#aryarajendran

Sdílet
Vložit
  • čas přidán 30. 06. 2024
  • കെ എസ് ആര്‍ ടി സി ബസ് നഗരത്തിലെ റോഡില്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരെ ഇറക്കിവിട്ട് ആ ബസിന്റെ ഡ്രൈവറുമായി ഏറ്റുമുട്ടി സ്വന്തം വിലകളഞ്ഞുവെന്നാണ് പാര്‍ട്ടി കണ്ടെത്തിയത്. മേയര്‍ തന്റെ താന്‍പ്രമാണിത്വവും അധികാര ഗര്‍വ്വും കാണിക്കാനായി ശ്രമിച്ചെന്നുമാണ് സി പി എം യോഗം വിലയിരുത്തിയത്. ഇത് പാര്‍ട്ടി അനുയായികളില്‍പോലും അവമതിപ്പുണ്ടാക്കിയെന്നും ഇരിക്കുന്ന കസേരയുടെ മഹത്വം മനസിലാക്കാതെ ചന്ത പെരുമാറ്റം നടത്തിയെന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.
    Subscribe Now: / @whiteswantvonline
    Website ► whiteswantv.com
    Facebook ► / whiteswantv
    Instagram ► / whiteswantvmalayalam
    Twitter X ► / whiteswan_tv
    ► ► ► Our Popular Shows
    Meet The Leader ► • Meet the Leader
    Poli Talks ► • Poli talks
    Press Conference ► • Whiteswan Press Confer...
    She Talks ► • Not Only But Also
    ►► ► About Whiteswan TV News
    WhiteSwan TV News is an unbiased online CZcams channel that remains the top choice for getting honest reviews and timely news. Like no one before, we involve in providing a wide variety of trustworthy information, with our team delivering up-to-the-minute news, insightful analysis, and captivating stories from around the world. Our devoted team is determined to present the truth, simplify complicated matters, and become part of the Whiteswan TV news community today and experience unparalleled information." For more info, visit our website - whiteswantv.com
    #keralam #malayalamtrendings #keralanews #malayalamnews #aryarajendran #malayalamnewslive #keralanewslive #whiteswantv #mayoraryarajendran #sachindev #trivandrumcorporation #whiteswantvnews #cpimkerala #cpimtrivandrum

Komentáře • 66

  • @shanumulavana4769
    @shanumulavana4769 Před 4 dny +21

    എന്റെ ആര്യേ എനി എങ്കിലും വീടിൽ പോയി ഇരിക്ക്......

  • @Dathans_Media
    @Dathans_Media Před 4 dny +5

    ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന വിശേഷണമല്ല ഏറ്റവും ചേരുന്നത് ഏറ്റവും പക്വത കുറഞ്ഞ മേയർ എന്ന വിശേഷണമാണ്...

  • @josephmathew2086
    @josephmathew2086 Před 4 dny +8

    മാറ്റം എത്ര പണ്ടേ വേണ്ടതായിരുന്നു.

  • @user-lg7vq8ky3l
    @user-lg7vq8ky3l Před 4 dny +9

    നിങ്ങൾക്ക് ഇപ്പോഴാണ് നേരം വെളുത്തത് ഞങ്ങൾക്ക് നേരത്തെ നേരം വെളുത്തു എതിർത്ത എല്ലാം വർക്കും നന്ദി

  • @elsammaj5164
    @elsammaj5164 Před 4 dny +5

    അഹങ്കാരി ആര്യ. അവളുടെ ഇരിപ്പ് തന്നെ കണ്ടാൽ മതി. വലിയ ആളാണെന്നുള്ള ഭാവം.

  • @Krishnakurup-eo3sp
    @Krishnakurup-eo3sp Před 4 dny +8

    എത്രയും വേഗം ഈ മേയർ സ്ഥാനം ഒഴിഞ്ഞു തലസ്ഥാനത്തെ രക്ഷിക്കണം,

    • @Chacko-pm8mq
      @Chacko-pm8mq Před 4 dny

      ആ ഭൂതത്തെ ഇനി ചാനലിൽ കാണുന്നത് ജനത്തിന് കലിപ്പാണ് 🤔🤔🤔🤔

  • @Krishnakurup-eo3sp
    @Krishnakurup-eo3sp Před 4 dny +4

    എത്രയും വേഗം പ്രവർത്തിയിൽ വരട്ടെ,

  • @johnsonouseph7631
    @johnsonouseph7631 Před 4 dny +6

    സമയം വൈകിക്കേണ്ട കടക്കു പുറത്തു 😂😂

  • @user-si6fv6zm7c
    @user-si6fv6zm7c Před 4 dny +4

    ഇപ്പോഴെങ്കിലും നേരായ ബുദ്ധി തോന്നിത്തുടങ്ങിയത് നന്ദി എത്രയും വേഗം ഇവരെ പുറത്താക്കുക

  • @Soorajtm975
    @Soorajtm975 Před 4 dny +11

    ആ പാവം മനുവിന്റെ കാര്യത്തിലും എന്തെങ്കിലും ഒരു തീരുമാനം എടുക്കുമോ സഖാക്കളെ...

  • @ummertk284
    @ummertk284 Před 4 dny +3

    പെട്ടന്ന് മേയറെപുറത്താക്കരുത്
    ഈ പാർട്ടിയെനശിപ്പിക്കാൻ കുറച്ച് കൂടി സമയംവേണം

  • @KrishnadasM-ut9hz
    @KrishnadasM-ut9hz Před 4 dny +4

    ഇപ്പോഴാണ് നേരം വെളുത്തത്

  • @sicilysicily7321
    @sicilysicily7321 Před 4 dny +5

    Mayor is most useless woman. Please dismiss her immediately and save Kerala.

  • @MarkoseVk
    @MarkoseVk Před 4 dny +6

    വീട്ടിൽ ഇരുന്നു പാത്രം തേക്ക്

  • @UpendranV-ni6mv
    @UpendranV-ni6mv Před 4 dny +2

    മാറ്റിയാൽനിങൾക്ക്കൊളളാഠ

  • @joytv4990
    @joytv4990 Před 4 dny +3

    മിടുക്കി ആയത് കൊണ്ടല്ലേ
    ആര്യയെ മേയർ ആക്കിയത്.
    ഇപ്പോള്. മിടുക്ക് പോയോ.

  • @thomasmv581
    @thomasmv581 Před 4 dny +5

    അയ്യോ ആര്യേ പോകല്ലേ, അയ്യോ ആര്യേ പോകല്ലേ.

  • @skbankers4160
    @skbankers4160 Před 4 dny +3

    യദുവിനു നീതി കിട്ടിയേ തീരു... ആര്യയേയും സച്ചിനേയും കൂട്ടരേയും ശിക്ഷിക്കുന്നതൊക്കെ CPM തീരുമാനിച്ചോട്ടെ അവർക്ക് ശിക്ഷ കൊടുത്താൽ വളരെ നല്ല കാര്യം. എന്തായാലും ആ പാവം ഡ്രൈവർ യദുവിനെ എത്രയും വേഗം ജോലിയിൽ പുനപ്രവേശിപ്പിച്ചില്ലായെങ്കിൽ അത് ഏറ്റവും കൂടുതൽ ക്ഷീണമുണ്ടാക്കുന്നത് ആര്യാ സച്ചിൻ ദേവ് കൂട്ടർക്കും KSRTC യ്ക്കും ഗണേഷ് കുമാറിനും പിണറായി സർക്കാരിനും CPM നും ഇടതുപക്ഷ ത്തിനുമായിരിക്കും . ഈ ക്ഷീണം ഓരോ നിമിഷവും കൂടിക്കൊണ്ടേയിരിക്കും.

  • @joytv4990
    @joytv4990 Před 4 dny +2

    ആര്യയെ മന്ത്രി ആക്കണം.ട്രാൻസ്പോർട്ട്.

  • @joytv4990
    @joytv4990 Před 4 dny +2

    കേരളം മൊത്തം പോകും

  • @user-qe2ul8sp6h
    @user-qe2ul8sp6h Před 4 dny +3

    ഇതിൽ എല്ലാം സത്യാവസ്ഥ ഉണ്ടോ.അല്ല blender അടിച്ച് വിടുകയോ

  • @jayaj4104
    @jayaj4104 Před 4 dny +3

    നീക്കുക മേയറേ

  • @manojcherian5758
    @manojcherian5758 Před 3 dny +1

    Good

  • @elsammaj5164
    @elsammaj5164 Před 4 dny +1

    👌👌👌

  • @NiyasiSm-lz2ux
    @NiyasiSm-lz2ux Před 4 dny +1

    Very good option 👍

  • @wayanadan_vlog
    @wayanadan_vlog Před 4 dny +2

    മേയേറെ മാറ്റലെ ഇംഗ്ലീഷ് പറയാൻ ആളുണ്ടാകുല 😂😂😂

  • @user-up4tn9in5l
    @user-up4tn9in5l Před 4 dny +4

    കുറച്ചു താമസിച്ചു പോയി

  • @thomascj831
    @thomascj831 Před 3 dny +1

    ആറ്റുകാൽ പൊങ്കാലയും , KSRTC ഓടിച്ചിട്ട് പിടിക്കലും ഇനി ആര് നടത്തും.

  • @abooaboo2018
    @abooaboo2018 Před 4 dny +1

    OK വേണ്ടത് ചെയ്യൂ
    സിപിഎം 👍

  • @SalimusmanSalim
    @SalimusmanSalim Před 4 dny +5

    അഴകിയ ആര്യ.

  • @satheeshpai6295
    @satheeshpai6295 Před 4 dny +2

    😋☺️🤭

  • @salahudeenmuhammedkunju5298

    ആലോചന ആയതേ ഒള്ളോ പറച്ചിലുകെട്ടൽ പറഞ്ഞു വിട്ടുകാണുമെന്നു

  • @manoj.tentertainments3579

    തീർച്ചയായും മേയറെ മാറ്റണം
    ....... വൻ തിരിച്ചടി കിട്ടും പാർട്ടിക്ക്....

  • @user-km7up6jn5g
    @user-km7up6jn5g Před 4 dny +2

    She is worser than cowid. It is time to take rest

  • @joshikunnel5781
    @joshikunnel5781 Před 4 dny +1

    mayor arya, cm pinu, dy cm rizu, minister in waiting solar saritha, solar ganesh: all must continue as they are the intellectuals and dedicated mass leaders of the Criminal Party of India (Mockist - Kerala unit). Anyway, the leaders in the central committee and pb are all the paid artists of this intellectless gang!

  • @haskerbabu8415
    @haskerbabu8415 Před 3 dny +1

    ആ ഗോവിന്ദനും അതുപോലെതന്നെ ശിവൻകുട്ടിയും ഇവരുടെ അടിപ്പാവാട കഴിക്കുന്നവർ രണ്ടാളുകളാണ് അതിൽ യദുവിനെ കേസ് അന്വേഷിക്കുന്ന പോലീസിയമാരും ഇവളുടെ അടിപ്പാവാട കഴിക്കുന്നുണ്ട്

  • @alociousmarshal956
    @alociousmarshal956 Před 3 dny +1

    ആര്യ ബിജെപി യുടെ യുതാസ് ആയിരിക്കും

  • @davidmathew8075
    @davidmathew8075 Před 4 dny +1

    Every day only this comment.. Take action quickly..

  • @RajappanKV-jp5zp
    @RajappanKV-jp5zp Před 4 dny +2

    Aarroduparayaan000

  • @JohnThomas-tf5mu
    @JohnThomas-tf5mu Před 4 dny +1

    Why this person hanging in that post driver out from the post means. Ministry want to take strong decision. Against. This Lady also first in T V M in her control place so many place Road s are like summing pools

  • @ririregive6165
    @ririregive6165 Před 4 dny +1

    CPM 🦴🦴🦴🐕🦮🐕‍🦺

  • @RajappanKV-jp5zp
    @RajappanKV-jp5zp Před 4 dny +2

    Thalastanathuninnummattendaoralkoodiyundu000pinnavijan

  • @babub45
    @babub45 Před 2 dny

    കുട്ടി എത്രയും പേട്ടന്ന് സ്ഥാന ചലനം ചെയ്‌തോ നിന്റെ അഹങ്കാരം ആർക്കും പിടിക്കതു

  • @PrasadMV-me3gd
    @PrasadMV-me3gd Před 4 dny +1

    😂

  • @sukumarakuruprajeevkurup1226

    ആര്യ മോൾ ഇനി വീട്ടിൽ ഇരുന്നു കൊച്ചിനെ കളിപ്പിക്കട്ടെ.

  • @sadhasivakurup3201
    @sadhasivakurup3201 Před 3 dny +1

    Pokekala,,crabene...

  • @Sils-e8e
    @Sils-e8e Před 4 dny

    Full support Mayor 😁
    All Mayor 😁 supporters like here 😊

  • @patrickaustin3190
    @patrickaustin3190 Před 4 dny +1

    ഇംഗ്ലീഷ് spoke person ആക്കുക

  • @KMurali-dv9eh
    @KMurali-dv9eh Před 4 dny

    Myruna kalynam

  • @haskerbabu8415
    @haskerbabu8415 Před 3 dny +1

    എടുത്തുകാണാൻ കടലിലേക്ക് എറിയു