Video není dostupné.
Omlouváme se.

ഞാൻ അമ്മയുടെ മരുമകൾ അല്ല മകളാണ് ♥️♥️

Sdílet
Vložit
  • čas přidán 31. 07. 2024
  • #orunaadanfamily#villegelife#kerala#
    #malayalam#reallife#malapuram#
    whats app 8089169566

Komentáře • 784

  • @user-ym2vh1tm4s
    @user-ym2vh1tm4s Před 26 dny +22

    അപ്പൂസിന്റെ ഫ്രിൻസിനോട് അവനെക്കൂട്ടി പുറത്തൊക്കെ പോകാൻ പറയു പോകാറുണ്ടോ എന്നറിയില്ല എന്റെ ചേച്ചീടെ മോനും ഇങ്ങനെ ആയിരുന്നു ഇപ്പോൾ മാറ്റമുണ്ട് അത് പോലെ അപ്പുസും മിടുക്കനാവും ആവട്ടെ എന്ന് മനസ് കൊണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @Sajitha-fv4xi
    @Sajitha-fv4xi Před 28 dny +20

    അമ്മായിഅമ്മയും മരുമകളും തമ്മിൽ ഉള്ള സ്‌നേഹം എന്നും നിലനിൽക്കട്ടെ ❤🎉

  • @ANISH-tn4fr
    @ANISH-tn4fr Před 12 dny +4

    അമ്മ യുടെ മുഖത്തെ സന്തോഷം കാണുമ്പോ കൊതി ആകുന്നു.. ഇവിടുത്തെ അമ്മ എപ്പോളും സീരിയസ് ആണ്... അത് കൊണ്ട് ഒരു സന്തോഷവും കിട്ടില്ല... കുറ്റം കണ്ടെത്തുക. മകനോട് പറയുക... ഇതൊക്കെ ആണ് തൊഴിൽ

  • @saleenamt8237
    @saleenamt8237 Před měsícem +17

    അമ്മക്ക് നല്ല വണ്ണം മാറിലെ ♥️♥️♥️വേഗം പുതിയ വീട്ടിക് കുടിയിരിക്കുന്നദ് കാണാൻ കാത്തിരിക്കുന്നു ♥️♥️♥️♥️അപ്പു ഹായ്

  • @kannanamrutham8837
    @kannanamrutham8837 Před 24 dny +5

    അപ്പു കുട്ടൻ സൂപ്പർ ❤❤ നല്ല അമ്മ എത്രയും പെട്ടന്ന് വീട് പൂർത്തിയാകട്ടെ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @digitalkpara3203
    @digitalkpara3203 Před 27 dny +6

    സിജി നല്ല സ്നേഹമുള്ള അമ്മ അമ്മയുടെ പാട്ട് സൂപ്പർ ആണ് അപ്പൂസിന് നിങ്ങളെ എല്ലാവരെയും എനിക്ക് വളരെ ഇഷ്ടമാണ് നല്ല ഹാപ്പിയാണ് നിങ്ങളുടെ ജീവിതം എന്നും റബ്ബ് നിലനിർത്തി തരട്ടെ എന്തായാലും ഇതിൻറെ മറുപടി എനിക്ക് തരണം ഞാൻ കാത്തിരിക്കും ഞാൻ ഇതിൻറെ മുകളിലും കമൻറ് വിട്ടിട്ടുണ്ട് ഹായ് തരണം എന്ന് സുലൈഖ

  • @sumivavottil2909
    @sumivavottil2909 Před 16 dny +4

    ഷിജിയെ എനിക്ക് വളരെ ഇഷ്ടാണ് ഒരു നിഷ്ക്കളങ്കമായ മുഖം❤🥰 വീടുപണി വേഗം കഴിയാൻ പ്രാത്ഥിക്കുന്നു. ഈ കുടുബത്തിന് ഏല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ🙏🙏🙏🥰🥰🙏🙏

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr Před měsícem +8

    ചാനലിന്റെ പേര്പോലെ തന്നെ ശരിക്കും തനിനാടനാണ് നമ്മുടെ ഈ കുടുംബം 🥰 ആദ്യം മുതൽ അവസാനം വരെ യാതൊരു വെറുപ്പിക്കലുമില്ലാത്ത അഭിനയങ്ങളില്ലാത്ത അംഗങ്ങൾ 🥰 ഷിജിയുടെ സംസാരം 👍🏻 അമ്മ അപ്പൂസ് ഏട്ടൻ ഒരുപാട് ഇഷ്ടം 🥰🥰👍🏻👍🏻

  • @shijiorion1103
    @shijiorion1103 Před měsícem +6

    ഹായ് shiji ഞാൻ നിങ്ങളുടെ വീഡീയോ കണ്ടിട്ടേ ഉറങ്ങാറുള്ളൂ ഇന്ന് രാത്രി പത്തരക്കാണ് കണ്ടത് ❤️ഷിജിയും അമ്മയും നല്ലരസ്ന്നുട്ടോ, അപ്പൂസ് ഒളിച്ചുനിക്കല്ലേ കാണാൻ കൊതിയായിട്ടാണ് ❤️

  • @user-pv1dr3ej8x
    @user-pv1dr3ej8x Před měsícem +13

    🥰ജന്മദിനം ആഘോഷിക്കുന്ന എല്ലാകുഞ്ഞ്മക്കൾക്കും ആയൂർആരോഗ്യസൗഖ്യങ്ങൾ ഉണ്ടാവട്ടെ അതിന് ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🏻
    ഞങ്ങളുടെ ഹൃദയം നിറഞ്ഞ ജന്മദിനആശംസകൾ 🥰🎁🎁🎁🎁🎁🎁🎁🎁🎁
    🥰അപ്പൂസിനെ കാണാൻ കഴിയുന്നതിൽ ഒത്തിരി സന്തോഷം 👍🥰
    ഈ ഒരു കുടുംബത്തിന് എല്ലാവിധ സൗഭാഗ്യങ്ങൾ ഉണ്ടാവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻
    🥰പുതിയ വീട്ടിലേക്ക് എത്രയും വേഗം മാറാൻ കഴിയട്ടെ 🥰

  • @Sirajuthekkethayil
    @Sirajuthekkethayil Před 21 dnem +4

    നല്ല സ്നേഹമുള്ള കുടുംബമാണ്

  • @shaharbanparayil9833
    @shaharbanparayil9833 Před 25 dny +7

    എല്ലാവരും നല്ല സ്നേഹമുള്ള കുടുംബമാണ്

  • @PraseedaSubin
    @PraseedaSubin Před měsícem +27

    കുഞ്ഞുമക്കൾക്ക് പിറന്നാൾ ആശംസകൾ എല്ലാവരേയും ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം❤❤❤❤❤❤❤❤❤

  • @ayshav9329
    @ayshav9329 Před měsícem +6

    രണ്ട് കുഞ്ഞു മക്കൾക്കും ആഫിയത്തോടുകൂടി ആയുസും അള്ളാഹു പ്രധാനo ചെയ്യട്ടെ രണ്ടുപേർക്കും ❤❤Happy ❤❤B""day❤❤കുട്ടീസ് ❤❤ വീടുപണി വേഗം തീർന്നു കിട്ടാൻ പ്രാർത്ഥന ഉണ്ടാവുംട്ടോ

  • @BijuK-df5fq
    @BijuK-df5fq Před měsícem +13

    Njhaan വിചാരിച്ചു . കവിത ബിജു vlog ആണ് supperrr എന്ന്. അവരെ talli parranjhadhall. Ninghalde video കണ്ടപ്പോൾ. Hridhayatil tattipoi. ഇപ്പൊൾ .njhaanum മറ്റുള്ളവരെപ്പോലെ നിങ്ങളെ snehikkunnu. നല്ല famelly ആണ് നിങൾ. Dheivam അനുഗ്രഹിക്കും എന്നും. ഇനിയും നല്ല വിശേഷവുമായി വരാൻ കാത്തിരിക്കുന്നു. By

  • @rishadff6368
    @rishadff6368 Před měsícem +3

    ചേച്ചി ഏട്ടൻ അമ്മ യെ ഇഷ്ടം. എത്ര യും പെട്ടന്ന് വീട് പണി കഴി യട്ടെ.

  • @user-qv3cd6tr7r
    @user-qv3cd6tr7r Před měsícem +3

    വാർപ് കഴിഞ്ഞപ്പോൾ ഷിജിയുടെ സന്ദോഷം കാണുമ്പോൾ sandhoshamanu

  • @user-uz2eh8cd1g
    @user-uz2eh8cd1g Před 13 dny

    ഹായ് കുഞ്ജ് മോളെ ഒരായിരം പിറന്നാൾ ആ ശം സകൾ നേരുന്നു

  • @geethashaji5686
    @geethashaji5686 Před 14 dny +1

    നിങ്ങളുടെ വീഡിയോ ആദ്യമായാണ് ഞാൻ കാണുന്നത് എല്ലാവരേയും ഇഷ്ടമായി ഞങ്ങൾ ഇതുപോലെ അടയുണ്ടാക്കും ഞങ്ങൾ ഈ അടക്കു പറയുന്ന പേര് ഇല അട എന്നാണ്

  • @gracy3912
    @gracy3912 Před 26 dny +1

    മോളെ ദൈവം അനുഗ്രഹിക്കട്ടെ മോള് സുന്ദരിയാണ്

  • @Hanan-sq9bb
    @Hanan-sq9bb Před 29 dny +7

    ക്യൂട്ട് ഫാമിലി ആണ് ഒരു പാട് ഇഷ്ടം ആയി ❤️❤️❤️

  • @IbrahimKorali
    @IbrahimKorali Před měsícem +17

    അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ സ്വാലിഹീങ്ങളിൽ അല്ലാഹു ഉൾപ്പെടുത്തട്ടെ സ്വർഗ്ഗത്തിലേക്ക് കൈപിടിച്ചു പോകുന്ന കുട്ടികളുടെ കൂട്ടത്തിൽ ഈ കുട്ടിയെയും അല്ലാഹു ഉൾപ്പെടുത്തട്ടെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @Sulaikashamsudheen69
    @Sulaikashamsudheen69 Před měsícem +2

    കൊച്ചുമക്കൾക്ക് ഒരായിരം ജന്മദിനാശംസകൾ♥️🌹🥰🎂🎂🎂

  • @SujishaSreeni
    @SujishaSreeni Před měsícem +3

    Innu vedioyillennu vicharichu.ippo vedio kandappo sanhoshayi.ningade vedio kanumbo manassinu nalla santhoshanu❤❤❤❤❤

    • @orunaadanfamily6517
      @orunaadanfamily6517  Před měsícem

      താങ്ക്സ് dear❤️❤️❤️❤️🙏🤗🤗🤗

  • @abdulkhaderkaringappara8148
    @abdulkhaderkaringappara8148 Před měsícem +2

    നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് സൂപ്പറാട്ടോ മലപ്പുറo കുറ്റിപ്പുറത്ത് നിന്നും

  • @Asha-ks6bm
    @Asha-ks6bm Před měsícem +3

    കുഞ്ഞു മക്കൾക്കു പിറന്നാൾ ആശംസകൾ നേരുന്നു 🎉🎉😍

  • @mdshijar8613
    @mdshijar8613 Před 8 dny

    നല്ല ഫാമിലി എനിക്ക് വീഡിയോസ് എല്ലാം ഒരുപാട് ഇഷ്ടമാണ് ❤❤❤❤❤❤😊

  • @Sureshkumar-wi8fr
    @Sureshkumar-wi8fr Před měsícem +3

    പ്രവാസി ആകുന്നതിന് മുന്നേ വീട്ടിൽ പണികൾ എടുത്തു ശീലിച്ചത് കാരണം ഇവിടെ വന്നപ്പോൾ നിസാരമായി ചെയ്യാം മനസ്സിൽ വിചാരിച്ചു തേങ്ങ അങ്ങനെ പിടിക്കാൻ പാടില്ല എന്ന് അപ്പോൾ തന്നെ അമ്മ അത് പറഞ്ഞു ഞങ്ങളുടെ നാട്ടിൽ ഇല അപ്പം എന്ന് ആണ് പറയുന്നത് അപ്പൂസ് എല്ലാ പണിയും ചെയ്ത് മിടുക്കൻ ആകും നിങ്ങൾ എന്ത് വീഡിയോ ചെയ്താലും ഞങ്ങൾക്ക് സന്തോഷം ആണ് 💞💞💞

  • @geethavenugopal3350
    @geethavenugopal3350 Před měsícem

    അട സൂപ്പർ ഇങ്ങനെ ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. ഞാൻ ആവിയിൽ വേവിക്കാറാണ് പതിവ് ❤❤

    • @orunaadanfamily6517
      @orunaadanfamily6517  Před měsícem

      ഇവിടെ രണ്ടും ചെയ്യും.... 🥰🥰👍🏻

  • @sreejac8424
    @sreejac8424 Před měsícem +2

    നിങ്ങൾക്കും കുഞ്ചു മോൾക്കും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ന്ന് പ്രാർത്ഥി ക്കെ ട്ടെ ❤❤❤

  • @radhaedakkara4969
    @radhaedakkara4969 Před měsícem +1

    Gadeejaku, happybirthday❤❤Aadidevinum, happybirthday❤❤Apoose, asugham, mario😂😂❤❤

  • @feminashamsudeen9881
    @feminashamsudeen9881 Před 26 dny +2

    Sijiye enikke bayankara ishttanu. Especially chiri. Ammane kandal ariyam oru pavam anenne.

  • @SunithaU-bj8ew
    @SunithaU-bj8ew Před 23 dny

    ഈ സ്നേഹം എന്നും നിലനിൽക്കട്ടെ❤❤❤

  • @sudhapk6610
    @sudhapk6610 Před měsícem

    Kunju molu super ayittud ❤ Happy Birthday 🎈🎂❤molu❤❤

  • @salmathselu5190
    @salmathselu5190 Před měsícem +1

    ഭയങ്കര ഇഷ്ടമാണ് ഇലയട എനിക്ക് ഞാനും ഇടക്ക് ഉണ്ടാക്കാറുണ്ട് മഴ പെയ്യുമ്പോൾ കട്ടൻചായ ഇലയുടെ എന്ത് രസാ ❤ നൈറ്റ് കാണാൻ നല്ല ഭംഗിയുണ്ട് 🥰🥰👍

  • @shalimg2983
    @shalimg2983 Před měsícem

    Ammayum monum marumakalum perakuttiyum. Ethra snehathodeya jeevikkunne. Ennum anganavatte❤❤❤❤❤❤❤❤❤youuuuuuuuuuuuuuu

  • @user-gf6to8iu9v
    @user-gf6to8iu9v Před 26 dny +1

    Cute family orupaad ishtaman family❤️❤️❤️❤️

  • @soujath.m4148
    @soujath.m4148 Před měsícem +2

    Happy birthday makkals❤❤🎉🎉🎉🎉

  • @Rehmath-xz1wl
    @Rehmath-xz1wl Před 15 dny

    HBD kunjumoll ❤❤

  • @indirap6271
    @indirap6271 Před měsícem +7

    നമ്മുടെ ജീവിതത്തിലെ വലിയ ഒരു സന്തോഷം ഒരു വീട് അല്ലേ ഇത്രയും പെട്ടെന്ന് താമസിക്കാൻ സാധിക്കട്ടെ god bless you

  • @bushra7339
    @bushra7339 Před měsícem +15

    ഞാൻ കുറച്ചു ദിവസം ആയിട്ടുള്ളൂ കാണാൻ തുടങ്ങിട്ട് നല്ല ഇഷ്ട്ടായിട്ടോ ഷിജിയും അമ്മയും ചിരിക്കുമ്പോ നല്ല രസട്ടോ എല്ലാ സങ്കടം മറക്കും നിങ്ങളെ വിഡിയോ കാണുമ്പം
    എല്ലാം സന്തോഷാവട്ടെ വീട് പണി എത്രെയും പെട്ടെന്ന് തീരട്ടെ

  • @vineethak3298
    @vineethak3298 Před měsícem +1

    ജാബിന താത്താടെ മോൾക്കും, ആദിദേവ് മോനും പിറന്നാൾ ആശംസകൾ 🥳🥳🥳❤

  • @chandramathikvchandramathi3885

    സൂപ്പർ കുഞ്ഞുമക്കൾക്ക് ആശംസകൾ❤️❤️❤️

  • @user-dk7jh1rn2e
    @user-dk7jh1rn2e Před měsícem +1

    അപ്പൂസിന്റെ തേങ്ങാ ഉടക്കൽ 👌🥰

  • @raziyaashraf9432
    @raziyaashraf9432 Před 27 dny

    Enikum ningale oru padishta masha allah ee santosham ennum nila nilkatte ameen

  • @anitpratheeh4639
    @anitpratheeh4639 Před měsícem +7

    തേങ്ങ ചിരകിയതിനകത്ത് ഏലക്ക പൊടിച്ചതും ജീരകവും ചേർത്ത് ഇളക്കുക.super taste ആണ് ❤

    • @orunaadanfamily6517
      @orunaadanfamily6517  Před měsícem

      👍👍🥰🥰🥰😋

    • @somysebastian7209
      @somysebastian7209 Před 29 dny

      അട ഇഡലിപ്പാത്രത്തിൽ വേവിച്ചെടുക്കാറുണ്ടോ?

  • @vivejbc4271
    @vivejbc4271 Před 27 dny

    നിങ്ങളെ ചിരിയും സംസാരവും വളരെ സുപ്പർ

  • @sanojs6084
    @sanojs6084 Před měsícem +2

    Happy birthday molus 🎉

  • @RasheedaNoufal
    @RasheedaNoufal Před 20 dny +2

    എനിക്കും ഈ വനാടൻ ഫാമിലിയെ ഒരുപാട് ഇഷ്ടമാണ് മാഷാ അല്ലാഹ് ഉയരങ്ങളിൽ എത്തട്ടെ ന്ന് ആശംസകൾ നേരുന്നു 🥰🥰

  • @user-ey2en6zs8p
    @user-ey2en6zs8p Před 17 dny

    Nteduthund orumuthechi ningale pole so qutte

  • @sreedevis6342
    @sreedevis6342 Před 14 dny

    മോളെ കാണുന്നത് സന്തോഷമാണ്.

  • @johnphiliphos6666
    @johnphiliphos6666 Před měsícem +3

    Happy birthday kunjuuse❤️❤️🎂🎉🎉

  • @jiniKoleri
    @jiniKoleri Před měsícem +2

    ഒരായിരം ജന്മദിന ആശംസകൾ

  • @user-st6br1yt5r
    @user-st6br1yt5r Před měsícem

    കുച്ചു മോൾക്ക് സാബു മാമന്റെ വക ഹാപ്പി വിഷ് സ🎉🎉..ഹായ് ഷിജി❤❤❤❤❤

    • @orunaadanfamily6517
      @orunaadanfamily6517  Před měsícem

      ഹായ്‌.... 🙋🏻‍♀️സാബുച്ചേട്ടാ..... 😍😍

  • @sudhapk6610
    @sudhapk6610 Před měsícem

    Happy Birthday 🎂 Adhideve🎈🎉❤

  • @shaha...8230
    @shaha...8230 Před měsícem +1

    എല്ലാം നന്നായി നടകട്ട 🎉🎉🎉

  • @SujishaSreeni
    @SujishaSreeni Před měsícem +2

    Ningal paranja randu kuttikalkkum happy birthday🎉🎉🎉🎉🎉🎉

  • @abdurshimanmp7393
    @abdurshimanmp7393 Před měsícem

    നിങ്ങൾക്കെല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു

  • @rasiyak378
    @rasiyak378 Před 7 dny

    Hai...ee familye orupadishtam...

  • @reenavarghese8966
    @reenavarghese8966 Před měsícem +3

    Happy birthday 🎂🎂🎂🎂 മോളേ. God bless you ❤

  • @bindusworld9948
    @bindusworld9948 Před měsícem +1

    ❤❤❤ ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ കാണുന്നെ ഏല്ലവെരെം ഇഷ്ടം..എനിക്കും ഒറ്റ മോനാണ് ....മോനു ഒരു Hi പറയു❤❤❤❤

  • @user-sk6lx7qb6y
    @user-sk6lx7qb6y Před 17 dny

    ഇത്തിരി ഏലയ്ക്ക പൊടി കൂടി ചേർത്താൽ നല്ലതെ ആയിരിക്കും 👍👍👍👍👍❤️❤️❤️❤️❤️പാട്ടെ സൂപ്പർ ❤️❤️❤️❤️❤️❤️

  • @IbrahimKorali
    @IbrahimKorali Před měsícem +11

    ഈ മോൾക്ക് എല്ലാവിധ ജന്മദിന ആശംസകൾ നേരുന്നു

    • @orunaadanfamily6517
      @orunaadanfamily6517  Před měsícem +1

      താങ്ക്സ് ഡിയർ 🥰🥰🥰🥰🥰

    • @IbrahimKorali
      @IbrahimKorali Před měsícem

      @@orunaadanfamily6517 വാർപ്പിന് എത്ര ചാക്ക് സിമന്റ് ആയി ശരിക്ക് നനക്കണേ അമ്മ നെ കൂടുതൽ നടത്തരുത്

  • @RajeshKumar-he9qt
    @RajeshKumar-he9qt Před měsícem +1

    Happy birthday❤God bless you🙏

  • @wkddraken4847
    @wkddraken4847 Před měsícem +1

    Appoos.ne.enikk.nalla.ishttam

  • @SreesBaN
    @SreesBaN Před měsícem +1

    Kunju molkkum aadhi monum orayiram birthday Ashamsakal ❤❤💕💕🤗🤗😘😘Randuperkkum Aayusum aarogiyavum nalla uyarchayilethanulla bhagyavum undakan mahadevanodu prarthikkunnu🙏🙏pinne ningalude aa veettile santhosham kaanumpol avidekku varan thonnunnu .Ellavidha bhagiyangalum bhagavan tharatte aadhmarthamyi prarthikkunnu🙏🙏❤❤❤❤😍😍😍😍

    • @orunaadanfamily6517
      @orunaadanfamily6517  Před měsícem

      🙏🥰🥰❤️♥️♥️♥️♥️♥️♥️♥️♥️

  • @thulasianil4343
    @thulasianil4343 Před měsícem +2

    Ammayude pattu super ♥️

  • @Shahana-sl6jf
    @Shahana-sl6jf Před měsícem +11

    ആമീൻ... നിങ്ങളുടെ സന്തോഷം ആണ് ഈ വീഡിയോ വീണ്ടും വീണ്ടും കാണാൻ ഞമ്മക്കും തോന്നുന്നു ആ ചിരിയും

  • @thankammachacko141
    @thankammachacko141 Před měsícem +1

    Kollallo njangalkonnum taratheyano elayappam kazhikunnne. Virakaduppil vekkunnadellam nalla taste anenne😊❤

  • @JaleelTharuvakkodan
    @JaleelTharuvakkodan Před měsícem

    ila ada supper aanallo masha allah
    ee sneham ennum nilanilkatte🤲🏻

    • @orunaadanfamily6517
      @orunaadanfamily6517  Před měsícem

      താങ്ക്യൂ... 🥰🥰🥰🥰🥰

    • @JaleelTharuvakkodan
      @JaleelTharuvakkodan Před měsícem

      njanum oru mlappuram karan aanh
      ee pravasa jeevithathil ningalle video kanumbol samadham kittum🥰

  • @najeemsabah5361
    @najeemsabah5361 Před měsícem +1

    Nigade aa chiriyanu supar 😄

  • @fayaz594
    @fayaz594 Před měsícem +1

    Ee adayil kadala paripp koode mix cheytha nalla taste aanu

  • @sabirap-9467
    @sabirap-9467 Před 16 dny

    Hbd മോളുസ്സ് 🎉🎉

  • @jayantinambiar8801
    @jayantinambiar8801 Před měsícem

    Happy birthday molu

  • @ponnuunni298
    @ponnuunni298 Před měsícem +1

    നിങ്ങളുടെ ഈ എളിമയാണ് നിങ്ങളുടെ വിജയവും എത്ര ഉയരങ്ങളിൽ എത്തിയാലും അഹങ്കരിക്കരുത് ചില യുട്യൂബർ വന്ന വഴി മറന്നു പോയവർ ആണ് പൈസ ആകുമ്പോൾ അഹങ്കരിക്കരുത് ഇതുപോലെ തന്നെ മുന്നോട്ട് പോകുക

  • @jayaramakrishnan6961
    @jayaramakrishnan6961 Před měsícem +1

    അപ്പൂസ് മിടുക്കനാ ട്ടോകല്ലിൽ അടിച്ച് നാളികേരം കറക്ടായിട്ട് പൊട്ടിച്ചില്ലേ.❤❤❤❤👌👍🥰🥰

  • @nusrathct5529
    @nusrathct5529 Před měsícem +3

    Happy birthday kunjuuse❤🎉❤

  • @ambilk-yo9qu
    @ambilk-yo9qu Před měsícem +1

    Hai videos super. Ningade pole thanne njagalk 18 kollam ayi veedavan eppol puthiya vettilanu thamasam ningalku vegam puthiya veettilthamasilkkan kazhiyatte

  • @vineethak3298
    @vineethak3298 Před měsícem +1

    Happy birthday കുഞ്ചു മോളെ 🥳🥳🥳🥳🥰🥰🥰❤

  • @kairunessa1752
    @kairunessa1752 Před měsícem +1

    Super ammayum molum

  • @sundaranp6443
    @sundaranp6443 Před 16 dny

    ഷിജി കുട്ടിയും അമ്മയും സൂപ്പർ

  • @nasarbasar6856
    @nasarbasar6856 Před měsícem +1

    അട സൂപ്പർ കൊതി വന്നു

  • @lizziejohny8730
    @lizziejohny8730 Před měsícem

    Love u ammachi ❤❤❤❤

  • @user-wz2mg6km5d
    @user-wz2mg6km5d Před měsícem +1

    ആശംസകൾ❤️❤️❤️

  • @user-mn9ub4dm6u
    @user-mn9ub4dm6u Před 29 dny

    Aameen🤲🤲🤲❤️🥰

  • @shahinasathar270
    @shahinasathar270 Před měsícem +1

    നല്ല ഫാമിലി സൂപ്പർ 🥰

  • @lizziejohny8730
    @lizziejohny8730 Před měsícem

    I love your vlogs❤❤❤❤ Praying for u

  • @thayamasviog8396
    @thayamasviog8396 Před měsícem +1

    നമുക്ക് നല്ല മഴയുണ്ട് എന്റെ ബാർപ്പ് കഴിഞ്ഞിട്ട് 5 ദിവസമായി നമ്മുടെ എല്ലാവരുടേയും ആ ഹം പൂവണിയട്ടേ

  • @radharamankutty1847
    @radharamankutty1847 Před měsícem +1

    കുട്ടികൾക്കു പിറന്നാൾ ആശംസകൾ

  • @vaidehirageesh5068
    @vaidehirageesh5068 Před měsícem

    കുട്ടികൾക്കെല്ലാവർക്കും പിറന്നാൾ ആശംസകൾ ❤❤❤❤❤

  • @syamalanarayanan1259
    @syamalanarayanan1259 Před měsícem +2

    ജൻമദിന ആശംസകൾ എല്ലാവർക്കും. അപ്പൂസ് എന്താ ഇത്ര നാണം?

  • @hishamm6493
    @hishamm6493 Před 9 dny

    നല്ല അമ്മ എനിക്ക് ഇഷ്ട്ടായി

  • @preethijacob7506
    @preethijacob7506 Před 23 dny

    Appoos is a very good boy.very innocent. ❤❤

  • @shibuak3643
    @shibuak3643 Před měsícem +2

    ചേച്ചി വീഡിയോ അടിപൊളി❤❤❤❤

  • @user-lt9vx5bj1b
    @user-lt9vx5bj1b Před měsícem +6

    ഷിജിയുടയും അമ്മയുടയുംചിരി കാണുബോൾ എനിക്ക എന്ത് സന്തോഷം ആണ് ഷിജി നീ അമ്മയുടമരുമോളല്ല മകൾ ആണ് ജീവിതകാലം മുഴുവനും അങ്ങനെ തന്നെ വേണം ഭഗവാന്റ അനുഗ്രഹം ഉണ്ടാവട്ടെ അപ്പൂസ് മോൻ ഹായ്

  • @cvinodkumar4516
    @cvinodkumar4516 Před měsícem +1

    ഹാപ്പി family👌

  • @yousafcherungal1337
    @yousafcherungal1337 Před měsícem +1

    മക്കൾ ക്ക് പിറന്നാൾ ആശംസകൾ❤🎉

  • @Rathisreekumar-p5f
    @Rathisreekumar-p5f Před měsícem +1

    ഹാപ്പി ബർത്ത് ടേ മോൾ🎉🎉

  • @faihanfadi2bmk632
    @faihanfadi2bmk632 Před měsícem +1

    Ada super sabira kottakal

  • @shajithashamsudheen3367
    @shajithashamsudheen3367 Před měsícem +1

    പാട്ടു നന്നായി👍👍❤️❤️അട പൊളിയല്ലേ 👌