Sudhi chechi video super akunnundu

  • @aswathiraj7992
    @aswathiraj7992 Před 24 dny +5

    Ee gift ayachavark dyvam anugrahikatte😊

  • @rajeshwarivijayan4486
    @rajeshwarivijayan4486 Před 24 dny +1

    Sudhi moalkk gift ayachavareyum sudhimoale yum daivam anugrahikkatte ❤❤❤❤

  • @jayanvijaya6653
    @jayanvijaya6653 Před 24 dny +1

    Spperrrr ee gift thannathe aaraanelum avarke orupaade thanks❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @kavitharaju653
    @kavitharaju653 Před 24 dny +1

    Sudhimolk Avashiyam ulla sadanam thanne Arinnu koduthath ❤othiri sadosham❤

  • @bablusrasee2681
    @bablusrasee2681 Před 23 dny

    Masha allah❤

  • @Rajivipin-i3o
    @Rajivipin-i3o Před 24 dny +1

    Othiri ishtam❤️❤️❤️❤️chechi

  • @myvisualsadipoli3485
    @myvisualsadipoli3485 Před 22 dny

    സുധി ചേച്ചിക്ക് ഇനിയും നല്ല മനസ്സുള്ളവർ ഇനിയും സഹായിക്കട്ടെ ദൈവം കൂടെയുണ്ട്

  • @joicyjoy778
    @joicyjoy778 Před 19 dny

    സുധി മോൾ ഹാപ്പി ഞാനും happy ❤️❤️ god bless you 🥰🥰

  • @user-fj4sr7gq6w
    @user-fj4sr7gq6w Před 24 dny +1

    Chinnu god bless you

  • @nishav1851
    @nishav1851 Před 24 dny +1

    ഒരുപാട് സന്തോഷം❤

  • @priyanarayanan1244
    @priyanarayanan1244 Před 24 dny +1

    Iniyum nirach gifts varatteeeee❤❤❤❤❤❤❤

  • @baburajrkurup
    @baburajrkurup Před 24 dny

    സുധി മോൾടെ ആഗ്രഹങ്ങളൊക്കെ ഈശ്വരൻ സാധിച്ചു തരട്ടെ 🙏🙏gift അയച്ചുകൊടുത്ത രണ്ടാൾക്കും നന്മ വരാൻ പ്രാർത്ഥിക്കുന്നു 🙏ഇനിയും ധാരാളം ഗിഫ്റ്റ് കിട്ടട്ടെ 🙏🙏❤️❤️

  • @salinis6120
    @salinis6120 Před 24 dny +60

    സമ്മാനം അയച്ചു നൽകിയവർക്ക് എന്നും പ്രാർത്ഥനകൾ ❤

  • @soumya3111
    @soumya3111 Před 24 dny +3

    Chechide santhosham kanumbo enikum santhosham❤

  • @user-ol4ze6hs8c
    @user-ol4ze6hs8c Před 24 dny +5

    God bless you

  • @user-pv4hk1iu9s
    @user-pv4hk1iu9s Před 24 dny +2

    ♥️♥️♥️

  • @achoosworld..3938
    @achoosworld..3938 Před 24 dny +4

    അടിപൊളി ❤️❤️❤️❤️

  • @fincydevassa2509
    @fincydevassa2509 Před 24 dny +44

    ഒരു പത്തോ പതിനഞ്ചാ മിനിറ്റ് ആക്കി ഇടു ചേച്ചി വീഡിയോ❤ പെട്ടെന്ന് തീർന്ന് പൂവാ😂 കുറച്ച് സാവകാശം പറഞ്ഞാ മതി😄 അപ്പ കുറച്ചു കൂടി സമയം കൂട്ടാം സ്നേഹം കൊണ്ട് പറഞ്ഞതാ😘😘

  • @user-wm8pn3tn3w
    @user-wm8pn3tn3w Před 24 dny +1

    ❤❤❤🙏🙏🙏🙏

  • @anaswarakraghavankr1781
    @anaswarakraghavankr1781 Před 24 dny +2

    Chechi molude santhosham kanumbol orupad santhosham

  • @Lovelyliby-r8e
    @Lovelyliby-r8e Před 24 dny +2

    Njano nokkithu muzhuvanum vaveyaanu 😘😘😘😘

  • @anithasathyanath1581
    @anithasathyanath1581 Před 23 dny

    സുധിമോളെ ഇനിയും ഗിഫ്റ്റുകൾ കിട്ടട്ടെ 😘😘😘. ഒത്തിരി ഇഷ്ട്ടം ആണ് നിങ്ങളുടെ ഫാമിലിയെ

  • @indirashali4666
    @indirashali4666 Před 24 dny +3

    സുധീ കളങ്കമില്ലാത്ത ഒരു വ്യക്തി❤

  • @sukumaryk5022
    @sukumaryk5022 Před 24 dny +2

    Mole thazhe nirthu mole, kandittu pedi thonnuva veezhumonnu, othiri sneham ellavarodum. ❤🥰😘😘😘

  • @AdheenaVishnu
    @AdheenaVishnu Před 24 dny +3

    God bless you🥰❤️

  • @SharafiyaSharu
    @SharafiyaSharu Před 24 dny

    Sudhiiii❤❤❤❤