ചിന്തേച്ചി അലറി;വാ പൊളിച്ച് പോലീസ് I Chintha Jerome I On air - 03-07-2024

Sdílet
Vložit
  • čas přidán 2. 07. 2024
  • നീറ്റ് പരൂക്ഷ ഇനി കേരളം നടത്തും!!
    മോദിയെ വെല്ലുവിളിച്ച് ചിന്തേച്ചി...;
    ചിന്തേച്ചി അലറി;വാ പൊളിച്ച് പോലീസ്...
    #chinthajerome #sfi #dyfi #pinarayivijayan #neetexam #narendramodi
    #mm006 #me001

Komentáře • 350

  • @user-tf2jx7uu9m
    @user-tf2jx7uu9m Před 12 hodinami +148

    ഈ ട്രോൾ കണ്ടാൽ ഇത്തിരി ഉളുപ്പുണ്ടെങ്കിൽ ആത്മഹത്യ ചെയ്യം

  • @onlookerhedgehog9083
    @onlookerhedgehog9083 Před 12 hodinami +116

    എല്ലാവർക്കും PhD free യായി കൊടുക്കണം. ഓരോ പാഴ്ജന്മങ്ങൾ

  • @lathikakumari8330
    @lathikakumari8330 Před 12 hodinami +150

    പുസ്തകം തുറക്കാതെയും പരീക്ഷ എഴുതാതെയും റാങ്കും P - HD യും നേടുന്ന ഇവളെപ്പോലുള്ള.വരെ ചുമക്കാൻ നടക്കുന്നവർക്കു പ്രണാമം😭😭😭

  • @madhusoodananp3489
    @madhusoodananp3489 Před 12 hodinami +113

    തുടക്കം അതിഗംഭീരം.... നമിച്ചു ശീതളേ.....

  • @NL124ku
    @NL124ku Před 12 hodinami +95

    എല്ലാ വൃത്തികെട്ട ബിസിനസ്സിനും ഒരു SFI/DYFI അംഗത്വം

  • @VideoCounterOnline
    @VideoCounterOnline Před 12 hodinami +89

    ഞാൻ ആദ്യം കരുതി ചിന്തയുടെ പ്രേതം കേറിയതാണെന്നു .....

  • @mallikamallika7505
    @mallikamallika7505 Před 12 hodinami +107

    ൻ്റെ കുട്ടീ , സമ്മതിച്ചു - 🙏🙏🙏🙏❤️

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 Před 12 hodinami +57

    പണ്ട് നമ്മുടെ മാമുക്കോയ ചോദിച്ച പോലെ നമ്മുടെ പാർട്ടിയിൽ വിവരവും വിദ്യാഭ്യാസവും ഉള്ള ഒരുത്തനുമില്ലേ 😄

  • @dineshanpp2150
    @dineshanpp2150 Před 12 hodinami +58

    പാവം ഇവൾ ഈ ലോകത്തല്ലേ കപ്പൽ തന്നെ മുങ്ങാൻ പോകുമ്പോഴാണ് ഒരു ഡിവൈഎഫ്ഐ

  • @wilsonpj2614
    @wilsonpj2614 Před 12 hodinami +72

    പൊതിച്ചോറ് കൊടുക്കുന്നവരാ DYFI കാര്

  • @mohanankp8679
    @mohanankp8679 Před 12 hodinami +48

    എനിക്ക് വയ്യാ. എന്തൊരു പെര്‍ഫോമന്‍സ്. നൂറു ശതമാനം പെര്‍ഫെക്റ്റ് .

  • @axiomatic99
    @axiomatic99 Před 12 hodinami +63

    തുടക്കം കലക്കി ശീതളേ ..😂

  • @luxman.a2080
    @luxman.a2080 Před 12 hodinami +47

    ഇവരെല്ലാം ഡോക്ടർ ആയാൽ പൊതിച്ചോറ് ആര് കൊടുക്കും 😂😂

  • @thomasts9161
    @thomasts9161 Před 12 hodinami +42

    ഇതിനെ കുറെ നാളായി കണ്ടിട്ട് ഈ വാഴക്കുലയെ എവിടന്നു കെട്ടി ഇറകി

  • @MidhunMathew5770
    @MidhunMathew5770 Před 12 hodinami +37

    പരീക്ഷ എഴുതുന്നവർക്ക് പൊതിച്ചോറും കൂടെ കൊടുക്കണം ചിന്തേച്ചി 😂

  • @kunhunniik1691
    @kunhunniik1691 Před 12 hodinami +55

    നന്നായി അവതരിപ്പിച്ചു

  • @sarathlaltg3982
    @sarathlaltg3982 Před 12 hodinami +33

    ഇപ്പോഴും ഈ പെണ്ണും പിള്ളേടെ വാക്കുകൾ കേട്ട് കൂടെ നടക്കാൻ ആളുകൾ ഈ നാട്ടിൽ ഉണ്ടെന്ന് തോന്നുമ്പോൾ എന്ത് പറയാനാ ദൈവമേ😮

  • @Ananya_anoop
    @Ananya_anoop Před 12 hodinami +53

    ശീതൾ മോൾ, അഭിനന്ദനങ്ങൾ

  • @hometv617
    @hometv617 Před 12 hodinami +32

    ഹ ഹ ഹ നീറ്റ് പാരൂഷ ഏറ്റെടുത്തിട്ടു വേണം കുറച്ചു ഡിഫിക്കാരെ ഡോക്ടർക്കാൻ എന്ന്...

  • @m-tlac7913
    @m-tlac7913 Před 12 hodinami +47

    ഒരു നാല് പ്ലേറ്റ് ഡോക്ടറേറ്റ് എടുക്കാൻ കേന്ദ്രത്തിനെ കുറ്റം പറയാൻ വല്ല വകുപ്പും ഉണ്ടോ