Mele Poomala Thazhe Thenala | Mementos - The Concert

Sdílet
Vložit
  • čas přidán 9. 12. 2013
  • Unni Menon and Manjari sings "" from the movie "Madhanolsavam"on the Mementos show on Rosebowl.
  • Zábava

Komentáře • 154

  • @sebastianpp81
    @sebastianpp81 Před 2 měsíci +3

    വേണുസാർ, മഞ്ജരി super.. 👍👍👌👌❤️❤️❤️

  • @navasshami4769
    @navasshami4769 Před 20 dny

    മനസിൽ ഒരുപാട് ഒരു പട് ഇഷ്ടങ്ങൾ. കേൾക്കാൻ ഒരായിരം വട്ടം കുളിർമ്മ നൽകും' ഇതിൻറെ രചനയും സംഗീതവും ആലാപനവും. ആ ത്രമേൽ ഇഷ്ടം❤❤❤❤

  • @saleemmk9575
    @saleemmk9575 Před 4 lety +14

    ഒരുnostalgic mood തരുന്ന, പഴയ പാട്ടുകൾ ഇഷ്ടപ്പെടുന്നവരുടെ പ്രിയ ഗാനം.എന്നാൽ ആരുംഈ ഗാനം പൂർണ്ണ മായും ആസ്വദിക്കാൻ സാധ്യതയില്ല.

    • @geethuvarghese9103
      @geethuvarghese9103 Před 4 lety

      I enjoyed this rendition of the old evergreen beautiful song.

    • @reneettaantony9447
      @reneettaantony9447 Před 2 lety +1

      Ente priyapettatta pazhaya gaanangalil onnu♥️♥️♥️

    • @bloodbuilt
      @bloodbuilt Před 2 lety

      പൂറ്...പൂറ്.....കയ്യിൽ എല്ലാഉപകരണങ്ങളും ഉണ്ട്.പുതുതായി ഒന്നും ചെയ്യില്ല.....കാരണം ന്യൂജെൻ കുണ്ണ...നാണംവേണം മൈരുകളെ

    • @supriyasaju5367
      @supriyasaju5367 Před rokem

      I really enjoyed

    • @kalanjoorgramapanchayat869
  • @MrRajeevsundar
    @MrRajeevsundar Před 6 lety +13

    Killed the song completely. How sweet those original BGM's. They have fu--ed the original BGM's

  • @kvelayadhanprasanth6040
    @kvelayadhanprasanth6040 Před 4 lety +8

    Brilliant flute, really I appreciate it,

    • @sreevalsakumar9116
      @sreevalsakumar9116 Před 4 lety +2

      സ്വന്തമായി ഒരു ക്രിയേറ്റിവിറ്റി പോലും ഇല്ലാത്ത ഇവരുടെ തൊലിക്കട്ടി അപാരം തന്നെ

  • @kumarudr1976
    @kumarudr1976 Před 7 lety +7

    ദീപസ്തംഭം മഹാശ്ചര്യം. എനിക്കും കിട്ടണം...........

  • @kukkuandrukku226
    @kukkuandrukku226 Před rokem +3

    രണ്ടു പേരും ചേർന്ന് സലിൽ ദായുടെ ക്ലാസിക് സോങ് നെ നരബലി കൊടുത്തു 😭😭😭

  • @SANTHOSHKumar-wd9st
    @SANTHOSHKumar-wd9st Před 11 měsíci +1

    ഈ ഗാനത്തെ എല്ലാ അർത്ഥത്തിലും കൊലചെയ്തു.

  • @sahayarajs5188
    @sahayarajs5188 Před 2 lety +2

    Fantastic ouni meanon sir

  • @sajanam5018
    @sajanam5018 Před 5 lety +4

    best orchestra ever .....

  • @jonsonkharafi7617
    @jonsonkharafi7617 Před rokem +3

    Why the original music score is not used for this one time hit song?

    • @basil6909
      @basil6909 Před 2 měsíci

      This song is a remake and used in jayasurya movie .

  • @ajaykumar-lo2hg
    @ajaykumar-lo2hg Před 3 lety +2

    Mind blowing bass guitar feast.....

  • @jishajayesh2096
    @jishajayesh2096 Před 3 lety +1

    Orchestration 👌👌👌👌👌enjoyed....🎸🎸🎸🎸

  • @layathalam
    @layathalam Před 7 lety +15

    pazhaya pattukal athupole padan ariyillenkil padaruthu..........

  • @jithukrishnanak
    @jithukrishnanak Před 2 lety +3

    My favorite version 💖💖 of this song, ( music band പിന്നെ പറയേണ്ട കാര്യമില്ലല്ലോ 🔥🔥💕💕)

    • @unnis8631
      @unnis8631 Před rokem

      പാടിതൊലചച്,കളഞെല്ലോ,പൂന്നാരമ,ക്കളെ,ബീജിഎം, ആണെങ്കിൽ അറുബോറൻ

  • @srideviraghavan2405
    @srideviraghavan2405 Před 2 lety +2

    Very Interesting

  • @manojmathew5596
    @manojmathew5596 Před 4 lety +4

    Fantastic orchestra !!

    • @rejukumar2138
      @rejukumar2138 Před 2 lety +1

      Especially bass guitar

    • @PunkJackson
      @PunkJackson Před 10 měsíci +1

      ​@@rejukumar2138 All of them are the best in their trade.

  • @rehanashajahan1749
    @rehanashajahan1749 Před 6 lety +3

    So sweet

  • @2480rohit
    @2480rohit Před 2 lety +3

    Difference in class between dasettan and unni Menon clearly visible...also the original zing and tempo missing, messed up the song !

  • @remeshnarayan2732
    @remeshnarayan2732 Před 3 lety +1

    Sri Unni menon from where you got this 'female sadanam'

  • @prajeeshm5986
    @prajeeshm5986 Před 2 lety +2

    Orchestra, 👌👌👌👌👌👌

  • @eapenabraham4739
    @eapenabraham4739 Před 8 lety +4

    bass guitar!!!!
    superb!!!!!

  • @symphony7472
    @symphony7472 Před 7 lety +6

    OUH--- I LOVE THE MUSIC--- LOVELY SONG----

  • @deepakradhakrishnan5117
    @deepakradhakrishnan5117 Před 2 lety +2

    Superb

  • @srabaniadhikari9721
    @srabaniadhikari9721 Před 2 lety

    Dure prantare ai gan dhare tar basi .. bengali song...

  • @shanmugamshanmugam8169
    @shanmugamshanmugam8169 Před 4 lety +2

    Ever green song

  • @rajendran6795
    @rajendran6795 Před 5 lety +2

    Sabita choudari sang well and she is a Bengali. Manjari?

  • @manidaskorapuzha
    @manidaskorapuzha Před 3 lety +3

    മജ്ഞരി പാടുന്നത് ഒരു സുഖം കിട്ടുന്നില്ല. ഉണ്ണി മേനോൻ നന്നായി പാടി

  • @lffuwefgseghhfd9848
    @lffuwefgseghhfd9848 Před 3 lety +1

    U M faded 2021. 😭.fan

  • @krishnanparasuraman7752
    @krishnanparasuraman7752 Před rokem +1

    Good song. Madanolsavam.

  • @adagio-musicband3943
    @adagio-musicband3943 Před 2 lety +2

    Orchestra 🔥🔥🔥🔥

  • @harikumartk4027
    @harikumartk4027 Před 7 lety +1

    Sen Mathew you are right

  • @ganeshramaswamy1904
    @ganeshramaswamy1904 Před 4 lety +1

    Manjari super.

  • @manmangy
    @manmangy Před 7 lety +6

    Orchestration destroyed this song. The original mood was lost. Sorry to say. Please do not alter prelude or interlude. It was originally set to the scene of Cinema. The one who heard the first version will have a negative mood when hear this mix.Sorry to say this.Singers also did nit do well

    • @sureshkumar-mm5ho
      @sureshkumar-mm5ho Před 5 lety

      Always Stephen Devassy killing this type of good songs ...

  • @charlie7086
    @charlie7086 Před 2 lety +1

    Orchestra super❤️🌹👍

  • @abdurahimanpp8356
    @abdurahimanpp8356 Před rokem +1

    നന്നായി പാടി അഭിനനങ്ങൾ! ഹിന്ദി ക കലർന്ന മലയാളത്തിൽ സബിത ചൗധരി ദാസേട്ടനോടൊപ്പം പാടുന്നത് കേൾക്കാൻ നല്ല ഫീലായിരുന്നു. പ്രിയ ഗായിക ഇന്ന് ജീവിച്ചിരിപ്പില്ല. ഒരു വർഷം മുൻപ് മരണപ്പെട്ടു - ആദരാജ്ഞലികൾ!

  • @vinodmenonp058
    @vinodmenonp058 Před 11 měsíci

    🌷a song which I liked a lot

  • @pramodkaruvally9934
    @pramodkaruvally9934 Před 3 lety +1

    Whaa polichu 👏👏👏👏👍👍👍

  • @DEC_EXPO_CREATIVE
    @DEC_EXPO_CREATIVE Před 4 lety +4

    Who plays The Bass guitar? The runs are marvellous! Josey on flute rocks as always

    • @Trideap12
      @Trideap12 Před 2 lety +1

      Josy John is the bassist here

  • @devarajanvellarayilkuttan4773

    Super song and vice.thanks.ok.

  • @princegeorge1972
    @princegeorge1972 Před 3 lety +1

    Super singing

  • @pgn4nostrum
    @pgn4nostrum Před 5 lety +1

    Violin...👌💐💐💐👍

  • @priyatk519
    @priyatk519 Před 4 lety +1

    Super

  • @rejikumarpr8929
    @rejikumarpr8929 Před 5 lety +5

    ഉണ്ണി മേനോൻ നിരാശപ്പെടുത്തി..തുടക്കത്തിൽ ഉണ്ണിമേനോൻ പേടിച്ചു പാടുന്ന പോലെ തോന്നി..

  • @sreenivasannair1140
    @sreenivasannair1140 Před rokem

    Very super song

  • @johnsonbencily4210
    @johnsonbencily4210 Před 7 měsíci

    Instruments musics sooper👍

  • @justusjoseph4604
    @justusjoseph4604 Před 4 lety +1

    Enjoyed

  • @paayoub
    @paayoub Před 4 lety +4

    onnum vendeei

  • @jamesjosephsh
    @jamesjosephsh Před 9 lety +11

    this is nothing compare with original track.

  • @harikumartk4027
    @harikumartk4027 Před 7 lety +3

    Unni Menon Kashinu Vendi cheyta kooli pani anu, but any how he is very good singerand I RESPECT

  • @elroiglobaltheologychannel3373

    perfection of violion
    fantastic keyboard
    marvelous guitar.
    awesome perform guys.
    Hatsoff.
    Singing should not reach the orginal track.
    anyhow not bad

  • @nandakumarkollery6915
    @nandakumarkollery6915 Před 3 lety +1

    👍👍

  • @justusjoseph4604
    @justusjoseph4604 Před 4 lety +1

    Applause.

  • @shajithomas3267
    @shajithomas3267 Před 10 měsíci

    മേലെ പൂമല താഴെ തേനല കാറ്റേ വാ
    പാലപ്പൂങ്കന്യക്ക് പളുങ്കു കോർക്കും നിലാവിൻ മഞ്ചലിൽ
    കാറ്റേ വാ നീ വാ നീ വാ (മേലേ)
    കണിപ്പൂവു ചൂടി കളിയോടം തുഴഞ്ഞു നീ അരികിൽ വാ
    വേളിപ്പട്ടു വേണ്ടേ താളമേളം വേണ്ടേ വേണ്ടേ
    സൂര്യകാന്തിമലർത്താലി വേണ്ടേ (കണിപ്പൂവു ചൂടി..)
    കണ്മണീ പാടൂ പാടൂ നീ ചിങ്ങക്കാറ്റേ നീ വാ നീ വാ നീ വാ ( മേലെ)
    മുടിപ്പീലിചൂടും മുളങ്കാടിന്റെ കിങ്ങിണിക്കുഴലുമായ്
    താലപ്പൊലി വേണ്ടേ താളവൃന്ദം വേണ്ടേ വേണ്ടേ
    പൂവു തേടിത്തേടി പാടും കാറ്റേ (മുടിപ്പീലിചൂടും...)
    കണ്മണീ പാടൂ പാടൂ നീ ചെല്ലക്കാറ്റേ നീ വാ നീ വാ നീ വാ ( മേലെ)

  • @rajeevansukumaran1894

    super

  • @JacobTJ1
    @JacobTJ1 Před rokem

    Very nice

  • @soundararajan6699
    @soundararajan6699 Před 11 měsíci

    படம் பேர் என்ன

  • @Diru92
    @Diru92 Před 6 lety +1

    Nice...

  • @nandadevnamgardens1210
    @nandadevnamgardens1210 Před 5 lety +3

    unnimenon sir super

  • @babuimagestudio4234
    @babuimagestudio4234 Před 5 měsíci

    flute supper

  • @pcjenterprises7778
    @pcjenterprises7778 Před 5 lety +1

    🙂☺☺🙂

  • @jamesphilippose6279
    @jamesphilippose6279 Před rokem

    👍👍👍👌

  • @royvarghese7324
    @royvarghese7324 Před 4 lety +3

    Nashippichu

  • @elroiglobaltheologychannel3373

    A perfect orchestra !

  • @hermeslord
    @hermeslord Před 6 lety +6

    only the bass guy is doing his job.. the rest are pissing themselves on the song

  • @raghavanchaithanya9542
    @raghavanchaithanya9542 Před měsícem

    Poomalasooparayi

  • @harikumartk4027
    @harikumartk4027 Před 7 lety +1

    Mr. Reji CHECK ALL COMMENTS THEN TRY TO TEACH ME ABOUT ORCHESTRA! PAZHAYA PATTUKAL KELKKAN SRAMIKKU

  • @nrajeev2
    @nrajeev2 Před 9 lety +15

    murdering a good song especially by manjari

    • @alisaheer2673
      @alisaheer2673 Před 6 lety

      സൂപ്പർ

    • @sureshkumar-mm5ho
      @sureshkumar-mm5ho Před 5 lety

      Stephen Devassyude oro coprayangal... Koode kure valaum thalayum illatha kure singers ..( Unni menon sir ithinonnum part aven nilkkaruthu )

  • @niasiqbal3201
    @niasiqbal3201 Před 4 lety

    Ayoooo song othillaa

  • @shijusukumaran9441
    @shijusukumaran9441 Před 2 lety +7

    ഉണ്ണി മേനോൻ നന്നായി പാടുന്നുണ്ട് പക്ഷേ കൂടെയുള്ള ഗായിക ഇംഗ്ലീഷ് പാട്ട് പോലെ പാടുന്നത് ഇതു മഞ്ജരി അല്ലെ

  • @sayjen123
    @sayjen123 Před 4 lety +3

    Manjari big show off

  • @seena8623
    @seena8623 Před rokem

    മനോഹരം മായ പാട്ടിനെ കൊന്നു

  • @royvarghese4335
    @royvarghese4335 Před 4 lety +2

    valare mosham

  • @JayaKumar-gu6bi
    @JayaKumar-gu6bi Před 4 lety +6

    Male voice is super. Female voice is not up to that mark.

    • @kannan3186
      @kannan3186 Před 2 lety

      Correct

    • @abdurahimanpp8356
      @abdurahimanpp8356 Před rokem

      ഉപ്പോളം വരുമോ ഉപ്പിലിട്ടത് ? സബിത ചൗധരി ഹിന്ദി കർന്ന മലയാളത്തിൽ പാടിയത് പോലെ മറ്റൊരു ഗായികയെ താരതമ്യം ചെയ്യുന്നത് കൊണ്ടാണ് അങ്ങിനെ തോന്നിയത് - തരക്കേടില്ലാത ഫീമെയിൽ ഗായികയും പാടി!

    • @JayaKumar-gu6bi
      @JayaKumar-gu6bi Před rokem

      @@abdurahimanpp8356 I mentioned here manjari's voice not the original version.

  • @Ganasmrithi
    @Ganasmrithi Před 6 lety +8

    മഞ്ജരി ഒരു കാര്യവും ഇല്ലാതെ കാറ്റേ വാ എന്നാ സ്ഥലത്ത് അനാവശ്യ ഒരു സംഗതി ഇട്ടു കുളം ആക്കി ...മനോധര്‍മ്മം എന്ന് പറഞ്ഞാല്‍ ഒരു ഗായകന്ടെ അല്ലെങ്ങില്‍ ഗായികയുടെ ആലാപന രീതികളില്‍ പെടുന്ന .. ഉദാഹരണത്തിനു വോയിസില്‍ വരുത്തുന്ന ചെറിയ ഭാവങ്ങള്‍ .പ്രയോഗങ്ങളില്‍ വരുത്തുന്ന വ്യത്യാസങ്ങള്‍ എന്നിവ ഒക്കെ ആണ്...അല്ലാതെ സംഗീത സംവിധായകന്‍ ചെയ്തു വച്ച ഒരു സംഗതി മാറ്റി അത് കുളം ആക്കുകയല്ല എന്ന് ദയവു ചെയ്തു മനസിലാക്കുക.. ശ്രീമതി ks ചിത്ര പഴയ പാട്ടുകള്‍ പാട്ടുകള്‍ പാടിയിട്ടുള്ളത് സമയം കിട്ടുമ്പോള്‍ കേള്‍ക്കുക.. ഈ മലര്‍ കന്യകള്‍ എന്നാ പാട്ട് ചിത്ര പാടിയതിന്ടെ ലിങ്ക് ഇവിടെ കൊടുക്കുന്നു
    -czcams.com/video/PmXjnYCLwtA/video.html
    ഇതൊക്കെ ഒന്ന് കേള്‍ക്കുക ... മനസ്സിലാക്കുക .ആ അതുല്യ ഗായക സ്വന്തം ആയുള്ള പ്രയോഗങ്ങള്‍ ആ പാട്ടിന്ടെ ചട്ടക്കുടില്‍ നിന്ന്കൊണ്ട് തന്നെ എത്ര മനോഹരം ആയാണ് പാടി വച്ചിരിക്കുന്നത് എന്ന് നോക്കുക ...ആയതിനാല്‍ ഇത്ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക...പ്രേഷകരില്‍ മടുപ്പുണ്ടാക്കാനേ ഇത്തരം പ്രവൃത്തികള്‍ ഉപകരിക്കു... നമസ്കാരം
    ..

  • @r.varadarajanramnathan4991

    Super. better than original sound track

  • @satheeshancheeppara4084

    Mandari

  • @rubysk8740
    @rubysk8740 Před 6 lety

    Nice song

  • @shareefshareef2123
    @shareefshareef2123 Před 2 lety

    എന്താ ഇതൊക്കെയാണ് പാട്ട്

  • @kingsman7520
    @kingsman7520 Před 2 lety +1

    orchestra ഒരു രക്ഷയുമില്ല... but വോക്കൽ 😂 specially the female voice is so sad...

  • @sreevinod79
    @sreevinod79 Před 7 lety

    c

  • @janardananp2467
    @janardananp2467 Před 4 lety

    Feel sorry

  • @rakeshanand3656
    @rakeshanand3656 Před 2 lety +1

    Salil Daayude athi manoharamaya orchestration Ulla nalloru songine paattukariyum,sangeethopakarana ividhwanmarum koodi nasippichu.

  • @farseenmp5397
    @farseenmp5397 Před 4 lety

    Faseen

  • @manojmathew5596
    @manojmathew5596 Před 4 lety +1

    She messed it up...He was way better.

  • @PunkJackson
    @PunkJackson Před 10 měsíci

    Josy John is one of India's best bassist. World class

  • @princesukumaran56
    @princesukumaran56 Před 4 lety

    സ്ത്രീ ശബ്ദം പോര

  • @gamer-zr3me
    @gamer-zr3me Před 3 měsíci

    ഛെ. വളരെ മോശം bgm പാട്ടിനെ കൊന്നു humming കഴിഞ്ഞുള്ള ഭാഗം എന്താ ചെയ്തു വെച്ചത്

  • @lakshthamikan9986
    @lakshthamikan9986 Před rokem

    Improvise ചെയ്തു പാടുന്നത് എങ്ങനെയെന്ന് യാതൊരു ബോധവും ഇല്ലാത്ത രണ്ട് ഗായകർ ചേർന്ന് കുളമാക്കിയ ഒരു ഗാനം..... അസാധ്യ ഓർക്കസ്ട്ര ഒന്നും പറയാനില്ല.... ഡ്രം ,ബേസ് ഗിറ്റാർ, കീബോർഡ് എവെരിതിംഗ്......

  • @elsythomas4362
    @elsythomas4362 Před 4 lety

    Eeemalarkanyakalkarokke

  • @rameshanep6599
    @rameshanep6599 Před 7 měsíci

    ആദ്യത്തെ ബി ജി എം ശരിയായില്ല

  • @jonsonkharafi7617
    @jonsonkharafi7617 Před 2 měsíci

    അന്യൻ്റെ പാട്ടിനു മേലെ കയറി നിന്ന് സർക്കസ് കാണിക്കുന്നത് മഞ്ചേരിക്ക് അത്ര നല്ലതല്ല. സലീൽ ദായുടെ സംഗീതത്തോട് അൽപമെങ്കിലും നീതി പുലർത്തണമായിരുന്നു. തുടക്കത്തിലെ ഹമ്മിങ് എന്ത് വൃത്തികേടാണ് കാണിച്ചത്?

  • @bennypm8754
    @bennypm8754 Před 7 lety +2

    Aavathulla Panikku Pooyaal Pooreee.... Stupids.

  • @satheesh.satheesh7215
    @satheesh.satheesh7215 Před rokem +1

    അറുബോറൻ .....ആ പാട്ടിനെ...കൊല്ലലെ...

  • @UnniKrishnan-lb7pv
    @UnniKrishnan-lb7pv Před 7 lety

    spoiled the original song by orchestra and singers. Forgive Salilji !!

  • @binukrishna9745
    @binukrishna9745 Před 4 lety +2

    Manjariku vere enthoke paniundu waste

  • @vineeshvdev8522
    @vineeshvdev8522 Před 8 měsíci

    Oru ബ്രായും ഷഡ്ഡിയും മാത്രം ഇട്ടു വരുന്ന തേണ്ടിച്ചികൾ

  • @johnvirge4946
    @johnvirge4946 Před 6 lety +1

    Killed Salilda. Shame on orchestration!!

  • @sunilmathew8933
    @sunilmathew8933 Před rokem

    പറ്റാത്ത പണി ചെയ്യരുത്..
    ഉണ്ണിയായാലും മഞ്ജരിയായാലും ..