ഈ കതിരന്നൂർ വീരൻ്റെ കളികൾ കാരണഭൂതൻ കാണാനിരിക്കുന്നതേയുള്ളൂ...! | P Jayarajan | CPM | Manu Thomas

Sdílet
Vložit
  • čas přidán 26. 06. 2024
  • പകയിൽ പുകയുന്ന ജയരാജൻ
    പണി തീർക്കുമോ..?
    #pjayarajan #pinarayivijayan #manuthomas #keralagovernment #politics #cpm #troll #me007

Komentáře • 52

  • @jp3818
    @jp3818 Před 24 dny +40

    💣 ബോംബ് അടയാളത്തിൽ വോട്ട് രേഖപ്പടുത്തുക വിജയിപ്പിക്കുക 😂😂😂

  • @renjithc5456
    @renjithc5456 Před 24 dny +21

    ജയലളിതക്ക് ജയിൽ ലളിത ആകാമെങ്കിൽ
    ജയരാജന് ജയിൽ രാജനാകാം😮
    പോളിറ്റ് ബ്യൂറോ

  • @rejipn1332
    @rejipn1332 Před 24 dny +25

    അധമൻമാർ തമ്മിൽ വെട്ടി ഒടുങ്ങിയിരുന്നെങ്കിൽ നാടിന് നല്ല നേട്ടമായേനെ.

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Před 24 dny +1

      ഇതൊക്കെ തത്കാലം ഇങ്ങനെ ഉണ്ടാക്കി പിന്നെ കേട്ടടങ്ങി പോകും പിണറായി മുഖ്യമന്ത്രി ആയി തുടരുന്നിടത്തോളം ആർക്കും ഒരു കേസും ഉണ്ടാവില്ല മനുവിന്റെ കാര്യം ആണ് പേടി...

  • @kunjumonkk1550
    @kunjumonkk1550 Před 24 dny +20

    ഇ പാർട്ടി ഇങ്ങനെ യാണല്ലൊ കൊന്നും കെലവിളിച്ചും ബോബു പൊട്ടിച്ച് ആളെ കൊന്നുമല്ലെ വളർന്നത് ഈ ജനങ്ങൾ മനസിലാക്കി തുടങ്ങി ഇവരുടെ നാശവും തുടങ്ങി

  • @user-zk9in7ne8s
    @user-zk9in7ne8s Před 24 dny +13

    അശ്വത്ഥാമാവ് ഇപ്പോഴും ചോരയും ചലവും ഒലിപ്പിച്ച് നമ്മുടെയിടയിൽ ജീവിക്കുന്നു

    • @lakshmanan3596
      @lakshmanan3596 Před 24 dny

      Aswdhama..Hatha...Ithu..puthiya..janussa😅😅😅

  • @krshaji5180
    @krshaji5180 Před 24 dny +12

    കണ്ണൂർ പാർട്ടി യുടെ അന്തകൻ.പി.ജയരാജൻ

  • @MohananMohanan-jw9hi
    @MohananMohanan-jw9hi Před 24 dny +16

    ഇനിയും തലപൊക്കിയാൽ കേന്ദ്രം ഇടപെട്ട് ചവിട്ടിക്കൂട്ടി കാരാഗ്രിഹത്തിൽ കോണ്ടിട് അങ്ങനെയെങ്കിലും അ ജയകൃഷ്ണൻ മാഷേ പോലുള്ളവരുടെ ആത്മാവ് ഒന്ന് സന്തോഷിക്കട്ടെ 😅😅

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před 24 dny +3

    അർത്ഥവത്തായ വാക്കുകൾ.... ആദ്യം ലൈക്.... പിന്നെ മാത്രം വീഡിയോ.... ആശംസകൾ 💕🙏

  • @mdinesh58
    @mdinesh58 Před 24 dny +15

    കൊടി സുനിക്ക് പരോൾ കൊടുത്താൽ PJ യുടെ കാര്യം എന്താകുമെന്ന് കാരണഭൂതനും കാണാതിരിക്കില്ല.TP യുടെ അതേ അവസ്ഥ ഭയ വിദ്വാനും ഉണ്ടാവും. ഇതൊക്കെ എവിടെ പോകാൻ. കൊടുത്തത് തിരിച്ചു കിട്ടില്ലേ.

  • @sathyanandakiran5064
    @sathyanandakiran5064 Před 24 dny +11

    നമസ്തേ
    ലോകത്തിലെ എല്ലാ ഭൂതങ്ങളും ഒരുമിച്ച ഒരു പാർട്ടി ഇതിങ്ങനല്ലാതെ എങ്ങനെയാവാൻ ആവാഹിക്കാനും തളയ്ക്കാനും കെല്പുള്ളവർ വരും വരെ ഭൂതങ്ങൾ ഇങ്ങനെ വിളയാടും

  • @kumar.vajaya.v4545
    @kumar.vajaya.v4545 Před 24 dny +19

    KOLAPULLI JAYARAJAN

  • @sureshm1808
    @sureshm1808 Před 24 dny +4

    😂😂😂എല്ലാ ആധമന്മാരുരുടെയും അന്ത്യം ഇങ്ങിനെയാണ്. കൂടെനിന്നവർ എതിർപക്ഷത്തായപ്പോഴല്ലേ പാർട്ടിയിലെ പല മാന്യന്മാരുടെയും യഥാർത്ഥ മുഖം വ്യക്തമാകുന്നത് 😂. പല രഹസ്യങ്ങളും പുറത്താകുമോ എന്ന വെപ്രാളം എല്ലാവവർക്കുമുണ്ട്. അതാണ് ഈ കോലാഹലം 😂😂😂😂. Very nice ❤❤❤

  • @chakkocp8486
    @chakkocp8486 Před 24 dny +17

    മൂർക്കൻ പാമ്പ് ഓടിയെത്തി കടിക്കും. അതിന് തറവാടിത്വം ഇല്ല. എന്നാൽ വെമ്പാല കഴിയുന്നതും ഒഴിഞ്ഞു പോകുന്ന ഒരു തറവാടി ആണ്

    • @shijuvelliyara9528
      @shijuvelliyara9528 Před 24 dny +1

      സത്യം പാമ്പുകളുടെ കൂട്ടത്തിലെ കീലേരി അച്ചു നിർക്കോലിയുടെ നെഗളിപ്പാണ് സഹിക്കാൻ പറ്റാത്തത്😂

  • @radhakrishnannair6507
    @radhakrishnannair6507 Před 24 dny +7

    മിത്ര കീടം ഉഗ്രന്‍

  • @mammedpadikkal1856
    @mammedpadikkal1856 Před 24 dny +6

    പൊതുവെ ദുർബല അപ്പോൾ ഗർഭിണി ആയാൽ ഉള്ള അവസ്ഥ, ആ അവസ്ഥയിലാണ് ഇന്ന് ക്രിമിനൽ പാർട്ടി ഓഫ് ഇന്ത്യ (M)

  • @radharajan2770
    @radharajan2770 Před 24 dny +5

    വെളിച്ചമേ നയിച്ചാലും....

  • @wenlynnash2963
    @wenlynnash2963 Před 24 dny +11

    Super

  • @user-xl9vv1tv9r
    @user-xl9vv1tv9r Před 24 dny +4

    യു എ പി എ കേസിലെ പ്രതി;ജയിൽ ഉപദേശക സമിതിയിൽ.

  • @philipeapen722
    @philipeapen722 Před 24 dny +14

    Gunda party

  • @sureshchidhambaram2771
    @sureshchidhambaram2771 Před 24 dny +3

    Sooper 🎉excellent

  • @chandranyoga6001
    @chandranyoga6001 Před 24 dny +3

    കതിരൂര് വീരന്

  • @sridevinair4058
    @sridevinair4058 Před 24 dny +4

    👍👍👍❤️🙏🤣🤣🤣🤣

  • @antonyleon1872
    @antonyleon1872 Před 23 dny

    Avatharanam 💯 true 🙏❤️ thanks

  • @pankajakshanep37
    @pankajakshanep37 Před 24 dny +1

    Good statements and satarisam

  • @kmthomas7263
    @kmthomas7263 Před 24 dny +3

    ഷാജിയെ പൊക്കാൻ ഒന്നു കവടി നിരത്താം....!!!???

  • @treesapb5330
    @treesapb5330 Před 24 dny

    ചിരിപ്പിക്കല്ലേ 😂😂

  • @rosammaeasow9967
    @rosammaeasow9967 Před 24 dny

    അല്ല അനിലേ. നമുക്ക് നിലമ്പുരിൽ ഒരുകാക്ക ഉണ്ടായിരുന്നല്ലോ എങ്ങോട്ടുപോയി മാഷിയിട്ടുനോക്കിട്ടും കാണാനില്ല അങ്ങ്. ആഫ്രിക്കെയായിലേക്‌പറന്നോ

  • @viswambharanviswambharan4592

    👍👍👍👍

  • @kmsnair5143
    @kmsnair5143 Před 24 dny

    എപ്പോഴെങ്കിലും. ഒരു നല്ല വാർത്ത. ഇവിടെ ഇല്ലാ അല്ലേ

  • @chineselanguagestudyinginm5806

    👌👌👌👌

  • @krishnanko3474
    @krishnanko3474 Před 24 dny

    കർമ ഫലം.😂😂😂

  • @devassypl6913
    @devassypl6913 Před 24 dny +2

    ഈ മനുവിന് ഇതിന്റെ വല്ല കാര്യവും ഈ പാർട്ടി വിട്ട് സ്വസ്ഥമായി ജീവിക്കേണ്ടതിനു പകരം ഇവരെയൊക്കെ നന്നാക്കാൻ പോകേണ്ട കാര്യമുണ്ടോ ഇനി എന്ത്‌ സംഭവിക്കുമോ ആവോ

  • @lakshmanan3596
    @lakshmanan3596 Před 24 dny +1

    Iniyippo..parasparam..valu..vizhungam..😂😂😂

  • @shijuvelliyara9528
    @shijuvelliyara9528 Před 24 dny +1

    😂😂😂

  • @chineselanguagestudyinginm5806

    😄😄😄😄😄😄😄🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️

  • @Observer75487
    @Observer75487 Před 24 dny

    Chekuthanmarudae party!

  • @muralitk237
    @muralitk237 Před 24 dny

    Tarjet alla. Target

  • @p.nsukumaran5565
    @p.nsukumaran5565 Před 22 dny

    Þ

  • @babykuttymathew8644
    @babykuttymathew8644 Před 24 dny

    Manu vinu 61 vettinte thalavara
    Ezhuthumo , entho ::::!?!?!?

  • @thomasmathew8247
    @thomasmathew8247 Před 22 dny

    നിങ്ങളെ കേൾക്കുന്നില്ല.. നിങ്ങളുടെ ഭാഷ ശബ്യം അല്ല. കഴിഞ്ഞ ദിവസം നിങ്ങൾ പറഞ്ഞ ഒരു വാക്... അടിച്ചു അണ്ണാക്കിൽ കൊടുത്തു... എന്ന്. നിങ്ങൾ ഭാഷ അറിഞ്ഞു ഉപയോഗിക്കണം... ഈ വീഡിയോ ഇൽ എന്ത് തന്നെ പറഞ്ഞാലും.... വെറുതെ കമെന്റ് പറയാൻ മാത്രം വന്നതാണ്...

  • @PapaSelva
    @PapaSelva Před 24 dny

    കുഴി റെഡി ഇനി അടക്കിയാമതി 😂