Daivasneham Varnicheedam by Maneesha

Sdílet
Vložit
  • čas přidán 6. 03. 2018
  • This song was originally sang by Maneesha herself in the Album MOCHANAM by Tomin J Tachankerry, Lyrics P K Gopi, Orchestration Violin Jacob.

Komentáře • 390

  • @ranjinikmanojranjinikmanoj2460

    Vaasavadhathaye ishttamullavar ivide like adikoo.

  • @estherkuruvila7945
    @estherkuruvila7945 Před 3 lety +509

    ഈ ചേച്ചി sp സാറിന്റെ കൂടെ പാടിയത് കണ്ടപ്പോൾ ആണ്‌ തട്ടീം മുട്ടീം fame ആണല്ലോന്ന് ഓർത്തത്.ഇവരൊരു singer ആണെന്ന് അറിയില്ലായിരുന്നു . great singing

    • @SB-yp9sr
      @SB-yp9sr Před 3 lety +3

      Me too

    • @rajeshms0071
      @rajeshms0071 Před 3 lety +2

      Me too.

    • @KL-sg1vf
      @KL-sg1vf Před 3 lety +3

      ഞാനും

    • @binduprasobhan6505
      @binduprasobhan6505 Před 2 lety +2

      Zee keralam ചാനലിൽ ഒരു സീരിയലിൽ അഭിനയിക്കുന്നുണ്ട്

    • @sonylizz
      @sonylizz Před 2 lety +2

      Maneesha. She sung the original of this song.

  • @mercyroy2013
    @mercyroy2013 Před 4 lety +266

    മനീഷ..... super.... എന്താ voice.... ഭയങ്കര കഴിവുള്ള ഒരു വ്യക്തി......

  • @sanjasjoel5077
    @sanjasjoel5077 Před 3 lety +318

    Spb sir ന്റ വേർപാടിന് ശേഷമാണ് ഞാൻ ഈ ഗായികയെ ശ്രദ്ധിക്കുന്നത്.

  • @syamalapankaj5792
    @syamalapankaj5792 Před 3 lety +188

    മനീഷാ താങ്കൾ പാടുന്ന ഗാനങ്ങൾ ഇതുവരെ കേൾക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് വിഷമം തോന്നി... SPB യൂമായുള്ള ഒരു ഗാനവും ഈ ഗാനവും കേട്ട് അത്ഭുതം തോന്നി. എന്തുകൊണ്ടാണ് ഗാനരംഗത്തേക്ക് വരാഞ്ഞത്? താങ്കളെ ഒരു കൈ പിടിച്ചുയർത്തിയെങ്കിൽ നല്ല ഒരു ഗായികയായി മാറില്ലായിരുന്നോ? ചെറിയ റോളിൽ ഉള്ള അഭിനയവും മികച്ചതുതന്നെ. ഉയരങ്ങളിൽ എത്തട്ടെ 🌹🌹

  • @vineethnair4137
    @vineethnair4137 Před 5 lety +118

    Vasavadatta polichu

  • @universal-iq9gw
    @universal-iq9gw Před 2 lety +74

    ഏകദേശം 20 വർഷം മുൻപ് മനീഷ മൂവാറ്റുപുഴ ഏയ്ഞ്ചൽ വോയ്സിലെ പാട്ടുകാരിയായിരുന്നു.

  • @shorts-gm9gy
    @shorts-gm9gy Před rokem +7

    Rinosh paadiyath kett vennavar undooo

  • @jainraju
    @jainraju Před rokem +4

    Chechi bigg Bossil vannathinu shesham ee song kanunavar undo

  • @aparnaalungal6161
    @aparnaalungal6161 Před rokem +4

    മനീഷ ചേച്ചി Big boss ill വന്നതിനു ശേഷം ഈ പാട്ട് കാണുന്ന വർ ഇവിടെ Come on❤👍

  • @meghamegha11
    @meghamegha11 Před 3 lety +84

    നാഥാ... എല്ലാ ഐശ്വര്യങ്ങളും മനീഷ ചേച്ചിക്ക് നല്കണമേ 🙏🙏🙏🙏🙏🙏🙏

  • @shammumuthu2341
    @shammumuthu2341 Před 3 lety +31

    ഗായികയെ തിരിച്ചറിയാൻ കാരണം വസവദത്ത actor. ചേച്ചി filmsilum അഭിനയിച്ചിട്ടുണ്ടെങ്കിലും വാസവദതയിലൂടെ ആണ് ഞങൾ fans ആയത്. എങ്കിലും don't miss your song's opportunity.

  • @sreejithkumar5802
    @sreejithkumar5802 Před 2 lety +37

    ഇന്നാണ് ആദ്യമായി ചേച്ചി പാടുന്നത് കേൾക്കുന്നത്,ഒരുപാട് ഇഷ്ടം ❤❤❤

  • @minia8863
    @minia8863 Před rokem +1

    Biggbossinu shesham kanan vanna thanu...super mane esha..God Bless u

  • @lekshmisreedharan3403
    @lekshmisreedharan3403 Před 4 lety +118

    വാസവദത്ത 👏👏

  • @anishallappanmangalath3068
    @anishallappanmangalath3068 Před 4 lety +89

    woow വാസവദത്ത ഇത്ര നല്ല പാട്ടുകാരിയായിരുന്നോ

    • @renji1679
      @renji1679 Před 4 lety +3

      ഇവർ പണ്ടേ പാട്ടു കാരിയാണ് ഇപ്പൊ അഭിനയക്കുന്നു എന്നെ ഉള്ളു നാട്ടിൽ നല്ലതു നായ്ക്ക് പറഞ്ഞിട്ടില്ലലോ അത് കൊണ്ടാണ് കൃമി ???ക്കൊക്കെ pr വർക്ക് ആളുള്ളത്

    • @shammumuthu2341
      @shammumuthu2341 Před 3 lety

      @@renji1679 🤔

  • @sabreenamuthu2081
    @sabreenamuthu2081 Před 3 lety +29

    ഇത്രയും നല്ല പാട്ടുകാരി ആയിരുന്നോ ഇവർ സൂപ്പർ

  • @dreamcatcher4571
    @dreamcatcher4571 Před rokem +4

    Bigg boss kand vannavar

  • @lakshmiguruvayoorappan3250
    @lakshmiguruvayoorappan3250 Před 3 lety +45

    ഞാൻ ചെറുപ്പത്തിൽ സ്കൂളിൽ പാടിയിട്ടുണ്ട് ഈ പാട്ട്... ചേച്ചിയാണ് പാടിയത് എന്ന് ഇപ്പോഴാണ് അറിഞ്ഞത്.... ഒത്തിരി സന്തോഷം ചേച്ചി

    • @lalusukumaran2272
      @lalusukumaran2272 Před 2 lety +4

      ഈ പാട്ട് ഒർജിനൽ വെർഷൻ പാടിയത് യേശുദാസ് സർ, അണ്

    • @johjos1234
      @johjos1234 Před 2 lety +7

      @@lalusukumaran2272 Orginal female version by Maneesha ..Casettiil.undu

    • @spartustgamingyt319
      @spartustgamingyt319 Před 2 lety +1

      Me too

  • @prasimasreelayam2195
    @prasimasreelayam2195 Před rokem +3

    അതിമനോഹരം... ബിഗ്ബോസ് കണ്ടാണ് വന്നത്...❤

  • @suvithp8272
    @suvithp8272 Před 2 lety +26

    ഗായിക എന്നാ നിലയിൽ വളരെ മികച്ച ശബ്‌ദം, വളരെ വലിയ കഴിവുള്ള ഗായിക, ഇപ്പോൾ അഭിയക്കാൻ വധി, അവസരങ്ങൾ കൊടുത്തിരുന്നെങ്കിൽ എവിടെയോ എത്തേണ്ട ഗായിക

    • @harindranp2584
      @harindranp2584 Před 2 lety

      ഗൾഫിൽ
      റേഡിയോ ജോക്കി ആയിരുന്നു
      കുറെ നാൾ

  • @dhannyacp9032
    @dhannyacp9032 Před 2 lety +1

    ഞാൻ ചേച്ചിയെ ഒരു നടി ആയി മാത്രം കണ്ടിരുന്നുള്ളു ഒരു വലിയ ഗായിക ആണെന്ന് അറിഞ്ഞപ്പോൾഞാൻ ഇതൊന്നും അറിഞ്ഞില്ലല്ലോ എന്ന് വിഷമിച്ചു പിന്നീട് അങ്ങോട്ട്‌ ചേച്ചി പാടിയ പാട്ടുകൾ ഒരു പാട് കേട്ടുദെയ്‌വ സ്നേഹം ഒരു പാട് തവണ കേട്ടു കരഞ്ഞു

  • @INDIAN-ce6oo
    @INDIAN-ce6oo Před 3 lety +62

    വാസവദത്ത ആയതിനുശേഷം ആണ് പലരും മനീഷചേച്ചിയെ അറിയുന്നത്.പക്ഷേ,പണ്ടേ ദൂരദർശനിലെ ഗായികയായിരുന്നെന്നു എത്രപേർക്കറിയാം.
    തന്മാത്രയിലെ ലാലേട്ടന്റെ അയൽവാസി, രസതന്ത്രത്തിലെ മീരജാസ്മിന്റെ വില്ലത്തിയായ കൊച്ചമ്മ ഇതൊക്കെയും മനീഷചേച്ചിയാ.

    • @anjalianilkumar5236
      @anjalianilkumar5236 Před 2 lety +2

      Enikariyillatunu satyano😧

    • @INDIAN-ce6oo
      @INDIAN-ce6oo Před 2 lety +4

      @@anjalianilkumar5236 അതേ ബ്രോ. ദൂരദർശനിലെ ഗ്രൂപ്പ്‌ സോങ്ങിൽ ചേച്ചി ഉണ്ടായിരുന്നു. അതിലൊരെണ്ണം ചേച്ചി ലീഡ് ചെയ്തു പാടിയിരുന്നു, അതും ഓർക്കുന്നുണ്ട്(90s kid❤️).പിന്നെ ഞാനീപറഞ്ഞ സിനിമകളൊക്കെ താങ്കൾ വീണ്ടും കാണുമ്പോൾ മനസ്സിലാകും 😊👍🏻

    • @anjalianilkumar5236
      @anjalianilkumar5236 Před 2 lety +1

      @@INDIAN-ce6oo analle ...aha etheniku ariyillarunu pala karanathal munnotu varan patiyilla ennoke chechi paranja kettitundu but oru gayika ayi nerathe tilangi ninna karyam enikariyillarunu....njan comedy star il padunna kandapo chechi paranjathoke ktu..angane just youtube il nokiyapozha chechide pattoke kande😇😇

    • @pranavmm9205
      @pranavmm9205 Před 2 lety +2

      ദൂരദർശനിൽ പണ്ട് കണ്ടതായി ഇപ്പോൾ ഓർക്കുന്നു

    • @babym.j8527
      @babym.j8527 Před 10 měsíci

      ഇടയ്ക്കിടെ ദൂരദർശനിലെ കിളിവാതിൽ പ്രോഗ്രാമിലും പാടുന്നുണ്ട്.

  • @latheefmarthya5643
    @latheefmarthya5643 Před 2 lety +13

    ചേച്ചി 3000 ത്തിൽ പരം പാട്ടുകൾ പാടിയിട്ടുണ്ട് 👏👏👌

  • @johnxavier5842
    @johnxavier5842 Před 3 lety +16

    വാസവ ദത്ത സൂപ്പർ പാട്ടുകാരി കൂടി ആണല്ലോ 👌👌👌👌👌👌👌👌👌

    • @johnxavier5842
      @johnxavier5842 Před 3 lety

      @Yadhu Krishna ആണോ ഞാൻ കരുതി യിരുന്നത് മിന്മിനി ആണെന്നാണ്

  • @jayanjoseph4809
    @jayanjoseph4809 Před 3 lety +15

    She was our famous radio jockey in UAE. In UAE there is a limit in UAE .now she is exploring her talent in different ways best wishes

  • @vaishali2719
    @vaishali2719 Před rokem +1

    ഞങ്ങൾ നല്ല കമ്പനി ആണ്... എനിക്കൊത്തിരി ഇഷ്ടമാണ് ചേച്ചിയെ

  • @mbfc12-wv9hc
    @mbfc12-wv9hc Před rokem +3

    Bigg bossil vann padiyapol anu maneesha chechi padiya song anenn arinjathu thanne beautiful song

  • @joseoommen5875
    @joseoommen5875 Před 3 lety +5

    SP- സാറ്മായിയുള്ള stage program ലോക മലയാളികൾ ഇതിനു കം കണ്ടിരിക്കുന്നു. മനീഷയെന്ന കലാകാരിയ ഏറെ അറിയപ്പെട്ടിരിക്കുന്ന് മലയാളികളുടെ ഇടയിൽ.

  • @sinushifusinushifu1138
    @sinushifusinushifu1138 Před 3 lety +8

    Wowww super 👍 voice തീട്ടം മുട്ടിം സിരിയിലിൽ തന്നെ എനിക്ക് ഇവരെ വളരെ ഇഷ്ടമായിരുന്നു

  • @thadeuzleon2713
    @thadeuzleon2713 Před 4 lety +66

    Hi vasavadatta mam, u r not only an outstanding actress but also a nice singer

  • @sonylizz
    @sonylizz Před 2 lety +10

    അർഹിക്കുന്നിടത്ത് എത്താൻ പറ്റാതെപോയ പാവം മനീഷ...

  • @sreelekhamanoj8088
    @sreelekhamanoj8088 Před rokem +5

    മനീഷ ചേച്ചി പാടുന്ന കേട്ടപ്പോൾ കരഞ്ഞുപോയി.🙏🙏🙏🙏🙏🙏🙏

  • @athirasarath7177
    @athirasarath7177 Před rokem +1

    Ee paatu kettittu orupad isthapettu poyi chechi big boss kandathinu sheshamanu ee paatu kelkune love u

  • @jancyvarkey1412
    @jancyvarkey1412 Před rokem +1

    Big bossill chechiyee kandashesham ahnu manasilayee ee pattuu chechiya padiyennu super voicee❤❤

  • @anushajohn_
    @anushajohn_ Před 3 lety +28

    Nte ammooo ndhu adipoli voice aanu love it💞💞

  • @blessindia1
    @blessindia1 Před 3 lety +20

    Talented actress & blessed singer.

  • @agnestreesa4514
    @agnestreesa4514 Před 4 lety +64

    VASAVADATTA , super song 👌👌👍👍🌠

  • @senvolermooon8091
    @senvolermooon8091 Před rokem +7

    After bb eviction 😰this song 😍💖💖

    • @wood_pecker_
      @wood_pecker_ Před rokem

      oh njanum...oru tharam addiction ayi ee song

  • @mohandasms8057
    @mohandasms8057 Před rokem +2

    അടിപൊളി മനീഷ നന്നായി പാടി superb

  • @manumohan6198
    @manumohan6198 Před rokem +1

    എന്ത് കൊണ്ട് ആണ് മലയാള സിനിമയിൽ ഇതുപോലെ ഉള്ള കഴിവുള്ള ആർട്ടിസ്റ്റുകളെ അംഗീകരിക്കാത്തത്. നല്ല ഗായികയും അതിനേക്കാൾ ഉപരി മികച്ച അഭിനേത്രിയും ആണ് മനീഷ ചേച്ചി ❤🥰

  • @leenusk9791
    @leenusk9791 Před rokem +1

    സൂപ്പർ ചേച്ചി' അത്രയും മനോഹരം 'തിരിച്ചറിയാതെ പോയ ഗായിക

  • @RemyaDatsun
    @RemyaDatsun Před 2 lety +3

    Comedy stars ലെ ചേച്ചി ടെ song കേട്ടതിനു ശേഷം... Wow... Amazing voice... God bless you ചേച്ചി.... 💐💐💥💥💥

  • @gopusbiology-aneasylearnin7879

    ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bijuantony6548
    @bijuantony6548 Před 4 lety +10

    I'm melted.. beautifuly sung

  • @peterkpaul-qt8fs
    @peterkpaul-qt8fs Před rokem +6

    Excellent, more blessing ****

  • @prabhaannmary396
    @prabhaannmary396 Před 3 lety +7

    Maneesha mam has sung so many beautiful songs in Christian songs .nalloru Desam ethra sundara Desam ....like that many.daiva snehan is my ever time favourite.such beautiful voice .she is also a jury member in goodness TV davidinte kinnarangal ,church choir competition.

  • @ginishamartin5899
    @ginishamartin5899 Před 3 lety +1

    maneeshachechi ente oru paattu paadiyittundu... ormayundonnu ariyilla ... thumbur subramanyan mashinte work...jeevikkunnenkil athangekku maathramaayi....

  • @rajivenkat7945
    @rajivenkat7945 Před 3 lety +18

    Sweet voice.... gift of god

  • @anshyantonyc9199
    @anshyantonyc9199 Před 3 lety +2

    Well done Maneesha chechi..Nyc voice

  • @anakhavinu6949
    @anakhavinu6949 Před rokem +2

    Big boss കണ്ടതിനു ശേഷം വന്ന ആരെങ്കിലും ഉണ്ടോ??

  • @jebashreechristsongs1410
    @jebashreechristsongs1410 Před 2 lety +4

    Daiva sneham varnnicheedaan vaakkukal poraaa..
    Nanni cholli theerkkuvaanee jeevitham poraa
    Kashtappadin kaalangalil rakshikkunna snehamorthaal
    Etra sthuthichaalum mathi varumo
    Swanthamaayonnumilla..sarvathum nin dhaanam
    Swasthamaayurangeedaan sambathil mayangaathe
    Mannin soubhaagyam nedaanaayalum
    Aaathmam nashtamaayal phalamevide
    Swpnagal polinjaalum dhukathaal valanjaalum
    Mitrangal akannalum shatrukkal nirannaalum
    Rakshaakavacham nee maaarathennalum
    Angen mumpe poyaal bhayamevide

  • @Hiux4bcs
    @Hiux4bcs Před 3 lety +24

    Wow!!! She is indeed so amazing. Enjoy watching her on the thatteem mutteem but this is unbelievable!!!!

  • @girijagopal3564
    @girijagopal3564 Před 3 lety +6

    Wow great I love 💘your singing actually blessed 🙌

  • @tommanala5303
    @tommanala5303 Před 3 lety +10

    Super voice chechi❤️good bless you ❤️

  • @143prettycool
    @143prettycool Před 4 lety +3

    Superb. Awesome....

  • @nethravathimogaveera8036

    Love from Karnataka Manisha akka...you have got a excellent voice..you sing this flawlessly by filling plenty of emotions in it....This song is my favourite one..

  • @chennai634
    @chennai634 Před 4 lety +45

    Very beautifully sung!!

  • @sajicherian539
    @sajicherian539 Před 2 lety +1

    What a wonderful sweet sound god bless you

  • @shines9496
    @shines9496 Před 2 lety +3

    Grand performance..... 👏👏

  • @lubinashihab5947
    @lubinashihab5947 Před 3 lety +10

    Very talented singer ❤️❤️

  • @nisanthm6288
    @nisanthm6288 Před 3 lety +2

    വാസവദത്ത പൊളിച്ചടുക്കി എന്താ ഒരു ഫീൽ കേൾക്കാൻ

  • @simigeordy1907
    @simigeordy1907 Před rokem +6

    Excellent voice ❤❤❤

  • @premakumarkumar7786
    @premakumarkumar7786 Před 3 lety +10

    Quite emotional moment. You are really blessed. Good luck.

  • @basileldhose5075
    @basileldhose5075 Před 3 lety +6

    ഗംഭീരം 👌👌👌👌👍👍🙏🙏🙏

  • @ManojMavelikara
    @ManojMavelikara Před 6 lety +13

    nice one.....

  • @molimoli5038
    @molimoli5038 Před rokem +3

    Supper chechi. ..voice adipoli....😍😍😍

  • @pramodriju
    @pramodriju Před 4 lety +27

    Wow.... Maneeshaji.... What an amazing voice u got. I never knew that this is.ur song....... God bless u🥰🥰🥰🥰

  • @AntonyPious
    @AntonyPious Před 5 měsíci

    സൂപ്പർ. വോയിസ്‌ 👍❤️❤️❤️

  • @sijoraju2844
    @sijoraju2844 Před 4 lety +5

    Superrrrr........

  • @ramsheedjacky5906
    @ramsheedjacky5906 Před rokem +1

    Bigg boss kandadhinu shesham..🥰

  • @ashaasha9475
    @ashaasha9475 Před 4 lety +8

    സുപ്പർ ചേച്ചി

  • @thomaskurian883
    @thomaskurian883 Před 2 lety

    Super, nice, voice,, orupadishtam, congratulations

  • @truethings1313
    @truethings1313 Před 2 lety +1

    കോമഡി സ്റ്റാർസ് കണ്ട് തിരക്കി വന്നതാ ❤️സൂപ്പർ ❤️👍👍🙏🏻🙏🏻

  • @omanathankachen6023
    @omanathankachen6023 Před rokem +2

    Beutiful. God bless u

  • @sharonnursery1053
    @sharonnursery1053 Před rokem

    Superb superb ❤️❤️❤️❤️ eniku othiri istapettu

  • @rajeji1835
    @rajeji1835 Před 4 lety +1

    സൂപ്പർ... 👏

  • @annammachacko5285
    @annammachacko5285 Před rokem

    Excellent melodious singing

  • @lalithambikam7785
    @lalithambikam7785 Před rokem +1

    What a sweet voice manisha god bless u

  • @jesbinjoseph108
    @jesbinjoseph108 Před 3 lety +3

    വാസവദത്ത 👏👏👏

  • @sincysiby7541
    @sincysiby7541 Před 3 lety +3

    Super 😍😍

  • @angelangelvinu6791
    @angelangelvinu6791 Před 3 lety

    Eppol anu ariyounnathu ethra kszivundayairunno chechikku super😘😘😘😘😘😘😘😘😘

  • @thomaskurian883
    @thomaskurian883 Před 2 lety

    Divine, beautiful, song, beautifully, sung, meaning, full, lyrics adipoly, wonderful, voice, ethrakettalum, mathiyakilla, aunty,enikku, orupadishtam, God, bless, you, all, thank, you, so, much,, congratulations

  • @meerasnambiar5841
    @meerasnambiar5841 Před rokem +5

    No words to say❤❤❤❤❤❤❤

  • @jishasiju8733
    @jishasiju8733 Před rokem +5

    Sweet voice ❤

  • @gthjjjk
    @gthjjjk Před rokem +2

    Bigbossl vannenu shesham kaanuna njn.. 2023

  • @thomaskurian883
    @thomaskurian883 Před 2 lety +1

    Super lovely worship beautiful song and wonderful lyrics, Nalla full meaning, good beautifully sung, Nalla daivanugrahamulla sunnaramaya wonderful super swaram ethrakettalum kothitheerathilla athrakkishtamanenikku, super super wonderful congratulations, EE song njan orupadu pravasyam kettu, lniyum kelkkum, athrakkishtamanenikku, God bless you all, super lovely famous singer, ente personal singer sister maneesha, EE sunnaramaya mukham kaanathirikkan kazhiyillayenikku athrakkishtamanenikku,gift of God orupadu sneham, orayiram thanks,come, again congratulations,praise the lord amen, mattarumillenikku, aaswasamayi dukham enikkoru aaswasamayi, like by Thomas kurian

  • @shinyjacob7085
    @shinyjacob7085 Před 4 lety +1

    Very beautiful song i like it

  • @jishnujayaprakash1436
    @jishnujayaprakash1436 Před 4 lety +3

    Paattine arinju paadunnu. Athi manoharam

  • @sobhakrish5511
    @sobhakrish5511 Před 3 lety +1

    എന്ത് നല്ല ശബ്‌ദം

  • @rosemaryantony5531
    @rosemaryantony5531 Před 3 lety +1

    Maneesha mam,super 🥰🥰🥰

  • @binumolthomas9661
    @binumolthomas9661 Před 3 lety

    Awesome ma’am😍

  • @rubyashok4091
    @rubyashok4091 Před 3 lety

    Vvvvvvveeeee rrrr yyyy super voice and god bless u

  • @umeshumesh7701
    @umeshumesh7701 Před 2 lety

    Chechi Oru padu Ishattam Aayii Manoharamayyi paadi Voice Super Beautiful singing

  • @edvin.j.mathew7529
    @edvin.j.mathew7529 Před 8 měsíci

    എന്താ വോയിസ്‌ 👍🏻👍🏻💞💞💞

  • @ronymonkv
    @ronymonkv Před rokem

    Talented singer ,, Maneesha chechi

  • @mathew7645
    @mathew7645 Před 9 měsíci

    Amezing presentation 🌹
    Feel better than orginal song🌹🌹🌹🌹🌹

  • @marinemendez8857
    @marinemendez8857 Před 9 měsíci

    Super song God bless you 💖

  • @mbeditz7166
    @mbeditz7166 Před 4 lety +4

    Manisha chechi polichu

  • @189josmy6
    @189josmy6 Před 3 lety +1

    Superbbb