ഷെഫി ഫുൾ കലിപ്പ് കളി കാര്യമായപ്പോൾ 😡 ! Funny 🤣

Sdílet
Vložit
  • čas přidán 13. 09. 2024

Komentáře • 248

  • @Cstmr-n8p
    @Cstmr-n8p Před 10 dny +17

    അഭിനയമാണെങ്കിലും, ഒരു രസവും തോന്നണില്ല..ഉമ്മയും മോനുമാണോ , ഞാനാദ്യമായി കാണുന്നതാണ്.

  • @nuhmanmalappuram8077
    @nuhmanmalappuram8077 Před 14 dny +47

    ഷെഫി പറഞ്ഞത് ശരിയാണ് അവൻ നല്ലൊരു ഹസ്ബൻഡ് ആണ് അതിനെപ്പറ്റി ശരിക്ക് പറയാതെ കൊണ്ടു പോയിട്ടുംവാങ്ങിച്ചു തന്നല്ലോ അത് അവൻറെ നല്ലൊരു മനസ്സാണ് ഷെമി വിഷമിക്കണ്ട നമുക്ക് എന്തെങ്കിലും കേട്ടാൽ വലിയ വിഷമമാണ് സാരമില്ല ഷെമി എന്നാലും മാല വാങ്ങിച്ചു തന്നല്ലോ ❤❤❤

    • @prasannaks7250
      @prasannaks7250 Před 14 dny +5

      Aa Pavam Cherukkante Jeevitham Nasippichu. Ningalude Makale Kettichu Kodukkarunnille

    • @priyawarrier3160
      @priyawarrier3160 Před 14 dny

      😂😂​@@prasannaks7250

    • @ny1237
      @ny1237 Před 4 hodinami

      സത്യം

  • @raifaaahhxx
    @raifaaahhxx Před 12 dny +11

    അമ്മയും മോനും തന്നെ

  • @filmophile5778
    @filmophile5778 Před 14 dny +26

    ഷെമി ചെയ്ത കാര്യത്തോട് വലിയ അഭിപ്രായമില്ല പക്ഷേ ഷെഫി നിങ്ങൾ സൂപ്പറാ നല്ല മെച്ചോറിറ്റിയും ഒരു കുടുംബം എങ്ങനെ കൊണ്ടു പോകണമെന്നറിയാം പറഞ്ഞു വന്നാൽ നല്ല ഒരു കുടുംബനാഥനാണ് നിങ്ങൾ ഷെഫി സൂപ്പർ❤❤❤❤

    • @aboobackerthacharayil1735
      @aboobackerthacharayil1735 Před 4 dny

      ഇത് യൂട്യൂബിൽ ഉള്ള കുടുംബനാഥൻ അല്ലേ സ്വന്തം കുടുംബത്തിൽ എന്തോ ആവോ

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 Před 15 dny +36

    ഷെഫി പറഞ്ഞതാണ് ശെരി.

  • @rmb1869
    @rmb1869 Před 14 dny +36

    ഒരു ഭാര്യയുണ്ടെങ്കിൽ ചിലർക്ക് എന്തെല്ലാം നേട്ടമാണല്ലെ 🥸
    പണിക്കും പോകണ്ടാ കഷ്ടപ്പാടുമില്ല😌
    രാവിലെ അവൾ പുട്ടുണ്ടാക്കുന്ന വീഡിയോ
    ഉച്ചക്കവൾ പപ്പടം പൊരിക്കുന്നതു മുതൽ പട്ടുസാരി ഉടുക്കുന്നതും വീഡിയോ
    വൈകിട്ടവൾ പുറത്ത് പോകാൻ കണ്ണെഴുതി പൊട്ട് തൊടുന്ന വീഡിയോ രാത്രിയാകുമ്പോഴേയ്ക്ക് മോളൂസിന്റെ ഡാൻസിനൊപ്പം ഇക്കാച്ചിയുടെ നില തെറ്റിയ ചുവടുകളും വാരിപ്പുണരുന്ന വീഡിയോയും ഉൾപുളകം കൊണ്ട് coment box ൽ Masha Allah മുതൽ "നിങ്ങളുടെ ജീവിതം കണ്ട് കൊതിയാകുന്നു " എന്ന online വിശ്വാസികളുടെ കമന്റും കൂടാതെ 12 മണിയ്ക്ക് ശേഷം inbox ൽ " ഉറങ്ങിയില്ലെ മോളൂസെ " എന്ന ജനക്ഷേമ വകുപ്പിന്റെ അന്വേഷണവും ഇതെല്ലാം ആസ്വദിച്ച് "ദയ്യൂസ്" പണം വാരിക്കൂട്ടുകയാണ്
    ആരാണ് നബിയെ ദയ്യൂസ് ? (പെൺ കോന്തൻ) സ്വന്തം ഭാര്യയും പെൺമക്കളും അധാർമ്മികകളാകുംമ്പോൾ മൗനം പാലിക്കുന്നവൻ. അവനാകട്ടെ സ്വർഗ്ഗം നിഷിദ്ധമാണ് താനും (ഹദീസ് ) ثَلاَثَةٌ قَدْ حَرَّمَ اللهُ تَبَارَكَ وَتَعَالَى عَلَيْهِمُ الْجَنَّةَ؛ مُدْمِنُ الْخَمْرِ وَالْعَاقُّ وَالدَّيُّوثُ
    Nb: പ്രത്യേകം ആരയും ഉദ്ദേശിച്ചിട്ടില്ല

    • @shadow-eh5ki
      @shadow-eh5ki Před 14 dny +4

      💯

    • @shafeequedzu5144
      @shafeequedzu5144 Před 11 dny +2

      പണത്തിനു മേലെ പരുന്തും പറക്കില്ല.

    • @shafeequedzu5144
      @shafeequedzu5144 Před 11 dny +3

      അവൻ ശരീരം അനങ്ങാതെ പണം ഉണ്ടാക്കാൻ പഠിച്ചു

    • @ambilisatheesan5251
      @ambilisatheesan5251 Před 11 dny +1

      Yes u are correct

    • @s....n5725
      @s....n5725 Před 11 dny +4

      വളരെ നല്ല cmnt... Jazhakallah 👍👍

  • @fajirmhmmd
    @fajirmhmmd Před 14 dny +74

    ഉളുപ്പുണ്ടോടാ വിഡിയോ കാണുന്ന ആൾക്കാരെ പറ്റിക്കാൻ 😡 ഇത് 💯 അഭിനയം ആണ് 💯💯💯

  • @ambili12345
    @ambili12345 Před 14 dny +64

    എന്തൊരു പറ്റിക്കലാ ഇത്.... ഈ പരിപാടിയുടെ ഒക്കെ ഡയറക്ടർ ഷെഫി അല്ലെ... എന്തിനാ ഇങ്ങനെ അഭിനയിച്ചു കുളമാക്കുന്നത് ☺️

  • @shabeenaaneesh1154
    @shabeenaaneesh1154 Před 14 dny +75

    ഇതില് ഷെഫി ആണ് ശെരി... ഷെമി ചെയ്തത് ശെരിയല്ല...ഇത്രയും നന്നായി ഷെഫി നോക്കുന്നുണ്ടല്ലോ പിന്നെയും കളിപ്പിക്കാൻ പാടില്ല...

    • @ShahiDa-z5l
      @ShahiDa-z5l Před 14 dny +5

      Vedeoku condentu vandaaa😊😊😊😊

    • @haim-w6o
      @haim-w6o Před 14 dny

      സത്യം

  • @gowrimukundan
    @gowrimukundan Před 12 dny +12

    നിങ്ങൾ ഉമ്മയും മകൻ തന്നെ ആണ്

  • @BushraBuchu-gz6wt
    @BushraBuchu-gz6wt Před 14 dny +9

    Shafinte saikilinte mugalil ninn Veena chiri😂😂😂

  • @hussainckd1742
    @hussainckd1742 Před 14 dny +43

    Shefi പറഞ്ഞതാണ് ശെരി മുതലാക്കരുത്

  • @ashathulasidharan2987
    @ashathulasidharan2987 Před 14 dny +5

    അഭിനയ സിംഹങ്ങൾ 🤣🤣

  • @vaidehirageesh5068
    @vaidehirageesh5068 Před 15 dny +11

    Love u shafi &shami

  • @naseema1884
    @naseema1884 Před 14 dny +6

    എന്റെ ഹസ് ഇന്ന് പടി ഈ പാട്ടു ഞാൻ ചോദിച്ചു ആരാ മനസ്സിൽ എന്നു 🤣🤣

  • @SubaidaMuhammed-tx2rl
    @SubaidaMuhammed-tx2rl Před 14 dny +39

    ഉമ്മയും മോനു തന്നെ

  • @user-op7em9wq9q
    @user-op7em9wq9q Před 14 dny +19

    ഷെമിത്ത ഷെഫികാക്ക ആയോണ്ട് ആണ് ഇങ്ങൾക്ക് മാല കിട്ടിയത് ഇന്റെ ഇക്കാക്ക എങ്ങാനുമാണേൽ അവിടെ വെച്ചന്നെ കൊന്നീനി 😜🤣😅പറച്ചിൽ മാത്രം ആവില്ല 😜😜😅🤣

  • @abdurassack5950
    @abdurassack5950 Před 7 dny +1

    മോനേ പണം ഉണ്ടാക്കാൻ ഇത്രയും വൈറൽ ആയി കല്യാണ നാടകം ഉണ്ടാകണമായിരുന്നോ. 🤣🤣

  • @jayasreejayamohan7314
    @jayasreejayamohan7314 Před 14 dny +6

    Parayathe pettennu cheyyan pattumo ?

  • @preethatd1909
    @preethatd1909 Před 14 dny +10

    എന്തൊക്കെ ഇട്ടു ഉടുത്തലും ഉമ്മേം മോൻ 😂😂😂

  • @harismuhammad6813
    @harismuhammad6813 Před 14 dny +5

    Script anu 😂😂

  • @seminasemmi9605
    @seminasemmi9605 Před 14 dny +5

    home tour chayyivo bro plzz

  • @sheebaa2705
    @sheebaa2705 Před 12 dny +2

    Engane ulla vedeo ettu yotube Chanel nashippikkunna vargam😂

  • @Rinsinashoukath
    @Rinsinashoukath Před 14 dny +17

    പാവം ഷെഫി

  • @Statud
    @Statud Před 14 dny +6

    Enikku ivare orupaaduuu ishttaaa 😍😍😍🥰🥰🥰🥰🥰

  • @user-sg1ef2bp6q
    @user-sg1ef2bp6q Před 14 dny +3

    Enik nigale randalem orupadishta...ella vediosum njan kanarund...pakshe..shamitha chila vediosilokke shafikkane cheetha pariyem adikkem cheyynund...angane cheyyalle...pls

  • @RumaisaRs-d9u
    @RumaisaRs-d9u Před 14 dny +9

    Shefiye pattichitt കൊണ്ടുപോയി മാല മുതലാക്കി ഷെമി

  • @shailajak.v1312
    @shailajak.v1312 Před 14 dny +33

    ഈ കിളവിയുടെ ഒരു കൊഞ്ഞജളും കുഴയലും കാണുബോൾ അരിശം വരുന്നു

    • @SajithaThaikkadan-hx5yy
      @SajithaThaikkadan-hx5yy Před 14 dny +1

      കൊഞ്ഞലിനും പ്രയം ഉണ്ടോ 😂യപ്പോൾ അങ്ങനെ ഒന് പറയോ എനിക് യജ് 43ആയി ഡൈ പറഞ്ഞാൽ നിർത്താം 😂

    • @bineesharamesh868
      @bineesharamesh868 Před 14 dny +1

      Enthina pinne Eth kanunne kanukem venam kuttavum parayanam😮

    • @SajithaThaikkadan-hx5yy
      @SajithaThaikkadan-hx5yy Před 14 dny +2

      @@bineesharamesh868 അല്ല പിന്നെ ✌🏼

    • @pp-od2ht
      @pp-od2ht Před 11 dny +2

      Avan kilavan aanannu tonnunnu

    • @JamuJameela-m6x
      @JamuJameela-m6x Před 8 dny +1

      Over makeup Aannu

  • @shihabjasishihabjasi6059
    @shihabjasishihabjasi6059 Před 14 dny +6

    പാവം alkkare edeel എന്താ cheyande ariynilla പൈസ അത്രയും ഒക്കെ കൂട്ടി pavam

  • @shafinvlog9365
    @shafinvlog9365 Před 14 dny +13

    എനിക്ക് ഇവരെ ഒരുപാട് ഇഷ്ട്ടം ആണ്

  • @user-rj9jy3vt6g
    @user-rj9jy3vt6g Před 14 dny +6

    Ningale pole oru family njangalude veedinaduthund
    Ningalude adutha naattilaan njangal

  • @jayasreejayamohan7314
    @jayasreejayamohan7314 Před 14 dny +3

    Athu Shefi paranjathu sariyaa

  • @ജാസ്മിൻവ്ലോഗ്

    നിങ്ങൾക്ക് മഴ എന്ന് പറയുമ്പോൾ ഭയങ്കര സന്തോഷമാണ് ഞങ്ങൾക്ക് ഇവിടെ മഴ ഭയങ്കര പേടിയാണ് എന്താന്നറിയില്ല വയനാട്ടത്ത് ദുരന്തം കഴിഞ്ഞതിനു ശേഷം

  • @Mashahfais
    @Mashahfais Před 14 dny +3

    Assalamu allaikum ☺️❤

  • @beenamohan7275
    @beenamohan7275 Před 14 dny +5

    പാവം ചെക്കൻ

  • @vanajap3942
    @vanajap3942 Před 14 dny +9

    ഷെമി ഷെഫി യാണ് ശരി. നല്ലൊരു ഭർത്താവ്. കാര്യം പറയാതെ പോയിട്ടും ആഗ്രഹം സാധിച്ചില്ലേ

  • @EsraaEbraheem-l7b
    @EsraaEbraheem-l7b Před 14 dny +2

    Praayam kuravaanengilum hassalle kurach respect kodukkanam.

    • @pp-od2ht
      @pp-od2ht Před 11 dny

      Ada
      Thizhthu kaal pdikkanam
      Moham kollam
      Pandatha viddhi pennungala kittum
      Nadakatha swapnam

  • @fmadhavikutti
    @fmadhavikutti Před 15 dny +43

    ഷെഫിയോട് പറയാതെ മാല സെലക്ട് ചയ്യുന്നോ പൈസ ഉണ്ടോന്നു അറിയാതെ യാണോ ഷോപ്പിൽ pokunna

  • @user-kg7we6hc4c
    @user-kg7we6hc4c Před 14 dny +12

    ഷെമി സ്വർണ്ണം ഇടാറില്ല ല്ലോ പിന്നെ എന്തിനാ വാങ്ങുന്നെ ഇടാതെ അലമാര യിൽ വെച്ചാൽ സകാത് കൊടുക്കേണ്ടി വരും

    • @RoseGarden-t2y
      @RoseGarden-t2y Před 14 dny

      ക്യാമറ കട്ട്‌ ചെയ്താൽ മാല ജ്വല്ലറിയിൽ തന്നെ തിരിച്ചു കൊടുക്കും 🤣

  • @user-nk1gk9ud6q
    @user-nk1gk9ud6q Před 14 dny +5

    ഇത് മുമ്പേ പ്ലാൻ ചൈതതാണോ എന്നൊരു ശംസയം.

  • @user-ur6vz9bs2j
    @user-ur6vz9bs2j Před 14 dny +4

    Ival korach overaa adyam nallathaayirunnu ippp boraayi thidangiii

  • @RumaisaRs-d9u
    @RumaisaRs-d9u Před 14 dny +1

    ഷെഫിയെയും eganeyum sondhamakiyitunddavuka

  • @SaleemSaleem-w2q
    @SaleemSaleem-w2q Před 14 dny

    Le uppa.. ennekaalum vayasulla ni enne uppaannu vilikunno.... 😅😅😅

  • @shaijumolfiroz174
    @shaijumolfiroz174 Před 14 dny +6

    Ente place Thiruvananthapuram ane ninghal parayunna language slang kettapol onnum clear akunnilla .pakshe ellarum kaliyakunnathe njangal trivandrum slang ane.anyway I like ur videos onee more manna alla manja yellow 😀😀😀😀

  • @ShakheelanoushadShakhunoushu

    Shefi paranjath sheriyaan

  • @JaseelaK-mg2yt
    @JaseelaK-mg2yt Před 12 dny +1

    Shefi oru pavam

  • @ambilisatheesan5251
    @ambilisatheesan5251 Před 11 dny +2

    കൊഞ്ചികളിക്കാൻ പറ്റിയ പ്രായം കൊഞ്ഞള് കുറച്ചു കുറഞ്ഞു പോയൊന്നൊരു സംശയം

    • @abeelk
      @abeelk Před 5 dny

      ആരോടും അല്ല അവളുടെ ഭർത്താവിനോടാണ് അവൾ കൊഞ്ചുന്നത്😠. അസൂയക്കും മരുന്നില്ല

  • @nihalnajih9784
    @nihalnajih9784 Před 14 dny +3

    ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്കൂൾ ട്യൂഷൻ ഖുർആൻ ക്ലാസ് എന്നിവ എടുത്തുകൊടുക്കുന്നു താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്

  • @jollykc7746
    @jollykc7746 Před 12 dny

    Evar ummaum makanu thanne

  • @rinurinu9859
    @rinurinu9859 Před 14 dny +7

    Njn Prank annu karuthi...😂

  • @user-rx3gf2zd5h
    @user-rx3gf2zd5h Před 14 dny +1

    Shami chaithath thattatto mattanam enkil aadyam parayanda

  • @assuasoor
    @assuasoor Před 14 dny +2

    Enne help cheyyumo oru businessin plz

  • @koyakutty2589
    @koyakutty2589 Před 14 dny +10

    എനിക്ക് നിങ്ങളെ നല്ല ഇഷ്ടം ആണ് 🥰

  • @shamidhamansoor1824
    @shamidhamansoor1824 Před 14 dny +5

    Swandham barthavine egana nanam keduthano paisa undo nokate

  • @SahalMuhammedsahL
    @SahalMuhammedsahL Před 14 dny +1

    2:23

  • @ShahabasShahabas-m5h
    @ShahabasShahabas-m5h Před 11 dny

    Ummayum monum

  • @SajithaJafar-k3o
    @SajithaJafar-k3o Před 12 dny +2

    വല്ലാത്ത ഷെമീ തന്നെ ഇത് മോശമായിപ്പോയി ഇങ്ങനെ ഒന്നും ഭർത്താവിനെ പറ്റി ക്കരുത്

  • @ponnambal3693
    @ponnambal3693 Před 15 dny +3

    ❤❤❤❤

  • @basheer6385
    @basheer6385 Před 14 dny +10

    എല്ലാം വർക്കും കാണാൻ പറ്റുന്ന വീഡിയോ ഇടുക ഇത് മടുത്തു

    • @ttfamily4257
      @ttfamily4257  Před 14 dny +1

      Eallarkum kaanalo 🤔

    • @shadow-eh5ki
      @shadow-eh5ki Před 14 dny

      ​@@ttfamily4257കണ്ടിട്ട് കാര്യമില്ല ബോറായി

    • @RoseGarden-t2y
      @RoseGarden-t2y Před 14 dny

      ​@@ttfamily4257എന്ത് ബോറിങ് scripted

  • @sandhiyapv4941
    @sandhiyapv4941 Před 9 dny

    Home tour chyumo

  • @AminabiPt
    @AminabiPt Před 11 dny

    Nammalokke barthavine chodikkathe onnum.. Cheyyano vajano nilkoola.... Kandariju jeevikkum

  • @AbdulAzeez-l6k
    @AbdulAzeez-l6k Před 3 dny

    ❤❤❤❤❤

  • @user-ng6xz4oz4w
    @user-ng6xz4oz4w Před 15 dny +5

    ഓൺലൈൻ ആയി craft club പഠിക്കാൻ താല്പര്യം ഉണ്ടോ.
    1: cushion making
    2:woolen frocks
    3:hand bags
    4:amigurumi താല്പര്യം ഉള്ളവർ plz കോൺടാക്ട്... ഏഴ്. മൂന്ന്. പുജ്യം. ആർ. അഞ്ച്. മൂന്ന്. നാല്. പുജ്യം. മൂന്ന്. അഞ്ച്

  • @sulu923
    @sulu923 Před 9 dny

    😃 അടിപൊളി

  • @abidasameeh-ph5kk
    @abidasameeh-ph5kk Před 15 dny +7

    Shemi nink vendhake vaangich tharunallo pinna enthina ingane Kali kalikune adhum shopl poit

  • @ramlathp1025
    @ramlathp1025 Před 14 dny +7

    Paavam shefi

  • @shaharbanutp5642
    @shaharbanutp5642 Před 13 dny +1

    എത്രയൊക്കെ അഭിനയിച്ചിട്ടും സ്വന്തമായി മാല വാങ്ങാൻ പണമില്ലേ നാണക്കേടുത്തണേ വേറെ പണിയൊന്നും ഇല്ലേ

  • @Nithusilu
    @Nithusilu Před 11 dny

    ഇത്രയും കാലം ആയിട്ട് എന്റെ ഭർത്താവ് എനിക്ക് സർപ്രൈസ് തന്നിട്ടില്ല എനിക്ക് ഇതൊക്കെ കാണുമ്പോൾ എന്തോ പോലെ ആണ്...
    ആർക്കൊക്ക കിട്ടാത്തത് ഉണ്ട് കുഞ്ഞാടുകളെ.....

    • @sulaimanhamza6648
      @sulaimanhamza6648 Před 11 dny

      ഹലോ ഇപ്പൊ ഉള്ളവനെ വിട് കുറച്ച് കാശുള്ളവനെ പിടിക്ക്

  • @RenjiMol
    @RenjiMol Před 15 dny +4

    Athe😂😂 anthassu venam

  • @abvvc574
    @abvvc574 Před 14 dny +3

    Shamiye ഒരുപാട് ഇഷ്ടം പാവം ആണ് 💛💛

  • @ummukulsuvp1244
    @ummukulsuvp1244 Před 14 dny +1

    Adjustment

  • @Safnaashrafk
    @Safnaashrafk Před 14 dny +2

    ഇങ്ങളെന്നെ പറഞ്ഞതല്ലേ ഒരാളെ കമന്റിനു മറുപടി ആയിട്ട്, ഒരു മാസത്തേക്കുള്ള കണ്ടന്റ് ആൾറെഡി സെറ്റാണെന്ന്.. എന്നിട്ട് ഇജ്ജാതി അഭിനയം അഭിനയിക്കല്ലേ മോനെ..(താജിലാണോ പോയത് )

  • @MrFanu-ts1it
    @MrFanu-ts1it Před 14 dny +2

    Sefi❤semi

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 Před 15 dny +23

    Reena shaji, നിങ്ങളുടെ ചിലവിലാണോ അവർ ജീവിക്കുന്നത്. അവർ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല അല്ലെ. വിഷം നിറച്ച മനസ്സ്. പുതിയ കമന്റ്ലി ആണെന്ന് തോന്നുന്നു

    • @priyawarrier3160
      @priyawarrier3160 Před 14 dny +2

      നീ ആരാടീ അവൾ ഇഷ്ടം ഉള്ളത് പറയും

  • @user-fm7hk7vg9g
    @user-fm7hk7vg9g Před 8 dny

    Ummayoum makanum

  • @shafin2175
    @shafin2175 Před 13 dny +1

    Enthoru abinayam😅😅 aale pattikkaruth😂

  • @sumeshcheleri9118
    @sumeshcheleri9118 Před 14 dny +6

    ഭാര്യക്ക് ഇഷ്ടമുള്ളത് വാങ്ങികൊടുക്കേണ്ടത്ത് ഭർത്താവാണ് അത്‌ കൊടുത്തേപറ്റു

  • @Snowxcherryx
    @Snowxcherryx Před 14 dny +1

    Ith abinayam

  • @user-wd7uk1cp8e
    @user-wd7uk1cp8e Před 9 dny

    അടിപൊളി

  • @safwank8431
    @safwank8431 Před 11 dny

    shefi bro no scene,gold is a great investment buddy😂🤍

  • @thalasseryskitchen7612

    Paavam shami

  • @Anu10-e3m
    @Anu10-e3m Před 7 dny

    Avalude thani swabhavam purath chadan thudangiyathakum

  • @kumaridasan2239
    @kumaridasan2239 Před 14 dny +6

    Shemi oru divasam saree udukamo sundariyalle??

  • @fathimathulsaja9247
    @fathimathulsaja9247 Před 14 dny +2

    Ningle Video enikk ishttnn Video knd chirich ithavu

  • @riyasriy4066
    @riyasriy4066 Před 14 dny +1

    😂😂

  • @_zkiller_bg3010
    @_zkiller_bg3010 Před 14 dny +1

    ജ്വല്ലറി ഉണിക്കട എന്നും ഇതൊക്കെ തന്നെയാണ് പണ്ടിലേ പാവല്ലേ ഷെമി മുതലാക്കിയതൊന്നുമല്ല. ഭർത്താവല്ലേ വാങ്ങി കൊടുക്കുക അതും ഇത്ര സുന്ദരിയായ ഭാര്യക്ക്എന്തു വാങ്ങി കൊടുത്താലും മതിയാവില്ല...
    ഷെഫിൻ്റെ ഭാഗ്യമല്ലെ ഷെമിത്ത

    • @thelady6968
      @thelady6968 Před 12 dny

      ശമിത്താന്റ ഭാഗ്യം ആണ്

  • @FathathZahra
    @FathathZahra Před 14 dny +94

    എനിക്ക് ഇവരുടെ വീഡിയോ കാണുമ്പോൾ ഷെമി ഷെഫിനെ ബോളൻ ആക്കുന്നത് പോലെ തോന്നാറുണ്ട് നിങ്ങൾക്ക് തോന്നാറുണ്ടോ

  • @YADUKRISHNA6
    @YADUKRISHNA6 Před 11 dny +2

    ഒരു വള വാങ്ങി കൊടുക്ക്

  • @RoseGarden-t2y
    @RoseGarden-t2y Před 14 dny +6

    ഡയമണ്ട് വാങ്ങിക്കാൻ പോയിരിക്കുന്നു വെല്ലിമ്മ 😡 നിങ്ങളുടെ പേരകുട്ടി ഐഷു എവിടെ

    • @pp-od2ht
      @pp-od2ht Před 11 dny +1

      Valyachanda perakkutty koidayundo

  • @user-il5lp8hs8n
    @user-il5lp8hs8n Před 11 dny +1

    Paryapikkan...

  • @Noideawhy-pj9zg
    @Noideawhy-pj9zg Před 11 dny

    Thàlla hi natugarayum
    Pattika nthodagi ellarum carecheyyanam

  • @SubinaShefeek-r2o
    @SubinaShefeek-r2o Před 14 dny +1

    അടിപൊളി വീഡിയോസ് ആണല്ലോ

  • @FathimathShaniba-c9f
    @FathimathShaniba-c9f Před 14 dny +5

    Naadakame ulakam😂

  • @pankajampankajam7159
    @pankajampankajam7159 Před 9 dny

    മാങ്ങാത്തോല മാങ്ങണ്ട

  • @ThahiraPN
    @ThahiraPN Před 13 dny

    മയ അല്ല മഴ

  • @user-lj5sr7hz2x
    @user-lj5sr7hz2x Před 5 dny

    ഉമ്മയും മോനും

  • @IchuFathiIchu-ny9cv
    @IchuFathiIchu-ny9cv Před 14 dny

    Hello njna ningale 2 aludeyum fan my favourite couples ☺️

  • @user-kk3wj8in4c
    @user-kk3wj8in4c Před 14 dny +1

    Saramila shafi swantham bariyakala swarnam orikalaum nashtakilalo

  • @user-ml4md5mt1p
    @user-ml4md5mt1p Před 15 dny +7

    ഷെമിത നെ കാണാൻ നല്ല ഭംഗിയുണ്ട് കാണാൻ ഇ ചുരിദാർ

  • @user-fy6jm7qj6n
    @user-fy6jm7qj6n Před 14 dny +1

    Ith script an