EEMALAR KANYAKAL,,,,POLIFONIKA LIVE

Sdílet
Vložit
  • čas přidán 15. 01. 2016
  • POLIFONIKA Nostalgic live band....live at Athirampuzha
    Song: EE MALAR KANYAKAL
    Singer: Maneesha......

Komentáře • 646

  • @jamalkunju8453
    @jamalkunju8453 Před 3 lety +80

    ഈ പാട്ട് മനീഷ പാടുന്നത് കേൾക്കുന്ന സുഖം ആരു പാടിയാലും ഇല്ല ദൈവ അനുഗ്രഹം ഉള്ള കലാകാരിയാണ് very sweet voice

  • @kukkuandrukku226
    @kukkuandrukku226 Před 4 lety +146

    മനീഷ .എത്ര പ്രശംസിച്ചാലും മതിയാകില്ല.ശ്രുതി, താളം ഉച്ചാരണ ശുദ്ധി, ഭാവം എല്ലാം ഒത്തിണങ്ങി. ഈ പാട്ട് ഞാൻ ഒരു പാട് തവണ കേട്ടു. മനീഷ you are great. അക്ഷരങ്ങൾ വ്യക്തമായി കേൾക്കാം. ഇതാണ് പാട്ട്. ഇങ്ങനെയാണ് പാടുന്നത്. മനസ്സു നിറഞ്ഞു. ഇനിയും പറയണമെന്നുണ്ട്. great performance .താങ്ക്സ്

  • @kairalypradeep8290
    @kairalypradeep8290 Před 4 lety +76

    ജാനകിയമ്മ പാടിയതിനു ശേഷം എത്രയും മനോഹരമായി ഒരാൾ പാടുന്നത് കേൾക്കുന്നത് ആദ്യമായിട്ടാണ്. അസാദ്യം

  • @sajimonvettathukavil4653
    @sajimonvettathukavil4653 Před 4 lety +127

    ഞാൻ ഈ ഗാനം ഒരായിരം തവണ കേട്ടിട്ടുണ്ടാകും. എനിക്കൊന്നും പറയാനില്ല. മനീഷാ, നിങ്ങൾ ഒരു perfect ഗായികയാണ്.

  • @pksiddik4532
    @pksiddik4532 Před 5 lety +168

    ജാനകിയമ്മയുടെ ഈ ഗാനത്തോട് 100 % നീതി പുലർത്തി -മനീഷ

    • @truth7350
      @truth7350 Před 4 lety +2

      ഈ ഗായിക എവിടുള്ള ആളാണ് ബ്രോ

    • @vipinkvtsr7176
      @vipinkvtsr7176 Před 4 lety +2

      @@truth7350 തൃശൂർ.. സിനിമ സീരിയൽ നടി koodiyaanu

    • @truth7350
      @truth7350 Před 4 lety

      Ok

    • @mohammedeyas7544
      @mohammedeyas7544 Před 4 lety

      Super song. 💯

    • @jyothijayapal
      @jyothijayapal Před rokem

      Or at least 90%

  • @bijugopal4539
    @bijugopal4539 Před rokem +35

    ഇന്നത്തെപിന്നണി ഗായികമാർക്കില്ലാത്ത പെർഫെക്ഷൻ🙏🙏🙏

    • @krshaji5180
      @krshaji5180 Před rokem +1

      എന്തൊരുസംഗീതം..

    • @paarupaaru3871
      @paarupaaru3871 Před rokem +1

      💯

    • @sindhu.m1766
      @sindhu.m1766 Před 8 měsíci

      എന്തൊരു സംഗീതം....❤
      മനീഷ ചേച്ചീ.... എന്താ ഒരു ഫീൽ നമിച്ചു. love you ചേച്ചീ💞💞💖💖💖

    • @sindhu.m1766
      @sindhu.m1766 Před 8 měsíci

      എന്തൊരു സംഗീതം....❤
      മനീഷ ചേച്ചീ.... എന്താ ഒരു ഫീൽ നമിച്ചു. love you ചേച്ചീ💞💞💖💖💖

    • @praveenissacs
      @praveenissacs Před měsícem

      True!

  • @sureshp2079
    @sureshp2079 Před rokem +17

    ഇത്രയൊന്നും ഒരിക്കലും പ്രതീക്ഷിച്ചില്ല, അസാധ്യ ആലാപനം, ഒരു വർഷത്തിനിടയിൽ ഈ ഗാന വീഡിയോ എത്രപ്രാവശ്യം ആസ്വദിച്ചു എന്നുപോലും അറിയില്ല

  • @bijubiju7422
    @bijubiju7422 Před rokem +6

    നിങ്ങളെ൬ ഗായികയെ ഞാൻ നമിച്ചു എൻെറ പൊ൬ോ രക്ഷയില്ല എന്താ
    ശ്രുതി എന്താ ആലാപന മാധുര്യ൦ മാതൃകാ ഗായികമാരിൽ വളരെ കുറച്ചു പേരിൽ ഒ൬് നിങ്ങളു൦ ഉണ്ട്.

  • @narayanankuttymenon9811
    @narayanankuttymenon9811 Před 4 lety +23

    പ്രേമം എന്ന വികാരം അനുഭവിക്കാനും അത് പങ്കിടാനും കഴിയുന്ന ആർക്കും സിരകളിൽ രക്തത്തിനൊപ്പം പടരുന്ന മറ്റൊരു വികാരമാണ് ഈ ഗാനം... കേട്ടുകൊണ്ടിരിക്കെ നെഞ്ചിടിപ്പ് നിലച്ചുപോകുന്ന അനുഭവം....

  • @naveenccrb2248
    @naveenccrb2248 Před 2 lety +12

    ഒത്തിിയൊത്തിരി ഇഷ്ടമായി ഈ പാട്ട്.... പാടിയത്.....കേട്ടപ്പോ പറയണം എന്ന് തോന്നി... കമൻ്റ്സ് വായിച്ചപ്പോ ... പാടിയ ആൾക്ക് ഒരു കോടി ലൈക്സ് നൽകാൻ തോന്നി.... ഇതാണ് singing..gift of god...sound of god

  • @sajisadanandan9393
    @sajisadanandan9393 Před 4 lety +131

    ഇത് കേൾക്കു , ഇങ്ങനെ വേണം പാടാൻ. ആ ഗാനം ഇത് തന്നെയാണ് ! Legendary Musician ,, സലിദാ ,, നമുക്ക് സമ്മാനിച്ച ആ സൂപ്പർ ഹിറ്റ് , എന്ത് മാധുര്യത്തോടെയാണ് മനീഷ പാടിയിരിക്കുന്നത് ! Thank you Maneesha......

  • @petworld2435
    @petworld2435 Před 2 lety +2

    മനീഷ സിസ്,,, നല്ല ഒരു ഫീലിംഗ്,,, ആണ് ഈ സ്വരം,,, കേൾക്കുന്നത്

  • @abdulvahab3722
    @abdulvahab3722 Před 3 lety +39

    എണ്ണം പറയാൻ പറ്റില്ല അത്രയ്ക്കും ഈ പാട്ട് കേട്ടു. മനോഹര ശബ്ദം. 🙏👍👍🌹

    • @krishnanpakari6175
      @krishnanpakari6175 Před 2 lety

      സൂപ്പർ
      മ്മനോഹരം ശബ്ദവും സുന്ദരനായ മ്യൂസിക് ഉം

  • @voyagerboy7971
    @voyagerboy7971 Před 3 lety +45

    Song🥰
    Singer ❤️
    Orchestra 🤩
    All Superb👌👌👌👌🤗
    What a feel😌

  • @prasanthisanthi6635
    @prasanthisanthi6635 Před 4 lety +34

    ഓരോന്ന് ഓരോന്ന് ആയി അങ്ങനെ പുറത്ത്‌ വരട്ടെ. Very talented. നമ്മുടെ സ്വന്തം വാസവദത്ത. ദൈവമേ..... ഈ കലാകാരി ഉയരങ്ങളില്‍ പോകട്ടെ

    • @mohammedeyas7544
      @mohammedeyas7544 Před 2 lety

      Ameeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeen

    • @jayadev39
      @jayadev39 Před 2 lety

      എന്താ വാസവദത്ത എന്നു പറഞ്ഞത്

    • @dyniangel3840
      @dyniangel3840 Před 2 lety

      @@jayadev39 avarude serial Name anu

  • @jacobpathrose1770
    @jacobpathrose1770 Před rokem +12

    സൂപ്പർ ആയി പാടി മോളെ 👍👍ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @subashsekarsubash36
    @subashsekarsubash36 Před 2 lety +3

    ഇന്നാണ് ചേച്ചിയുടെ ഈ പാട്ട് കേട്ടത് എന്താ feel ജാനകിയമ്മയെ അതെ പോലെ ഒപ്പിയെടുത്തു

  • @promodh.ttaxpractitioner9838

    മനീഷ,പാട്ടിൽ ഓരോ അക്ഷരവും വ്യക്തമാണ്. നന്നായി പാടുന്നുണ്ട് ട്ടോ..

  • @BalaKrishnan-yz6vr
    @BalaKrishnan-yz6vr Před 4 lety +3

    എത്ര കേട്ടാലും മതിവരില്ല ദൈവം അനുഗ്രഹിച്ചു കിട്ടിയസ്വരം ഇവരൊക്കെ എന്താ മറഞ്ഞിരിക്കുന്നത് എന്തുമാത്രം സ്വരമാധുരി ഒറിജിനൽ പാടിയവർ പോലും എന്താ പറയാനാ അത്രക്കുംഗംഭീരം ഓർക്കസ്ട്ര super

  • @abdulvahab3722
    @abdulvahab3722 Před 2 lety +10

    ഈ മാധുര്യം ഉള്ള ശബ്ദം വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാവുന്നു. മനീഷ.

  • @adv.deepthidileep5488
    @adv.deepthidileep5488 Před 4 lety +40

    ഈ dislike ചെയ്തവർ എല്ലാം ഇതിനേക്കാളും ഭംഗിയായി പാടും ആയിരിക്കും അല്ലേ.... കഷ്ടം....

  • @criticmaster9203
    @criticmaster9203 Před 4 lety +26

    എന്തോരു മാധുര്യം.... 👏👏👏

  • @sreejithkumar5802
    @sreejithkumar5802 Před 2 lety +7

    എത്ര കേട്ടിട്ടും മതിയാകുന്നില്ല... ഒരുപാട് ഒരുപാട് ഇഷ്ടം ❤❤❤❤❤❤❤❤❤❤

  • @voyagerboy7971
    @voyagerboy7971 Před 3 lety +6

    ചേച്ചീ എന്ത് രസായിട്ടാ പാടുന്നെ......
    വല്ലാത്തൊരു ഫീലാണ് ഇൗ പാട്ട് കേൾക്കുമ്പോൾ😍.
    Saleel choudhari🙏

  • @mcnkutty8476
    @mcnkutty8476 Před 3 lety +18

    I have heard your singing minimum 6 times in 30 minutes. So soothing. God bless you.

  • @joymathewmathew1238
    @joymathewmathew1238 Před 2 měsíci +2

    "എന്തെന്തു മാധുര്യം"... 👌👌👌👍👍👍👍🌹🌹🌹🌹വളരെ സാമ്യം ജാനകിയുടെ പ്ലാനുമായി 🙏🙏🙏

  • @vijayanpn7538
    @vijayanpn7538 Před 4 lety +17

    Superb singing......
    Excellent singing........
    Perfect.....
    Very beautiful voice....

  • @anayararkjayan
    @anayararkjayan Před 3 lety +6

    എന്തൊരു ലയം... ഭാവം .. മുഴുകി പാടി. ഇത്രയും മനോഹരമായി കേൾക്കുന്നത് ആദ്യമായിട്ടാണ്.

  • @photogulf5702
    @photogulf5702 Před rokem +5

    മനീഷ ചേച്ചി.. അതേ ഒറിജിനൽ ഫീൽ.. തകർത്തു 🙏🙏🙏🙏🙏

  • @sarithamadhu3787
    @sarithamadhu3787 Před 2 lety +5

    അടിപൊളി 👌👌ചേച്ചി മനോഹരമായി പാടിയിരിക്കുന്നു 👍👍🥰🥰🥰

  • @rajendrancg9418
    @rajendrancg9418 Před rokem +4

    സഹോദരീ .....വളരെ മനോഹരമായ ശബ്ദം ... അനുഭവിച്ച് പാടുന്നു..... മനസ് അറിയാതെ അലഞ്ഞു പോയി.

  • @vargheseka2630
    @vargheseka2630 Před rokem +1

    ഈ പാട്ടു പല ഗായകരും പാടിയിട്ടുണ്ട്. എന്നാൽ മനീക്ഷ പാട്ടു നന്നായി തോന്നി. നല്ല സ്വരം നല്ല ഫീൽ, നല്ല orchestra 👍👍👍👍

  • @AKSaiber
    @AKSaiber Před rokem +5

    ഇപ്പോഴാണ് മനീഷയുടെ ഈ ഗാനം കേൾക്കുന്നത്. ജാനകി പാടിയ ഗാനം അതേ ഫീലിൽ അതേ പേർഫെക്ഷനോട് കൂടി സ്റ്റേജിൽ ലൈവ് കേൾക്കുന്നത് ഇതാദ്യം. അതും എന്ത് അനായാസമായാണ് മനീഷ പാടിയിരിക്കുന്നത്. വീണ്ടും വീണ്ടും കേട്ടു. you r great Maneesha

  • @suneedkr7967
    @suneedkr7967 Před 3 lety +6

    ആ പാട്ടിനോട് 101 ശതമാനം നീതി പുലർത്തി പാടി .നന്ദി

  • @abdulgafoorcheruthodika7334

    എത്ര മനോഹരമായി പാടി ! അഭിനന്ദനങ്ങ

  • @singwithpramod2219
    @singwithpramod2219 Před 2 lety +1

    മനീഷ 🙏🙏🙏🙏🙏🙏👌🏽👌🏽👌🏽👌🏽👍🏼👍🏼സ്റ്റേജ് ൽ ഇത്രയും ഭംഗിയായി ശ്രുതി ചേർത്ത് പാടാൻ വലിയ പ്രയാസമാണ്. ഗംഭീരം 👌🏽👌🏽👌🏽👌🏽👌🏽👍🏼👍🏼👍🏼👍🏼അനുപല്ലവി ചരണം അവസാനത്തെ സംഗതികൾ സൂപ്പർ. 👌🏽

  • @dibinms
    @dibinms Před 4 lety +16

    This is an outstanding rendition...that also live performance..too good

  • @tikus-sq4xi
    @tikus-sq4xi Před 4 lety +20

    Maneesha you sang with passion and love.
    DIVINE VOICE.

  • @shaheeda7942
    @shaheeda7942 Před 7 lety +49

    Maneesha.....lovely singing........Missed ur voice in film industry.....I had seen you many times in Television :)

  • @Anilpalliyali
    @Anilpalliyali Před 5 lety +14

    super ... wonderfullllllllllllllll. nice voice. nice execution... have a bright future.

  • @padmarajpt3615
    @padmarajpt3615 Před 2 lety +3

    What a beautiful singing......l became a great fan of Maneesha.... God bless you......

  • @arsha.k.b1216
    @arsha.k.b1216 Před 2 lety +1

    ഈ ഗാനം ഞാൻ ഒരുപാട് കേട്ടിട്ടുണ്ട് പലരും പടിയിട്ടുണ്ട് അവർക്കൊന്നും നീതിപുലർത്താൻ കഴിഞ്ഞില്ല പക്ഷെ ഇത് വേറെ ലെവൽ ❤🌹🌹👍👌

  • @girijasreekumar2714
    @girijasreekumar2714 Před 4 lety +11

    Manisha, perfect singing. Feel, modulation, clarity of words...., pitching..everything perfect. Keep it up.

  • @pksiddik4532
    @pksiddik4532 Před 5 lety +13

    ഈ നല്ല ശബ്ദത്തിനു ടമയായ മനീഷ എന്തുകെണ്ട് സിനിമയിൽ രക്ഷപ്പെട്ടില്ല - മോഹൻ സിത്താര - വിദ്യാധരൻ മാഷ് 'ജോൺസൺ മാഷ് തുടങ്ങിയ സംഗീത സംവിധായകർ ഉള്ള കളരിയിൽ എന്ത് സംഭവിച്ചു.

  • @vineethskariah3679
    @vineethskariah3679 Před 7 lety +34

    i liked it more than the original song...my personal opinion

  • @santhoshk.thampi1200
    @santhoshk.thampi1200 Před 4 lety +8

    What a composition!

  • @mohamedsamrath4633
    @mohamedsamrath4633 Před rokem +1

    എത്ര കേട്ടാലും മതിവരാത്ത ആലാപനം.. ഹൃദയം കൊണ്ട് പാടുക, അലിഞ്ഞു ചേർന്ന് പാടുക എന്നൊക്കെ പറഞ്ഞാൽ ഇതാണ്... 🌹🌹👍🏻👍🏻👍🏻❤️അഭിനന്ദനങ്ങൾ...

  • @ajijacob6847
    @ajijacob6847 Před 4 lety +9

    Whoever singing this, must continue to sing .... so good

  • @srockey
    @srockey Před 5 lety +9

    Takes me back 40 years to the 1970s. Super love it 👍.

  • @sakeerariyatt5631
    @sakeerariyatt5631 Před 2 lety +1

    ഞാൻ 10 15തവണ കേട്ടു എന്നിട്ടും കൊതി തീരുന്നില്ല ശരിക്കും ഒരു പാട്ടുകാരി

  • @australia4081
    @australia4081 Před 3 lety +2

    Original kettu... ithum kettu... studio recording aayittum athinekal entho oru feel kooduthal ithinund... some magic on this version... Thanks Saleel daa, Janaki amma, Manisha, and lyricist 🙏

  • @sureshkumarkunhikannan4311
    @sureshkumarkunhikannan4311 Před 5 lety +11

    Great singing ...great orchastration...captured the spirit of a typical salild da version..well done...hats off to Maneesha...

  • @harisellathu6996
    @harisellathu6996 Před 10 dny

    ഇടക്ക് ഇത് വന്നു കേൾക്കും അത്ര മനോഹരം ആയി മനീഷ ആലാപനം 👍👍👍👍👍👍👍

  • @babudasdas5097
    @babudasdas5097 Před 2 lety

    അതിമനോഹരം കിടുക്കാച്ചി ഗായികതന്നെ 👏👏👏👏👏👏👏👏👍👍👍👍

  • @mohananp.v.124
    @mohananp.v.124 Před 3 lety +3

    Neat and clean rendition....very sweet to hear....
    How easily and casually she sings....a blessed singer....
    I like it....

  • @madhupadmanabhan9293
    @madhupadmanabhan9293 Před 4 lety +9

    Amazingly beautiful and melodious singing.

  • @user-zw3nt4xh2h
    @user-zw3nt4xh2h Před 2 měsíci

    MADAM...SUPERB......heard almost 20 times ... still remain....nice voice

  • @BGP0469
    @BGP0469 Před 2 lety

    എത്ര രസമായി പാടുന്നു ഒരുപാട് തവണ കണ്ട വീഡിയോ💖💖

  • @RajeshKumar-wt1dk
    @RajeshKumar-wt1dk Před dnem

    എത്ര അഭിനന്ദിച്ചാലും മതിവരില്ല സൂപ്പറായിട്ടുണ്ട്

  • @cyriljose8268
    @cyriljose8268 Před rokem

    എന്തു രസം കേൾക്കാൻ... എത്ര കേട്ടാലും മതി വരില്ല

  • @jishamohan6687
    @jishamohan6687 Před 3 lety +1

    എന്തൊരു ഫീൽ. എത്റ വട്ടം കേട്ടുവെന്ന് എനിക്കുതന്നെ അറിയില്ല മനീഷ .അതിമനോഹരം

  • @manurchandran1696
    @manurchandran1696 Před 2 lety +2

    Maneesha... Great voice.... Orchestra... Polichu

  • @kala-ujala
    @kala-ujala Před 5 lety +11

    Terrific performance

  • @rajnambiyar
    @rajnambiyar Před 5 lety +10

    Maneesha... you were soo close to the..appreciations from the bottom of my heart..keep going..god bless you dear

  • @angellawrance446
    @angellawrance446 Před rokem

    ithupole pazhaya pattukal kelkkan enthu resam supper manesha
    Ethrayo varsangalkku munpu
    Nerittu ganamela kettittuntu

  • @vinayanparakkal8088
    @vinayanparakkal8088 Před 5 lety +6

    മനീഷ നന്ദി
    കേൾക്കാൻ ആഗ്രഹിച്ച ഗാനങ്ങൾ തന്നതിന്

  • @geodigitallearning7024
    @geodigitallearning7024 Před 5 lety +9

    Outstanding performance!!!go ahead.

  • @user-zw3nt4xh2h
    @user-zw3nt4xh2h Před 2 měsíci

    madam,live aayittu ithrayum super aayittu padaan kazhinju.....no words....

  • @issacpjoseph9551
    @issacpjoseph9551 Před 6 lety +15

    Congrats! Maneesha good singing keep going on....

    • @nzarnzar9708
      @nzarnzar9708 Před 5 lety

      മനീഷ അതിമനോഹരമായിപ്പാടി

  • @shemirmuhammed8776
    @shemirmuhammed8776 Před 10 měsíci +1

    Sinimayil ...padiyathinekaalum..... kolllllaam❤

  • @DileepKumar-xm7vo
    @DileepKumar-xm7vo Před 2 lety

    ഗാനം, സൂപ്പർ, പിന്നെ, മ്യൂസിക്, ഓർഗസ്ർറ്റാ,എല്ലാം, സൂപ്പർ,,,,,

  • @idicullatpidicullatp8866
    @idicullatpidicullatp8866 Před 4 lety +1

    ഇത്രയും ഭംഗിയായി ആരും പാടി കേട്ടിട്ടില്ല

  • @divyarajan9724
    @divyarajan9724 Před 9 měsíci

    എന്ത് രസമാ : രണ്ടു പേരും പാടുന്നത് കേൾക്കാൻ : അടിപൊളി...

  • @raghunathk292
    @raghunathk292 Před rokem

    മനീഷ, അതി മനോഹരമായി പാടി.

  • @sunilnbharathy488
    @sunilnbharathy488 Před 2 lety +1

    വളരെ മനോഹരമായ ആലാപനവും ഓർക്കസ്ട്രയും

  • @artvijayan
    @artvijayan Před 6 lety +8

    Very nice song..I liked it well. Excellent orchestration.

  • @rajuvariyar9726
    @rajuvariyar9726 Před 4 lety +1

    എന്റമ്മേ... തകർത്തു 👏👏👏👏👌👌👌👌ഒന്നും പറയാൻ ഇല്ല 🌹🌹🌹🌹

  • @deepaktbl
    @deepaktbl Před 2 lety +3

    Great singing..🙏🏼🙏🏼🙏🏼🙏🏼

  • @shajithekkekara3840
    @shajithekkekara3840 Před 5 lety +4

    Super.. selection of songs.. sung very well.. like it so much.... from Agarthala, TRIPURA.

  • @paulwilson6694
    @paulwilson6694 Před 3 lety +5

    This song remains a great memory in my mind. U have made it wonderful .

  • @lalithakumaran1113
    @lalithakumaran1113 Před rokem

    മിനി മോളുടെ പാട് കേൾക്കുമ്പോൾ വല്ലൃ ച്ചിയേയാണ് (മനീഷയുടെഅമ്മ) ഓർമ്മ വരുന്നത്. അസ്സലായിപാടി😘😘😘

  • @vasudevanthambi566
    @vasudevanthambi566 Před 4 lety +1

    Maneesha is a very good singer. I wish all the very best. Stay blessed always

  • @kamatchijeyaraj4140
    @kamatchijeyaraj4140 Před měsícem

    Kamalahasan the greatest actor of south india, malayalam hit.he is the one actor who was a superstar in Tamil, Telugu, kannada, Malayalam.
    .

  • @vijeeshvijayan3108
    @vijeeshvijayan3108 Před 2 lety

    ഇതു പോലെയല്ലെങ്കിൽ പിന്നെ എങ്ങനാ thanks Maneesha ചേച്ചി

  • @babyvarghese5466
    @babyvarghese5466 Před 3 lety +2

    മനീഷ പാടിയ ഈ ഗാനം കേട്ടതിന് കണക്കില്ല

  • @tgblackgaming2926
    @tgblackgaming2926 Před 3 lety +1

    അടിപൊളി സൂപ്പർ മനീഷ

  • @lekshmisureshlekshmi1825
    @lekshmisureshlekshmi1825 Před 3 lety +2

    Orchestra അറേഞ്ച്മെൻറ്സ് സൂപ്പർ....പിന്നെ ആ പാട്ടിന്റെ ജീവൻ അതിന്റെ പല്ലവി ആദ്യം മുതൽ പല്ലവി അവസാനം വരെയും വായിച്ചിരിക്കുന്ന കൌണ്ടർ നിങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ചിട്ടുണ്ട് അതിനു എന്റെ എളിയ ഹാറ്സ് ഓഫ്‌, നമസ്കാരം പിന്നെ ചേച്ചി പറയാൻ ഒന്നും ഇല്ല ഹൃദയത്തിൽ thottu തന്നെ പാടിയിരിക്കുന്നു... സൂപ്പർ.... ലോകത്തിലെ ഇട്ടാവുന്നല്ല ഒരു റൊമാന്റിക് female സോങ് അല്ലെ..
    Salildaaa പഠനമസ്കാരം..🌹🌹🌹

  • @sathishsukumar5090
    @sathishsukumar5090 Před 4 lety +2

    Her voice sweet as honey. Does she sing in films too? She must. She will become another Chithra. In fact she sounds like Chithra. Wow great!!!

  • @sreekumarg
    @sreekumarg Před 20 dny

    Incredible !!!!! Dear Maneesha... You are a great singer

  • @anjusuresh4876
    @anjusuresh4876 Před rokem

    Oru rekshayumilla, adipoli 🥰🥰🥰🥰🥰😍😍😍😍😍😘😘😘😘

  • @shibinisreejith3557
    @shibinisreejith3557 Před rokem

    ബിഗ് ബോസിൽ വന്നതിനു ശേഷം... ചേച്ചി... ഇത്ര വല്യ ഗായിക ആയിരുന്നു ന്ന് അറിയുന്നത്.. 🙏🙏🙏.. ശരിക്കും.. മനീഷ ചേച്ചി.. സൂപ്പർ ഗായിക ആയിട്ടു... തന്നെ... എന്താണ് പിന്നീട് അവസരങ്ങൾ. ഇല്ലാതായത്...😢😢

  • @prakashanvk1456
    @prakashanvk1456 Před 2 lety +1

    മനീഷ.....you are really a great singer.. like s Janaki..amma... thanks.. for the golden voice.....may God bless you..as ...great.. future singer..

  • @nirmalmenon1049
    @nirmalmenon1049 Před 4 lety +6

    Excellent singing, also your acting in thatteem mutteem..

  • @baburajan8423
    @baburajan8423 Před 2 lety

    ഒരു പാട് പ്രാവശ്യം വീണ്ടും വീണ്ടും കേട്ടു മതിയായില്ല...മനീഷ ...എത്ര പ്രശംസിച്ചാലും മതിയാവില്ല...അഭിനന്ദനങ്ങൾ....

  • @madhugp
    @madhugp Před 3 lety +4

    This is wonderful rendition !!!

  • @agdhjsjbsjns297
    @agdhjsjbsjns297 Před rokem

    Maneesssshhhhaaaaa...... Very gudjob.. Keep up n keep goingggggggggggggggggggggggg

  • @anieltech3irinjalakuda187

    Chorus is an essential in this song

  • @rajeshgnair4476
    @rajeshgnair4476 Před 3 lety +2

    എന്തൊരു മാധുര്യം truly a great singer

  • @nishasali2651
    @nishasali2651 Před 2 lety

    ചേച്ചി.... സൂപ്പർ.... പറയാൻ... വാക്കുകളില്ല.... 👍

  • @kishorerenjan7779
    @kishorerenjan7779 Před 2 lety +2

    Excellent singing👏👏👏