V. S. Achuthanandan നിഴലിനെ പോലും പേടിക്കുന്നു

Sdílet
Vložit
  • čas přidán 24. 06. 2024
  • ‪@MalayalivarthaInside‬

Komentáře • 167

  • @moossan7983
    @moossan7983 Před 3 dny +108

    മുകേഷിനെക്കാളും ഭേദം ഭീമൻ രഘു ആയിരുന്നു

    • @nairsadasivan
      @nairsadasivan Před 3 dny +3

      പെണ്ണുപിടിയനും പോക്കറ്റടിക്കാരനും സ്വർണക്കടത്തുകാരനും cpm നെ കൊണ്ടുനടക്കുന്നു

    • @bhadrakumar1693
      @bhadrakumar1693 Před 3 dny

      Mukesh ninte veettil....yenthagilum ...so sorry .

    • @SasiDharan-cg2ue
      @SasiDharan-cg2ue Před 3 dny +3

      മുതിർന്ന നേതാക്കളായ ഗുരുദാസൻ സഖാവും ജീ സുധാകരൻ സഖാവും ഇത്രയും കാലം എവിടെയായിരുന്നു സർക്കാർ തെറ്റായി പ്രവർത്തിച്ചു മന്ത്രിമാരുടെയും കുടുംബങ്ങളുടെയും വിദേശടൂറുകൾ സാമ്പത്തിക പ്രതിസന്ധിയിലും ധൂർത്ത് സ്വപ്നാസുരേഷ് ശിവശങ്കരൻ സ്വർണകടത്ത് ബിരിയാണി ചെമ്പ് തീവ്രവാദി കൂട്ടുകെട്ട് ഹൈന്ദവ ആചാര ആരാധന കളിൽ കടന്നുകയറി കുളമാക്കി പാവങ്ങൾ ലോണെടുത്ത് ചെറിയൊരു കൂരപണിതാൽ ഭീമമായ നികുതി പെർമിറ്റ് ഫീസ് പത്ത്മടങ്ങിലതികം കൂട്ടി അങ്ങനെ നിരവധി ജനദ്രോഹ തീരുമാനങ്ങൾ സഹകരണ ബാങ്കിൽ പാവങ്ങളുടെ നിക്ഷേപം നേതാക്കൾ അടിച്ചുമാറ്റി നക്കി......
      അപ്പോഴൊന്നും പ്രതികരിച്ചില്ല ഇപ്പോ തിരഞ്ഞെടുപ്പിൽ തകർന്നപ്പോൾ വിലപിച്ചിട്ട് കാര്യമില്ല വൈകിപ്പോയി. 8:31 8:31 8:31

    • @RavindranV-ve9gg
      @RavindranV-ve9gg Před 3 dny

      പേക്കോലം കുത്താനാണോ.

    • @roymonyelavilayil2056
      @roymonyelavilayil2056 Před dnem

      2 adi cha muhas chitha parau

  • @baiju67
    @baiju67 Před 3 dny +131

    കൊള്ളരുതാത്ത എല്ലാവരും സിപിഎം തലപ്പത്തെത്തി അതോടെ സിപിഎം മുടിഞ്ഞു കുത്തുപാള എടുത്തു.

    • @mathdom1146
      @mathdom1146 Před 3 dny +3

      തികച്ചും ശെരി...

    • @thresiammamathew65
      @thresiammamathew65 Před 3 dny

      ...​@@mathdom1146

    • @SajeevSreenivas
      @SajeevSreenivas Před 3 dny

      All are getting more than deserved money. So need of Red flags in keralam

    • @emurali55
      @emurali55 Před 3 dny

      😂എല്ലാം കൊള്ളാം വി എസ് ഇന് അവസാന ലാപ്പിലും കാശിനോടും അധികാരത്തോടും ഉള്ള ആർത്തി മറക്കരുത് നമ്മുടെ നികുതി പണം ഒരു മടിയും ഇല്ലാതെ ആസ്വദിച്ചു അഞ്ചുവർഷം ഭരണപരിഷ്കാര കമ്മിഷൻ തലവൻ എന്ന നിലയിൽ.എന്നിട്ട് എന്തു കിട്ടി പൊതുജനത്തിന് ഒരു പിടി കറിവേപ്പില

    • @harick-jy6dr
      @harick-jy6dr Před 3 dny

      സുഹൃത്തേ കക്കുന്നതിനും എല്ലാ കൊള്ളരുതായ്മ്മക്കും കൂട്ടുനിൽക്കാൻ നല്ല ആളുകൾ ഉണ്ടെങ്കിൽ നടക്കില്ല അതുകൊണ്ടാണ് കാട്ടുകള്ളൻ കൂതറകളെ എത്തിക്കേണ്ട സ്ഥാനത്ത് എത്തിച്ചത്

  • @santhosht.c585
    @santhosht.c585 Před 3 dny +22

    ഗുരുദാസൻ സഖാവിന് അഭിനന്ദനങ്ങൾ ❤

  • @divakarana3992
    @divakarana3992 Před 3 dny +29

    മുകേഷ് അഭിനയം കൊള്ളാം.പക്ഷെ പാർട്ടിക്ക് കാശുകൊടുത്ത് സീറ്റു നേടി,ഒന്നിനും കൊള്ളാത്ത
    വനെ പ്പോലെ പെരുമാറി.പാർട്ടിയെ നാറ്റിച്ചു.

  • @kunjumonkk1550
    @kunjumonkk1550 Před 3 dny +24

    നല്ല വരെയൊന്നും ഇവർക്ക് പറ്റില്ല ല്ലൊ പാവം ഈ മനുഷ്യനെ വെറുതെ വിടണെ അൻ പത്തൊന്ന് ആ വർത്തിക്കല്ലെ

    • @satheeshankr7823
      @satheeshankr7823 Před 3 dny

      ഇനി 51_ഉംകൊണ്ടിറങ്ങിയാൽ ചിലപ്പോൾ 101 തിരിച്ചുകിട്ടും.നാട് മാറിത്തുടങ്ങി.

    • @mercyisaac132
      @mercyisaac132 Před 3 dny

      Be careful gurudasan, T.P’ s killers will be out soon.

  • @ChandranOtp-bh6hx
    @ChandranOtp-bh6hx Před 3 dny +24

    കഞ്ഞിക്കു ഗതിയില്ലാത്തവർ രാഷ്ട്രീയം കൊണ്ട് കോടീശ്വരന്മാരായപ്പോൾ ഒന്നും നേടാത്തവരാണ് പന്ന്യനും ഗുരുദാസനും,,

    • @roymonyelavilayil2056
      @roymonyelavilayil2056 Před 3 dny

      Panian kala vari nil tha adi chu pava

    • @sathyansathyarajan3949
      @sathyansathyarajan3949 Před 2 dny +1

      രാഷ്ട്രിയം കൊണ്ട് പണമുണ്ടാക്കാത്ത എല്ലാം കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് വേണ്ടി
      സമർപ്പിച്ച അനേകായിരങ്ങൾ കേരളത്തിൽ ഉണ്ട്. പന്യനും, ഗുരുദാസനും അറിയപ്പെടുന്ന നേതാക്കൾ ആയതു കൊണ്ട് നമ്മറിയുന്നു. അറിയപ്പെടാത്ത കമ്യൂണിസ്റ് ജീവിതം നയിക്കുന്നവർ ധാരാളം. സുതാര്യമായ ജീവിതം നയിക്കുന്നവർ മാത്രമാണ് കമ്യൂണിസ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഉള്ളത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി ചില സഹായത്രികാരായ വ്യക്തികളെ
      അവതരിപ്പിക്കേണ്ടി വരും. അവരൊക്കെ കമ്യൂണിസ്റ് ജീവിത ശൈലി പിന്തുരണം എന്നു നിർബന്ധം പിടിക്കുവാൻ പറ്റുമോ.

  • @balanjayasadan6947
    @balanjayasadan6947 Před 3 dny +59

    ഗുരുദാസൻ സഖാവിനേപ്പോലെ സിമ്പിൾ ആയ ഒരുവൻ ഗുരുദാസൻ മാത്രം. ഇനി ഇത്രയും സംശുദ്ധമായ ഒരു പ്രവർത്തകൾ ഉണ്ടാവാൻ ഇടയില്ല. ഒരു കോടി സല്യൂട്ട്

    • @KumarKumar-hg9hc
      @KumarKumar-hg9hc Před 3 dny +4

      വ. ല

    • @samabraham2265
      @samabraham2265 Před 3 dny

      സല്യൂട്

    • @user-kp9rq8xu7k
      @user-kp9rq8xu7k Před 3 dny +1

      എന്നാലും mm മണിയോളം വരില്ല 😀😀

    • @user-yl7zr6ps9u
      @user-yl7zr6ps9u Před 2 dny

      C se mu cu ft ft no no ft​@@KumarKumar-hg9hc

    • @vishnulal5087
      @vishnulal5087 Před dnem

      അതു ശരിയാ,മണിയെ പോലെ സ്ത്രീ വിരുദ്ധവും,ദ്വയാർത്ഥ പ്രയോഗം നടത്തിയിട്ട് നാടൻ ശൈലി എന്ന് പറഞ്ഞു തടിതപ്പാനുള്ള കഴിവ് ഗുരുദാസൻ സഖാവിന് ഇല്ല.​@@user-kp9rq8xu7k

  • @sadasivanpillai3579
    @sadasivanpillai3579 Před 3 dny +16

    കൊല്ലക്കാരെകണ്ട് പഠിക്കണം പാർട്ടി.

  • @sajanthomas754
    @sajanthomas754 Před 3 dny +15

    ഇനിയും കതിരിൽ വളം വളം വെച്ചിട്ട് ഒരു കാര്യവും ഇല്ല

  • @TVLouis-ud1uc
    @TVLouis-ud1uc Před 3 dny +36

    ഗുരുദാസൻസാർ...❤

  • @nishanthjayan9756
    @nishanthjayan9756 Před 3 dny +40

    ഗുരുദാസ്സൻ 🌹❤️.. ഇതിലും ഭേദം സിപിഎം ധർമ്മജനെ പിടിച്ച് നിർത്തിയാൽ പോരായിരുന്നോ??. കഷ്ട്ടം. ഗുരുദാസൻ മുഖ്യമന്ത്രി ആകേണ്ടുന്ന ആളായിരുന്നു. പിണു വെട്ടി..

  • @user-xd4ip3lf7m
    @user-xd4ip3lf7m Před 3 dny +11

    ഗുരുദാസൻ നല്ലൊരാളാണ് എന്നാണ് ഞാനും എല്ലാവരെയും പോലെ കരുതിയിരുന്നത് പക്ഷെ ഇപ്പോൾ എല്ലാം കണക്കാ 140ഓളംപ്രൈവറ്റ് ബസ്സുകൾ സ്വന്തമായി ഉള്ള ഒരു പാവം മുതലാളി വാടക വീട്ടിൽ താമസിക്കുന്ന അദ്ദേഹത്തിന് ഒരു വീട് വച്ചു കൊടുക്കു
    പാർട്ടിക്കാരെ നിങ്ങളെല്ലാം സ്വന്തം കുംഭ വീർപ്പിക്കുന്നതിൽ ഒറ്റക്കെട്ടാ
    ഞങ്ങൾ തെണ്ടി ജീവിക്കാം എന്നാലും നിങ്ങളൊക്കെ വളരട്ടെ

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz Před 3 dny +1

      . ഈ പറയുയുന്നത് ശരിയാണോ? വിശ്വസിക്കാൻ പറ്റുന്നില്ല. ശരിയാണെങ്കിൽ ദൈവമേ ഒരിക്കലും ഈ പാർട്ടിക്ക് ഒരു ഉയത്തെഴുന്നേൽപ് കൊടുക്കരുതേ

  • @rajeshta6586
    @rajeshta6586 Před 3 dny +4

    V S GROOP......💪💪💥💥💪💪

  • @rajendrantm5921
    @rajendrantm5921 Před 3 dny +6

    വി എസ്സിനെ വെട്ടുമ്പോഴും ഗുരുദാസനെ വെട്ടുമ്പോഴും എല്ലാവരും അണ്ണാക്കിൽ കോഴിക്കാൽ തിരുകി ഇരുന്നു. ഇനി എത്ര വികാരം കൊണ്ടാലും തിരിച്ചുവരവ് ഉണ്ടാകില്ല.

  • @abdulsalamps226
    @abdulsalamps226 Před 3 dny +24

    കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റുകാരെ, കണ്ടവരുണ്ടോ? പകരം സ്ഥത ന്ത്രൻമാരും,, അവസരവാദികളും, പിന്നെ വർഗീയ വാദികളും,,

  • @pachakurian5463
    @pachakurian5463 Před 3 dny +6

    പ്രധാനമായും ഒരു ധ്രുവീകരണം വേണം എങ്കിലേ പാർട്ടി രക്ഷപ്പെടുകയുള്ളു

  • @joseabraham2951
    @joseabraham2951 Před 3 dny +12

    എല്ലാം നല്ലതിന് 😮😮😮

  • @vijayankrishnankutty5612
    @vijayankrishnankutty5612 Před 3 dny +30

    ഗുരുദാസനും, എം,എ ബേബിയും ഇതുവരെ എവിടെയായിരുന്നു. സമയം വൈകിപ്പോയി ഇനി പറഞ്ഞിട്ട് കാര്യമില്ല. നിങ്ങൾ പറയുന്നത് ഈ ജനം വിശ്വസിക്കുമോ .

  • @SS-bu5ys
    @SS-bu5ys Před 3 dny +4

    ഇത്രയും നാൾ ഉറങ്ങിപ്പോയോ. ഇനി ജനങ്ങൾക്ക് അറിയാം എന്തുവേണമെന്ന് 🙏🙏

  • @hamnashida9525
    @hamnashida9525 Před 3 dny +2

    സഖാക്കളെന്ന് പറഞ്ഞാൽപിന്നെഅതിലൊരുനല്ലവനെകണ്ടെത്തുകപ്രയാസം അതാണ്പൊതുഅവസ്ഥ അതിലൊരുനല്ലവനുണ്ടെങ്കിൽഅവൻസഖാവല്ലഎന്നാണർത്ഥമാക്കേണ്ടത്

  • @varghesemathai8277
    @varghesemathai8277 Před 3 dny +21

    മുകേഷ് പഞ്ചപാവം😮 പച്ചവെള്ളം ചവച്ചരച്ചേ കുടിക്കൂ😮😮

  • @anishthomas770
    @anishthomas770 Před 3 dny +3

    V S ന്റെ കാലം, അതൊരു സ്മരണ ആയിരുന്നു

  • @MohananNairAK-og3iw
    @MohananNairAK-og3iw Před 3 dny +6

    ഗുരുദാസൻ - സഖാവേ ലാൽ സലാം

  • @mohanannarayanan8816
    @mohanannarayanan8816 Před 3 dny +3

    പിണറായിയും മുകേഷും പറയുന്നത് കേട്ടാൽ മതി.പാർട്ടി രക്ഷപ്പെടും

  • @madhun3349
    @madhun3349 Před 3 dny +3

    മുസ്ലിം വോട്ടൂബാങ്ക് കൊണ്ട് കാര്യമില്ല എന്ന് മനസിലായപ്പോൾ അടുത്ത ആളെ ഇറക്കി നോക്കാം..... ജയിച്ചാലോ??

  • @Udayakumar-ym1mg
    @Udayakumar-ym1mg Před 3 dny +4

    VS. 👌👌👌👍👍👍🙏🙏🙏

  • @raghavanpk6698
    @raghavanpk6698 Před 3 dny +3

    അഴിമതിയും മടിയിൽ കനമില്ലാത്ത യഥാർത്ഥ കമ്യുണിസ്റ്റ് ആയ ഗുരുധാശാനേ പോലുള്ള നേതാക്കൾക്ക് ധൈര്യമായി പറയാനുള്ള ചങ്കുറ്റം ഉണ്ടാകും. അതുപോലുള്ളവരെല്ലല്ലോ ഇപ്പോഴത്തെ സംസ്ഥാനകമ്മിറ്റി അംഗങ്ങൾ. അതുകൊണ്ടല്ലേ പിണറായിയും ചിട്ടപ്പനും മറ്റു വൃന്ദങ്ങളുംവാഴ്ത്തുപാട്ടുകാരുമൊക്കെ പാർട്ടിയെ നാശത്തിലേക്ക് തള്ളിവിടുന്നത്.

  • @shajikumar5717
    @shajikumar5717 Před 3 dny +2

    ഗുരുദാസൻ യഥാർഥ കമ്യൂണിസ്റ്റു

  • @alsatrading8486
    @alsatrading8486 Před 3 dny +1

    P. K Gurudasan should become CM of the state...... I was thinking many times about him last month....

  • @baburadhakrishnan8165
    @baburadhakrishnan8165 Před 3 dny +4

    ജനത കമ്മ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ് അച്യുതാനന്ദൻ സിന്ദാബാദ്

  • @user-xr8hd8xv7d
    @user-xr8hd8xv7d Před 3 dny +2

    ഇപ്പോൾ " ഗുരു(പിണറായി ) ദാസന്മാർ മാത്രമേ ഉള്ളൂ .😂😂

  • @user-fy1er7hm2n
    @user-fy1er7hm2n Před 3 dny +8

    നല്ലത്

  • @mohamednaseerchakkalakunna1972

    ഒറിജനൽ കമ്മ്യൂണിസ്റ്റ്കൾ തെക്കേട്ട്, വടക്കോട്ടുള്ളവർ പാർട്ടി കയ്യടക്കി പാർട്ടിയും വെച്ച് കളിക്കുന്നു.

  • @sajiaugustine2805
    @sajiaugustine2805 Před 3 dny +2

    ഇനി എങ്ങനെ നോക്കിയാലും സിപിഎം രക്ഷപെടില്ല

  • @user-rw9dy1mi5r
    @user-rw9dy1mi5r Před 3 dny +4

    പിണുവിന്റെ അഴിമതിക്ക് കൂട്ടു നിലക്കാത്ത എല്ലാവരും ശത്രുക്കൾ, ഈ പാർട്ടിയുടെ അവസാനം ഇയാളിൽ കൂടെ. അതുകൊണ്ട് ഇതുപോലെ ഉള്ള നികൃഷ്ട ജീവികളെ പുറത്താക്കി പാർട്ടിയെ രക്ഷിക്കാൻ ശ്രെമിക്കുക.

  • @user-fd1pw9mx3u
    @user-fd1pw9mx3u Před 3 dny +2

    VS രണ്ടാമന് സ്വാഗതം ❤️

  • @ranjithkottungal4071
    @ranjithkottungal4071 Před 3 dny +1

    ഇത്രയും കാലം സി പി എം പിണറായി പ്രതിപക്ഷത്തെ ദ്രോഹിച്ച് ജീവിച്ചോളും എന്ന് വിചാരിച്ചു. ഇപ്പോൾ അവർക്ക് തന്നെ ഭാരമായി

  • @SubeeshPuliyannur
    @SubeeshPuliyannur Před 3 dny +2

    V,s,❤❤❤❤❤

  • @muralidharangopalan7299
    @muralidharangopalan7299 Před 3 dny +2

  • @skandhanpd4308
    @skandhanpd4308 Před 2 dny

    Guru Dasan sir is a
    Real
    Communnist...... ❤❤❤

  • @MadhusoodhananTK-gg6ok
    @MadhusoodhananTK-gg6ok Před 3 dny +2

    പിണറായിക്ക് ചിത്രമാണ്

  • @ajithprasadajith5577
    @ajithprasadajith5577 Před 3 dny +2

    എല്ലാ വീണ കമ്പികളും ഒരുകാലത്ത് പൊട്ടും

  • @gireeshkumar2508
    @gireeshkumar2508 Před 3 dny +2

    സഖാവ് ശ്രീ ഉരുദാസൻ എൻ്റെ നാട്ടുകാരൻ

  • @shajichacko8670
    @shajichacko8670 Před 3 dny +2

    മുകേഷ് കൊല്ലത്തിന്റ് ബ്രാഡ് അബാസിഡർ ആണ് ന്നു കേട്ടല്ലോ..

  • @narayanankutty5973
    @narayanankutty5973 Před 2 dny +1

    സത്യം ഇതിലും ഭേദം ഭീമൻ രഘു ആണ്

  • @royroy9086
    @royroy9086 Před 3 dny +2

    👍👍👍👍👍👍👍👍👍

  • @pradeepkodoth5959
    @pradeepkodoth5959 Před 3 dny +2

    ക്യാപ്റ്റൻ മറക്കണ്ട

  • @ManojManoj-iw6qw
    @ManojManoj-iw6qw Před 3 dny +3

    Yadharthathil nk premachandrane jayippikkunnathu pinaray thanne

  • @SajeevSreenivas
    @SajeevSreenivas Před 3 dny

    No need of CPM. Work hard and receive deserved money🎉 now All are getting more money. So Bengalis living in Kerala

  • @rajnair860
    @rajnair860 Před 3 dny

    When is the Mumbai release of movie Gaganachari. Love to watch it in theatre here❤

  • @ashamaju6608
    @ashamaju6608 Před 3 dny +1

    Vs yathartha communist ❤🎉

  • @user-ih7ut4xj3d
    @user-ih7ut4xj3d Před 3 dny +1

    Kollavunnavare ellam vettinirathy
    Padhasevakar ellamakuthumay

  • @syamalabaiju8829
    @syamalabaiju8829 Před 3 dny +4

    Ninakku veettil irikkamo kudumbam illatha ninakku enthu prasakthi

  • @BijuK-ub3os
    @BijuK-ub3os Před 3 dny

    😢

  • @haridasmenon8782
    @haridasmenon8782 Před 3 dny

    How many people heard of this senior most personality? Where was he for past so many years while his ruling members were taken wrong decisions? Hopefully, now seniors understood that the party got deserved results for their actions!

  • @user-nk2ku2ce8e
    @user-nk2ku2ce8e Před 3 dny +1

    മുകേഷ് വലിച്ചു

  • @rajucharles2957
    @rajucharles2957 Před 3 dny

    Bring back VSA

  • @shibuponnu
    @shibuponnu Před 3 dny

    സഖാവെ..... പിണറായി ജനത്തെ പീഡിപ്പിക്കുന്നു...ഇപ്പോൾ ഈ പാർട്ടിയോട് അറപ്പുമാത്രം....... എല്ലാം ജന ദ്രോഹപരം മാത്രം..-- ദൂർത്തിൽ നീരാടി മതിമറന്ന ഭരണം ഞങ്ങളെ കൊള്ളയടിച്ചു. ദരിദ്രരാക്കി....😢😢

  • @alexchacko5802
    @alexchacko5802 Před 3 dny

    Abhiprayam parayaan pedikunnavare aanu ippol keralathil communist yennu vilikunnathu.

  • @raphaelouseph6937
    @raphaelouseph6937 Před 3 dny

    Don't worry cpm can develop only one source open all dam one at a time and enjoy then nobody ask pension and other requirements.

  • @pappachancc9432
    @pappachancc9432 Před 3 dny

    Nalla,Manushyan,VS,PVE,Nalla,yale,Othukki,Moolayil,EruthiyathuKeralathile,Jenanghalkku,AriyamEthinu,Thirichafy,unde,Dont,Fear

  • @Kunjumuhammed-ch6ev

    ഗുരുദാസൻ നല്ലൊരു കമ്മ്യൂണിസ്റ്റ്

  • @asokancp7141
    @asokancp7141 Před 3 dny

    Gurudasan manthri ayirunnappol salary onnu kittyirunnille?

  • @sajicheriansaji9957
    @sajicheriansaji9957 Před 3 dny

    M m lorence 😢😢😢

  • @vinodmadhavan329
    @vinodmadhavan329 Před 3 dny

    MUKESH is a misfit for politics. Who chose him ? He must be off his senses.

  • @josephjohn9560
    @josephjohn9560 Před 3 dny

    Pinar is main reason of failier

  • @anupanoop445
    @anupanoop445 Před 2 dny

    Eduuuuiiii

  • @sajivekkalvekkal6340
    @sajivekkalvekkal6340 Před 3 dny

    PK ഗുരുദാസൻ ❤

  • @user-cw1lx7lc2j
    @user-cw1lx7lc2j Před 3 dny

    നിന്നോടാരു പറഞ്ഞിത്.

  • @user-gw6kn3tg9i
    @user-gw6kn3tg9i Před 3 dny

    In many aspects mukesh n ganesh are alike as far as their women n ego.

  • @nandakumarpv2312
    @nandakumarpv2312 Před 3 dny +1

    Party Central Committee is now controlled by Kannur District leaders. Even Politburo is answerable to Kannur squad.

  • @Sanchari-fr9km
    @Sanchari-fr9km Před 3 dny

    സഖാവ് മുകേഷ് അണികൾക്ക് ആവേശം.
    ഒരു ഇന്നോവ വിടാൻ മുകളിൽ നിന്നുള്ള അനുമതി ഇനിയും വേണോ.

  • @georgekurien1229
    @georgekurien1229 Před 3 dny

    തൊഴിലാളി പാർട്ടി ഒരു വ്യക്തിയുടെ അടിമയായിപ്പോയോ ?

  • @SathyaOmega
    @SathyaOmega Před 3 dny

    പൊട്ടിത്തെറിക്കാൻ വിഎസ് എന്ന ബോംബ് അന്നോ

  • @narayanankutty5973
    @narayanankutty5973 Před 2 dny

    ഗുരുദാസൻ സഖാവിനു ആയിരമായിരം അഭിനന്ദങ്ങൾ. കറ കളഞ്ഞ ഒരു റസ്ത്രീയകാരൻ

  • @Sas12395
    @Sas12395 Před 2 dny

    ചെറ്റത്തരം പറഞ്ഞിട്ട് ക്ഷമയോ?വൃത്തികെട്ട മാധ്യമപ്രവർത്തനം.

  • @Surendran_
    @Surendran_ Před 2 dny

    ഇലക്ഷന് മുമ്പ് ഇതൊന്നും അറിയില്ലായിരുന്നോ? പരാജയം വന്നപ്പോൾ മാത്രമാണോ പ്രതികരണം.കുറ്റകരമായ മൗനവും തെറ്റ് തന്നെയാണ്.

  • @user-ld3zk8xy5x
    @user-ld3zk8xy5x Před 3 dny

    മുകേഷ് അഹങ്കാരത്തിന്റെ ആൾരൂപം

  • @roymonyelavilayil2056

    U S Hospet pokud e gurudsan sarina

  • @prakashk.p9065
    @prakashk.p9065 Před 2 dny

    പതിനാറാം വയസ്സിൽ ,1954,ട്രാന്‍സ്പോര്‍ട്ട് സമരത്തില്‍ പങ്കെടുത്തു. മര്‍ദ്ദനത്തില്‍ ബോധം കെട്ടു കിടന്നു..സീനിയോറിറ്റി ,ജില്ലാ സെക്രട്ടറി എന്ന നിലയില്‍, സ്റ്റേറ്റ് സെക്രട്ടറി ആയതു പിണറായി 😂 കണ്ണൂര്‍ ലോബി പ്രാദേശിക വാദം 😂😂😂😂

  • @LekhaB-pw5io
    @LekhaB-pw5io Před 3 dny +1

    തള്ളാത ടീ😂😂😂😂😂

  • @user-on7yy9kr8q
    @user-on7yy9kr8q Před 3 dny

    Vs ഉള്ള കാലം പറഞ്ഞു ഒത്തിരി ഇയാൾ പാർട്ടി യെ ഒറ്റി കൊടുക്കും പിണറായി ആരാ എന്ന് vs മുൻ കൂട്ടി കണ്ടു അന്ന് vs നെ പറ്റി എല്ലാവരും പറഞ്ഞു പാർട്ടി ആണ് വലുത് അല്ലാതെ vs അല്ല അന്ന് പറഞ്ഞവ്വർ ഇന്ന് എവിടെ പൊയ് ഇന്ന് പിണറായി ആണ് പാർട്ടി എല്ലാം കയ്യിൽ നിന്ന് പൊയ് പാർട്ടി യിൽ കമ്യൂണിസ്റ കാർ ഇല്ല ചില ആളുകൾ പാർട്ടി കൈ ഏറി കോഴിക്കോട് അറിയപ്പെടുന്ന ഒരു വിപ്ലവ കാരൻ ഉണ്ട് എല്ലാവരും അറിയും ഒരിക്കൽ ഞാൻ പുള്ളിയുടെ അടുത്ത് പോകാൻ അവസരം ഉണ്ടായി ഞാൻ ഒരു വിപ്ലവസൂര്യ ൻ എന്ന് കരുതിയ ആ 80 വയസ് കാരൻ സത്യത്തിൽ ഒരു തീവ്ര വാദ പ്രസ്ഥാനം അയാളെ മൊത്തം വിഴുങ്ങി പൊയ് സത്യം അഴകിയ മോവോയിസ്റ്റ് ഇത് പോലെ ആണ് സിപിഐ vs ❤ ഒരു മിസ്സ്‌ ചെയുന്നു പാർട്ടി ക് വേണ്ടി ഒരു പാട് കഷ്ടപെടു ഇന്ന് ചില തെമ്മാടി കൾ 😢😢 എല്ലാം നശിപ്പിച്ചു 😢😢

  • @ansonsilvadima
    @ansonsilvadima Před 3 dny

    Ithrem naal entha onnum parayathe ? Ini Enth cheythittu enthina

  • @SreenivasanP-wr6kp
    @SreenivasanP-wr6kp Před 3 dny

    Gurudasan sagave sushikanam..pinaryvijyan doctors marude medicine mattykuthyvachu ellatheakan nokum..dagerous man pinaryvijyan ..sushiku gurudasan sagave.

  • @pushkarankg601
    @pushkarankg601 Před 3 dny

    നിങ്ങൾക് പാർട്ടി യോഗത്തിൽ
    കയറാൻ കഴിയുമോ?

  • @bobbychacko3228
    @bobbychacko3228 Před 3 dny

    കണ്ണൂർ ലോബി

  • @balakrishnanm9850
    @balakrishnanm9850 Před 3 dny

    കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് സോങ് സൃഷ്ടിക്കാനുള്ള നിന്റെ ശ്രമം പാടുകയാണ് മോളെ

  • @balakrishanbalakrishan6335

    🤣🤣🤣🤣😂😂😂😂

  • @LavaLava007
    @LavaLava007 Před 3 dny +1

    Sorry reporting this content as click bait

  • @stephennedumpilli8059
    @stephennedumpilli8059 Před 3 dny +1

    പേപ്പർ പുലികൾ ഒരുപാട് ഉണ്ട് പക്ഷേ ബിജ്യനോട് നിവർന്നു നിന്ന് എന്തെങ്കിലും ചോദിക്കാൻ ആർക്കും ധൈര്യം ഇല്ല 🤣🤣

  • @user-sy8pb5gq9b
    @user-sy8pb5gq9b Před 3 dny

    എ ടിെ മ രേ നിൻ്റെ പരറ്റിൽ നിന്ന് പറയ്

  • @nirmalmaniramasubramaniyan5550

    Erappaligqle thuuuuuuu

  • @prakashanm7265
    @prakashanm7265 Před 3 dny

    Saghavgurudasan

  • @BabuRaj-us9re
    @BabuRaj-us9re Před 3 dny

    Ninakkonnum.varapaniyilla.

  • @shijukumar8886
    @shijukumar8886 Před 3 dny

    മുകേഷിനെ ജയിപ്പിക്കാനാണോ

  • @shijukumar8886
    @shijukumar8886 Před 3 dny

    ഗുരുദാസൻ പിണറായിയെ കണ്ടു പടിക്കു

  • @thampiabraham
    @thampiabraham Před 3 dny

    Onnu poodee

  • @jayathilakankoodakkara7264

    ഗുരുദാസൻ സർ പരിശുദ്ധനായ ഒരു മനുഷ്യൻ ആണ്.സത്യമേ പറയൂ.
    ഒരു അനുഭവസ്ഥൻ.

  • @SssSs-jf1xq
    @SssSs-jf1xq Před 2 dny

    ഇതിലും നല്ലത് വേറേ ഒരു പണിയുണ്ട്. നടുവിരൽ

  • @kishorekumar-qr8rh
    @kishorekumar-qr8rh Před 3 dny

    പാവം മുകേഷിനെ പറ്റി ഇങ്ങനെ ഒന്നും പറയല്ലേ.എന്തുകൊണ്ടും ഇന്ന് സിപിഎംൽ ഇതിനെ കാൾ നല്ല ഒരു കാണാൻ കൊള്ളാവുന്ന ഒരാളെ ഈ പാർട്ടിയിൽ ഇന്ന് ഉണ്ടോ