"താൻ സഭയിൽ ഇരുന്ന് ഉണ്ടാക്കിയാൽ മതി 😳🔥" Yuvaraj Gokul Vs John Brittas Debate Troll | Troll Malayalam

Sdílet
Vložit
  • čas přidán 2. 07. 2024
  • #trollmalayalam #johnbrittas #sujayaparvathy #troll #arunkumar #debatetroll #nikeshkumar #smruthyparuthikad #trollvideo #yuvarajgokul #newsdebate #reportertv
    YUVARAJ GOKUL VS JOHN BRITTAS TROLL
    ___________________________________________
    This video showcase funny moments from the news debate, which I react to using humorous memes. It is created solely for entertainment purposes.
    ___________________________________________
    This Channel Does Not Promote or Encourage Any Illegal Activties.
    ___________________________________________
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not transformative in nature.
    -I only used bits and pieces of videos to get the point across where necessary.
    ___________________________________________
    FAIR-USE COPYRIGHT DISCLAIMER
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
    ___________________________________________
    APPS USED FOR
    * EDITING VIDEO : YOUCUT
    * THUMBNAIL : MALAYALAM THUMBNAIL MAKER
  • Zábava

Komentáře • 300

  • @nandukrishnan4919
    @nandukrishnan4919 Před 2 dny +189

    *അവസാനമായപ്പോൾ യുവരാജ് 👌🏻🔥*

  • @hip1205
    @hip1205 Před 2 dny +259

    ഈ ഹാഷ്മി എന്തിനാ ഇങ്ങനെ കിടന്നു ചാടുന്നത്

  • @nanduk3196
    @nanduk3196 Před 2 dny +207

    യുവരാജ് പൊളി 🔥🔥

  • @narayanankutty5973
    @narayanankutty5973 Před 2 dny +84

    എടൊ ഹാഷമി, എടൊ ബ്രിട്ടസേ ബിജെപിയുടെ ചുള്ളൻ മാരോട് മുട്ടാൻ നിങ്ങൾ രണ്ടാം ജന്മം ജനിക്കണം 👍👍👍

  • @TheIndianSpectator
    @TheIndianSpectator Před 2 dny +46

    ബ്രിട്ടാസിന് ശരിക്ക് കിട്ടിത്തുടക്കുമ്പോൾ ശരി.. ശരി.. എന്നു പറഞ്ഞ് ഹാഷ്മി രക്ഷിച്ചെടുക്കും. അല്ലെങ്കിൽ ok. ok ' എന്നു പറഞ്ഞ് ടോപിക് മാറ്റും.

  • @DileepKumar-gj2gf
    @DileepKumar-gj2gf Před 2 dny +110

    എടാ മുക്കാൽ ഹാഷമി... നീ കിടന്നു പിടക്കല്ലേ... കണ്ണടച്ചു ഇരുട്ടക്കാൻ നോക്കല്ലേ 👊

  • @rakeshchelambanc9633
    @rakeshchelambanc9633 Před 2 dny +66

    യുവരാജ് ബിഗ് സല്യൂട്ട്

  • @sreekumarp5750
    @sreekumarp5750 Před 2 dny +158

    ഇതുപോലെ കത്തിയ പല സ്ഥലങ്ങളും ഉണ്ടായിട്ടുണ്ട്. ഹഷ്മിക്ക് ഇത് അറിയില്ലെന്നുണ്ടോ

  • @mkarichery
    @mkarichery Před 2 dny +173

    ബംഗാളിനെ പറ്റി മിണ്ടുന്നില്ല. എന്നും മണിപ്പൂർ. കഷ്ടം

  • @mridulam4544
    @mridulam4544 Před 2 dny +133

    ഹാഷ്മീ, ഇങ്ങനെ സ്വയം അപഹാസ്യനാകാതെ!

  • @somansoman6776
    @somansoman6776 Před 2 dny +175

    എന്റെ പൊന്നു യുവരാജെ ഹാഷമിയെ പോലെ ഉള്ള വിവരദോഷികളുടെ അടുത്ത് ഒരു കാരണവശാലും പോകരുത്. അവൻ തിന്ന ചോറിന്റെ നന്ദിയാ കാണിക്കുന്നത്

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr Před 2 dny +88

    വെറുതെ തിളയ്ക്കുന്ന ഹാഷ്മി

  • @user-lt3fx5dr3c
    @user-lt3fx5dr3c Před 2 dny +103

    ഹാഷിമിന് വട്ടായോ 😂

  • @surendranb5069
    @surendranb5069 Před 2 dny +47

    ഹാഷ്മിക്ക് സഹിക്കുന്നില്ല😂😂😂😂

  • @SajithN-lw3md
    @SajithN-lw3md Před 2 dny +66

    ബ്രിട്ടാസ്.... ഒരു Public comitment ഉം ഇല്ലാത്ത വ്യക്തിയാണ്.'' ഇവരൊ കെ. '' ജന്മക്കായി... എന്തുണ്ടയാണ്... ചെയ്യുന്നത്... നന്മയില്ലാത്ത വ്യക്തികളാണ് രാഷ്ടീയത്തെ നശിപ്പിക്ന്നത്... പണം തിന്നു കൊഴുക്കുന്ന... അഹങ്കാരികൾ....

  • @user-lt3fx5dr3c
    @user-lt3fx5dr3c Před 2 dny +72

    മണിപ്പൂർ കത്തിക്കത്തി തീർന്നില്ലേ 😂

  • @babusreedharan3829
    @babusreedharan3829 Před 2 dny +40

    മണിപ്പൂർ കലാപം തീരാത്തത് സ്ഥലത്ത് മോദി
    എത്താത്തതുകൊണ്ടാണന്ന് വിലപിക്കുന്നവരൊട് ,മോദി ചെന്നാൽ പ്രശ്നങ്ങൾ തീരുമോ ? മണിപ്പൂരിൽ ഗോത്രങ്ങൾ തമ്മിൽ കാലങ്ങളായി നിലനിൽക്കുന്ന കലഹം: 'അതുപോലെ നമ്മുടെ പ്രബുദ്ധകേരളത്തിൽ, രണ്ടു സഭകൾ തമ്മിലുള്ള പ്രശ്നം എത്ര കാലങ്ങളായി തുടരുന്നു. മണിപ്പൂരിലെ പോലെ സംഘർഷങ്ങൾ ഇല്ല എന്നേ ഉള്ളു. ' 'ഇരു മുന്നണികൾ,, കോടതികൾ, ശ്രമിച്ചിട്ട് ഫലം കണ്ടോ? ദൈവം നേരിട്ട് ഇറങ്ങിയാൽ തീരാത്ത പ്രശ്നം മോദിയ്ക്ക് ആ കുമെങ്കിൽ. മോദിക്ക് നിങ്ങൾ കൊടുക്കുന്ന സ്ഥാനം എന്താണ്? ചിന്തിച്ചിട്ടുണ്ടോ?

  • @dreamhouse7098
    @dreamhouse7098 Před 2 dny +26

    ബിജെപിക്ക് എതിരെ പറയുവാൻ ഹാഷമിക്ക് എന്താ തിടുക്കം.

  • @sivasankaranv.4769
    @sivasankaranv.4769 Před 2 dny +43

    വിളിച്ചതൊക്കെ ശരിയല്ലെ ബ്രിട്ടാ സെ

  • @retheeshr738
    @retheeshr738 Před 2 dny +89

    യുവരാജ് ഒരേ പൊളി ❤❤❤🔥🔥🔥

  • @AnilMeenakshi
    @AnilMeenakshi Před 2 dny +25

    യജമാനനു വേണ്ടി കുരക്കുന്ന വളർത്തുനായ ആകരുത് ഹാഷമി
    നിങ്ങൾ ഒരു മാധ്യമപ്രവർത്തകനാണ് ഹാഷമി

  • @JayanBalakrishnan
    @JayanBalakrishnan Před 2 dny +41

    Hashim don't know about Kashmir or Bengal?

  • @anilnair8531
    @anilnair8531 Před 2 dny +48

    ഹാഷമി നിനക്ക് ദ്ദത്താൻ പറഞ്ഞ പണി യാണ് പറ്റി യത്

  • @unni7115
    @unni7115 Před 2 dny +39

    ചെറ്റത്തരം പറയല്ലടാ ഹാഷമി

  • @aravindakshannarangayil4069

    നമുക്ക് ബഹുമാനം തോന്നുന്നവരുടെ മുന്നിൽ നാം സ്വഭാവികമായും തലതാഴ്ത്തും അല്ലതെ കണ്ട അണ്ടനും അടകോടൻ്റെയും മുന്നിൽ ആരും തല താഴ്ത്തില്ല അതാണ് സ്പീക്കർ ചെയ്തത് രാഹുലിന് അത് അറിയില്ല

  • @surjithpb3003
    @surjithpb3003 Před 2 dny +34

    ഹാഷ്മി കൊട്ടേഷൻ നേതാവാണോ അതോ അവതാരകനോ ?

  • @jenumohan8351
    @jenumohan8351 Před 2 dny +35

    Yuvraj ❤❤❤

  • @Sandhya7441
    @Sandhya7441 Před 2 dny +7

    Yuvraj!!!👏👏👏👏👏👏👏💪💪💪💪🔥🔥🔥🔥💥💥💥💥

  • @PurushothamanKc-mh3hq
    @PurushothamanKc-mh3hq Před 2 dny +26

    Yuvaraj very good, jai jai bjp ,

  • @sobyvarghese4371
    @sobyvarghese4371 Před 2 dny +25

    കാഷ്ടമി ഹാഹ്മി

  • @rahman90686
    @rahman90686 Před 2 dny +25

    Yuvi ❤❤❤❤❤❤

  • @user-tb3ne9yq2j
    @user-tb3ne9yq2j Před 2 dny +15

    മണിപ്പൂർ മണിപ്പൂർ അതിന്റെ കര്യം എന്താണെന്ന് എല്ലാർക്കും മനസ്സിലായി അതുകൊണ്ട് മാറ്റി പിടിക്ക്. ബോറടിക്കുന്നു ഹാഷമി.

  • @brc8659
    @brc8659 Před 2 dny +11

    BIG SALUTE MR.YUVARAJ ❤ ❤❤

  • @prasanthprakasan3931
    @prasanthprakasan3931 Před 2 dny +12

    Britasinu adichu kodutha yuvrajinu big salute...

  • @babumk8398
    @babumk8398 Před 2 dny +18

    ഹാഷ്മി😭😭😭😂😂😂

  • @vijayangovindan6917
    @vijayangovindan6917 Před 2 dny +26

    എടോ പൊട്ടാസെ സിനിമാ നട
    നെ ഇൻ്റർവ്യൂ ചെയ്യുന്നതു പോ
    ലെ അല്ല മോനേ രൈജ്യസഭയിൽ സ൦സാരിക്കുവാൻ.

  • @varmauthram
    @varmauthram Před 2 dny +6

    കേരളത്തിൽ മാദ്ധ്യമങ്ങളില്ല മാമമ്നാരേ ഉള്ളു.

  • @sreesamanoj305
    @sreesamanoj305 Před 2 dny +13

    യുവരാജ്❤❤❤

  • @ArunThampi-ct4jj
    @ArunThampi-ct4jj Před 2 dny +15

    Shame on you Hashmi

  • @jayakumarramachandran7277

    ഹാഷ്മി പിണു വിൻ്റെ അമേദ്ധ്യം തീനി യാണ്

  • @sureshsureshm2592
    @sureshsureshm2592 Před dnem +7

    ഹാഷി ഇപ്പോഴും മണിപൂരും കൊണ്ട് ഇരിക്കുകയായാണോ അതൊക്കെ നോക്കാൻ ഇവിടെ ആണൊരുത്തൻ ഇവിടെ ഉണ്ട്

  • @bineshmudakkazhim44
    @bineshmudakkazhim44 Před 2 dny +17

    Yuva raj 🎉🎉🎉 hashmi 😢

  • @098susu
    @098susu Před 2 dny +5

    ഇതിൽ അവസാനം ഹാഷ്മിയുടെ പ്രകടനം കണ്ടപ്പോൾ എൽകെജി വിദ്യാർത്ഥിയുടെ നിലവാരത്തിലേക്ക് താഴ്ന്നു, മാപ്ര തരികിട ആണ് എന്നറിയാം എന്നിരുന്നാലും

  • @radhakrishnang6304
    @radhakrishnang6304 Před 2 dny +5

    കത്തിക്കൊണ്ടേയിരിക്കുന്ന മണിപ്പൂരിലേക്ക് അയൽ രാജ്യങ്ങളായ മ്യാൻമാർ ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ സഹായം അഭ്യർത്ഥിച്ചതനുസരിച്ച് അവർ അവരുടെ ഫയർ ഫോഴ്സിനെ മണിപ്പൂരിലേക്കയച്ചിട്ടുണ്ട്. കേരളത്തിലെ മാദ്ധ്യമങ്ങൾ വിചാരിച്ചാലെ ഇനി ഇപ്പോഴും കത്തുന്നതായി പറയപ്പെടുന്ന തീയണക്കാൻ പറ്റുകയുള്ളുവെന്നാണ് ആ രണ്ടു രാജ്യങ്ങളും പറയുന്നത്. അല്ലാതെ ആ തീ കെടുത്താൻ😮 ദൈവം വിചാരിച്ചാലും സാധിക്കില്ല.

  • @bvipinchandran6529
    @bvipinchandran6529 Před 2 dny +5

    ബാലബുദ്ധി എന്നതിന് ബാലിശം എന്നേ അർത്ഥമുള്ളു. അല്ലാതേ മന്ദബുദ്ധി എന്നല്ല.

  • @dhanyapd7476
    @dhanyapd7476 Před dnem +5

    ഹാഷമിക്കു ചില കാര്യങ്ങൾ കേൾക്കില്ല 😂😂😂😂

  • @sjm89
    @sjm89 Před 2 dny +8

    ഹാഷമിക്കു ഒട്ടും സഹിക്കാൻ പറ്റുന്നില്ല... ഇത് ഇണ്ടി മുന്നണിയുടേ ചാനൽ അല്ലല്ലോ.. ഹാഷമി ഒരു ചർച്ച നടത്തുവാണോ അതോ ആർക്കോ വേണ്ടി ചർച്ച നടത്തിക്കുവാനോ

  • @balamurugansankar5159
    @balamurugansankar5159 Před 2 dny +10

    Hasmi crying ayyo

  • @dasappan6500
    @dasappan6500 Před dnem +4

    ബ്രിട്ടാസ് എന്നാണ് രാഷ്ട്രീയക്കാരൻ ആയത്. പാർട്ടിക്കുവേണ്ടി ചാവേറായവർ ഇപ്പോഴും പോസ്റ്റർ ഒട്ടിക്കുന്നു. ബ്രിട്ടാസിനെന്ത് കമ്മ്യൂണിസം.

  • @jinithck1244
    @jinithck1244 Před 2 dny +6

    ഹാഷ്മിയിലെ പയ എസ്എഫ്ഐ കാരൻ ഉണർന്നു

  • @AshokanDe-qr8fb
    @AshokanDe-qr8fb Před 2 dny +6

    Hasmi has to be taught how to conduct a political discussion.

  • @RedDevils73
    @RedDevils73 Před 2 dny +8

    Hamshi enna കാക്ക

  • @youdeservetobehappy9981
    @youdeservetobehappy9981 Před 2 dny +4

    1 vs 5 ...well done Yuvaraj..

  • @girigopal-vj1dk
    @girigopal-vj1dk Před 2 dny +8

    The great Islamist Hashmi 😂😂😂😂

  • @nimmimuralidharan6885
    @nimmimuralidharan6885 Před 2 dny +7

    Yuvraj ❤

  • @mancheribalan
    @mancheribalan Před 2 dny +13

    Potass pling😅😅

  • @radhakrishnanks5981
    @radhakrishnanks5981 Před 2 dny +4

    ഹാഷ്മി എങ്ങനെ ചർച്ച ചെയ്യ അയാൾക്ക് യുവരാജ് ചോദിച്ച ചോദ്യങ്ങൾ ക്ക് ഒന്നിനും മറുപടി ഇല്ല. മഹുവ മൊയ്ത്ര നേരിട്ട നടപടിയുടെ പേരിലാണ് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് നടന്നത് അല്ലേ ഹാച്മി😂

  • @santhoshprakash9817
    @santhoshprakash9817 Před 2 dny +6

    Thammil thalli chaavunnathu kaanaan Hashmi katthirikkunnu.

  • @kmanojkin
    @kmanojkin Před 2 dny +7

    ബ്രിട്ടാസിന്റെ മാമൻ വൈവ്

  • @George-12351
    @George-12351 Před 2 dny +2

    ഹാഷമി no 1 കോൺഗ്രസ് നെ സപ്പോർട്ട് 🦥🦥🦥

  • @arunagility
    @arunagility Před dnem +4

    ഹാഷ്മിയും പൊട്ടാസും അലിയുവാണല്ലോ 🥶🥶

  • @dhanesh2368
    @dhanesh2368 Před dnem +2

    എനിക്ക് ശ്വാസം മുട്ടുന്നു സാർ 😂😂😂😂😂😂

  • @prasennapeethambaran7015

    ഹാഷ്മി മണിപ്പൂരിൽ പോയി സമാധാനം ഉണ്ടാക്കട്ടെ.

  • @nicekottayi
    @nicekottayi Před 2 dny +3

    Haashmi പിണറായെ താങ്ങൂ.. ബ്രിട്ടസിനെപ്പോലെ.. ആവാം

  • @devanambat551
    @devanambat551 Před 2 dny +3

    മുഷ്മി😂😂😂😂നിനക്ക് അവതാരകൻ എന്നല്ല ഇനിമുതൽ പേര്😂😂😂😂😂😂

  • @sasikumarvasudevan1806
    @sasikumarvasudevan1806 Před 2 dny +6

    Hashim mamaaa 😂

  • @sindhuck1449
    @sindhuck1449 Před 2 dny +2

    യുവരാജ് പൊളിച്ചു👍👍👍

  • @sjm88824
    @sjm88824 Před 2 dny +1

    ഒരുത്തനും ശരിയല്ല. ഇന്നെന്താ ഇങ്ങനെ എന്ന് ചോദിച്ചാൽ ഇന്നലെകളിൽ നിങ്ങൾ അങ്ങനെയായിരുന്നില്ലേ എന്നാണ് മറുപടി...
    കോൺഗ്രസുകാർക്ക് തോന്ന്യാസം ആകാമെങ്കിൽ BJP ക്ക് അതും അതിന്റെ പ്പുറവും ആകാം. ആരും ചോദ്യം ചെയ്യാൻ പാടില്ല...
    നന്നായിട്ടുണ്ട് വിശദീകരണം😮.

  • @viralcutz6990
    @viralcutz6990 Před 2 dny +8

    🔥🔥

  • @sajeevbk5727
    @sajeevbk5727 Před 2 dny +3

    ഈ മപ്ര നന്നാവില്ല മരമാഴ....

  • @chackothomas3746
    @chackothomas3746 Před dnem +2

    ഹാഷ്മി, കാശ്മീർ കത്തിയപ്പോൾ താങ്കൾ എവിടെ ആരുന്നു. 1984 ൽ ഡൽഹി കത്തിയത് ഓർമ്മയുണ്ടോ

  • @sreejaya2195
    @sreejaya2195 Před dnem +1

    മണിപ്പൂർ മണിപ്പൂർ മണി പൂർ മണി പൂർ എന്ന് മണിക്കൂറിൽ അറുപതു പ്രാവശ്യം പറഞ്ഞതു കൊണ്ട് നമ്മുടെ ജനസംഖ്യയെ പോലും ആട്ടിക്കളിക്കാനാവില്ല.

  • @AshokanDe-qr8fb
    @AshokanDe-qr8fb Před 2 dny +3

    Hashmi should learn to keep quieter

  • @santhoshprakash9817
    @santhoshprakash9817 Před 2 dny +5

    Ullathu parannhaal adhikaprasangamalla Brittaasae.

  • @bhanuk409
    @bhanuk409 Před 2 dny +1

    സത്യം പറയുംമ്പോൾ എന്തിനാ കസ്‌ജി വിഷയം മാറ്റുന്നത്

  • @jeejamithran1917
    @jeejamithran1917 Před 2 dny +1

    അരുണ്‍ ഗോകുല്‍ Awesome,

  • @sreekumarreghupathi8342

    സുടുവിന് മറുപടി ഉണ്ടാവില്ല...

  • @gunamala1559
    @gunamala1559 Před 2 dny +1

    Very fiery reply by Rahul Yuva raj.
    Is very befitting answer to these anti BJP groups..
    Keep it up yuvaraj
    Jai jai yuvaraj

  • @sagar4762
    @sagar4762 Před 2 dny +1

    Gokul you are excellent, God bless uou.

  • @bineshmudakkazhim44
    @bineshmudakkazhim44 Před 2 dny +5

    Mamooty vanila britas

  • @deepabalu5198
    @deepabalu5198 Před 2 dny +1

    ഇപ്പോൾ രാഹുൽ ഹിന്ദുവിനെ പറഞ്ഞതിന് കുഴപ്പമില്ലേ ബ്രിട്ടസേ

  • @user-wo5sz1yt5o
    @user-wo5sz1yt5o Před 23 hodinami

    എന്തായാലും പ്രതിപക്ഷനേതാവല്ലാ അഗ്നിവീറിൽ കളവുപറഞ്ഞത്, ഭരണ നേതാവും , പ്രതിരോധ നേതാവും കൂടിയാണ്. അത് ഇന്ത്യൻ ജനതയ്ക്ക് ശരിക്കും മനസിലായിട്ടുണ്ട് 😭😭😭😭😭😭

  • @Gopalakrishnan-fj4mk
    @Gopalakrishnan-fj4mk Před 2 dny +1

    യുവരാജ് 👏👏🙏❤️❤️❤️🇮🇳ബിജെപി

  • @sajikumarvr169
    @sajikumarvr169 Před 2 dny +3

    7:14 നിങ്ങൾ ആൻകർ ആണോ കോൺഗ്രസ് വക്തമാണോ നിങ്ങൾക്കു പറ്റിയ തൊഴിൽ ഇറച്ചിവെട്ടാണ്. ഈ ചാനൽ താമസിയാതെ പൂട്ടി െക്കാള്ളും

  • @anjalynair6457
    @anjalynair6457 Před dnem +1

    Yuvaraj 💕👍👍👍👍

  • @bijusi9432
    @bijusi9432 Před 2 dny +1

    യുവരാജ്‌ 👍👍👍👍👍🙏🙏

  • @chellapanpb4953
    @chellapanpb4953 Před dnem +1

    പൊട്ടാസിനെ രക്ഷിക്കാൻ ഹാഷ്മിയുടെ ബഹളം കേട്ടോ.

  • @Gk60498
    @Gk60498 Před 2 dny +1

    Correct 👌

  • @ambikapadmavati4218
    @ambikapadmavati4218 Před 17 hodinami

    യുവരാജ് 👍
    ഹാഷ്മി ക്ക് ഇഷ്ടപ്പെടുന്നില്ല
    ബ്രിട്ടാസിന് നല്ല മറുപടി കൊടുക്കണം

  • @bhanuk409
    @bhanuk409 Před 2 dny +1

    ബർട്ടസ്സ് നിങ്ങൾ പോയി വേറെ പണിവല്ലോം 8:11 നോക്ക് അതാണ് നല്ലതു 🥰

  • @MCKannan1
    @MCKannan1 Před 2 dny +2

    Hashmi is a failure. He is sarcastic on others without knowledge and getting punch on his bush. Pathetic.

  • @user-ft8jr2ju2s
    @user-ft8jr2ju2s Před dnem

    Yuvraj always gives befitting reply with facts 🔥
    Hashmi - Manipur kathunnu 😭

  • @surendranmancherivalapill5297

    കാണാം

  • @manojramakrishnan1764
    @manojramakrishnan1764 Před 14 hodinami

    ഹാഷ്മിക്കു ഇടയ്ക്കിടയ്ക്ക് ഒരു വൃത്തികെട്ട ഫ്രസ്ട്രേഷൻ കടന്നുവരും. ഇയാൾ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു ഭരണം ഈ ജന്മത്തു ഭാരതത്തിൽ കാണാൻ കഴിയില്ലെന്നോർത്തായിരിക്കും 😢😢😢

  • @proud_indi2n
    @proud_indi2n Před 2 dny +1

    യുവരാജ് ഗോകുൽ ❤

  • @prasanthprakasan3931
    @prasanthprakasan3931 Před 2 dny +3

    😂😂😂Hashmi sudapi😂😂😂

  • @PrasanthK-fc4rl
    @PrasanthK-fc4rl Před dnem

    Hashmi... യുടെ interest.... നമുക്ക് മനസിലാവും.....😂😂😂😂😂

  • @JayanJayn-uv9ry
    @JayanJayn-uv9ry Před 2 dny +2

    യുപിയിൽ എത്ര പേർ മരിച്ചു

  • @rameshrajamony472
    @rameshrajamony472 Před dnem

    Well reply Yuvraj Ji ❤

  • @minis5176
    @minis5176 Před dnem +1

    Yuvraj❤❤❤❤❤❤❤