മേയറെ കണ്ണടച്ചാക്ഷേപിച്ച് അന്തങ്ങൾ I Arya rajendran I On air - 01-07-2024

Sdílet
Vložit
  • čas přidán 30. 06. 2024
  • കുണുവാവയ്ക്ക് വിവരമില്ല! താഴെയിറക്കാൻ അന്തങ്ങൾ..
    നെഞ്ചത്തടിച്ച് മേയർ ..;
    മേയറെ കണ്ണടച്ചാക്ഷേപിച്ച് അന്തങ്ങൾ
    #aryarajendran #cpim #thiruvananthapuram #keralagovernment #pinarayivijayan #keralapolitics #MM006 #ME001

Komentáře • 195

  • @asokarajannair6149
    @asokarajannair6149 Před 4 dny +119

    കുണുവാവാന്റെ അഹങ്കാരം. ഇത് പോലൊരു അന്തം. അഭിനന്ദനങ്ങൾ ശീതൾ.

  • @mallikamallika7505
    @mallikamallika7505 Před 4 dny +146

    തോറ്റപ്പോളാണല്ലോ ഈ അലവലാതിടെ അഹങ്കാരം സഖാക്കൾക്ക് മനസിലായത്😡😡😡😡😁😁

  • @daffodils7398
    @daffodils7398 Před 4 dny +62

    ഇവളെ മാറ്റരുത് എന്നാലേ CPM തീർന്നു കിട്ടും കേരളത്തിൽ😅😅

  • @sasipallakat8548
    @sasipallakat8548 Před 4 dny +60

    വരാൻ പോകുന്ന തെരെഞ്ഞെടുപ്പാണ് പ്രശ്നം
    അല്ലെങ്കിൽ ഇതെല്ലാം ജനം സഹിക്കണം

  • @esnarayanan2499
    @esnarayanan2499 Před 4 dny +44

    ഇത് പോലുള്ള കുന്നുവാവ കൾ ധാരാളം ഉണ്ടാകണം...അതാണീപ്പാർട്ടി യുടെ ഐശ്വര്യം?!!!!!!!!!
    ചിന്തവാാാാാാാ

  • @VideoCounterOnline
    @VideoCounterOnline Před 4 dny +33

    വിവരവും വിവേകവും ഇല്ലാത്തവർ ആണ് മേയർ

  • @madhut1644
    @madhut1644 Před 4 dny +61

    അവതരണ ഗാനം, അടിപൊളി അടിച്ചു പൊളിച്ചു സൂപ്പർ 👏👏👏

  • @m.c.j3279
    @m.c.j3279 Před 4 dny +53

    കുണു വാവ കാരണം ഒരു പാവത്തിന്റെ പണി പോയി പേര് തൊഴിലാളി പാർട്ടി

  • @ragothamanplankala3239
    @ragothamanplankala3239 Před 4 dny +13

    സജി പറഞ്ഞത് നമ്മുടെ രണ്ടു വിദ്യാഭ്യാസ മന്ത്രിമാരെ കുറിച്ച് ആണ് 😂😮😊

  • @johnkm8473
    @johnkm8473 Před 4 dny +59

    നല്ലരീതിയിൽ നാട്ടുകാർ വിളിച്ചു പറഞ്ഞപ്പോൾ ഞങ്ങളെ നിങ്ങൾ കൊഞ്ഞനം കുത്തി. തെരഞ്ഞെടുപ്പിൽ അടി കിട്ടിയപ്പോൾ നിങ്ങൾക്ക് മനസ്സിലായി എന്തെങ്കിലുമൊക്കെ കാട്ടികൂട്ടിയില്ലെങ്കിൽ നില പരുങ്ങലിൽ ആവുമെന്ന്.

  • @roshinisatheesan562
    @roshinisatheesan562 Před 4 dny +19

    ആ പാവം ഡ്രൈവറുടെ കുടുംബത്തിൻ്റെ പ്രാക്കാണിവൾക്ക്😂 പുറത്താക്കണ്ട ജനം പാർട്ടിയെ പുറത്താക്കിക്കോളും😂😂😂 ശീതളേ സൂപ്പർ❤

  • @patrickaustin3190
    @patrickaustin3190 Před 4 dny +28

    അഹങ്കാരത്തിനു കയ്യും കാലും വെച്ച ഈ മുതലിന്നെ ഒഴിവാക്കാൻ പാർട്ടിയിൽ അൽപ്പം എങ്കിലും വിവരം ഉള്ള ഒരുത്തനും ഇല്ലല്ലോ

    • @krishanakumarkrishnakuma-ce9wg
      @krishanakumarkrishnakuma-ce9wg Před 4 dny +4

      നട്ടെല്ലുള്ളവർ ഒരെണ്ണം പോലും ഇല്ലാത്തതിൻ്റെ ഫലമാണല്ലോ CPMൻ്റെ അധ:പതനം സൂചിപ്പിക്കുന്നത്.

  • @comment6567
    @comment6567 Před 4 dny +25

    " പത്താം ക്ലാസ്സ് പാസ്സായ പല കുട്ടികൾക്കും എഴുതാനും വായിക്കാനുമറിയില്ല " മന്ത്രി സജി ചെറിയാൻ .
    അതവിടെ നിൽക്കട്ടെ നിങ്ങളുടെ മന്ത്രിമാരിൽ എല്ലാവർക്കും മലയാളത്തിലും ഇംഗ്ലീഷിലും അക്ഷരത്തെറ്റു കൂടാതെ മര്യാദയ്ക്കു എഴുതാനോ വായിക്കാനോ അറിയുമോ ?

  • @user-lf4gb2el3r
    @user-lf4gb2el3r Před 4 dny +23

    കുഞ്ഞു വാവക്ക് വീനവിജയൻ മുളയൂട്ടി വളർത്തേടേ

  • @jineshjin9119
    @jineshjin9119 Před 4 dny +34

    തിരുത്തി തിരുത്തി ഇപ്പൊ തീരെ എല്ലാണ്ടാവുണല്ലോ ചഗാവേ

  • @Padma387
    @Padma387 Před 4 dny +51

    കൊച്ചുകുട്ടികൾ കുറ്റം ചെയ്താൽ കോലുമിട്ടായി ഡായ് ഡായ്... 😄ഇവൾ അല്പം കൂടി വളർന്നാൽ പിണുവിന്റെ പിൻഗാമിയാകും.. 😄

    • @GeethaGMenon-bs6wj
      @GeethaGMenon-bs6wj Před 4 dny +9

      Ippol Thanne Over Aanu.

    • @georgeea8310
      @georgeea8310 Před 4 dny +4

      ##### ₹₹₹₹₹₹മേടിച്ചിട്ടുmmmmm
      നാറണെന്നു പറഞ്ഞാല് പറ്റുമോ

  • @anuvijayan7401
    @anuvijayan7401 Před 4 dny +5

    അന്ന് ആര്യ മദ്യപിച്ച് കാണും അതാണ് സ്വേ ബോധം ഇല്ലാതെ പെരുമാറ്റം ഉണ്ടായത് 😅

  • @theresamathew1401
    @theresamathew1401 Před 4 dny +15

    വളരെ ശരിയാണ് താങ്കളുടെ വിലയിരുത്തൽ.

  • @nadarajanachari8160
    @nadarajanachari8160 Před 4 dny +10

    പ്രായവും, വിദ്യാഭ്യാസ വും, വിവരവും കുറഞ്ഞു അഹങ്കാരം കൂടിയ!!!!

  • @hometv617
    @hometv617 Před 4 dny +7

    ഹ ഹ ഹ കെ രാജാവിന്റെ നാടിന്റെ പുരോഗതി മദ്യ ഷാപ്പിലെ ക്യൂവിൽ ആണ് കാണേണ്ടത് പ്രബുദ്ധരെ...

  • @truthprevails6463
    @truthprevails6463 Před 4 dny +6

    വിവരവും, പാകതയും ഇല്ലാത്ത ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിനിയെ പിടിച്ചു തലസ്ഥാനത്തിൻ്റെ മേയർ ആക്കിയത് ജനത്തെ വസ്ത്രം ഉയർത്തി കാണിച്ചത് പോലെ ആയി. എന്താണ് വിശ്വസിക്കുന്നതെന്നും, എന്തിനെന്നും, താൻ ആരെന്നും ഒരു ബോധവും ഇല്ലാത്ത കുട്ടി. സിപിഐഎം നേതാക്കൾക്ക് മോഷ്ടിക്കാൻ, അഥവാ പാർട്ടി താൽപ്പര്യം സംരക്ഷിക്കാൻ വേണ്ടിയുള്ള തീരുമാനം.

  • @dineshanpp2150
    @dineshanpp2150 Před 4 dny +44

    സംസ്ഥാന കേന്ദ്ര കമ്മിറ്റിയുടെ വിമർശനം വന്നിട്ട് പിണു അനങ്ങിയോ എന്നിട്ടാണോ ഈ അഹങ്കാരി ഒരൊറ്റയിരിപ്പാ

  • @Ananya_anoop
    @Ananya_anoop Před 3 dny +2

    നരക മാതാവിനെ തെരഞ്ഞെടുത്ത തിരോനന്തപുരക്കാരെ നിങ്ങൾക്ക് ലാൽസലാം

  • @kmthomas7263
    @kmthomas7263 Před 4 dny +7

    ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അപക്വം....!!!???

  • @shanavaskhan4136
    @shanavaskhan4136 Před 4 dny +4

    പക്കുവത ഇല്ലാന്ന് ആരുപറഞ്ഞാലും ഞാൻ വിശ്വസിക്കില്ല ഒരു കുഞ്ഞുണ്ടല്ലോ

  • @abrahammathew1801
    @abrahammathew1801 Před 4 dny +12

    നിങ്ങൾ തിരുത്തണ്ട ജനങ്ങൾ നിങ്ങളെ തുരത്തി കൊള്ളും.

  • @vijayanp3327
    @vijayanp3327 Před 4 dny +21

    ജാതിമത പരിഗണന വെച്ച്
    തെറ്റും ശരിയും തീരുമാനിക്കുന്ന താണ് ഇത്തരം അഴിഞ്ഞാട്ടങ്ങൾക്ക് പ്രചോദനം

  • @johnsonouseph7631
    @johnsonouseph7631 Před 4 dny +21

    ഗിന്നസ് ബുക്ക്‌ റെക്കോർഡ് പോയല്ലോ അപ്പീ. തിരോന്തരം നഗരവാസികളുടെ ഫാഗ്യം അപ്പീ. ഇനി ആ ജയിക് മോനെ കുറച്ചു നാൾ പരീക്ഷിക്കണം 😂😂😂

  • @user-zc7em9hm9t
    @user-zc7em9hm9t Před 4 dny +22

    യദു വിന്റെ പിരാക് മെയർ ക്കു കിട്ടി

  • @somank1762
    @somank1762 Před 4 dny +13

    ശീതൾ 🥰തകർത്തു 👏😊

  • @sureshkumar7681
    @sureshkumar7681 Před 4 dny +21

    ലേശം കൂടെ അഹങ്കാരം അച്ഛനെ അളിയാന്നും വിളിക്കാം

  • @sajithajibin2519
    @sajithajibin2519 Před 4 dny +15

    സ്വന്തം പാർട്ടിയിലുള്ളവരോട് പക്വത കുറവില്ലല്ലോ

  • @praveenshankar1862
    @praveenshankar1862 Před 4 dny +13

    പൊളിച്ചടുക്കി.. 😂🤣

  • @user-ix7bs6tv8q
    @user-ix7bs6tv8q Před 4 dny +9

    ഇനിയിപ്പം പടം വരപ്പിക്കലും, ഭർത്താവിന്റെയും, കുഞ്ഞിന്റെയും പടം നാഴികയ്ക്ക് നാല്പത് വെട്ടം പോസ്റ്റ് ചെയ്യിച്ചിട്ട്
    ഞങ്ങക്ക് ലൈക്ക് താ...
    ഈ കുടുബത്തിന് ലൈക്കുണ്ടോ എന്നു പറഞ്ഞുള്ള പോസ്റ്റുകളുടെ ഒരു വെള്ളച്ചാട്ടമായിരിക്കും FBയിലും, മറ്റു മീഡിയകളിലും..

  • @MrJoy8888
    @MrJoy8888 Před 4 dny +20

    ലൈംഗിക ചേഷ്ഠ കാണിച്ചെന്നു ജില്ലാ കമ്മറ്റിയ്ക്ക് എതിരെ പരാതി കൊടുക്കരുതേ എന്നു പ്രാർത്ഥിച്ചോളൂ...... ഭേഷായി😅😅😅😅സജി ചൊറിയാൻ ഒറ്റ ദിവസം കൊണ്ട് പുണ്യവാ ളനായി ...😮😮😮😮😮

  • @krishnankutty4905
    @krishnankutty4905 Před 4 dny +11

    അങ്ങനെ പറഞ്ഞത് തിരുത്തായി!പോരെ ആ തിരുത്താൽക്കപ്സൂൽ വന്നു ഇനിയും എല്ലാംശുഭം!!!

  • @skbankers4160
    @skbankers4160 Před 4 dny +5

    യദുവിനു നീതി കിട്ടും വരെ യദുവിനൊപ്പം കേരള ജനത ഒപ്പം ഉണ്ട്.

  • @user-qj6xi1dd8k
    @user-qj6xi1dd8k Před 4 dny +12

    🇮🇳🙏 Ayyo kunjhvayude paal kuppi edukkan marakkalle 🙏🇮🇳

  • @rajanpu632
    @rajanpu632 Před 4 dny +12

    അപ്പൊ പിണറായി വിജയനൊ.. പരിചയ സമ്പന്നായാ പിണറായിയുടെ ഭരണം കേരളത്തെ മുഴുവൻ മുടിപ്പിച്ചില്ലേ... അപ്പൊ പിണറായിയേയും താഴെയിറക്കണ്ടേ...

  • @user-xr8hd8xv7d
    @user-xr8hd8xv7d Před 4 dny +23

    സംസാരം ഉണ്ട് പക്ഷേ അടിയിൽ ' ക ' ഇല്ല .😂😂

  • @regimonpodikunju8709
    @regimonpodikunju8709 Před 4 dny +5

    Seethal ... Polichu....

  • @sarathkumar-oh7qz
    @sarathkumar-oh7qz Před 4 dny +4

    രണ്ടിനെയും എടുത്ത് അറബിക്കടലിൽ എറിയണം 😠😬🤪

  • @antonyleon1872
    @antonyleon1872 Před 4 dny +5

    Avatharanam 💯 true 🙏❤️ thanks

  • @user-bv4jr4ms5x
    @user-bv4jr4ms5x Před 4 dny +15

    അവസാനം സഖാക്കളെ ഉറക്കം തെളിഞ്ഞാ.

  • @somankeeriyadath86
    @somankeeriyadath86 Před 4 dny +4

    ഈ പക്കത ഇല്ലാത്തവർ കാറിൽ ഇരുന്നു മുന്നിൽ പോവുന്ന ബസ് driver ലൈംഗിക ആഗ്രഹഭാഷയോ എന്നത് മനസ്സിൽ ആക്കി എന്നൊക്കെ പറയുന്നത് കേട്ടു (കുഞ്ഞാവ)

  • @santhoshcc5286
    @santhoshcc5286 Před 4 dny +7

    ആ കണ്ണൂർ സ്വർണ്ണം പൊട്ടിക്കൽ സംഘതിന്റെ തിരോന്തരം ഘടകതിൽ വിപ്ലവ ശുംഭൻ നേതാക്കൾക്ക് 2025 ഒക്ടോബർ വരെ കാട്ടു നെല്ലിക് തളം ജനങ്ങളിൽനിനും സംഭാവന സ്വീകരിച്ചു ചെയ്യാം..

  • @RoyThattarazhikath-fi2me

    Good🌹👍👍👍👍

  • @pramodtp4500
    @pramodtp4500 Před 4 dny +4

    😂 അയ്യോ ഞങ്ങളുടെ കുണുവാവ 😂

  • @seemaantony4114
    @seemaantony4114 Před 4 dny +3

    "പ്ലസ് ടു " വിദ്യാർഥി ആൻസർ പേപ്പറിൽ "മാവ് " എന്നതിന് " മാങ്ങാ മരം " എന്നും നെല്ലിന് "അരിച്ചെടി" എന്നും എഴുതി ത ന്നിട്ടുണ്ട് . 😮😮

    • @csatheesc1234
      @csatheesc1234 Před 4 dny

      9360 തൊള്ളായിരത്തി മുന്നൂറ്റി അറുപത് ഒരു മന്ത്രിയുടെ വിദ്യ ആഭാസ നിലവാരം ആണിത്
      ആഭാസം വിദ്യ ആക്കിയ കേരള വിദ്യാഭ്യാസ മൻതിരി അതും
      G. ഗോവിന്ദപുള്ളേടെ മോക്കടെ വൈപ്പ്ക്കാരൻ

  • @sathisrikumar359
    @sathisrikumar359 Před 4 dny +2

    Well done Sheetal ❤

  • @pushkinvarikkappillygopi5016

    Super ji

  • @user-zx1ev6qb2u
    @user-zx1ev6qb2u Před 4 dny +8

    1960 ല്‍ ഉണ്ടായിരുന്ന വിദ്യാഭ്യാസ സമ്പ്രദായം കൂടി ഉള്‍പ്പെടുത്തി ഒരു നല്ല പഠന രീതി ഉണ്ടായാല്‍ നമ്മുടെ നാട്ടിലെ ഗുണ്ടായിസം നില്‍ക്കും.

  • @rajumoan2250
    @rajumoan2250 Před 4 dny +5

    എന്തു വിമർശനം? അഹങ്കാരം മാത്രം കുഞ്ഞു വാവ 😂😂😂

  • @marypaulose1369
    @marypaulose1369 Před 4 dny +5

    ഓടിച്ചു വീട്ടിൽ കേറ്റണം

  • @ramadasankg4671
    @ramadasankg4671 Před 4 dny +2

    God's own country 🎉🎉🎉

  • @radhakrishnan551
    @radhakrishnan551 Před 4 dny +8

    👍👍👍👍😊😊😊

  • @yohannannm7021
    @yohannannm7021 Před 4 dny +4

    അറിയാതെയാണെങ്കിലും വിഷം കഴിച്ചാൽ വിഷം അതിന്റെ സ്വഭാവം കാണിക്കുമെന്ന് ഇപ്പോൾ മനസ്സിലായില്ലെ വോട്ട് കുത്തുമ്പോൾ ഒാ൪ക്കണമായിരുന്നു

  • @explor_e
    @explor_e Před 4 dny +2

    Good

  • @jamesissac2283
    @jamesissac2283 Před 4 dny +7

    മാറ്റരുത് മാറ്റിയാൽ ചിലപ്പോൾ c p m നു എന്തെങ്കിലും ഉള്ള സാധ്യത സമ്മതിക്കരുത്

  • @marykuttyxavier5475
    @marykuttyxavier5475 Před 4 dny +2

    👌👌👌👌👌👌

  • @radhanair788
    @radhanair788 Před 4 dny

    Adipoli Sheethal. God bless you dear. ❤️❤️❤️.

  • @sunnymathew8151
    @sunnymathew8151 Před 4 dny +2

    No problems for the party, the problems are for the people of kerala 😢

  • @kalavelilsanu2305
    @kalavelilsanu2305 Před 3 dny

    മുഖഭാവം തന്നെ അതാണ്

  • @SajiSajir-mm5pg
    @SajiSajir-mm5pg Před 4 dny +2

    അടുത്ത് തിരുവനന്തപുരം കോർപറേഷൻ ഭരണം ബിജെപി ക്ക് ആകാൻ സാധ്യത വളരെ കൂടുതൽ ആണ് 🎉🎉

  • @GeorgeTA-lw7dx
    @GeorgeTA-lw7dx Před 3 dny

    100% മാനം സത്യം

  • @Ananya_anoop
    @Ananya_anoop Před 3 dny

    എൻ്റെ ,നഗര നരക മാതാവേ

  • @clarapereira634
    @clarapereira634 Před 4 dny +4

    Now they came to know she is immature??High time she vacates the chair.

  • @vijoyalex1228
    @vijoyalex1228 Před 4 dny +6

    What all you say, party will never ask her to resign, because, then. many more cases will erupt. This is the main reason party workers doing more and more crimes.

  • @dr.raveendranpk3877
    @dr.raveendranpk3877 Před 3 dny +1

    Oru Vivaravum, Bhudhiyum, Vivekavum, Ellatha Arya Rajendran, Ahamgharum Kondu, DYFI Kari Aaya Pennu 💯 Correct Aanu 👌 ♥️ ❤❤❤

  • @premrajrajagopalan8873

    തിരുവനന്തപുരം മൈനർ!

  • @madhusudanannair5606
    @madhusudanannair5606 Před 4 dny +2

    Every one is suitable each other in this mafia party

  • @cbbalachandrannair2793

    പൊളിച്ചു...

  • @kannananjana4363
    @kannananjana4363 Před 3 dny

    Super poliyanu

  • @sudhasundaram2543
    @sudhasundaram2543 Před 4 dny +1

    👍👍👍👍👍👍👍👍👍👍♥️🌹

  • @geettakumari9221
    @geettakumari9221 Před 2 dny

    Good presentation

  • @SomarajanK
    @SomarajanK Před 4 dny +1

    Party no need to change, we the voters knows how to change.

  • @user-oi9kj2gu9c
    @user-oi9kj2gu9c Před 4 dny +1

    ❤🙏🌹

  • @AJIPUSHPAN
    @AJIPUSHPAN Před 4 dny +1

    Polichadukki😂😂😂😂😂😂😂😂😂

  • @shyju0lavanna682
    @shyju0lavanna682 Před 4 dny +1

    👍

  • @pradeepsahadevan3300
    @pradeepsahadevan3300 Před 4 dny +1

    👏👏👏🌹🌹🌹👌👌👌❤️❤️❤️🤝🤝🤝

  • @devassypl6913
    @devassypl6913 Před 3 dny

    അഹങ്കാരത്തിനു കയ്യും കാലും വച്ച അമ്മ 😄

  • @chandrashekharanp8477
    @chandrashekharanp8477 Před 4 dny +2

    👍🏻😂😂

  • @bluevalley7991
    @bluevalley7991 Před 3 dny

    Nanasthe Sheethal Ji

  • @surendrankp4990
    @surendrankp4990 Před 3 dny

    എന്തു പറഞ്ഞാലും....
    നീ...അള്ളിപിടിച്ചല്ലോ ....വാവേ...കുണുവ...❤😂

  • @madhavinair4360
    @madhavinair4360 Před 4 dny +5

    Ulup lavaleeasam illa

  • @user-sv2qe7oj7z
    @user-sv2qe7oj7z Před 4 dny +1

    Flesh out🎉😢

  • @idapjohn3620
    @idapjohn3620 Před 3 dny

    പ്രായവും വിദ്യാ"ഭാസവും " കുറഞ്ഞ 🤣🤣🤣

  • @gandhandash9011
    @gandhandash9011 Před 4 dny +1

    🤣🤣👍👍💐🎉

  • @varghesemangadan627
    @varghesemangadan627 Před 2 dny +1

    ഇവൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങളുടെയും അവസ്ഥ ദൈനിയം

  • @sreevalsanmenon2730
    @sreevalsanmenon2730 Před 4 dny

    🎉🎉🎉🎉🎉

  • @manojkarimbana9054
    @manojkarimbana9054 Před 2 dny

    അഹങ്കാരം ആണ് ithinokke

  • @mradhakrishnannair1665

    ജനം തിരുത്തിക്കോളും

  • @rajinair9240
    @rajinair9240 Před 4 dny +1

    അഹ൯കാര൦ കൂടിയാൽ അങ൭ന ത൭൬ തിളച൭താ൭ക ൭പാങി പോകു൦

  • @mykittens7363
    @mykittens7363 Před 4 dny +2

    അലവലാതി ആര്യയെ എന്നിട്ടും ഇവനൊക്കെ പുറത്താക്കുന്നില്ലല്ലോ

  • @AnilKumarIndia
    @AnilKumarIndia Před 4 dny

    ❤😂❤

  • @soumyak3612
    @soumyak3612 Před 3 dny

    😂👍

  • @sridevinair4058
    @sridevinair4058 Před 4 dny

    👍👍👍❤️🙏🤣👏👏👏

  • @kuriakosekc7391
    @kuriakosekc7391 Před 4 dny

    Curse of Yadu.Very good.

  • @natashaelena4126
    @natashaelena4126 Před 4 dny +3

    ആര്യ അന്തർജ്ജനവും സച്ചിൻ നമ്പൂതിരിയും കൂടി ഒരു പാവപ്പെട്ടവന്റെ പണി കളഞ്ഞു. ആ കുടുംബത്തിന്റെ പ്രാക്ക് തലമുറയ്ക്ക് വരെ ദോഷം ചെയ്യും.( തലമുറ ഉണ്ടായാൽ )

  • @ravendradasdevadas8082

    Cpm Please remove Arya Rajendran. Not to leat. Good for cpm . Thank you.