Yamune Neeyozhukoo

Sdílet
Vložit
  • čas přidán 17. 08. 2020
  • Kalasadan Thenthullikal Seson-3 Madhuram Manongjam
    Singers - Dinesh & Reena Murali

Komentáře • 243

  • @iqbalcalicut3109
    @iqbalcalicut3109 Před 2 lety +78

    ഈ female singar എത്ര ഗംഭീരമായാണ് പാടുന്നത്. പക്ഷേ ഇവർക്ക് ഒരു സിനിമയിൽ അവസരം കൊടുക്കാൻ ഒരു സംഗീതസംവിധായകൻ നമൂക്കില്ല എന്നത് മലയാളിയുടെ നിർഭാഗ്യം 😔

    • @xaviermv7218
      @xaviermv7218 Před 2 lety +3

      ഇതാണ് കേരളീയരുടെ നിർഭാഗ്യം

    • @charlykonni
      @charlykonni Před 2 lety +2

      രണ്ട് മൂന്ന് പാട്ട് പാടിയിട്ടുണ്ട്..

    • @pauljoseph7928
      @pauljoseph7928 Před 2 lety +1

      Sathyam Sathyam Sathyam Sathyam Sathyam Sathyam Sathyam Sathyam Sathyam Sathyam

    • @appunni1984
      @appunni1984 Před rokem

      ഈ അടുത്ത് സോളമന്റെ തേനീച്ചകൾ എന്ന സിനിമയിൽ ഒരു ഗാനം പാടി. czcams.com/video/Pm_S1kW6Sfs/video.html

    • @keeleriachu3300
      @keeleriachu3300 Před rokem +1

      സത്യം

  • @fizalfaisal8112
    @fizalfaisal8112 Před 3 lety +33

    രണ്ടു പേരും സൂപ്പർ എത്രയും clear aaya stage show വേറെ കണ്ടിട്ടില്ല

  • @sureshbabubabukulathingal573

    ഈ ഗാനത്തിൽ സെക്കന്റ്‌ ചരണത്തിൽ അവസാനത്തിൽ നന്നായിരുന്നു എന്ന് അദ്ദേഹം പറയുമ്പോൾ റീന പാടിക്കൊണ്ടേ ബഹുമാന സൂചകമായി കാണിക്കുന്ന ആ ഭാഗം എനിക്ക് വല്ലാതെ ഇഷ്ടമായി, 👍👍👍👌👌👌❤️

  • @muneerkasrod
    @muneerkasrod Před rokem +11

    എത്ര പ്രാവശ്യം കേട്ടെന്നോ
    മതിവരുന്നില്ല
    രണ്ടാളും ഒന്നിനൊന്ന് മെച്ചം♥️

  • @SajeevCR
    @SajeevCR Před 3 měsíci +2

    Female വോയ്സ് കേട്ട് ആനന്ദ പുളകം കൊണ്ട് തൊട്ടരികെ നിന്ന് കയ്യടിച്ചു പോകുന്ന male singer........ Great 🥰

  • @joseyohannan7795
    @joseyohannan7795 Před rokem +4

    ജാനകിയമ്മയുടെ യൗവ്വനത്തിലെ വികാരഭരിതമായ മാസ്മരികാലാപനത്തിന്റെ മാറ്റ് ഒട്ടും കുറയാതെ
    തന്റെ ശബ്ദത്തിലൂടെ വിജയകരമാക്കിയ സഹോദരിയ്ക്ക് ഹൃദയം നിറഞ്ഞ പൂച്ചെണ്ടുകൾ .
    മൊത്തത്തിൽ നന്നായിരുന്നു.

  • @appunni1984
    @appunni1984 Před rokem +15

    ഹൊ...എന്താ സുഖം കേൾക്കാൻ...live പ്രോഗ്രാമിൽ എത്ര ഭംഗിയായിട്ടാണ് രണ്ട് പേരും പാടിയിരിക്കുന്നത് ....ഗംഭീരം... 🎉🎉❤️❤️

  • @mohandas4755
    @mohandas4755 Před 3 lety +24

    Outstanding. Super. Reena's Voice is a Rich Blend of that of S. Janaki and P. Susheela. Possibly the Best Duet Singing Pair in Kerala. 🙏🙏🙏

  • @faizalpulavarpulavar7693
    @faizalpulavarpulavar7693 Před rokem +17

    എത്ര തവണ കേട്ടു, മതിയാവുന്നില്ല ❤❤❤❤

    • @sujithkr6858
      @sujithkr6858 Před 9 měsíci

      ഞാൻ എന്നും കേൾക്കും ❤🙏👍

  • @susanvarghese6669
    @susanvarghese6669 Před 11 měsíci +2

    കുളിർത്തെന്നാൽ നിന്റെ നേർത്ത........... മദം കൊണ്ടു നിന്റെ ലെജ........ ഈ വരികൾ ഒഴുക്കുപോലെയാണ് ഒരു രക്ഷയുമില്ല എന്ത് സൂപ്പറായി പാടുന്നു. ഈ സോങ് കേൾക്കുന്ന സംഗീത സംവിധായാകർ തീർച്ചയായും നിങ്ങൾക്ക് അവസരങ്ങൾ തരും. രണ്ടുപേരും നന്നായി പാടി പ്രേത്യേകിച്ചു മെയിൽ വോയിസ്‌ 👌👌👌

  • @rajeshsivaraman3161
    @rajeshsivaraman3161 Před 2 měsíci

    എത്ര മനോഹരമായി പാടിയിരിക്കുന്നു രണ്ടു പേരും സലിൽ ദയുടെ മനോഹര ഗാനം! ആരാണീ ഗായകർ?❤ അനുപല്ലവി കഴിഞ്ഞ് പല്ലവി വരുന്നിടത്ത് ഒറിജിനലില്ലാത്ത ഒരു സംഗതി ആ ഗായിക ചെയ്തത് അതി മനോഹരം❤❤

  • @simpledraft3799
    @simpledraft3799 Před 2 lety +7

    വീഡിയോയുടെ അവസാനം ആസ്വദിച്ച് കൈയടിക്കുന്ന ആ ഒരു ഒറ്റ കാഴ്ച മതി പാടിയവരുടെ ഹൃദയം നിറയാൻ...

  • @manojsk3112
    @manojsk3112 Před měsícem

    Terrific singing. Wow. ഏതോ ലോകത്ത് എത്തിച്ചു. രണ്ടു പേരും. റീന u r സൂപ്പർ. സിനിമ ലോകം കാണുന്നില്ലേ

  • @santhoshveettikkal3233
    @santhoshveettikkal3233 Před 2 lety +15

    രണ്ടുപേരും ഒന്നിനൊന്നു മികച്ച സ്വരങ്ങൾ. നിങ്ങളെ ചാനലിലൂടെ ലോകം കൂടുതൽ അറിയട്ടെ.. കൂടുതൽ അവസരങ്ങൾ നിങ്ങളെ തേടി എത്തട്ടെ👍👍👍

  • @sumalathababu8808
    @sumalathababu8808 Před měsícem

    എത്ര കേട്ടാലും മതി വരുന്നില്ല 🙏🙏🙏👌ഗംഭീരം 😍

  • @HariNair1213
    @HariNair1213 Před 2 měsíci

    രണ്ട് പേരും ഈ ഗാനത്തിന് പുതിയ മാനം കൊടുത്തു 👌👌

  • @SanthoshS-ey6zo
    @SanthoshS-ey6zo Před rokem +2

    Female voice ... vaaaahhhhhh...
    Yes, s.janakiyamma....

  • @georgekoshy1546
    @georgekoshy1546 Před 5 dny

    രണ്ടുപേരും വളരെ നന്നായിപാടി..
    🌿🌺🌿

  • @antojohn4448
    @antojohn4448 Před 7 měsíci +1

    റീന മുരളിയെ കുറിച്ച് കേട്ടിട്ടുണ്ട്. പാട്ടുകേൾക്കുന്നത് ആദ്യം .ഹോ... ഗംഭീരം

  • @abbeeapen4162
    @abbeeapen4162 Před 18 dny

    Dineshji & Reena Outstanding Performance 👏 👏

  • @renjithkunjumon2918
    @renjithkunjumon2918 Před rokem +3

    തേൻ തുള്ളി പോലെ യുള്ള ഗാനം. ചേട്ടനും ചേച്ചിയും നന്നായി പാടി. അഭിനന്ദനങ്ങൾ.

  • @sivakumart1
    @sivakumart1 Před 2 lety +5

    Dinesh And Reena മുരളി... Super

  • @user-mp8vr9ll1o
    @user-mp8vr9ll1o Před 10 měsíci +3

    🙏🙏രണ്ടുപേർക്കും ❤️❤️❤️female singer orginal പാട്ടുപോലെ പാടി എന്നാൽ male singer ഒർജിലിനെക്കാളും ഭംഗിയായി പാടി റൊമാൻസ് ഫീൽ കൂടുതൽ കിട്ടി എന്ത് നല്ല മധുരമുള്ള സ്വരം 👌👌🌹🌹

  • @JaiHind-uq4mj
    @JaiHind-uq4mj Před 11 měsíci +1

    ഇത്രയും ഹൃദ്യമായ female voice... നമ്മമ്മള് അറിയാതെ പോയി... 🙏🙏.. ആരും ഉയർത്തിയില്ല എന്നതാണ് സത്യം 🙏

  • @sreesuji916
    @sreesuji916 Před 3 lety +10

    മനോഹരമായ ആലാപനം... 👌👌🎶🎶👏👏👏

  • @rajvla
    @rajvla Před 18 dny

    അനായസമായി പാടുന്ന ഗായികെ 🙏🧡

  • @sudheeshulluruppi344

    ഓർജിനൽപാട്ട് കേൾക്കുന്ന സുഖം❤

  • @nsarunkumar9033
    @nsarunkumar9033 Před 3 lety +8

    Dedicated singers! Must be appreciated!

  • @samuelisaac2468
    @samuelisaac2468 Před 12 dny +1

    Yes, Reena is a good singer...

  • @Malayalasangeetham-cm2jc
    @Malayalasangeetham-cm2jc Před 3 lety +6

    ദിനേശേട്ടാ....മനോഹരമായി പാടി 😍😍🎶🎶❤️❤️❤️❤️🙏🙏🙏🙏

  • @ritajoice3266
    @ritajoice3266 Před 10 měsíci

    Dear. Dinesh.... Reena.. Super 🙏🙏🙏🙏

  • @sandraadhikaram9901
    @sandraadhikaram9901 Před 9 měsíci +1

    എത്ര ഡീറ്റൈൽ ആയി female പാടുന്നു
    Perfect singing congrats ❤️❤️❤️❤️❤️

  • @tuttushyam7781
    @tuttushyam7781 Před rokem +1

    Chechiyude tone...oru rekshayumilla... Pattinod 100% neethi pularnunna perfomence❤️❤️❤️❤️

  • @augustinroy9110
    @augustinroy9110 Před 6 měsíci +2

    Dinesh എന്ന ഗായകൻ രാവിൽ പൂന്തേൻ തേടും പൂങ്കാറ്റേ എന്ന ഗാനം ഉണ്ണി മേനോൻ ഒപ്പം പാടിയിരുന്നു

  • @joseyohannan7795
    @joseyohannan7795 Před rokem +1

    ആവർത്തിച്ചു കേട്ടപ്പോൾ ,
    രണ്ട് പേരും നന്നായി പാടി,
    ദിനേശ് വളരെ ഹൃദിസ്ഥമായി പാടിയിട്ടുണ്ട്

  • @jayakumarg6417
    @jayakumarg6417 Před 3 měsíci

    ഈ പാട്ടിക്കാരിയുടെ പാട്ട് ഇന്നാണ് കേട്ടത്. ആ ശബ്ദത്തിന് എന്തൊരു മധുരം.അനായാസം പാടുന്നു.ആശംസകൾ ♥️

  • @manubabu9472
    @manubabu9472 Před 2 lety +4

    😘😘😘😘❤️❤️❤️❤️reena ma'm, addict ur performance and ur voice ❤️😘

  • @Malayalasangeetham-cm2jc
    @Malayalasangeetham-cm2jc Před 3 lety +8

    Hats off to Reena Murali also 🎶🎶😍😍

  • @Shortyclips601
    @Shortyclips601 Před 5 měsíci

    You both are beautiful singers. Reena sang as Janaki Amma. 👏🏻👏🏻👏🏻

  • @sanalmadhavan4958
    @sanalmadhavan4958 Před 10 měsíci +1

    എന്ത് മനോഹരമായി പാടുന്നു ഫീമെയിൽ വോയിസ്‌ അതിഗംഭീരം......സമ്മതിച്ചു 🙏🙏🙏

  • @mohandas4755
    @mohandas4755 Před 2 lety +4

    Simply Brilliant. Better than the Original. 👌👌👌👌❤️❤️❤️❤️

  • @ritajoice3266
    @ritajoice3266 Před 10 měsíci

    എന്തു മനോഹരം എത്ര സുന്ദരമായിട്ടാണ് രണ്ടുപേരും പാടുന്നത്. ആരും കണ്ണ് വെക്കാതിരിക്കട്ടെ 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @muhammedrafi3362
    @muhammedrafi3362 Před 7 měsíci

    എന്റെ ഏറ്റവും ഇഷ്ടമുള്ള ഗാനം ഹോ സലിൽ ദാ ജീവിച്ചിരുന്നെകിൽ 😒 നിങ്ങൾ ഈ ഗാനം മനോഹരമായി ആലപിച്ചു orchestration കുറച്ചു പാകപിഴ ഉണ്ട്

  • @MrSanu47
    @MrSanu47 Před rokem +1

    വളരെ അധികം ഇഷ്ടപ്പെട്ടു.. ഒരുപാടു ഇഷ്ടമുള്ള സോങ് ആണ്.. വളരെ നന്നായി പാടി.. വോയിസ്‌ 🔥🔥

  • @santhoshanthikad9384
    @santhoshanthikad9384 Před 3 lety +2

    പാട്ട് ഗംഭീരമായി പാടി , ഓർക്ഷ്‌ട്ര അതിഗംഭീരം.

  • @mohandas4755
    @mohandas4755 Před 2 lety +1

    Randu Perum Thakarthu Padiyitundu. Reenayude Swara Madhuriyam Athi Gambheeram.
    👌👌👌👌👌👌👍👍👍❤️❤️

  • @sujathak.b4810
    @sujathak.b4810 Před rokem +1

    Awesome both of you my favorite's! 👌🏻👌🏻💯💯🤩🤩👍🏻👍🏻💐💐

  • @sabirsabisabirsabi8458
    @sabirsabisabirsabi8458 Před měsícem

    എന്റെ നാട്ടുകാരി 👌👌👌👌👌

  • @sathyjeevan43
    @sathyjeevan43 Před 7 měsíci

    Wow... Sooper... 👏👏👏👏❤️

  • @PRADEEPKUMAR-ny4mi
    @PRADEEPKUMAR-ny4mi Před 2 lety +1

    Reena. Wow 💙💙💙💙💙💙same as S Janaki God bless...

  • @simpledraft3799
    @simpledraft3799 Před 2 lety +3

    ഓർക്കസ്ടക്കും ഒരു ബിഗ് സല്യൂട്ട്

  • @prasannaprasanna968
    @prasannaprasanna968 Před rokem

    അതിമനോഹരം... എത്ര നന്നായിട്ടു പാടുന്നു... അഭിനന്ദനങ്ങൾ 🌹🌹🌹👏👏👏👏👌👌👌👌

  • @KrishnaKumar-uz6rp
    @KrishnaKumar-uz6rp Před rokem +2

    അസാധ്യമായി പാടി... 👌👌👍👍🌹🌹🙏

  • @ajith1579
    @ajith1579 Před 4 měsíci

    Fantabulous…👏❤️👌😇

  • @thomsonlawrence681
    @thomsonlawrence681 Před rokem

    ഇത് പത്തു പ്രാവശ്യം കേട്ടു.... മതിയാവുന്നില്ല... സൂപ്പർ 👍👍

  • @limvasavan2775
    @limvasavan2775 Před 9 měsíci

    Really wonderful Reena

  • @dhevadhas4604
    @dhevadhas4604 Před 10 měsíci

    Adimanoharam👌👌👌🌹🌹🌹👍

  • @efrayeem6205
    @efrayeem6205 Před 6 měsíci

    രണ്ടു gretest സിംഗേഴ്സ് 🙏

  • @MartinsSoftVox-jx6zo
    @MartinsSoftVox-jx6zo Před rokem

    Wooooow super 👏👏👏👏👏👏👏👌👌👌👌🙏🙏🙏🌹

  • @anilbhaskaran9975
    @anilbhaskaran9975 Před měsícem

    Madhuram thanne ee female voice

  • @vmgopi2411
    @vmgopi2411 Před rokem

    എന്തായാലും സുപ്പർ രണ്ടു പേരും വളരെ നന്നായി പാടി ഒന്നും പറയാനില്ല രണ്ടു പേർക്കും അഭിനന്ദനങ്ങൾ

  • @user-mp8vr9ll1o
    @user-mp8vr9ll1o Před 11 měsíci

    രണ്ടുപേരും വളരെഭംഗിയായ്യി പാടി എന്താ സുഖം കേൾക്കാൻ ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @pgshajipgshaji7985
    @pgshajipgshaji7985 Před 2 lety +4

    കൂതറസിനിമകളിൽ പാടുന്നതിലൂം ഭേദം സ്റ്റേജ് പ്രോഗ്രാം തന്നെ നല്ലത്

    • @SajeevCR
      @SajeevCR Před 3 měsíci

      അതന്നെ.

  • @remeshkumar917
    @remeshkumar917 Před 6 měsíci

    ഈ ഗാനം എത്ര കേട്ടാലും മതിവരില്ല super singing 💞

  • @ranisrikumar5735
    @ranisrikumar5735 Před 9 měsíci

    Male singer is awesome, much young voice. Both talented, splendid 🎉

  • @SajeevCR
    @SajeevCR Před 3 měsíci

    റീന madam... 🙏🙏🙏🙏🙏🙏
    വർണിക്കുവാൻ വാക് സാമർഥ്യം എനിക്കില്ല.

  • @kabeerka353
    @kabeerka353 Před 7 měsíci

    റീന മുരളി അസാധ്യ ആലാപനം

  • @harisawahab2152
    @harisawahab2152 Před 3 měsíci

    Female voice amazing 👌👌👌👌👍🇮🇳👍

  • @savadf18
    @savadf18 Před 3 lety +4

    സലിൽദാദയുടെ മാസ്മരിക സംഗീതം.

  • @mohandas4755
    @mohandas4755 Před rokem

    S. Janakiyum , P. Susheelayum Orumichu Padunnathu Pole. Reenayum , Dineshum Thakarthu Paadi. 👏👏👏👏👏👏👏👏

  • @anniethomas1913
    @anniethomas1913 Před rokem

    Beautiful stage presentation. Just onnu on aakky.. full songs kettittanu off aakkyathu. fantastic singers especially the female singer. The whole team super .. All the best wishes for you all.

  • @muralikrishnan9407
    @muralikrishnan9407 Před rokem

    Reena ,Yamuna Ente munniloode ozhuki poyathu pole.

  • @rps448
    @rps448 Před 2 lety +2

    Dinesh Chettan's voice is super.

  • @reghunathnair4094
    @reghunathnair4094 Před 3 lety +2

    What a performance. So close to the original.

  • @thomastjthoppil3526
    @thomastjthoppil3526 Před 5 měsíci

    Excellent....🙏🙏

  • @jaya820
    @jaya820 Před 3 lety +2

    Perfect rendition of a beautiful song👍

  • @bijumathew4351
    @bijumathew4351 Před 2 lety +1

    Outstanding... nothing to say... congts the entire team...

  • @bijudevasya3187
    @bijudevasya3187 Před 10 měsíci

    ❤ super super super 💯👌👌

  • @abhiblsy
    @abhiblsy Před 17 dny

    നന്നായി പാടി.... രണ്ടുപേരും 👏👏💐💐 Male voice ന് ആവശ്യത്തിലധികം Low frequency range - Base tone ഉണ്ട്... റെക്കോർഡിങ്ങിൽ/മിക്സറിൽ അത് വീണ്ടും കൂട്ടി....Or, had to be balanced...ഈ ഒരു suggestion മാത്രം... Keep on Team.... 👏👏🌹🌹💓

  • @AnyBCDraw
    @AnyBCDraw Před 2 lety +1

    Reena... proud of your open voice

  • @csprasadcsprasad
    @csprasadcsprasad Před rokem

    സൂപ്പർ ആയിട്ടുണ്ട്

  • @sujalekshmi9342
    @sujalekshmi9342 Před rokem

    Parayan vakkukalillaaa.... 🙏🙏🙏

  • @nandanschanal5981
    @nandanschanal5981 Před rokem

    സൂപ്പർ 👌👌👌❤️❤️❤️

  • @muneerkasrod
    @muneerkasrod Před 9 měsíci

    എത്ര പ്രാവശ്യം കണ്ടു
    ഞാൻ 1976

  • @alphonsamariapj8405
    @alphonsamariapj8405 Před 3 lety +2

    Wow Reena chechy super

  • @bavarenji
    @bavarenji Před 3 lety +2

    Both Singers excellent 👍🏻

  • @lekhasurendranath3828
    @lekhasurendranath3828 Před 11 měsíci

    Female singer super🎉🎉🎉🎉

  • @sibipm
    @sibipm Před 10 měsíci

    Superb singing of an outstanding salilda creation

  • @user-th7vv5xy2u
    @user-th7vv5xy2u Před 10 měsíci

    Song rendering very good

  • @antonykj283
    @antonykj283 Před rokem +1

    യാഥാർത്ഥ്യക്കാൾ ഗംഭീരം❤️

  • @petworld2435
    @petworld2435 Před 2 lety +1

    രണ്ട് പേരും,,, പൊളിച്ചു,, കേട്ടോ,,,

  • @nsgkumar
    @nsgkumar Před měsícem

    Just WOW!

  • @arun5994
    @arun5994 Před 8 měsíci

    സൂപ്പർ 🙏🙏

  • @tpvinodtpv
    @tpvinodtpv Před 11 měsíci

    Great 👌👌👌👌

  • @muralikrishnan9407
    @muralikrishnan9407 Před rokem

    Reena brilliant singer. Very gud observator and listener.

  • @muralikrishnan9407
    @muralikrishnan9407 Před rokem

    Reena supero super.

  • @aanavina9782
    @aanavina9782 Před rokem

    Soooooper ..,,. Really fantastic musical feast., 🙏⭐

  • @shajins08
    @shajins08 Před měsícem

    Crystal clear

  • @user-vf4io1dx6t
    @user-vf4io1dx6t Před 8 měsíci

    Love reenaa😊😊😊

  • @shamjith5553
    @shamjith5553 Před 2 lety +1

    Record പോലെത്തന്നെ ഉണ്ട് all the best