ഞങ്ങൾക്ക് ഒരിക്കലും സുധിചേച്ചിയെ ചതിക്കാനാവില്ല.ചതിക്കും എന്ന് പറഞ്ഞപ്പോൾ വിഷമിച്ചു😔

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 555

  • @Dadus-factsmedia
    @Dadus-factsmedia Před 2 měsíci +205

    സുധി യെ support ചെയ്യുന്ന നിങ്ങൾ നല്ല മനസ് ഉള്ളവരാ 🥰. നിങ്ങളിലൂടെ സുധിയും രക്ഷപെടട്ടെ 🥰🥰❤️❤️❤️❤️👍👍👍👍

  • @anishkssanthosh7998
    @anishkssanthosh7998 Před 2 měsíci +139

    സുധിചേച്ചിയേ സഹിച്ചതിന് ഒത്തിരി സ്നേഹം

  • @Josephjoseph36930
    @Josephjoseph36930 Před 2 měsíci +121

    നിങ്ങൾ ഒരിക്കലും ആരെയും ചതിക്കില്ലെന്ന് ഞങ്ങൾക്ക് നല്ലോണം അറിയാം ചേട്ടാ ചേച്ചി❤❤❤

    • @EchayanumEchayatheem
      @EchayanumEchayatheem  Před 2 měsíci +2

      Thanku support

    • @elsammajoseph7974
      @elsammajoseph7974 Před 2 měsíci +5

      ഒരാൾ നിങ്ങളെ ദുബായിൽ കൊണ്ടുപോയി ചതിച്ച ഒരു അവസ്ഥ ഉണ്ടായത് കൊണ്ട് നിങ്ങളെ 100'/' നിങ്ങളെ വിശ്വസിക്കാം എന്ന് ഞാൻ കമെൻ്റ് ഇട്ടിരുന്നു.from mumbay

    • @EchayanumEchayatheem
      @EchayanumEchayatheem  Před 2 měsíci

      Thanku support

    • @beenam1881
      @beenam1881 Před 2 měsíci

      ​@@EchayanumEchayatheemനിങ്ങൾ നല്ല മനസു ഉള്ള വർ ആണ്

  • @vadakkneemkolayeem5363
    @vadakkneemkolayeem5363 Před 2 měsíci +57

    യൂട്യൂബിൽ നിന്ന് ക്യാഷ് കിട്ടി തുടങ്ങണം എന്ന് ഉണ്ടെങ്കി ഇവർ പറയും പോലെ ഒരു പാട് കടമ്പകൾ ഉണ്ട് ഇവർ സുധി ക്ക് ഇങ്ങനെ ചെയ്ത് കൊടുത്തതിനു thanks പറയുക തുടക്കക്കാർ ക് ഒന്നും ഇത് അറിയില്ലനമ്മുടെ ഐഡന്റിറ്റി proof ഫോട്ടോ അടക്കം കൊടുക്കണം യൂട്യൂബിൽ എന്നാലേ ക്യാഷ് കിട്ടൽ തുടങ്ങു

  • @Shabnathings
    @Shabnathings Před 2 měsíci +131

    എന്റെ പോന്നു ബ്രോ.. എല്ലാത്തിലും ഉണ്ടാവും നെഗറ്റീവ് പോസറ്റീവ്.. അത് അതിന്റെ വഴിക്ക് വിടും.. നിങ്ങൾ മുന്നോട്ട് പോകും

  • @shaibasreejith7586
    @shaibasreejith7586 Před 2 měsíci +49

    സുധിയെ ഹെൽപ് ചെയ്തു കണ്ടതിൽ വളരെ വലിയ സന്തോഷം.. സ്നേഹം. ഒത്തിരി. നിങ്ങളേയും ഞാൻ സബ്സ്ക്രൈബ് ചെയ്തു.സുധിമോളുടെ ചാനലിലൂടെയാണ് ഞാൻ നിങ്ങളെ കുറിച്ച് അറിയുവാൻ കഴിഞ്ഞത്. വളരെ നല്ല രണ്ട് പേർ. ഗോഡ് ബ്ലസ് യൂ, ❤️

    • @EchayanumEchayatheem
      @EchayanumEchayatheem  Před 2 měsíci

      🥰 thanku

    • @mollythakachan5745
      @mollythakachan5745 Před 2 měsíci

      ഞാൻ നിങ്ങളുട വീഡിയോസ് കണ്ടിട്ടുണ്ട് നല്ലത് സുധി രക്ഷപെടാൻ നിങ്ങൾ സഹായിക്കു 🙏

    • @EchayanumEchayatheem
      @EchayanumEchayatheem  Před 2 měsíci

      Thanku sis

    • @kadijabimk9304
      @kadijabimk9304 Před 2 měsíci

      Sudhirashapedatte

  • @racheljacob7629
    @racheljacob7629 Před 2 měsíci +81

    ഒരു പാവത്തിനെ സഹായിച്ചാൽ ദൈവം പ്രതിഫലം നൽകും മോനെ

  • @muhammedunaif.t9723
    @muhammedunaif.t9723 Před 2 měsíci +36

    നിങ്ങളെ അറിയുന്ന ആരും നിങ്ങളെ കുറ്റം പറയില്ല പറയുന്നവർക്ക് നിങ്ങളെ നന്നായി അറിയില്ല അറിയാത്ത ആളുകൾ പറയുന്നത് നിങ്ങൾ കാര്യമാക്കുകയും വേണ്ട എന്നും ഹാപ്പി ആയിരിക്കു ❤

  • @minirajeev6663
    @minirajeev6663 Před 2 měsíci +61

    സുധിയോട് ആ വീട് മാറാനും കൂടി ഒന്ന് സഹായിക്കു നിങ്ങൾ ❤❤❤

  • @valsalakollarickal7421
    @valsalakollarickal7421 Před 2 měsíci +7

    സുധിമോളോടുള്ള സ്നേഹം കൊണ്ട് പറഞ്ഞതാ... സുധിയെ സഹായിക്കുന്ന നിങ്ങളെ രണ്ട് പേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏❤️

  • @JesiJesi-ps1sv
    @JesiJesi-ps1sv Před 2 měsíci +8

    സുധിമോൾക്ക് നിങ്ങൾ രണ്ടു പേരും ഒരു പിൻബലത്തിന് കിട്ടിയത് വളരെ പുണ്യം ആണ് 🎉🎉🎉

  • @dailywyoming
    @dailywyoming Před 2 měsíci +6

    നിങ്ങളുടെ നല്ല മനസിന് ഒരുപാട് നന്ദി 🙏🏻

  • @user-mt7tb6rh3n
    @user-mt7tb6rh3n Před 2 měsíci +16

    ദൈവത്തെ വിശ്വസിക്കുന്ന ആരും മറ്റുള്ളവരെ ചതിക്കാറില്ല എന്നായാലും അതിന്റെഫലം കിട്ടുമെന്നറിയാം നിങ്ങൾ വിഷമിക്കണ്ട

  • @BindusKANNURKitchen
    @BindusKANNURKitchen Před 2 měsíci +1

    Ninjalude nalla manasinum thanks. Nalla othurumoyode munnottu pokatte 👍

  • @MyDreamsMyHappiness
    @MyDreamsMyHappiness Před 2 měsíci +5

    സുധി ചേച്ചിയെ ഹെല്പ് ചെയ്യാനുള്ള മനസ് കാണിച്ചതിന് ദൈവം നിങ്ങളെ രക്ഷിക്കും ❤️❤️❤️❤️

  • @omanm2525
    @omanm2525 Před 2 měsíci +7

    സുധി മോളെ സഹായിക്കാൻ കാണിച്ച നിങ്ങളുടെ മനസിന്‌ ഒരുപാട് നന്ദി 🥰🥰🥰👍🏻. ഇച്ചായനും ബിനീഷയും ഒരിക്കലും ചതിക്കില്ല രണ്ടാളെയും ഒരുപാട് ഇഷ്ടം ആണ് 🥰🥰😊😊

  • @reenareynold8572
    @reenareynold8572 Před 2 měsíci +22

    Enthayalum inganeyulla kaaryangal oru video cheythath kond ithepatti ariyathavarkum kaaryangal manasilagum. Sudhiye sahayicha ningalk nallathe varu. Orupad snehamullavarude anxiety kond paranjathavum. Leave it. God bless urs and sudhi also🙏🙏

  • @SuperShalal
    @SuperShalal Před 2 měsíci +40

    നിങ്ങളുടെ നല്ല മനസ്സിന് നന്ദി പറയുന്നവർ അവിടെ പറയട്ടെ🥰🥰

  • @Indiraravikumar-9048
    @Indiraravikumar-9048 Před 2 měsíci +7

    നിങ്ങൾക്ക് ചതി പറ്റിയിട്ടുണ്ട് അതുകൊണ്ട് നിങ്ങൾ ആരെയും ചതിക്കില്ല. ഞാൻ നിങ്ങളുടെ ചാനൽ കാണുന്ന താണ് 🥰🥰

  • @RethiDevi.S-bz7yw
    @RethiDevi.S-bz7yw Před 2 měsíci +11

    സഹായിക്കുന്ന മനസുകൾക്ക്, വിമര്ശങ്ങളും ഉണ്ടാവും, അതിനെ അതിന്റെ വഴിക്ക് വിട്ടേക്കു 👍

  • @GAMEMASTER-nz6bs
    @GAMEMASTER-nz6bs Před 2 měsíci +6

    ആ പാവത്തിനെ സഹായിച്ചതിന് നിങ്ങൾക്ക് നല്ലതേ വരൂ 👍

  • @umeshanv1259
    @umeshanv1259 Před 2 měsíci +9

    നല്ല മനസ്സുള്ളവരാണ് സുധി യെ സഹായിച്ചുകൊണ്ടിരിക്കുക.... ഗോഡ് ബ്ലെസ് your and Sudhis family....❤

  • @minirajeev6663
    @minirajeev6663 Před 2 měsíci +20

    ഞങ്ങൾക്ക് നിങ്ങളെ നന്നായി മനസ്സിലാവും ❤❤❤

  • @dhyanprashob5191
    @dhyanprashob5191 Před 2 měsíci +10

    സുധിച്ചേച്ചിയെ സഹായിക്കുന്ന ഇച്ചായനും ഇച്ചായത്തിക്കും എല്ലാവിധ നന്മകളും നേരുന്നു. ഇനിയും ഒരുപാട് ഉയർങ്ങളിലേക് എത്തട്ടെ രണ്ട് കുടുംബങ്ങൾക്കും എല്ലാവിധ ആശംസകളും. 🥰🥰🥰🥰🙏🙏

  • @amminiscookingworld1478
    @amminiscookingworld1478 Před 2 měsíci +6

    പാവം ചേട്ടൻ പറയുന്നത്‌കേട്ടപ്പോൾ തന്നെ സങ്കടം തോന്നി വിഷമിപ്പിച്ചതിൽ

  • @anjalisworld3741
    @anjalisworld3741 Před 2 měsíci +2

    God bless you 💙💙

  • @geethamadhu2737
    @geethamadhu2737 Před 2 měsíci +4

    ഈ പാവത്തിനെ സഹായിക്കുന്നത് കൊണ്ട് നിങ്ങൾക്ക് ഒരുപാട് ഗുണ കിട്ടും

  • @AmbadiRecipes
    @AmbadiRecipes Před 2 měsíci +5

    നിങ്ങളുടെ നല്ല മനസ്സാണ് അവരെ സഹായിച്ചത് ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻

  • @jasminsworld196
    @jasminsworld196 Před 2 měsíci +1

    ഞാൻ സുധിയോട് പറഞ്ഞു എല്ലാം അറിയുന്ന ഒരു കൂട്ടുകാരും നമുക്ക് ഉണ്ടാവുന്നത് നല്ലതാണ് എന്ന് ഞാൻ കമന്റ് വിട്ടതാണ്

  • @mideenmoideen8068
    @mideenmoideen8068 Před 2 měsíci +4

    നിങ്ങള് രണ്ട് പേരും കഴിയും വിധം അവരെ ഇത് പോലെ സഹായിച്ചു മുന്നോട്ടു കൊണ്ട് വരണേ അവര് നല്ല വിജയത്തിൽ എത്തട്ടെ നിങ്ങളും വിജയത്തിൽ എത്തട്ടെ അവർക്ക് എല്ലാ സൗകര്യവും ഉള്ള വീട് ഉണ്ടാവട്ടെ

  • @user-py6uc5yr2k
    @user-py6uc5yr2k Před 2 měsíci +4

    രതി ചേച്ചിയെ സഹായിച്ചു എന്ന് പറഞ്ഞു അതിൻറെ സന്തോഷത്തിൽ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു ബാക്ക് കമൻറുകൾ പറയുന്നവർ അത് പറഞ്ഞു കൊണ്ടേയിരിക്കും ഏതായാലും നിങ്ങളുടെ ഫാമിലിയെ ഭയങ്കര ഇഷ്ടപ്പെട്ടു

  • @krishnakrizz5665
    @krishnakrizz5665 Před 2 měsíci +3

    എനിക്ക് നിങ്ങളോടുള്ള ഇഷ്ടം കൂടി .കാരണം നിങ്ങൾ രണ്ടാളും നല്ല മനസുള്ളവരാണ്. ആരെന്തു പറഞ്ഞാലും നിങ്ങൾ അതൊന്നും കാര്യമാക്കണ്ടാ. ❤❤❤❤

  • @foodchat2400
    @foodchat2400 Před 2 měsíci +1

    എന്തായാലും ഒരു നല്ല കാര്യമാണ് ചെയ്തത് വിമർശനങ്ങൾ ഒന്നും ശ്രെദ്ധിക്കേണ്ട ദൈവത്തിനു മുന്നിൽ ശരിയായത് ചെയ്യുക ദൈവാനുഗ്രഹം ഉണ്ടാകും 👍❤️

  • @ashakumarir7563
    @ashakumarir7563 Před 2 měsíci +4

    സുധി കാരണം ആണ് ഞങ്ങൾ നിങ്ങളെ അറിഞ്ഞത്. ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാൻ കൊള്ളില്ലല്ലോ........യൂട്യൂബ് മാത്രം അല്ല എല്ലാ കാര്യങ്ങളിലും ചതി ആണ്.പിന്നെ സുധിമോൾ പാവം ആണെന്ന് തോന്നി അത് കൊണ്ട് ഒന്ന് ചോദിച്ചതെ ഉള്ളു. അല്ലാതെ നിങ്ങൾ ഹാക്ക് ചെയ്തു എന്നൊന്നും അർത്ഥം ആക്കിയില്ല കേട്ടോ...... നിങ്ങളും നന്നാവൂ.... കേട്ടോ 🙏

  • @princyjoby5976
    @princyjoby5976 Před 2 měsíci +3

    ഈ ഒരു problem ഉണ്ടായതു കൊണ്ടാണ് നിങ്ങളെ അറിയാൻ കഴിഞ്ഞത്. നിങ്ങൾ ഇത് positive ആയി എടുത്താൽ മതി.

  • @sonaworld
    @sonaworld Před 2 měsíci +6

    നിങ്ങളെ കൊണ്ട് കഴിയുന്ന സഹായം ചെയ്തു കൊടുക്കു എന്ത് കാര്യത്തിന നെഗറ്റീവ് പറയാതെ ആളുകൾ അത് അതിന്റെ വഴിക് പൊക്കോളും നിങ്ങൾ നിങ്ങണ്ട വഴിക്കു പോകു നിങ്ങളെ കൊണ്ട് പറ്റുന്നത് നിങ്ങൾ ചെയ്ത് കൊടുക്ക ഞ്ഞങ്ങൾ സബ്സ്ക്രൈബ്ർസ് സപ്പോർട് ഇണ്ടാവും

  • @ourparadise
    @ourparadise Před 2 měsíci +21

    നമുക്ക് പറ്റുന്ന സഹായം മറ്റുള്ളവർക്ക് ചെയ്തു കൊടുക്കുക... 👍👍😍

  • @vijayarathesh3382
    @vijayarathesh3382 Před 2 měsíci +6

    Sudhiye sahayikku yells anugrahavum undaakatte ❤❤❤❤

  • @sheebasnewworld
    @sheebasnewworld Před 2 měsíci +5

    ഹായ് .. നല്ലത് ചെയ്താൽ നല്ലത് വരും ...❤❤❤

  • @sheebasnewworld
    @sheebasnewworld Před 2 měsíci +6

    എന്നാലും അവരെ സഹായിച്ച നല്ല മനസിന് Big thanks👍🥰

  • @anilakumari3921
    @anilakumari3921 Před 2 měsíci +5

    ഞാനും സബ്സ്ക്രൈബ് ചെയ്തു. അതുപോരെ. സന്തോഷമായിട്ടിരിക്കൂ ❤❤❤

  • @sreelatha6775
    @sreelatha6775 Před 2 měsíci +3

    നിങ്ങൾ അതൊക്കെ മറന്നുകള
    നിങ്ങൾ നന്മയുള്ളവരാണ്
    നിങ്ങളെ സ൪വ്വേശ്വര൯ അനുഗ്രഹിക്കട്ടെ❤❤❤

  • @abithabenny9953
    @abithabenny9953 Před 2 měsíci +4

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഒരു സഹായം ചെയ്യാനുള്ള മനസ്സ് കാണിച്ചല്ലോ

  • @ambikas486
    @ambikas486 Před 2 měsíci +1

    Ningal vishamikanda manass manassilakkunnu randukuttarkkum sascraibu chayithittundu ambuduss familikkumkudi randalum sapporttu cheyyumenu prathishikunu❤️❤️❤️❤️

  • @user-cs9hs7ug7t
    @user-cs9hs7ug7t Před 2 měsíci +3

    നിങ്ങൾ ചെയ്യതാത് നല്ല കാര്യം' നിങ്ങളുടെ മനസ്സനല്ലത്❤ സന്തേശം

  • @bindusaleesh6349
    @bindusaleesh6349 Před 2 měsíci +4

    എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ് .നിങ്ങളുടെ വീഡിയോസും ഇഷ്ടമാണ്❤❤

  • @thankammurali3575
    @thankammurali3575 Před 2 měsíci +3

    നല്ല കാര്യങ്ങൾ ചെയ്യുന്നവർക്ക് എന്നും വിമർശനം ഉണ്ടാവും. നിങ്ങൾ തളരാതെ മുന്നോട്ടു പോവുക. All the best 👍👍👍😊

  • @kochi967
    @kochi967 Před 2 měsíci +2

    ചേട്ടാ പറയുന്നവർ പറഞ്ഞോട്ടെ. നിങ്ങളും ഇതുപോലെ വന്നവരാണ്.എന്തു നല്ലത് ചെയ്താലും അതിൽ കോലിട്ട് ഇളക്കാൻ കുറെണ്ണം ഉണ്ടാകും ചേട്ടാ നിങ്ങൾ മൈന്റ് ചെയ്യണ്ട, ആ പാവത്തിനെ ഇത്രയും സഹായിക്കുന്ന നിങ്ങൾ കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങൾക്കും സ്വന്തമായി ഒരു വീട് ഉണ്ടാകട്ടെ ❤️

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA Před 2 měsíci +1

    😍😍👍👍

  • @seetalbabu2566
    @seetalbabu2566 Před 2 měsíci +2

    Nalla manasillavare daivam othiri anugrahikkum. God bless ❤

  • @sharmilasabu5831
    @sharmilasabu5831 Před 2 měsíci +4

    Sudhikkutteene സഹായിക്കുന്ന ബ്രോ and sis love you both❤❤❤❤❤❤

  • @siyasaji6887
    @siyasaji6887 Před 2 měsíci +4

    സുധി ചേച്ചിയെ സഹായിച്ചതിനു നന്ദി. So l subscribed your channel. All the very best ♥️👍🏻😊

  • @greeshmamv234
    @greeshmamv234 Před 2 měsíci +3

    ചേച്ചിയുടെ അഭിനയം കലക്കി

  • @aswathyanilkumar6083
    @aswathyanilkumar6083 Před 2 měsíci +7

    നിങ്ങൾ രണ്ടുപേരും ആരെയും ചതിക്കില്ല എന്നറിയാം എല്ലാവരും പറയുന്നത് കേട്ട് സുധിയെ സഹായിക്കാതെ ഇരിക്കരുത് ലവ് യു ഫാമിലി 🥰🥰💞💞💞

  • @PrajishaRinku
    @PrajishaRinku Před 2 měsíci +2

    പാവം ആണ് 🥰❤️❤️❤️

  • @abbasmayanveettilabbamayan1951
    @abbasmayanveettilabbamayan1951 Před 2 měsíci +2

    നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @gouribabu552
    @gouribabu552 Před 2 měsíci +4

    സുധിമോളേ പറഞ്ഞവർ ആരും ഇവരെ കുറിച്ചാവില്ല വേറെ ഒന്ന് രണ്ട് ഫാമിലിക്ക് വേറെ ആൾക്കാരിൽ നിന്നും ഉണ്ടായിട്ടുണ്ട് ഈ ചാനൽ ഇവർ രണ്ട് പേരും ഒരിക്കലും ചതിക്കില്ല ചതി എന്താണെന്ന് മനസിലാക്കിയവർ ആണ് ഇവർ അത് കൊണ്ട് ഇവർ ആരെയും ചതിക്കില്ല 🥰❤️🙏🏻

  • @user-vh7nh3bd9x
    @user-vh7nh3bd9x Před 2 měsíci +3

    നല്ല മനസ്സിൽ നന്ദി 🙏🙏🙏✌️✌️✌️💞💞💞

  • @user-tl6oo7lz9u
    @user-tl6oo7lz9u Před 2 měsíci +3

    God bless you

  • @deepachoyikutty6747
    @deepachoyikutty6747 Před 2 měsíci +1

    Ningal gulfil poyasamathanu ningalude video njan kanan idavannath. Enik vishamamthonniyita njan subscribe cheythath.aa sahajariathil ninnu daivam ningale kaipidichuyarthille. Ipol ningal evideya. Happy ayi irikoo.. ❤. Ipol sudhiyude video kandit avareyum subscribe cheythu. Ini ningalkellm swanthamayi oru veedavan daivam anugrahikate❤

  • @RaRa-bk8dr
    @RaRa-bk8dr Před 2 měsíci +2

    സുധി മോളുടെ കുട്ടുകാർ ആയതു കൊണ്ട് ഞാൻ നിങ്ങളെയും കുട്ടുകാർ ആകുന്നു ട്ടോ

  • @user-js7cy4jf3c
    @user-js7cy4jf3c Před měsícem +1

    ചേച്ചി വെറും പാവം എല്ലാവരും ചേച്ചിയുടെ ചിരി കണ്ടോ പാവം ചേച്ചി ആർക്കും അറിയില്ല ചേച്ചിയുടെ സ്വഭാവം എല്ലാവരും സഹായിക്കണമേ

  • @user-rt8qt3hy5j
    @user-rt8qt3hy5j Před 2 měsíci +2

    നിങ്ങക്കും നല്ലത് വരും 🙏

  • @rafhibossboss8805
    @rafhibossboss8805 Před 2 měsíci +3

    Adipoli manassan sudiye attedutthad

  • @user-xh5tl8hh1x
    @user-xh5tl8hh1x Před 2 měsíci +1

    സുധി ചേച്ചിനെ സ്നേഹിച്ച വളരെ നന്ദിയുണ്ട് ഇച്ചായനും ഇച്ചായയ്ക്കും ദൈവം അനുഗ്രഹിക്കട്ടെ

  • @user-jo8gg2bh4l
    @user-jo8gg2bh4l Před měsícem +1

    Njanum subscribe cheyyunnu. God bless you

  • @Hafnarahman
    @Hafnarahman Před 2 měsíci

    👍🏻👍🏻👍🏻

  • @minnusbeautyworld
    @minnusbeautyworld Před 2 měsíci +1

    Sudiye help cheythath kond ningale subscribe cheythittund.sudiye help cheythond mathralla.ningalude nalla manasayathukond.ini ningalude sthiram sub anu ketto

  • @rajeshwarivijayan4486
    @rajeshwarivijayan4486 Před 2 měsíci +1

    Sudhimoale support cheyyunna ningaleyum Sudhimoale yum daivam samrudhamayi anugrahikkatte ❤❤❤❤

  • @nimikamal7512
    @nimikamal7512 Před 2 měsíci +1

    God. Bless. Your. Family❤🎉🎉🎉

  • @teresa29810
    @teresa29810 Před 2 měsíci +1

    May God bless you for helping sudhimol. Because of many cheatings hear many including me we asked sudhimol to be careful. You are good people.

  • @priya-wo4hv
    @priya-wo4hv Před 2 měsíci +3

    സുധികുട്ടി🥰🥰🥰🙏

  • @HasnaHusain-eh4cs
    @HasnaHusain-eh4cs Před 2 měsíci +2

    Sudiyudea vedio kandu vannu subscribe cheythu

  • @vijayasasi5073
    @vijayasasi5073 Před měsícem +1

    Sudhiye help cheyyan kanicha ningalude manasu valuthannu.

  • @___Azi_
    @___Azi_ Před 2 měsíci +2

    സുധിച്ചേച്ചിയെ സഹായിച്ചതിന് നിങ്ങൾക്ക് എന്റെവക ഒരു spprt.. ✌️ Subbed 👍🏻

  • @elsyjessy3086
    @elsyjessy3086 Před 2 měsíci +1

    Sudi ye kandu vannata ....
    Thanks dears God bless you 🌼🌸

  • @Lalysvlog
    @Lalysvlog Před 2 měsíci +1

    Sudhi chechiye support chayunna നിങ്ങൾക്കു ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️❤️❤️❤️

  • @vimaldhar3416
    @vimaldhar3416 Před měsícem +1

    ആ പാവത്തിനെ സഹായിക്കുന്ന ത് കൊണ്ട് നിങ്ങൾക്ക് നല്ലത് മാത്രം വരും..

  • @JancysVibrantVlogs
    @JancysVibrantVlogs Před 2 měsíci +1

    സാരമില്ല ആരും എന്തും പറയട്ടെ . നല്ലത് മാത്രം വരട്ടെ .

    • @EchayanumEchayatheem
      @EchayanumEchayatheem  Před 2 měsíci

      താങ്ക്യൂ ചേച്ചി🥰

    • @JancysVibrantVlogs
      @JancysVibrantVlogs Před 2 měsíci

      @@EchayanumEchayatheem ❤️♥️ മക്കളെ എന്നെയും ഒന്ന് സഹായിക്കാൻ ആളുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ കരുതാറുണ്ട് . കാര്യമായി ഒന്നും അറിയില്ല .

  • @sajnaakbar8003
    @sajnaakbar8003 Před 2 měsíci +1

    E. Randu FamilyeyoumOrupaade Eshtamanu❤️❤️❤️

  • @ckmediamusicandmotivation9500
    @ckmediamusicandmotivation9500 Před 2 měsíci +1

    നിങ്ങള് ഉചിതമായ സമയത്ത് പ്രവർത്തിച്ചത് കൊണ്ട് സുധിമോൾ രക്ഷപ്പെട്ടു.
    ദൈവം അനുഗ്രഹിക്കട്ടെ.

  • @maluakhil7513
    @maluakhil7513 Před 2 měsíci +1

    നിങ്ങളുടെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കും kto.. ഞങ്ങളുടെ എല്ലാം ആഗ്രഹം സുധിക്ക് ഒരു വീട് അത് kittatte എത്രയും പെട്ടന്ന്..❤😊

  • @kunju0073
    @kunju0073 Před 2 měsíci +2

    നിങ്ങളുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ❤❤❤❤❤❤❤

  • @pushpaak6149
    @pushpaak6149 Před 2 měsíci +1

    God bless you sister and brother ❤❤❤

  • @sonofnanu.6244
    @sonofnanu.6244 Před 2 měsíci +1

    "ലക്ഷം മാനുഷർ കൂടുമ്പോളതിൽ
    ലക്ഷണമൊത്തവർ ഒന്നോരണ്ടോ".....
    ഇത് നമ്മുടെ സരസ്സകവി കുഞ്ചൻനമ്പ്യാരുടെ വരികളാണ്. ഈ വരികൾ..... നിങ്ങൾ 'അച്ചായനും, അച്ചായത്തിക്കും' ഏറെ അനുയോജ്യമാണ്.
    Congratulations 👍

  • @TressVwilliams
    @TressVwilliams Před 2 měsíci +3

  • @GeethaCV-kn2wf
    @GeethaCV-kn2wf Před 2 měsíci +1

    സുധി മോളെ ഒരിക്കലും ഇവരെ മറക്കരുതേ

  • @sheebananda1152
    @sheebananda1152 Před 2 měsíci +1

    സുധി യോടുള്ള സ്നേഹം കൊണ്ട് ആണ് അവർ അങ്ങനെ പറഞ്ഞത് അല്ലാതെ നിങ്ങൾ അങ്ങനെ ചെയ്യും എന്നല്ല നിങ്ങൾക്കും ഞങ്ങൾക്കും എല്ലാം സുധി യോട് സ്നേഹം തന്നെ ❤️❤️❤️

  • @mariammajohn2504
    @mariammajohn2504 Před 2 měsíci +1

    Ningale Deivam anugrahikate

  • @greeshmagreeshma7775
    @greeshmagreeshma7775 Před 2 měsíci +2

    നമ്മുടെ നാടുകാര് അങ്ങനെ യാണ് ഒരു മോശം അവസ്ഥയിൽ കൂടെ കടന്നു പോകുബോൾ പറയുന്ന ഒരു കാര്യം ആണ് കഷ്ടം ആണ് അവരുടെ കാര്യം വല്ലാത്ത ഒരു തല വിധി തന്നെ..ഈ പറയുന്നവരെക്കൊണ്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമോ?? അത് ഇല്ല ആരെങ്കിലും ഒരു സഹായം ചെയുവാണേൽ അത് എങ്ങനെഇല്ലാതെ ആക്കാൻ പറ്റും എന്ന് ചിന്ദിച്ച് ഉറക്കം കളയും പശു തിന്നുകയുംമില്ല എന്നാൽ പറ്റിയെകൊണ്ട് തീറ്റിക്കുകയും മില്ല ഇത് ആണ് അവസ്ഥ

  • @ramesanrameshpaul5375
    @ramesanrameshpaul5375 Před 2 měsíci +1

    പ്രിയ സുഹൃത്തേ നിങ്ങളുടെ രണ്ടു പേരുടെയും സുധി മോളോടുള്ള സ്നേഹം നിറഞ്ഞ സമീപനം കാണുമ്പോൾ തന്നെ അറിയാം നിങ്ങളുടെ മനസിന്റെ നന്മ, അങ്ങനെ ഒരു കമന്റ്‌ ആ വീഡിയോ യോയ്ക്കു താഴെ കണ്ടപ്പോൾ നിങ്ങൾഅങ്ങനെ ഒരിക്കലും ചെയ്യില്ല എന്ന് തന്നെ യാണ് ഞാൻ കമന്റ്‌ ഇട്ടതു. ഒരു പക്ഷെ സുധിമോളെ എല്ലാവരും സ്നേഹിക്കുന്നത് കൊണ്ട് അവർ അങ്ങനെ തെറ്റിദ്ധരിച്ചഅതായിരിക്കാം, ഇനിയും നിങ്ങളാൽ കഴിയുന്ന സഹായം സുധിമോൾക്ക് ചെയ്തു കൊടുക്കണം എന്ന് തന്നെയാണ് എനിക്ക് പറയാൻ ഉള്ളത്, ദൈവം നിങ്ങളെ അനുഗ്രഹിക്കും, സുധിമോൾക്ക് പറ്റിയ ചങ്ങാതിമാർ തന്നെയാണ് നിങ്ങൾ കളങ്കം ഇല്ലാത്ത ആ സംസാരവും ചിരിയും God bless you. നിങ്ങളുടെ വിഡിയോ ഒന്നും ഇത് വരെ കണ്ടിട്ടില്ല, ഇനി കാണാം. Good luck 👍🌹🌹👍🌹👍

  • @ponnuunni298
    @ponnuunni298 Před 2 měsíci +1

    എന്ത് കാര്യം ചെയ്താലും വിമർശനം കാണും നിങ്ങളൾ അവർക്കു നല്ലൊരു സപ്പോർട്ട് ആയി നിൽക്കുക ❤❤

  • @lathankurup5386
    @lathankurup5386 Před 2 měsíci +1

    ഈശ്വരൻ ഇവരുടെ രൂപത്തിൽ വന്നു ഇനിയും സുധി രക്ഷപ്പെടും ❤

  • @radhikaradhika7007
    @radhikaradhika7007 Před 2 měsíci +1

    സുധി ചേച്ചിയെ ഹെൽപ്പ് ചെയ്തില്ലേ ആ നല്ല മനസ്സിന് ഒരുപാട് സ്നേഹം❤️❤️

  • @shanisharaf9542
    @shanisharaf9542 Před 2 měsíci +1

    എന്തൊക്കെയാ ചെയ്യേണ്ടത് എന്ന് ഒരു വീഡിയോ ചെയ്യാമോ സുധി ചേച്ചിയെ pole ഒന്നും അറിയാത്തവർ ഒരുപാട് ഉണ്ട് ഒരു ചാനൽ തുടങ്ങി പിന്നീ ടുള്ളത് അറിയാത്തവർ

    • @EchayanumEchayatheem
      @EchayanumEchayatheem  Před 2 měsíci

      Athu njagalude content alla atha aganathe video cheyathe agane cheyunqvaru etattundu athu nokki cheythal mathi endhelum samshiyam undakil vilik

  • @lekhanasasi7544
    @lekhanasasi7544 Před 2 měsíci +1

    ആരും ഇല്ലാത്തവരെദൈവത്തിന്റെ അദർശകരങ്ങൾ ഉണ്ടാകും എന്ന് പറയുന്നത് ആണ് .സുധിയുടെ കാര്യത്തിൽ അത് നിങ്ങളാണ്.

  • @pinkycheriyan5191
    @pinkycheriyan5191 Před 2 měsíci +1

    Hi don't think about negative comments. Ningalk angotum ingotum ningale ariyamallo athumathy.. Keep going on. God bless you all🙏😍

  • @Zerooo_fbl
    @Zerooo_fbl Před 2 měsíci +1

    Sudhi chechiyude makkalk video upload cheyyan padipichu koduthoode ennal avark eppozhum cheyyalo

  • @sabeenaharipad3155
    @sabeenaharipad3155 Před 2 měsíci

    സുധിമോളെ നിന്റെ നിഷ്കളങ്കമായ ചിരി മതി നിന്നെ മനസ്സിലാക്കാൻ കൂട്ടുകാർക്കും കുടുംബത്തിനും നല്ലതു വരട്ടെ❤❤

  • @rahna8771
    @rahna8771 Před 2 měsíci +1

    സുധിയെ സഹായികകുനനത് വഴി നിങ്ങളെ അറിയാൻ കഴിഞ്ഞു. സുധിയെ സഹായിച്ചു കൊണ്ട് ഇരിക്കുക. ഞാനും നിങ്ങളുടെ ചാനൽ subscribe ചെയ്തു.

    • @EchayanumEchayatheem
      @EchayanumEchayatheem  Před 2 měsíci

      Thanku support cheyane njangale

    • @rahna8771
      @rahna8771 Před 2 měsíci

      @@EchayanumEchayatheem സുധിയും നിങ്ങളും ഒരു പോലെ നന്നായി വരട്ടെ. ഉറപ്പായും നിങ്ങടെ കൂടെ ഞങൾ ഉണ്ടായിരിക്കും