മാപ്പ് പറയാതെ മേയർക്ക് ഇനി രക്ഷയില്ല | dnanewsmalayalam

Sdílet
Vložit
  • čas přidán 4. 07. 2024
  • #dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news

Komentáře • 50

  • @gopinadhankalappurakkal5206

    വിടരുത് യദു❤ അഹങ്കാരിയെ ഒരു പാഠം പടിപ്പിക്കണം❤

    • @radhakrishnanradhakrishnan9224
      @radhakrishnanradhakrishnan9224 Před 4 dny +3

      തീർച്ചയായും. വിടരുത് അഹങ്കാരിയായ അവളേയും ഭർത്താവിനേയും യദുവിന് പരിപൂർണ പിന്തുണ

    • @VideoCounterOnline
      @VideoCounterOnline Před 3 dny

      correct

  • @ambikaammu1432
    @ambikaammu1432 Před 4 dny +28

    യദു ഇവളെ വെറുതെ വിടയു തെ ഒരു പാഠം പഠിപ്പിക്കണം

    • @ganeshvichu618
      @ganeshvichu618 Před 3 dny

      ഈ പരമ നാറിയെ നാറ്റിച്ചു പുറം തള്ളണം

  • @JuniorTheGreat
    @JuniorTheGreat Před 4 dny +15

    മേയറും MLA യും അറിയേണ്ടത് ജോലിയിൽ അല്പം പോലും കള്ളത്തരം കാണിക്കാൻ പറ്റാത്ത ജോലിയാണ് ഡ്രൈവിംഗ് ചെയ്യേണ്ടത് കൃത്യം ചെയ്‌തിരിക്കണം. ഇല്ലങ്കിൽ എന്താകും
    അതറിയാൻ അല്പം അറിവ് വേണം സ്കൂളിൽ പാർട്ടി കളിച്ചും ലൈൻ അടിച്ചുനടന്നാൽ അതുണ്ടാവില്ല.

    • @VideoCounterOnline
      @VideoCounterOnline Před 3 dny

      aarodu parayan.. paranjal manassil aavunnavarano ivar randu perum?

  • @samjohn9061
    @samjohn9061 Před 4 dny +11

    ജീവിത്തിൽ ഒരു ജോലിയും ചെയ്യാതെ, അപ്പന്റെ പണവും, പ്രതാപവും, പാർട്ടിയും കൊണ്ട്‌ മാന്ത്രിയായ ഗണേഷ്കുമാറിന്, ജോലിയുടെയും, കൂലിയുടെയും, വിശപ്പിൻറ്റെയും വില അറിയില്ല. ആദ്യം ആ പാവത്തിന് ജീവിക്കാൻ ജോലികൊടുക്കു, എന്നിട്ടു നിയമം പറ . . . ഇതൊക്കെ എല്ലാവരും കാണുന്നും കേൾക്കുന്നു ഉണ്ട് . . .

    • @James-jr8he
      @James-jr8he Před 3 dny

      What's the difference between Sarita and Arya

    • @samjohn9061
      @samjohn9061 Před dnem

      @@James-jr8he Ganesh Kumar knows better . . . No comments

  • @velappanpillai7091
    @velappanpillai7091 Před 4 dny +7

    മാപ്പും വേണ്ട----=--- വേണ്ട നിയമ നടപടി ഉണ്ടാകണം

  • @minis8362
    @minis8362 Před 4 dny +9

    Shameful mayor

  • @geethamohan9116
    @geethamohan9116 Před 3 dny +4

    യദു, ധൈര്യത്തോടെ പൊരുതൂ. അവളുടെ അഹന്ത ഇതോടെ തീരട്ടെ.

  • @VideoCounterOnline
    @VideoCounterOnline Před 3 dny +4

    യദു ധൈര്യമായി മുന്നോട്ടു പോകണം സാദാരണക്കാർക്കു നീതി കിട്ടില്ല എന്ന് ഒരു ധാരണ ജനങ്ങൾക്കിടയിൽ ഉണ്ട് .... പിന്നെ അധികാരം ഉണ്ടെങ്കിൽ എന്തും ആവാം ആരെയും പേടിക്കണ്ട എന്ന ചിലരുടെ വിചാരം മാറണം .....ജനങ്ങൾ യദുവിനോടൊപ്പം .....

  • @agnair1859
    @agnair1859 Před 3 dny +6

    യദു .... നീതിക്കുവേണ്ടിയുള്ള നിന്റെ പോരാട്ടും തുടരണം .... ദൈവം നിനക്ക് കൂട്ടായ് വരട്ടെ....
    ആ അഹങ്കാരി പെൺകൊച്ചിന്റെ അഹങ്കാരും എന്നേക്കുമായി തീർത്തു കൊടുക്കണം ... നിന്നെപ്പോലുള്ള ഒരു സാധാരണക്കാരനായ തൊഴിലാളിക്ക് നീതി ലഭിച്ചേ പറ്റൂ..
    നമ്മുടെ നാട് ഭരിക്കുന്ന തൊഴിലാളികളെ സംരക്ഷിക്കേണ്ട ഭരണകൂടവും., KSRTC മന്ത്രി ഗണേശനം എന്തുകൊണ്ട് കണ്ണ് തുറക്കുന്നില്ല എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളു ... പണത്തിനും, പദവിക്കും മേലെ പരുന്തും പറകൂലാ ... പക്ഷേ നീതിപീഠം നിന്നെ കൈവിടൂലാ....
    കട്ടായും 👏👏👏👏

  • @DevanParannur
    @DevanParannur Před 4 dny +9

    യദുവിന്റ് നീതിക്കായ്.,. പോരാടും... ഇല്ലെങ്കിൽ ഇടത്തിന്റ അവസാനം കണ്ടേ അടങ്ങൂ 👍

  • @alweqaya6392
    @alweqaya6392 Před 4 dny +8

    ഇത് പറയുന്നത് മാത്രം.
    മേയർ മുകളിൽ ഇതിലും വലിയ കൂതറാ
    കീഴിൽ അതിലും വലിയ പോക്രിയായാണ്.
    പിന്നെ എങ്ങനെയാണ് ഗതികേട്.

  • @jessyfrancis7534
    @jessyfrancis7534 Před 4 dny +3

    Good

  • @AmalaKk-ej5md
    @AmalaKk-ej5md Před 4 dny +2

    Super idea mone😅

  • @ManiPK-kw9dw
    @ManiPK-kw9dw Před 2 dny +1

    യ ദു ഫുൾ സപ്പോർട്ട് മുന്നോട്ട് പോകണം ഉള്ള ധൈര്യം ചോർന്നുപോകരുത് സത്യം എന്തായാലും ഒരു നാൾ പുറത്തു വരും. പ്രാർത്ഥിക്കുന്നു

  • @jiilzone1010
    @jiilzone1010 Před 4 dny +2

    Always staying for. Justice

  • @Asha_S972
    @Asha_S972 Před 4 dny +1

    Support to യദു 💪💪💪

  • @MohananKk-kp7pd
    @MohananKk-kp7pd Před 3 dny +1

    Yethu അവരെ ഒരു പാഠം പഠിപ്പിക്കണം മലയാളി ജനത ഒപ്പം ഉണ്ട് ❤❤❤

  • @DevanParannur
    @DevanParannur Před 4 dny +5

    ഒരുപൊട്ടൻ ഭർത്താവുമായി.. ഒരു.. ആര്യ..... ഇനിയും.... ഇവർ മെനക്കേട്ടാൽ..... ഇവരുടെ.. അവസാനം കണ്ടേ... ജനങ്ങളും.... അടങ്ങൂ 👍

  • @susanalex7373
    @susanalex7373 Před 3 dny

    Be more bold & strong Yedhu.Teach her a lesson . U will win.God bless u.

  • @shinyc1378
    @shinyc1378 Před 3 dny

    Support to yedu 👍

  • @radhakrishnan437
    @radhakrishnan437 Před 3 dny

    Full support to Yadhu

  • @varghesemathai8277
    @varghesemathai8277 Před 3 dny +1

    മേയ റേ മഹാ പാപീ ഒരു ചെറിയ മാപ്ങ്ങ് പറഞ്ഞേക്കൂ.മേയർ ഒരു പാപ ജന്മം സച്ചിനും😮😮

  • @pushkinvarikkappillygopi5016

    Sister
    How many months over now
    Nothing happens

  • @sajikumars.s5135
    @sajikumars.s5135 Před 3 dny

    support yedu

  • @geethakumaryseethalekshmi2276

    മേയറും, മാപ്ലയും അല്ലാത്. കുറെ എണ്ണം യദുവിനോടെ കൈനീട്ടി യന്തോ പറയുന്നു അവർ ഏത് വകുപ്പ് m.l.a. അണ് . അവരുംജോലി തടസ്സം ചെയ്തതിൽ കുറ്റക്കാർ അല്ലേ. അത് കാണാൻ ആൾ ഇല്ലെ

  • @ramakrishnank.t.5379
    @ramakrishnank.t.5379 Před 4 dny +2

    Meyaru, pidicha Muyallvallu,

  • @sarathkumaruk
    @sarathkumaruk Před 3 dny +1

    ഓരോ രണ്ടു ദിവസം കൂടുമ്പോൾ ഏതു മെയേറെയ് പൂട്ടി, പിന്നെ മേയർ യെദുവിനെ പൂട്ടി.ഇങ്ങനെ പോവാൻ തുടങ്ങിയിട്ട് മൂന്ന് മാസം പോലെ ആയില്ലേ

  • @sunisyju2238
    @sunisyju2238 Před 3 dny

    Yedhuvinu oppam,Map alla vendathu,joliyil thirichu edukkanam,

  • @jayakumari4279
    @jayakumari4279 Před 2 dny

    Mayor oru paratai

  • @babykuttymathew8644
    @babykuttymathew8644 Před 4 dny

    Oru centimetre news - inu 100 metre …. Podippum
    thongalum:

  • @ffhcgnnnhonob
    @ffhcgnnnhonob Před 3 dny

    Yadu driver engane mayor, mla kude fight cheyum..
    Pedi ullavaranu alukal ottapedum nee

  • @user-gl1qg1zc8e
    @user-gl1qg1zc8e Před 4 dny +2

    ഈ ഫ്രാന്തിയെ ആറ്റുകാലമ്മ വെറുതെ വിടില്ല പാവങ്ങളെ മൂഞ്ചിച്ചു ഉണ്ടാക്കിയ പണമെടുത്തു യെദുവിന്റെ കാലുപിടിച്ചു മാപ്പ് പറഞ്ഞു ആ കുടുംബത്തെ സഹായിച്ചാൽ ഈശ്വര കോപം കുറച്ചു കുറയും അഹങ്കാരം.. ആപത്ത്

  • @user-ok7dx4dm3o
    @user-ok7dx4dm3o Před 3 dny +1

    ഈ അഹങ്കാരിയെ ചാനലിൽ കാണിക്കല്ലേ pls(Mayor Tvm)