ഇത് ഒരു സ്നേഹബന്ധത്തിന്റെ കഥ ഇതല്ലേ നമ്മൾ ഷെയർ ചെയ്യേണ്ടത്

Sdílet
Vložit
  • čas přidán 1. 07. 2024
  • ഇത് ഒരു സ്നേഹബന്ധത്തിന്റെ കഥ ഇതല്ലേ നമ്മൾ ഷെയർ ചെയ്യേണ്ടത് #shijukuttan #autism #autismawareness #autismacceptance #asd #adhd #specialneeds #autistic #autismmom #autismfamily #autismo #autismlove #memes #autismlife #autismspectrum #autismsupport #aspergers #disability #downsyndrome #autismspeaks #autismspectrumdisorder #autismparents #dankmemes #meme #love #mentalhealth #actuallyautistic #neurodiversity #anxiety #inclusion #specialeducation

Komentáře • 259

  • @shijasautism
    @shijasautism Před 2 dny +121

    ഷിജാസിന്റെ യൂട്യൂബ് ചാനലിന്റെ പേര് Shijasautism എന്നാണ് ഇൻസ്റ്റാഗ്രാമിന്റെ പേരും ഇത് തന്നെയാണ് ❤️

    • @fasworld5696
      @fasworld5696 Před dnem +3

      America ulla mamnta group il onnu add cheyyan pattumo link share cheythal autistic perents nu upakaram akum pls share

    • @abdulfahad8686
      @abdulfahad8686 Před 32 minutami

      Mashaallah ❤❤🎉🎉🎉

  • @user-uh3sk5rj3h
    @user-uh3sk5rj3h Před 2 dny +29

    ഇത് പോലുള്ള ഒരു സഹോദരൻ എല്ലാവർക്കും ഉണ്ടാകട്ടെ.... ഷിജുക്കുട്ടൻ ഞങ്ങളുടെ മുത്താണ് ❤❤❤❤

  • @amaldevamaldevb
    @amaldevamaldevb Před 2 dny +142

    ഷിജു ദൈവത്തിന്റെ സ്വന്തം കുഞ്ഞാണ്❤️ ദൈവത്തിന്റെ സ്വന്തം കുഞ്ഞിനെ നോക്കാൻ അത്രയും സ്പെഷ്യൽ ആയ ഒരാൾ തന്നെ വേണമെന്ന് ദൈവത്തിന് അറിയാം. അതാണ് അവന്റെ മാമ.

  • @rubypaul7402
    @rubypaul7402 Před 2 dny +14

    മോന്റെ കൂടെ മാലാഖമാർ ആയി മോന്റെ ഫാമിലിയും മാമ യും ആണ് 🌹🌹🥰🥰

  • @syamamenon6101
    @syamamenon6101 Před 2 dny +87

    നിങ്ങളുടെ സൗഭാഗ്യമാണ് ഈ പൊന്നുമോൻ

  • @saleemsali4250
    @saleemsali4250 Před 2 dny +86

    നാളെ വേൾഡിൽ അറിയപ്പെടുന്ന രക്ഷിതകൾ ആവും നിങ്ങൾ ഏത് രോഗവസ്ഥയും മാറ്റാം എന്നതിൽ

  • @user-ye1rl3cf3y
    @user-ye1rl3cf3y Před 2 dny +31

    എൻ്റെ അമ്മാവനും ഇങ്ങനെ ഒരു കുട്ടി ഉണ്ട് ഞങൾ എല്ലാവരും അവനാണ് മുൻഗണന നൽകുന്നത്

  • @veenaveena4295
    @veenaveena4295 Před dnem +9

    മാമൻ എല്ലാം കൊണ്ടും മഹത്തായ വ്യക്തിയാണ്.

  • @shashijaptshashija8868

    ഷിജുവിന്റെ ഫാമിലിക്കും മാമാ ക്കും എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ ❤❤

  • @farook310
    @farook310 Před 2 dny +28

    ഷിജു എല്ലാകാര്യങ്ങൾക്കും ഉഷാറാണ് എന്ന് തെളിയിച്ച മുത്താണ് അവൻ ഓട്ടിസം ബാധിച്ച കുട്ടിയാണെന്ന് ഇപ്പോൾ അവനെക്കണ്ടാൽ ആരും പറയില്ല 😘അതിന്റെ ഫുൾ ക്രെഡിറ്റും അവന്റെ വീട്ടുകാർക്കും അമ്മാവനുമുള്ളതാണ് 🥰🥰🥰👍🏻

  • @Taseetaali
    @Taseetaali Před 2 dny +15

    ഏതു അവസ്ഥയിലും കൂടെനിന്നാൽ മാറാത്ത രോഗമില്ലാ. എല്ലാരും ഇത് കണ്ടു പടിക്ണം. സ്നേഹം കൊടുത്താൽ കിട്ടാത്ത ഒന്നുമില്ലാ 🥰ഷിജുക്കുട്ടൻ

  • @moinudheenkolkaran1817
    @moinudheenkolkaran1817 Před 2 dny +18

    പേരെഴുതാൻ പഠിച്ചല്ലോ മാഷാ അല്ലാഹ് 🤲🏻

  • @priyasunil4604
    @priyasunil4604 Před 2 dny +11

    നിസ്വാര്‍ത്ഥമായ, നിഷ്കളങ്കനായ ഒരു മാമയെയാണ് ഷിജു കുട്ടന് gift ആയി ദൈവം നല്‍കിയത്. ❤❤❤❤

  • @user-tz5di5ft2i
    @user-tz5di5ft2i Před 2 dny +4

    ഷിജുക്കുട്ടൻ സൂപ്പറാ... ഒത്തിരി സ്നേഹം മോനെ ... ഷിജുമോന്റെ എല്ലാ വീഡിയോസും പോസിറ്റിവിറ്റി നിറഞ്ഞതാണ്, മോനെ ലോകത്തിന് പരിചയപെടുത്തിയ കുടുംബം പ്രശംസ അർഹിക്കുന്നു... ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഇനിയും കുടുംബത്തിനും മോനും ലഭിക്കട്ടെ ❤️

  • @MyDreamsMyHappiness
    @MyDreamsMyHappiness Před 2 dny +3

    ദൈവം തുണ നൽകട്ടെ ഈ മോന് ❤️❤️❤️❤️

  • @rijas2703
    @rijas2703 Před dnem +4

    Anchor ന് കൂടുതൽ ഒന്നും ചോദിക്കേണ്ടി വന്നില്ല, മാമ വളരെ കൃത്യമായി എല്ലാം പറഞ്ഞിട്ടുണ്ട്.❤❤❤

  • @PinkAngelofgod916
    @PinkAngelofgod916 Před 2 dny +14

    Ente shijukuttan real Hero 😍🥰

  • @KunhelamJohn
    @KunhelamJohn Před 5 hodinami +2

    ഈ പൊന്നു മോനെയും മാമനെയും മറ്റു എല്ലാവരെയും ദൈവം കാത്തു കൊള്ളട്ടെ ❤

  • @bggaming9431
    @bggaming9431 Před 2 dny +30

    റഫീന എന്നെ ഓർമ്മയുണ്ടോ smitha ഭാവനടെ അമ്മ . ഇപ്പോഴാ വീഡിയോ കണ്ടത്. എനിക്ക് അന്നേ നിന്നെ ഭയങ്കര ഇഷ്ടായിരുന്നു. നല്ല ഒരു ബോൾഡ് ആയിട്ടുള്ള ഒരു ഫ്രണ്ട് ആയിരുന്നു എനിക്ക് നീ. എപ്പോഴോ അതിന് breake വന്നു.
    ഇപ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു.
    A big salute to your family❤️
    Especially kabeerka 🥰

    • @shijasautism
      @shijasautism Před 2 dny +11

      ഹായ് സ്മിത എന്റെ പ്രിയപ്പെട്ട കൂട്ടുകാരി ഭാവനയുടെ അമ്മ നിന്റെ കമന്റ് കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി നീ സുഖമായിരിക്കുന്നോ ❤️❤️

  • @sumaappu556
    @sumaappu556 Před 2 dny +30

    മോനു ഞങ്ങളുടെ മുത്ത്❤❤❤❤❤❤

  • @kappadkitchen
    @kappadkitchen Před 2 dny +8

    ഉമ്മാക്കും ഉപ്പാക്കും ഖൈർ ആണ് അല്ലാഹു നല്ലത് മാത്രം തരും

  • @hajaraps8949
    @hajaraps8949 Před 21 hodinou +2

    Non verbal ആയ autism കുട്ടികളുടെ parents ഇന് shijaz ഇന്റെ improvement വലിയ ഒരു inspiration ആണ്. ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ Shijaz. Shijaz ഇന് വേണ്ടി മാമയടക്കം കുടുംബാംഗങ്ങളുടെ ഈ പരിശ്രമത്തിന് ദൈവം കൂടുതൽ അനുഗ്രഹങ്ങൾ നൽകി ധന്യമാക്കട്ടെ ആ കുടുംബത്തെ

  • @lukkumanulhakkeemeranikkal906

    Thank you Smart Pix Media for the interview of Shijas Autism channel to the screen, There is so many parents who suffering the tensions of Autism affected childrens who resign thier highly qualified job and sacrificing thier life for thier beloved childrens .
    Common people also who suffering too much to overcome their normal routine life to take care of their beloved Autism affected childrens.
    Let this video become an inspiration to all the family who having Autism childrens.

  • @vineethak3298
    @vineethak3298 Před 3 hodinami +2

    ഷിജു മോന്റെ മാമക്ക് ദീർഘായുസ്സ് കൊടുക്കണേ ദൈവേ 🙏🏻🙏🏻🥰🥰🥰🥰

  • @nabeesakunnath1886
    @nabeesakunnath1886 Před 2 dny +2

    മാമന്റെ ഷിജു കുട്ടാ സുഖല്ലേ മുത്തു മോൻ നിങ്ങളെ രാജാവാണ് 🤲👍👌💞

  • @HsnsbHsjsh
    @HsnsbHsjsh Před hodinou +1

    ഷിജുക്കുട്ടൻ നല്ല മിടുക്കൻ ആകും. ഈശ്വരൻ നിങ്ങളുടെ കുടുംബത്തിന് എല്ലാം അനുഗ്രഹങ്ങളും തരട്ടെ

  • @amruthaAmmu.
    @amruthaAmmu. Před dnem +3

    Enghanoke snehikkan oru Maamane kitteloo adhanu dheyvanughraham. Enik kndittu chilappoo kannunirayum avarudeyoke sneham kaanumbhoo.. Krnm enne snehikkan cheruppmthottuu aarumillayernu... 😭😭😭😭😭kodhichupoyitund chilappozhoke.. Snehathode oru vaakku kelkkaan. Monnde koode dheyvamund.. ❤

  • @sudhis2685
    @sudhis2685 Před 2 dny +5

    മോനെ ഇഷ്ട്ടം ആണ് നല്ലത് വരട്ട് ❤❤❤❤❤

  • @mini-ii9gq
    @mini-ii9gq Před 2 dny +2

    Shiju കുട്ടൻ മുത്താണ് ❤️❤️❤️

  • @rasilulu4295
    @rasilulu4295 Před 2 dny +1

    Allahu അനുഗ്രഹിക്കട്ടെ 🤲🤲

  • @leoniberg
    @leoniberg Před 2 dny +4

    Shijukkutta ,muthe daivam ninneyum mamayeyum anugrahikkatte❤

  • @narayanankutty7413
    @narayanankutty7413 Před dnem +2

    May god bless shiju❤

  • @jeebathomas8071
    @jeebathomas8071 Před 2 dny +7

    Shijukuttane nerittu kanan thonnuvaa😍😍😍

  • @sethulakshmibinukumar865

    Shijukkuttan🥰❤️

  • @sindhuabhilash6842
    @sindhuabhilash6842 Před hodinou

    Ennum nallathe varu... God bless you💕💕🙏🙏🙏

  • @smithajojo1962
    @smithajojo1962 Před 2 dny +3

    I❤you. ഗോഡ് അനുഗ്രഹിക്കട്ടെ 🙏

  • @abhijith..a4218
    @abhijith..a4218 Před 2 dny +1

    Thankakudamane shiju❤❤

  • @fayizakhalid2660
    @fayizakhalid2660 Před dnem

    കണ്ണ് നിറഞ്ഞു 🥺❤️

  • @user-jh6un3vm5f
    @user-jh6un3vm5f Před 2 dny +2

    Real hero shijukuttan

  • @mehrinabdul8491
    @mehrinabdul8491 Před 2 hodinami

    എന്ത് സുന്ദരൻ ആണ് ഷിജു ക്കുട്ടൻ .....so handsom boy....❤❤❤❤❤❤

  • @user-xs9gh4jg9m
    @user-xs9gh4jg9m Před 2 dny +4

    Shijukutta..❤❤😘😘

  • @vishnuprasadpanicker812
    @vishnuprasadpanicker812 Před 2 dny +3

    Evra mattinirthendavar alla cherthunnirthendavaranu ❤
    Mama and shijumon rocks 🥰

  • @Rasu549
    @Rasu549 Před 23 hodinami +1

    Shijukuttan nammude muthanu 😊

  • @neenisworld7322
    @neenisworld7322 Před 2 dny +30

    ഷിജു കുട്ടൻ ശരിക്കും ഒരു മാലാഖയാണ്.. അവന്റെ വീട്ടുകാർ കാവൽ മാലാഖമാരും... ഷിജു കുട്ടൻ ഞങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെ... ദൈവം അനുഗ്രഹിക്കട്ടെ ❤❤❤🙌🙌

  • @Amenmanu-yj1vf
    @Amenmanu-yj1vf Před 2 dny +1

    Achooodaa shijukuttan 😘😘😘

  • @user-km7cr3rd1g
    @user-km7cr3rd1g Před 2 dny +2

    Shijukutta great❤️

  • @user-ee5ez8mx4j
    @user-ee5ez8mx4j Před 2 dny +6

    Shijukuta nee njkade mutha

  • @bisharm.m1283
    @bisharm.m1283 Před 2 dny +4

    Shijukkutta..mone❤❤❤❤🥰🥰🥰🥰💝💝💝💝💝

  • @samyukthaks7917
    @samyukthaks7917 Před 2 dny +1

    Shijukuttann❤😍

  • @user-fi6mr7yw3b
    @user-fi6mr7yw3b Před 2 dny +4

    Allaah 😢😢😢😢 shiju muth❤❤❤❤

  • @jessydavid3865
    @jessydavid3865 Před 2 dny +1

    Always we are waiting for shijukuttan's video

  • @jazmin6166
    @jazmin6166 Před dnem

    Enikk orupaad ishttaanu shijukuttaneyum mamaneym ❤shiju full hpy anallo ath madhi

  • @SreeragCp-ol5lh
    @SreeragCp-ol5lh Před 2 dny +5

    The real hero mamaa❤

  • @vanajasasidharan4111
    @vanajasasidharan4111 Před 17 hodinami

    Nalla madrekayane ellavarum kandpadikatte god bless you

  • @user-fi6mr7yw3b
    @user-fi6mr7yw3b Před 2 dny +5

    Maama big sapport❤❤❤🎉

  • @user-nj8qh1mn4k
    @user-nj8qh1mn4k Před 2 hodinami

    Masha Allah

  • @mydiary_
    @mydiary_ Před 2 dny +11

    Monutttaaa🩷🩷🩷. Masha അല്ലാഹ് എല്ലാരും എന്റെ മോനെ അറിയാൻ തൊടങ്ങിയല്ലോ

  • @Mask16164
    @Mask16164 Před dnem

    Shijukutta God bless you mone always, GOD IS UR BODYGUARD SHIJUKUTTA ❤❤❤❤❤❤

  • @farhanfarhan5517
    @farhanfarhan5517 Před 2 dny +1

    Mashaallah.

  • @sheejaa7228
    @sheejaa7228 Před 2 dny +3

    God gifted child

  • @shailajak.v1312
    @shailajak.v1312 Před dnem

    Shiju... ❤️❤️ മുത്താണ്

  • @rasiyabanu9606
    @rasiyabanu9606 Před 2 dny +3

    Shijukuttan❤❤

  • @JaseenaJasee-sl8zf
    @JaseenaJasee-sl8zf Před dnem +1

    Shijukuttan💙💙

  • @mermaidrose1659
    @mermaidrose1659 Před dnem

    Shijukutta love you dear❤

  • @user-kk3wj8in4c
    @user-kk3wj8in4c Před 2 dny +4

    Shijukutannnalla sundaranan too

  • @ash3guys171
    @ash3guys171 Před 22 hodinami

    Shijukutta❤

  • @rosammathomas3822
    @rosammathomas3822 Před 2 dny +1

    Shijukutta❤❤❤

  • @ajmalck4158
    @ajmalck4158 Před 14 hodinami

    Shijukuttan 😘😘😘😘

  • @kappadkitchen
    @kappadkitchen Před 2 dny +3

    ഷിജു കുട്ടനേ വലിയ ഇഷ്ടം ആണ് എനിക്ക് 💚💚

  • @beenabeena1730
    @beenabeena1730 Před 2 dny +3

    ഷിജുക്കുട്ടൻ ❤️❤️❤️❤️

  • @vanisathyan4667
    @vanisathyan4667 Před 2 dny +3

    monee❤❤❤

  • @nishadkm1326
    @nishadkm1326 Před 2 dny +2

    Shijukuttan 🥰🥰

  • @manasathampi-uk9xb
    @manasathampi-uk9xb Před 2 dny +4

    ❤❤❤

  • @deepakelat2257
    @deepakelat2257 Před 2 dny

    My fvt shijukuttan❤..my family❤

  • @bindukaliparambil3755
    @bindukaliparambil3755 Před 20 hodinami

    Shijukutta നെ കണ്ടാൽ തന്നെ സന്തോഷമാ

  • @sabarisabari3591
    @sabarisabari3591 Před 5 hodinami

    Shijukuttan❤

  • @shibnaazkitchen
    @shibnaazkitchen Před dnem +1

    Enik bhayankara istaman sijikutta..❤

  • @akbarpb6391
    @akbarpb6391 Před 2 dny +2

    shiju❤❤

  • @shajithasaleem4182
    @shajithasaleem4182 Před 14 hodinami

    Shijukkuttan❤

  • @soudhapm1318
    @soudhapm1318 Před 2 dny +4

    Mon.muthhanu..kabeermama.big.saloot.shijas.allh.thanna.nidhiya.pappa.mamma.vishamikkaruth❤❤❤❤❤❤❤

  • @bindus8157
    @bindus8157 Před 2 dny +3

  • @shashweth
    @shashweth Před 2 dny +2

    👏👏

  • @indirabakthavalsalan6284

    Very inspiring videos

  • @jenitjoseph569
    @jenitjoseph569 Před 11 hodinami

    God bless you ❤❤

  • @user-om9om2hn9s
    @user-om9om2hn9s Před 19 hodinami

    നല്ല മാമ്മൻ നല്ല മനസ് god ബ്ലെസ് you

  • @shanithashaji5916
    @shanithashaji5916 Před dnem

    ❤❤❤❤

  • @syamamenon6101
    @syamamenon6101 Před 2 dny +3

    ❤️❤️❤️❤️❤️

  • @nishadms4298
    @nishadms4298 Před dnem

    🌹

  • @DINUSNEHASPARSHAM
    @DINUSNEHASPARSHAM Před 2 dny +3

    ❤❤❤❤❤

  • @Bigboss6malayalam547
    @Bigboss6malayalam547 Před 2 dny +2

    Shijas great ❤❤❤

  • @MISHAL300
    @MISHAL300 Před 2 dny +3

    ❤❤

  • @thresya6224
    @thresya6224 Před 2 dny +3

    മോൻ്റെ സ്നേഹം കണ്ടൊ. ആങ്കറിംഗ് ചെയ്ത കുട്ടിക്ക് വരെ ഉമ്മകൊടുത്തു. പാവം കുട്ടിയാ ഷിജുക്കുട്ടൻ

  • @LillyThomas-uq7ef
    @LillyThomas-uq7ef Před 2 dny +2

    Good family ❤

  • @rijas2703
    @rijas2703 Před dnem +1

    Maama ❤❤

  • @Alsabith-i7j
    @Alsabith-i7j Před dnem

    🥰🥰🥰

  • @sheeban.r2614
    @sheeban.r2614 Před dnem

    ❤😊

  • @sajeenashanavas3968
    @sajeenashanavas3968 Před hodinou

    ഷിജുക്കുട്ടനേയും മാമനെയും കുടുംബത്തെയും അള്ളാഹഹു അനുഗ്രഹിക്കട്ടെ ❤❤❤

  • @nahnasworld1313
    @nahnasworld1313 Před 2 dny

    Ma sha allah ❤

  • @fathimanavas9396
    @fathimanavas9396 Před 2 dny +1

    😂😂iwdeyum ethiyooo mamayum monun❤❤

  • @jessydavid3865
    @jessydavid3865 Před 2 dny +2

    Shijukuttan muthane