On Air
On Air
  • 2 098
  • 145 693 179
വലിച്ചിഴക്കുന്നവരോട് മിത്ത് പകരം വീട്ടുമെന്ന് മരുമോൻ I On air - 09-07-2024
എല്ലാരുംകൂടി ഒറ്റപ്പെടുത്തുവാ എനിക്ക് നല്ല ബെഷമവൊണ്ട്
ഞാൻ മോങ്ങിക്കളയും..;
വലിച്ചിഴക്കുന്നവരോട് മിത്ത് പകരം വീട്ടുമെന്ന് മരുമോൻ
#pamuhammedriyas #pinarayivijayan #keralagovernment #cpim
#pamuhammedriyas #mm006 #me001
zhlédnutí: 3 539

Video

തല കൂറയ്ക്കു കൊടുത്ത നേതാക്കൾ പലതും അറിയാൻ വൈകി ......! cpim kerala |
zhlédnutí 6KPřed 3 hodinami
തല കൂറയ്ക്കു കൊടുത്ത നേതാക്കൾ പലതും അറിയാൻ വൈകി ......! #pinarayivijayan #cpim #cpimkerala #keralagovernment #mababy #mvgovindhan #me0010
തായ്ക്കണ്ടി അഫനും ട്രസ്‌റ്റും വടക്കോട്ടു പോകുമ്പോൾ എന്തെല്ലാം കൊണ്ടുപോകും......! | Pinarayi Vijayan
zhlédnutí 16KPřed 22 hodinami
എന്തിനു ഭയക്കണം പിണറായിയെ....? ഗോവിന്ദനറിയാം.......! #pinarayivijayan #mvgovindan #mvgovindanmaster #keralagovernment #keralapolitics #pamuhammedriyas #muhammedriyas #cpimkerala #keralapsc #ME006
റിയാസിന്റെ വായ പൂട്ടിക്കെട്ടി പിണറായി I On air - 08-07-2024
zhlédnutí 30KPřed 2 hodinami
റിയാസിന് ഗോവിന്ദൻ വക ആപ്പ് വാ തുറക്കരുതെന്ന് പിണറായി #pinarayivijayan #mvgovindhan #pamuhammedriyas #trollvideo #cpim #ME003 #MM006 #എം വിഗോവിന്ദൻ #സഖാക്കൾക്ക്പണത്തോട്ആർത്തികൂടുന്നു
മാപ്രകൾക്കെതിരെ ക്ഷോഭിക്കുന്ന ജയശങ്കറെ ഏഷ്യാനെറ്റ് എങ്ങനെ വിശ്വസിക്കും.......! | adv jayashankar |
zhlédnutí 18KPřed 2 hodinami
മാപ്രകൾക്കെതിരെ ക്ഷോഭിക്കുന്ന ജയശങ്കറെ ഏഷ്യാനെറ്റ് എങ്ങനെ വിശ്വസിക്കും.......! #advjayasankar #asianet #keralagovernment #pinarayivijayan #kkrishnankutty #electricityminister #bijuprabhakar #me0010
മക്കൾ മുടിഞ്ഞാൽ അപ്പൻ്റെ ഫ്യൂസ് ഊരുന്ന വൈദ്യുതി വകുപ്പ്.... l K Krishnankutty
zhlédnutí 15KPřed 2 hodinami
കൃഷ്ണൻകുട്ടിക്കും തന്നാലായത് ......! വിളക്കൂതി പ്രതികാരം #KKrishnankutty #pinarayivijayan #kseb #ME002
അറിയാത്ത പിള്ള ചൊറിയുമ്പോഴറിയുംറിയാസേ ......മാന്തല്ലേ l p a muhammed riyas
zhlédnutí 19KPřed 4 hodinami
ചൊറി മാന്തി പാർട്ടിയും മന്ത്രിയുടെ ആത്മസുഖവും #pamuhammedriyas #pinarayivijayan #keralagovernment #mbrajesh #ME002
കാപ്പാ കേസിലെ പ്രതി മോക്ഷം തേടി കമ്യൂണിസ്റ്റായി; അഭിവാദ്യങ്ങളുമായിആരോഗ്യ മന്ത്രി...! | Veena George
zhlédnutí 22KPřed 4 hodinami
'ഇഡലി' റൗഡി സഖാവായി; സാമ്പാർ വിളമ്പി മന്ത്രി വീണാ ജോർജ് #veenageorge #keralagovernment #politics #bjp #cpm #troll #pinarayivijayan #me007
സത്യം കാണാത്ത പിണറായിയുടെ കണ്ണുകൾ കുത്തിപ്പൊട്ടിച്ച് സുജയ തകർത്തടിച്ചു | Pinarayi Vijayan | CPM
zhlédnutí 38KPřed 7 hodinami
പിണറായിയെ തത്തമ്മ വിജയനാക്കി സുജയ പാർവതി #sujayaparvathy #pinarayivijayan #keralagovernment #cpm #navakeralasadas #politics #dyfi #troll #me007
കട്ടപ്പാരയും കുഴിബോംബും സഹിക്കുന്ന സുധാകരൻ കൂടോത്രത്തിൽ കിടുങ്ങി.. | K.Sudhakaran | Pinarayi Vijayan
zhlédnutí 16KPřed 7 hodinami
കാരക്കൂട്ടിൽ ദാസനും ദീർഘദർശിയായ ശ്രീനിവാസനും #keralapolitics #ksudhakaran #vdsatheeshan #pinarayivijayan #congress #kpcc #udf #kerala #cpm #me006
അടിമുടി അഹങ്കാരത്തിന് അടിയാണ് ബെസ്റ്റ്; പാർട്ടിക്കതു കിട്ടി | Prakash Karat | CPM
zhlédnutí 23KPřed 9 hodinami
പുറത്തു ദാസൻ അകത്തു കാളി #prakashkarat #cpm #keralagovernment #politics #cpm #pinarayivijayan #troll #mvgovindhan #me007
സൂര്യന്റെ കട പൂട്ടി;ഇനി ദാസൻ കരിക്കും I pinarayi vijayan in niyamasabha I On air - 05-07-2024
zhlédnutí 48KPřed 9 hodinami
നീയേതാ?? ഞാൻ ദാസൻ.. കണ്ണുരുട്ട് ദാസൻ..; സൂര്യന്റെ കട പൂട്ടി;ഇനി ദാസൻ കരിക്കും #pinarayivijayan #niyamasabha #cpim #keralapolitics #funnyvideo #trollvideo #troll #keralapolitics #MM006 #ME001
ലാസ്റ്റ് റീൽ ഓടുന്ന പാർട്ടിക്കും വേണം ഒരു പാട്ട്...! | Kerala Government | CPM
zhlédnutí 18KPřed 9 hodinami
സമ്മർദം കട്ടിയാ; മന്ത്രിമാരും റീൽസിറക്കണം #pinarayivijayan #keralagovernment #politics #cpm #troll #me007
തോന്ന്യാസത്തെ വെളുപ്പിക്കാൻ ഇറങ്ങിയ അഫ്സൽ മാമനെ ചുമരിൽ തേച്ചു I On air - 04-07-2024
zhlédnutí 26KPřed 12 hodinami
തെറ്റ് സമ്മതിക്കാൻ സൗകര്യമില്ല!! അഫ്സൽ മാമനെ പഞ്ഞിക്കിട്ട് അഭിലാഷ് .. തോന്ന്യാസത്തെ വെളുപ്പിക്കാൻ ഇറങ്ങിയ അഫ്സൽ മാമനെ ചുമരിൽ തേച്ചു #sfi #keralapolitics #cpim #pinarayivijayan #MM006 #ME001
കണ്ടവൻ്റെ മക്കളെ പരിചയാക്കുന്ന സഖാക്കളെ നിങ്ങളുടെ പിള്ളേർക്കു സുഖമല്ലേ... | Koyilandy | SFI
zhlédnutí 16KPřed 12 hodinami
കുട്ടി സഖാക്കൾ ചുടുചോറു വാരുന്നു; ഗുരുവിൻ്റെ നെഞ്ചത്ത് അടുപ്പു കത്തട്ടെ #koyilandy #sfi #keralagovernment #pinarayivijayan #pmarsho #cpm #politics #me007
പിണറായി ഐ.എ എസുകാരെ ഉപദേശിച്ചതു കേട്ടാൽ നമ്മളും കരയും...! | Pinarayi Vijayan | CPM
zhlédnutí 23KPřed 12 hodinami
പിണറായി ഐ.എ എസുകാരെ ഉപദേശിച്ചതു കേട്ടാൽ നമ്മളും കരയും...! | Pinarayi Vijayan | CPM
ജയ്ക്കിൻ്റെ പിൻഗാമി അരങ്ങേറ്റം കുറിച്ചു; ഒരു ലോഡു ശവം ഗ്യാരണ്ടി...! | SFI | Pinarayi Vijayan
zhlédnutí 38KPřed 14 hodinami
ജയ്ക്കിൻ്റെ പിൻഗാമി അരങ്ങേറ്റം കുറിച്ചു; ഒരു ലോഡു ശവം ഗ്യാരണ്ടി...! | SFI | Pinarayi Vijayan
ചിന്തേച്ചി അലറി;വാ പൊളിച്ച് പോലീസ് I Chintha Jerome I On air - 03-07-2024
zhlédnutí 46KPřed 14 hodinami
ചിന്തേച്ചി അലറി;വാ പൊളിച്ച് പോലീസ് I Chintha Jerome I On air - 03-07-2024
എം.സ്വരാജ് തെറ്റുതിരുത്തി തുടങ്ങി; കൊത്തിക്കൊത്തി മൊറത്തിൽ കയറി കൊത്തി...! | M Swaraj | CPM
zhlédnutí 25KPřed 14 hodinami
എം.സ്വരാജ് തെറ്റുതിരുത്തി തുടങ്ങി; കൊത്തിക്കൊത്തി മൊറത്തിൽ കയറി കൊത്തി...! | M Swaraj | CPM
കുഴി മൂടാനുള്ള ഒടുക്കത്തെ മണ്ണ് SFI വക! I Sfi and Cpim I On air - 02-07-2024
zhlédnutí 66KPřed 14 hodinami
കുഴി മൂടാനുള്ള ഒടുക്കത്തെ മണ്ണ് SFI വക! I Sfi and Cpim I On air - 02-07-2024
തൊള താനെ വീണ ക്ണാപ്ടൻ്റെ കപ്പൽ കരപറ്റുമോ...? | Pinarayi Vijayan | CPM
zhlédnutí 24KPřed 16 hodinami
തൊള താനെ വീണ ക്ണാപ്ടൻ്റെ കപ്പൽ കരപറ്റുമോ...? | Pinarayi Vijayan | CPM
ക്ലിഫ് ഹൗസിൻ്റെ അടുക്കളയിലും മുതലാളിമാരെന്ന് ജില്ലാ കമ്മറ്റി .....! |pinarai vijayan |
zhlédnutí 25KPřed 16 hodinami
ക്ലിഫ് ഹൗസിൻ്റെ അടുക്കളയിലും മുതലാളിമാരെന്ന് ജില്ലാ കമ്മറ്റി .....! |pinarai vijayan |
മേയറെ കണ്ണടച്ചാക്ഷേപിച്ച് അന്തങ്ങൾ I Arya rajendran I On air - 01-07-2024
zhlédnutí 68KPřed 19 hodinami
മേയറെ കണ്ണടച്ചാക്ഷേപിച്ച് അന്തങ്ങൾ I Arya rajendran I On air - 01-07-2024
എ.കെ.ജി സെൻ്ററിൻ്റെ മുറ്റത്ത് മണ്ണുവാരി കളിക്കുന്ന മാധ്യമപ്രവർത്തനം........! |unni r balakrishnan |
zhlédnutí 18KPřed 19 hodinami
എ.കെ.ജി സെൻ്ററിൻ്റെ മുറ്റത്ത് മണ്ണുവാരി കളിക്കുന്ന മാധ്യമപ്രവർത്തനം........! |unni r balakrishnan |
പാർട്ടി താലോലിച്ചു വഷളാക്കിയ സഖാത്തികളെ ജില്ലാ കമ്മറ്റികൾ എടുത്തിട്ട് അലക്കുന്നു......!
zhlédnutí 53KPřed 21 hodinou
പാർട്ടി താലോലിച്ചു വഷളാക്കിയ സഖാത്തികളെ ജില്ലാ കമ്മറ്റികൾ എടുത്തിട്ട് അലക്കുന്നു......!
ഇങ്ങനെയൊരു കമ്മ്യൂണിസ്റ്റുകാരനെ നാളത്തെ തലമുറ അറിയേണ്ടെന്ന് സംവിധായകൻ..! | 'Ariyanam Pinarayiye'
zhlédnutí 22KPřed 21 hodinou
ഇങ്ങനെയൊരു കമ്മ്യൂണിസ്റ്റുകാരനെ നാളത്തെ തലമുറ അറിയേണ്ടെന്ന് സംവിധായകൻ..! | 'Ariyanam Pinarayiye'
അഖിലേന്ത്യ നേതാവാകയാൽ ശ്രദ്ധിച്ചു കേൾക്കും മണ്ടത്തരം മാത്രം പറയും.. | AA Rahim | DYFI
zhlédnutí 24KPřed dnem
അഖിലേന്ത്യ നേതാവാകയാൽ ശ്രദ്ധിച്ചു കേൾക്കും മണ്ടത്തരം മാത്രം പറയും.. | AA Rahim | DYFI
ചികിത്സ കൊണ്ടു ഫലിക്കാത്ത മഹാവ്യാധി കിഴികൊണ്ടു മാറുമോ? | CPM
zhlédnutí 20KPřed dnem
ചികിത്സ കൊണ്ടു ഫലിക്കാത്ത മഹാവ്യാധി കിഴികൊണ്ടു മാറുമോ? | CPM
സഭയിൽ മുഖ്യനുവേണ്ടി മുട്ടുകുത്തി രാജേഷ് I Tp chandrasekharan case I On air - 28-06-2024
zhlédnutí 47KPřed dnem
സഭയിൽ മുഖ്യനുവേണ്ടി മുട്ടുകുത്തി രാജേഷ് I Tp chandrasekharan case I On air - 28-06-2024
ഈ കതിരന്നൂർ വീരൻ്റെ കളികൾ കാരണഭൂതൻ കാണാനിരിക്കുന്നതേയുള്ളൂ...! | P Jayarajan | CPM | Manu Thomas
zhlédnutí 35KPřed dnem
ഈ കതിരന്നൂർ വീരൻ്റെ കളികൾ കാരണഭൂതൻ കാണാനിരിക്കുന്നതേയുള്ളൂ...! | P Jayarajan | CPM | Manu Thomas

Komentáře

  • @jessyjose7240
    @jessyjose7240 Před 3 vteřinami

    കോട്ടയം ആരും അറിഞ്ഞില്ല

  • @nikkyn450
    @nikkyn450 Před 29 vteřinami

    ജിഹാദി റിയാസ്

  • @gopivv6468
    @gopivv6468 Před 2 minutami

    മുഖം കണ്ടാലറിയാം കള്ള ലക്ഷണം ചരിത്രം പറയാൻ ജനങ്ങളെ പ്രേരിപ്പിക്കരുത്... പ്രേരിപ്പിച്ചാൽ നാറി പുളിക്കും ജനങ്ങൾക്ക് എല്ലാം അറിയാം ജനങ്ങൾ എല്ലാം കാണുന്നുണ്ട്. വാ തുറന്നാൽ ഇപ് മാത്രം പറയുന്ന മുഖ്യമന്ത്രിയെയും, മറ്റ് മന്ത്രിമാരെയും ജനം കാണുന്നുണ്ട് റിയാസ് പറഞ്ഞത് ശരിയാണ് എല്ലാം ജനം കാണുന്നുണ്ട്. എങ്ങിനെ മന്ത്രിയായി എന്നൊക്കെ ജനം കാണുന്നുണ്ട്. അയൽവാസി 60 ലക്ഷത്തിൻ്റെ ഇടപാട് നടത്തിയത് അറിയില്ലത്രെ. അതും ഉത്തരവാദപ്പെട്ട ഭാരവാഹി ... കോഴിക്കോട്ടെ സി.പി.എം എന്താണ് എന്ന് ജനങ്ങൾ നന്നായി മനസ്സിലാക്കിയിട്ടുണ്ട്. ഇപ്പോൾ കേരളത്തിൽ പിണറായി, അപ്പം ഗോവിന്ദ, റിയാസ് പാർട്ടിയല്ലെ ഉള്ളത്. പിന്നെ പി.ശശിയെന്ന സെക്രട്ടറി കൂട്ടിനുണ്ടല്ലോ? അപ്പോൾ പിന്നെ പറയുകയെ വേണ്ടാ ... സംഗതി കുശാൽ:

  • @explor_e
    @explor_e Před 8 minutami

    V good

  • @krishnanchelambra4602
    @krishnanchelambra4602 Před 11 minutami

    ഇന്നോവ കാറും മാഷാ അള്ളാ സ്റ്റിക്കറും റെഡി. സൂക്ഷിച്ചു വേണം അമ്മായി അപ്പനെയും മരുമോനെയും വിമർശിക്കാൻ. ജാഗ്രതൈ

  • @sajikuttyjose3885
    @sajikuttyjose3885 Před 12 minutami

    Vadaka.marumonu ammayi achenepole uluppu ennu oru soothram illa....ivan aanano ennu theliyikkatte aadyam

  • @sivanpillai9638
    @sivanpillai9638 Před 13 minutami

    ഇരട്ട കൊലക്കേസ് പ്രതിയോട് ജഡ്ജി ചോദിച്ചു; നിങ്ങൾക്ക് കോടതിയോട് എന്തെങ്കിലും പറയാനുണ്ടോ? പ്രതിയുടെ മറുപടി "ഞാൻ ഒരു അനാഥനാണ്, നിരപരാധിയാണ്. എന്നെ വെറുതെ വിടണം". ജഡ്ജി പ്രോസിക്യൂട്ടറോട് "ഇയാളുടെ പേരിലുള്ള കുറ്റം"? പ്രോസിക്യൂട്ടറുടെ ഉത്തരം "മാതാ പിതാക്കളെ കൊന്നു". ഇതിലെ പ്രതിയെ പോലെയാണ് മരുമകൻ ജനങ്ങളുടെ ജാമ്യം എടുക്കുന്നത്! ജനങ്ങൾ ശരിയായി മനസ്സിലാക്കിയതു കൊണ്ടാണല്ലോ, 20-ൽ 18-ഉം കൈവിട്ടു പോയത്. കണ്ടാമൃഗം നാണിച്ചു പോകും ഈ തൊലി കട്ടിയ്ക്കു മുമ്പിൽ!

  • @georgekuttyy-vf3cv
    @georgekuttyy-vf3cv Před 13 minutami

    കണ്ടത്തിൽ കടകൾ അല്ലാതെ വേറെന്തുണ്ട്

  • @sureshm1808
    @sureshm1808 Před 17 minutami

    സൂപ്പർ ശീതൾ ❤❤❤. ഇവനൊക്കെ പറയുന്നതുകേട്ടാൽ തോന്നും, കേരളത്തിലെ മുഴുവൻ ജനങ്ങളും ഇവർചെയ്യുന്നതൊക്കെണ്ട് പുറകെ നടക്കുകകയും, പിന്നീട് ദേശാഭിമാനി, കൈരളി എന്നിവ പറയുന്നതുമാത്രം വിഴുങ്ങുകയുമാണെന്നാണ്. ഇവനൊക്കെ ഏതെങ്കിലും ഒരു ആരോപണത്തിന് മറുപടി പറയുകയോ, കേസ് കൊടുക്കുകയോ ചെയ്യാതെ കിടന്നുമെഴുകുകയാണ്. ഇയാളുടെ പ്രതേക യോഗ്യതകൊണ്ടാണ് ഇപ്പോഴത്തെ സ്ഥാനലബ്ധി യെന്നു അറിയാത്തത് അടിമകൾക്ക് മാത്രമാണ് 😂😂😂

  • @Sajianjilippa
    @Sajianjilippa Před 20 minutami

    , 🥰

  • @josephchacko5485
    @josephchacko5485 Před 20 minutami

    ഇവൻ കാണിക്കുന്ന എല്ലാ തെണ്ടിത്തരവും ജനങ്ങൾക്ക് അറിയാം എന്ന് എന്ത് ഉദ്ദേശത്തിലാണ് മരുമോൻ പറയുന്നത്?

  • @sukumaranm2142
    @sukumaranm2142 Před 20 minutami

    പണ്ടൊരിക്കൽകേരളത്തി സി പി എം എന്നൊരുപാർട്ടി ഉണ്ടായിരുന്നെ. അത് രണ്ടായിരത്തിഇരുപത്തിആറ് വരെഉണ്ടായിരുന്നെ എന്ന് കുട്ടികൾപഠിക്ക

  • @m.c.j3279
    @m.c.j3279 Před 22 minutami

    👌👌👍

  • @user-ji1vk6st3o
    @user-ji1vk6st3o Před 24 minutami

    കാള പോയിട്ട് ഒരു രോമം പൊട്ടിക്കാനുള്ള പ്രാണി പാർട്ടി സെക്രട്ടറി ഇപ്പോഴുണ്ടെന്ന് തോന്നുന്നില്ല

  • @georgekuttyy-vf3cv
    @georgekuttyy-vf3cv Před 25 minutami

    പാളയം മാർക്കറ്റിൽ 50രൂപ കൊടുത്താൽ കിട്ടുന്നതാ ജനാതിപത്യം

  • @antonypc3291
    @antonypc3291 Před 26 minutami

    ഇതിൽക്കൂടുതൽ ഇനി എങ്ങനെ തൊലിയുരിക്കും ?

  • @sukumaranm2142
    @sukumaranm2142 Před 28 minutami

    സുധാകരൻ ആയിരിക്കും കള

  • @santhoshcc5286
    @santhoshcc5286 Před 29 minutami

    വിപ്ലവ ആലപ്പുഴയിൽ ഭൂരിപക്ഷ സമുദായ വോട്ടുബാങ്കിലെ സർവ്വ കളയും,കായും ചുവടോടെ വെട്ടി പുതുമാപ്പിളമാക്കു വളമാകട്ടേ..😅😅😅

  • @verghesecj324
    @verghesecj324 Před 29 minutami

    Janam thinks you are a useless fellow.

  • @syamprasad711
    @syamprasad711 Před 30 minutami

    ഏത് ജനം - നിങ്ങൾ കുറച്ച് കമ്മികൾക്ക് അറിയാം -എല്ലാ കമ്മി നേതാക്കളും തള്ളുന്ന തള്ളാണ്ടിത്-ആദ്യ കുടുംബ ജീവിതം തന്നെ സാക്ഷി: അങ്ങനെ പലതും.

  • @binoy7223
    @binoy7223 Před 31 minutou

    സ്വന്തം ഭാര്യയുടെ അക്കൗണ്ടിലേക്ക് കോടികൾ ഒഴുകിയെത്തിയത് എന്ത് പണി ചെയ്ത് കൊടുത്തതിന്റെ അടിസ്ഥാനത്തിമാണെന്ന് പോലും നോക്കാത്ത ഒരു നിസ്വാർത്ഥ ജനസേവകനെ ഇതുപോലെ കളിയാക്കരുത്

  • @RaveendranPillai-qj3vo
    @RaveendranPillai-qj3vo Před 32 minutami

    Allam.kallanmar

  • @johnsamuel4057
    @johnsamuel4057 Před 33 minutami

    Reaction of Oommen Chandy....

  • @user-pk3rh5zx2d
    @user-pk3rh5zx2d Před 34 minutami

    Nee onnu oompi kodu.

  • @sudhasundaram2543
    @sudhasundaram2543 Před 35 minutami

    കട്ടപ്പൊകതന്നെ മോളേ ഒരു സംശയവുമില്ല ഇതിൽ നിന്നു കര കയറുമോ കര കയറാൻ കാലങ്ങൾ വേണ്ടി വരും അപ്പോഴേക്കും ഒരു വിധം പ്രായമായവരൊക്കെ കട്ടപ്പൊകയാവും ശീതൾ👍👍👍👍♥️

  • @binojpb6007
    @binojpb6007 Před 35 minutami

    😂😂😂

  • @pushkinvarikkappillygopi5016

    Please make an enquiry to find out total amount of assets amassed by Riyaz mon after becoming minister

  • @sureshm1808
    @sureshm1808 Před 37 minutami

    Very nice ❤❤❤. ഇദ്ദേഹത്തിന്റെ മണ്ടത്തരങ്ങൾ നമ്മൾ കുറെ അനുഭവിച്ചതല്ലേ. സ്ഥിരം കലാപരിപാടികൾ പല അവസരങ്ങളിലും പുറത്തു വന്നിട്ടുള്ളതുമാണ്. ഇപ്പോൾ പാർട്ടിയിൽ ആരും ഗൗനിക്കാത്തതുകൊണ്ട് ഇടയ്ക്കിടെ താനിവിടെയുണ്ടെന്നു അറിയിക്കുകയാണ്.. വി എസിന്റെ കൂടെ നിന്ന് പിന്നീട് പാലം വലിചതിന്റെയെല്ലാം കൂടെ പിന്നീട് കിട്ടി.😂😂😂

  • @rangaswamyp2646
    @rangaswamyp2646 Před 37 minutami

    😂😂😂😂😂😂

  • @rajanpaul3477
    @rajanpaul3477 Před 38 minutami

    ശീതൾ കലക്കി ❤❤❤

  • @rajanpaul3477
    @rajanpaul3477 Před 39 minutami

    ഈ മരുമോന്റെ ഒരു ഉരുണ്ടു കളിയെ 😄😄😄😄😄. റിയാസേ ജെനങ്ങൾ അത്ര മണ്ടൻ മാരല്ല 😅😅

  • @harishsreedharan2772
    @harishsreedharan2772 Před 43 minutami

    മുടി സ്റ്റയില് മാറ്റാൻ ഖജനാവിൽ നിന്ന് എത്ര മുടിച്ച് ???

  • @kumar.vajaya.v4545
    @kumar.vajaya.v4545 Před 46 minutami

    KASEVAGGUMPOL ARIYANAM

  • @rajanpaul3477
    @rajanpaul3477 Před 46 minutami

    കള parikkuka താമര വളരട്ട്.😂😂😂

  • @bahuleyanayyode474
    @bahuleyanayyode474 Před 46 minutami

    പിഎസ്‌സി കേരളത്തിൽ മലയാളികൾക്ക് മാത്രം. അല്ലെങ്ങിൽ കാണാമായിരുന്നു. മെമ്പർമാർ മുഴുവൻ ബംഗാളികൾ ആകുമായിരുന്നു.

  • @yohannanchacko1371
    @yohannanchacko1371 Před 50 minutami

    Govindan is going out ?

  • @venugopal6508
    @venugopal6508 Před 51 minutou

    യെവനെ വലിച്ചിഴക്കുകയല്ല. കാലേൽ വാരി നിലത്തടിക്കണം ആഭ്യന്തര മര്വോന് പോലിസിൽ വിശ്വാസമില്ലാത്തതു കൊണ്ട് പാർട്ടിപ്പോലിസിനു പരാതി കൊടുത്തു

  • @madhavinair4360
    @madhavinair4360 Před 56 minutami

    Ayyyooo Paaavam

  • @raghunaththekkarakath8111
    @raghunaththekkarakath8111 Před 56 minutami

    അവസാനം അപ്പം ബാക്കി ആകും

  • @binojabdulbasheer8137
    @binojabdulbasheer8137 Před 56 minutami

    Eeeethu janam.......chaakaaa kkal ayyyirikkum.......veeereee aaaarkkum manasilaayi llaaaa

  • @m-tlac7913
    @m-tlac7913 Před 57 minutami

    കിണികിണി യും ചിറ്റാപ്പൂവും മാർഗരേഖ അനുസരിച്ച് നീങ്ങുന്നുണ്ട് ബാക്കിയെല്ലാം ഗ്ലൂക്കോസ് ടീംസ് വൈന്നേരം ചർച്ചകളിൽ സോൾവ് ചെയ്തു വെളുപ്പിച്ചു കൊള്ളും ....ആ കൊള്ളും.....

  • @raghunaththekkarakath8111
    @raghunaththekkarakath8111 Před 58 minutami

    ആരാ...ഈ ജനങ്ങൾ.അറിയിലല , അറിയില്ല, അറിയില്ല, അറിയില്ല .അതിരും ബോർഡറും കടന്നു കോയ,കോയ,കോയ

  • @josephantonykurisingal8797
    @josephantonykurisingal8797 Před 59 minutami

    അതൊക്കെ പോട്ടെ, മോളെ മുഖത്തു ഇത്രേം പൂട്ടി ഇടണ്ടായിരുന്നു , പുട്ടിയുടെ ആവശ്യം ഇല്ലന്നെ നല്ല സുന്ദരിയല്ലേ

  • @daitho9856
    @daitho9856 Před 59 minutami

    കണ്ടത്തിൽ നിന്ന് കയറുകമാത്രമോ , കണ്ടമെല്ലാമിന്ന് കോൺക്രീറ്റ് ഫോറസ്റ്റല്ലേ. എത്ര കോടി കമ്മീഷൻ ആയിനത്തിലും...

  • @RadhamaniNk-dq4qg
    @RadhamaniNk-dq4qg Před hodinou

    സൂപ്പർ പ്രസന്റേഷൻ

  • @libinlibin733
    @libinlibin733 Před hodinou

    ഇത് കാവ്യനീതി ആണ് റിയാസേ ഉമ്മൻ ചാണ്ടിയോട് ഒക്കെ ചെയ്തതിന് എല്ലാം അനുഭവിക്കാതെ പോകില്ല

  • @RajanValsan
    @RajanValsan Před hodinou

    ഇതൊക്കെ കേട്ടാൽ കൈ അടിക്കുമെന്ന് ഇവന്മാർക്കൊക്കെ നന്നായി അറിയാം അത് അന്ത കാലം ഇന്ത കാലം നടക്കാത് മാനിതാ മാറി വിട്ടാച്ചു

  • @user-kc2qi4iu7m
    @user-kc2qi4iu7m Před hodinou

    സാത്താനിക് പാർട്ടി പിചാസു പിടിച്ച നേതാങ്കമ്മാർ

  • @dineshanpp2150
    @dineshanpp2150 Před hodinou

    അഴിമതി ഇങ്ങനെ തുടർന്നുകൊണ്ടേയിരിക്കും പുറത്തറിഞ്ഞാൽ മാത്രം മടക്കി കൊടുക്കും

  • @gopanb3139
    @gopanb3139 Před hodinou

    ബിജെപി പ്രവർത്തകരെ കിട്ടിയാൽ മുഖം നോക്കാതെ നടപടിയെടുക്കുന്ന പാർട്ടിയാണ് സിപിഎം