അങ്ങിനെ ഞങ്ങൾ പിരിഞ്ഞു 🫂🫂

Sdílet
Vložit
  • čas přidán 12. 09. 2024
  • അങ്ങിനെ ഞങ്ങൾ പിരിഞ്ഞു 🫂🫂

Komentáře • 248

  • @user-mq1cr3vm4n
    @user-mq1cr3vm4n Před 19 dny +132

    ശ്രുതിമോളുടെ വിഡിയോ കണ്ടിട്ടാ ഇവരുടെയും വിഡിയോ കാണാൻ തുടങ്ങിയത്. ഇപ്പോൾ ഇവരോടും ഒത്തിരി ഇഷ്ടം 🥰

  • @mukamikumari8163
    @mukamikumari8163 Před 19 dny +48

    സുധി മോൾ കുറെ നേരം 🤔😢😢
    ഇങ്ങനെ ഇരിക്കരുത് . വേദന 🤔
    പെട്ടന്നാവും വരുന്നത് . 🤔😢😢😢
    കുറെ നേരം കിടക്കണം മോളേ😢
    റസ്റ്റ് ആണ് ഇപ്പോൾ ആവശ്യം😭
    😢😢😢😢😢😢😢😢😢😢😢😢😢
    പുതിയ വീട്ടിലെ ജീവിതം 👍👍👍
    സന്തോഷമാവട്ടെ എന്നും 🥰🥰🥰
    ഈശ്വരൻ അനുഗ്രഹിക്കട്ടെ . 🙏
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheejasheeja922
    @sheejasheeja922 Před 19 dny +50

    Sudhimole ഒത്തിരി നേരം ഇങ്ങനെ ഇരിക്കണ്ടാ കേട്ടോ rest എടുക്കൂ God bless you മോളേ

  • @user-nr4ri7cd3g
    @user-nr4ri7cd3g Před 19 dny +41

    ചക്കരേ ... നിങ്ങളെയെല്ലാം ഒരുമിച്ചു കണ്ടതിൽ ഒത്തിരി സന്തോഷം 🥰🥰 . സുഖം അല്ലേ ❤️❤️

  • @ravishankarmrattukal8630
    @ravishankarmrattukal8630 Před 19 dny +33

    ഒത്തിരി നേരം ഇങ്ങനെ ഇരിക്കരുത്. സുഖമല്ലേ സുധിക്കൊച്ചേ 🥰

  • @babupacha9527
    @babupacha9527 Před 18 dny +10

    വിലമതിക്കാൻ പറ്റാത്ത സൗ ഹൃദം എന്നും എപ്പോഴും നിലനിൽകട്ടെ 🤝

  • @user-ck2zk7gm8z
    @user-ck2zk7gm8z Před 19 dny +41

    ഈ കാലഘട്ടത്തിൽ ഇതുപോലുള്ള സ്നേഹവും ദയയും ഉള്ള ആൾക്കാർ കുറവാണ്. സുധിയുടെ ഭാഗ്യം ആണ് ഈ സൗഹൃദം...

  • @ambiliambili6700
    @ambiliambili6700 Před 19 dny +22

    ഹായ് സുധി മോളെ എല്ലാവരേയും ഒരുമിച്ച് കാണുമ്പോൾ സന്തോഷം സുധി ശരീരം നല്ല പോലെ ശ്രദ്ധിക്കുക റസ്റ്റ് എടുക്കണെ

  • @JesiJesi-ps1sv
    @JesiJesi-ps1sv Před 19 dny +21

    നിങ്ങൾ രണ്ടു ഫാമിലിയും ഒരുപാട് ഇഷ്ടം ❤️❤️ഈ സ്നേഹം എന്നും ഉണ്ടാകട്ടെ 🙏🙏

  • @SathiKumar-jk2fz
    @SathiKumar-jk2fz Před 19 dny +34

    എല്ലാപേർക്കും 🤚🖐️ഹായ് 🎉🎉.

  • @AmeyasaiAnish
    @AmeyasaiAnish Před 19 dny +9

    ഹായ്, സുധിമോൾ, വാടകവീട്ടിലേക്ക് മാറിയത് കണ്ടത് സന്തോഷം, റസ്റ്റ്‌ എടുക്കണം ആരോഗ്യം ശ്രെദ്ദിക്കണം, സ്വന്തമായി പെട്ടന്ന് തന്നെ ഒരു വീട് ഉണ്ടാകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏സുധിമോളെയും ഫാമിലി യെയും ഈശ്വരൻ കൈവിടില്ല 🙏🙏🙏😍

  • @jayasuresh7279
    @jayasuresh7279 Před 19 dny +5

    സുധിമോളെ ഇങ്ങിനെ കാണുമ്പോൾ വളരെ സന്തോഷം 💓🌷💓എന്നും ഇങ്ങിനെ സന്തോഷമായിട്ട് ഇരിക്കട്ടെ 🍁🌺🙏🏼🙏🏼🙏🏼🍁🌺

  • @AHvlogzz
    @AHvlogzz Před 19 dny +18

    ❤❤❤❤❤ചേച്ചിയുടെ വീഡിയോ ഒരു positive ഫീൽ തരുന്നതാ

  • @remadileep361
    @remadileep361 Před 18 dny +3

    സുധിമോളിലൂടെയാണ് ഞാൻ ഇച്ചായത്തിയുടെ വീഡിയോകാണാൻ തുടങ്ങിയത്. നമ്മുടെ സുധിമോളെ ഒരുപാട് സഹായിച്ചതല്ലേ അവർ. നല്ല മനസ്സിനുടമകളായ ഇവരെയും നമുക്ക് ചേർത്തുപിടിക്കാം. അവരുടെ വീഡിയോ കാണുകയും സപ്പോർട്ടു ചെയ്യുകയും വേണം. സുധിമോളെ സ്നേഹിക്കുന്ന എല്ലാവരും ഇവരുടെ ഈ സൗഹൃദം എന്നും നിലനിൽക്കട്ടേ എന്നാശംസിക്കുന്നു.

  • @laliroy468
    @laliroy468 Před 19 dny +9

    സൂധി മോളെ സുഖം മായി ഇരിക്കട്ടെ❤❤❤❤❤❤❤❤🙏🙏🙏🙏

  • @IMMANUELCHARITABLESADOOR
    @IMMANUELCHARITABLESADOOR Před 19 dny +9

    ഒന്നിച്ച് കണ്ടതിൽ സന്തോഷം......THE GOD BLESS YOU ALL.....

  • @snehavasudevan18
    @snehavasudevan18 Před 18 dny +1

    സുധി നിങ്ങടെ ഈ സ്നേഹവും സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി എന്നും ഇങ്ങനെ തന്നെ ഇരിക്കണം സുധി കുറച്ചുനേരം കിടന്നു സംസാരിക്കു ❤️❤️❤️🥰🥰🥰

  • @kumarivijayam1961
    @kumarivijayam1961 Před 19 dny +5

    ജീവിതവിജയം By Kumari Vijayam. Sidhimol ഇങ്ങനെ ഇരിക്കുന്നത് കാണുന്നത് തന്നെ സന്തോഷം

  • @remya_._
    @remya_._ Před 19 dny +8

    സുധി ഇപ്പൊ എങ്ങനെയുണ്ട് വേദന കുറഞ്ഞോ ❤️❤️

  • @user-mw3gd7ei2e
    @user-mw3gd7ei2e Před 18 dny +3

    ❤❤ സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ് ഉടയാതെ സൂക്ഷിക്കുക നിങ്ങളുടെ സ്നേഹം ❤❤❤

  • @SophyReji-ln1lb
    @SophyReji-ln1lb Před 19 dny +3

    നിങ്ങൾ എപ്പോഴും സ്നേഹത്തോടെ ഇരിക്കണേ

  • @lincydaniel5914
    @lincydaniel5914 Před 19 dny +3

    ഈ ഫ്രണ്ട്ഷിപ് കളയതെ സൂക്ഷിക്കുവാ. God bless all ❤❤❤

  • @sajnaayisha969
    @sajnaayisha969 Před 18 dny +5

    സുധി ചേച്ചിയുടെ ഭാഗ്യമാണ് സൗഹൃദം അവർക്ക് എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ❤❤❤❤

  • @lekhaS-sh6cc
    @lekhaS-sh6cc Před 19 dny +1

    ഹായ് sudhimol രണ്ടു family കണ്ടതിൽ സന്തോഷം

  • @padmashinde9011
    @padmashinde9011 Před 19 dny +2

    ❤❤sudhi.mole...nannayi.sughayo..❤❤

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim Před 18 dny

    അൽഹംദുലില്ലാഹ് ❤🤲ഈ സ്നേഹം എന്നും നില നിൽക്കട്ടെ 🤲🤲❤❤

  • @user-ut9sf1em5q
    @user-ut9sf1em5q Před 19 dny +2

    Rest eduku sudhi..❤❤❤.kuttikal joli cheyayte.avareyum food ondakan padipikanam

  • @RijiAmjith
    @RijiAmjith Před 16 dny

    ഈ ബഹളത്തിൻ്റെ ഇടയിൽ ഉറങ്ങുന്ന ആൾ ആണ് ,❤️‍🔥❤️‍🔥😂😂

  • @pushparajan7927
    @pushparajan7927 Před 19 dny +3

    സുധി ഒത്തിരി നേരം ഇരിക്കരുത് കിടക്കണം😊

  • @lalithasasi1221
    @lalithasasi1221 Před 18 dny +1

    ഹായ്‌സുധിമോളെഗുഡ്‌നൈറ്റ് 👍👍👍❤️❤️❤️

  • @sureshvv3075
    @sureshvv3075 Před 19 dny +4

    സുധിച്ചേച്ചി സുഗമല്ലെ

  • @radhaedakkara4969
    @radhaedakkara4969 Před 19 dny +2

    Sudhimole,kureneram,erikkanda,restedukku❤

  • @ambalikamurali5419
    @ambalikamurali5419 Před 19 dny +2

    സുധി മോളേ വേദന കുറഞ്ഞോ. പിന്നെ അധികം സമയം എഴുന്നേറ്റു ഇരിക്കരുത്❤

  • @rajammak9024
    @rajammak9024 Před 19 dny +4

    സുധി മോളെ 🥰🥰🥰

  • @emilyjacob876
    @emilyjacob876 Před 19 dny +3

    Sudhikkutty❤❤❤❤

  • @SuniSuni-go1fp
    @SuniSuni-go1fp Před 18 dny

    😮sudhimole ninekalumunne ariyam bineeshayum achayanu eniki ningade changatham othiri ishtama koyilandikaran❤️❤️🌹🌹🌹🌷👍👍👍👍

  • @manojmj1962
    @manojmj1962 Před 18 dny

    ഹായ് സുഖം അല്ലെ എല്ലവർക്കു

  • @sandhyanandakumar9254
    @sandhyanandakumar9254 Před 18 dny

    Sudi vedana kuravundo❤2family good👍🏻🙏🏻

  • @ajimolsworld7017
    @ajimolsworld7017 Před 18 dny

    സുധിമോളെ ആ ഷെഡിൽ നിന്നും മാറി കണ്ടപ്പോൾ ഒത്തിരി സന്ദോഷം ❤

  • @Bittybittyjortin
    @Bittybittyjortin Před 19 dny +3

    ഹായ് ചേച്ചി... ❤️

  • @SreeshaBabu-do8vw
    @SreeshaBabu-do8vw Před 19 dny +4

    ഹായ് സുധി മോളെ 🥰

  • @lekhaS-sh6cc
    @lekhaS-sh6cc Před 19 dny +1

    എല്ലാവർക്കും I ❤️ you

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox Před 18 dny

    Echayanum Echayathiyum pokunnathil sangadamanalle enikum sangadama ningal rundu familiyum onnichulla video nalla rasamanu God bless dears 🥰❤👍

  • @AnithaSunil-b3l
    @AnithaSunil-b3l Před 18 dny

    സുധിമോളുടെ വീഡിയോ കണ്ടു അങ്ങനെ ഇച്ചായനെയും പരിചയപെട്ടു ഇപ്പോൾ ഇവരുടെ വീഡിയോ കാണുന്നുണ്ട് സുധിമോളെ സുഖമാണോ ♥️♥️♥️♥️

  • @omanapk4447
    @omanapk4447 Před 18 dny

    Nalla family chayrtheupidika Sudimol susheycanum Rattu family members God bless you ❤❤❤

  • @arjunabhishek7946
    @arjunabhishek7946 Před 18 dny

    പുതിയ താമസം എങ്ങനെ ഉണ്ട് ഇവരുടെ വീഡിയോ യും ഞാൻ കാണാറുണ്ട്

  • @IMMANUELCHARITABLESADOOR
    @IMMANUELCHARITABLESADOOR Před 19 dny +5

    ലൈവിൻറെ കാര്യം ........

  • @satheesanmc1298
    @satheesanmc1298 Před 18 dny

    കളിയും ചിരിയുമായ് ഒരു ദിവസം.

  • @user-ie8fu7nh6g
    @user-ie8fu7nh6g Před 19 dny +3

    Hai സുധി മോളെ❤❤❤❤❤❤❤

  • @kpramjaustin5930
    @kpramjaustin5930 Před 19 dny +2

    Hai
    . sudhi..sughamano? E veettil kandappol santhoshamayi... 😍

  • @anujoseph8235
    @anujoseph8235 Před 18 dny

    Ningale orumichu kandatil ottiri Santhosham

  • @AnnJonz
    @AnnJonz Před 19 dny +4

    Sudhimolude smiling face kaanumbol thanne othiri othiri santhosham

  • @lathap2
    @lathap2 Před 19 dny +1

    Nice video 🙏 all the best 🙏🙏🙏

  • @deepthisudarsh3718
    @deepthisudarsh3718 Před 19 dny +1

    സന്തോഷം ആയിട്ട് ഇരിക്കുക ❤

  • @lakshmikuttyknair9179
    @lakshmikuttyknair9179 Před 18 dny

    എല്ലാവരും സന്തോഷമായി ഇരിക്ക് ❤

  • @pushpaak6149
    @pushpaak6149 Před 18 dny

    നല്ല പിള്ളേര് ആണ് ഇവർ ഇവർ പോകുന്നത് ശ്രുതിക്ക് നഷ്ടമാണ്❤❤❤

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 Před 19 dny +2

    സുധിമോളെ ഇപ്പൊ വേദന വരാറുണ്ടോ
    നല്ലോണം ഭേദായോ

  • @SumaSuma-ir5vm
    @SumaSuma-ir5vm Před 15 dny

    Guest inte chiri.beautiful.happy.

  • @nasiyamuneer4300
    @nasiyamuneer4300 Před 19 dny +1

    അവർ എവിടെ ക്കാണ് പോവുന്നത്

  • @devidas6519
    @devidas6519 Před 18 dny

    സുധി ചേച്ചി ചേച്ചിയോട് നേരിട്ട് സംസാരിക്കാൻ എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട്‌... എന്നേലും ആഹ്ഹ് ആഗ്രഹം സാധിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു

  • @RajuDas-dq2sw
    @RajuDas-dq2sw Před 19 dny +2

    തിരക്കൊക്കെ കഴിഞ്ഞു വനല്ലോ❤

  • @minikunjan
    @minikunjan Před 18 dny

    എവിടേക്കാണ് പോകുന്നത്.

  • @donvargheseantony6429
    @donvargheseantony6429 Před 19 dny

    Ellavaraeyum onnichu kandathil
    Othiri santhosham❤❤❤❤

  • @ramlasalim6025
    @ramlasalim6025 Před 18 dny

    ഹായ് സുധി മോളെ

  • @Unknown.1619
    @Unknown.1619 Před 18 dny

    ❤❤❤❤❤

  • @renimol7991
    @renimol7991 Před 19 dny

    എവിടെ ആണ് പോകുന്നത്

  • @anujoseph8235
    @anujoseph8235 Před 18 dny

    Eppo evdeya sudimol tamasikunatu

  • @vineethak3298
    @vineethak3298 Před 18 dny

    സുധി മോളെ 🥰മോളെ പോലെ തന്നെ ഈ പിള്ളേർ പോകുമ്പോ കാസറഗോഡ് ഉള്ള എനിക്ക് തന്നെ വിഷമം തോനുന്നു 😢പിന്നല്ലേ സുധിമോൾക്ക് വരാതിരിക്കുന്നെ 😢🥰മക്കൾ എവിടെ പോയാലും മോള് അവരെ മറക്കരുത് മോളെ. അവർ എവിടെ പോയാലും സുധി മോളെ മറക്കില്ല 🥰🥰🥰🥰❤

  • @petsanimals440
    @petsanimals440 Před 18 dny +4

    സുധി മോൾക് ആരേലും ഒരു bed gift കൊടുക്കണം വെറും കട്ടിലിൽ ആ kochinde കിടപ്പ് കണ്ടോ?

    • @Vineetha-ps9mg
      @Vineetha-ps9mg Před 15 dny

      ഇതിലും ദുരിതം അനുഭവിക്കുന്നവർ ഉണ്ട്... ചേച്ചി...ഇവർക്ക് ആരോഗ്യമുള്ള ഭർത്താവുണ്ടല്ലോ ഒരുബെഡ് വാങ്ങിക്കൊടുക്കാൻ അതുപോലും ഇല്ലാത്ത രോഗികളായ ഒരു പാട് ആളുകൾ നമ്മുടെ ചുറ്റുവട്ടത്തുണ്ട്... അങ്ങനെ യുള്ള വരെ സഹായിക്കു

    • @kavithajayan5434
      @kavithajayan5434 Před 12 dny

      🤭

  • @shantythomas1628
    @shantythomas1628 Před 18 dny

    God bless all ❤🙏

  • @piussebastian3319
    @piussebastian3319 Před 18 dny

    സുധിമോൾ കോട്ടയം കാരുടെ തനി ഭാഷ യ പറയുന്നത് ❤❤❤😄😄😄😄😂😄😂

  • @vanajavanaja-ht8hi
    @vanajavanaja-ht8hi Před 19 dny +1

    ഇപ്പൊ എങ്ങനെ ഉണ്ട്‌ കുറവുണ്ടോ

  • @valsalanair9932
    @valsalanair9932 Před 19 dny

    Sudhi adhika samayam irikkukayo nilkkukayo cheyalle.kurach nadakam.athu mathi

  • @tintumathew1027
    @tintumathew1027 Před 18 dny

    😍😍❤️❤️

  • @MayaMaya-ec8lc
    @MayaMaya-ec8lc Před 18 dny

    ഇവര് രണ്ടു പേരും പാവം ആണ് ❤❤❤❤❤❤ഇവരെ ഒരുപാടു ഇഷ്ട്ടം ❤❤❤❤❤

  • @LathaBNair-ul8nx
    @LathaBNair-ul8nx Před 18 dny

    Sudhimole oru chair vangy athil erikkoo engane irikkunnath seriyalla nalla fibre chair kittum

  • @rajeshwarivijayan4486
    @rajeshwarivijayan4486 Před 19 dny

    God bless both family 👪 🙏 ❤ ♥ ❤

  • @Jayasree-ur4kk
    @Jayasree-ur4kk Před 19 dny

    സുധി മോളെ ഹായ് ❤❤❤

  • @amiyavlogs
    @amiyavlogs Před 19 dny +4

    Ivar, എവിടെ പോകുവാ

  • @lalysajan1003
    @lalysajan1003 Před 19 dny

    Sudhi mole kidakkanam ketto

  • @sinusworlds
    @sinusworlds Před 18 dny

    സുധിമോൾ 😍😍😍

  • @sominisomini8670
    @sominisomini8670 Před 18 dny

    സുധി ഇങ്ങനെ ഇരിക്കരുത് . എൻ്റെ നടുവിൻ്റെ ഡിസ്ക് തെന്നി ഞാൻ നല്ല Rest -ൽ ആണ് .ഇന്ന് 13 ദിവസമായി ഇതുവരെ ഞാൻ ഇരുന്നിട്ടില്ല എനിക്ക് നല്ല കുറവുണ്ട് എന്നാലും Rest എടുക്കുക യാണ് . സുധി മോളും കൂടുതൽ സമയം നിവർന്നു കിടക്കുക പിന്നെയും ആരോഗ്യ ത്തോടെ കാണാൻ വേണ്ടി യാണ് ഞങ്ങൾക്ക്❤❤❤❤❤❤❤❤❤🎉🎉🎉🎉

  • @SouminiGopi-hd2um
    @SouminiGopi-hd2um Před 19 dny

    Sudhiiiiiii pls റെസ്റ് എടുക്കു💓💓💓

  • @shalusijan8233
    @shalusijan8233 Před 19 dny

    ഹി ചേച്ചി sugamanno

  • @sheena883
    @sheena883 Před 19 dny +1

    സുധിമോളെ എങ്ങനുണ്ട്‌ ഇപ്പോൾ

  • @marybairajesh2453
    @marybairajesh2453 Před 19 dny

    ഹായ് sudhimole & everybody's

  • @ashwinputhenpurayil9264

    നിങ്ങളെ ഒരുമിച്ച് കണ്ടപ്പോൾ സമാധാനം ആയി

  • @user-ut9sf1em5q
    @user-ut9sf1em5q Před 19 dny

    Kattilil kidanna matress yavidepoyee

  • @lissyantony-h4o
    @lissyantony-h4o Před 19 dny +1

    sugano Sudimol

  • @jayamolt6163
    @jayamolt6163 Před 18 dny

    സുധി റെസ്റ്റ് എടുക്കു ലൗ യു ❤❤❤❤❤

  • @user-go5zt1sj2u
    @user-go5zt1sj2u Před 18 dny

    ❤️🥰

  • @indvclownyt1128
    @indvclownyt1128 Před 18 dny

    ഹായ് സുധിമോളെ സുഖമാണോ 🥰

  • @sunithapavithran9731
    @sunithapavithran9731 Před 19 dny

    സുധി rest എടുക്കു..❤മോളെ നിന്നെ ഒരുപാട് ഇഷ്ടമാണ് ❤ ഹാപ്പി ആയി ഇരിക്ക് ..deyivam നിൻ്റെ കൂടെയുണ്ട് നിൻ്റെ നിഷ്ക്കളങ്കത അതാണ് ഇഷ്ടം ❤❤❤

  • @LechuLethi
    @LechuLethi Před 18 dny

    ♥️♥️♥️

  • @sheebavasu3046
    @sheebavasu3046 Před 19 dny +1

    Hai sudhi sugayo

  • @johnphiliphos6666
    @johnphiliphos6666 Před 18 dny

    😍😍😍🙏🏻🙏🏻

  • @SanthiK-l3f
    @SanthiK-l3f Před 18 dny

    സുധിമോളെ അസുഖം മാറിയോ

  • @vibir7082
    @vibir7082 Před 19 dny +3

    Hooiiii❤

  • @jayan2668
    @jayan2668 Před 18 dny

    😊❤❤❤❤❤❤

  • @Sonja-k3u
    @Sonja-k3u Před 19 dny

    Sudhimol take rest, take care❤❤❤