ഹല്‍വച്ചിത്രം; തലയില്‍ കൈവെച്ച് നിര്‍മല; സംഭവിച്ചതിങ്ങനെ |rahul gandhi|nirmala seetharaman

Sdílet
Vložit
  • čas přidán 7. 09. 2024
  • #rahulgandhi #nirmalaseetharaman
    ഹല്‍വച്ചിത്രം; തലയില്‍ കൈവെച്ച് നിര്‍മല; സംഭവിച്ചതിങ്ങനെ

Komentáře • 1,4K

  • @user-do8yq6kh8f
    @user-do8yq6kh8f Před měsícem +745

    പടച്ചവൻ രാഹുൽജിക്ക് ആരോഗ്യത്തോടെയുള്ള ദീര്ഗായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @NazreenMajeed-zm9rm
      @NazreenMajeed-zm9rm Před měsícem +16

      Aameen Ya Allah

    • @abdulnazar6136
      @abdulnazar6136 Před měsícem +5

      ആമീൻ 🤲

    • @jayshree1992
      @jayshree1992 Před měsícem +15

      അവന്റെ മണ്ട ഒന്ന് ശരിയാക്കി കൊടുത്താൽ കൊള്ളാമായിരുന്നു.

    • @muneeramp8546
      @muneeramp8546 Před měsícem +5

      Aameen 🤲

    • @roy2060
      @roy2060 Před měsícem +1

      ചൈനയെ പേടിയുള്ള പാക്കിസ്ഥാനെ പേടിയുള്ള തീവ്രവാദികളെ പേടിയുള്ള കോൺഗ്രസ് ഭരണത്തിൽ വരണം

  • @nikhilzachariah511
    @nikhilzachariah511 Před měsícem +140

    ചക്ക് എന്ന് പറയുമ്പോൾ.. അയ്യോ കൊക്കിനെ അപമാനിച്ചേ.. രാജ്യത്തെ അപമാനിച്ചേ.. എന്നൊക്കെ ആണ് ബിജെ പാർട്ടിക്കാർ മറുപടി പറയുന്നത്.. 😂😂

  • @ibrahimkutty3944
    @ibrahimkutty3944 Před měsícem +797

    രാജാവ് നഗ്നനാണ് എന്ന് വിളിച്ച് പറയാർ ഇത് വരെ ആരും ഇല്ലായിരുന്നു ഇപ്പോൾ ശക്തനായ ഒരു നേതാവ് വന്നല്ലോ എല്ലാവിധ ആശംസകളും പ്രിയ രാഹുൽജിക്ക്❤

    • @IndiaKerala-oc9rg
      @IndiaKerala-oc9rg Před měsícem +20

      ഏത് രാജാവ്,99 seat അല്ലെ കിട്ടിയത് അടുത്ത തവണ നില ഒന്ന് മെച്ചപെടുത്തുക

    • @anuphilip8145
      @anuphilip8145 Před měsícem +6

      ​​@@IndiaKerala-oc9rg Haha 2sidil aale illengil kaanam Deivathine non biologicalinte avastha, Nitish and Naidu

    • @bijugeorge3714
      @bijugeorge3714 Před měsícem

      ​@@IndiaKerala-oc9rgചെങ്കോൽ ചുമന്നു കൊണ്ടുവന്ന ആ കഴുത ഇല്ലേ അതാണ് രാജാവ് 😂

    • @alavialavi7824
      @alavialavi7824 Před měsícem

      ഏരിയ രാജാവ് എങ്ങനെയാണ് കേറിയത് എന്ന് എല്ലാവർക്കും അറിയാം ​@@IndiaKerala-oc9rg

    • @IndiaKerala-oc9rg
      @IndiaKerala-oc9rg Před měsícem

      @@anuphilip8145 ചപ്പും ചവറും ഉള്ള പാർട്ടികൾ ഒരുമിച്ച് നിന്നിട്ട് പോലും nda തോല്പിക്കാൻ പറ്റിയില്ല,,, നിതിഷ് naidu vvip ആയി വാഴുന്നു 1,2 സ്ഥാനത്തോട് കൂടി,, ഇനി ഇവർ ഇണ്ട മുന്നണിയിൽ വന്നാൽ 21,22 സ്ഥാനത് നിൽക്കും,,, ഈ ജന്മം അവർ nda വിട്ടു പോകുമോ,, തനിക്ക് ബുദി ഉണ്ടെങ്കിൽ ചിന്തിക്കുക,,, പ്രത്യക പദവി വേണം എന്ന് നിതിഷ് ആവശ്യം ഉന്നയിച്ചു,, no എന്ന് പറയാൻ മോദിക്ക് ആലോചിക്കേണ്ടി വന്നില്ല,,, അതാണ് bjp,, നിനക്ക് ഒന്നും അറിയില്ല കരണം ബാലക ബുദ്ദി 😀😀കുടുംബധിപത്യത്തിൽ കുടുങ്ങി കിടക്കുന്നു കോൺഗ്രസ്‌

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 Před měsícem +288

    എത്ര പ്രാവശ്യം ആയാളെ ക്കൊണ്ട് മാന്യ പ്രതി പക്ഷ നേതാവ് എന്ന് പറയിപ്പിച്ചു 👍🏼👍🏼👍🏼raga 🌹🎇💕കത്തി പടർന്നു

  • @Fofausy
    @Fofausy Před měsícem +165

    പ്രതീക്ഷ നൽകുന്നുണ്ട് ഈ നേതാവ്... നന്മ ജയിക്കട്ടെ..

    • @RisingEagle-c9l
      @RisingEagle-c9l Před měsícem

      Only seeing comments from Islamist , who supporting pappu rahul

    • @sreenivasapai4719
      @sreenivasapai4719 Před měsícem

      ​@@RisingEagle-c9l EXACYLY , ThanQ , JAI HIND

    • @Fofausy
      @Fofausy Před měsícem

      @@RisingEagle-c9l char class pada hua budda chute phekuko support karle.. Tereliye wo hi behter hoga..JAI HIND 💪🏻

    • @prabhakaran8899
      @prabhakaran8899 Před měsícem

      @@Fofausy ചാൻസ് ഇല്ല.

    • @Fofausy
      @Fofausy Před měsícem +1

      @@prabhakaran8899 താൻ വിഷമിക്കേണ്ട പ്രഭാകരാ..... തനിക്ക് കുഴപ്പമില്ലാതെ നോക്കിയാൽ പോരെ..

  • @aminvibes2773
    @aminvibes2773 Před měsícem +238

    ഞങ്ങൾ ഇന്ത്യക്കാർ....ഞങ്ങൾക്ക് നല്ലൊരു പ്രതിപക്ഷമുണ്ട്... പ്രതിപക്ഷത്തിന്,ഞങ്ങളെ അറിയുന്ന ഒരു നേതാവും....

  • @jabiribrahim8137
    @jabiribrahim8137 Před měsícem +61

    സ്പീക്കർ മുള്ളുമുരിക്കിൽ ഇരുന്നത് പോലെയുള്ള അവസ്ഥ.

  • @abdulnazar6136
    @abdulnazar6136 Před měsícem +160

    പപ്പു എന്ന് വിളിച്ചു കൂവിയവർക്ക്..... മധുരമായ രാഹുലിന്റെ മധുര പ്രതികാരം.... 👍

    • @ajuzi998
      @ajuzi998 Před měsícem +2

      Yes Rahul 🔥🔥🔥🔥🔥 ഇനി പപ്പു മോഡിയാണ് 🤣🤣🤣🤣

  • @abdhullakp4327
    @abdhullakp4327 Před měsícem +314

    പടച്ച റബ്ബേ ഈ പടവാളിന്ന് ആയുസും ആരോഗ്യവും നൽകണേ നാഥാ

    • @manuutube
      @manuutube Před měsícem +2

      allaa mullaa

    • @anuphilip8145
      @anuphilip8145 Před měsícem

      Deivam nanmayude koode nilkathe irikkumo.
      Rama devane vare BJPye kivttu....

    • @user-qj4kn5ke5n
      @user-qj4kn5ke5n Před měsícem

      ​@@moncy156 non useful comment

    • @abdlurazakhedakat6809
      @abdlurazakhedakat6809 Před měsícem +1

      Aamin.....getlost bjp...

    • @roy2060
      @roy2060 Před měsícem +4

      ചക്രവ്യൂഹം പപ്പു

  • @isahackcp8623
    @isahackcp8623 Před měsícem +11

    ഇതുപോലെ ഒരു സന്ദർഭം ഇന്ത്യയിൽ ഉടനെ ഉണ്ടാകുമെന്ന് കരുതിയതല്ല.....പ്രതിപക്ഷം🔥🔥🔥🔥🔥

  • @ismailhsrismailhsr8114
    @ismailhsrismailhsr8114 Před měsícem +24

    ഏതായാലും പത്ത് വർഷത്തെ കളിയാക്കലുകൾക്ക് മൊത്തം കൊടുക്കുന്നുണ്ട് 👍👍👍

  • @lalanv9354
    @lalanv9354 Před měsícem +168

    ഇതിൽ പരം വേറെ എന്ത് ഉപമ പറയാനാ. രാഹുൽ താങ്കൾ ഒരു ഹീറോ ആണ്❤

  • @musthafavp7496
    @musthafavp7496 Před měsícem +26

    ഇന്നലെ കേട്ടതാണ് എങ്കിലും താങ്കളുടെ വിശദീകരണം കേട്ടപ്പോൾ മൊഞ്ചോന്നു കൂടി,

  • @anshadusa-pp5ji
    @anshadusa-pp5ji Před měsícem +36

    കഴിഞ്ഞിട്ടില്ല തുടങ്ങുന്നതേ ഉള്ളൂ രാഹുൽ. പപ്പുമോനിൽ തുടങ്ങി, mp സ്ഥാനം നഷ്ടപ്പെടുത്തിയത് മുതൽ ഇങ്ങോട്ട് കണക്കുകൾ ഒരുപാട് ആണ് ബാക്കി ഉള്ളത്. പപ്പു മോനിൽ നിന്ന് പ്രതിപക്ഷ നേതാവ്. ഇനി എന്തെല്ലാം കളികൾ കാണാൻ ഇരിക്കുന്നു. ബിജെപി ക്ക് കഴിഞ്ഞ പാർലമെന്റ് കളിൽ ഫുൾ സപ്പോർട്ട് കൊടുത്ത ഓം ബിർള പ്രതി പക്ഷത്തിന്റെ മുന്നിൽ വിയർത്തു കുളിക്കാൻ ഇരിക്കുന്നതേ ഉള്ളൂ. 2 ജോഡോ യാത്രകളിൽ കൂടി ഇന്ത്യയിലെ ജനങളുടെ ഉള്ളിലെ തീ എത്ര വലുതാണെന്ന് അനുഭവിച്ചു അറിയുക ആയിരുന്നു രാഹുൽ.

  • @faisalmonpkpuniyanikodan6326
    @faisalmonpkpuniyanikodan6326 Před měsícem +23

    എന്താണ്നറിയില്ല കേൾക്കുമ്പോൾ നല്ല സുഖം 💪💪💪💪RAGA💪💪💪🔥🔥🔥🔥🔥🔥🔥

  • @devanesanvellarada5410
    @devanesanvellarada5410 Před měsícem +156

    സൂപ്പർ മെസ്സേജ്👌🏻👌🏻👌🏻ദെയിവം കാക്കട്ടെ രാഹുൽ ജി യെ ആയിസോഡേ

  • @basheerkoni3038
    @basheerkoni3038 Před měsícem +430

    പത്ത് വർഷത്തെ ഏകാധിപത്യ ഭരണത്തിൽ നിന്നും ഇപ്പോഴാണ് പാർലമെന്റിന്റെ സൗന്ദര്യം വീക്ഷിക്കാൻ സാധിക്കുന്നു
    രാഹുൽ ഗാന്ധി ❤❤❤

    • @sspworld4798
      @sspworld4798 Před měsícem

      പത്തു വർഷം മുമ്പ് ജനങ്ങൾ തന്നെയാണ് അവരെ ഭരിക്കാൻ വോട്ട് കൊടുത്ത് ജയിപ്പിച്ചത് ഇപ്പോഴും അത് തന്നെ 65 കൊല്ലം ഇന്ത്യ ഭരിച്ചു മുടിച്ച, ഭരഘടനയെ പോലും മരവിപ്പിച്ച അടിയന്തിരാവസ്ഥയിലൂടെ ഒരു രാജ്യത്തെ അടിച്ചമർത്തി കിരാത ഭരണം നടത്തിയ ഒരു പാർട്ടിയാണ് കോൺഗ്രസ്‌.. ആ ഭരണകാലത്ത് രാജ്യത്തിന് എതിരായി എന്തൊക്കെ ചെയ്ത് എന്ന് എഴുതാൻ ഇവിടെ ഇടം മതിയാവില്ല.... അത്ര രാജ്യദ്രോഹി പാർട്ടിയാണ് ഈ ഉടായിപ് പാർട്ടി.

    • @user-py2jn6fh6b
      @user-py2jn6fh6b Před měsícem +11

      Bro.. watch the actual video.. She was laughing actually seeing Pappus standup comedy!!

    • @shajimitkwt
      @shajimitkwt Před měsícem

      😡😡😡​@@user-py2jn6fh6b

    • @rajeeshmp9309
      @rajeeshmp9309 Před měsícem +7

      എല്ലാ സംസ്ഥാനങ്ങളിലും നമ്മളെ പോലെ വിവരം ഉള്ളവർ ആയിരുന്നു എങ്കിൽ നമുക്ക് ഒരു നല്ല പ്രധാനമന്ത്രിയെ കിട്ടുമായിരുന്നു 🤣🤣രാഹുൽഗാന്ധി 🤣🤣
      കേരളക്കാർ മാത്രം വിചാരിച്ചിട്ട് കാര്യം ഇല്ല 🤣🤣🤣

    • @prabhakaran8899
      @prabhakaran8899 Před měsícem +5

      ഈ റൗൾ വിൽസി എന്ന രാഹുൽ ഗൻഡി മാത്രമാണോ ശരി?? അമ്മയും മക്കളും ജാമ്യത്തിൽ ആണ് നടക്കുന്നത് അത് ആരും മറക്കരുത്.

  • @user-iy6iu4zl1q
    @user-iy6iu4zl1q Před měsícem +213

    ഞാൻ ഒരു കമ്മ്യുണിസ്റ്റകാരനാണ്. രാജീവ് ഗാന്ധി ഈ ബജറ്റ് പ്രസംഗം എന്നെ വളരെയധികം അതിശയിപ്പിച്ചു. ഏതായാലും കഴിവുതെളിയിക്കാൻ താമസിച്ചു പോയി. ഏതായാലും ഭാവി വാഗ്ദാനമായി തിളങ്ങട്ടെ. ആയുരാരോഗ്യം നേരുന്നു.

    • @josemona.j6997
      @josemona.j6997 Před měsícem +11

      രാഹുൽ

    • @ashviralcut
      @ashviralcut Před měsícem +13

      രാജീവ്‌ ഗാന്ധിയുടെ മകൻ രാഹുൽ

    • @lightkeeper5319
      @lightkeeper5319 Před měsícem +5

      Bro...Rahul Gandhi

    • @Todd_Bohely
      @Todd_Bohely Před měsícem +4

      Thirich varavu ennu paranjal ithanu.. njan oru comedy aayi kandirunna rahul gandhi kazhinja election nod kude ente kazhchapadu maati.. inger engane ingane maari ennath padikkendath thanne anu..

    • @INDIA_240
      @INDIA_240 Před měsícem +13

      ​@@Todd_Bohelyഇന്ത്യ നടന്നു കണ്ട രാഹുൽ ആകെ മാറിയിരിക്കുന്നു.. 🥰🇮🇳🇮🇳🇮🇳

  • @zubaidapkunnath2716
    @zubaidapkunnath2716 Před měsícem +49

    ആയുസ്സും ആരോഗ്യവും allahu കൊടുക്കട്ടെ

  • @Anil-zg9jw
    @Anil-zg9jw Před měsícem +121

    ഇന്ദിരയുടെ രക്തം അല്ലേ നിർഭയൻ

    • @muraleedharant8910
      @muraleedharant8910 Před měsícem

      ഫിറോസ്ഗൺഢി(ഗാന്ധി)കോൺഗ്രസ് MP,ആയിരിക്കെ പാർലമെൻറിൽ,നെഹ്രുവിന്റെ നയങ്ങൾകെതിരെ പ്രസംഗിച്ച പാരമ്പര്യം,ആ രക്തവും ഉണ്ട്

  • @mohammedallipparambil
    @mohammedallipparambil Před měsícem +91

    രാഹുൽജീ...'' അങ്ങയുടെ ശബ്ദം ദിഗന്തങ്ങൾ കുലുങ്ങിയുണർത്തട്ടെ. ഭാരതം രാഹുൽജിയുടെ ശബ്ദത്തിനായി കാതോർക്കുന്നു..❤❤❤❤❤❤❤❤ AMD

  • @user-eq9pp4fj8d
    @user-eq9pp4fj8d Před měsícem +259

    ഇന്ത്യയുടെ ഗർജിക്കുന്ന സിംഹം
    🌹🌹രാഹുൽജി 🌹🌹💪🐆🐅

    • @vigap6068
      @vigap6068 Před měsícem +2

      Chardhikunna lion.tell me what Rahul did for Indian people

    • @lohithanviswambharan9470
      @lohithanviswambharan9470 Před měsícem

      പപ്പുക്കുട്ടൻ പോടാ

    • @_..._LUCIFER_..._
      @_..._LUCIFER_..._ Před měsícem

      ​@@vigap6068what did this A1 and A2 4 India And People....???

  • @user-us6jv1fz9u
    @user-us6jv1fz9u Před měsícem +93

    ഞങ്ങളുടെ നേതാവ് രാഹുൽജി ആരോഗ്യവാനുംദീർഘകാലം ആയുസും നൽകി ഈ രാജ്യത്ത് വസിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋

  • @rasheedcvr4663
    @rasheedcvr4663 Před měsícem +47

    Wow രാഹുൽ ഇപ്പോഴാണ് തികഞ്ഞ നേതാവായത് ❤

  • @Kkkkrra
    @Kkkkrra Před měsícem +185

    അപമാനിച്ചു ചവിട്ടി താഴ്തപ്പെട്ടവൻ ചവിട്ടിയവരുടെ തലക്ക് മുകളിൽ വരും ഒരു നാൾ,
    Raga

    • @akhilash7538
      @akhilash7538 Před měsícem +2

      😂😂😂

    • @jayadas3371
      @jayadas3371 Před měsícem +1

      Yes

    • @Kkkkrra
      @Kkkkrra Před měsícem

      @@akhilash7538 ഇളിക്കേണ്ട, അതാണ് കാലത്തിന്റെ നീതി, ആ നീതി പുലരുക തന്നെ ചെയ്യും

    • @Kkkkrra
      @Kkkkrra Před měsícem

      @@akhilash7538 ഇളിക്കേണ്ട.
      അതാണ് കാലത്തിന്റെ നീതി

    • @DeenDenny
      @DeenDenny Před měsícem

      😅😢​@@jayadas3371

  • @ashokank.r566
    @ashokank.r566 Před měsícem +88

    പ്രതിപക്ഷനേതാവ് സംസാരിക്കുന്നത് സഭയുടെ മാന്യതക്ക് യോജിച്ചാരീതിയിലായിരിക്കണം എന്ന് സ്പീകരുടെ ഇടപെടൽ, എന്നാൽ ഭരണപക്ഷം ഡെസ്കിലടിച്ചു ബഹളം വെച്ചത് സഭയുടെ മാന്യതക്ക് യോജിച്ച രീതിയിലാണോ എന്ന് സ്പീക്കർ പറയണം.

    • @shoukathalikm966
      @shoukathalikm966 Před měsícem

      @@ashokank.r566 what speaker he does not know about his chair.he destroyed the value of speaker chair.

  • @user-tl9sf4mb4p
    @user-tl9sf4mb4p Před měsícem +353

    ഇതൊന്നും മോദി യുടെ ഉച്ചിഷ്‌ടം തിന്നുന്ന മദ്യമങ്ങൾ കാണിക്കില്ല

    • @safeerak0077
      @safeerak0077 Před měsícem

      അവർ തീട്ടം തിന്ന്‌ ശീലിച്ചുപോയി അതിനി മാറ്റമുണ്ടാകും കുറച്ചുകൂടി ക്ഷമിക്കു.

    • @sherlyjoy5570
      @sherlyjoy5570 Před měsícem +13

      Correct. Yess

    • @marypaul1742
      @marypaul1742 Před měsícem +1

      Scared media

    • @HaleelTS
      @HaleelTS Před měsícem +1

      മറുനാടൻ അതിലുണ്ടോ

    • @manuddinshaikh2521
      @manuddinshaikh2521 Před měsícem

      ​❤mmmjhĵ😂ùì🎉u🎉ùÿ🎉úýþþþ😢😢@@HaleelTS

  • @rabiarabi1541
    @rabiarabi1541 Před měsícem +44

    പാവപ്പെട്ടവരായ ഞങ്ങൾ ഇന്നത്തെ പ്രതിപക്ഷം ഭരണപക്ഷമായിരുന്നെങ്കിൽ എന്ന് ഇന്ത്യ മുഴുവൻ ആഗ്രഹിക്കാൻ തുടങ്ങി

  • @raveendranathapanickerravi1439
    @raveendranathapanickerravi1439 Před měsícem +145

    ഈ സ്പീക്കർ ഭരണ പക്ഷത്തെ പേടിച്ചു ഇരുന്നു നിയന്ത്രിക്കുന്നു

    • @latheeflathi9796
      @latheeflathi9796 Před měsícem +1

      അയാൾ (ഓം ബിർല ) മോദിയുടെ റബ്ബർ സ്റ്റാമ്പ് സ്പീക്കർ മാത്രമാണ്

  • @RajeshKumar-ci4zb
    @RajeshKumar-ci4zb Před měsícem +210

    രാഹുൽ ഗാന്ധിക്കു പഴയതിലും കൂടുതൽ സുരക്ഷ വർധിപ്പിക്കേണ്ടതുണ്ട്, പപ്പു എന്ന് കളിയാക്കി വിളിച്ചവർക്കു ഇന്ന് രാഹുലിന്റെ മാറ്റത്തിൽ ഭയമുണ്ട്,പെട്ടെന്ന് സാധരണ ജനങ്ങൾക്കിടയിലേക്ക് ഓടിചെല്ലുന്ന സ്വഭാവം സുരക്ഷകരണങ്ങളാൽ നിയന്ത്രിക്കണം

    • @user-uw2hr9vx4l
      @user-uw2hr9vx4l Před měsícem +5

      രാഹുൽജിക്ക് മഹാമാജിയുടെയും പിതാവിന്റെയും മുത്തച്ചിയുടെയും ഗെതിവരുത്തല്ലേ കാരുണ്യവാനായ അള്ളാഹുവേ 🤲ആമീൻ 🤲

    • @jayakaumarpg1082
      @jayakaumarpg1082 Před měsícem +4

      സ്വന്തം ആൾക്കാരെ പേടിച്ചാൽ മതി

    • @Rahulnobl
      @Rahulnobl Před měsícem

      ​@@user-uw2hr9vx4lനമ്മൾ ഭൂരിപക്ഷം ആവുന്നവരെ 🤣

    • @faizal5121
      @faizal5121 Před měsícem

      ​@@Rahulnoblഗന്ധിജി , ഇന്ദിരാഗന്ധി , രാജീവ്‌ ഗാന്ധി ഇവരെ കൊലപ്പെടുത്തിയത് ഭൂരിപക്ഷമാവുന്നത് വരെ എന്ന് നീ പരിഹസിച്ചവരുടെ ആൾക്കാരല്ലെന്ന് നിനക്ക് നന്നായി അറിയാം

    • @miniok1744
      @miniok1744 Před měsícem

      🙏🏻🙏🏻❤️

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy Před měsícem +33

    താങ്കളുടെ വിശദീകരണമാത്മക അവതരണത്തിന്നു വളരെ നന്ദി 👌👌👌

  • @mustafap6361
    @mustafap6361 Před měsícem +94

    കാര്യങ്ങൾ പഠിച്ചു മനസ്സിലാക്കി പറയുന്നതാണ് രാഹുൽ sir 👍🏻👍🏻👍🏻💚💚

    • @SreerajR-
      @SreerajR- Před měsícem

      നിങ്ങൾക്ക് ഹിന്ദി അറിയാമെങ്കിൽ ഈ പ്രസംഗം നിങ്ങൾക്ക് ചിരിക്കാനുള്ള ഒരു കോമഡി മാത്രമാണ് 😄😄 പിന്നിൽ ഇരിക്കുന്ന പ്രേമചന്ദ്രന്റെ മുഖം നോക്ക് 😄😄 എല്ലാം മനസിലാകും 😆😆

    • @sreejayasree3110
      @sreejayasree3110 Před měsícem

      ഇതിന്റെ മറുപടി പ്രസംഗം കുട്ടി കേട്ടില്ല എന്ന് തോന്നുന്നു 😅😅😅😅😆😆😆😆😆😆

  • @lalukochadichan860
    @lalukochadichan860 Před měsícem +401

    സഭയിൽ ഇല്ലാത്ത നെഹ്രുവിനെ കുറിച്ച് മോഡി എത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു

    • @user-qj4kn5ke5n
      @user-qj4kn5ke5n Před měsícem +13

      സഭയിലോ, ലോകത്തിലേ ഇല്ലാത്ത ആൾ

    • @roy2060
      @roy2060 Před měsícem +1

      അഭിമന്യൂ, ചക്രവ്യൂഹം ഒരു സിനിമയിൽ സലിംകുമാർ പറയുംപോലെ

    • @Commentbox777
      @Commentbox777 Před měsícem +8

      അന്ന് സ്‌പീക്കർ ടെ വായിൽ അതി ശക്തമായ വയ്പുണ് ആയിരുന്നു കാണും😢

    • @prasadshenoy6775
      @prasadshenoy6775 Před měsícem +1

      Nehru നിർഭാഗ്യവശാൽ നമ്മുടെ പ്രധാന മന്ത്രി ആയിരുന്നു.ചത്ത് പോയത് നമ്മുടെ തെറ്റല്ല.

    • @sunilkumargsunilkumar520
      @sunilkumargsunilkumar520 Před měsícem

      നെഹ്റു ഒരിക്കൽ സഭയിൽ ഉണ്ടായിരുന്ന ആളാണ്.

  • @alankottummal3953
    @alankottummal3953 Před měsícem +153

    ഇലക്ഷൻ കമ്മീഷന്റെ പവർ രജൃത്തിന് മനസ്സിലായത് ടിം എം ശേഷനിലൂടെയാണ്
    ഇപ്പൊ പൃതിപക്ഷ നേതാവിന്റെ പവറും ഗാംഭീര്യവും രാഹുൽ ഗാന്ധിയിലൂടെ രാജൃം അറിയുന്നു

  • @kumaranp4498
    @kumaranp4498 Před měsícem +165

    ഇപ്പൊ തന്നെ പ്രധാനമന്ത്രി അകാൻ യോഗ്യനാണ് പ്രതിപക്ഷ നേതാവ്.

  • @SYLVESTER897
    @SYLVESTER897 Před měsícem +33

    രാഹുൽ സത്യം ഇങ്ങനെ വിളിച്ചു പറയുമ്പോൾ ഇതൊന്നും തൃശൂരിലെ ചില ജനം അറിയുന്നില്ല , അറിയേണ്ട ആവശ്യമില്ല !

  • @KeerthiJoseph
    @KeerthiJoseph Před měsícem +147

    ഇതാണ് പ്രതിപക്ഷ നേതാവ്...പക്ഷെ ഒരുപാട് താമസിച്ചു പോയി. എന്നാലും ശ്രമിച്ചാൽ അടുത്ത PM....❤❤❤❤❤❤❤

    • @teresaxavier1820
      @teresaxavier1820 Před měsícem +14

      ഒട്ടും താമസിച്ചിട്ടില്ല മോദി പിഎം ആകുന്നതു 65 years ഇൽ ആണ് രാഹുൽ ഇപ്പോൾ 55

    • @NONAME-xz6zd
      @NONAME-xz6zd Před měsícem

      ​@@teresaxavier1820yeah

    • @Globetrotter924
      @Globetrotter924 Před měsícem +2

      Better late than never

    • @prakashk5904
      @prakashk5904 Před měsícem

      Its never too late

    • @johncyjohn3175
      @johncyjohn3175 Před 27 dny

      55 ഉണ്ടോ?​@@teresaxavier1820

  • @achurija159
    @achurija159 Před měsícem +52

    ദുഷ്ട്ടയ്ക്ക് നിർമ്മല എന്നു പേര്..
    എന്തൊരു വിരോധാഭാസം.

  • @georgemadavana5147
    @georgemadavana5147 Před měsícem +80

    I listened entire talk of Rahul Gandhi...
    It was excellent excellent given all important issues INDIA facing..
    God bless you..

    • @EbisHeaven
      @EbisHeaven Před měsícem

      so he is not a "pappu " son of rajeev gandhi ..i am proud of my dear bro ❤

  • @abdulasees3497
    @abdulasees3497 Před měsícem +80

    സ്പീകർ ബിർളയുടെയും ബിജെപിയുടെയും പേടി സ്വപ്നംമായി മാറി പ്രതി പക്ഷ നേതാവ് രാഹുൽജി

  • @ansaraziz123
    @ansaraziz123 Před měsícem +136

    പാർലിമെന്റ്ലെ പ്രകടനം രാഹുൽ ഗാന്ധിയുടെ ഇമേജ് ഓരോ ദിവസം വർധിപ്പിക്കുന്നു.

  • @Morgan-hk1ks
    @Morgan-hk1ks Před měsícem +19

    കലക്കി 👍🙏

  • @pranayapokkal1236
    @pranayapokkal1236 Před měsícem +76

    അടിമ ബിർലക്ക് അദാനിയെ പറഞപ്പോൾ നൊന്തു

  • @sajeevmj2825
    @sajeevmj2825 Před měsícem +36

    രാഹൂൽ ഗാന്ധി സിന്താബാദ്' ആശബ്ദം എന്നും പാർലമെൻ്റിൽ ഉയരട്ടെ ഇന്ത്യയ്ക്ക് നല്ലൊരു നായകനുണ്ടായി. രാഹൂൽ ഗാന്ധിയ്ക്കു എല്ലാ അഭിനന്ദനങ്ങളും

  • @anandakumar-x6g
    @anandakumar-x6g Před měsícem +34

    സത്യംപറയാൻനട്ടെല്ല് വേണം.

  • @ansarikanjar6319
    @ansarikanjar6319 Před měsícem +18

    രാഹുൽ 👏🏻👏🏻👏🏻👏🏻👏🏻

  • @riyasmadrid2816
    @riyasmadrid2816 Před měsícem +107

    നമ്മുടെ ഇന്ത്യ രാഹുൽകൈകളിൽ ഭദ്രമായിരിക്കും

    • @rajeshpk2990
      @rajeshpk2990 Před měsícem

      😅😅😅😅😅😅😅

    • @moncy156
      @moncy156 Před měsícem +2

      എല്ലാ കാക്കയും തലപൊക്കും

    • @mubashirmubu9100
      @mubashirmubu9100 Před měsícem +2

      @@moncy156അതെന്താ കാക്കമാർക് ഇപ്പൊ തല പൊന്തില്ലെ ?? എല്ലാവരും തല ഉയർത്തി നിൽക്കുന്ന ഇന്ത്യ ആണ് എല്ലാവരുടെയും സ്വപ്നം അല്ലാണ്ട് ബ്രാഹ്മണൻ മാത്രം തല ഉയർത്തി നിൽക്കുന്ന ഇന്ത്യ അല്ല ...

    • @shkumarkumar2630
      @shkumarkumar2630 Před měsícem

      ​@@moncy156നാണം കെട്ട വർത്തമാനം പറയാതെ

    • @anilk2631
      @anilk2631 Před měsícem

      അതിന് കൈയ്യിൽ കിട്ടിയാൽ അല്ലേ...

  • @jkk2464
    @jkk2464 Před měsícem +59

    എൻ്റെ പൊനോ സൂപ്പർ ഹിറ്റ് മൂവികാണുന്നതിനേക്കാൾ ത്രില്ലാണ് കണ്ടെതെന്നെ വീണ്ടുo വീണ്ടും കാണുന്നു

  • @mansupp1937
    @mansupp1937 Před měsícem +120

    ഞാൻ 3 പ്രാവിശ്യം വേറെതിൽ കണ്ടു. പ്രധാനമന്ത്രിയില്ല സഭയിൽ. ആയാൾ ചായ വിൽക്കാൻ പോയിരിക്കുകയാ😂😂😂😂😂😂😂

    • @teresaxavier1820
      @teresaxavier1820 Před měsícem +12

      ചായ അല്ല ഇന്ത്യ യെ വിൽക്കാൻ

    • @lightkeeper5319
      @lightkeeper5319 Před měsícem +1

      😂😂😂

    • @mansupp1937
      @mansupp1937 Před měsícem

      @@teresaxavier1820 👍👍👍👍🤣🤣🤣🤣🤣

    • @alihamza7892
      @alihamza7892 Před měsícem

      😂😂😂😂

  • @ismailthiyyakkandy6668
    @ismailthiyyakkandy6668 Před měsícem +40

    തുടക്കം മുതൽ അവസാനം വരെ ചിരിയോട്ടെയുള്ള താങ്കളുടെ അവതരണം വളരെ നല്ലത്

  • @jyothis8757
    @jyothis8757 Před měsícem +64

    ഞാൻ ഇതു മലയാളത്തിൽ കേക്കണമെന്ന് ആ ഗ്രഹിച്ചു

  • @GafoorGappu-zt3ud
    @GafoorGappu-zt3ud Před měsícem +7

    ആരുടെയും മുന്നിലും കാര്യങ്ങൾ തുറന്നു പറയാൻ മടിയിലാത്ത. അളാണ്❤ രാഹുൽ ഗാന്ധി❤അദാണ് ഞങ്ങളുടെ നോതാവ്❤

  • @hafsalbacker2619
    @hafsalbacker2619 Před měsícem +103

    പാർലിമെൻ്റിലെ ഗർജ്ജന സിംഹം
    രാഹുൽജി❤

    • @SreerajR-
      @SreerajR- Před měsícem +1

      നിങ്ങൾക്ക് ഹിന്ദി അറിയാമെങ്കിൽ ഈ പ്രസംഗം നിങ്ങൾക്ക് ചിരിക്കാനുള്ള ഒരു കോമഡി മാത്രമാണ് 😄😄 പിന്നിൽ ഇരിക്കുന്ന പ്രേമചന്ദ്രന്റെ മുഖം നോക്ക് 😄😄 എല്ലാം മനസിലാകും 😆😆

    • @noushadke
      @noushadke Před měsícem

      പ്രതിപക്ഷത്തെ ഏറ്റവും നല്ല പ്രസംഗം...
      ഇംറാൻ പ്രതാപ്ഗഡി യുടേതാണ്

  • @abdulrahmann.p53
    @abdulrahmann.p53 Před měsícem +6

    വരും... ഈ മനുഷ്യൻ ഒരു നവ പരിവർത്തന കൊടുംകാറ്റുമായി വരും.. രാഹുൽ.. കേട്ടതിനേക്കാൾ ഇനിയും ഏറെ അദ്ദേഹത്തിൽ നിന്നും വരാന്നുണ്ട്... ഇന്ത്യ കാത്തോര്തിരിക്കുന്നു.. 🙏🏽

  • @haneefakottakkal424
    @haneefakottakkal424 Před měsícem +93

    മോഡിയുടെ പ്രൌടി കുറഞ്ഞിരിക്കുന്നു.. ഉത്തരേന്ത്യയിൽ നിന്നും ദക്ഷിണ ഇന്ത്യയിൽ നിന്നും മൂന്നര ലക്ഷത്തിലധികം വോട്ടുകൾക്കു വിജയിച്ചു പാർലിമെന്റ് ൽ എത്തിയിട്ടുണ്ടെങ്കിൽ അത് ഇന്ത്യൻ ജനത രാഹുലിന് നൽകിയ അംഗീകരമാണ്

  • @vijeshpk8685
    @vijeshpk8685 Před měsícem +76

    രാഹുൽ 😍എന്തോ വല്ലാത്തൊരിഷ്ടമാണ് ആ മനുഷ്യനോട്

  • @jameeskhan2468
    @jameeskhan2468 Před měsícem +4

    അതിമനോഹമായ പ്രസംഗം ട്രാൻസ്ലേറ്റ് ചെയ്തുതരുന്ന താങ്കൾക്കും അഭിനന്ദനങ്ങൾ 👍🤝👌

  • @sahadamani9745
    @sahadamani9745 Před měsícem +10

    രാഹുൽജിക്ക് അച്ഛന്റെയും മുത്തശശി യുടെയും ഗതി വരാതിരിക്കട്ടെ അത്രക്ക് ഭയപ്പെടുന്നുണ്ട് ഭരണപക്ഷ നരാധന്മാർ താങ്കളുടെ ചാട്ടുളി പോലുള്ള വാക്ക് ശരങ്ങളെ കുറിക്ക് കൊള്ളുന്ന പ്രയോഗങ്ങളെ. സുരക്ഷാ ക്രമീകരങ്ങൾ വർധിപ്പിക്കണം താങ്കളാണ് ജനാധിപത്യത്തിന്റെ കാവലാൾ മറ്റേവൻ ജനാധിപത്യത്തിന്റെ അന്തകനാണ് ദൈവം താങ്കളെ രക്ഷിക്കട്ടെ ❤

  • @mathewcm1661
    @mathewcm1661 Před měsícem +39

    Rahul I am proud of you.A good leader.Born leader.

  • @usmankannur6383
    @usmankannur6383 Před měsícem +16

    ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങൾക്ക് തീർച്ചയായും വലിയ പ്രതീക്ഷ തന്നെയാണ്...

  • @sajeerrizvan7416
    @sajeerrizvan7416 Před měsícem +25

    രാഹുൽ 💞

  • @ismailk7114
    @ismailk7114 Před měsícem +82

    കോവിഡ് കാലത്തെ മോദിയുടെ പൊട്ടത്തരങ്ങൾ വിളിച്ചുപറഞ്ഞ രാഹുൽ ഗാന്ധി ക്ക് അഭിനന്ദനങ്ങൾ ❤❤❤

    • @anjalijithu
      @anjalijithu Před měsícem +1

      കോവിഡ് കാലത്ത് മോദി സർക്കാരായത് കൊണ്ട് മോഡിയുടെ പൊട്ടത്തരം കാണാൻ പറ്റി... രാഹുൽ ഗാന്ധി govt ആയിരുന്നെങ്കിൽ ഇത് എഴുതുന്ന നീയും ഉണ്ടാവില്ല ഞാനും ഉണ്ടാവില്ല.... എല്ലാം പരലോകത് എത്തിയേനെ....

  • @sonussupperkareem4583
    @sonussupperkareem4583 Před měsícem +30

    അടിവേരുകൾ മാന്തി പുറത്തിടുന്ന പ്രസംഗം

  • @IbrahimnandiIbrahim
    @IbrahimnandiIbrahim Před měsícem +18

    Excellent Rahuljee

  • @user-wq6pi7tl7d
    @user-wq6pi7tl7d Před měsícem +52

    ഇന്ത്യ മൊത്തം ചക്ര വ്യൂഹത്തിൽ പ്പെട്ടിരിക്കയാണ്😂

  • @firosmalayath1078
    @firosmalayath1078 Před měsícem +20

    ആരാടാ ഇങ്ങേരെ പപ്പു എന്ന് വിളിക്കാറ്... രാഹുൽ നിങ്ങൾ ശബ്ദം ഉയർത്തികൊണ്ടേ ഇരിക്കൂ

  • @MYWORLD-kv9ny
    @MYWORLD-kv9ny Před měsícem +65

    voice of india Rahulji❤❤❤❤❤

  • @MohammadIsmail-mn9og
    @MohammadIsmail-mn9og Před měsícem +15

    Beuty full Speech Mr Rahul Gabi Ones More Thanks

  • @DollyRose-lt6ku
    @DollyRose-lt6ku Před měsícem +18

    Well speech Rahul jee

  • @MolyjoseKlmv-zj2xp
    @MolyjoseKlmv-zj2xp Před měsícem +14

    RAHULGI GREAT SUPER BIG SALUTE,,❤❤❤🙏❤❤🙏❤❤🙏

  • @ummuummu1172
    @ummuummu1172 Před měsícem +22

    Rahul Gandhi ❤️❤️❤️😊

  • @javedmuhammed8610
    @javedmuhammed8610 Před měsícem +55

    പപ്പു എന്ന് വിളിച്ചവർ മൂത്രം ഒഴിക്കുന്ന അവസ്ഥയിൽ എത്തി 😄

  • @Sirajcma-hatsofflegends7345
    @Sirajcma-hatsofflegends7345 Před měsícem +25

    Rahul🔥🔥🔥🔥🔥😍

  • @elzybenjamin4008
    @elzybenjamin4008 Před měsícem +9

    CONGRAJULATION RAHULJI❤❤ GOD BLESS YOU❤❤

  • @muralidharannair498
    @muralidharannair498 Před měsícem +40

    I am a communist but i like his Rahul speech in the parliament. Good go ahead.

  • @babumohammed2060
    @babumohammed2060 Před měsícem +16

    Rahulji 👌💯💯💯❤️❤️❤️❤️👍✌️

  • @hngogo9718
    @hngogo9718 Před měsícem +31

    വെറുതെയല്ല രാഹുൽ അമ്ബനിയുടെ കല്യാണത്തിന് പോകാഞ്ഞത്. ഇപ്പൊ കാര്യം മനസ്സിലായി

  • @josephputhran4871
    @josephputhran4871 Před měsícem +7

    Thanks to Millions of Poor those who gave mandate to this man and compelled Hindutva Fascists to hear him !!!❤🎉 Jai Hind, Jai Samvidhan 🎉❤

  • @MalayalyPoli
    @MalayalyPoli Před měsícem +23

    കാത്തിരിക്കുകയായിരുന്നു

  • @rasilulu4295
    @rasilulu4295 Před měsícem +35

    ബിജെപി നേതാക്കൾക്കും മോദിജിക്കും രാഹുലിനെ ഭയമാണ് സത്യങ്ങൾ വിളിച്ചു പറയുന്നു 👏👏👏👏👏Allahu ആരോഗ്യത്തോടെ ഉള്ള ആയുസ് നൽകട്ടെ 🤲🤲🤲 ഇന്ത്യ കു പുതിയ പ്രതീക്ഷ നൽകുന്നു 🙏🙏

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA Před měsícem +27

    Well done Ruhul Gandhi ji, congratulations!!
    🙏🙏🙏🙏🙏

  • @user-qf9be8ni5t
    @user-qf9be8ni5t Před měsícem +5

    ശക്തമായ പ്രതിപക്ഷ മുള്ളതാണ് ഇന്ത്യയുടെ പ്രതീക്ഷ രാഹുൽ ജീ ❤❤

  • @heanajojanjohn1119
    @heanajojanjohn1119 Před měsícem +33

    Well done Rahul ❤

  • @musthafapariyadath9402
    @musthafapariyadath9402 Před měsícem +3

    രാഹുൽ എത്ര മനോഹരമായ ഉപമ - സത്യം ഓരോന്നും പുറത്ത് വരട്ടെ

  • @abdulsalimabdu8928
    @abdulsalimabdu8928 Před měsícem +16

    ❤❤❤ Rahulji ❤❤❤

  • @binduunnikrishnan1466
    @binduunnikrishnan1466 Před měsícem +6

    ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ ഗുണം എഴുതി വായിക്കേണ്ട ഗതിക്കേടില്ല പ്രധാന point കൾ മാത്രം എഴുതി വെയ്ക്കും

  • @mujeebpm4717
    @mujeebpm4717 Před měsícem +7

    ഇത് കേട്ടപ്പോൾ ഉള്ള രോമാഞ്ചം 😮

  • @aneesha.k5061
    @aneesha.k5061 Před měsícem +17

    ഓം ബിർള രാഹുലിനെ സംസാരിക്കാൻ അനുവദിക്കുന്നില്ല.

  • @yohannankunniyil5331
    @yohannankunniyil5331 Před měsícem +9

    പപ്പു എന്ന് വിളിച്ചു പരിഹസിച്ചവർ ഇപ്പോൾ ഇളിഭ്യരായി 😂😂

  • @yahyakhanthalakkal1241
    @yahyakhanthalakkal1241 Před měsícem +10

    great Speach❤

  • @rajeshrajan3124
    @rajeshrajan3124 Před měsícem +55

    പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുൽ ഗാന്ധി BJPയെ ചക്രവ്യൂഹത്തിൽ ആക്കി

  • @yeshodhak5311
    @yeshodhak5311 Před měsícem +5

    രാഹുൽഗാന്ധിക് സുരക്ഷ വേണം കോൺഗ്രസ് പാർട്ടി ജയ് ❤❤❤❤❤❤👍👍👍👍👍👍👍👍🙏🙏🙏🙏🙏

  • @jinoyjacob4386
    @jinoyjacob4386 Před měsícem +10

    Wowwwwww 👍👍👍🙏😸😻

  • @otobappu1954
    @otobappu1954 Před měsícem +1

    നല്ല അവതരണം. ഇനിയും ഈ വിധം പരിഭാഷപ്പെട്ടുത്തി തരുവാൻ മറക്കരുത്

  • @apginbox
    @apginbox Před měsícem +15

    making of nxt PM

  • @chemkkschemistryclasses
    @chemkkschemistryclasses Před 28 dny +1

    Superb Speech.ഏതൊരു സാധാരണക്കാരനും അതിമനോഹരമായി മനസ്സിലാകുന്ന ഭാഷ പ്രയോഗം

  • @thomaskm2766
    @thomaskm2766 Před měsícem +10

    GREAT.

  • @ashrafachu6826
    @ashrafachu6826 Před měsícem +7

    നിങ്ങളുടെയും വിശദീകരണം രാഹുൽ ഗാന്ധിയുടെ പ്രസംഗം മുഴുവനും മനസ്സിലായിട്ടുണ്ട് ഇതുപോലെ എപ്പോഴും വിശദീകരണം നൽകണം നിങ്ങളുടെ ചാനൽ ഞാൻ ഇന്ന് subscribe ചെയ്തിട്ടുണ്ട്

  • @premkrishnan9101
    @premkrishnan9101 Před měsícem +9

    He is the real kalki....hero🎉🎉🎉 the real hero of india....❤❤

  • @saheetharaffi3884
    @saheetharaffi3884 Před měsícem +2

    ശക്തമായ പ്രതിപക്ഷത്തിന്റെ ആഞ്ഞടിയാണ് keep it up ❤