#pinarayivijayan

Sdílet
Vložit
  • čas přidán 2. 07. 2024
  • കുറച്ചുമന്ത്രിമാരെ മാറ്റിയാല്‍ തെറ്റു തിരുത്തലാവുമോ ? യഥാര്‍ത്ഥ തെറ്റെന്തെന്ന് തിരിച്ചറിയുകയാണ് നേതൃത്വം ആദ്യം ചെയ്യേണ്ടത്. ഒരു മന്ത്രിയോ, ഏതെങ്കിലും കുറച്ച് നേതാക്കളോ അല്ല കുഴപ്പം. പാര്‍ട്ടിയെ ആകെ ബാധിച്ചിരിക്കുന്ന ജീര്‍ണതയാണ് തിരിച്ചറിഞ്ഞ് തിരുത്തേണ്ടത്.
    Subscribe Now: / @whiteswantvonline
    Website ► whiteswantv.com
    Facebook ► / whiteswantv
    Instagram ► / whiteswantvmalayalam
    Twitter X ► / whiteswan_tv
    ► ► ► Our Popular Shows
    Meet The Leader ► • Meet the Leader
    Poli Talks ► • Poli talks
    Press Conference ► • Whiteswan Press Confer...
    She Talks ► • Not Only But Also
    ►► ► About Whiteswan TV News
    WhiteSwan TV News is an unbiased online CZcams channel that remains the top choice for getting honest reviews and timely news. Like no one before, we involve in providing a wide variety of trustworthy information, with our team delivering up-to-the-minute news, insightful analysis, and captivating stories from around the world. Our devoted team is determined to present the truth, simplify complicated matters, and become part of the Whiteswan TV news community today and experience unparalleled information." For more info, visit our website - whiteswantv.com
    #keralam #malayalamtrendings #keralanews #malayalamnews #malayalamnewslive #keralanewslive #whiteswantv #whiteswantvnews #sitaramyechury #cpm #pinarayivijayan #pinarayigovernment #veenageorge #muhammadriyas #mbrajesh

Komentáře • 10

  • @rajeevanrajeev6723
    @rajeevanrajeev6723 Před 6 dny +2

    ഉന്നത നിലവാരം പുലർത്തന്ന വിലയിരുത്തൽ ആണ് ഇന്ന് ഉള്ളതിൽ വച്ച് ഈ ചാനലിലാണ് അത് കൊണ്ട് എന്നും വിക്ഷിക്കാറുണ്ട് ചിലത് വിട്ട് പോയിട്ടുണ്ടെങ്കിലും 90% കാണാൻ ശ്രമിച്ചിട്ടുണ്ട്

  • @shamsuassu1889
    @shamsuassu1889 Před 6 dny +1

    നിലവാരമുള്ള ഒരു ചാനൽ keep it up

  • @user-tf7yc6pj7u
    @user-tf7yc6pj7u Před 6 dny +2

    മച്ചി പശുവിനെ തൊഴുത്തു മാറ്റി കെട്ടിയിട്ട് എന്ത് പ്രയോജനം?😂

  • @Soorajtm975
    @Soorajtm975 Před 6 dny +1

    മാറ്റുന്നുണ്ടെങ്കിൽ എല്ലാവരെയും മാറ്റേണ്ടി വരും ...ഘടകകക്ഷികളുടേത് അടക്കം

  • @shobhac7607
    @shobhac7607 Před 6 dny +2

    😂😂തെറ്റ് തിരുത്തണം അത് നാട്ടുകാർ ക് മനസിലാക്കണം ഇവർ ചെയ്തത് തെറ്റ് എന്ത് ഒക്കെ എന്താണ് എന്ന് തെറ്റ് ചെയ്തത് കൊണ്ടാണല്ലോ അവർ തെറ്റ് ചെയെന്ന് പറയുന്നത് 😂😂

  • @n.m.saseendran7270
    @n.m.saseendran7270 Před 6 dny +1

    So that for each one replaced they can post some 20 to 25 personal staff and they will get life long pension too which would be another burden for the common public.
    Nothing more.

  • @karunakarankadiyaan648
    @karunakarankadiyaan648 Před 6 dny +1

    നിങ്ങൾക്ക് ജീവനിൽ ഭയമില്ലേ ??

  • @vedantpillai3382
    @vedantpillai3382 Před 6 dny

    Pinarayi adyam eduthu chavattukottayil ittal ellam sheriyakum, utter waste as a person as well as CM

  • @manikk1561
    @manikk1561 Před 5 dny

    നിങ്ങൾ ആരോടാണ് ഈ പറയുന്നേ അത് നിങ്ങൾ ഒന്ന് പറഞ്ഞു തരാമോ പ്ലീസ്