SEETHADEVI SWAYAMVARAM- NAVANEETH UNNIKRISHNAN & REENA MURALI IN UPASANA

Sdílet
Vložit
  • čas přidán 21. 02. 2023
  • UPASANA CONDUCTED BY GEETHAM SANGEETHAM, THRISSUR ON 15.01.2023

Komentáře • 178

  • @sivajits9267
    @sivajits9267 Před 13 dny +5

    റീന എവിടെ ആയിരുന്നു കുഞ്ഞേ ഇത് വരെയും. ഞാൻ.. എന്റെ.. ബാല്യം.. മുതൽ കേൾക്കുന്ന.. ഒരു. പാട്ട് ആണ് ഇത്.. എന്റെ, മോൾ.. എത്ര നന്നായി പാടിയിരിക്കുന്നു... എത്ര.. അഭിനന്ദനങ്ങൾ.. നൽകിയാലും... അതു.. അധികം ആകില്ല... കുഞ്ഞിനെ.. ദൈവം.. എല്ലാ.. നന്മകളും... തന്ന്... അനുഗ്രഹിക്കട്ടെ... 💞💞💞💕💕💕

  • @pradeeppillai3347
    @pradeeppillai3347 Před 24 dny +8

    എങ്ങിനെ ഇത്രയും നാൾ ഈ പാട്ട് മിസ്സ് ആയി. അറിയില്ല.... ഞാൻ അടിക്ട് ആയി... ആദ്യത്തെ കേൾവിയിൽ തന്നെ

  • @geethadevi7707
    @geethadevi7707 Před 17 dny +4

    മോനെ എത്ര കേട്ടാലും മതി യാവുന്നില്ല

  • @ShenoyAptsCHSL
    @ShenoyAptsCHSL Před 8 dny

    wonderful rendering. Reena's voice is beautiful

  • @madackal250
    @madackal250 Před měsícem +9

    എത്രയോ എത്രയോ ഭംഗി.. സീതയെയും രാമനേയും സത്യനെയും ഷീലയെയും എല്ലാം മറന്ന് സ്നേഹിച്ചിരുന്ന, ജാതിയും മതവും ഒന്നും സംസാരിക്കാത്ത ആ കാലഘട്ടം എത്രയോ സമാധാനമായിരുന്നു. ഓണവും പെരുന്നാളും ക്രിസ്തുമസ്സുമെല്ലാം ഒന്നായി ആഘോഷിച്ചിരുന്ന ഒരുമയുള്ള കാലം. അങ്ങനൊന്ന് ഇനിയുണ്ടാവുമോ?

  • @preethakrishna4414
    @preethakrishna4414 Před 28 dny +2

    female voice_ ഈ ഒരൊറ്റ പാട്ടിലൂടെത്തന്നെ music lovers ൻ്റെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കും

  • @AbdulHameed-wx9ed
    @AbdulHameed-wx9ed Před 11 měsíci +11

    എത്ര മൃദുലമയം ഈ സംഗീതം ❤❤❤

  • @Shivdas-nl5pk
    @Shivdas-nl5pk Před 6 dny

    Super song. . Awesome singing by both. . സത്യൻ മാസ്റ്റർ നസിർ സാർ മധു sir ഉമ്മർ ഷീല ജയഭാരതി... ആ കാലഘട്ടത്തിലേക്കു പോയിപോയി. .അതുപോലെയുള്ള ഒരു കാലം എനി ഇല്ല. .. എത്ര നല്ല പടങ്ങൾ ഇറങ്ങിയാലും. . ഇപ്പോൾ ജാതി മതം രാഷ്ട്രിയം എല്ലാം. . സിനിമയിൽ വന്നു. . രാഷ്ട്രീയക്കാർ കൊണ്ടുവന്നു.. . അത് കൂടിക്കണ്ടിരിക്കും. . 10-15 കൊല്ലങ്ങൾ മുൻപ് വരെ . .വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ..

  • @rajanimol.k.k5766
    @rajanimol.k.k5766 Před 2 měsíci +6

    Excellent performance....female voice is amazing...Navaneeth is rock star....🙏🙏🙏🙏🥰🥰🥰🥰🌹🌹🌹

  • @radhakrishnapillaic1229
    @radhakrishnapillaic1229 Před 11 měsíci +12

    നല്ല ശബ്ദം ,കൃത്യമായി പാടി

  • @tpvinodtpv
    @tpvinodtpv Před rokem +25

    എത്ര മനോഹര ശബ്ദം... റീന ചേച്ചി 😘👌👌..

    • @santhoshKumar-mt3lr
      @santhoshKumar-mt3lr Před 2 měsíci

      മനോഹരമായ ശബ്ദം 👍🏻👍🏻👍🏻🌺👍🏻

  • @sudheeshks5519
    @sudheeshks5519 Před 5 měsíci +31

    ഫീമെയിൽ വോയ്സ് ഉടമ ഇതിലും നന്നായി മാറ്റ് ഒരു പാട്ടും പാടിയിട്ടില്ല എന്ന് കരുതുന്നു, അത്രക്ക് നന്നായി ❤❤❤❤❤ Male voice ഉം നീതി പുലർത്തി ....❤❤❤

    • @vjdcricket
      @vjdcricket Před 2 měsíci +2

      റീന മുരളി ഒരു പക്ഷേ കേരളത്തിലെ ഏറ്റവും നല്ല സ്റ്റേജ് പെർഫോമർ ആണ്. എല്ലാ പാട്ടുകളും അവർ അതി മനോഹരമായി പാടും.
      നവനീതിൻ്റെ ശാസ്ത്രീയമായ അറിവിനെ ബഹുമാനിച്ചുകൊണ്ടുതന്നെ പറയട്ടെ ഈ പറയുന്നതുപോലെ കേമമൊന്നുമല്ല ആ കുട്ടിയുടെ പാട്ട്. അതിലും നന്നായി പാടുന്ന 100 കണക്കിന് ആളുകൾ നാട്ടിൽ തന്നെ ഉണ്ട്.

    • @adithyasoman9162
      @adithyasoman9162 Před 2 měsíci

      J8​@@vjdcricket

    • @SubhaChandrika
      @SubhaChandrika Před 2 měsíci

      ..​@@vjdcricket

    • @JohnJoseph-tx1yo
      @JohnJoseph-tx1yo Před 2 měsíci

      @@vjdcricket ഏതാണാവോ ആ നൂറു പാട്ടുകാർ? താങ്കളുടെ പാട്ട് കേട്ടു. താങ്കൾക്ക് സംഗീതത്തിലുള്ള അവഗാഹം എത്രമാത്രം ഉണ്ട് എന്ന് അത് കേട്ടാൽ മനസ്സിലാകും. സ്വയം വിവരക്കേട് മനസിലാക്കുക എന്നുള്ളതാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ കഴിവ്. ഇത് കണ്ട സ്ഥലത്തു കയറി സോഷ്യൽ മീഡിയ ആയതുകൊണ്ട് വായിൽ തോന്നിയ അഭിപ്രായം പറയുകയല്ല. ഒരു സംഗീത ബോധവും ഇല്ലാത്ത താങ്കൾക്ക് സ്റ്റേജ് കിട്ടുന്നത് തന്നെയാണ് ഇത്തിലെ വലിയ വിരോധാഭാസം. നമ്മുടെ തൃശ്ശൂരൊക്കെ എത്ര നല്ല പാട്ടുകാർ ഉള്ളത് ആണല്ലോ. ഇത് നീ പൈസ കൊടുത്തു സ്റ്റേജ് വണങ്ങുന്നത് ആണോ. സ്റ്റേജ് കിട്ടുന്നതുകൊണ്ടു സംഗീത ബോധം ഇല്ലാതെ നിനക്കു സംഗീതത്തെ പറ്റി പറയാൻ വേണ്ടി ആരെങ്കിലും ലൈസൻസ് തന്നിട്ടുണ്ടോ?

    • @vjdcricket
      @vjdcricket Před 2 měsíci

      @@JohnJoseph-tx1yo ഞാൻ വലിയ പാട്ടുകാരനല്ല. പക്ഷേ ആ സ്റ്റേജിൽ പാടിയ 50% ആളുകളുടെ പാട്ടിനേക്കാൾ ഭേദമായിരുന്നു എൻ്റെ പാട്ട്. എനിക്ക് 60 വയസ്സ് ആയി ശബ്ദത്തിൻ്റെ ക്വാളിറ്റി കുറെ നഷ്ടപ്പെട്ടു. ജയേട്ടൻ 80 ൽ എല്ലാവരും യാതൊരു റിഹേഴ്സലും കൂടാതെയാണ് പാടിയത്. താങ്കളുടെ ഒരു പാട്ട് കേൾക്കാൻ ആഗ്രഹമുണ്ട്.

  • @preethab6042
    @preethab6042 Před 3 měsíci +6

    Navneeth ever super genuis singer..Also Reena voice is superb🙏🙏🙏❤️❤️❤️

  • @krishnadasc3128
    @krishnadasc3128 Před 9 měsíci +8

    രണ്ടു പേരും വളരെ നന്നായി പാടി.. അഭിനന്ദനങ്ങൾ 👍👍👍❤❤❤👏👏👏

  • @padmakumar8565
    @padmakumar8565 Před 2 měsíci +8

    എന്തായിരുന്നു ഒരു ഫീൽ. റീന കലക്കി.

  • @sreelal98
    @sreelal98 Před rokem +8

    വളരെ ഹൃദ്യമായി, മനോഹരമായി പാടിയിരിക്കുന്നു റീനയും നവനീതും!

  • @satheeshkumar7146
    @satheeshkumar7146 Před 11 měsíci +9

    രണ്ടുപേരും വളരെ നന്നായി പാടി 🎉 റീനയുടെ ശബ്ദം അതിമനോഹരം 👌

  • @raghunadhank.p.7952
    @raghunadhank.p.7952 Před 2 měsíci +8

    ജയേട്ടൻ്റെ പാട്ടുകൾ അതുപോലെപാടാൻ സംഗീതത്തിലെ അറിവുമാത്രം പോര.അദ്ദേഹത്തിൻ്റെ തനതായ ഒരു " രഹസ്യക്കൂട്ട് " കൂടി ചേരുമ്പോഴേ യഥാർത്ഥ മാധുര്യം വരൂ.

  • @kumatkumar388
    @kumatkumar388 Před 8 měsíci +7

    സൂപ്പർ സൂപ്പർ 2 പേരും - female - ൻ്റ voice അതി ഗംഭീരം

  • @sathyanathan552
    @sathyanathan552 Před rokem +6

    നല്ല പാട്ട് .... 👍👍

  • @kkvidyasagar7517
    @kkvidyasagar7517 Před 4 dny

    Excellent

  • @jayakumarg6417
    @jayakumarg6417 Před 2 měsíci +6

    Female voice is super...👌🏼♥️

  • @sujatharamanan5575
    @sujatharamanan5575 Před 2 měsíci +3

    Female voice super ❤️❤️
    Both are good

  • @kishorkumarmk6837
    @kishorkumarmk6837 Před měsícem

    അടിപൊളി ആയിട്ട് പാടി 👏👏👏പക്ഷെ പാട്ടിനിടയിൽ ഡയലോഗ്.. അൺസഹിക്കബിൾ... അയാളത് കുളമാക്കി... ബാക്കി 👌👌സൂപ്പർ

  • @bose7039
    @bose7039 Před 10 měsíci +4

    Female voice is commendable 👏👏

  • @ravinadh1212
    @ravinadh1212 Před 11 měsíci +7

    ഒന്നും പറയാനില്ല, ഗംഭീരം ആയി.
    നൂറു നൂറ് ആശംസകൾ 🙏

  • @SincyThomas999
    @SincyThomas999 Před 4 měsíci +2

    Navaneeth and Reena- superb singing..

  • @sknair4416
    @sknair4416 Před 11 dny

    റീന ----നല്ല ശബ്ദം.... കൂടുതൽ വേറിട്ട പാട്ടുകൾ കേൾക്കാൻ തോന്നുന്നു

  • @ramadasm6106
    @ramadasm6106 Před rokem +3

    മാസ്മരിക സംഗീത വൈഭവം,,,,

  • @sureshtvm9148
    @sureshtvm9148 Před 10 měsíci +2

    EnnilEnnum Punnil Nilkuna 🎵 🎶 🎵 ❤❤❤.,Voice Super Randuperrudeyum.

  • @nambullyramachandran5411

    Excellent Combination, Reenas sound melodious

  • @mohankrishna9873
    @mohankrishna9873 Před měsícem +1

    Navaneeth great artist❤❤❤❤

  • @maheswaripillaik4197
    @maheswaripillaik4197 Před 10 měsíci +2

    അതി മനോഹര ശബ്ദം

  • @RAVISVLOG2023
    @RAVISVLOG2023 Před měsícem

    original മാറി നിൽക്കും super congrats

  • @sheejabeegam2310
    @sheejabeegam2310 Před 9 dny

    ❤❤❤❤❤👍👍

  • @babugeorge5480
    @babugeorge5480 Před měsícem

    Excellent singing. Reeba's voice has been super.

  • @sunilg70
    @sunilg70 Před 3 měsíci +1

    Female voice superb 👌

  • @nitinboseindeevaram
    @nitinboseindeevaram Před měsícem

    Super singing Reena n Navaneeth

  • @manoj.tentertainments3579
    @manoj.tentertainments3579 Před 7 měsíci +1

    Female voice 😍😍😍👌🏻👌🏻👌🏻👌🏻

  • @aravindankg4121
    @aravindankg4121 Před 2 měsíci +1

    Super... devarajen mash sudhasavari ragathe sarikum upayogichu.

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce Před 10 měsíci +2

    Sister'veryy brillyant🎉😊

  • @krishnadasc3128
    @krishnadasc3128 Před 9 měsíci

    വളരെ സൂപ്പറായി. പാടി അഭിനന്ദനങ്ങൾ 👍👍👍👏👏👏

  • @user-gm4kw5fs1z
    @user-gm4kw5fs1z Před 19 dny

    Chitrecheede voice.kollam.🎉

  • @sathisrikumar359
    @sathisrikumar359 Před 28 dny

    ❤❤❤❤❤

  • @santhoshnm5795
    @santhoshnm5795 Před 7 dny

    🎉🎉🎉

  • @geethamsangeetham1059
    @geethamsangeetham1059  Před rokem +2

    EVERGREE DUET OF VAYALAR DEVARAJAN JAYACHANDRAN & SUSEELAAMMA

  • @geethadevi.pillai6146
    @geethadevi.pillai6146 Před měsícem

    🙏🙏🙏

  • @sajantrust8977
    @sajantrust8977 Před 3 měsíci +1

    ❤❤Female Voice superb ❤❤

  • @sreenivaskamath4607
    @sreenivaskamath4607 Před 6 měsíci +1

    Excellent singing by both!!!!

  • @vijayanv8206
    @vijayanv8206 Před 4 měsíci

    അതി മനോഹരം.... ദൈവം അനുഗ്രഹിക്കട്ടെ

  • @SalimKumar-nc5km
    @SalimKumar-nc5km Před měsícem

    പെങ്ങടെ ശബ്ദം super

  • @gopakumark2173
    @gopakumark2173 Před rokem +1

    Great performance same as the original Song

  • @ashokanak9181
    @ashokanak9181 Před 2 měsíci +1

    👏👏👏❤️🙏🙏🙏

  • @nandinimohan4550
    @nandinimohan4550 Před měsícem

    Female portion also is v good❤👍

  • @anitathampi5659
    @anitathampi5659 Před 3 měsíci +1

    റീനാ വോയിസ്‌ 💗

  • @sreekumartk7966
    @sreekumartk7966 Před rokem

    Soulful rendering..

  • @radhakrishnannair3351
    @radhakrishnannair3351 Před měsícem

    Super

  • @rahimaibrahim7413
    @rahimaibrahim7413 Před 5 měsíci +1

    അതി മനോഹരം ഈ ഗാനം.നവനീത് അസ്സലായിട്ടുണ്ട്.slow ആണെങ്കിൽലും ഈ ഗാനത്തിന് ഒരു ഒഴുക്കുണ്ട്.അതാണ് ഭംഗി.മോന് ആ വേഗത സൂപ്പറായി.
    റീന വളരെ നന്നായി പാടി. ഇഷ്ട ഗായിക ഗായിക.എന്നാൽ സംഗതികൾ സൂപ്പർ.പക്ഷെ സുശീലാമ്മയുടെ ആലാപനവേഗത വരാതാകുമ്പോൾ കേട്ടു മതിവരാത്ത ഈ ഗാനം അതും കൂടി ശരിയായെങ്കിൽ എന്ന് ആശിച്ചുപോയി.നല്ലൊരു വാഗ്ദാനമാണ് റീന.

  • @nardnahc
    @nardnahc Před rokem

    Soumayam, Deeptham, Ujwalam💐💐💐💐💐

  • @sukumarannair3954
    @sukumarannair3954 Před měsícem

    Female is very beautiful and male voice is also good

  • @pgkunjamma9599
    @pgkunjamma9599 Před měsícem

    Congratulations

  • @pradeepk9394
    @pradeepk9394 Před 2 měsíci

    Both are excellent💯 singer's.

  • @narendranshaji7427
    @narendranshaji7427 Před 7 měsíci

    Wonderfully sung by both !

  • @vanajamadhavan2774
    @vanajamadhavan2774 Před 2 měsíci

    Super. .. both of you

  • @philipsonphilip4002
    @philipsonphilip4002 Před 3 měsíci +2

    Wonderful singing by both of them, her voice reminds me sweet and sexy voice of P Suseelamma

  • @encepesallinone
    @encepesallinone Před 11 měsíci

    നല്ല ആലാപനം...

  • @bindup6455
    @bindup6455 Před rokem

    Beautiful ❤️❤️

  • @gopalakrishnannair7164
    @gopalakrishnannair7164 Před 10 měsíci +1

    നന്നായി പാടി.

  • @unnikrishnan7438
    @unnikrishnan7438 Před 6 měsíci

    Great team...... Super മോളെ

  • @svenpanakkaparambil88
    @svenpanakkaparambil88 Před 10 měsíci +1

    Woooooow🌹👍🏾

  • @jayadevanmv9234
    @jayadevanmv9234 Před měsícem

    Excellent 👌

  • @sathyanathanmenon7778
    @sathyanathanmenon7778 Před 10 měsíci

    Great singing! :)

  • @velayudhanachunni5777

    Reena&Navaneeth verygoodSinging

  • @mohanankp4004
    @mohanankp4004 Před rokem

    Awesome singing by all !!!!!!!!! Congratulations!!!!!!!!! God bless you all!!!!!!!!!

  • @sivasankaranr5718
    @sivasankaranr5718 Před 6 měsíci

    നല്ല ശബ്ദം !

  • @bose7039
    @bose7039 Před 10 měsíci +1

    Great 👍

  • @thomasaquinas7684
    @thomasaquinas7684 Před měsícem

    Female voice super

  • @user-ch7zq8co7k
    @user-ch7zq8co7k Před 4 měsíci

    പ്രതിഭ ഏറെയുള്ള റീനക്ക് ഇനിയും മികച്ച അവസരങ്ങൾ ലഭിക്കട്ടെ എന്നാശംസിക്കുന്നു. വളരെ നന്നായി പാടി. കാലങ്ങൾക്ക് ശേഷം വീണ്ടും റീനയുടെ പാട്ട് കേൾക്കാൻ സാധിച്ചതിൽ സന്തോഷം. SPB ക്കൊപ്പം ഈ പാട്ട് പാടാൻ ലഭിച്ച അവസരം അതുപോലെ തന്നെ അദ്ദേഹത്തിൻ്റെ നല്ല വാക്കുകൾ എല്ലാം സംഗീത ജീവിതത്തിൽ റീനക്കും കുടുംബത്തിനും കിട്ടാവുന്ന ശ്രേഷ്ഠമായ അംഗീകാരമായി കരുതുന്നു.

  • @geethajawahar4975
    @geethajawahar4975 Před měsícem

    Super 😍

  • @kairalypk1511
    @kairalypk1511 Před 2 měsíci

    Both are super

  • @jayasankarpk
    @jayasankarpk Před 11 měsíci

    Adipoliiiiii❤️❤️

  • @user-pm8qy6pq6x
    @user-pm8qy6pq6x Před 2 měsíci

    Reenas voice is so good and seems she did not get enough exposure. Let her get many more stages .

  • @sajithamaya4837
    @sajithamaya4837 Před 11 měsíci

    Verygood🌹🌹

  • @rajeshkuthirakode9702
    @rajeshkuthirakode9702 Před 9 měsíci +1

    Super bitween dialogs പേടി ആകുന്നു അവിടെ വേറെ എന്തെങ്കിലും music instruments use ചെയ്യാം ആയിരുന്നു grate both of you thanks

  • @Vidyakdr
    @Vidyakdr Před 2 měsíci +1

    Reena kalaki

  • @drpadmanabhan3148
    @drpadmanabhan3148 Před rokem

    Kudos 👏👏

  • @raveendranp1803
    @raveendranp1803 Před rokem

    Perfect 👍👍👍👍

  • @nandinimohan4550
    @nandinimohan4550 Před měsícem

    So humble a boy🙏❤️

  • @sumaiyamalaravadi6525
    @sumaiyamalaravadi6525 Před 2 měsíci

    Sooooper❤

  • @gopinathpanchena9265
    @gopinathpanchena9265 Před 2 měsíci

    Both sung well.

  • @nsgkumar
    @nsgkumar Před měsícem

    Thakarthu!

  • @surendranpc4941
    @surendranpc4941 Před 2 měsíci

    Super voice

  • @sivanalappattu1235
    @sivanalappattu1235 Před 9 měsíci

    ❤❤❤❤❤😍😍😍😍💃

  • @mohananpillai2370
    @mohananpillai2370 Před rokem

    👌👌👌🥰🌹

  • @martinacharlesviolinist6666

    ❤️😍😍❤️

  • @Gopalakrishnan-fj4mk
    @Gopalakrishnan-fj4mk Před měsícem

    👏👏👏👌

  • @rajeenasrmedia9989
    @rajeenasrmedia9989 Před 3 měsíci

    🌹🌹👌

  • @ranijoseph3754
    @ranijoseph3754 Před 2 měsíci

    Supper🎉

  • @sudheepappunni408
    @sudheepappunni408 Před 8 měsíci

    ❤❤

  • @girijanakkattumadom9306

    ❤️