ഞാൻ ആഗ്രഹിച്ചതും നിങ്ങൾ ആഗ്രഹിച്ചതും എനിക്ക് കിട്ടി 🙏

Sdílet
Vložit
  • čas přidán 25. 08. 2024
  • ഞാൻ ആഗ്രഹിച്ചതും നിങ്ങൾ ആഗ്രഹിച്ചതും എനിക്ക് കിട്ടി 🙏

Komentáře • 1,8K

  • @thasnikcthasnikc4975
    @thasnikcthasnikc4975 Před měsícem +503

    ചിരിച്ച് കൊണ്ട് മാത്രം ഈ വീഡിയോ കാണുന്ന എത്ര ആളുകൾ ഉണ്ട് ❤❤❤❤സന്തോഷം ആയി ചേച്ചി ❤❤❤❤❤ചേച്ചിക്ക് കിട്ടിയ gift ആണ് but ഇത് കാണുന്ന ഓരോരുത്തർക്കും കിട്ടിയ gift pole ആണ്

    • @sumithasumi4165
      @sumithasumi4165 Před měsícem +9

      ചിരിച്ചു കൊണ്ട് കാണുമ്പോഴും ഓരോ വീഡിയോസും കാണുമ്പോഴും സന്തോഷം കൊണ്ട് കണ്ണും നിറയാറുണ്ട്.

    • @sumathi758
      @sumathi758 Před měsícem +3

      Correct 💯

    • @MubiRaheem-gb6ns
      @MubiRaheem-gb6ns Před měsícem +1

      Sathyam sandhosham

    • @mollysunny5287
      @mollysunny5287 Před měsícem +1

      ❤❤❤❤🎉🎉🎉🎉😊😊😊

    • @Taiba-1234-k4j
      @Taiba-1234-k4j Před měsícem +1

      Correct

  • @user-rq7rf6ro6l
    @user-rq7rf6ro6l Před měsícem +498

    സുധി മോളെ ഞങ്ങൾക്കും കാണണം സുധി മോൾക്ക് കിട്ട് ന്ന ഗിഫ്റ്റ് എനിക്ക് സന്തോഷമാണ് സുധി മോൾക്ക് എന്ത് ഗിഫ്റ്റ് കിട്ടിയാലും കാണ്ന്നത് അങ്ങനെ കാണ്ന്നത് സന്തോഷമുള്ളവർ ഇവിടെലൈക്ക് അടിക്കട മക്കളെ❤️❤️❤️.🙏❤️

  • @BxCretions
    @BxCretions Před měsícem +148

    എന്റെ കണ്ണു നിറഞ്ഞു പോയി ആ മിട്ടായി കണ്ടിട്ടു പോലും ഇല്ല എന്ന് പറഞ്ഞപ്പോ 😥 ആ കൊടുത്ത എല്ലാ നല്ല മനുഷ്യർക്കും 👍🏻👍🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @RoshanBabu-pd1yx
    @RoshanBabu-pd1yx Před měsícem +28

    സുധിമോൾക്ക് ഗിഫ്റ്റ് അയച്ചു തന്നവരെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് ഗിഫ്റ്റുകൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്ക്ന്നു സുധിമോളുടെ സന്തോഷം കാണുമ്പോൾ മനസ്സിന് ഞങ്ങൾക്കം സന്തോഷം😂❤❤❤

  • @SujaBalan-ny7tz
    @SujaBalan-ny7tz Před měsícem +259

    സുധി മോളെ ആരെങ്കിലും ഗിഫ്റ്റ് തരുമ്പോൾ കാണിക്കുന്നതിനു കുഴപ്പമില്ല കാണിച്ചത് നല്ലതാണ് കേട്ടോ എല്ലാം നല്ല ഗിഫ്റ്റുകൾ ആണ് സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ

  • @user-ve5yb7nn8e
    @user-ve5yb7nn8e Před měsícem +456

    ഭഗവാനെ ഈ പാവത്തിന്റെ സന്തോഷം കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു ♥️♥️♥️♥️♥️സുധിക്കും ഫാമിലിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏

    • @DeviKrishna-vn5ws
      @DeviKrishna-vn5ws Před měsícem +5

      ❤❤❤❤❤

    • @priyachathoth9061
      @priyachathoth9061 Před měsícem +4

      ❤❤

    • @shimlyblessen4025
      @shimlyblessen4025 Před měsícem

      ❤❤❤❤

    • @hggagagayahwu1091
      @hggagagayahwu1091 Před měsícem +3

      ആ സന്തോഷം കാണുബോൾ നമുക്ക് സന്തോഷം തോന്നുന്നു. നമുക്ക് ഒന്നും കൊടുക്കാൻ ഇല്ല ആരെങ്കിലും ഒക്കെ സഹായിച്ചതിൽ ഒരുപാട് നന്നി ഉണ്ട്

    • @user-ve5yb7nn8e
      @user-ve5yb7nn8e Před měsícem

      @@hggagagayahwu1091 👍🥰♥️♥️🙏

  • @aashish1363
    @aashish1363 Před měsícem +29

    സുധി മോളെ ഇതൊക്കെ കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ❤️❤️❤️❤️❤️

  • @nafeesathk4336
    @nafeesathk4336 Před měsícem +21

    സുധീ മോളെ നീ എൻ്റെ അനുജത്തിയ നീ ഉയരങ്ങളിൽ എത്തണം ഞാൻ പ്രത്ഥിക്കുന്നു

  • @anithadas8036
    @anithadas8036 Před měsícem +121

    സുധി പക്കാ ഇന്നസന്റ് ആണ്, ആ ചോക്ലറ്റ് കണ്ടിട്ടേയുള്ളു ഇന്ന് വരെ തിന്നിട്ടില്ല എന്നു ഒരു ചമ്മലും ഇല്ലാതെ പറഞു. എല്ലാ ഐശ്വര്യവും ദൈവം തരും. ❤️

  • @saraswathikuttipurath3081
    @saraswathikuttipurath3081 Před měsícem +208

    സുധിമോളെ സഹായിച്ച എല്ലാവർക്കും സ്നേഹത്തോടെ അഭിനന്ദനങ്ങൾ 🙏🙏

  • @annammasiby4458
    @annammasiby4458 Před měsícem +7

    സുധി മോളുടെ സമ്മാനങ്ങൾ കാണുവാൻ മോളുടെ സന്തോഷത്തിൽ പങ്കുചേരുവാൻ സാധിക്കുന്നതിലാണ് എൻ്റെ സന്തോഷംgod Bless you

  • @fathimathaflamp4568
    @fathimathaflamp4568 Před měsícem +20

    ഇതൊന്നും ചളി അല്ല. ജീവിത അനുഭവമല്ലേ. നമ്മളോട് പങ്കു വെക്കുന്നത് നമ്മുടെ ഭാഗ്യമാണ് ❤️

  • @JibipaulJibipaul
    @JibipaulJibipaul Před měsícem +929

    ചേച്ചിടെ വീഡിയോ ഡെ സ്ഥിരം പ്രേക്ഷകർ ഇൻഡോ

  • @co.operativebankstudies1927
    @co.operativebankstudies1927 Před měsícem +590

    ഓ ഇതൊക്ക മക്കൾക്ക് കിട്ടുന്നതിൽ ഒത്തിരി സന്തോഷം നമ്മൾക്കോ ഒന്നും തരാൻ പറ്റത്തില്ല ആരെങ്കിലും തരുന്നത് കാണുമ്പോൾ തന്നെ ഒത്തിരി സന്തോഷം

  • @ambadyvlogs2163
    @ambadyvlogs2163 Před měsícem +34

    അറിയാതെ കരഞ്ഞവർ ഉണ്ടോ??

  • @happygolucky4842
    @happygolucky4842 Před měsícem +1

    സുധി പാലായിൽ നിന്ന് ജിതിൻ അയച്ചു തന്ന ഗിഫ്റ്റ് ആണ് ശെരിക്കും എന്നെ സന്തോഷം തോന്നിപ്പിച്ചത് കുഞ്ഞുങ്ങൾ ആരോഗ്യത്തോടെ വളരാൻ ഒരമ്മയെപ്പോലെ ഇത്രയും സാധനങ്ങൾ അയച്ചുതന്നല്ലോ ആണ് കുഞ്ഞുങ്ങൾ ഇതൊക്കെ കഴിച്ചു ആരോഗ്യം ഉണ്ടാകട്ടെ കിട്ടിയതിൽ ഏറ്റവും വലിയ സമ്മാനം ജിതിൻ തന്നതാണ് ആഭരണമല്ല ആരോഗ്യം ആണുവലുത് ഗോഡ് bless ജിതിൻ ❤❤❤❤❤

  • @kevinbgeorge119
    @kevinbgeorge119 Před měsícem +181

    രതീഷ് സുധി മക്കൾ എല്ലാവർക്കും ഉയർച്ച ഉണ്ടാക>ൻ ഉത്തിരി ആഗ്രഹിക്കുന്നു |❤❤❤❤❤❤❤❤❤

  • @karthikatharun6586
    @karthikatharun6586 Před měsícem +112

    സുധി ചേച്ചിയുടെ സന്തോഷം കാണിച്ചോളു.. ഞങ്ങൾ കണ്ടോളാം... ഇതൊക്കെ കാണുമ്പോൾ ഞങ്ങൾക്കും സന്തോഷമല്ലേ ♥️♥️

  • @printothomas7988
    @printothomas7988 Před měsícem +5

    സുധി ഉയരങ്ങളിൽ എത്തുമ്പോൾ ഇതു പോലെ സുധിക്കും മറ്റുള്ളവർക്ക് സഹായങ്ങൾ ചെയ്യാൻ എത്രയും പെട്ടെന്ന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤❤

  • @sruthivipin8009
    @sruthivipin8009 Před měsícem +5

    ഈ കാലത്ത് ഇങ്ങനെ ഒരു നിഷ്കളങ്ക പെൺകുട്ടി 🥰🥰🥰നമ്മടെ സുധിമോൾ ❤️❤️❤️

  • @jobybiju9b461
    @jobybiju9b461 Před měsícem +109

    സുധി മോളെ നിങ്ങളുടെ കുഞ്ഞു നാളിൽ അനുഭവിച്ച പട്ടിണി ഒന്നുമില്ലാത്ത അവസ്ഥ എല്ലാം ദൈവം കണ്ടു നിങ്ങളുടെ കണ്ണിരിന്റെ ഫലമാ പല ആളുകളുടെ കൈയിൽ കുട്ടി സുധി മോൾ അനുഭവിക്കുന്നത് എല്ലാ കഷ്ടതയ്ക്കും ഒരു നന്മ ഉണ്ട്
    എനിക്ക് സുധി മോൾക്ക് തരാൻ ഒന്നുമില്ല എന്റ പ്രാർത്ഥനയും സേനഹവും എന്നും ഉണ്ടാകും
    ആരെല്ലാം നമ്മളെ തള്ളി കളഞ്ഞാലും മറന്നു പോയാലും ഒറ്റപ്പെടുത്തിയാലും ദൈവം കൂടെ ഉണ്ടെന്നുള്ളതിന്റെ തെളിവാണ് സുധി മോളുടെ ഈ വളർച്ച ദൈവം എത്രയും പെട്ടന്ന് ഒരു നല്ല വീടും കുടി പണിയാനുള്ള എല്ലാ വഴികളും തുറക്കട്ടെ

    • @azhakintedevathakumary9439
      @azhakintedevathakumary9439 Před měsícem +2

      ❤❤❤❤❤🙏 എനിക്ക് പറയാനുള്ള വാക്കുകൾ 🥰

  • @lakshmikuttyknair9179
    @lakshmikuttyknair9179 Před měsícem +264

    സന്തോഷമായി മോളെ ഇതൊക്കെ അയച്ചവർക്കു നന്ദി 🙏🏻

  • @simajohn9397
    @simajohn9397 Před měsícem +6

    സുധി മോളെ പോലെ എല്ലാവർക്കും ഇത് കാണുമ്പോൾ സന്തോഷം..❤❤

  • @user-yy1fz9ge2y
    @user-yy1fz9ge2y Před měsícem +9

    സുധി മോൾക്ക് സമ്മാനം അയച്ചുകൊടുത്ത ഒരുപാട് പേർക്ക് അഭിനന്ദനങ്ങൾ

  • @AsmaRafeek-bs7zr
    @AsmaRafeek-bs7zr Před měsícem +78

    സുധി ചേച്ചി കണ്ടപ്പോൾ വളരെ സന്തോഷമായി.. ഇത്ര പ്രായത്തിനിടക്ക് ഈ മിഡായിയും നട്സ് ഒന്നും കഴിച്ചിട്ടില്ല എന്ന് പറഞ്ഞപ്പോ വളരെ സങ്കടമായി.. ചേച്ചിയുടെ കുട്ടികൾക്ക് എത്ര മാത്രം സന്തോഷമായി കാണും alle😍 ബമ്പർ ചിരി കണ്ടപ്പോ മുതൽനിങ്ങളെ എല്ലാം വിഡിയോസും ഞാൻ കണ്ടിട്ടുണ്ട്.. നന്നായി varatte❤️🥰

  • @co.operativebankstudies1927
    @co.operativebankstudies1927 Před měsícem +385

    സുധി gift ഒക്കെ കാണിക്കു ഞങ്ങൾക്കും അത് കാണുമ്പോൾ happy ആണ് ഈ vedio ഞങ്ങൾ കാണുമ്പോൾ നിനക്ക് വല്ലോം കിട്ടുവാണേൽ അത്രയും സന്തോഷം

  • @nsiyanasir6873
    @nsiyanasir6873 Před měsícem +1

    സുധി മോളെ ഗിഫ്റ്റ് കാണിച്ചതിൽ ഒരു പാട് നന്ദി ❤️❤️❤️❤️❤️

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim Před měsícem +3

    സുധി മോൾക്ക് സമ്മാനം അയച്ചുകൊടുത്ത എല്ലാവർക്കും ദൈവ അനുഗ്രഹം ഉണ്ടാവട്ടെ 🤲🤲🤲❤❤❤❤

  • @hdjdjddjdhdjdjdjdjdj2787
    @hdjdjddjdhdjdjdjdjdj2787 Před měsícem +69

    സുധി. നല്ല രീതിയിൽ. ജീവിക്കുന്നത്. കാണാനാണ് ഞങ്ങൾ. സബ്സ്ക്രൈബ്. ചെയ്തതും. വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ കാണുന്നതും. എന്നും. നല്ലത്. മാത്രം. വരട്ടെ. God. Bless. You

  • @Yuva-e9c
    @Yuva-e9c Před měsícem +98

    ബദാം പിസ്ത യുടെ കര്യം പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയി..ചേച്ചി ഇങ്ങനെ തന്നെ thudaranam keto..cash വരുമ്പോൾ ആൾകാരുടെ മനസ്സ് മാറും സംസാരം മാറും അഹങ്കാരം വരും..ഒരുപാട് സമ്പത്ത് ചേച്ചിക്ക് തമ്പുരാൻ നൽകട്ടെ.. പക്ഷെ എന്നും ചേച്ചി ഇങ്ങനെ ഈ എളിമയിൽ thudarane

    • @seemajai3303
      @seemajai3303 Před měsícem

      Nammude oru family undallo vannavazhi marannupoya oru family😂😂 athepole last support cheithav subscribers ne thanne theri onnum parajekkaruthe sudhi

    • @shebiltp5022
      @shebiltp5022 Před měsícem +1

      ​@@seemajai3303you meant Mallu family

  • @nishanichu2827
    @nishanichu2827 Před měsícem +4

    ഈ അവസ്ഥയിലും ചിരിച്ചു കൊണ്ട് ജീവിതം കാണുന്ന ചേച്ചി ഒരു മരണമാസ്സ് ആണ്. Ilove you സുധി ചേച്ചി

  • @sinisaji6300
    @sinisaji6300 Před měsícem +2

    സുധിക്ക് ഇനി അങ്ങോട്ട് സന്തോഷമുള്ള നാളുകൾ ആകട്ടേന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു ❤❤❤❤❤

  • @Dadus-factsmedia
    @Dadus-factsmedia Před měsícem +96

    സുധിമോളുടെ ഈ വീഡിയോ കണ്ടപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി 😔അതിലേറെ സന്തോഷവും ❤❤❤

  • @user-hw8eh3ym4x
    @user-hw8eh3ym4x Před měsícem +120

    ചേച്ചിയെ പോലുള്ളവരെയാണ് നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത് ചേച്ചിക്ക് ഇതൊക്കെ നമ്മളെ കാണിച്ചു തരുമ്പോൾ എന്തൊരു സന്തോഷവും സ്നേഹവും ആണ് ❤️🤲

  • @SumathyKaliyankara
    @SumathyKaliyankara Před měsícem +12

    സുധി മോളെ ആടേങ്കു കേൾക്കാൻ നല്ല രസമാണ് ഈശോയുടെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാക്കട്ട

  • @nishakrishnankutty7052
    @nishakrishnankutty7052 Před měsícem +2

    എനിക്കു സുധി മോളുടെ വിഡിയോ കാണുമ്പോൾ കണ്ണ് നിറഞ്ഞു പോയി മോളെ ദൈവം അനുഗ്രഹിക്കട്ടെ മകൾക്കും ഭർത്താവിനും എല്ലാർക്കും നന്മ വരട്ടെ 😘😘

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 Před měsícem +45

    സുധിമോളുടെ സംസാരം കേട്ടിട്ട് കണ്ണ് നിറഞ്ഞു
    ഇതൊക്കെ കാണുമ്പോൾ സന്തോഷം ആണ് മോളെ ♥️♥️♥️♥️♥️

  • @sudhasudh1470
    @sudhasudh1470 Před měsícem +33

    സുധിമോളുടെ സന്തോഷം ഞങ്ങളുടെ സന്തോഷം. സുധിമോൾക്ക് കിട്ടുന്ന സമ്മാനങ്ങൾ കാണിക്കുന്നത്തിന് ആർക്കും ഒരു കുഴപ്പം ഇല്ല ഞാൻ എന്റെ കൂടപ്പിറപ്പിനെ പോലെ തന്നെ കാണുന്നു ❤❤❤❤❤❤

  • @fathimaasworldbyafi
    @fathimaasworldbyafi Před měsícem +1

    സത്യായിട്ടും എനിക്ക് സങ്കടം വന്നു ആ മിട്ടായിന്റെ കാര്യം പറയുന്നത് കേട്ടപ്പോൾ 😢

  • @annsvideo6377
    @annsvideo6377 Před měsícem +1

    ഗിഫ്റ്റ് കാണുന്നത് ഇഷ്ട്ടമാണ്. അയച്ചു തരുന്നവരും സുധിമോളും ഫാമിലിയും അനുഗ്രഹിക്കപെടും. ഇതു അർഹിക്കുന്നതാണ്... മക്കൾക്കു പറഞ്ഞു കൊടുക്കണം വലുതാകുമ്പോൾ പാവങ്ങളെ സഹായിക്കാൻ

  • @devidas6519
    @devidas6519 Před měsícem +114

    തന്റെ highlight...സുധി മോൾടെ നിഷ്കളങ്കത ആണ്...

  • @rahmathpkmaths2290
    @rahmathpkmaths2290 Před měsícem +11

    സുധി ചേച്ചി എന്ത് ഗിഫ്റ്റ് കിട്ടിയാലും ധൈര്യമായി വീഡിയോ ഇടൂ..... ചേച്ചിയുടെ ആ സന്തോഷം കാണുമ്പോൾ ഞങ്ങളുടെ മനസ്സും നിറയുന്നു സന്തോഷം കൊണ്ട് 🥰🥰
    ഒത്തിരി ഒത്തിരി ഇഷ്ടം ആണ്...

  • @rasheedapaloli3964
    @rasheedapaloli3964 Před měsícem +1

    സത്യമായും സുധി മോൾ ക്ക് കിട്ടിയ സമ്മാ ന ങ്ങൾ കണ്ടിട്ട് എനിക്ക് കിട്ടിയതിനേക്കാൾ സന്തോഷം തോന്നി. ഇനിയും ഉയരങ്ങളിലെത്തട്ടെ - വീട് വെച്ചു താമസിക്കുന്ന വീഡിയോ കാണാൻ കാത്തിരിക്കുന്നു.വൈകാതെ നടക്കട്ടെ - ആമീൻ

  • @sumayyakochalummoodu-zw7sv
    @sumayyakochalummoodu-zw7sv Před měsícem +2

    അല്ലാഹു വളരെ സന്തോഷമായി😢😢🎉🎉

  • @devus_channel
    @devus_channel Před měsícem +46

    എന്റെ ദൈവമേ സുധിമോളെ അനുഗ്രഹിക്കനമേ 🙏🙏🙏🙏

  • @SssSss-hf4di
    @SssSss-hf4di Před měsícem +27

    ആര് എന്ത് തന്നാലും ഞങ്ങളെയും കാണിക്ക് സുധി ഞങ്ങൾക്കും സന്തോഷം തന്ന ഇതൊക്കെ കാണുന്നെ ഹാപ്പി ആയി ഇരിക്ക് 🥰🥰🥰❤️❤️❤️❤️

  • @thanseenabasheer2479
    @thanseenabasheer2479 Před měsícem +1

    ഗിഫ്റ്റ് കൾ അയച്ചു കൊടുത്ത എല്ലാവർക്കും 🙏🙏🙏🤲🤲ദൈവം അനുഗ്രഹിക്കട്ടെ 👍👍

  • @NahanaImthi
    @NahanaImthi Před měsícem +2

    സുധി ചേച്ചി, എനിക്ക് ഇതു പോലെ സഹായിക്കാൻ ഒന്നും ഉള്ള വകയില്ല. പക്ഷെ ഞാൻ വീഡിയോ കണ്ടു സഹായിക്കുന്നുണ്ട് 😂. നന്നായി വരട്ടെ. പ്രാർത്ഥിക്കാം.

  • @nishanr9176
    @nishanr9176 Před měsícem +32

    സുധിയുടെ നിഷ്ക്കളങ്കമായ സംസാരം എനിക്ക്ഷ്ടമായി ദൈവം അനുഗ്രഹിക്കട്ടെ

  • @preethams6646
    @preethams6646 Před měsícem +27

    സുധി മനസ്സും കണ്ണും നിറഞ്ഞു. അയച്ചു തന്ന വർക്കും സുധിമോളെ യും കുടുംബത്തെ യും ദൈവം എന്നും അനുഗ്രഹിക്കട്ടെ

  • @ARUNSAGAR2255
    @ARUNSAGAR2255 Před měsícem +1

    എല്ലാരും ഉത്സാഹിച്ചു 1M ആക്കി സുധിമോളെ വേറെ ലെവൽ ആക്കുക 🙏🏼🙏🏼🙏🏼✌🏼✌🏼✌🏼❤❤❤ഖത്തറിൽ നിന്നും 🥰

  • @ashareji2370
    @ashareji2370 Před měsícem +2

    എത്രയും പെട്ടന്ന് സുധിക്ക് വീട് ഉണ്ടാവട്ടെ... എന്നും ഹാപ്പി ആയി ജീവിക്കാൻ ഈശ്വരന്റെ അനുഗ്രഹം സുധിക്കും കുടുബത്തിനും ഉണ്ടാവട്ടെ 🙏

  • @ramlaaliii369
    @ramlaaliii369 Před měsícem +46

    ശ്രുതി മോളേയും മക്കളേയും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ഇതെല്ലാം കണ്ട് വളരെ സന്തോഷം തോന്നി ❤

  • @ramseenaa6186
    @ramseenaa6186 Před měsícem +17

    ❤ സുധി നീ തീർച്ചയായും ഞങ്ങളുടെ ഒക്കെ പ്രാർത്ഥന കൊണ്ടും നിന്റെ മനക്കരുത്തുകൊണ്ടു ഒരുപാട് ഉയരങ്ങളിൽ എത്തും. ഞാൻ സുധി മോളെ എന്ന് വിളിക്കില്ല. സുധി എന്ന് വിളിക്കാൻ എനിക്കിഷ്ടം. എന്നും നന്മകൾ നേരുന്നു

  • @rajalekshmi9982
    @rajalekshmi9982 Před měsícem

    വരുന്ന എല്ലാ ഗിഫ്റ്റ് മതി കാണിച്ചോ ചേച്ചി. ഞങ്ങൾ കണ്ടോളാം ചേച്ചി ക്ക് ഇതുപോലെ ഗിഫ്റ്റ് കൊടുക്കാൻ മനസു കാണിക്കുന്നവർക് എല്ലാ നന്മകളും ഉണ്ടാകട്ടെ ❤️🙌

  • @ponnusworld2886
    @ponnusworld2886 Před měsícem +1

    ഇതെല്ലാം കാണുമ്പോൾ തന്നെ എനിക്കും കിട്ടിയപോലെ യെന്തന്നില്ലാത്ത ഒരു സന്തോഷം
    തന്നു സഹായിക്കാൻ ഇല്ലങ്കിലും
    പ്രാർത്ഥനയിൽ എന്നും ഉൾപെടുതും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Pathuuu264
    @Pathuuu264 Před měsícem +49

    പാവം ചേച്ചി 🥹അർഹതപ്പെട്ട കൈകളിൽ തന്നെ എത്തിച്ചു കൊടുത്തവർക്ക് 👍🏻🫶🏻🥰

  • @komalasasidharan5300
    @komalasasidharan5300 Před měsícem +123

    സുധി മോൾക്ക് എന്നും ഗിഫ്റ്റ് കിട്ടട്ടെ. ഈ ഗിഫ്റ്റുകൾ അയച്ച് കൊടുക്കുന്ന നല്ലവരായ വ്യക്തികൾക്ക് ഒരായിരം പുണ്യം കിട്ടട്ടെ. എല്ലാവർക്കും ആശംസകൾ നേരുന്നു 🥰🥰🥰♥️♥️♥️
    സുധി മോൾക്കും ഭർത്താവിനും മക്കൾക്കും നല്ലത് മാത്രം വരട്ടെ.🌷💕💕

  • @RajiSaji-wp7er
    @RajiSaji-wp7er Před měsícem +3

    ചേച്ചിയെറെ ദൈവം ഒരു പാട് അനുഗ്രഹിക്കട്ടെ

  • @vishnuvishnu-oj5td
    @vishnuvishnu-oj5td Před měsícem +1

    സുധി മോൾ തന്റെ എളിമ ആണ് ഇങ്ങനെ ഒക്കെ മറ്റു ഉള്ളവർക്കു സുധി മോൾക്കും കുടുബത്തിനും ഉള്ളത് എനിക്ക് വലിയ ഇഷ്ട്ടം ആണ് ട്ടോ

  • @PrasannaVP-w2w
    @PrasannaVP-w2w Před měsícem +15

    സുധി എന്നും video കാണുമ്പോൾ കണ്ണുനിറയും,സന്തോഷവും സങ്കടവും ഒരുമിച്ചാണ് വരുന്നത്. ഒരു video പോലും skip ചെയ്യാതെ കാണുന്നത് നിങ്ങളുടെ channel ആണ്. ഞങ്ങളുടെ പ്രാർഥനയിലെന്നും നിങ്ങളുടെ കുടുംബവും ഉണ്ടാകും.

  • @sujithakalyani
    @sujithakalyani Před měsícem +44

    ദൈവമേ ഇതൊക്കെ കാണുബ്ബോ എന്തെന്നില്ലാത്ത സന്തോഷം എനിക്കും തോനുന്നുണ്ടല്ലോ, സുധിമോൾടെ മനസ് നിറഞ്ഞ സന്തോഷത്തിൽ കാണുന്ന ഞങ്ങളും മനസ് നിറഞ്ഞു ചിരിക്കുന്നു, ❤❤❤❤

  • @sindhu6202
    @sindhu6202 Před měsícem +1

    സന്തോഷത്തോടെ ഇരിക്കു എല്ലാം നടക്കും ❤️❤️❤️ ഞാൻ അരൂർകാരിയാണ് ❤️❤️❤️

  • @sreejayaashokan1355
    @sreejayaashokan1355 Před měsícem +2

    നിഷ്കളങ്കതക്കുള്ള സമ്മാനങ്ങൾ എന്നും ഇതുപോലെ ആയിരിക്കണം ❤

  • @user-zk3wn6fg6u
    @user-zk3wn6fg6u Před měsícem +43

    ഗിഫ്റ്റ് തീർന്നപ്പോൾ ഒരു മാതിരി ആയി ഗിഫ്റ്റ് ഒത്തിരി കിട്ടട്ടേ❤❤❤❤❤❤💕💕💕💕💕👍👍👍👍

  • @mehfaztastevlogs381
    @mehfaztastevlogs381 Před měsícem +14

    Snikkers ന്റെ അവതരണം ഇഷ്ടപ്പെട്ടു 😂😂😂😂

  • @ramlaramla2566
    @ramlaramla2566 Před měsícem +1

    😂😂സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി സുധീ 🙏🙏ദൈവം കൂടെ ഉണ്ട്. മക്കൾ ഭാഗ്യമുള്ളവരാ സുധീ 🙏

  • @gouribabu552
    @gouribabu552 Před měsícem +2

    സുധി മോളേ സഹായിക്കുന്ന എല്ലാവർക്കും ഒരുപാട് നന്ദി നിങ്ങളെ എല്ലാം സർവേശ്വരൻ അനുഗ്രഹിക്കട്ടെ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ മാത്രമേ എനിക്ക് കഴിയൂ 🙏🏻❤️❤️

  • @vadakkneemkolayeem5363
    @vadakkneemkolayeem5363 Před měsícem +54

    ഗിഫ്റ്റ് കാണിക്കണം ഞാൻ ഗിഫ്റ്റ് കിട്ടുന്ന വീഡിയോ എപ്പോഴും കാണും 😊

  • @divyaskitchen7994
    @divyaskitchen7994 Před měsícem +26

    ചേച്ചി ഒരു പാട് സത്നോഷം ഞങ്ങൾക്കും 😊 കണ്ണുനിറഞ്ഞു ഡിയർ . എന്നും കൂടെ ഉണ്ടാകും 🙏 സമ്മാനങ്ങൾ കൊടുത്ത എല്ലാവർക്കും ഒരു പാട് നന്ദി 🙏

  • @user-qr6ly9xj6s
    @user-qr6ly9xj6s Před měsícem +1

    Sudimole. പറയാൻ വാക്കുകൾ ഇല്ല❤ സന്തോഷം ഗോഡ് ബ്ലെസ് യു ❤❤

  • @rosammajoseph4047
    @rosammajoseph4047 Před měsícem +1

    സത്യം പറയാം ഈ വീഡിയോ കണ്ടേ എന്റെ കണ്ണ് നിറഞ്ഞ സുധിമോൾ ❤️🥰

  • @achoosworld..3938
    @achoosworld..3938 Před měsícem +17

    ഒരുപാട് സന്തോഷം തോന്നുന്നു സുധി മോളെ ഇതൊക്കെ കാണുമ്പോൾ..സുധി മോളെ കാണാനും പരിചയപ്പെടാനും വല്യ ആഗ്രഹമുണ്ട് കേട്ടോ 🥰🥰🥰

  • @JayasreeDevaraj
    @JayasreeDevaraj Před měsícem +35

    ഇതൊക്കെ കാണുമ്പോൾ സുധിയെക്കാൾ സന്തോഷം ഞങ്ങൾക്കണേ ❤️👍

  • @user-do7kr8uq7b
    @user-do7kr8uq7b Před měsícem +1

    ഇതെല്ലാം കൊടുത്തയച്ച വർക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ പടച്ചവൻ ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ🤲🤲 കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു പോയി നിങ്ങൾക്കും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🤲🤲👍🥰🥰

  • @santhosh4006
    @santhosh4006 Před měsícem

    സഹായിക്കുന്നവരെ അല്ലെങ്കിൽ അവർ നൽകുന്ന സമ്മാനം യൂട്യൂബിൽ ഇടുന്നത് നല്ല കാര്യം അല്ലെ. അത് ആരും അറിയാതെ പോകുന്നത് കൊണ്ട് എന്ത് പ്രേയോജനം. നിങ്ങള്ടെ സന്തോഷം കാണാൻആണ് ഞങ്ങൾ കൊതിക്കുന്നത്. കുടുതൽ നിലവാരം ആകുമ്പോൾ നമ്മുക്ക് ഈ വിഡിയോസ് ഒരു നൊസ്റാൾജ്യ ആയി മാറിക്കോളും 🎉🎉🎉

  • @ShimaAugustine-mw5ot
    @ShimaAugustine-mw5ot Před měsícem +31

    സുധി ചേച്ചിടെ സംസാരം കേട്ടപ്പോൾ ശരിക്കും സങ്കടം തോന്നി

  • @hemalgeorge841
    @hemalgeorge841 Před měsícem +20

    അയ്യാ പാവം സുധിയുടെ സന്തോഷം കണ്ട് കണ്ണ് നനഞ്ഞു

  • @Saifunnisa-ng7fu
    @Saifunnisa-ng7fu Před měsícem

    സുതിമോളെ ഞങ്ങൾക്കും കാണണം സുധിമോൾക്ക് കിട്ടുന്ന ഗിഫ്റ്റുകൾ ഗിഫ്റ്റ് പൊട്ടിക്കുമ്പോഴുള്ള സുധിമോളുടെ ആ സന്തോഷ മുണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല ❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍

  • @power4tech455
    @power4tech455 Před měsícem

    ഉയർച്ച കണ്ടിട്ട് സന്തോഷം കൊണ്ട് മനസ്സ്നിറഞ്ഞു. എൻ്റെ ചേച്ചി . മക്കളെ ചക്കര ഉമ്മ

  • @AnilaSashi
    @AnilaSashi Před měsícem +59

    സത്യമായും സുദിയുടെ സന്തോഷം കണ്ടു എന്റെ കണ്ണ് നിറഞ്ഞു പോയി ❤️❤️😁🌹🌹

  • @user-yb7me4yb9j
    @user-yb7me4yb9j Před měsícem +16

    എന്റെ മോളെ സഹിക്കാൻ പറ്റാത്ത കൊണ്ട് തിന്നു മോളുടെ സംസാരം കേട്ട് ചിരിച്ചു പൊന്നു ❤️❤️❤️

  • @anithasathyanath1581
    @anithasathyanath1581 Před měsícem +2

    സുധിമോളെ ഞാൻ സ്നേഹം കൊണ്ട് ഒരു കാര്യം പറഞ്ഞോട്ടെ.. ഈ സൗഭാഗ്യം ഒക്കെ വന്നു വലിയ ആളായി മാറുമ്പോ ഒരിക്കലും ഒരു നിഗള ഭാവം ഉണ്ടാവരുത്. താഴ്മ വേണം കേട്ടോ. സ്നേഹം കൊണ്ട് പറയുന്നതാ വിഷമം ഉണ്ടാവരുത്. ദൈവo അനുഗ്രഹിക്കട്ടെ സുധിമോളെ 🥰🥰🥰🥰

  • @rajeenaa2332
    @rajeenaa2332 Před 23 dny

    ഞാൻ എത്ര തിരക്കാണെങ്കിലും സുധിമോളെ വീഡിയോ വന്നൊന്ന് നോക്കും
    എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ❤️❤️❤️

  • @nobruekff1476
    @nobruekff1476 Před měsícem +14

    ഇതൊക്കെ കാണുമ്പോൾ ഞങ്ങൾക്കും സന്തോഷമാണ് സുധി ❤❤❤❤❤

  • @sindhusuresh6231
    @sindhusuresh6231 Před měsícem +1

    സുധിയേയും കുടുംബത്തെയും ദൈവം എന്നും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @m5tech248
    @m5tech248 Před měsícem

    ആദ്യമായിട്ടാണ് ഇതൊക്കെ കാണുന്നു പേരറിയില്ല എന്നൊക്കെ കേട്ടപ്പോൾ 😢😢 വല്ലാത്ത സങ്കടം. ഇതൊക്കെ ജീവിതത്തിൽ അനുഭവിക്കാൻ കഴിഞ്ഞല്ലോ എന്നു കേട്ടപ്പോൾ വലിയ സന്തോഷമായി 🥰🥰🥰. മാഷാ അല്ലാഹ് ❤

  • @sreedeviram2667
    @sreedeviram2667 Před měsícem +15

    സാരമില്ല സുധി മോളെ ഇതൊക്കെ കാണുന്നത് ഞങ്ങൾക്കും ഇഷ്ടം ആണ് സുധി ക്ക് എല്ലാം ആകണം എന്നെ ഒള്ളൂ 👍👍👍🥰🥰🥰🥰🥰👌👌👌👌

  • @raseenamoideen9441
    @raseenamoideen9441 Před měsícem +16

    സ്നേഹം ഉള്ള സ്ഥലത്ത് ദൈവം ഉണ്ട് മുന്നോട്ടുപോകുക 🥰🥰🥰🥰

  • @sajnaayisha969
    @sajnaayisha969 Před měsícem +3

    സുധി ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്❤❤❤❤

  • @siyan.s.8819
    @siyan.s.8819 Před měsícem +2

    ഇതെല്ലാം കാണാനും കേൾക്കാനും ഞങ്ങൾക്ക് ഇഷ്ട്ടം ആണ് ❤

  • @RRart2300
    @RRart2300 Před měsícem +25

    ചേച്ചിക്ക് എനിക്കും എന്തേലും സഹായിക്കണമെന്നുണ്ട് പക്ഷെ സാമ്പത്തികമായി ഒന്നും ഇല്ല എന്നാലും ഓരോരുത്തർ അയക്കുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷം തോനുന്നു.❤❤❤❤.

  • @somakt9942
    @somakt9942 Před měsícem +10

    സുധിമോളുടെ നിഷ്കളങ്കത കണ്ടിട്ട് കണ്ണുനിറയുന്നു ❤️

  • @user-wm4xq1gt6b
    @user-wm4xq1gt6b Před měsícem +1

    നല്ലത് വരട്ടെ സുധി മോളെ ഗോഡ് ബ്ലെസ് യൂ

  • @abhinavshaju3880
    @abhinavshaju3880 Před měsícem

    ഇനി വീട് പണി കഴിഞ്ഞു അതിൽ താമസിക്കുന്ന കാണണം... ഒത്തിരി ആഗ്രഹം ഉണ്ട് സുധിമോളെ ❤

  • @sansandra9071
    @sansandra9071 Před měsícem +22

    സുധിയെ ഒത്തിരി ഇഷ്ട്ടം 🥰❤️

  • @dhyanprashob5191
    @dhyanprashob5191 Před měsícem +10

    എന്നെ പോലെ സുധിച്ചേച്ചിയുടെ വീഡിയോസ് കാണാൻ വെയിറ്റ് ചെയ്യുന്നവർ ഉണ്ടോ ❤

  • @Updations
    @Updations Před měsícem +1

    സുധിമോളുടെ സന്തോഷം നമ്മുടെയും സന്തോഷമാ
    ഉയരങ്ങളിൽ എത്തട്ടെ എന്നും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤

  • @JesiJesi-ps1sv
    @JesiJesi-ps1sv Před měsícem

    സുധിമോൾക്ക് ഗിഫ്റ്റ് കണ്ടപ്പോൾ ഉണ്ടായിരുന്ന സന്തോഷം ആണ് എനിക്കുണ്ടായത് എല്ലാം സൂപ്പർ ♥️♥️അയച്ചു തന്നവർക്ക് ഒരുപാട് നന്ദി പറയുന്നു 🎉🎉🎉

  • @ajitha3931
    @ajitha3931 Před měsícem +7

    ഇതൊക്കെ കാണുമ്പോൾ ഞങ്ങൾക്ക് സന്തോഷം ആണ് പിന്നെ യൂട്യൂബിൽ വിഡിയോ ഇടുന്നതും ആകും എത്ര സമയം ഇല്ലെങ്കിലും സുധിയെ സഹായിക്കാൻ വേണ്ടി ഇതു കാണും