എന്റെ ഒരു ദിവസം ഇങ്ങനെയാണ് 🥰 Day in my Life 🥰

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 1,8K

  • @anjali111-r1w
    @anjali111-r1w Před měsícem +572

    സുധി ചേച്ചിയ്ക്ക് ഗിഫ്റ്റ് അയക്കുന്ന എല്ലാവർക്കും നന്മ ഉണ്ടാകട്ടെ.. ഒരുപാട് സ്നേഹം ❤️🥰

    • @selinvarghesemathew8561
      @selinvarghesemathew8561 Před měsícem +9

      Help her to build a house instead of gift.i hope she got more than enough gift.🎉🎉🎉🎉

  • @vipink7449
    @vipink7449 Před měsícem +142

    സുധി ചേച്ചിക് അവരെ കഷ്ട പാട്
    കണ്ട് അകമഴിഞ്ഞ് സഹായിക്കുന്ന shaalidha manikuttan ചേച്ചി ക് എന്റെ ഒരായിരം നന്ദി
    നിങ്ങൾക്കു കുടുംബത്തിനും നല്ലത് വരുത്തട്ടെ ദൈവം 💐💐💐💐💐💐💐💐💐💐💐💐

  • @raghirajan6199
    @raghirajan6199 Před měsícem +297

    കുഞ്ഞു വീട് ആണെകിലും നല്ല വൃത്തി യുണ്ട് സുധിമോളെ... സുധിമോളുടെ വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ❤❤❤❤

  • @m5tech248
    @m5tech248 Před měsícem +16

    ഗിഫ്റ്റ് അയച്ചു സഹായിച്ചവർക്കൊക്കെ നാഥൻ പ്രേതിപലം നൽകട്ടെ. അവസാനം ഞാനും കരഞ്ഞു പോയി സുധി യുടെ കൂടെ.

  • @jasimaju710
    @jasimaju710 Před měsícem +269

    ഗിഫ്റ്റ് അയച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ ...അവർക്ക് നല്ല ഉപകാരമായ ഗിഫ്റ്റാണ് കിട്ടിയത്..

  • @shinusumesh2259
    @shinusumesh2259 Před měsícem +27

    എന്തൊക്കെ നെഗറ്റീവ് കമൻ്റ്സ് വന്നാലും തളർന്ന് പോകരുത് സുധി ചേച്ചി... ചേച്ചിയെ സപ്പോർട്ട് ചെയ്യാൻ ഒരുപാട് ആളുകൾ ഉണ്ട്...

  • @user-jp3pf4kq5m
    @user-jp3pf4kq5m Před měsícem +322

    സമ്മാനങ്ങൾ കിട്ടിയപ്പോഴുള്ള സുധി യുടെ സന്തോഷം കണ്ടു കണ്ണ് നിറഞ്ഞു

    • @unnimayarohit
      @unnimayarohit Před měsícem

      Seri aanu kannu niranju ❤

    • @annammaa226
      @annammaa226 Před měsícem +1

      @@user-jp3pf4kq5m സത്യം. സന്തോഷം കൊണ്ട് എന്റെ കണ്ണും നിറഞ്ഞു

    • @minijomon7032
      @minijomon7032 Před měsícem +1

      സുധിയുടെ സന്തോഷം കണ്ട് എൻ്റെ കണ്ണ് നിറഞ്ഞു

    • @RestInpeace-s6i
      @RestInpeace-s6i Před měsícem

      Sathyam

  • @lissydeavassylissy8143
    @lissydeavassylissy8143 Před měsícem +62

    എനിക്ക് ഒന്നും തരാനുള്ള കഴി വില്ല..'' സുധിക്ക് എല്ലാ അനുഗ്രഹങ്ങളും ദൈവം സമ്യദ്ധമായി നല്കട്ടെ...❤❤❤

  • @SanthoshP-qc2bl
    @SanthoshP-qc2bl Před měsícem +970

    ചേച്ചി ഞാൻ ചേച്ചിയുടെ വിഡിയോ കേൾക്കാറുണ്ട് എനിക്ക് കണ്ണിന് കാഴ്ച ഇല്ല എനിക്ക് ചേച്ചിക്ക് തരാൻ ഒന്നുമില്ല ഞാൻ ചേച്ചിക്ക് വേണ്ടി പ്രാർത്ഥിക്കാം ചേച്ചിയുടെ എല്ലാം പ്രയാസവും മാറും എന്റെ പേര് സന്തോഷ്‌ വീട് എരുമേലി

    • @MubashiraishaqHaniyayasinaibaq
      @MubashiraishaqHaniyayasinaibaq Před měsícem +48

      Daivam ningalk kaychatharatte

    • @SanthoshP-qc2bl
      @SanthoshP-qc2bl Před měsícem +21

      @@MubashiraishaqHaniyayasinaibaq പ്രാർഥിക്കുക 🙏

    • @Sudhimolmc
      @Sudhimolmc  Před měsícem +141

      🥰🥰🥰🥰🥰ദൈവമേ എന്റെ നെഞ്ച് പൊട്ടിപോകുന്നത് പോലെ എനിക്ക് ഒന്നും മനസിലാകുന്നില്ല

    • @user-hw8eh3ym4x
      @user-hw8eh3ym4x Před měsícem +8

      🤲🤲🤲

    • @SanthoshP-qc2bl
      @SanthoshP-qc2bl Před měsícem +9

      എന്താ ചേച്ചി ഇങ്ങനെ പറയുന്നത്

  • @SumathyKaliyankara
    @SumathyKaliyankara Před měsícem +15

    മോളെ സുധി ഒത്തിരി സന്തോഷം ഉണ്ട് സുധീടെ സന്തോഷം സങ്കടം കണ്ടിട്ട് ഞങ്ങളും കരഞ്ഞു പോയി ഗിഫ്റ്റ് അയച്ച എല്ലാവർക്കും നലതു വരട്ടെ പിന്നെ ഞങ്ങള്🕯️ കൊഴുവ എന്നാണ് പറയുന്നത് ദൈവം നിങ്ങളെ അന ഗ്രഹിക്കട്ടെ🤣🤣⚱️🧼🪣🛁🩷🩷🩷🩷🩷🩷

  • @bindusanthoshmumbai519
    @bindusanthoshmumbai519 Před měsícem +185

    ഇങ്ങനെ സമ്മാനങ്ങൾ കൊണ്ട് നിറയട്ടെ. പുതിയ വീട് ഒക്കെ വെച്ച് മാറുമ്പോളേക്കും ഇതൊക്കെ ഉപകാരം ആവുമല്ലോ. സമ്മാനങ്ങൾ അയച്ചു തരാൻ സന്മനസ്സ് കാണിച്ച എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 💕💕💕

  • @AnsarA-cv6pp
    @AnsarA-cv6pp Před měsícem +10

    ഇങ്ങനെ ഒരു അമ്മയെ കിട്ടിയ മക്കൾ ഭാഗ്യo ചെയ്തവർ ആണ് 🥰

  • @nasarbasar6856
    @nasarbasar6856 Před měsícem +116

    ഈ സമ്മാനം തന്ന ചേച്ചിക്ക് അയസും ആരോഗ്യവും സമ്പത്തും ഉണ്ടാകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു🥰🥰🥰

  • @chandrikapk9259
    @chandrikapk9259 Před měsícem +32

    ഇത്തരം സമ്മാനങ്ങൾ അയച്ച് കൊടുത്തവരെ ദൈവം അനുഗ്രഹിക്കട്ടെ. സുധിമോളുടെ സന്തോഷം കണ്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞ് പോയി.

  • @shehinas5428
    @shehinas5428 Před měsícem +513

    സുധി ചേച്ചിയുടെ വീഡിയോ ഇഷ്ടമുള്ളവർ ലൈക്ക് അടിക്ക് 👍🏻

  • @RasiyaRasiya-iw5jo
    @RasiyaRasiya-iw5jo Před měsícem +11

    ഇതൊക്കെ കാണുമ്പോ എനിക്ക് കിട്ടിയ ഒരു ഫീലിങ്ങാണ് സുധിമോളെ ഒരു പാട് ഒരു പാട് സന്തോഷം 🎉🎉🎉🎉🎉

  • @rabuslameesentertainment364
    @rabuslameesentertainment364 Před měsícem +254

    ഞാനും 6 വർഷം ഇത് പോലെ പ്ലാസ്റ്റിക് ഷെഡിൽ ആയിരുന്നു. അടുപ്പിൽ തീ കത്തിച്ചപ്പോൾ അതു പോലെ പ്ലാസ്റ്റിക് ഉരുകി പോയി. വീണ്ടും ഒട്ടിച്ചു. ഇപ്പൊ നല്ല ഒരു കൊച്ച് വീട് വെച്ചു.ഏപ്രിൽ 21 നു വീട്ടിൽ കൂടി.കുഞ്ഞി മക്കളെയും കൊണ്ട് ഈ മഴക്കാലത്ത് ആണ് സമാധാന ത്തോടെ കിടന്നുറങ്ങുന്നത്. നിങ്ങൾക്കും അങ്ങനെ ഒരു ദിവസം വരും. ദൈവം അനുഗ്രഹിക്കട്ടെ. ക്ഷമയോടെ കാത്തിരിക്കുക❤❤❤

    • @haneefahaneefa1960
      @haneefahaneefa1960 Před měsícem +1

      ഞാനും എന്റെ മക്കളും ഇത് പോലെ oru വീട്ടിൽ ആണ് ഇപ്പോഴും കഴിയുന്നെ 😢😢

  • @divyaskitchen7994
    @divyaskitchen7994 Před měsícem +10

    സമ്മാനങ്ങൾ അയച്ചുകൊടുത്ത ആ നല്ല മനസ്സുകൾക്ക് ഒരു പാട് നന്ദി 🙏 ദൈവം അനുഗ്രഹിക്കട്ടെ 😊❤

  • @reenasuresh5924
    @reenasuresh5924 Před měsícem +82

    ചിരിച്ചു കൊണ്ട് ഉള്ളിൽ കരഞ്ഞ ആ ഒരു നിമിഷം കാണുമ്പോൾ തന്നെ വല്ലാതെ മനസ്സ് നോവുന്നു സുധി ❤️❤️❤️❤️

  • @shifakmr2990
    @shifakmr2990 Před měsícem +5

    സുധി ചേച്ചിയുടെ സന്തോഷം കാണുമ്പോൾ തന്നെ ഞങ്ങൾക്കും സന്തോഷം സുധി ചേച്ചിക്ക് ഗിഫ്റ്റ് അയച്ചുതന്ന വർക്ക് ആ മനസ്സിന് ഒരുപാട് നന്ദി അതുപോലെ നീ സ്തുതി ചേച്ചിയുടെ ഒരു വീടും കൂടിയുള്ള സ്വപ്നം സഫലമാകട്ടെ❤❤

  • @chitram8593
    @chitram8593 Před měsícem +70

    ഗിഫ്ട് ആവശ്യം അറിഞ്ഞു അയച്ചു .നല്ല മനസ്സിൻ്റെ ഉടമ

  • @tincylinto4930
    @tincylinto4930 Před měsícem +4

    ഞാൻ കരഞ്ഞു പോയി ആ ഗിഫ്റ്റ് തുറക്കുമ്പോൾ ഉള്ള സുധി ചേച്ചിയുടെ സന്തോഷം. അർഹത പെട്ട കയ്യിൽ എത്തിയപ്പോ ആ സമ്മാനത്തിന് ഒരുപാട് വില കിട്ടി. അത് കൊടുത്തവരെ ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏🙏

  • @sreelekhavs7932
    @sreelekhavs7932 Před měsícem +73

    ഈ ഗിഫ്റ്റ് തന്നവർക്കും ഒരായിരം നന്ദി. പാവം സുധിമോൾ

  • @karthikatharun6586
    @karthikatharun6586 Před měsícem +55

    ഈ gift ഒക്കെ അയച്ചു കൊടുത്ത shaalidha ചേച്ചി ഇത് കാണുന്നുണ്ടെങ്കിൽ " നിങ്ങൾ ഒരു നല്ല മനസിന് ഉടമയാണ്... ഇതൊക്കെ കിട്ടുമ്പോൾ ഉള്ള സുധിച്ചേച്ചിയുടെ സന്തോഷം മാത്രം മതി ചേച്ചി നിങ്ങളുടെ 10 തലമുറയ്ക്കുള്ള പുണ്യം കിട്ടാൻ "🙏🏻🙏🏻🙏🏻.... ഞാനും 2 കുഞ്ഞ് പെൺകുട്ടികളുമായിട്ട് വാടക വീട്ടിൽ ആണ് താമസിക്കുന്നത്... അത് കൊണ്ട് ആഗ്രഹിച്ചാൽ പോലും ഇവരെ സഹായിക്കാൻ എനിക്ക് പറ്റില്ല ചേച്ചി... നിങ്ങൾ ഒക്കെ ചെയ്യുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്.... എത്രയും വേഗം സുധിച്ചേച്ചിയും മക്കളും ഈ ദുരിതത്തിൽ നിന്ന് രക്ഷപെടട്ടെ.. 🙏🏻🙏🏻🙏🏻

  • @ambalikamurali5419
    @ambalikamurali5419 Před měsícem +33

    സുധി മോൾക്ക് സമ്മാനം അയച്ചു തന്ന എല്ലാവർക്കും നല്ലത് വരട്ടെ.
    സുധി മോളുടെ സന്തോഷം കണ്ടപ്പോൾ മനസ്സു നിറഞ്ഞു ❤❤❤

  • @manjunibil7926
    @manjunibil7926 Před měsícem +1

    എനിക്ക് ഒന്നും വാങ്ങി തരാനുള്ള കഴിവില്ല എന്നാലും ഇതൊക്കെ മോൾക്ക് കിട്ടുന്നത് കാണുമ്പോൾ ഒരുപാടു സന്തോഷം സമ്മാനങ്ങൾ വാങ്ങികൊടുക്കുന്ന എല്ലാവരുടെയും കുടുംബത്തെ ദൈവം അനുഗ്രഹിക്കും ❤️

  • @bindu7914
    @bindu7914 Před měsícem +81

    സൂപ്പർ മോളെ.. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്നും പ്രാർത്ഥിക്കുന്നു 🙏

  • @rajalekshmi9982
    @rajalekshmi9982 Před měsícem +6

    സമ്മാനം കൊടുത്ത ആ മനസിന് ഒരേ ബിഗ് സല്യൂട്ട് 🙌

  • @Dadus-factsmedia
    @Dadus-factsmedia Před měsícem +760

    സുധിമോളുടെ വീഡിയോക്ക് വേണ്ടി കാത്തിരുന്നവർ ഉണ്ടോ ❤❤

  • @jinshachajesh8945
    @jinshachajesh8945 Před měsícem +3

    ചേച്ചിൻ്റെ സന്തോഷം കണ്ടപ്പോൾ കരഞ്ഞുപോയി.ഞാൻ psc പഠിച്ചോണ്ടിരിക്കൂവാ ജോലികിട്ടി യിട്ടു ഞാനും അയച്ചു തരാം ട്ടോ ഇതുപോലെ❤❤❤

  • @archuarchana4289
    @archuarchana4289 Před měsícem +281

    സുണ്ടപ്പൻ ഫാൻസ് അസോസിയേഷൻ ഇവിടെ കമോൺ 😁😁🥰🥰🥰❤️❤️❤️❤️😘😘😘😘😘

    • @Sudhimolmc
      @Sudhimolmc  Před měsícem +6

      😂😂😂😂😂😂

    • @bms8186
      @bms8186 Před měsícem +1

      ഞാൻ 😂😂😂

    • @MeChRiZz92
      @MeChRiZz92 Před měsícem +1

      ഞാനുമുണ്ടേ❤️

    • @graceworld3674
      @graceworld3674 Před měsícem +4

      സുണ്ടപ്പന്റെ ഡാൻസ് സൂപ്പർ ❤😍

    • @greeshmamolek7720
      @greeshmamolek7720 Před měsícem

      Njan😊😊😊😊

  • @JofnaJoy
    @JofnaJoy Před měsícem +3

    Gift അയച്ച് കൊടുത്ത ആൾ enthayalum alla kaaryam aanu ചെയ്തത്..അവർക്ക് ആവശ്യം ഉള്ള ഉപകാരം ഉള്ള sathanangal.....അവസാനം ആകണ്ണ് നിറഞ്ഞത് കണ്ടപ്പോ എന്തോ വിഷമം aai....chechi ..happy aai ഇരിക്കു🫂🫂

  • @lakshmikuttyknair9179
    @lakshmikuttyknair9179 Před měsícem +52

    മോളെ വിഷമിക്കേണ്ട നന്നാവും നിങ്ങൾ എല്ലാവരും ഇതൊക്കെ അയച്ചു കൊടുത്തവരുടെ കുടുംബത്തിനു നല്ലതു വരട്ടെ ഈ മോളുടെ കുടുംബം രക്ഷപ്പെടട്ടെ 🙏🏻❤️

  • @Rosemary-id1yr
    @Rosemary-id1yr Před měsícem +1

    സുധിമോളുടെ സന്തോഷം കണ്ട് അറിയാതെ കണ്ണ് നിറഞ്ഞ് പോയി.
    ദൈവം സുധി മോളെയും ഗിഫ്റ്റ് തന്ന എല്ലാവരെയും അനുഗ്രഹിക്കട്ടെ🙏

  • @chandraardra7262
    @chandraardra7262 Před měsícem +52

    ഞാനും കാണുന്നുണ്ട് ഇല്ല വിഡിയോയും സമ്മാനം അയച്ചുകൊടുക്കാനുള്ള കഴിവൊന്നും ഇല്ല. അയച്ചു കൊടുക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു. ആ നല്ല മനസ്സിന് ഒരു പാട് നന്മകൾ ചെയ്യാൻ തോന്നട്ടെ.❤🙏🙏🙏

  • @ShortSight1994
    @ShortSight1994 Před měsícem +7

    നമ്മൾ നിസാരം എന്ന് കരുതുന്ന പലതും മറ്റു ചിലർക്ക് വില മതിക്കാനാകാത്തത് ആയിരിക്കും, ഓരോ gifts തുറന്ന് എടുക്കുമ്പോഴും ചേച്ചിയുടെ ആകാംഷയും അത് കണ്ട് കഴിയുമ്പോ കണ്ണ് നിറഞ്ഞുള്ള ചിരിയും കാണുമ്പോ അറിയാം അവർ ഇതൊക്കെ വാങ്ങാനും ഉപയോഗിക്കാനും എത്ര ആഗ്രഹിച്ചിട്ടുണ്ടെന് 🥰
    വെറും ഒരു gift അല്ലാതെ അവരുടെ ഈ അവസ്ഥയിൽ അവർക്ക് എന്തൊക്കെയാണോ ആവശ്യം എന്ന് കണ്ടറിഞ്ഞു വാങ്ങി അയച്ച ആൾക്ക് എന്നും നല്ലത് മാത്രം വരട്ടെ ❤ സുധി ചേച്ചി... നിങ്ങൾക്ക് നല്ല നാളുകൾ ആണ് വരാൻ പോകുന്നത്, അതിന്റെ കൂടെ ഒരുപാട് നെഗറ്റീവ്സ് വരും അതിലൊന്നും തകർന്ന് പോകരുത്. ഒരാൾ ഒരു ഗധിയുമില്ലാതെ കിടക്കുമ്പോൾ "അയ്യോ... പാവം" എന്ന് പറയുന്നവരിൽ ചിലർ തന്നെ നാളെ നിങ്ങൾ യൂട്യൂബ്ൽ success ആയി നല്ലൊരു വീട്ടിൽ കിടക്കുകയോ , നല്ല dress ഇടുകയോ ഒക്കെ ചെയ്യുമ്പോ "കണ്ടില്ലേ അവളുടെ ഒരു അഹങ്കാരം, എങ്ങനെ കിടന്നതാ ഇപ്പൊ പണം വന്നപ്പൊ ആളെ മാറി " എന്ന് പറഞ്ഞേക്കാം.. So ഒന്നും mind ആകരുത്. നിങ്ങളുടെ മനസ്സിലെ നന്മയും നിഷ്കളങ്കതയും എന്നും നില നിർത്തി സന്തോഷമായി മുന്നോട്ട് പോകു ❤️
    God bless you 🤍

    • @Sudhimolmc
      @Sudhimolmc  Před měsícem +1

      🥰🥰🥰🥰🙏🙏🥰🥰തീർച്ചയായും

  • @user-hw8eh3ym4x
    @user-hw8eh3ym4x Před měsícem +184

    സുനി ചേച്ചിയുടെ ടെ ഇൻ മൈ ലൈഫിനായി കാത്തിരുന്നവർ ലൈക്👍

  • @fairy6169
    @fairy6169 Před měsícem +2

    ഗിഫ്റ്റ് അയച്ച കൊടുത്ത ശാലിത മണിക്കുട്ടൻ അങ്കമാലിക്ക് നല്ലത് വരട്ടെ ❤️❤️❤️❤️❤️

  • @JesiJesi-ps1sv
    @JesiJesi-ps1sv Před měsícem +17

    സുധിമോൾടെ വീഡിയോ കണ്ടപ്പോൾ സന്തോഷം ആയി മീൻ കറി വെച്ചത് സൂപ്പർ വേഗം നല്ലൊരു വീട് ഉണ്ടാകണം ദൈവമേ നടത്തി കൊടുക്കണമേ 🙏🙏♥️♥️

  • @anisreemanohar3223
    @anisreemanohar3223 Před měsícem +1

    ഗിഫ്റ്റ് അയച്ചു കൊടുത്ത എല്ലാർക്കും ഒരു big സല്യൂട്ട് 🙏🏻

  • @mubashiramubashira7332
    @mubashiramubashira7332 Před měsícem +23

    Gifts കണ്ടപ്പോൾ സുധി ചേച്ചിടെ സന്തോഷം സങ്കടം കാണുമ്പോൾ എന്റെ മനസ്സ് നിറയാണ് 🥲... ഇനീം കുറെ gift കൾ ചേച്ചിക് കിട്ടേട്ടെ ഒരു വീടാകുമ്പോഴേക്കും ആവശ്യം ആയിട്ടുള്ള സാധനങ്ങൾ കിട്ടേട്ടെ... ടോർച്, emegency light, പത്രങ്ങൾ ഓക്കെ കണ്ടപ്പോൾ ചേച്ചിടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😢...❤❤❤❤

  • @anitharavi7179
    @anitharavi7179 Před měsícem +4

    പാവം സുധി മോളുടെ സന്തോഷം കണ്ടപ്പോൾ എനിക്കും സന്തോഷം ആയി കുഞ്ഞു മോളുടെ ഡാൻസ് സൂപ്പർ ❤❤❤❤

  • @raghirajan6199
    @raghirajan6199 Před měsícem +34

    Sundappan എന്ത് സൂപ്പർ ആണ് സുധി മോളെ.... അടിപൊളി ഡാൻസ് 😘😘😘😘😘🫂🫂🫂🫂🫂

  • @DaywithShanShakkeer
    @DaywithShanShakkeer Před měsícem +7

    പച്ചയായ അവതരണം ❤❤❤❤❤❤ഇന്ന് നീ കുടിലിൽ ❤നാളെ നീ കൊട്ടാരത്തിൽ ❤❤❤❤

  • @shyni.k.mshyni.k.n2254
    @shyni.k.mshyni.k.n2254 Před měsícem +16

    അമ്പോറ്റി പെണ്ണെ സൂപ്പർ ഡാൻസ് ഡാ ഗിഫ്റ്റ് തന്ന ചേച്ചി യെ ഈശ്വരൻ ആയുസും ആരോഗ്യം നൽകട്ടെ

  • @silpars9881
    @silpars9881 Před měsícem +16

    ഇങ്ങനെ ഗിഫ്റ്റ് അയച്ചു കൊടുക്കാൻ കാണിക്കുന്ന മനസിന് ഒരുപാട് നന്ദി.ദൈവത്തിന്റെ അനുഗ്രഹം എന്നും നിങ്ങളുടെ കുടുംബത്തിന് ഉണ്ടാവും.. സുധി ചേച്ചി love u❤

  • @afsaltps-uv6bz
    @afsaltps-uv6bz Před měsícem +23

    ഇന്നത്തെ വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം ❤️❤️ സുട്ടുമോൾ ഡാൻസ് സൂപ്പർ 😘😘😘😘

  • @anithasathyanath1581
    @anithasathyanath1581 Před měsícem +2

    ഈ സമ്മാനങ്ങൾ കൊടുത്തവരെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @joeljessy6285
    @joeljessy6285 Před měsícem +23

    ഞാൻ ഈ വീഡിയോസ് കാണുന്നത് സുധിയുടെ ഡയലോഗ് കേൾക്കാൻ വേണ്ടിയാണ്. സൂപ്പർ. എല്ലാ അനുഗ്രഹങ്ങളും സർവേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sajnaayisha969
    @sajnaayisha969 Před měsícem +1

    അങ്കമാലിയിൽ ഉള്ള ചേച്ചിക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും സന്തോഷങ്ങളും അല്ലാഹുത്താല അനുഗ്രഹിക്കട്ടെ🤲🤲🤲🤲🥰

  • @Tharseena
    @Tharseena Před měsícem +33

    വീഡിയോ എന്നല്ലല്ലോ നിങ്ങളുടെ ജീവിതം നന്നായിട്ടുണ്ട്. ഇതാണ് ഒരു തരത്തിൽ നല്ലത്. പഴമയും പ്രാരാബ്ദവും കഷ്ടപ്പാടും മുന്നിലേക്ക് കുതിക്കാൻ നമ്മക് ഒരു ലക്ഷ്യം ഉണ്ടാവും ❤❤❤❤❤

  • @prasanak7179
    @prasanak7179 Před měsícem

    ഒത്തിരി ഇഷ്ടം സുധി മോൾ എത്രയും പെട്ടെന്ന് സ്ഥലവും വീടും സ്വന്തമായി കിട്ടട്ടെയെന്നു പ്രർത്ഥിക്കുന്നു❤❤

  • @sailajakumari4217
    @sailajakumari4217 Před měsícem +146

    തിരുവനന്തപുരത്ത് ഈ മീന് നെത്തോലിയാണ്❤❤❤🎉👍

    • @Jayesh1988Jayachandran
      @Jayesh1988Jayachandran Před měsícem +18

      കൊല്ലത്തും ഇത് നെത്തോലി ആണ്

    • @nibinvnibinv7343
      @nibinvnibinv7343 Před měsícem +4

      Malappuram bathal❤️❤️

    • @Rajihari-z9o
      @Rajihari-z9o Před měsícem +2

      Alappuzha ചൂട എന്ന് പറയും

    • @anusai2962
      @anusai2962 Před měsícem

      ​@@Rajihari-z9opathanamthitta chooda

    • @NNvlogs-vj4uy
      @NNvlogs-vj4uy Před měsícem +1

      Kasaragodum natholiya

  • @riha_21
    @riha_21 Před měsícem +3

    അതി മനോഹരമായ ഒരു day in my life. മികച്ച അവതരണം 👍👍👍❤❤ keep going....

  • @Meandmyworldbysara
    @Meandmyworldbysara Před měsícem +82

    ശാലിത ചേച്ചി... You r so kind❤️ സുധി ചേച്ചി നെറ്റിയിൽ എന്തു പറ്റി.. മുഴച്ചു കാണുന്നു..

    • @user-bo4ki1hu4h
      @user-bo4ki1hu4h Před měsícem

      ഇതിന് മറുപടി പറയണേ

    • @Sudhimolmc
      @Sudhimolmc  Před měsícem +2

      ഒരു മുഴയാണ് ഓപ്പറേഷൻ ചെയ്യാൻ പറഞ്ഞു സുണ്ടുവിനെ നോക്കാൻ എനിക്ക് ആരുമില്ലാത്ത കൊണ്ട് അവൾ വലുതായിട്ട് ഓപ്പറേഷൻ ചെയാം എന്നോർത്തു

    • @Shalithamanikutta
      @Shalithamanikutta Před měsícem +3

      Thank ❤you

    • @mariajoseph3046
      @mariajoseph3046 Před měsícem +14

      ​@@Sudhimolmcചേച്ചി അത് ചെയ്യണ്ടതാണെങ്കിൽ വേഗം ചെയ്യണം, വച്ചോണ്ടിരിക്കരുത്, ആങ്ങളയുടെയും ഭാര്യയുടെയും സഹായം എടുത്തു (കുഞ്ഞുങ്ങളെ നോക്കാൻ )എന്നിട്ട് അതു വേഗം ചെയ്യണം.

    • @imbichikoyathangal6294
      @imbichikoyathangal6294 Před měsícem

      ​@@mariajoseph30463:36

  • @sameenariyaz51
    @sameenariyaz51 Před měsícem +1

    ഇപ്പൊ സുധി മോൾ video ഇടുമ്പോൾ gift കാണാനാണ് ഇഷ്ടം. സുധി മോളെ രാവിലെയും, വൈകിട്ടും, ആരെങ്കിലും വരുമ്പോളും ഒക്കെ ചായ, കാപ്പി പരിപാടി ഒക്കെ ഇന്റക്‌ഷൻ കുക്കർ ഇൽ വെച്ചാൽ ഗ്യാസ് ലാഭിക്കാം 👍🏻❤

  • @ganeshsmitha5973
    @ganeshsmitha5973 Před měsícem +17

    സുധിയുടെ ഈ ചിരിയാണ് എനിക്കു ഇഷ്ടം.എത്ര വിഷമം ഉണ്ടെങ്കിലും ആരെയും കാണിക്കാതെ ഉള്ള ആൾ ചിരി . എല്ലാവരും കണ്ട് പഠിക്കണം ❤❤❤❤❤

  • @user-to2np7pn5j
    @user-to2np7pn5j Před měsícem +2

    സുധി നീ ഒരു പാവം കുട്ടിയാണ് വിഡിയോ കട്ടപ്പോ വിഷമമായി എന്റെ മോളെ❤️🙏👍

  • @naseeb6385
    @naseeb6385 Před měsícem +30

    Gift അയച്ച ആൾക് പടച്ചവൻ ഒരുപാട് anugrahagal നൽകട്ടെ.....

  • @bamhaneul07
    @bamhaneul07 Před měsícem +1

    ഈ സമ്മാനം തന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ... ❤️❤️❤️❤️

  • @Shalithamanikutta
    @Shalithamanikutta Před měsícem +17

    ഞാനും ഒരു പാവപ്പെട്ട വീട്ടിലെ ആണ് എന്നാൽ കഴിയുന്ന സഹായം എൻ്റെ സ്വന്തം അനിയത്തിക്ക് ചെയ്ത കൊടുക്കുന്നു❤❤❤❤

    • @Shalithamanikutta
      @Shalithamanikutta Před měsícem

      ❤️❤️❤️

    • @balakrishnan2485
      @balakrishnan2485 Před měsícem

      എവിടെയാണ് വീട്. അങ്കമാലി,, മഞ്ഞപ്ര എന്ന് കേട്ടു. ഞാൻ കാലടി, chowara ആണ്. മോൾഎന്ത് ചെയ്യുന്നു.​.indira teacher.

    • @bms8186
      @bms8186 Před měsícem

      @@Shalithamanikutta ശാലിത ഇവിടെയുണ്ടെന്ന് ആരും അറിഞ്ഞില്ല എന്ന് തോന്നുന്നു. നിങ്ങളുടെ ചാനൽ sub ചെയ്തിട്ടുണ്ട്. എന്നും നന്മകൾ ഉണ്ടാകട്ടെ ♥️♥️♥️♥️

  • @sreedevinambiar7298
    @sreedevinambiar7298 Před měsícem +2

    Yes ഞങ്ങൾ കാണുന്നത് കൊണ്ട് സുധിക്ക് നല്ലത് വരുന്നുണ്ടെങ്കിൽ തീർച്ചയായും സമയം എടുത്ത് കാണും❤

  • @anjanam4669
    @anjanam4669 Před měsícem +13

    സുധിയുടെ സന്തോഷം കണ്ടിട്ട് ഞങ്ങൾക്കും സന്തോഷം

  • @vinithavinayan7384
    @vinithavinayan7384 Před měsícem

    Gift കൊടുത്തു സുധിമോളെ യും, ഞങ്ങളെയും സന്ദോഷിപ്പിച്ച... വ്യക്തിക്ക് ബിഗ് സല്യൂട്ട്... സുധിമോൾടെ കണ്ണ് നിറഞ്ഞു.. സന്തോഷം കൊണ്ട്...

  • @aizascorner3524
    @aizascorner3524 Před měsícem +24

    ഈ സമ്മാനം നൽകിയ എല്ലാവരെയും അല്ലാഹ് അനുഗ്രഹിക്കട്ടെ 👍🤲

  • @Shalithamanikutta
    @Shalithamanikutta Před měsícem +1

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് പറ്റുന്ന രീതിയിൽ ഞാൻ സഹായി ക്കും ❤❤❤❤❤❤❤

    • @bms8186
      @bms8186 Před měsícem

      @@Shalithamanikutta നിങ്ങൾ ഒരു സംഭവം ആണ് കെട്ടോ ഒരുപാട് ഇഷ്ട്ടം ♥️♥️♥️♥️♥️♥️

  • @user-mz3gy9we4h
    @user-mz3gy9we4h Před měsícem +19

    ദൈവം അനുഗ്രഹിക്കട്ടെ മോളെ❤❤❤❤❤❤

  • @baijusekarankidangoor2503
    @baijusekarankidangoor2503 Před měsícem

    ഈശ്വരൻ നന്മ തിരിച്ചറിഞ്ഞു തന്ന അവസരമാണ്.... എല്ലാ പട്ടികളുടെയും കുരക്കലിനും കാതു കൊടുക്കണ്ട. ഞങ്ങൾ കുടെയുണ്ട് ❤️

  • @babupacha9527
    @babupacha9527 Před měsícem +9

    ഇനിയുള്ള എല്ലാ ദിവസവും ഐശ്വര്യവും നന്മയും ഉയർച്ചെയും ഉള്ളതാകട്ടെ 🙏

  • @saifushouku2346
    @saifushouku2346 Před měsícem

    ഓരോ ഗിഫ്റ്റും കാണുമ്പോൾ ഉള്ള സുധിയുടെ സന്തോഷം ഒരു ചിരിയോടെ അല്ലാതെ കാണാൻ കഴിയില്ല 🥰ഓരോ ഗിഫ്റ്റിനും അത്രമേൽ വാല്യൂ ഉണ്ട്

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim Před měsícem +18

    🩷🤲🥰🥰നമ്മുടെ നാട്ടിൽ നത്തൽ മീൻ എന്ന് പറയും സുതിമോളെ നെറ്റിയിൽ എന്ത് പറ്റിയതാ ശുണ്ടു മോളെ സുപ്രായി സുധിമോൾ നന്നായി നാടൻ പാട്ടു പാടുന്നുണ്ടല്ലോ 🩷🩷🩷

  • @SajanayousafSaju
    @SajanayousafSaju Před 21 dnem

    സമ്മാനങ്ങൾ കിട്ടിയപ്പോൾ ഉള്ള സന്തോഷം കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു

  • @binitharajesh3725
    @binitharajesh3725 Před měsícem +5

    പുതിയ വീട്ടിൽ ചെല്ലുമ്പം ഇത് എല്ലാം എടുക്കാം 😅😅എത്രയും പെട്ടന്ന് പുതിയ വീട്ടിൽ താമസിക്കാൻ പറ്റട്ടെ 🙌🏻🥰🥰

  • @user-wh6df7sb8g
    @user-wh6df7sb8g Před měsícem

    സുധിമോൾക് ഗിഫ്റ്റ് അയച്ചു കൊടുത്ത കൂട്ടുകാരെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഒപ്പം സുധിക്ക് ഇനിയും കുറേ ഗിഫ്റ്റുകൾ കിട്ടട്ടെ 🙏🙏🙏

  • @user-hw8eh3ym4x
    @user-hw8eh3ym4x Před měsícem +25

    ഗിഫ്റ്റ് അയച്ചു കൊടുത്ത ശാലി ത ചേച്ചിയുടെ വലിയ മനസ്സിന് 🤲🤲🤲🤲

    • @Shalithamanikutta
      @Shalithamanikutta Před měsícem +7

    • @jithjos
      @jithjos Před měsícem +4

      ​@@Shalithamanikutta ethra nalla manass. daivam anugrahikkatte😊

    • @aliaskar4299
      @aliaskar4299 Před měsícem +5

      ​@@Shalithamanikutta mole ninne daivam anugrahikkatte
      Ella പ്രാർത്ഥന കളും മലപ്പുറത്തെ നിന്ന് ഒരു സഹോദരി ❤❤❤❤

    • @Shalithamanikutta
      @Shalithamanikutta Před měsícem

      @@aliaskar4299 ❤️

    • @Shalithamanikutta
      @Shalithamanikutta Před měsícem

      @@jithjos ❤️❤️❤️

  • @amminimohanan2592
    @amminimohanan2592 Před měsícem

    എന്തു പറ്റി സുധി മോളെ നെറ്റിയിൽ ഒരു മുഴ ❤❤❤🙏🙏🙏വിഡിയോ സൂപ്പർ

  • @lissychacko4867
    @lissychacko4867 Před měsícem +13

    മോളു മിടുക്കി ആണല്ലോ 👌🏽👌🏽❤️

  • @user-vz7nd3om9m
    @user-vz7nd3om9m Před měsícem +3

    ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടവും സന്തോഷവും തോന്നി❤❤❤🥰🥰😘😘

  • @gouribabu552
    @gouribabu552 Před měsícem +6

    സുധിമോൾക്ക് ഈ ഗിഫ്റ്റ് അയച്ചു കൊടുത്തവരോട് ഒരുപാട് നന്ദി ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🥰❤️🙏🏻

  • @ratheeshrratheeshr7419
    @ratheeshrratheeshr7419 Před měsícem +1

    സുധി മോളെ സ്നേഹം കൊണ്ട് പറയുകയാ നിങ്ങൾ ഇപ്പോൾ ചാനൽ തുടങ്ങിയത് കൊണ്ട് എല്ലാവരും കൂടെ കാണും ബട്ട്‌ കുറച്ചും കുടി മുന്നോട്ട് പോകുമ്പോൾ നല്ല കണ്ടാന്റ്റ് കൊണ്ട് വന്നില്ല എങ്കിൽ വിയൂസ് കുറഞ്ഞു കുറഞ്ഞു വരും സ്വയം ഒന്ന് ചാനൽ ചെക്ക് ചെയ്താൽ മനസിലാവും അതുകൊണ്ട് നന്നായി ആലോചിക്കുക നല്ല നല്ല കണ്ടന്റെ കൊണ്ട് വരാൻ ശ്രീമിക്കുക ഇപ്പോൾ കുറച്ചു പേര് പറയും ഞങ്ങൾ കൂടെ ഉണ്ട് എന്ന് എന്നാൽ പോകെ പോകെ അവർക്കും മടുപ്പു തോന്നും അവർ വീഡിയോസ് ഫുൾ കാണാതെ kurachu🎉കണ്ടിട്ട് വേറെ ചാനലിലോട്ട് പോകും
    സുധിമോൾ ഇഷ്ടം ❤️❤️❤️🎉

  • @sulaikak9534
    @sulaikak9534 Před měsícem +6

    അടക്കം കൊണ്ട് ആണ് ഈ ചാനൽ ഇഷ്ട്ടം ആയത്

  • @user-Thulasi
    @user-Thulasi Před měsícem

    മോളേ സുധി ഞാൻ കമന്റ് ഇട്ടില്ലേലും മോളെ എനിക്ക്‌ ഒരുപാട് ഇഷ്ട്ടമാണ് ഒരു ചിരിയിൽ വന്ന് കണ്ടത് മുതലാണ് ഒരുപാട് പേർക്ക് ഞാൻ മോളുടെ വിഡിയോ ഷെയർ ചെയ്തു നെഗറ്റീവ് കമന്റ് പറയുന്നവരെ മൈന്റ് ചെയ്യണ്ട കേട്ടോ 👍🏻❤️❤️❤️❤️❤️

  • @echayanumechayatheem2.0
    @echayanumechayatheem2.0 Před měsícem +29

    സുധി ചേച്ചി ഞാൻ ആണു ഫസ്റ്റ് ❤❤

    • @shehinas5428
      @shehinas5428 Před měsícem +3

      ഞാൻ ആണ് ഫസ്റ്റ് കമെന്റ് ഇട്ടത്

    • @valsalar527
      @valsalar527 Před měsícem +3

      നല്ല കാര്യമാണ്.

    • @bindhuts673
      @bindhuts673 Před měsícem +3

      God bless you

  • @milanasmilanas2859
    @milanasmilanas2859 Před měsícem

    സുധി ചേച്ചി ചേച്ചിടെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ. എന്റെ കയ്യിൽ പൈസ ഒന്നുമില്ല തരാൻ. പക്ഷെ ഫുൾ സപ്പോർട്ട് ഉണ്ട്. ഞാൻ എല്ലാ വീഡിയോ യും കണ്ടു തീർത്തു. എല്ലാരേം ഒരുപാട് ഇഷ്ട്ടായി.നമ്മൾ 1million അടിക്കും ചേച്ചി🫂❤️❤️

  • @gouribabu552
    @gouribabu552 Před měsícem +12

    ഞങ്ങളുടെ നാട്ടിൽ ഇതിനെ നത്തിൾ എന്ന് പറയും സുധിമോളെ സഹായിക്കണം എന്ന് ആഗ്രഹമുണ്ട് പക്ഷെ എന്റെ ഭർത്താവ് കിഡ്നി പേഷ്യന്റ് ആണ് വാടകവീടും എന്നും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം മോളേ അതിനെ എനിക്ക് ഇപ്പോൾ കഴിയൂ 🙏🏻❤️

  • @sobhana.kesavan5948
    @sobhana.kesavan5948 Před měsícem

    സുധീ.... ദൈവ കാരുണ്യത്തിന്റെ വിവിധ ഭാവങ്ങൾ പറയാൻ വാക്കുകളില്ല.. ഹൃദയത്തിൽ ഈശ്വരൻ കഴിഞ്ഞേ മറ്റെന്തിനും സ്ഥാനം നൽകാവൂ..

  • @echayanumechayatheem2.0
    @echayanumechayatheem2.0 Před měsícem +16

    അങ്ങനെ കാത്തു കാത്തു day in my life വന്നു..❤

  • @swalihsaina1175
    @swalihsaina1175 Před měsícem

    സുതിമോളെ പുതപ് കണ്ടപ്പം ഉള്ള സങ്കടവും സന്തോഷവും എന്റെ കണ്ണ് നിറഞ്ഞു

  • @user-mi7ro8vn8f
    @user-mi7ro8vn8f Před měsícem +21

    പുളി കഴുകിയ വെള്ളം മറിച്ചപ്പോൾ ചിരിവന്നു.😂😂😂❤❤❤

    • @sreekalack5571
      @sreekalack5571 Před měsícem

      എനിക്കും ചിരിവന്നു

  • @basheec9448
    @basheec9448 Před měsícem +1

    മലപ്പുറത്ത് ഈ മീനിന് ബത്തൽ എന്ന് പറയും❤

  • @NikhilaNitheesh
    @NikhilaNitheesh Před měsícem +13

    സുണ്ടു ന്റെ ഡാൻസ് സൂപ്പർ 🥰സുധി ചേച്ചി നെ സഹായിക്കുന്ന വരുടെ നല്ല മനസ്സിന് ഒരായിരം നന്ദി.

    • @teressathomasv6839
      @teressathomasv6839 Před měsícem

      Ee kashtapadilum duritatilum chirichu kondu nilkunna sudiye kanumpol karanjupokum

    • @teressathomasv6839
      @teressathomasv6839 Před měsícem

      Puratu nadakumpll cherupp edanam pakarchavydikal padarunna kalamanu ❤

    • @teressathomasv6839
      @teressathomasv6839 Před měsícem

      Chechiku atayavsymulla sadangal gift kodutavre daivam patinmadngu anugrhikane

    • @teressathomasv6839
      @teressathomasv6839 Před měsícem

      Chechi nalla nishkalnga manasinu udamayanu angne tanne venam Paisa yum prasatyum varumpol pazhyatu onnum marakarutu ketto

  • @FabihasadikFabi
    @FabihasadikFabi Před měsícem +2

    ഇതൊക്കെ കാണുമ്പോൾ ഞങ്ങൾക്കും വളരെ സന്തോഷമുണ്ട് ചേച്ചീ ❤️❤️❤️❤️

  • @TomJerry-ti1og
    @TomJerry-ti1og Před měsícem +9

    ഞങ്ങടെ നാട്ടിൽ ചൂട എന്നാണ് പറയാറ്

  • @abinandhcsandabinav
    @abinandhcsandabinav Před měsícem

    കണ്ണ് നിറഞ്ഞിട്ടും സുധിമോളുടെ ആ ചിരി ഉണ്ടല്ലോ..... കണ്ടിരിക്കുന്ന ഞങ്ങൾ ആണ് കരഞ്ഞു പോകുന്നത്.... എത്രയും വേഗം നല്ലൊരു വീട്ടിലേക്കു മാറാൻ കഴിയട്ടെ 🥰🥰

  • @Naishu999
    @Naishu999 Před měsícem +3

    ചേച്ചീടെ വീഡിയോ കണ്ടിണ്ടിരിക്കാൻ എന്ത് രസാ 🥰❤️🤗 സംസാരം കേൾക്കാൻ അടിപൊളി ആണ് 🥰❤️🤗💖💖💖ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... 🤲🏻❤️🥰

  • @user-fn5qx5tf5l
    @user-fn5qx5tf5l Před měsícem

    സുധിമോളുടെ ഒരു സന്തോഷം.....
    ഇല്ലായ്മയുടെ ഉള്ളിലാണെങ്കിലും സന്തോഷത്തിന് ഒരു കുറവുമില്ല... മോളെ കാണുമ്പോൾ എനിക്കും സന്തോഷമാണ് 😍

  • @abhinavshaju3880
    @abhinavshaju3880 Před měsícem +4

    വീഡിയോ ക്ക് വെയ്റ്റിംഗ് ആയിരുന്നു...😊

  • @haneefahaneefa1960
    @haneefahaneefa1960 Před měsícem

    ഇത് പോലെ സമ്മാനങ്ങൾ അയച്ചു kodukunnavar ക്കു അവരെ ദൈവം അനുഗ്രഹിക്കട്ടെ ഞാനും മക്കളും ഇങ്ങനെ ഒരു അവസ്ഥ യിലൂടെ ആണ് കടന്നു പോകുന്നത്

  • @nandananayr
    @nandananayr Před měsícem +2

    ayodaa you are so innocent chechi kunj kunj samanangal kittumbol santhoshikyunath manasil kalangam ilathathukondan chechi is pure gem in this generation