കൂട്ടത്തോടെ ആക്രമിക്കാൻ മാത്രം എന്ത് തെറ്റാണ് ചെയ്തത്🥲🥲😢😢🙏🙏

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 702

  • @Arusvlog-9048
    @Arusvlog-9048 Před měsícem +67

    നിങ്ങളുടെ ഫാമിലി എനിക്ക് ഭയങ്കര ഇഷ്ടം ആണ് സൂപ്പർ ആണ് ❤️❤️

  • @hasnaminu4799
    @hasnaminu4799 Před měsícem +99

    അതൊന്നും മൈൻഡ് ചെയ്യേണ്ട ചേച്ചി... കരയരുത്.... നമ്മൾ തളർന്നാൽ അവർക്ക് സന്ദോഷം ആകും... ഒരിക്കലും തളരരുത്.... നിങ്ങളെ കൂടെ നിങ്ങളെ ഇഷ്ട്ടപെടുന്ന ഞങ്ങൾ ഒക്കെ ഇല്ലേ ❤

  • @mmmk840
    @mmmk840 Před měsícem +24

    ഇതും ചിരിച്ചുകൊണ്ട് നേരിടുക.. support ആയിട്ട് ഒരുപാട് ആളുകൾ ഉള്ളപ്പോൾ ഈ ഒരു കൈയുടെ വിരലിൽ എണ്ണാൻ പോലും ഇല്ലാത്ത ആളുകളെ കുറിച്ച് എന്തിനാണ് വിഷമിക്കുന്നത്.. ഒരുപാട് സ്നേഹത്തോടെ From Manchester, UK

  • @sudhaanand8038
    @sudhaanand8038 Před měsícem +49

    Dont worry praseeda. മാനസിക രോഗി ആയിരിക്കും. അവർ ഇനിയും ഇടും. അത് കണ്ട് സങ്കടപ്പെടാൻ ഇരുന്നാൽ അതിനെ സമയം ഉണ്ടാവുകയുള്ളൂ. Always delete and neglect

  • @mohandask.p4429
    @mohandask.p4429 Před měsícem +55

    പറയുന്നവർ പറയട്ടെ നിങ്ങൾ അതൊന്നും ശ്രദ്ധിക്കണ്ട❤

  • @rasiyaam7266
    @rasiyaam7266 Před měsícem +36

    ഒരാളെ മാനസികമായി തകർത്തിട്ട് അവർ ഒന്നും നേടില്ല, അത്‌ ആരായാലും അവര്ക് വേറെ പല കാര്യ ത്തിലും പടച്ചവൻ തകർക്കും, വീഡിയോ ഇഷ്ടം ഇല്ലാ തവർ കാണണ്ട

  • @Bindu-pd4
    @Bindu-pd4 Před měsícem +8

    എടൊ തളരരുത് പറയണവർ പറയട്ടെ നിങ്ങളെ ഇഷ്ട്ടപെടുന്നവർ ഒത്തിരി പേരുണ്ട് നിങ്ങൾ സന്തോഷത്തോടെ മുന്നോട്ടു ഇതുപോലെ ഒത്തൊരുമ ആയിട്ടു പോകണം ♥️♥️♥️♥️

  • @vinumerinthomas4615
    @vinumerinthomas4615 Před měsícem +12

    Dear Praseeda
    ഞാൻ എല്ലാ vidios ഉം കാണാറുണ്ട് . കാരണം നിങ്ങളുടെ ഒരുമ സന്തോഷം ഇതെല്ലം കാണാൻ . നിങ്ങൾ ഇങ്ങനെ വിഷമിക്കരുത് . നിങ്ങൾ ഇങ്ങനെ തന്നെ മുന്നോട്ടുപോകണം . Don’t worry Praseeda 👍🥰

  • @praseethavijayan9718
    @praseethavijayan9718 Před měsícem +34

    മനുഷ്യ മനസ് പലതരം ആണ്.. Never mind.... U continue.....

  • @vishnupriyaprasad9769
    @vishnupriyaprasad9769 Před měsícem +13

    ഒരു വീഡിയോ ഇടുമ്പോ നെഗറ്റീവ് വരും പോസിറ്റീവും വരും.. അതിൽ നിന്ന് നല്ലത് മാത്രം എടുത്തിട്ട് ബാക്കിയെല്ലാം മൈൻഡ് ആക്കാനേ പോകണ്ട....നിങ്ങളുടെ വീഡിയോസ് മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ 🥰🥰ഒത്തിരി ഇഷ്ടാണ് ഈ കൂട്ടുകുടുബവും അതിനുള്ളിലെ സ്നേഹം.. ഇതൊന്നും ഒരിടത്തും കാണാനില്ല ഇപ്പോ..

  • @nishajayanNisha-ph4ym
    @nishajayanNisha-ph4ym Před měsícem +7

    അതൊന്നും കാര്യമാക്കണ്ട പ്രസി...... ഇന്ന് ഇത്രയും സ്നേഹവും.... സഹകരണവും ഉള്ള കുടുംബങ്ങൾ എവിടെയുണ്ട്.... ഈ നിഷ്കളങ്കമായ അവതരണം അടിപൊളി... ഇനിയും വരണം ❤️❤️❤️❤️❤️❤️❤️❤️പ്രതീക്ഷയോടെ... ❤️❤️❤️❤️

  • @prasannaprakash8748
    @prasannaprakash8748 Před měsícem +39

    പ്രസി തളരരുത്..njagal ഉണ്ട് കൂടെ❤...വിഷമിക്കണ്ട ടോ😊

  • @vrijasr8432
    @vrijasr8432 Před 10 hodinami +1

    നിങ്ങൾ ക് ഒപ്പം നമ്മൾ ഉണ്ട്. നിങ്ങളുടെ വീഡിയോ ഞാൻ ഒന്നും മുടക്കില്ല. എല്ലാം സൂപ്പർ 🥰🥰. എനിക്ക് അസൂയ ആണ് നിങ്ങളുടെ വീട്ടിലെ കാര്യം കാണുമ്പോൾ 😌😌😌😌😌

    • @Kunchoosfamily
      @Kunchoosfamily  Před 10 hodinami +1

      😍😍🥰🥰

    • @vrijasr8432
      @vrijasr8432 Před 10 hodinami +1

      @@Kunchoosfamily😊😊😊😊ഞാൻ ഇപ്പോൾ നിങ്ങളുടെ വീഡിയോ കണ്ടു തീർന്നതേ ഉള്ളു. അപ്പോൾ റിപ്ലൈ വന്നോ 👏👏

    • @vrijasr8432
      @vrijasr8432 Před 10 hodinami

      നിങ്ങളെ കോണ്ടാക്ട് ചെയ്യാൻ നമ്പർ ഉണ്ടോ

  • @dhanyathomas5029
    @dhanyathomas5029 Před měsícem +6

    ഒന്നും ശ്രെദ്ധിക്കണ്ടാട്ടോ
    പറയുന്നവർ എന്നും പറഞ്ഞുക്കൊണ്ടേ ഇരിക്കും, നമ്മുടെ അവസ്ഥ നമുക്കല്ലേ അറിയൂ, 🙏😊
    ഹാപ്പി ആയി മുന്നിട്ട് പോവുക എല്ലാരും സപ്പോർട്ട് ഉണ്ട് ട്ടോ ❤

  • @rosilyvarghese6537
    @rosilyvarghese6537 Před měsícem +133

    പ്രസി പറയുന്നത് കേട്ട് ചിരിയാണ് വന്നത്. നെഗറ്റീവ് പറയുന്നത് ശ്രദ്ധിക്കാൻ നിൽക്കരുത്. നിങ്ങൾ വീഡിയോ ആയി മുൻപോട്ട് പോകു.. നെഗറ്റീവ് ഓളികൾ അങ്ങനെ പലതും പറയും.❤

    • @alone5960
      @alone5960 Před měsícem +11

      ആയിരം പാത്രത്തിന്റെ വായ മൂടി കെട്ടാം പ്രസി പക്ഷെ ഒരു മനുഷ്യന്റെ വായ മൂടി കെട്ടാൻ നമുക്ക് പറ്റില്ല. പറയുന്നവർ പലതും പറയും ഒരു ചെവിയിലെ കൂടി കേട്ട് മറുചെവിയിലൂടെ വിട്ടമതി. പ്രതികരിക്കാൻ നിന്നാൽ അതിനെ സമയം കാണൂ

    • @prasannamuraleedharan9940
      @prasannamuraleedharan9940 Před měsícem +8

      ഇത് കാര്യം ആ ക്ക രുത്. നന്നായി ട്ട് ഉണ്ട്‌ prasi നിങ്ങളുടെ video.

    • @vinodhiniashok7135
      @vinodhiniashok7135 Před měsícem +1

      ആരോ എന്തോ prata

    • @Suresh-bf6me
      @Suresh-bf6me Před měsícem +1

      💪💪💪💚

    • @RathamaniShivan
      @RathamaniShivan Před měsícem +1

  • @വൈഷ്ണ
    @വൈഷ്ണ Před měsícem +26

    സങ്കടപ്പെടരുത്
    പറയുന്നവർ പറയട്ടെ

  • @dhanyadasv1360
    @dhanyadasv1360 Před měsícem +2

    നിങ്ങളുടെ സന്തോഷം നിറഞ്ഞ ജീവിതം കാണുമ്പോൾ മനസ് നിറയാറുണ്ട്. എന്നും സന്തോഷമായിരിക്കൂ.❤❤❤❤

  • @jayasreemanoj2192
    @jayasreemanoj2192 Před měsícem +11

    പ്രസി ഒരാൾ നെഗറ്റീവ് പറഞ്ഞാൽ നിങ്ങൾ തളരരുത്. കരഞ്ഞു പറയുക അല്ല വേണ്ടത് സ്‌ട്രോങ് ആയി ഇരിക്കുക നിങ്ങളെ വീഡിയോ കാണാൻ താല്പര്യം ഇല്ലാത്തവർ കാണണ്ട എന്ന് തീർത്തും പറയുക. വീണ്ടും നിങ്ങൾ വീഡിയോ ഇടണം സാധാരണ കാർക്ക് മനസിലാവും പറയുന്നവ ർ പറയട്ടെ മൈൻഡ് ചെയ്യണ്ട നിങ്ങളെ ഇഷ്ട്ടം ഉള്ളവർ ഒത്തിരി പേര് ഉണ്ട് 🥰🥰🥰♥️♥️♥️

  • @PaulThomas-to1hr
    @PaulThomas-to1hr Před měsícem +5

    ഇവരെ share ചെയ്യൂ friends നിങ്ങൾ negative പറയരുത് പാവങ്ങൾ ആണ് അവർ

  • @sheebabalan3572
    @sheebabalan3572 Před měsícem +4

    പോസിറ്റീവ് ഉൾകൊള്ളുന്ന പോലെ നെഗറ്റീവ് ഉൾകൊള്ളാൻ പഠിക്കണം പ്രസി, ഇതെല്ലാം മനസിലാക്കിവേണം ഈ പരിപാടിക്ക് ഇറങ്ങൻ ❤❤❤❤❤

  • @aryavishnu1666
    @aryavishnu1666 Před 14 dny +1

    Chechii കുറ്റംപറയാൻ വേണ്ടി മാത്രം കുറെ ജന്മങ്ങൾ ഉണ്ടാകും അത് മൈൻഡ് ചെയ്യണ്ട.... നിങ്ങൾ പൊളിയാ..... എനിക്ക് ഒരുപാടിഷ്ടം നിങ്ങളെല്ലാവരെയും ❤️❤️❤️❤️❤️🥰🥰🥰🥰

  • @jancyjoy6667
    @jancyjoy6667 Před měsícem +9

    Don't worry presida....nee edukkunna effort appreciatable aanu. aa familiyude nedumthonnanu nee...be strong dear

  • @gouribabu552
    @gouribabu552 Před 15 dny +1

    ഞാൻ മോൾടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഇപ്പോൾ രണ്ട് മൂന്നു വീഡിയോയെ കണ്ടിട്ടുള്ളു എനിക്ക് നിങ്ങളെ നല്ല ഇഷ്ട്ടമായി വായിൽ സ്വർണ്ണ കരണ്ടിയുമായി ജനിച്ചവർക്ക് നമ്മളെ പോലെയുള്ള പാവങ്ങളുടെ വേദന അറിയില്ല നെഗറ്റീവ് കമന്റ് ഒന്നും നോക്കേണ്ട നിങ്ങൾ സന്തോഷത്തോടെ ഇരിക്കുക 🥰❤️

  • @Ann-gha
    @Ann-gha Před 5 dny +2

    അവർകൊക്കെ പുറകിൽ വന്ന് കുറ്റം പറയാനേ അറിയൂ ...ഒന്നും mint ചെയ്യണ്ട

  • @lijoyjoseph832
    @lijoyjoseph832 Před měsícem +6

    സഹോദരി നിങ്ങളെ ഒരുപാടു ഇഷ്ട്ടമാണ്

  • @rejijacob4182
    @rejijacob4182 Před 13 dny +1

    ആരെങ്കിലും എന്തെങ്കിലും പറയുന്ന കേട്ട് ഒന്നും വിഷമിക്കരുത് അതൊക്കെ ജനങ്ങൾ അങ്ങനെയാണ് പലവിധം ജനങ്ങൾ ഉണ്ട്

  • @hemavenugopal7273
    @hemavenugopal7273 Před 22 dny

    എന്ത് കാര്യത്തിനും നെഗറ്റീവ്, പോസിറ്റീവ് ഉണ്ടാകും, അത് mind ചെയ്യാതെ ശക്തിയോടെ മുന്നേറുക, ജീവിച്ചു കാണിക്കണം, ഞാൻ അങ്ങിനെ ചിന്തിക്കുന്ന ഒരു ചേച്ചിയാണ് prasi 🥰🥰

  • @alwanajamal6347
    @alwanajamal6347 Před 18 dny +2

    Hello ഞാൻ കുറച്ചു videos മാത്രമേ കണ്ടിട്ടുള്ളു ആദ്യം ആയാണ് comts ഇടുന്നത് സഹോദരി ഇങ്ങനെ വിഷമിക്കരുത് കേട്ടോ അങ്ങനെ സഹജീവികളോട് കരുണ ഇല്ലാത്തവർ ഉണ്ടാകും അതുകേട്ടു എന്തിനാ മനസ്സ് വേദനിക്കുന്നത് എന്നും നന്മ ഉണ്ടാകട്ടെ 👍🤲

  • @sinisabu3075
    @sinisabu3075 Před 6 dny +1

    നിങ്ങള ഒത്തിരി ഇഷ്ടാണ്. നിങ്ങളുടെ നിഷ്കളങ്കത ആണ് ഏറ്റവും ഇഷ്ടം.അസൂയക്കര മൈൻഡ് ചെയ്യണ്ട പ്രസി. ഞങ്ങളൊക്ക കൂടയുണ്ടല്ലോ. ദൈവം കൂടയുണ്ട്. 🥰😍😘

  • @user-nj1gf8lq8h
    @user-nj1gf8lq8h Před měsícem +24

    നെഗറ്റീവ് കമന്റ് ഡിലിറ്റ് അക്കരുത് പ്രസി മറുപടി ഇതു കാണുന്നവർ കൊടുത്തോളും

  • @user-vd8kd4jt4f
    @user-vd8kd4jt4f Před měsícem +12

    പറയുന്നവർ പറയട്ടെ ചേച്ചി അഥോന്നും നോക്കണ്ട പറയുന്നവർ പറയട്ടെ അവരൊന്നുമല്ലലോ നമ്മുടെ ചിലവ്നോക്കുന്ന ദേ

  • @AfradAfrad-fy4xb
    @AfradAfrad-fy4xb Před 9 hodinami

    ചിരിച്ചക്കണ്ട പ്രസി കരചകണ്ടപ്പോൾ സങ്കടമായി പറയുന്നവർ പറന്നോട്ടെ അത്കരിയമാകെട്ട നിങളുടെകുടുംബത്തിന്നല്ലത്വരട്ടെ

  • @user-jj9dw4dg4w
    @user-jj9dw4dg4w Před měsícem +3

    Ethupole othorumayulla veede ennathe kaalathe Kanan bhudhimutta nigade ammayoke enthra nallatha paavam ammayi ammaaa❤

  • @aswajithajeevan9737
    @aswajithajeevan9737 Před měsícem +30

    നെഗറ്റീവ് കമെന്റ് കാണുമ്പോൾ മൈൻഡ് ചെയ്യണ്ട പ്രസി മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ചിലരുടെ ഹോബിയാണ്

  • @anjanapn318
    @anjanapn318 Před 4 dny +1

    Nammal sadharanakarude jeevithama nallathe checheede channel fan ane njan nishkalanga kudumbamane checheede

  • @ashasaji1771
    @ashasaji1771 Před měsícem +4

    Prasee don't worry 😢oral negative paraunnathu kandu vishamikkathe many people are there with you 🙏

  • @ramaniviswanathan4939

    പ്രസി ഇതൊക്കെ പറയുന്നവർ പറയട്ടെ. നിങ്ങൾ സന്തോഷവും സ്നേഹവും ഒത്തൊരുമയും ഉള്ള ഒരു വീടാണ്. നെഗറ്റീവ് ചിന്തകൾ ഒന്നും വേണ്ടാട്ടോ. Happy ആയി ഇരിക്കുക. നല്ല മനുഷ്യർ നിങ്ങളുടെ ഒപ്പം ഉണ്ട് കരഞ്ഞുകൊണ്ട് ഒരിക്കലും ഇനി വീഡിയോ ഇടരുത്. മാനസികമായി തകരാറുള്ളവർ ആകും അതുകൊണ്ട് Happy ആയി ഇരിക്കുക 🥰🥰❤️❤️

  • @noushidanoushi395
    @noushidanoushi395 Před měsícem +1

    Chechikk ingane samsaarichoode, ithra speedil samsarichaal nalla rasamaayirikkum ,chechi allaadhe samsaarikkumbol tto tto tto enn parayaarumd

  • @ambalikamurali5419
    @ambalikamurali5419 Před 26 dny +3

    പ്രസീദ നെഗറ്റീവ് കമന്റ് നോക്കണ്ട. ഞങ്ങൾക്ക് എന്ത് ഇഷ്ടം ആണ്.
    നിങ്ങളുടെ കൂട്ടുകുടുംബം ഒരുപാട് ഇഷ്ടം ആണ്. തളരാതെ മുന്നോട്ട്
    പോകുക. ❤❤❤ അസൂയ ക്കാരുടെ
    വാക്കുകൾ ശ്രദ്ധിക്കേണ്ട.

  • @SreedeviAS-gk2mi
    @SreedeviAS-gk2mi Před 4 dny +1

    Chechii.avaru.poye.panenokan.parayuuu

  • @anushamaryi1564
    @anushamaryi1564 Před měsícem +2

    Positive comments orupadundallo athu nokku baakki vittukalayu pothujanam palavidham

  • @ShehinShanu777
    @ShehinShanu777 Před měsícem +14

    😊 പ്രസീത ചേച്ചി ഇതുപോലുള്ള ധാരാളം കമന്റ്സുകൾ വരും നെഗറ്റീവ് ആയിട്ട് അതിലൊന്നും വിഷമിക്കേണ്ട കാര്യമില്ല നിങ്ങൾ യൂട്യൂബ് ചാനൽ തുടങ്ങിയത് നിങ്ങളുടെ കഷ്ടതയും സന്തോഷവും എല്ലാം തുടങ്ങി നിങ്ങൾ വീഡിയോ ചെയ്യുന്നത് അതിൽ ആർക്ക് വിദ്വേഷം തോന്നിയാൽ ആർക്കും ഉറച്ചലും നിങ്ങൾ മനസ്സിലാക്കിയാലും കുഴപ്പമില്ല നെഗറ്റീവ് കമന്റ് പറയുന്ന വൃത്തികെട്ടവൻമാരും വൃത്തികെട്ടവന്മാർ അവർ പറഞ്ഞോണ്ടിരിക്കട്ടെ പ്രസിദ്ധ ചേച്ചി നിങ്ങൾ വിഷമിക്കേണ്ട നിങ്ങളുടെ ഫാമിലിയും എനിക്ക് നിങ്ങളുടെ ഫാമിലി ഭയങ്കര ഇഷ്ടമാണ് സുകന്യ ചേച്ചിയും മനസ്സ് കൈവിടണ്ട നിങ്ങൾ തുടങ്ങിയ ദൗത്യം പൂർത്തിയാക്കും

  • @user-yk4om8tr6e
    @user-yk4om8tr6e Před měsícem +2

    അതെല്ലാം മറന്നേക്കൂ പ്രസീത.
    എല്ലാവർക്കും വിവഉണ്ടാകണമെന്ന് ഇല്ല. നിങ്ങൾ നിങ്ങളുടെ കഴിവിനെ kanikku❤️❤️❤️❤️

  • @user-mn8qf2xj2o
    @user-mn8qf2xj2o Před měsícem +3

    2 പേർ പറഞ്ഞു എന്ന് പറഞ്ഞിട്ടു നിങ്ങൾ തളരേണ്ട ആവശ്യം ഒന്നും ഇല്ല ഇനിനെക്കാളും negtive comments വരുന്ന യൂടൂബർസ് ഒരുപാട് ഉണ്ട് go on

  • @swapnashyam9315
    @swapnashyam9315 Před měsícem +2

    Manushyar palavitham aarudeyum naavu adakkan pattilla eannath valare sathyam thanne ningal aaru parayunnathum kelkkenda ningal ningalde jeevithareethi chuttupaadu ithokke kaanikkunnu. Ishttam ullavaru kaanatte allathe eanth parayan please ningal video idu njangal kurachu aalukal kaanan undu vishamikkenda ketto. ❤❤❤❤

  • @rijojoseph6847
    @rijojoseph6847 Před měsícem +3

    Vivaramillathavar palathum parayum athe nokkenda ningal geevichu kanikke❤

  • @ajitmadhav2522
    @ajitmadhav2522 Před měsícem +13

    പ്രസിയമ്മ അസൂയ അല്ലാതെ വേറെ ഒന്നും പറയാനില്ല
    ഒത്തരുമയോടേ ജീവിക്കു
    പൊതുജനം പല വിധം കുട്ടി😊

  • @SherlyYacob
    @SherlyYacob Před měsícem +3

    നിങ്ങളെ ഒത്തിരി ഇഷ്ടമാണ്. പറയുന്നവർ പറയട്ടെ അതു കാര്യമാക്കണ്ടാട്ടോ.❤

  • @shabanashabana1169
    @shabanashabana1169 Před 29 dny +2

    സാരമില്ല...
    കേട്ടിട്ടില്ലേ വിജയത്തിൽ എത്തുമ്പോഴേക്കും നമുക്ക് പലതും അനുഭവിക്കേണ്ടി വരും... പക്ഷേ ഇവിടെ നിങ്ങളെ തളർത്താൻ പത്തു പേരാണെങ്കിൽ സ്നേഹിക്കാൻ ആയിരക്കണക്കിന് പേരുണ്ട് പിന്നെന്തിനാ വിഷമിക്കുന്നത്... നിങ്ങൾ സംസാരിച്ചപ്പോൾ എനിക്ക് എന്നെപ്പോലെ തോന്നി....ഞാൻ അങ്ങനെയാണ് എനിക്ക് പെട്ടെന്ന് സങ്കടവും വിഷമവും ഒക്കെ വരും....സരമില്ല ചേച്ചി ഇതൊക്കെ മൈൻഡ് ചെയ്യാൻ നിന്നാൽ നമ്മുടെ സന്തോഷങ്ങളാണ് ഇല്ലാതാവുന്നത് മൈൻഡ് ചെയ്യാതിരുന്നാൽ ഇവരും നിർത്തിക്കോളും.... നിങ്ങൾ വീഡിയോസ് വിടു ഞങ്ങളൊക്കെ ഇല്ലേ നിങ്ങൾക്കൊപ്പം..🥰

    • @Kunchoosfamily
      @Kunchoosfamily  Před 28 dny

      കണ്ടില്ലെന്ന് നടിച്ച് പോയാലും ചില സമയങ്ങളിൽ തളർന്ന് പോകും🥰😍😍😍❤️❤️❤️🙏🏻🙏🏻🙏🏻

  • @bijisuresh2701
    @bijisuresh2701 Před měsícem +6

    ചേച്ചി വിഷമിക്കൊന്നും വേണ്ട പറയുന്നവർ പലതും പറയട്ടെ അതൊന്നും മൈൻഡ് ചെയ്യണ്ട നിങ്ങൾ പോസിറ്റീവ് ആയി വിഡിയോ ചെയൂ നമ്മളെ നമ്മുക്ക് അറിയുന്നപോലെ വേറെ ആർക്കും അറിയില്ല അത് മാത്രം വിചാരിക്കൂ ഹാപ്പി ആയി ഇരിക്കൂ ❤️❤️❤️🥰🥰🥰

  • @jayaramakrishnan6961
    @jayaramakrishnan6961 Před měsícem +2

    എത്രയധികം പോസിറ്റീവ് കമൻറുകൾ വരുമ്പോൾ ഇടയ്ക്ക് ഒന്നോ രണ്ടോ നെഗറ്റീവ് കമൻറുകൾ.വരുമ്പോൾ എന്തിനാണ് വിഷമിക്കുന്നത് ഒരുപാട് പേര് നിങ്ങളുടെ കൂടെ ഉണ്ടല്ലോ നെഗറ്റീവ് കമൻറുകൾ കാണുമ്പോൾമൈൻഡ് ചെയ്യാതെ ഇരുന്നാൽ പോരെ.വിഷമിക്കാതെ ഇരിക്കൂ പ്രസീത❤❤❤

  • @SanithamvSanitha
    @SanithamvSanitha Před měsícem +1

    Athonnum kaaryamaakkanda nigale enik valiya eshtamaa❤️

  • @shylashaji6533
    @shylashaji6533 Před měsícem +5

    Don't çry God bless you ❤❤❤❤❤❤

  • @rasilaabhilash7545
    @rasilaabhilash7545 Před měsícem +4

    Parayunnavar parayatte, ningal video cheyyanam. Enikku valare ishtamanu ellavareyum

  • @user-di3kc7it1l
    @user-di3kc7it1l Před měsícem +8

    ചേച്ചി എന്തിനാ വിഷമിക്കുന്നു ❤❤❤പത്തു പേരിൽ ആരു പേര് നല്ലത് പറഞ്ഞാൽ അതാണ് ചേച്ചിടെ കുടുംബത്തെ വിജയമാണ് അവർക്ക് അസൂയ ❤❤❤❤

  • @ritshere3123
    @ritshere3123 Před měsícem +17

    എന്റെ പ്രസി വിഷമിക്കാതെ നിങ്ങടെ ജീവിതം നിങ്ങടെ ഒത്തൊരുമ ഇതൊന്നും കാണുമ്പോ ഈ പറയുന്നവർക്കു സഹിക്കുന്നില്ല അസൂയക്കും കുശുമ്പിനും മരുന്നില്ലലോ.. വിട്ടേക്ക് God blelss you makkale love you all❤❤❤

  • @sophisajeev4843
    @sophisajeev4843 Před měsícem +2

    ദേ നാളെ ഒരു അടിപൊളി വീഡിയോയുമായി വന്നേക്കണം കേട്ടോ❤

  • @paru2472
    @paru2472 Před měsícem +2

    ചേച്ചീ വിഷമിക്കണ്ടാട്ടോ, എല്ലാം ശെരിയാകും..... 👍👍👍❤️❤️

  • @user-rc4fx5lo9i
    @user-rc4fx5lo9i Před měsícem +4

    സക്കട പടലെ ശരി പൊ കട്ട ❤❤❤❤❤❤❤❤❤❤❤

  • @ammuappuvlogs7177
    @ammuappuvlogs7177 Před měsícem +2

    സാധാരണകാര് ആരും രക്ഷപ്പെടുന്നത് ആർക്കും ഇഷ്ടമല്ല പ്രസീത. ഞാനും യൂറ്റുബ് തുടങ്ങി നിർത്തി സപോട്ട് ചെയ്യണ്ട പുച്ഛിക്കൽ കൂടുതൽ ഓ ഇവള് വല്യ അള് എന്നുള്ള ഭാവം അതൊന്നും നോക്കണ്ട അടിപൊളിയായിട്ട് മുന്നോട്ട്പോകുവാ..ok👌🏻👌🏻❤❤

  • @jisu684
    @jisu684 Před měsícem +2

    ❤️❤️പറയുന്നവർ പറഞ്ഞിട്ട് പോകട്ടെ. അതൊന്നും ശ്രെദ്ധിയിക്കാൻ പോകേണ്ട. ചേച്ചി നേം കുടുംബത്തെയും ഇഷ്ടപ്പെടാൻ ബാക്കി എല്ലാവരും ഉണ്ടല്ലോ അതുപോരെ? അതുമതി. ഇനിയും നല്ല വീഡിയോസ് ഇടു 👍🏻❤️🥰😍

  • @Ramesh-pl8dx
    @Ramesh-pl8dx Před měsícem +2

    vishamikkanda prasiii.njagal ok koodeyillee....negative idaan matran chila aalugal undu...adoru taram pshyco mind aanu ...karyamakkanda iniyum nalla videosumaayi munnottu poguuu ....🥰🥰

  • @m.pkrishnakumar9673
    @m.pkrishnakumar9673 Před měsícem +21

    പ്രസീത ഇതൊക്കെ ഇതിൽ പറഞ്ഞിട്ടുള്ളതാ കണ്ണീരോഴുക്കിയിട്ടൊന്നും കാര്യമില്ല, ഞങൾ എല്ലാവരും ഇതൊക്കെ അനുഭവിക്കുന്നവര, ജോലിസ്ഥലത്തു അത്രയാളോട് പോരാടിയിട്ട ജീവിച്ചു പോകുന്നത്, ഇതൊക്ക തരണം ചെയ്താലേ മുൻപോട്ടു പോകാൻ പറ്റു, ദുർബല മനസ്സുമായി വന്നാൽ ഇതിനൊന്നും നിൽക്കാതെ മിണ്ടാതിരുന്നാൽ മതി 😜

  • @shaynikp2928
    @shaynikp2928 Před měsícem +4

    വിഷമിക്കരുത് ❤❤❤❤❤

  • @zara.s.mama2583
    @zara.s.mama2583 Před 6 dny

    Hi Checi, njan ee idakatto ningade channel kandu thundangiye. Ningade videos valare istamanu. Njanum familyum UK settled aanu, chechide videos kandu nadan/ nostalgic cooking cheyyal aanu ippo ente pani!
    Neg comments nokkenda ennu parayan eluppam aanu but athu nammale mentally vallate torture cheyyum chechi paranja pole. But ningale snehikunna othiri perundu, in YT and naatil thanne, sangadangal oru vazhikku ozhikku vittu carry on posting. We want more videos from you, we love watching you and we support you ♥️

  • @BinukunjuR
    @BinukunjuR Před měsícem +3

    Don't mind bad comments be brave.if you cry they will feel happy.

  • @arunr9742
    @arunr9742 Před měsícem +4

    Parayunnvar parayatte chechi.avarkku vere pani onnum ഇല്ലാ.

  • @ambikakvsupper4036
    @ambikakvsupper4036 Před měsícem +3

    വിഷമിക്കണ്ട എന്നും കൂടെ ഉണ്ട് ❤

  • @shajudevasia7579
    @shajudevasia7579 Před měsícem +2

    Eth social media anu... negative vum positive vm undakum..

  • @prathibak1460
    @prathibak1460 Před měsícem +2

    നെഗറ്റീവ്, പോസറ്റീവ് ഒക്കെ ഉണ്ടാവും. പോസറ്റീവ് മാത്രം എടുത്താൽ മതി

  • @baburajan7349
    @baburajan7349 Před 13 dny

    Karayalle Ellavarum koodeund ❤❤❤

  • @SabithaCherukottagal-ik4xk
    @SabithaCherukottagal-ik4xk Před měsícem +6

    നല്ല കമന്റ് നോക്കുക നല്ലത് തിരഞ്ഞെടുക്കുക. ആയിരം കുടത്തിന്റെ വാമൂടി കെട്ടാം ഒരാളുടെ വാമൂടി കെട്ടാൻ പറ്റില്ല. അതൊന്നും മൈന്റ് ചെയ്യണ്ട. കമന്റ് നോക്കി വിഷമിക്കാനിരുന്നാൽ അതിനെ നേരം ഉണ്ടാകൂ. വിഷമിക്കാതെ നല്ല വിഡിയോ കാത്തിരിക്കുന്നു

  • @shonisajeesh2145
    @shonisajeesh2145 Před měsícem +32

    പ്രസി ആ കമെന്റിനു ഞാൻ നല്ല മറുപടി കൊടുത്തിട്ടുണ്ട് എനിക്ക് വിഷമം ആയി 99 പേര് നല്ലത് പറഞ്ഞിട്ട് ഒരാൾ പറയുന്ന കമന്റിന് വിഷമിക്കല്ലേ തളരരുത് അവരുടെ മുന്നിൽ തല ഉയർത്തി കാണിച്ചു കൊടുക്കുക 👍

  • @sheejatv6817
    @sheejatv6817 Před měsícem +1

    Don't worry .....
    Sweet family.....Super blessing family...❤❤❤

  • @KrishnaKumar-if9qs
    @KrishnaKumar-if9qs Před měsícem +2

    നെഗറ്റീവ് കമന്റിന് ശ്രദ്ധിക്കാതിരിക്കുക നിങ്ങൾ മുന്നോട്ടു ധൈര്യത്തോടെ കൂടി പോകുക 👍

  • @sarithabiju6708
    @sarithabiju6708 Před měsícem +12

    എന്തിനാ വിഷമിക്കുന്നെ. പറയുന്നവർ പറയട്ടെ. കുറെ നികൃഷ്ട ജീവികൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. അത് കേട്ട് വിഷമിക്കല്ലേ അനുജത്തി ❤❤❤❤

  • @bigbossmediarasackvhpadika5592

    പൊതുജനംപലവിധംനെഗറ്റീവ്കമാൻഡ് പറയുന്നവർപറഞ്ഞുകൊണ്ടിരിക്കുംഅത് മൈൻഡ്ചെയ്യരുത് നല്ലതുമാത്രം ചിന്തിക്കുക നല്ലത് മാത്രം പ്രവർത്തിക്കുക മുന്നോട്ടു പോവുക😊😊😊😊😊😊😊😊😊

  • @fareedarif1929
    @fareedarif1929 Před 13 dny

    ചേച്ചിയെ ഒത്തിരി ഇഷ്ട്ടം 😍😍തളരരുത് 👍👍

  • @Priyamanikantan
    @Priyamanikantan Před 5 dny +1

    ഇതൊക്കെ കണ്ടു വിഷമിക്കാൻ ആണേൽ അതിന് സമയം ഉണ്ടാകു. വിവരദോഷികൾ. മൈൻഡ് ആകേണ്ട ഹാപ്പി ആയി വീഡിയോ ചെയ്യൂ

  • @user-cx2nl2il2m
    @user-cx2nl2il2m Před měsícem +10

    നെഗറ്റീവ് കമന്റ് മൈന്റ് ചെയ്യണ്ട

  • @lakshmis6956
    @lakshmis6956 Před měsícem +3

    Prasi ethu oru public platform alle appo negative, positive yum udakum athu accept cheyanum eppo ningal ee prangathu chila alkar karuthun cashunnu vendiya ethu parangennu ethokke nirthu hus kungugal karyum nokki jeevichudee prasi ellegil negative & positive accept cheyuva😊 sukanya kutti 🥰😘

    • @Kunchoosfamily
      @Kunchoosfamily  Před 23 dny

      @@lakshmis6956 ഇവിടുന്ന് ജോലിക്ക് പോവാൻ പറ്റില്ല അല്ലെങ്കിൽ ഞാൻ പോയേനെ ചിലർ മനപൂർവ്വം നെഗറ്റിവ് പറയാൻ വേണ്ടി മാത്രം വരും

  • @user-rc4fx5lo9i
    @user-rc4fx5lo9i Před měsícem +3

    എല്ലാം ശരി ആകും

  • @AfradAfrad-fy4xb
    @AfradAfrad-fy4xb Před 9 hodinami

    നിങ്ങളുടെ ഫാമിലി 👍

  • @prathaptitus6665
    @prathaptitus6665 Před měsícem +1

    Praseeda sister vishamikanda keralathila janangal ningaluda kuda undu

  • @Anjutv3600
    @Anjutv3600 Před 21 dnem

    Pinne chechi engane vedio ettalum avarkk oru manasantharavum thonnilla bcoz avare main paripadi ethanu negative comment edal, never mind let it go, ethinekkal kashtapettanu njanadakkam othiri peru jeevikkunnath, pinne eth social media Anu realise ethil negative commentum positive comments um kanum pinne ethine prathikarikan ninnal ethine neram kanu.povan para

  • @achu2874
    @achu2874 Před měsícem +10

    സോഷ്യൽ മീഡിയ യെങ്ങനെ യൊക്കെയാണ് പ്രസി... അതൊക്കെ അങ്ങനെ യെടുക്കാൻ പഠിക്കു... യെന്നാലെ ഇവിടെ മുന്നോട്ട് പോകാൻ പറ്റൂ

  • @navyakv9302
    @navyakv9302 Před 26 dny +1

    Chechi bold aayi nikku...❤❤❤❤

  • @JobyPonnu
    @JobyPonnu Před měsícem +6

    അതൊന്നും ഓർത്തു സങ്കടം വേണ്ടാട്ടോ ചേച്ചി സൂപ്പർ അല്ലെ ♥️♥️🥰🥰

  • @lubabathmalayil5201
    @lubabathmalayil5201 Před 20 dny

    Chechi saralla maint akanda potte ingal vidieo cheyyim❤❤❤❤❤❤

  • @ChandramathiPramajan-ir1lq

    Don't worry
    Its usual
    Go ahead👍🏻

  • @shensisathyachandran6909
    @shensisathyachandran6909 Před měsícem +9

    Asooya kond sahikkan pattathath kond parayunathanu.Mind cheyyanda.enikk oru paad ishtanu ningalude family❤

  • @sarovaramaravind_1961
    @sarovaramaravind_1961 Před měsícem +1

    അതൊന്നും ഓർത്ത് നിങ്ങൾ വിഷമിക്കേണ്ട. ഒരു കൈ എടുത്താലും, എല്ലാ വിരലുകളും ഒന്നുപോലെ അല്ലല്ലോ....!!! അതുപോലെ ആണ് ജനങ്ങളും. പലരും പല സ്വഭാവക്കാർ... അതുകൊണ്ട് അതൊന്നും കാര്യമാക്കാതെ മുന്നോട്ട് പോകുക. നിങ്ങളെ ഇഷ്ടപ്പെടുന്നവർ എല്ലാവരും കൂടെ ഉണ്ടാകും. എല്ലാം സഹിക്കാനുള്ള കരുത്ത് ദൈവം നൽകട്ടെ. എല്ലാ നന്മകളും നേരുന്നു.

  • @sanithachinju9901
    @sanithachinju9901 Před měsícem +2

    കുട്ടി പബ്ലിക് പ്ലാറ്റ്ഫോമിൽ വീഡിയോ ഇടുമ്പോൾ നെഗറ്റീവ് & പോസറ്റീവ് കമെന്റ് ണ്ടാവും. എല്ലാവരും പോസറ്റീവ് പറയണം എന്നില്ല. നിങ്ങൾ തുടക്കകാർ ആയതു കൊണ്ടാണ്. പതിയെ സെരിയാവും. ഇങ്ങനെ കുടുംബ ത്തിൽ ഇടപെട്ടു നെഗറ്റീവ് പറയുന്നവരുടെ കമെന്റ് നോക്കാതിരിക്കു. പോസറ്റീവ് മാത്രം ശ്രദ്ധിച്ചു മുന്നോട്ട് പോവൂ. ഈ പറയുന്ന ആൾക്കാർ ഇനിയും പറഞ്ഞു കൊണ്ടേ യിരിക്കും. നിങ്ങൾ നല്ല വീഡിയോ ആയി വീണ്ടും വരൂ ❤❤❤❤❤

  • @shynaks3754
    @shynaks3754 Před měsícem +3

    ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന ആളാണ്. വീഡിയോ ക്കു വേണ്ടി ആർഭാടങ്ങളൊന്നും കാണിക്കാത്ത നിങ്ങളെ കുറ്റംപറയുന്നവർ പറയട്ടെ പ്രസീ അനി അത് ശ്രദ്ധിക്കണ്ട അപ്പോനിർത്തി കോളും

  • @sunithaarun4279
    @sunithaarun4279 Před měsícem +12

    പറയുന്നവർ പറയട്ടെ അത് മാറ്റാൻ നമുക്ക് പറ്റില്ല. നമ്മൾ നമ്മുടെ വഴിയിലൂടെ പോവുക വിജയം കൈവരിക്കുക. വിഷമിച്ചിരുന്നാൽ താഴ്ത്തികെട്ടുന്നവർ ജയിക്കും നമ്മൾ തോൽക്കും. ലോകം അങ്ങനെ ആണ്. പണ്ടത്തെ കാലമല്ല ഇപ്പോഴുള്ളത് ഇവിടെ ജീവിക്കാൻ ഒരുപാട് ബുദ്ധിമുട്ടാണ്. എല്ലാം തരണം ചെയ്തു മുന്നോട്ട് പോകുന്നവർ ജീവിതത്തിൽ ജയികും. അതുകൊണ്ട് അങ്ങനെ നെഗറ്റീവ് ഇടുന്നവരെ മനസിൽ ഓർത്തു കൊണ്ട് കൂടുതൽ കൂടുതൽ വീഡിയോ ഇടുക. Strong ആവുക. പുതിയ ഒരാളെ കിട്ടിയാൽ അവർ അങ്ങോട്ട് പൊയ്ക്കോളും. അവരുടെ യാത്ര അവര് തുടർന്നുകൊണ്ടിരിക്കും. നമ്മൾ നമ്മുടെ വഴിയിലൂടെ പോവുക. ❤

  • @user-ve5yb7nn8e
    @user-ve5yb7nn8e Před měsícem +7

    ഇതുപോലെ സോഷ്യൽ മീഡിയയിൽ വന്നാൽ + - കാണും അതെല്ലാം തരണം ചെയ്യണം പ്രസി ബഹു ജനം പല വിധം എല്ലാം തരണം ചെയ്ത് മുന്നോട്ടു പോകു 🥰🥰🥰

  • @malayalamstorystudio
    @malayalamstorystudio Před měsícem

    ചില മനുഷ്യർ അങ്ങനെ ആണ് ചേച്ചി... മൈൻഡ് ആക്കാണ്ടിരിക്കലേ വഴി ഉള്ളു 🥰🥰🥰

  • @user-wi8tz8dd7j
    @user-wi8tz8dd7j Před měsícem

    ഒരു പണിയും ഇ ല്ലാത്തവരാണ് കുറ്റം പറയുന്നത്. അവര്കുള്ള കഴിവത്താണ്. നിങ്ങൾ അതിൽ വിഷമിക്കണ്ട. ഈ കുടുംബത്തെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടമാണ്. ഈശ്വ്രൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️🥰🥰💕🥰🥰🥰👍👍👍

  • @krishnamehar8084
    @krishnamehar8084 Před měsícem

    മറ്റുള്ളവരുടെ നാശം കണ്ടാൽ സന്തോഷിക്കുന്ന കുറച്ചു പേർ നമ്മുടെ നാട്ടിൽ ഉണ്ട് പ്രസീ അവരെ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല പക്ഷേ നമുക്ക് പറ്റുന്ന ഒന്നുണ്ട് അവരെ പാടേ ഒഴിവാക്കി മുൻപോട്ട് പോവുക.പബ്ലിക് പ്ലാറ്റ് ഫോമിൽ ആരെയും വിമർശിക്കാം അതു കൊണ്ട് ഇതൊന്നും മനസ്സിലേക്ക് എടുക്കണ്ട ധൈര്യം ആയിട്ട് മുൻപോട്ട് പോകുക 👍👍👍👍👍👍👍👍

  • @Nab444-y8d
    @Nab444-y8d Před měsícem +5

    പ്രസീ വിഷമിക്കേണ്ട പറയുന്നവർ എന്തെങ്കിലും പറഞ്ഞോട്ടെ.