WHITESWAN TV NEWS
WHITESWAN TV NEWS
  • 4 117
  • 11 234 832
SITARAM YECHURY | CPM | PINARAYI VIJAYAN | സി പി എം തെറ്റുതിരുത്തലുകളിലേക്കോ ? | WHITESWAN TV NEWS
കുറച്ചുമന്ത്രിമാരെ മാറ്റിയാല്‍ തെറ്റു തിരുത്തലാവുമോ ? യഥാര്‍ത്ഥ തെറ്റെന്തെന്ന് തിരിച്ചറിയുകയാണ് നേതൃത്വം ആദ്യം ചെയ്യേണ്ടത്. ഒരു മന്ത്രിയോ, ഏതെങ്കിലും കുറച്ച് നേതാക്കളോ അല്ല കുഴപ്പം. പാര്‍ട്ടിയെ ആകെ ബാധിച്ചിരിക്കുന്ന ജീര്‍ണതയാണ് തിരിച്ചറിഞ്ഞ് തിരുത്തേണ്ടത്.
Subscribe Now: www.youtube.com/@whiteswantvonline
Website ► whiteswantv.com
Facebook ► whiteswantv
Instagram ► whiteswantvmalayalam
Twitter X ► whiteswan_tv
► ► ► Our Popular Shows
Meet The Leader ► czcams.com/play/PLgT9-mY7dbSRNKZpW5LU1t681m0ltvQxh.html
Poli Talks ► czcams.com/play/PLgT9-mY7dbSRzVCAJ7hC9TXtGXYjqvmW2.html
Press Conference ► czcams.com/play/PLgT9-mY7dbST0x1OmkodGIJYpXRPG0Ev_.html
She Talks ► czcams.com/play/PLgT9-mY7dbSSw1pPL75_w0mzA2Q9xtp9Q.html
►► ► About Whiteswan TV News
WhiteSwan TV News is an unbiased online CZcams channel that remains the top choice for getting honest reviews and timely news. Like no one before, we involve in providing a wide variety of trustworthy information, with our team delivering up-to-the-minute news, insightful analysis, and captivating stories from around the world. Our devoted team is determined to present the truth, simplify complicated matters, and become part of the Whiteswan TV news community today and experience unparalleled information." For more info, visit our website - whiteswantv.com
#keralam #malayalamtrendings #keralanews #malayalamnews #malayalamnewslive #keralanewslive #whiteswantv #whiteswantvnews #sitaramyechury #cpm #pinarayivijayan #pinarayigovernment
zhlédnutí: 12

Video

#pinarayivijayan CPM | CHINA SUNIL | കരമന ഹരി CPM വിടുന്നു #karamanahari | WHITESWAN TV NEWS
zhlédnutí 8KPřed 3 hodinami
സുനില്‍ കുമാറിന് മുഖ്യമന്ത്രിയുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായുമുള്ള അടുത്ത ബന്ധത്തെക്കുറിച്ച് നേരത്തെയും കരമന ഹരി ജില്ലാ കമ്മിറ്റിയില്‍ പരാതി ഉന്നയിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാനത്തെ അബ്‌കാരി ചട്ടം ഭേദഗതി ചെയ്യുന്നതിനായി ചൈനാ സുനില്‍ നേരിട്ട് മുഖ്യമന്ത്രിയുമായി ധാരണയുണ്ടാക്കിയെന്നാണ് ഉയരുന്ന പരാതി. മുഖ്യമന്ത്രിയുമായുള്ള ബാര്‍ ഹോട്ടല്‍ സംഘടനാ നേതാവിനുള്ള അടുപ്പമാണ് ബാറിന്റെ സമയം ന...
#narendramodi #rahulgandhi യുടെ ആരോപണങ്ങള്‍ക്ക് മറുപടിയില്ല #loksabhalive NDA | WHITESWAN TV NEWS
zhlédnutí 8KPřed 21 hodinou
മൂന്നാം തവണയും രാജ്യത്തിന്റെ പ്രധാനമന്ത്രിയായ നരേന്ദ്രമോദി് എന്തുകൊണ്ടാണ് ഇത്രയും ദുര്‍ബലനായത്. പാര്‍ലമെന്റില്‍ കാര്യങ്ങള്‍ അത്ര എളുപ്പത്തില്‍ നടത്തിക്കൊണ്ടുപോകാനാവില്ലെന്ന് മോദിയും തിരിച്ചറിഞ്ഞോ ? ആരാധകര്‍പോലും നിരാശരാക്കുന്ന പ്രസംഗമാണ് മോദി പാര്‍ലമെന്റില്‍ കാഴ്ചവെച്ചത്. Subscribe Now: www.youtube.com/@whiteswantvonline Website ► whiteswantv.com Facebook ► whiteswantv Instagram ► ...
#pinarayivijayan ബംഗാളിന്റെയും,ത്രിപുരയുടേയും ഗതിവരും മുന്നറിയിപ്പ് #cpimkerala WHITESWAN TV NEWS
zhlédnutí 1,6KPřed 22 hodinami
കേരളത്തിലെ സി പി എം വലിയൊരു പ്രതിസന്ധിയിലാണെന്ന് നേതൃത്വം തിരിച്ചറിയണം. തെറ്റുതിരുത്തുമെന്നും, അത് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും പറയുമ്പോഴും പിണറായി വിജയന്‍ എന്ന വലിയൊരു തെറ്റ് തിരുത്താനുള്ള ധൈര്യം പാര്‍ട്ടിക്കുണ്ടാവുമോ ? ദുര്‍ബലനായ പാര്‍ട്ടി സെക്രട്ടറിക്ക് എന്തു ചെയ്യാനാവും ? Subscribe Now: www.youtube.com/@whiteswantvonline Website ► whiteswantv.com Facebook ► whiteswantv Instag...
#speednewsmalayalamtoday #livenewsmalayalam #todaymalayalamnews #todaynewslive WHITESWAN TV NEWS
zhlédnutí 343Před 2 hodinami
Subscribe Now: www.youtube.com/@whiteswantvonline Website ► whiteswantv.com Facebook ► whiteswantv Instagram ► whiteswantvmalayalam Twitter X ► whiteswan_tv ► ► ► Our Popular Shows Meet The Leader ► czcams.com/play/PLgT9-mY7dbSRNKZpW5LU1t681m0ltvQxh.html Poli Talks ► czcams.com/play/PLgT9-mY7dbSRzVCAJ7hC9TXtGXYjqvmW2.html Press Conference ► czcams.com/pla...
#karnataka #dksivakumar #siddaramaiah ആഭിചാരക്രിയ ഫലിക്കുമോ ? | WHITESWAN TV NEWS
zhlédnutí 329Před 2 hodinami
കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് കാലാവധി തികയ്ക്കാനാവില്ലെന്ന ബി ജെ പി യുടെ വെല്ലുവിളി യാഥാര്‍ത്ഥ്യമാവുമോ ? മുഖ്യമന്ത്രി സിദ്ദരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിലുള്ള അധികാര വടംവലി ശക്തമായിരിക്കയാണ്. കോണ്‍ഗ്രസില്‍ രണ്ടു നേതാക്കല്‍ക്കും തുല്യമായ സ്വാധീനമാണ് ഉള്ളതെന്നിരിക്കെ ഇവരില്‍ ആരെ പിന്തുണയ്ക്കുമെന്നറിയാതെ വിഷമസന്ധിയിലാണ് ദേശീയ നേതൃത്വം. Subscribe Now: www.youtube.com/@whi...
#pinarayivijayan ആ ധനാഢ്യന്‍ ആരാണ് ? #karamanahari #aryarajendran CPIM TRIVANDRUM |WHITESWAN TV NEWS
zhlédnutí 5KPřed 2 hodinami
മുഖ്യമന്ത്രിയുടെ വീട്ടിലെ അടുക്കളവരെ കയറാന്‍ സ്വാതന്ത്ര്യമുള്ള ആ ധനാഢ്യന്‍ ആരാണ് ? കഴിഞ്ഞ ദിവസം സി പി എം ജില്ലാ കമ്മിറ്റി അംഗവും സി പി എമ്മിന്റെ പ്രമു നേതാവുമായ കരമന ഹരിയുടെ വെളിപ്പെടുത്തല്‍ തിരുവനന്തപുരത്തെ സി പി എമ്മില്‍ വലിയ പൊട്ടിത്തെറിയിലേക്കാണ് നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുമായും സി പി എം സംസ്ഥാന നേതാക്കളുമായും ഏറെ അടുപ്പം പുലര്‍ത്തിപ്പോന്ന കരമന ഹരി എങ്ങിനെയാണ് വിമതനായി മാറിയതെന്നാണ് ...
#rahulgandhi ഒറ്റ ദിവസം കൊണ്ട് ശക്തനായ പ്രതിപക്ഷനേതാവായി #narendramodi #parliment WHITESWAN TV NEWS
zhlédnutí 11KPřed 2 hodinami
കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിക്കുന്നതാണ് ഇന്ന് പാര്‍ലമെന്റില്‍ അരങ്ങേറിയത്. രാഹുല്‍ ഗാന്ധിയും മഹുവ മൊയ്ത്രയും ആഞ്ഞടിച്ചു മുന്നേറിയപ്പോൾ മോദിയും അമിത്ഷായും വെള്ളം കുടിക്കുകയായിരുന്നു. ശക്തമായ പ്രതിരോധമാണ് ഇന്‍ഡ്യാ മുന്നണി തീര്‍ക്കാന്‍ പോവുന്നതെന്നതിന്റെ ആദ്യ വെടിക്കെട്ടാണ് ഇന്ന് അരങ്ങേറിയത്. Subscribe Now: www.youtube.com/@whiteswantvonline Website ► whiteswantv.com Facebook ► ...
#speednewsmalayalamtoday #malayalamnewslive #keralanewslive #newslive_today WHITESWAN TV NEWS
zhlédnutí 586Před 2 hodinami
സാമൂഹ്യക്ഷേമ പെന്‍ഷനും സര്‍ക്കാര്‍ സഹായമുള്ള മുഴുവന്‍ ക്ഷേമനിധി പെന്‍ഷനുകളും സംസ്ഥാനത്ത് മാസങ്ങളായി കുടിശ്ശികയില്‍. സര്‍ക്കാരിന്റെ അഭിമാന നേട്ടമായി ഉയര്‍ത്തിക്കാട്ടിയ പെന്‍ഷനുകളില്‍ ചിലത് മുടങ്ങിയിട്ട് ഒരു വര്‍ഷംവരെ പിന്നിട്ടു. പെന്‍ഷന്‍ വിഷയം സജീവ ചര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ പ്രതിപക്ഷത്തിന്റെ നീക്കം. Subscribe Now: www.youtube.com/@whiteswantvonline Website ► whiteswantv.com Facebook ► facebo...
#pinarayivijayan #aryarajendran എത്രകാലം മേയറായി തുടരാന്‍ കഴിയും #karamanahari WHITESWAN TV NEWS
zhlédnutí 21KPřed 2 hodinami
സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി രണ്ട് തരം ഭരണവിരുദ്ധ വികാരത്തെയാണ് നേരിടുന്നത്. ഒന്ന് സംസ്ഥാന സര്‍ക്കാരിന്റെയും രണ്ടാമത്തേത് മേയറുടെ ഭരണത്തെയും നേരിടേണ്ട ഗതികേടിലാണ് പാര്‍ട്ടി. പിണറായി വിജയനെതിരെയും മേയര്‍ ആര്യാ രാജേന്ദ്രനെതിരെയും ഒരുപോലെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കയാണ് പാര്‍ട്ടി നേതൃത്വം. Subscribe Now: www.youtube.com/@whiteswantvonline Website ► whiteswantv.com Facebook ► faceb...
#aryarajendran മേയറെ മാറ്റണമെന്ന്‌ ജില്ലാ കമ്മിറ്റി #sachindev #cpim #trivandrum | WHITESWAN TV NEWS
zhlédnutí 27KPřed 4 hodinami
#aryarajendran മേയറെ മാറ്റണമെന്ന്‌ ജില്ലാ കമ്മിറ്റി #sachindev #cpim #trivandrum | WHITESWAN TV NEWS
#pinarayivijayan കേരളത്തിലെ സി പി എമ്മിനെ സി പി ഐ തിരുത്തുമോ ? #cpikerala #ldf WHITESWAN TV NEWS
zhlédnutí 3,6KPřed 4 hodinami
#pinarayivijayan കേരളത്തിലെ സി പി എമ്മിനെ സി പി ഐ തിരുത്തുമോ ? #cpikerala #ldf WHITESWAN TV NEWS
#speednewsmalayalam #malayalamnewslive #keralanewslive #todaynewslive WHITESWAN TV NEWS
zhlédnutí 1,8KPřed 4 hodinami
#speednewsmalayalam #malayalamnewslive #keralanewslive #todaynewslive WHITESWAN TV NEWS
#pinarayivijayan | K K REMA യുടെ മൊഴിയെടുത്ത പോലീസുകാരന് സസ്‌പെൻഷൻ #rmp #kkrema WHITESWAN TV NEWS
zhlédnutí 456Před 7 hodinami
#pinarayivijayan | K K REMA യുടെ മൊഴിയെടുത്ത പോലീസുകാരന് സസ്‌പെൻഷൻ #rmp #kkrema WHITESWAN TV NEWS
#karuvannurbankscam കരുവന്നൂരില്‍ CPM ഇനിയെന്ത് ചെയ്യും ? #mmvarghese #cpim WHITESWAN TV NEWS
zhlédnutí 677Před 7 hodinami
#karuvannurbankscam കരുവന്നൂരില്‍ CPM ഇനിയെന്ത് ചെയ്യും ? #mmvarghese #cpim WHITESWAN TV NEWS
#studentvisa #canada കോടികൾ ലാഭം കൊയ്യുന്ന ഏജന്‍സികള്‍ | WHITESWAN TV NEWS | (study abroad issues)
zhlédnutí 6KPřed 7 hodinami
#studentvisa #canada കോടികൾ ലാഭം കൊയ്യുന്ന ഏജന്‍സികള്‍ | WHITESWAN TV NEWS | (study abroad issues)
#speednewsmalayalamtoday #livenewsmalayalam #malayalamnewslive #todaynews | WHITESWAN TV NEWS
zhlédnutí 1,6KPřed 7 hodinami
#speednewsmalayalamtoday #livenewsmalayalam #malayalamnewslive #todaynews | WHITESWAN TV NEWS
#pinarayivijayan മൊത്തം കണ്ടുകെട്ടുന്നത് കോടിയുടെ സ്വത്ത് #cpim #karuvannurbank WHITESWAN TV NEWS
zhlédnutí 1KPřed 9 hodinami
#pinarayivijayan മൊത്തം കണ്ടുകെട്ടുന്നത് കോടിയുടെ സ്വത്ത് #cpim #karuvannurbank WHITESWAN TV NEWS
രമ്യ ഹരിദാസ് ന് സാധ്യത #byelection2024 #chelakkara #palakkad #rahulmamkoottathil WHITESWAN TV NEWS
zhlédnutí 1,2KPřed 9 hodinami
രമ്യ ഹരിദാസ് ന് സാധ്യത #byelection2024 #chelakkara #palakkad #rahulmamkoottathil WHITESWAN TV NEWS
#pcchacko | NCP | ELATHOOR KUTTANAD ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും #ldfkerala #cpim WHITESWAN TV NEWS
zhlédnutí 6KPřed 9 hodinami
#pcchacko | NCP | ELATHOOR KUTTANAD ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും #ldfkerala #cpim WHITESWAN TV NEWS
ADV. T G MOHANDAS |KANNUR CPM | ബോംബ് രാഷ്ട്രീയം അവസാനിപ്പിക്കാന്‍ കേന്ദ്രസേനവരണം |WHITESWAN TV NEWS
zhlédnutí 2,8KPřed 9 hodinami
ADV. T G MOHANDAS |KANNUR CPM | ബോംബ് രാഷ്ട്രീയം അവസാനിപ്പിക്കാന്‍ കേന്ദ്രസേനവരണം |WHITESWAN TV NEWS
#speednewsmalayalamtoday #livenewsmalayalam #malayalamnewslive #todaynews | WHITESWAN TV NEWS
zhlédnutí 1,3KPřed 9 hodinami
#speednewsmalayalamtoday #livenewsmalayalam #malayalamnewslive #todaynews | WHITESWAN TV NEWS
#mvnikeshkumar M V RAGHAVAN നോട് CPM കാണിച്ച ക്രൂരതയ്ക്ക് മകനിലൂടെ പരിഹാരമോ ?CPM| WHITESWAN TV NEWS
zhlédnutí 8KPřed 12 hodinami
#mvnikeshkumar M V RAGHAVAN നോട് CPM കാണിച്ച ക്രൂരതയ്ക്ക് മകനിലൂടെ പരിഹാരമോ ?CPM| WHITESWAN TV NEWS
CPM | PINARAYI VIJAYAN | G SAKTHIDHARAN | CPM പാര്‍ട്ടിയുടെ ഭാവിഎന്ത് ? | WHITESWAN TV NEWS
zhlédnutí 738Před 12 hodinami
CPM | PINARAYI VIJAYAN | G SAKTHIDHARAN | CPM പാര്‍ട്ടിയുടെ ഭാവിഎന്ത് ? | WHITESWAN TV NEWS
ADV. T G MOHANDAS കേരളം പ്രത്യേക രാജ്യമല്ലെന്ന് സി പി എം ഇനിയെങ്കിലും തിരിച്ചറിയണം WHITESWAN TV NEWS
zhlédnutí 2,3KPřed 12 hodinami
ADV. T G MOHANDAS കേരളം പ്രത്യേക രാജ്യമല്ലെന്ന് സി പി എം ഇനിയെങ്കിലും തിരിച്ചറിയണം WHITESWAN TV NEWS
MANU THOMAS |CPM KANNUR | മനു തോമസിന്റെ 'പൊട്ടിക്കലില്‍' ഞെട്ടി കണ്ണൂര്‍ സി പി എം |WHITESWAN TV NEWS
zhlédnutí 5KPřed 12 hodinami
MANU THOMAS |CPM KANNUR | മനു തോമസിന്റെ 'പൊട്ടിക്കലില്‍' ഞെട്ടി കണ്ണൂര്‍ സി പി എം |WHITESWAN TV NEWS
#speednewsmalayalamtoday ജോലിയില്‍ തിരിച്ചെടുക്കണമെന്ന് യദു #todaynews | WHITESWAN TV NEWS
zhlédnutí 1,1KPřed 12 hodinami
#speednewsmalayalamtoday ജോലിയില്‍ തിരിച്ചെടുക്കണമെന്ന് യദു #todaynews | WHITESWAN TV NEWS
ചേലക്കരയിൽ ത്രികോണ മത്സരം LDF | UDF | NDA #remyaharidas #chelakkarabyelection2024 |WHITESWAN TV NEWS
zhlédnutí 12KPřed 14 hodinami
ചേലക്കരയിൽ ത്രികോണ മത്സരം LDF | UDF | NDA #remyaharidas #chelakkarabyelection2024 |WHITESWAN TV NEWS
#pjayarajan ഭീഷണിയുമായി #akashthillankeri #manuthomas #cpimkannur #pinarayivijayan WHITESWAN TVNEWS
zhlédnutí 1,1KPřed 14 hodinami
#pjayarajan ഭീഷണിയുമായി #akashthillankeri #manuthomas #cpimkannur #pinarayivijayan WHITESWAN TVNEWS
#kshariharan | RMP |VADAKARA കേരളത്തിലെ ഒരു ബദല്‍ രാഷ്ട്രീയം സാധ്യമാണ് #cpimkerala WHITESWAN TV NEWS
zhlédnutí 1,6KPřed 14 hodinami
#kshariharan | RMP |VADAKARA കേരളത്തിലെ ഒരു ബദല്‍ രാഷ്ട്രീയം സാധ്യമാണ് #cpimkerala WHITESWAN TV NEWS

Komentáře

  • @Soorajtm975
    @Soorajtm975 Před minutou

    മാറ്റുന്നുണ്ടെങ്കിൽ എല്ലാവരെയും മാറ്റേണ്ടി വരും ...ഘടകകക്ഷികളുടേത് അടക്കം

  • @shobhac7607
    @shobhac7607 Před 2 minutami

    😂😂തെറ്റ് തിരുത്തണം അത് നാട്ടുകാർ ക് മനസിലാക്കണം ഇവർ ചെയ്തത് തെറ്റ് എന്ത് ഒക്കെ എന്താണ് എന്ന് തെറ്റ് ചെയ്തത് കൊണ്ടാണല്ലോ അവർ തെറ്റ് ചെയെന്ന് പറയുന്നത് 😂😂

  • @RamesababuK-ob4gx
    @RamesababuK-ob4gx Před 39 minutami

    Vasheekarana manthram arriyavunna yuvathikale neekkan pettannu kazhiyilla. Visheshichum Aanaavur Rajavamsathile Rayappante sakhimaril ninnum. .

  • @user-gr3qi4mv5h
    @user-gr3qi4mv5h Před 47 minutami

    ചൈന സുനിൽ വ്യവസായി ആകുന്നതിനുമുമ്പ് ഒരു കമ്മ്യൂണിസ്റ്റുകാരനായിരുന്നു. പാർട്ടി കുടുംബാംഗമാണ്. അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റുകാരനാണ്. അദ്ദേഹത്തിന് മുഖ്യമന്ത്രി കാണാൻ പാടില്ല എന്ന് പറയുന്നത് വളരെ തെറ്റ്. പിണറായി വിജയൻ മുഖ്യമന്ത്രിയാകുന്നതിനുമുമ്പ് അയാൾ വ്യവസായത്തോട് തിരിഞ്ഞ മനുഷ്യനാണ്. അദ്ദേഹത്തെക്കുറിച്ച് പറയാനുള്ള യോഗ്യതയോ ഒന്നും ഇവിടുത്തെ ആർക്കും ഇല്ല. അദ്ദേഹം ബിസിനസ് ജീവിക്കുന്നു എന്ന് പറഞ്ഞിട്ട് കമ്മ്യൂണിസ്റ്റുകാരൻ ആണെന്നുള്ള കാര്യം എല്ലാ ജനങ്ങളെ അറിയിക്കണം. അതാണ് നിങ്ങൾ ചെയ്യേണ്ടത്. അദ്ദേഹത്തിന് സഹോദരൻ പാപ്പച്ചൻ സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്നു വളരെ കാലം. തലസ്ഥാനത്ത് പാർട്ടിയെ വളർത്തുന്നതിന് നല്ലൊരു പങ്കുവഹിച്ച കുടുംബ മാണ് ചൈന സുനിൽ.

  • @dhsufgh8758
    @dhsufgh8758 Před hodinou

    1980-1982 കാലഘട്ടത്തിൽ തിരുവനന്തപുരംആർട്സ് കോളേജിൽ എസ്എഫ്ഐ നേതാവായിരുന്നു ചൈന സുനിൽ.ചൈനയുടെ സഹോദരന്മാരും അക്കാലത്ത് മോഡൽ സ്കൂളിലെയും ആർട്സ് കോളേജിലെയുംഎസ്എഫ്ഐ നേതാക്കന്മാർ ആയിരുന്നു സഹോദരന്മാരും

  • @sreekandannair6447
    @sreekandannair6447 Před hodinou

    Adutha Election nu Thiruvananthapuram Corporation LDF nu Nashttapedum ... Athrayum Pettannu ARIYA RAJENDRAN ne Ozhivaakunnathaanu Nallathu...

  • @josephchummar7361
    @josephchummar7361 Před hodinou

    So now we understand the policy of liquor being passing to tourism minister ,son in law of cm .bypassing excise minister .

  • @user-po3gt9we4e
    @user-po3gt9we4e Před hodinou

    സമുന്നതനൊ വെറുംകൂതറ😊

  • @shajisha4928
    @shajisha4928 Před hodinou

    No 1സ്പിരിറ്റ്‌ കടത്തുകാരൻ. ദേവികുളം റേഞ്ച് ൽ നിന്ന് ഓടി പത്തനംതിട്ടയിൽ ചെക്കറി കോടികൾ ഉണ്ടാക്കിയവൻ

  • @user-dm6lo5mo1w
    @user-dm6lo5mo1w Před hodinou

    ഹരിയെ പാർട്ടിയിൽ നിന്നും കരമനയിൽ നിന്നു o പുറത്തിക്കിയ തായ് അറിഞ്ഞില്ലേ കുട്ടി

  • @venugopalannallayil3046

    അടുക്കളയിൽ വന്നത് മരപ്പട്ടി ആയിരിക്കും 😳

  • @user-po3gt9we4e
    @user-po3gt9we4e Před hodinou

    🎉 മുഖ്യ തന്ത്രി അവൻ തതീട്ടം പോകാതെ വിഷമിച്ചെചാകുകയുള്ളു അവൻ്റെ കുടുംബം മുടിഞ്ഞു പോകുകയേയുള്ളു

  • @user-rw9dy1mi5r
    @user-rw9dy1mi5r Před hodinou

    കരമന ഹരിയെ ഞങ്ങൾ നേരത്തെ പുറത്താക്കി.😊

  • @sidhikuttypm7506
    @sidhikuttypm7506 Před hodinou

    👌👍🙏

  • @osologic
    @osologic Před hodinou

    രാഷ്ട്രീയത്തിൽ അധികാരമെന്ന വികാരം ഏതു വ്യക്തിയിൽ കേന്ദ്രീകൃതമാകുന്നുവോ ആ വ്യക്തിയെ പ്രഭവകേന്ദ്രമാക്കി ഒരു മാഫിയാ സംഘടനയും രൂപപ്പെടും! കള്ളന്മാർ കമ്മ്യുണിസ്റ്റ് ആകുന്നതിനും കമ്മ്യുണിസ്റ്റ്കാർ കള്ളന്മാരാകുന്നതിനും ഒരേയൊരു കാരണം അധികാരവും അതിന്റെ സ്വാർത്ഥ സ്വഭാവവുമാണ്. ഈ സത്യം ഗ്രഹിക്കുവാൻ ബോധമുള്ള സമൂഹവും വ്യക്തിയും ഒരിക്കലും കമ്മ്യുണിസ്റ്റ് വർഗ്ഗീയ അടിമകളായി സ്വന്തം ജീവിതം ഒരു ദുരന്തമാക്കില്ല.

  • @chandrannambath3982
    @chandrannambath3982 Před 2 hodinami

    Magnetic force to attract all corrupt people. Karanabhoodhan is rare communist.

  • @lalyharvey2118
    @lalyharvey2118 Před 2 hodinami

    😂😂😂

  • @RamesababuK-ob4gx
    @RamesababuK-ob4gx Před 2 hodinami

    Massappadiyum kondu kanendavare kaanan vannathalle? "Kandotte kaminiyalkku kondu vannoru sammanam"

  • @mannathanoop5042
    @mannathanoop5042 Před 2 hodinami

    Oommen chandy bharanakalathe bar kozha casinte pinnil ivanum undarunnallo

  • @vedantpillai3382
    @vedantpillai3382 Před 2 hodinami

    Pinarayi verum adhaman ahankari dharshtyam mukha mudra akkiya alppan

  • @MohammadAli-ck2ko
    @MohammadAli-ck2ko Před 3 hodinami

    Jameda And.jabbR.cersage.petekayattevsrrhuttem.😂😂😂😂😂

  • @MohammadAli-ck2ko
    @MohammadAli-ck2ko Před 3 hodinami

    😂😂baddetha😂😂😂😂😂😂😂😂😂😂😂😂

  • @Soorajtm975
    @Soorajtm975 Před 3 hodinami

    മുഖ്യമന്ത്രിക്ക് ചൈന സുനിലുമായി ബന്ധമുണ്ടെങ്കിൽ തന്നെ എന്താണ് കുഴപ്പം? പൊട്ടിത്തെറിക്കേണ്ട കാര്യമൊന്നുമില്ല . സുനിൽ അധോലോക നേതാവൊന്നുമല്ലല്ലോ ,

  • @sajisebastian8062
    @sajisebastian8062 Před 4 hodinami

    മാമന് വന്ന അടിയിൽ നിന്നും അങ്ങനെയല്ല എന്നു വരുത്താനുള്ള മാനസികമായ ഒരു വിപല ശ്രെമം 😂മോഡിയുടെ കാറ്റു പൊയ്ക്കോടിരിക്കുന്നു ഇനി സ്വന്തം പാർട്ടിയിൽ അയാൾക്ക് വില ഇല്ലാതാകും,ചന്ദ്രനും,നിതീഷിനും ഇപ്പോൾ പലതും മനസിലായി ഇനി അവർ പണി തുടങ്ങും 😂😂

    • @Starkitchen69
      @Starkitchen69 Před 2 hodinami

      കട്ട് മുടിച്ചതു വിറ്റു മുടിച്ചതും മോതിയും അമിട്ടും... കിളവന്മാരെ ഓടിക്കേണ്ട സമയമായി പ്രധാന തന്ത്രി...

  • @hassankoya2066
    @hassankoya2066 Před 4 hodinami

    സ്വന്തം ഭൂരിപക്ഷം ഒരുപാടങ്ങു കുറഞ്ഞു കഷ്ടിച്ച് ജയിച്ചത്‌ കൊണ്ട് മുഖമാകെ വാടിപ്പോയി

  • @kalkki9789
    @kalkki9789 Před 6 hodinami

    മൂന്നാം തവണയും പ്രധാനമന്ത്രി ആകാൻ ശ്രമിച്ചു തോറ്റു തൊപ്പിയിട്ടവൻ മൂന്നാം തവണയും പ്രധാനമന്ത്രി ആയവന് നേരെ പല്ലിളിക്കുന്നു,

    • @hemarajn1676
      @hemarajn1676 Před 22 minutami

      10 വർഷം ബീജെപി സർക്കാറിൻ്റെ പ്രധാനമന്ത്രി ആയിരുന്നു മോഡി. ഇപ്പോൾ സഖ്യകക്ഷികളുടെ സഹായത്തോടെയാണ് മോദി ഭരണത്തിൽ വന്നതിനാൽ എൻഡിഎയുടെ പ്രധാനമന്ത്രിയാണ്. നിതീഷും, നായിഡുവും താങ്ങിപ്പിടിച്ചതിനാലാണ് ഭരിക്കാൻ കഴിയുന്നത്. അവർ കൈവിട്ടാൽ 'മോദിക്ക് പ്രധാനമന്ത്രി സ്ഥാനം പോകും. രാഹുൽ പ്രതിപക്ഷ നേതാവായത് 99 കോൺഗ്രസ് എംപിമാർ ഉള്ളതു കൊണ്ടാണ്. രാഹുലിനെ ആരും താങ്ങിപ്പിടിച്ചിട്ടല്ല. അപ്പോൾ പരാന്നഭോജി വിശേഷണം ബീജെപിക്കാണ് ചേരുക. ബാലിശമായ ഉപമകൾ പറഞ്ഞ് സ്വയം ബാലബുദ്ധിയാകുന്നത് മോദി തന്നെയാണ്. രാഹുൽ പറഞ്ഞത് ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളാണ്. ഇതുപോലെയുള്ള തരം താണ മറുപടി അല്ല പ്രധാനമന്ത്രി പറയേണ്ടത്.

  • @parelhouse-rf7dk
    @parelhouse-rf7dk Před 6 hodinami

    Electoral bond fraud modi forget

  • @parelhouse-rf7dk
    @parelhouse-rf7dk Před 6 hodinami

    Electoral bond fraud modi forget.

  • @mujeeburrahman1517
    @mujeeburrahman1517 Před 7 hodinami

    ബാല ബുദ്ധിക്ക് രണ്ടര മണിക്കൂർ മറുപടി പറഞ്ഞ ബുദ്ധിയെ എന്ത് വിളിക്കണം,

    • @Jabbarthaaj
      @Jabbarthaaj Před 3 hodinami

      @@mujeeburrahman1517 വൃദ്ധ ബുദ്ധി

  • @nandakumarkollery6915
    @nandakumarkollery6915 Před 7 hodinami

    Ldf. Pradeep. Ex mla varette. Jai

  • @m_arun_r
    @m_arun_r Před 7 hodinami

    TG സംസാരിക്കുന്ന സമയം ശബ്ദം കുറവുണ്ട്.

  • @Jabbarthaaj
    @Jabbarthaaj Před 8 hodinami

    വൃദ്ധ ബുദ്ധിയിലെ മറുപടി അത് കൊണ്ടാണ് പ്രതിപക്ഷനേതാവിനെ വെക്തി പരമായ അവഹേളിക്കുന്നത് വെറും രാഷ്ട്രീയ പ്രസംഗം

  • @sudhakarank.k6880
    @sudhakarank.k6880 Před 8 hodinami

    പ്രകമ്പനം കൊണ്ട പാർപ്മെൻ്റ് മന്ദിരത്തിന് വല്ലതും പറ്റിയോ ആവോ... മോദി മിണ്ടിയാൽ ഏകാധിപതി ..... എന്നാൽ മിതത്വം പാലിച്ചാൽ ഞങളുടെ മോദി ഇങ്ങനെയല്ല...... എംപി. മാരെ തിരഞ്ഞെടുത്ത് വിടുന്നത് അവിടെ ചെന്ന് കൂവാനല്ല എന്ന് അവരോട് പറയൂ.

  • @jabbarthaaj4893
    @jabbarthaaj4893 Před 8 hodinami

    ഒന്നിനും മറുപടി ഇല്ല മോദിജിക്ക് വെറും രാഷ്ട്രീയ പ്രസംഗ വും പ്രതി പക്ഷ നേതാവിനെവെക്തി പരമായി അപമാനിക്കുക അത് മാത്രം

  • @sivaprasad5502
    @sivaprasad5502 Před 8 hodinami

    എന്തു കള്ളം പറഞ്ഞും ഇൻഡോ ഇറ്റാലിയൻ ഗാന്ധി കുടുംബത്തിനു ഇന്ത്യയുടെ അധികാരം പിടിക്കണം. അതിനു എന്തും പറയും. അതു പോലെ രാഹുലിനെ പോലേ ആകരുത് PM കൂടെ ഉള്ളവരോട് പറഞ്ഞു.

  • @siyadkp6643
    @siyadkp6643 Před 9 hodinami

    രാഹുൽ

  • @kamily786
    @kamily786 Před 9 hodinami

    Good rahul

  • @shaji1985
    @shaji1985 Před 9 hodinami

    കിളവൻ, 10-ാം ക്ലാസ് പോലും പാസാകാതെ, വർഗിതയും, ന്യുണയും മാത്രം മിച്ചം.

  • @DineshJohnKoyya
    @DineshJohnKoyya Před 9 hodinami

    കഴിഞ്ഞ 10 വർഷമായി..മോദിയ്ക്ക് ആകെക്കൂടെ അറിയാവുന്ന ഒരേ ഒരു വാക്കാണ് ഹിന്ദു... ഇദ്ദേഹത്തോട് എന്തെങ്കിലും ഒരു ചോദ്യം ചോദിച്ചാൽ.. മറുപടി വരുന്നത്.. ഇന്ത്യയെ അപമാനിച്ചു.. ഹിന്ദുവിനെ അപമാനിച്ചു.. പാർലമെന്റിനെ അപമാനിച്ചു.. "മ്യാപ്പ് "പറയണം 😂

  • @balakrishnapillais2159
    @balakrishnapillais2159 Před 9 hodinami

    a😢 ദപ്പായി തീരുത്തരുത്

  • @joelkappen
    @joelkappen Před 10 hodinami

    Bro he's not a leader

  • @mohananv.r6676
    @mohananv.r6676 Před 10 hodinami

    Azhimathi.illenno.appol.bondu.azhimathi.alle.ini nunaparaju.alakan.modinokkanda.alpan.ennum.alpanthanne.birlaye.mattanam.

  • @prasadmathai8169
    @prasadmathai8169 Před 10 hodinami

    സഹോദരആ ഞാൻ പറഞ്ഞുതരാം ഒരു സത്യം .നോട്ടുനിരോധന സമയത്തു മൻമോഹൻ സിംഗ് പാര്ലമെന്റഇല്‍ പറഞ്ഞത് ഈ തീരുമാനം ഇന്ത്യയിലെ ജനങ്ങൾ വളരെ കഷ്ടം അനുഭവിക്കും, കൂടാതെ ബാങ്കിലുള്ള വിശ്വാസം നഷ്ടമാകും , ഇങ്ങനെ പലകാര്യങ്ങളും ഗൗരവമായതു ,,,.അതിനു മോഡി പറഞ്ഞ മറുപടി ഇയാൾ ബാത്‌റൂമിൽ കൊട്ട് ഇട്ടുകൊണ്ട് വനാണ് എന്നു ! നോക്കുക ഭോഷ്ത്ത്വം !

  • @swaminathanpkswaminathanpk3225

    ഓർമ്മയാവാൻ ഇനി നാളുകൾ മാത്രം..

  • @manoj.tentertainments3579
    @manoj.tentertainments3579 Před 11 hodinami

    തീർച്ചയായും മേയറെ മാറ്റണം ....... വൻ തിരിച്ചടി കിട്ടും പാർട്ടിക്ക്....

  • @jaseelajasi7208
    @jaseelajasi7208 Před 11 hodinami

    കുട്ടി രാഹുൽ അല്ല വേറെ ആളാണ് നിങ്ങൾ ആളെ കണ്ട് പിടിക്കുക

    • @Jabbarthaaj
      @Jabbarthaaj Před 8 hodinami

      വൃദ്ധ ബുദ്ധി യിലെ മറുപടി ഒന്നിനും മറുപടി ഇല്ല രണ്ട് തലയും ഇല്ലാത്ത രാഷ്ട്രീയ പ്രസംഗം

  • @pkvlogs798
    @pkvlogs798 Před 12 hodinami

    👍👍

  • @georgethattil6460
    @georgethattil6460 Před 14 hodinami

    Its great udhav thakare asked what is wrong in Rahul's speech

  • @afsaltoobas9747
    @afsaltoobas9747 Před 14 hodinami

    Rahul💪💪💪❤️❤️❤️

  • @josephkj426
    @josephkj426 Před 16 hodinami

    POTHU JANATHHHINTE KAZIVUKEDU AAAAAAAAANU EEEEEE CPIM LDF CITU CPI DYFI SFI THEMMMMADY PARTY.