Ambady Poonkuyile

Sdílet
Vložit
  • čas přidán 16. 08. 2020
  • Kalasadan Thenthullikal Season-3 Madhuram Mangjam
    Singer - Reena Murali

Komentáře • 97

  • @rajvla
    @rajvla Před 15 dny

    ഇതു പോലെയുള്ള ഒരു ഗാനം കംപോസ് ചെയ്യാൻ ഉള്ള പ്രതിഭകൾ ഇപ്പോൾ ഇല്ല . നാലുവരി ഇംഗ്ലീഷ് മോഡൽ ആലാപനമാണ് മിക്ക സിനിമ കളിലും: ' എം. ജയചന്ദ്രനോടെ സംഗീത വസന്തം അവസാനിച്ചു.

  • @kukkuandrukku226
    @kukkuandrukku226 Před 2 lety +17

    വലിയ പ്രതീക്ഷയില്ലാതെ യാണ് കേൾക്കാൻ തുടങ്ങിയത്. പക്ഷെ......... Simply awesome singing. ❤❤❤. Great attempt 🌹🌹🌹kidu sound 🌹🌹🌹🌹. കുട്ടി കലക്കി 👌👌👌👌

  • @manubabu9472
    @manubabu9472 Před 2 lety +19

    ഒരു രക്ഷേം ഇല്ല, ഓർക്കസ്‌ട്രയും, താങ്കളുടെ ശബ്ദവും.. 🥰😘❤️

  • @joseprakashmullikkadu2333

    ഇത് എത്ര പ്രാവശ്യം കണ്ടു എന്നു എനിക്ക് തന്നെ അറിയില്ല. അതിഗംഭീരം 🙏🙏

  • @sastadas7670
    @sastadas7670 Před 2 lety +5

    ഹൃദ്യമായ ആലാപനവും പാശ്ചാത്തല സംഗീതവും.
    പഴയ എല്ലാ ഗാനങ്ങളും ഇതുപോലെ കേള്ക്കാൻ തോന്നുന്നു.

  • @vijayanpollekatil7775
    @vijayanpollekatil7775 Před 2 lety +10

    You have sung well Reena..nice voice and rendition excellent.
    Especially the orchestra team supported well...spl thanks to the violin team.

  • @sabuvp1133
    @sabuvp1133 Před 3 lety +12

    ഹേ മന്ദ് കുമാർ ,സിദ്ധാർത്ഥ എന്റർടെയ് നേഴ്സ് എന്നീ ഹിന്ദി ഓർകസ്ട്രയുടെ ഒപ്പം നില്കുന്ന ഓർകസ്ട്ര . വളരെ നന്നായിട്ടുണ്ട്.

    • @girishv.s4884
      @girishv.s4884 Před rokem +1

      Yes I ever like and hearing Hemanthukumar orchestra. With song, their programs are a visual feast to our eyes. How many old aged artists playing instruments.
      But here orchestra instruments is less in number, otherwise they can reach near to Hemanthukumar team. Their sound system also is marvelous.
      From,
      Girish. D.U.B.A.I.

  • @chordsorchestra8748
    @chordsorchestra8748 Před rokem +6

    അമ്പാടി പൂങ്കുയിലേ (പൂങ്കുയിൽ റീന തന്നെ 👍❤)അഭിനന്ദനങ്ങൾ ❤❤❤

  • @jabbar.8476
    @jabbar.8476 Před 11 měsíci +3

    റീന തൃശ്ശൂർ മലയാള സിനിമ ലോകം അവഗണിച്ച ഗായിക

  • @jayakumarg6417
    @jayakumarg6417 Před 3 měsíci

    ഈ മനോഹരശബ്ദത്തിന്റെ ഉടമ പേരറിയില്ല...ഇതുവരെ എവിടെയായിരുന്നു. അടിപൊളി. 👌🏼♥️🌹

  • @jayakumar.m26
    @jayakumar.m26 Před měsícem

    Super singing... Great👏👏😍

  • @santhoshramachandran9994
    @santhoshramachandran9994 Před 4 měsíci +1

    റീന മുരളി...ഗാനമേളകളിലെ റാണി..... 👌👍👍🙏

  • @ttjoseph8701
    @ttjoseph8701 Před 2 lety +4

    Super. Just like Suseelamma. May God bless her

  • @rajvla
    @rajvla Před 15 dny

    എന്തു പറയാൻ എൻ്റെ റീനേ🙏🙏🙏🙏🙏🙏👍👍👍👍👍🧡🧡🧡🧡

  • @sajeevm4784
    @sajeevm4784 Před rokem +2

    Really awesome 👍👍🌹🌹

  • @user-zw3nt4xh2h
    @user-zw3nt4xh2h Před měsícem

    superb madam....

  • @anilksankar5866
    @anilksankar5866 Před 4 měsíci

    എത്രതവണ കെട്ടുവെന്ന് അറിയില്ല. അതിമനോഹരം❤❤❤❤

  • @lalusophiamedia8287
    @lalusophiamedia8287 Před 2 lety +4

    Super singing... nice orchestra... with super sound mixing.....

  • @user-ws1xl4qo2o
    @user-ws1xl4qo2o Před 4 měsíci

    Super...❤❤❤❤

  • @royedenmedia7344
    @royedenmedia7344 Před 3 lety +4

    എന്താ.... ഫീൽ
    സുന്ദം... ഗായിക.ഗാനം.ശബ്ദം

  • @madhusoodanancp6368
    @madhusoodanancp6368 Před 2 lety +3

    വളരെ നന്നായിട്ടുണ്ട് ഒറിജിനലിനെ ഉൾക്കൊണ്ട് കൊണ്ട് പാടിയിരിക്കുന്നു 🙏🙏🙏

  • @santhoshveettikkal3233
    @santhoshveettikkal3233 Před 3 lety +5

    അനുഗ്രഹീത ഗായിക.. ആരെന്നു കൂടെ സൂചിപ്പിക്കാമായിരുന്നു... ഒരുപാട് അവസരങ്ങൾ തേടി എത്തട്ടെ... !

  • @joshismith2373
    @joshismith2373 Před rokem +1

    സൂപ്പർ എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും 👍

  • @akhilaravind3741
    @akhilaravind3741 Před 2 lety +1

    Reena Murali is very well known singer and appearance is there in all mega music shows in Thrissur......Very good singer...I have watched a lot of her live music shows in Regional Theatre ...Sangeetha Nataka Academy......She really needs good opportunity in more film songs...all the best Reena.....

  • @shijusukumaran9441
    @shijusukumaran9441 Před 3 lety +4

    SUPER Singer 👍👍 SUPER orchestra

  • @jacobthomas3180
    @jacobthomas3180 Před rokem +1

    Ethandu 50 varsham munpu avatharicha Saleelda yude Masmarika Gaanam.Aavolam Nallathayi Manoharamayi Paadi.Congrads.

  • @rajvla
    @rajvla Před 7 dny

    ഇന്നും കേട്ടു 🌹

  • @krishnakumarcv6664
    @krishnakumarcv6664 Před 6 měsíci +1

    ആത്മാവുള്ള ആലാപനം

  • @libuazkowdiar5584
    @libuazkowdiar5584 Před 9 měsíci +1

    Sooppppprrrrr... Orcstraa🌹🌹🌹🌹

  • @sreejac1988
    @sreejac1988 Před 8 měsíci +1

    ❤❤❤

  • @sanjivsreevinayakomranjan8812

    Reena ...my best wishes...you sung this song fantastically🥰😍🤩🥰😍🤩

  • @anniethomas1913
    @anniethomas1913 Před rokem +1

    Excellent singer and all team.

  • @kishorkumar2008
    @kishorkumar2008 Před rokem +1

    അതിമനോഹരമായി പാടി... അഭിനന്ദനങ്ങൾ.... 🙏

  • @saliladinukumar5409
    @saliladinukumar5409 Před rokem +1

    Effortless singing chechi😘😘

  • @bibinrajan7641
    @bibinrajan7641 Před 3 lety +2

    Reena murali.. Anuraga lola rathri super♥

  • @satheesh.satheesh7215

    പിന്നെ ഒന്ന് വിട്ട് പോയി
    ആ ഓട കുഴൽ വളരെ നന്നായിട്ടുണ്ട് സല്ലുട്ട് ❤️🙏

  • @subramanianks6103
    @subramanianks6103 Před rokem +1

    ശബ്ദം അസാമാന്യം, അനുഗ്രഹീതം.

  • @anilbata1
    @anilbata1 Před 3 lety +7

    Great Singer Reena Murali 👌👌👌

  • @limvasavan2775
    @limvasavan2775 Před 2 lety +1

    What a feel! Went to years back

  • @abrahamthomas9462
    @abrahamthomas9462 Před rokem +1

    Outstanding 🎉👌🏻

  • @satheesh.satheesh7215

    ഉള്ളത് കൊണ്ട് ഓണം പോലെ....🙏❤️❤️❤️

  • @harisawahab2152
    @harisawahab2152 Před 3 měsíci

    Female singer real Poomkuyil 👏👏👏👏👌👌👌👌👍🇮🇳👍🙏

  • @babyjohn8597
    @babyjohn8597 Před 2 lety

    മനോഹരം , അസ്സലായിട്ടുണ്ട് 👌🏼👌🏼👌🏼👏👏👏🥰🥰🥰

  • @muralikrishnan9407
    @muralikrishnan9407 Před rokem +1

    Jyothsnayokke reenayude pattu kettu padikkatte. Recoment illenkil filmil padan kazhiyilla ennullathinu very good example.

  • @limvasavan2775
    @limvasavan2775 Před 2 lety +1

    Wonderfully done

  • @cpjayakrishnan6949
    @cpjayakrishnan6949 Před 11 měsíci

    🙏🙏🙏

  • @indirarajendran7084
    @indirarajendran7084 Před 2 lety +2

    Beautiful rendition.

  • @sreevalsakumar9116
    @sreevalsakumar9116 Před 2 lety +2

    ഡോലക് ശ്രുതി ചേർത്ത് വായിച്ചിരുന്നെങ്കിൽ ഒന്നു കൂടി നന്നായേനേ..... ഗായിക .... ഒന്നും പറയാനില്ല.... സൂപ്പർ

  • @murukanc6356
    @murukanc6356 Před rokem

    Super ഒരു രക്ഷയുമില്ല

  • @madhupk1347
    @madhupk1347 Před 10 měsíci

    👍👍👍

  • @ramansujith
    @ramansujith Před 5 měsíci

    Fantabulous!

  • @Smi258
    @Smi258 Před 2 lety +1

    Good👍. Keep going.

  • @paulsonkodanadu6103
    @paulsonkodanadu6103 Před rokem

    അതി മനോഹരം...... ആയി

  • @kalakumar5794
    @kalakumar5794 Před rokem

    Very sweet voice and really attracting clear singing🙏

  • @tojoi4230
    @tojoi4230 Před 7 měsíci

    Superrr ❤❤❤❤

  • @roofusfernandez4067
    @roofusfernandez4067 Před rokem

    entha oru voice ❤

  • @pratheepanmp4318
    @pratheepanmp4318 Před 2 lety +2

    Very very good

  • @pksiddik4532
    @pksiddik4532 Před 3 lety +1

    നിങ്ങളെക്കെ എവിടെയായിരുന്നു ഇത്രയും കാലം

  • @chandramohancgr3509
    @chandramohancgr3509 Před 2 lety +1

    🙏🙏🙏 100% ഒറിജിനൽ ..

  • @jayasankarsiva9863
    @jayasankarsiva9863 Před 2 lety

    റീനമുരളിയുടെ പാട്ട് അപാരം. ഒപ്പം നിങ്ങളുടെ ഓർക്കസ്ട്രാ പറയാതിരിക്കാൻ വയ്യ

  • @marysfaith-topics522
    @marysfaith-topics522 Před 2 lety +1

    Super !

  • @sujalekshmi9342
    @sujalekshmi9342 Před rokem

    Congrats my dear

  • @singerkollammohan2439
    @singerkollammohan2439 Před 2 lety +1

    Suuuper👍👍👍👍

  • @thomasmanuel812
    @thomasmanuel812 Před 9 měsíci

    Super 👌👍👌

  • @syamkumar7317
    @syamkumar7317 Před 11 měsíci

    സൂപ്പർ ...

  • @sanalmadhavan4958
    @sanalmadhavan4958 Před 11 měsíci

    Super 👏👏👏

  • @anildhrisya
    @anildhrisya Před 2 lety +1

    സൂപ്പർ

  • @rps448
    @rps448 Před 3 lety +2

    Wow, great singing and super orchestra 👍👍👍
    ഗാന രചന : വയലാർ രാമവർമ്മ
    ആലാപനം: പി സുശീല
    സംഗീതം: സലിൽ ചൗദരി
    ചിത്രം : രാഗം

  • @sibyjoseph3088
    @sibyjoseph3088 Před 2 lety +2

    എന്റെ പൊന്നു ചേച്ചി എവിടെ ആയിരുന്നു ❤️❤️❤️❤️

  • @MohanMohanjee-kl6vq
    @MohanMohanjee-kl6vq Před rokem

    Wow nice 👍

  • @varghesejohn1896
    @varghesejohn1896 Před 11 měsíci

    ഞാൻ പഴയ കാലത്തേക്ക് പോയി..recording ൽ echo ഉണ്ട്...ഇനിയും അത് വരാതെ നോക്കൂ.. Anyway voice is so good. May God bless you.floot സൂപ്പർ

  • @sumalathababu8808
    @sumalathababu8808 Před rokem

    ❤❤സൂപ്പർ ❤

  • @chandrasekharanbaiju8904

    Really nostalgic

  • @PradeepKumar-gd1us
    @PradeepKumar-gd1us Před rokem

    Sooper

  • @rameshkumart.aramesh1331

    Reena vos super

  • @SURESHKUMAR-bt2eo
    @SURESHKUMAR-bt2eo Před 11 měsíci

    നന്നായിട്ടുണ്ട്

  • @xavierjoseph9280
    @xavierjoseph9280 Před 6 měsíci

    100

  • @josephantony7661
    @josephantony7661 Před rokem

    Very good

  • @lathahelen5959
    @lathahelen5959 Před rokem

    Super 😅

  • @rajeevansukumaran1894

    super

  • @shijiv-sn8gk
    @shijiv-sn8gk Před 8 měsíci

    Avideyo janakiyammayude sound thonnunnu

  • @josyantony3783
    @josyantony3783 Před 2 lety +1

    👏

  • @renjitrajk3863
    @renjitrajk3863 Před rokem

    👍🏻👍🏻

  • @shajiambalath6326
    @shajiambalath6326 Před 11 měsíci

    Best singer.why don't u try in malayalam movies.

  • @ranithomas268
    @ranithomas268 Před 2 lety +1

    Ethra kettalum mathiyakilla

  • @prasanthpanicker5588
    @prasanthpanicker5588 Před 2 lety +2

    Beautiful Gorgeous singing. Orchestra not upto the mark. Flute very bad.

  • @freedalean7477
    @freedalean7477 Před 2 lety +1

    lllll

  • @rajeshn.r8174
    @rajeshn.r8174 Před 6 měsíci +1

    Please share the details of the singer
    Phone number

  • @ajiparadise6725
    @ajiparadise6725 Před 2 lety +1

    👍👍👍

  • @Indian5015
    @Indian5015 Před rokem

    ❤❤❤