സ്വരാജിനെയും രാജൻ ജോസഫിനെയും പോലെ PDC തോറ്റവനല്ല ഗവർണർ | M.Swaraj | arif mohammad khan |

Sdílet
Vložit
  • čas přidán 3. 07. 2024
  • 35 വയസ്സിൽ കേന്ദ്രമന്ത്രി സ്ഥാനം വലിച്ചെറിഞ്ഞ ആളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
    നട്ടെല്ലുള്ള ഗവർണർ എന്ന് വിശേഷിപ്പിച്ചത് SFIക്കാർ കൊന്ന സിദ്ധാർത്ഥന്റെ അച്ഛനാണ്
    ഫോട്ടോ: എം സ്വരാജ്, ആരിഫ് മുഹമ്മദ് ഖാൻ #arifmuhammedkhan #mswaraj #politics #rajanjoseph #politicsnews #newpost #keralapolitics #kerala #iuml #politics #msf #myl #sahibkerala #kozhikode #msfkerala #malappuram #whiteguard #kmcc #whiteguardkerala #msfindia #campus #keralagram #muslimyouthleague #mallu #sahib #iumlkerala #muslimleague #indianunionmuslimleague #mylkerala #politicalorganisation #mallugram #udf #muslimstudentsfederation #malayaali #kerastase #collage

Komentáře • 299

  • @bhajin8624
    @bhajin8624 Před 3 dny +84

    സ്വരാജിന് വയറു നിറച്ചു കിട്ടി.അഹങ്കാരത്തിന് കയ്യും കാലും വെച്ചവൻ.
    മന്ത്രിയായിരുന്നെങ്കിൽ മറ്റൊരു പിണറായിയേക്കൂടി നമ്മൾ കാണേണ്ടിവന്നനെ

  • @sasibalakrishnan9034
    @sasibalakrishnan9034 Před 3 dny +127

    കേരളത്തിലെ ഏറ്റവും അഹങ്കാരി ആയ നേതാവാണ് സ്വരാജ്... മറ്റൊരു പിണറായി

    • @shajishaji852
      @shajishaji852 Před 2 dny +6

      ഈ അഹങ്കാരി ഇനിയൊരിക്കലും അസംമ്പ്ലികാണരുത് കാണുകയില്ല

    • @vidyanandankk9480
      @vidyanandankk9480 Před 2 dny

      നേതാവെന്ന് പറയരുത് അങ്ങനെയൊരു പാഠം അയാൾക്കില്ല

    • @mmuachu4266
      @mmuachu4266 Před hodinou

      yes

    • @mmuachu4266
      @mmuachu4266 Před hodinou

      arrogant

  • @rajanpaul3477
    @rajanpaul3477 Před 3 dny +92

    രാജൻ ജോസഫ് അഭിനന്ദനങ്ങൾ കലക്കി.❤🙏🙏🙏🙏

  • @johnsonvs8784
    @johnsonvs8784 Před 2 dny +45

    👏രാജിന്റെ പ്രായത്തെക്കാൾ വർഷങ്ങൾ വിജയകരമായി പൊതുപ്രവർത്തനം നടത്തിയമഹൽ വ്യക്തി യാണ് ശ്രീ. ആരിഫ്. നല്ല വിലയിരുത്തലിനു അഭിവാദ്യങ്ങൾ.

  • @binduanil1971
    @binduanil1971 Před 3 dny +45

    ഏതു കമ്മ്യൂണിസ്റ്റ്‌ കാരനാണ് സഹോദര നിലപാടുള്ളത് എന്റെ അറിവിൽ എല്ലാ കമ്മ്യൂണിസ്റ്റുകളും അവസ്സരവാദികളാണ് 🙏🏻

  • @p.balachandrannair1043
    @p.balachandrannair1043 Před 2 dny +29

    നല്ല അവതരണം. കാര്യങ്ങൾ നന്നായി പഠിച്ചു ഭയരഹിതമായി അവതരിപ്പിക്കുന്ന അങ്ങയുടെ രീതി പ്രശംസനാത്മകമാണ്. അഭിനന്ദനങ്ങൾ.

  • @vijayankalathil743
    @vijayankalathil743 Před 2 dny +16

    കലക്കി രാജൻ ജോസഫ്. സ്വരാജ് M നായരെ ശരിക്കും പൊളിച്ചടുക്കി.👍

  • @user-ih8nr5vw2c
    @user-ih8nr5vw2c Před 3 dny +68

    ഓന്റെ നിലനില്പ്പിന്റെ പ്രശ്നം അല്ലെ. വിട്ടുകള. കാരണഭൂത ത്തിനെ സുഖിപ്പിക്കട്ടെ.

  • @savithriravi3038
    @savithriravi3038 Před 3 dny +50

    ഗവർണറേ പറ്റി ഇനിയെങ്കിലും അറിയാത്തവർ മനസ്സിലാക്കും 👍
    Full respect to Our Governor🙏❤️May God Bless him🙏

  • @rajeshkg7926
    @rajeshkg7926 Před 3 dny +37

    സ്വരാജ് പക്ഷെ കുരുത്തം കെട്ടവനാ., പിന്നെ എങ്ങിനെ നന്നാകും.VS നെ Capital punisshment ചെയ്യണം എന്ന് പറഞ്ഞവനാ. അതാണ് യോഗ്യത.

  • @salimkm5977
    @salimkm5977 Před 3 dny +28

    Rajan joseph ഈ പാർട്ടിയിലെ യുവനേതാക്കൾക്ക് നിലപാടുകളില്ല എന്നു താങ്കൾ പറഞ്ഞതു തെറ്റാണ് ഇവരുടെ നിലപാട് കാരണഭൂതനോടുള്ള അടിമത്തം ആണ് 😅😅😅

  • @unniunnikrishnan2591
    @unniunnikrishnan2591 Před 2 dny +18

    സത്യം👌 അഹങ്കാരത്തിന്റെ ആൾ രൂപം അതാണ് 𝘊𝘗𝘔

  • @sreeharisathyabhama6654
    @sreeharisathyabhama6654 Před 2 dny +15

    ഇവിടെ ഒരു ഗവർണർ ഉണ്ടെന്നും ഗവൺർക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും ഇപ്പോൾ കേരളത്തിന്‌ മനസ്സിലായി.

  • @annievincent3744
    @annievincent3744 Před 2 dny +14

    അഹങ്കാരത്തിന് കയ്യും കാലും വച്ചവൻ

  • @rajanpaul3477
    @rajanpaul3477 Před 3 dny +35

    ഈ സ്വരാജ് ഒരു വൈസ് ഫൂൾ ആണ്

  • @sathyavrathannair8898
    @sathyavrathannair8898 Před 3 dny +23

    സ്വരാജ് വാഗ്മിയാണ്, നല്ല ഭാഷാസ്വാധീനമുണ്ട്. രാഷ്ട്രീയപ്രവർത്തനപാരമ്പര്യവുമുണ്ട്. പക്ഷേ വകതിരിവും ഗുരുത്വവും ഒട്ടുമില്ല. അഹങ്കാരവും പരപുച്ഛവും ആവശ്യത്തിലധികമുണ്ടുതാനും.

    • @subhadramj7864
      @subhadramj7864 Před 2 dny

      കുത്തുകോ ലുനെ അപ്പുറം ചാടിയ സ്വരാജ് ,... കംപ്ലീറ്റ് പോക്കാ

  • @preethap1927
    @preethap1927 Před 3 dny +31

    സ്വരാജിന് 45 പോരാ സാർ.... എനിക്ക് 45 ആയി.... ഞങ്ങടെ ഒക്കെ ഒരു പ്രീ ഡിഗ്രി..... ഡിഗ്രി ഫസ്റ്റ് ഇയർ കാലഘട്ടത്തിൽ തന്നെ ഇയാൾ പിജി ക്കാരനും..... പിതൃശൂന്യൻ എന്ന പരാമർശത്തിലൂടെ പ്രശസ്തനുമായിരുന്നു

  • @pnsoman7359
    @pnsoman7359 Před 2 dny +11

    എന്തു മികച്ചത്. ലോക അഹങ്കാരി. ഒരുപാട് വിവരമുണ്ട് എന്ന ദാർഷ്ട്യം.

  • @ramankuttyak9153
    @ramankuttyak9153 Před 3 dny +16

    അരി ഫ് മുഹമ്മദ് ഖാനെ കുറിച്ച് നല്ല ചിത്രം തന്നതിന് Big Salute ഇത്രയും മഹാനായ അരിഫ് നെയാണേ ഭ്രാന്തൻ എന്ന് വിളിച്ചത് കഷ്ടം തന്നെ സ്വാരാജ്

  • @m-tlac7913
    @m-tlac7913 Před 3 dny +28

    ഒരു യഥാർത്ഥ സുഹൃത്തിൻറ കൃത്യമായ സന്ദേശം

  • @user-ir4fl3cz2v
    @user-ir4fl3cz2v Před 3 dny +12

    ഗവർണ്ണർ രാജ്യസ്‌നേഹി ആണ്❤❤❤❤

  • @sivarajanb3270
    @sivarajanb3270 Před 3 dny +24

    ഇവൻ മന്ത്രിയായാൽ എന്തു ചെയ്യാൻ!

  • @varghesemathai8277
    @varghesemathai8277 Před 3 dny +13

    സ്വരാജ് നമ്പർ വൺ അധമൻ😮

  • @rajeevks3872
    @rajeevks3872 Před 3 dny +13

    സ്വരാജ് തന്നെ തിരുത്തേണ്ടതാണ്.ക്യാപ്പിറ്റൽ പണിഷ്മെൻ്റ് ആർക്കാണ് വേണ്ടത് എന്ന് കാലം തെളിയിക്കുന്നു.

  • @damodarank5836
    @damodarank5836 Před 3 dny +18

    വെല്ലുവിളികളെ മറികടക്കുന്നതാണ് വിജയം. സ്വരാജ് ഉണ്ടാക്കുന്ന വെല്ലുവിളിക്ക്‌ ധാർമികത ഇല്ലാത്തതിനാൽ ഇപ്പോൾ വീശിക്കൊണ്ടിരിക്കുന്ന മറുകാറ്റിന് ശക്തി കൂട്ടാൻ മാത്രമേ ഉപകരിക്കൂ.

  • @remeshpk7950
    @remeshpk7950 Před 3 dny +7

    Super. അഭിനന്ദനങ്ങൾ പഴയ SFIക്കാരന്

  • @joseabraham2951
    @joseabraham2951 Před 3 dny +22

    സ്വരാജിന്റെ അച്ചിക്ക് സർക്കാർ ജോലി ഉണ്ടൊ ❓എല്ലാ കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ പോലെ 😂😂😂

    • @prasanths2386
      @prasanths2386 Před 2 dny

      അച്ചിയ്ക്ക് ജോലിയുണോന്നറിയില്ല,പക്ഷേ അതാണോ മാനദണ്ഡം?

    • @shajishaji852
      @shajishaji852 Před 2 dny

      😅😅😅

    • @SOBHIJOY
      @SOBHIJOY Před 2 dny

      😂

  • @ambikack5471
    @ambikack5471 Před 2 dny +4

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ സഹോദരാ🌹❤️🙏

  • @rockc6609
    @rockc6609 Před 2 dny +7

    സ്വരാജ് ആദ്യം തിരുത്തേണ്ടത് ദേശാഭിമാനി മാത്രം വായിച്ച് വളർന്ന സ്വരാജിനെത്തന്നെയാണ്. പറ്റുമെങ്കിൽ ഒരു നേരമെങ്കിലും അരിയാഹാരം കഴിക്കുകയും ചെയ്യണം.

  • @jopanachi606
    @jopanachi606 Před 3 dny +15

    Very true observation and comments

  • @josephkv7856
    @josephkv7856 Před 3 dny +5

    ഈ പാർട്ടിയാകുന്ന പൊട്ടക്കുളത്തിൽ അനേകം ജീവജാതികളുണ്ട് അതിൽ മനഞ്ഞിൽ എന്ന പാമ്പു മത്സ്യ ത്തോട് സാദ്രുശ്യം.

  • @smnair3168
    @smnair3168 Před 2 dny +3

    അഭിനന്ദനങ്ങൾ. സൂപ്പർ

  • @sugathanb.k2768
    @sugathanb.k2768 Před 2 dny +2

    Absolutely right 👍👍👍

  • @savithriravi3038
    @savithriravi3038 Před 3 dny +15

    വളരെ നല്ല കൃത്യമായ വാക്കുകളിടെയുള്ള അവതരണം.
    എനിക്കും വളരെ ഇഷ്ടപ്പെട്ട ഒരു നേതാവാണ് സ്വരാജ്. ചില വാക്കുകസ്‌കൾ കേൾക്കുമ്പോൾ സങ്കടമുണ്ട്. അദ്ദേഹത്തിന് നല്ലൊരു ഭാവിയുണ്ട്. സത്യത്തിന്റെ വഴിയിലൂടെ പോയാൽ. പക്ഷെ മറ്റുള്ളവർ അതിനു അനുവദിക്കില്ലല്ലോ അവർക്കുവേണ്ടി സ്വയം ചീത്തയാവരുത്.
    All the Best👍

  • @sreekumarp5750
    @sreekumarp5750 Před 3 dny +4

    അഹങ്കാരം കലർന്ന സംഭാഷണം അത് അദ്ദേഹത്തിൻ്റെ എല്ലാ സ്വഭാവ ഗുന്നത്തെത്തെയും ഇല്ലായ്മ ചെയ്യുന്നു. അതാണ്സ്വരാജ. ആയിരം തേൻ തുള്ളിയാണെങ്കിലും അതിൽ ഒരു മിൻതുള്ളി പോരേ

  • @krishnapriya6530
    @krishnapriya6530 Před 3 dny +7

    രാജൻ ജോസഫ് sir താമസിക്കുന്നത് കാക്കനാട് ആണോ? ഞാൻ ഒരു ദിവസം കാക്കനാട് ജംഗ്ഷനിൽ വച്ച് സാറിനെ കണ്ടപോലെ.. ഇനി അതു sir തന്നെ ആണോ എന്നൊരു doubt 🤔
    എന്തായാലും കേരളത്തിൽ സാറിനെ പോലെ ചുരുക്കം ചില ആളുകളെ ഉള്ളൂ ഈ കമ്മ്യൂണിസ്റ്റ്‌കാരെ വിമർശിക്കാൻ.. അഭിനന്ദനങ്ങൾ 😊

  • @baburajbabu8651
    @baburajbabu8651 Před dnem +3

    ഇവനോടൊക്കെ നേരിടാൻ ചങ്ങൂറ്റമുള്ള രാജൻ ജോസഫ്നു അഭിനന്ദനങ്ങൾ...

  • @baburajbabu8651
    @baburajbabu8651 Před dnem +4

    ഭാരത ധീര പൗരൻ ആരിഫ് മുഹമ്മദ്‌ ഖാൻ...

  • @joykaniyamparambil3113
    @joykaniyamparambil3113 Před 2 dny +2

    Mr.Rajan Joseph has said certain facts about our present Kerala Governor. He is a good Governor, strong Governor, active Governor, work knowing Governor, a law graduate, voluntarily resigned from Central Cabinet at an young age. Definitely good if such a bold and active Governor is posted for one more term as our Kerala Governor in September 2024.

  • @skkumarck9658
    @skkumarck9658 Před 3 dny +9

    Governor ❤

  • @Drdinkan
    @Drdinkan Před 2 dny +4

    VS ന്റെ താല വെട്ടണം എന്ന് പറഞ്ഞ അന്നി വൃത്തികെട്ടവനെ ഞാൻ വെറുത്തത 🤬

  • @gopalakrishnanetta3612
    @gopalakrishnanetta3612 Před 2 dny +2

    ആ പാർട്ടിയെ തിരുത്താനാവില്ല., അതിന്റെ നാശത്തിലൂടെ മാത്രമേ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പുനരുത്ഥാനം നാട്ടിൽ ഉണ്ടാകൂ

  • @mbvinayakan6680
    @mbvinayakan6680 Před 2 dny +4

    വായിൽ കൊള്ളാത്ത വലിയ വർത്തമാനം പറയുന്ന വകതിരിവില്ലാത്ത സർവ്വ"അജ്ഞനാണ് "താനെന്ന് സ്വരാജ് തെളിയിച്ചു കൊണ്ടേയിരിക്കട്ടെ!🤭

  • @user-gj9dt6nn4c
    @user-gj9dt6nn4c Před 3 dny +3

    ഇതുവരെ ഉണ്ടായിട്ടുള്ളതു० ഇപ്പോൾ ഉള്ളതുമായ മൊത്തം പേഴ്സണൽ സ്റ്റാഫു० അവരുടെ ശമ്പളവു० പെൻഷനു० എത്രയാണെന്ന് ഒരു വീഡിയോ ചെയ്യുക

  • @sivakrishna7605
    @sivakrishna7605 Před 2 dny +1

    വളരെ നന്നായിരിക്കുന്നു

  • @sunnyjoseph8141
    @sunnyjoseph8141 Před 3 dny +2

    പാർട്ടിയെ തിരുത്തണം എന്നുണ്ട്. പക്ഷേ ആ 51 വെട്ട്, വേണ്ട അല്ലെ.

  • @chandraprasadchandran4446

    Thanks
    This is real

  • @SOBHIJOY
    @SOBHIJOY Před 2 dny +2

    ❤❤❤❤❤ for Governor

  • @udayakumarudayakumarks1849

    സർ, ഇത് സാധാരക്കാരായ ഓരോ വ്യക്തി യും പറയാൻ ഉദ്ദേശിച്ചതാണ്. അത് കൃത്യമായി വ്യക്തമായി പറഞ്ഞു. ഓരോരുത്തർക്കുമുള്ള ക്ലാസ്സ്‌ ആണ് ഇത്. അഹങ്കാരത്തിന്റെ മൂർത്തീ ഭാവമാണ് സ്വരാജ്. ഏറ്റവും അറിവുള്ളവൻ അന്ന അഹങ്കാരം. ഈ പാർട്ടിയിലുള്ള പലരും അങ്ങനെയാണ്. തോൽവിക്ക് ഒരു കാരണം അതുമാണ്. ആരും ആരുടെയും adimayall. അതുമനസ്സിലാക്കുക. ജനങ്ങളോട് എളിമയായി പെരുമാറാൻ പഠിക്കട്ടെ,, ആദ്യം.

  • @sijogeorge8288
    @sijogeorge8288 Před 3 dny +2

    കോടിയേരിയുടെ മകനെ രക്ഷിച്ചതിന് കിട്ടിയ സ്ഥാനം

  • @vaanvipriya73
    @vaanvipriya73 Před 2 dny +2

    Well said. ആരിഫ് മുഹമ്മദ്‌ ഖാൻ ആന ആന്നെങ്കിൽ സ്വരാജ് ആട് പോലും അല്ല

  • @radhakrishnank5824
    @radhakrishnank5824 Před 3 dny +2

    You are in very correct

  • @user-bs2xe8yu3n
    @user-bs2xe8yu3n Před 3 dny +2

    RAJAN JOSEPH BIG SALUTE

  • @vijayannairp590
    @vijayannairp590 Před 2 dny +1

    👍👍

  • @asoksajan3633
    @asoksajan3633 Před 2 dny +1

    👍🏻👍🏻👍🏻

  • @padmagopinath1479
    @padmagopinath1479 Před 14 hodinami

    Very nice and very impartial assessment.Thanks Rajan

  • @subashbose7575
    @subashbose7575 Před 2 dny +1

    🎉

  • @bin0088
    @bin0088 Před 2 dny +1

    👌

  • @user-og3lb5mv9j
    @user-og3lb5mv9j Před 2 dny

    👍

  • @NarayananNair-xd7yf
    @NarayananNair-xd7yf Před 9 hodinami

    VeryGood

  • @kumarsree5065
    @kumarsree5065 Před 3 dny +1

    Absolutley right

  • @pushkinvarikkappillygopi5016

    Governor Ji...... Serpent
    Swaraj bai.........earth worm
    People know the difference
    Well said sir
    Realistic facts
    Explicitly discussed
    Hearty congrats sir

  • @jayasreemurugan5348
    @jayasreemurugan5348 Před 3 dny +1

    Currect speech

  • @balachandrangopinathan1191

    Very good Sir

  • @multisivadas
    @multisivadas Před 2 dny +1

    Grest❤

  • @user-ld8uv6vs6m
    @user-ld8uv6vs6m Před 3 dny +2

    ഉറങ്ങുന്നവരെ വിളിച്ചുണർത്താം ഉറക്കംനടിക്കുന്നവരെ......

  • @user-kt7ej7ue5v
    @user-kt7ej7ue5v Před 2 dny

    U said it👍

  • @mmuachu4266
    @mmuachu4266 Před hodinou

    super അവതരണം നല്ല content

  • @ipankajakshan3098
    @ipankajakshan3098 Před 3 dny +1

    Well said. Congrats

  • @sreeshanair4259
    @sreeshanair4259 Před 2 dny

    U said it

  • @ubsomanbhasis6043
    @ubsomanbhasis6043 Před dnem

  • @CalmCroquet-hr5ov
    @CalmCroquet-hr5ov Před 2 dny +1

    correct Nireeshanam Congrats

  • @damodaranak499
    @damodaranak499 Před 2 dny

    👌🏾👌🏾

  • @jacob-fd6th
    @jacob-fd6th Před 3 dny +1

    സൂപ്പര്‍

  • @mallikaravi6862
    @mallikaravi6862 Před dnem

    Perfectly said 🌹

  • @cyriacpadinjath3832
    @cyriacpadinjath3832 Před 2 dny

    ❤❤❤❤

  • @gopakumarc7955
    @gopakumarc7955 Před 16 hodinami

    ഇടതു തരംഗതിലും തോറ്റു പോയ മഹാനായ MLA.

  • @hemanthillathkandy343
    @hemanthillathkandy343 Před 21 hodinou

    Appreciate your observation. Correct observation

  • @JothishRao
    @JothishRao Před 2 dny

    രാജൻ ജോസഫ് അഭിനന്ദനങ്ങൾ ശരിയായ വിലയിരുത്തലിന്

  • @anishabraham4954
    @anishabraham4954 Před 2 dny

    👍👍👍❤️❤️❤️

  • @udayipu6870
    @udayipu6870 Před 2 dny

    👌👌👌👏👏👏

  • @PremChand-vn3hn
    @PremChand-vn3hn Před 3 dny +1

    Supper,, ✅️💯💯👍🏻

  • @shameershameer6695
    @shameershameer6695 Před 2 dny

    സ്വരാജിന് ഇപ്പോൾ കൂടുതൽ മഹത്വം കിട്ടും താങ്കളുടെ വാക്കിൽ നിന്നും തന്നെ അറിയാം അകലം പാലിക്കേണ്ട വരുമായിഅകലം 👍

  • @sunnymathew8151
    @sunnymathew8151 Před 2 dny +1

    Highly informative and explanatory 😊😅

  • @hariharan.p.p9286
    @hariharan.p.p9286 Před 2 dny

    👏👏👏👏👏👌👌👌👌👍

  • @pk-ch2xd
    @pk-ch2xd Před 2 dny +1

    ArifMohamedKhanKiJaiJaiJai

  • @shameershameer6695
    @shameershameer6695 Před 2 dny +1

    ഗവർണ്ണർ സംഘപരിവാർ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു രാജൻ ജോസ്സഫ് അവരുടെ ചിലവിൽ മാധ്യമ പ്രവർത്തനം നടത്തുന്നു ഇപ്പോൾ

    • @SureshBabu-ed2gx
      @SureshBabu-ed2gx Před 2 dny

      ക്യാമ്യൂണിസ്റ്റ് അജണ്ട നടപ്പാക്കാൻ തടസം ഉണ്ടോ ലീഗ് കുറെ അജണ്ട നടപ്പി

  • @dr.raveendranpk3877
    @dr.raveendranpk3877 Před 3 dny +2

    CPIM Partiyil Ahanghariyaya Oru Nethavanu, Swaraj, Tripunithura Kashta Kalathinu MLA Aayanu 💯 Correct Aanu 💯 👌 ♥️ ❤❤❤❤

  • @vincentpa2990
    @vincentpa2990 Před 2 dny +1

    Super

  • @vinayanpalliath6023
    @vinayanpalliath6023 Před 2 dny +1

    പ്രീ ഡിഗ്രീ പാസ് ഇല്ലെങ്കിലും
    പി ജി എടുക്കാ മല്ലോ

  • @rajukunjupillai755
    @rajukunjupillai755 Před dnem

    Excellent caption👌👌👌👌👌

  • @nalinakshanp9920
    @nalinakshanp9920 Před 17 hodinami

    Good speech 👏👏

  • @user-rl8ge4ff2e
    @user-rl8ge4ff2e Před 2 dny

    Sir very good

  • @venuraghavan8306
    @venuraghavan8306 Před 9 minutami

    രാജൻസാറെ...സ്വരാജെന് ഇതിൽകൂടുതൽ ഒന്നുംപറ്റില്ല

  • @haridasanpillai7995
    @haridasanpillai7995 Před 10 hodinami

    കേരളത്തിൽ ജനങ്ങൾ ഏറ്റവും ഇഷ്ടപെടുന്ന ആൾ ആണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

  • @subhasharjunan9982
    @subhasharjunan9982 Před 11 hodinami

    Good speech

  • @Mrsidharthan
    @Mrsidharthan Před 2 dny

    എനിക്കും വളരെ ഇഷ്ടപ്പെട്ട ഒരു നേതാവാണ് സ്വരാജ്. പക്ഷെ ഗവർണറേ പറ്റി പറഞ്ഞപ്പോൾ ഒരു വിഷമം.

  • @cbksaleemyoutube4613

    This is the voice of people

  • @subbayyanaidu4061
    @subbayyanaidu4061 Před 15 hodinami

    👍👍👍👍👍👍👍👍👍👍👍💐💐💐💐💐

  • @subrahmanianmp6509
    @subrahmanianmp6509 Před 2 dny

    അഹങ്കാരം ആർക്കും നന്നല്ല. വ്യക്തി വിമർശനം ഒരിക്കലും നല്ലതല്ല. VS ന് കാപിറ്റൽ പണിഷ്മെന്റ് നൽകണം എന്നൊക്കെമുൻപ് പരസ്യമായി പറഞ്ഞതും. ശരിയല്ല.