#karuvannurbankscam

Sdílet
Vložit
  • čas přidán 29. 06. 2024
  • #karuvannurbankscam #ed #ldf
    ചികിത്സയ്ക്കും മക്കളുടെ പഠനത്തിനും വിവാഹത്തിനും മറ്റുമായി പണം നിക്ഷേപിച്ച് പിന്നീട് ബാങ്കിന് മുന്നില്‍ പിച്ചക്കാരെപ്പോലെ വന്നു നില്‍ക്കേണ്ടിവന്ന നിരവധി പേരുടെ ദുരിതജീവിതത്തിന് ഇനിയെങ്കിലും നിങ്ങള്‍ ഉത്തരം പറയണം. ജീവന്‍ പൊലിഞ്ഞുപോയവരോടും നിങ്ങള്‍ മാപ്പുപറയണം.
    ഇത് തീരാ കളങ്കമാണ് സഖാക്കളേ... സാധാരണക്കാരായ നിരവധി പേരുടെ പണം തട്ടിയെടുത്ത് പാര്‍ട്ടി മന്ദിരം പണിയാനുള്ള തീരുമാനം കൈക്കൊണ്ട സി പി എം നേതാക്കളെ നിങ്ങള്‍ക്ക് നല്ല നമസ്‌കാരം.
    Subscribe Now: / @whiteswantvonline
    Website ► newsw.org/
    Facebook ► / whiteswantv
    Instagram ► / whiteswantvmalayalam
    Twitter X ► / whiteswan_tv
    #keralanews #karuvannurcase #ed #kradhakrishnan #cpm #malayalamnews #newstrending #congress #cpim #ldfgoverment

Komentáře • 2

  • @rajeevanrajeev6723
    @rajeevanrajeev6723 Před 5 dny +1

    ഇതെക്കെ എത്രയോ മുമ്പ് വരെഇവർ ചെയ്തിരുന്നു ഇതിൻ്റെ മിനിച്ചർ ടൈപ്പ്

  • @Soorajtm975
    @Soorajtm975 Před 5 dny

    സിപിഎം കീഴ്ഘടകങ്ങളുടെ പേരിൽ സ്ഥലം വാങ്ങാനും സ്ഥിരനിക്ഷേപത്തിനുമാണ് അഴിമതിപ്പണം വിനിയോഗിച്ചത്...