മുഖ്യ പിണന് കിട്ടാനുള്ളത് കിട്ടി ബോധിച്ചു.. I On Air 09-02-2024

Sdílet
Vložit
  • čas přidán 8. 02. 2024
  • മാഡം, കൃപയാ പൈസാ ദീജിയെ..
    'പ്ഫാ.!!!..കടക്ക് പുറത്ത്!'
    മുഖ്യ പിണന് കിട്ടാനുള്ളത് കിട്ടി ബോധിച്ചു..
    #pinarayivijayan #knbalagopal #cpim #delhi #indiangovernment #keralagovernment #epjayarajan #narendramodi #mvgovindanmaster #bjp #mm006 #me001

Komentáře • 290

  • @shajuvasudevan7174
    @shajuvasudevan7174 Před 5 měsíci +203

    ശീതൾ നല്ല രീതിയിൽ അവതരിപ്പിക്കുന്നുണ്ട്.. കേരളം മുടിഞ്ഞിരിക്കുമ്പോൾ ഇതൊക്കെ കേൾക്കുമ്പോൾ ഒരു സന്തോഷം ഉണ്ട്... ചിലരെങ്കിലും പ്രതികരിക്കുന്നതിൽ ആശ്വാസം

    • @binuthomas2613
      @binuthomas2613 Před 5 měsíci +4

      ഇപ്പോൾ രണ്ടും ഒന്നിക്കും എന്നിട്ട് പാവങ്ങളുടെ അണ്ണാക്കിലേക്ക് തള്ളിക്കയറ്റും

    • @sumakt6257
      @sumakt6257 Před 5 měsíci +1

      ഇവിടെ ഇതിൽ അപ്പുറം നടന്നില്ലെങ്കിൽ അത്ഭുദം ഉള്ളൂ..ഒന്നും കണ്ടില്ല എന്ന മട്ടിൽ കുറെ എന്നങ്ങൾ ഇപ്പോഴും ഉണ്ട്.കണ്ണടച്ച് വോട്ട് കുത്തട്ടേ 😂

  • @Padma387
    @Padma387 Před 5 měsíci +118

    കേരളത്തിന്റെ ലേഡീ കുഞ്ചൻനമ്പ്യാർ 🌹🌹

  • @vinodvinu-gd8rb
    @vinodvinu-gd8rb Před 5 měsíci +149

    സർക്കാറിനോടുള്ള ജനം ങ്ങളുടെ
    പ്രതി ഷേതം ഞങ്ങൾ
    ശീതളിലുടെ വ്യക്തമാക്കുന്നു.❤️👌

    • @esnarayanan2499
      @esnarayanan2499 Před 5 měsíci

      Ep ithrakku unnakkan aanennu
      Manassilayi..?????
      Samsthanam sar...kaaar????
      Athenthu sadhanam.....
      Pazhaya k..model
      ..entry poyachu????😂😂😂

  • @user-vc3ms5hn1j
    @user-vc3ms5hn1j Před 5 měsíci +118

    എന്റെ മോളേ... സമ്മതിച്ചു .... പൊളിച്ചടുക്കുന്നെങ്കിൽ , ഇങ്ങനെ വേണം 😂😂😂😂 സൂപ്പർ അവതരണം 💜♥️💜 അഭിനന്ദനങ്ങൾ...
    🎉🎉🎉🎉🎉🎉🎉

  • @ramilravi6130
    @ramilravi6130 Před 5 měsíci +86

    കേരളത്തിൽ നടക്കുന്നത് ഹാസ്യരൂപേണ കേൾക്കുമ്പോ.. ഒരു രസം 😂

  • @user-kg3jm7eb4p
    @user-kg3jm7eb4p Před 5 měsíci +63

    ഈ പാർട്ടിയേ കേന്ദ്ര സർക്കാർ നിരോധിക്കണം

  • @ramachandrankambil3841
    @ramachandrankambil3841 Před 5 měsíci +65

    എന്റെ മോളെ ഇത് പോലെ യുളള സാധനങ്ങൾ ഓരോ ദിവസവും എങ്ങനെ സങ്കടിപ്പിക്കുന്നു😂😂😂

  • @josoottan
    @josoottan Před 5 měsíci +137

    ശീതളും പൊങ്ങനും കൂടി ഒരേ സ്ക്രീനിൻ്റെ രണ്ടറ്റത്തിരുന്ന് പിണറായിയെ പന്ത് തട്ടിക്കളിക്കുന്നത് കാണാൻ കൊതിയുണ്ട്😊
    പേര്: എരുവും പുളിയും😊

  • @beenap1566
    @beenap1566 Před 5 měsíci +42

    എല്ലാവരും സീതലിനെ മനസ്സറിഞ്ഞു പ്രോത്സാഹിപ്പിക്കുക. നമ്മൾക്ക് വേണ്ടി കൂടിയാണ് ശീതൾ പ്രീതികട്ടിക്കുന്നത്. 👍❤❤

  • @benjaminkoshy7232
    @benjaminkoshy7232 Před 5 měsíci +123

    LDF വന്നു എല്ലാം ശെരിയായി 😂 കൂടുതലും ആയി 😄

  • @rajeshraj7010
    @rajeshraj7010 Před 5 měsíci +30

    ശീതൾ 👍👍👍നല്ല അവതരണം. മിക്ക എപ്പിസോടും കാണാറുണ്ട്. പൊളിച്ചു 👏👏👏

  • @truthprevails6463
    @truthprevails6463 Před 5 měsíci +31

    തൊഴിലാളി വർഗ്ഗം പോയിട്ട്, ജനങ്ങൾ പോലും ഇപ്പൊൾ മാർക്സിസ്റ്റ് പാർട്ടിക്ക് പ്രശ്നം അല്ലാതായി മാറി. കമ്മ്യൂണിസം ജീർണിച്ചാൽ മുതലാളിത്ത ജീർണ്ണതയെക്കാൾ ഭയാനകം ആണെന്ന് തെളിഞ്ഞു.

  • @prabhathkpz6746
    @prabhathkpz6746 Před 5 měsíci +34

    കേരളം ലോകനിലവാരത്തിലേക്ക് ഇനിയും കടം വാങ്ങിച്ചു ജനങ്ങളെ ക്യൂബയുടെ നിലവാരത്തിൽ പ്രതിപക്ഷത്തിന്റെ സഹായത്തോടെ ഉയർത്തും അതാണ് സിപിഎം

  • @asokarajannair6149
    @asokarajannair6149 Před 5 měsíci +54

    അടിപൊളി ആകുന്നുണ്ട് ശീതൾ.

  • @lakshmivenugopal1544
    @lakshmivenugopal1544 Před 5 měsíci +51

    കുട്ടി നന്നായി കാര്യങ്ങൾ പറഞ്ഞു❤️

  • @prasanthraviravi195
    @prasanthraviravi195 Před 5 měsíci +17

    ഇതുപോലെ തേയാനും തെറിവിളി കേൾക്കാനും കുറെ മരവാഴകൾ

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg Před 5 měsíci +37

    ശിവൻകുട്ടിയെകേന്ദ്രധനമന്ത്രിയെ മുഖം കാണിക്കാൻ പറഞ്ഞയക്കാതിരുന്നത് നന്നായി.

  • @xaviermanas
    @xaviermanas Před 5 měsíci +32

    എന്തെല്ലാം എന്തെല്ലാം കാണണം?
    ഈ കൊള്ള സംഘം എന്ന് അകത്താകും ??

  • @ajithkumarp.t306
    @ajithkumarp.t306 Před 5 měsíci +19

    അവതരണം സുന്ദരവും, ഉള്ളടക്കം കുറിക്കു കൊള്ളുന്നതും ആണ്.
    അനിൽകുമാറിൻ്റെ തൊഴിലാണ് ഈ ന്യായീകരണം. അതിൻ്റെ മിച്ചം അനിലിന് കിട്ടുന്നുണ്ട്. എങ്കിലും നാട്ടുകാരുടെ മുഖത്ത് നോക്കി ഇങ്ങനെ കള്ളം പറയാൻ തൊലിക്കട്ടി കുറേ വേണം.
    ഇപ്പൊൾ പാർട്ടിക്ലാസുകളിൽ അടിച്ച് മാറ്റിയിട്ട് ന്യായീകരിക്കാൻ തൊലിക്കട്ടി എങ്ങനെ ഉണ്ടാക്കാം എന്ന അടവ് തന്ത്രം ആണ് പഠിപ്പിക്കുന്നത്.

    • @subhash2697
      @subhash2697 Před 5 měsíci +2

      അനിൽ കുമാർ നല്ല ഒരുനടൻ ഇവനാണ് ഞൻ പറഞ്ഞ നടൻ

  • @maryjuliet5237
    @maryjuliet5237 Před 5 měsíci +45

    അധിക കടമെടുപ്പ്😂❤👍👍👍🌼

  • @govindram6557-gw1ry
    @govindram6557-gw1ry Před 5 měsíci +19

    കേരളം ശരിക്കും ശശിയായി ഞങ്ങളൊക്കെ ശരിക്കും ശശിമാരായി
    😂😂😂😂

  • @devassypl6913
    @devassypl6913 Před 5 měsíci +15

    മുട്ടിനു മുട്ടിനു സുപ്രിം കോടതിയിൽ പോകണ്ടേ ഇതിനെല്ലാം പണം വേണ്ടേ 😂

  • @PradeepKumar-yg9bk
    @PradeepKumar-yg9bk Před 5 měsíci +43

    Sheethal❤❤ kalakki

  • @benjaminkoshy7232
    @benjaminkoshy7232 Před 5 měsíci +21

    😂😂
    അടിപൊളി ഹിന്ദി 😄

  • @jayalaln.g473
    @jayalaln.g473 Před 5 měsíci +22

    KPAC ലളിത നന്നായി അഭിനയിച്ചു.

  • @thejassurya2913
    @thejassurya2913 Před 5 měsíci +21

    ഒന്നൊന്നര തുടക്കമായിപ്പോയി....👌👌👌

  • @babup.r5224
    @babup.r5224 Před 5 měsíci +10

    😄😄😄
    ഇതൊന്നും
    ഞങ്ങളുടെ ഉളുപ്പിനെ
    ബാധിക്കില്ല 😄😄

  • @eobintakus5374
    @eobintakus5374 Před 5 měsíci +43

    കേരളത്തിലെ ജനങ്ങൾക്ക് വിദ്യാഭ്യാസം ഉണ്ടോ??? 😂😂🤣

  • @dineshanpp2150
    @dineshanpp2150 Před 5 měsíci +36

    ജനങ്ങളെ എന്തും പറഞ്ഞ് മണ്ടന്മാരാക്കാമെന്ന് കരുതി ഇത് നിങ്ങളുടെ അവസാനത്തെ ഭരണം

  • @user-fg8cd2sw6g
    @user-fg8cd2sw6g Před 5 měsíci +26

    ബാനർ ഉയർത്തിക്കോ ഉടുതുണി ഉയർത്തല്ലേ

  • @JAK-nn6mw
    @JAK-nn6mw Před 5 měsíci +77

    കഷ്ട്ട കാലേ കൊണകേ സർപ്പഹാ എന്നാണല്ലോ മാങ്ങാണ്ടി വിജയൻ രായാവ് പറയുന്നത് 😬

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 Před 5 měsíci +17

    ആർത്തി പണ്ടാരം അസോസിയേഷൻ ഓഫ് കേരള സിന്ദാബാദ്. ലാൽസലാം സഖാകളെ 😜

  • @jayakrishnanck7758
    @jayakrishnanck7758 Před 5 měsíci +4

    പൊളിച്ചു മോളെ, ശീതൾ മോളെ പൊളിച്ചു.

  • @rajank4718
    @rajank4718 Před 5 měsíci +42

    പിണറായി ..നിർമലാജി കോ സാമ്നെ ഹാത്ത് ജോഡ്കർ പേസ്സ ദേ ദോ ബോല...

  • @reshmabai7474
    @reshmabai7474 Před 5 měsíci +8

    അതെടുത്ത് ഹെലികോപ്ടർ വാങ്ങി. കാലിത്തൊഴ്ത്ത് പണിതു. കർട്ടൺ വാങ്ങി. ലിഫ്റ്റ് വച്ചു. പൈസ ഒക്കെ തീർന്നു😂😂😂

  • @regithg7146
    @regithg7146 Před 5 měsíci +16

    വൈഷ്ണവജനതോ......... നിർമലതാജീ.... കുച് കീജീയേ....

  • @joyck5775
    @joyck5775 Před 5 měsíci +22

    ധ്രൂർത്ത് അവസാനിപ്പിക്കുക എന്നിട്ടു കാര്യം പറയൂ

  • @geethak4274
    @geethak4274 Před 5 měsíci +21

    Sheetal, you are really talented. Amazing. 🥰🥰🥰

  • @RajeshKumar-xv1pv
    @RajeshKumar-xv1pv Před 5 měsíci +7

    ശീതൾ സൂപ്പർ ❤❤

  • @sureshkg1496
    @sureshkg1496 Před 5 měsíci +27

    Super comedy, thank you Seethal

  • @dhaneeshsuryakiranam2705
    @dhaneeshsuryakiranam2705 Před 5 měsíci +6

    പൊളിച്ചല്ലോ മുത്തേ

  • @inforeception4816
    @inforeception4816 Před 5 měsíci +11

    ഒരു സഞ്ചി വാങ്ങാൻ എങ്കിലും കിട്ടുമോ എന്ന ജനം ചോദിക്കുന്നത്😂

  • @premlaltk1402
    @premlaltk1402 Před 5 měsíci +3

    Excellent 😂

  • @Menonsreegiri
    @Menonsreegiri Před 5 měsíci +11

    നിയമസഭാ വേദിയിൽ പി. വി. ആരാണെന്ന് അറിയില്ല എന്ന് പറഞ്ഞു

    • @sindhukesu580
      @sindhukesu580 Před 5 měsíci

      അങ്ങേരു വാ തുറക്കുന്നത് കള്ളങ്ങൾ മാത്രം പറയാനും മൃഷ്ടാന്നഭോജനത്തിനും വേണ്ടി ആണ്.
      നിയമസഭയിൽ കള്ളം മാത്രമേ പറയൂ എന്നാണ് സത്യപ്രതിഞ്ജ ചെയ്തത് തന്നെ 😂

  • @ragothamanplankala3239
    @ragothamanplankala3239 Před 5 měsíci +10

    സഖാക്കൾക്ക് എതിരെ ഉള്ള കേസുകൾ പാർട്ടി കോടതിയിൽ മാത്രമേ കൊടുക്കാവ് എന്ന് ഒരു ഓർഡർ ഇടണം.

  • @rajalekshmirnair3166
    @rajalekshmirnair3166 Před 5 měsíci +5

    ശീതൾ 👍👍👍👍❤️

  • @amithkumarkarunakaran007
    @amithkumarkarunakaran007 Před 5 měsíci +22

    SUPER STAR 🌟✨
    #SEETHALISM🎉
    #SEETHAL❤
    MESMERIZING PERFORMANCE 🎉

  • @user-wm9gb9tl5b
    @user-wm9gb9tl5b Před 5 měsíci +10

    🌹❤️🔥
    Allapinne 🤣🤣🤣👍👍

  • @lathikadevi4623
    @lathikadevi4623 Před 5 měsíci +7

    സൂപ്പർ 😂

  • @aarongaming3378
    @aarongaming3378 Před 5 měsíci +5

    Sheetal amme polichu 😂😂❤

  • @subramanaianparameswaran2568
    @subramanaianparameswaran2568 Před 5 měsíci +13

    Mole Sheetal best and super presentation mole

  • @prasantnair4920
    @prasantnair4920 Před 5 měsíci +20

    😂😂😂ജനപ്രിയ കുതിര 😂😂😂

    • @surendranpn1631
      @surendranpn1631 Před 5 měsíci +3

      കട്ടൻ ചയും കുടിച്ചു സിപിഎം ഫൈറ്റർ ഫുഡ്‌ മതി

  • @paulappu3255
    @paulappu3255 Před 5 měsíci +9

    നല്ല അവതരണം

  • @karthikeyanpn6454
    @karthikeyanpn6454 Před 5 měsíci +4

    ❤❤❤❤❤ നമസ്തേ ശ്രീമതി ശീതൽ. നന്ദി നമസ്കാരം മാഡം

  • @RD-ri4qg
    @RD-ri4qg Před 5 měsíci +3

    👌👌👌👍👍👍

  • @pradeepank548
    @pradeepank548 Před 5 měsíci +9

    തുടക്കം പൊളിച്ചു.

  • @rajanm5543
    @rajanm5543 Před 5 měsíci +14

    തോമസ് ഐസക്കിനെ വിളിക്കു, കേരളത്തെ രക്ഷിക്കു...😂😂...

  • @girijadevin4870
    @girijadevin4870 Před 5 měsíci +9

    പിണറായി പോകാതെ MM മണിയെ പറഞ്ഞു വിട്ടാൽ മതിയാരുന്നു അയാൾ നിർമ്മല പറയുന്നതിന് മലയാളത്തിൽ മണിയുടെ നിഘണ്ടുവിലെ മലയാളത്തിൽ മറുപടി പറഞ്ഞേനേ😊😊😊

  • @mariyamdaisy6978
    @mariyamdaisy6978 Před 5 měsíci +2

    അടിപൊളി അവതരണം 👍🏻 👍🏻👍🏻അഭിനന്ദനങ്ങൾ 🌹🌹🌹

  • @ManojKumar-nd9pm
    @ManojKumar-nd9pm Před 5 měsíci +4

    😊😊😊😄👍

  • @sulojansulo8655
    @sulojansulo8655 Před 5 měsíci +4

    ❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @sarasammag9063
    @sarasammag9063 Před 5 měsíci +3

    Good 👍👍👍

  • @binoymathew9263
    @binoymathew9263 Před 5 měsíci +22

    ഇനി പിണുവിനും കൂട്ടർക്കും ജംഗിൾ റമ്മി ഡൗൺലോഡ് ചെയ്ത് കളിച്ച് വലുതും ഉണ്ടാക്കാൻ നോക്ക് വേറെ വഴിയില്ല😂😂😂

  • @sureshm1808
    @sureshm1808 Před 5 měsíci +6

    Introduction super😂😂😂. Keerathunipokki gadyaparayanam😂😂😂. Super😅😅😅

  • @premachandran5391
    @premachandran5391 Před 5 měsíci +5

    എങ്ങനെ ട്രോളിയാലും ഒരു കാര്യവും ഇല്ല? കാരണം ഒരു ഉളുപ്പുമില്ലാതെ ജനങ്ങളുടെ ചോര ഈമ്പി കുടിച്ചു കുടിച്ചു ചീർത്ത വർഗ്ഗം ആണിത്?

  • @thejassurya2913
    @thejassurya2913 Před 5 měsíci +10

    റഹീമിനെയോ ബ്രിട്ടാസിനെയോ വിട്ട് വാങ്ങിക്കാമായിരുന്ന അടിയേ ഉണ്ടായിരുന്നുള്ളു. അതിന് വയ്യാത്ത കാലത്ത്, ദില്ലിയിൽ പോയി അവിടുത്തെ തണുപ്പും സഹിച്ച് ഇരു കവിളിലും മുതുകത്തും നേരിട്ട് തന്നെ സ്വീകരിക്കേണ്ടിയിരുന്നില്ല. 😂

  • @vijayank1129
    @vijayank1129 Před 5 měsíci +6

    ❤🎉Modiji.Map.Karo.Deejiye🎉❤

  • @varghesejoseph3422
    @varghesejoseph3422 Před 5 měsíci +6

    Super

  • @TGD71
    @TGD71 Před 5 měsíci +3

    Madam , you are amazing 😂
    Good performance 😅

  • @NaveenKumar-ti3gk
    @NaveenKumar-ti3gk Před 5 měsíci +6

    ഇനി ഒന്ന് മാത്രമേ പറയാൻ ഉള്ളു...അത് ഒരു അപേക്ഷ ആണ്....😢😢😢😢ഇതിലും കൂടുതൽ കേരളത്തെ ശരി ആക്കല്ലെ എൽഡിഎഫ് കളെ 😭😭😭😭😭😭😭

  • @qsaihat5308
    @qsaihat5308 Před 5 měsíci +12

    Seethal, chirichu mathiyayi ketto

  • @vijay-grace
    @vijay-grace Před 5 měsíci +2

    സൂപ്പർ ഷോ ❤️🙏🏼

  • @mammedpadikkal1856
    @mammedpadikkal1856 Před 5 měsíci +8

    പ്രവാസികൾ കൂടുതൽ ഉള്ള നാടായതു കൊണ്ട് ഇവിടെ ചിലവ് കൂടുതലാണ് 😄😄😄

  • @alexcleetus6771
    @alexcleetus6771 Před 5 měsíci +8

    Very good performance 👍

  • @user-yo1dn8pk3x
    @user-yo1dn8pk3x Před 5 měsíci +6

    ആർഷോ പ്രതികരിക്കും. മര്യാദക്കു കൊടുത്താൽ നല്ലത് ഇല്ലെങ്കിൽ കേന്ദ്ര ധന മന്ത്രി വിവരം അറിയും.

  • @user-gr1hw2zu2i
    @user-gr1hw2zu2i Před 5 měsíci +4

    Adipoli ❤ onnum parayanilla nalla avatharanam❤❤❤❤❤❤❤👍👍👍👍👍👍

  • @anirudhanv538
    @anirudhanv538 Před 5 měsíci +3

    ശീതൾ ചിരിപ്പിച്ച് കൊയ്യും❤❤❤

  • @sridevinair4058
    @sridevinair4058 Před 5 měsíci +4

    👌❤️

  • @patrioticvlog1732
    @patrioticvlog1732 Před 5 měsíci +5

    മുടിയപ്പകൾ കീശവികസനം മാത്രം നടത്തി നാട് മുടിച്ച് തകർത്തു

  • @pradeep-pp2yq
    @pradeep-pp2yq Před 5 měsíci +8

    Super 😜👌

  • @antonyleon1872
    @antonyleon1872 Před 5 měsíci +5

    Avatharanam 💯 true 👍 thanks 🙏❤

  • @kumarsunilkumar3028
    @kumarsunilkumar3028 Před 5 měsíci +5

    🕷️🕷️🕷️🕷️🕷️M👍👍👍🌹🌹🌹💪💪💪

  • @sivad2627vish
    @sivad2627vish Před 5 měsíci +4


    😅😂🤣
    👌👍🙏

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Před 5 měsíci +5

    Super ji.....Seethal ji....
    One doubt Ji
    Rs 80 00 000 monthly rent for an unused helicopter
    For what.....?????

  • @ManojKumar-nd9pm
    @ManojKumar-nd9pm Před 5 měsíci +3

    😊😊😊😅

  • @kunnarath
    @kunnarath Před 5 měsíci +3

    😂😂😂😅😅

  • @amminipathrose7479
    @amminipathrose7479 Před 5 měsíci +2

    ഇതൊക്കെ കോടതിയിൽ പറഞ്ഞു കൂടെ സീതാരമാണ്

  • @kunhunniik1691
    @kunhunniik1691 Před 5 měsíci +1

    മികച്ച അവതരണം

  • @achumuralimurali8428
    @achumuralimurali8428 Před 5 měsíci +2

    😄😄😄

  • @gopakumar1013
    @gopakumar1013 Před 5 měsíci +2

    Super presentation,super content, editing... overall very good

  • @jayathirajagopal7126
    @jayathirajagopal7126 Před 5 měsíci +1

    Polichu innathe avatharanam ennatheyum pole..... Sammathichu😂😂😂😂😂😂😂❤❤❤❤❤❤😂👍👍👍👍👍👌👌🤣🤣

  • @user-id8tc5vp7b
    @user-id8tc5vp7b Před 5 měsíci +17

    🙏🙏🙏സമ്മതിച്ചു ഗംഭീരം 👌👌👌❤️❤️❤️🌹🌹🌹

  • @subramanaianparameswaran2568
    @subramanaianparameswaran2568 Před 5 měsíci +6

    Mole Sheetal powder powdered

  • @user-yo1dn8pk3x
    @user-yo1dn8pk3x Před 5 měsíci +4

    ശിവൻകുട്ടിയോട് ഒന്ന് request ചെയ്താലോ ശീതൾ കുറച്ചു ദിവസത്തേക്ക് ശീതലിനെ അയാളുടെ മന്ത്രി സ്ഥാനം ഏ ല്പിക്കാൻ. അല്ലെങ്കിൽ നമുക്ക് ശിവൻകുട്ടി അണ്ണനെ നിര്മലാജിയെ കാണാൻ ഡൽഹിക്കു വിടാം
    പുള്ളിക്കാരനാകുമ്പോൾ സകല ഭാഷകളും നന്നയി കൈകാര്യം ചെയ്യാൻ കഴിയുമല്ലോ.

  • @user-wl5ze1tq5m
    @user-wl5ze1tq5m Před 5 měsíci +2

    👌👌👌👌👌👌👌👍👍👍

  • @user-ki1nt1hi4q
    @user-ki1nt1hi4q Před 5 měsíci +1

    👏👏👏👏🙏🙏❤️great Seethal

  • @user-sx1uo9lb1s
    @user-sx1uo9lb1s Před 5 měsíci +3

    😂😂😂😂❤

  • @jamesthankyouteacherjoseph3692
    @jamesthankyouteacherjoseph3692 Před 5 měsíci +2

    🇮🇳KEEP🔝 GOING🇮🇳 RESPECTED🙏 PATRIOTIC🇮🇳 BRAVE🇮🇳 SISTER🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳

  • @pishoni
    @pishoni Před 5 měsíci +1

    രക്ഷാപ്രവർത്തനം നടത്തിയ വകയിൽ 78000 കോടി കേന്ദ്രം തരാനുള്ള കാര്യം മറക്കാൻ പറ്റുന്നില്ല

  • @user-bl8iz8xu6r
    @user-bl8iz8xu6r Před 5 měsíci

    സൂപ്പർ 👍👍👍👍👍👍